ഓട്ടോയിൽ കിടന്നുറങ്ങാൻ പേടി പാടില്ല ☺️|autolife |auto vlog | auto rickshaw|

แชร์
ฝัง
  • เผยแพร่เมื่อ 10 มี.ค. 2024
  • ഓട്ടോയിൽ കിടന്നുറങ്ങാൻ പേടി പാടില്ല ☺️|autolife |auto vlog | auto rickshaw|
    സുഹൃത്തുക്കളെ ഞങ്ങൾ ഓട്ടോറിക്ഷയിൽ ട്രാവൽ ചെയ്യുന്ന വീഡിയോകളാണ് ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നത്❤️... ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ യാത്രകളും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് 😊... പല പ്രതിസന്ധികളും യാത്രകൾ പോവാൻ ഞങ്ങൾക്ക് വരാറുണ്ട്🙂.. ഈ യാത്രയിൽ ഇനിയെന്ത് പ്രതിസന്ധിയാണ് വരിക എന്ന് ഞങ്ങൾക്കറിയില്ല🤯... ഒരു പ്രതിസന്ധിയെ മുന്നിൽ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടരുന്നു.. Please subscribe❤️
    ഞങ്ങളെ നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏
    #flowrest71 #autorickshaw #autovloger

ความคิดเห็น • 344

  • @longroadtravel
    @longroadtravel 4 หลายเดือนก่อน +112

    യാത്ര തുടങ്ങിയതല്ല ഇന്ത്യ മുഴുവൻ കറങ്ങിയിട്ട് വന്നാൽമതി നമ്മൾ എന്നും സപ്പോർട്ട് ചെയ്യും 🎉❤

    • @Flowrest71
      @Flowrest71  4 หลายเดือนก่อน +4

      ❤️❤️❤️❤️

    • @arimbratech9031
      @arimbratech9031 4 หลายเดือนก่อน

      Hi
      നല്ല വീഡിയോ മുന്നോട്ട് പോകട്ടെ
      നമ്പർ തരുമോ

  • @sanilpanakkal6837
    @sanilpanakkal6837 4 หลายเดือนก่อน +51

    നല്ല രസമാ വിഡിയോ കാണാൻ ആഗ്രഹങ്ങൾ എല്ല സഫലമാക്കട്ടെ

    • @Flowrest71
      @Flowrest71  4 หลายเดือนก่อน +1

      അതെ സഫലമാവട്ടെ❤️❤️❤️❤️❤️❤️

  • @techteam565
    @techteam565 4 หลายเดือนก่อน +11

    നിങ്ങൾ മുന്നിൽ വിട്ടോ.. ഞങ്ങളുണ്ട് പുറകിന്. യാത്ര അസ്വാദകരമാകട്ടെ...

  • @NashidVp
    @NashidVp 4 หลายเดือนก่อน +10

    വീഡിയോ അടിപൊളി ആണ് ട്ടോ നിങ്ങളുട.... ഫുൾ സപ്പോർട്ട്...

  • @abhijithabhi9159
    @abhijithabhi9159 4 หลายเดือนก่อน +3

    Chettayii njan First time aaa kaanuneee subscribe cheythinddd taaa🥰❤️ full support inddd ettooiii❤☺️❣️🔥

  • @nannunp2267
    @nannunp2267 4 หลายเดือนก่อน +6

    യാത്ര എന്നും ഒര് അനുഭവം തന്നെയാണ് യാത്ര നിങ്ങളെ കരുത്തുറ്റവരാക്കും

  • @praveenkv9960
    @praveenkv9960 4 หลายเดือนก่อน +18

    ഓട്ടോ ട്രാവൽ ലൈഫ് ആദ്യം കാണുകയാണ്.നന്നായി ഇഷ്ടപ്പെട്ടു നിങ്ങളുടെ സിമ്പിൾ ലൈഫ് &ട്രാവൽ.ആരൊക്കെ നെഗറ്റീവുകൾ പറഞ്ഞാലും നിങ്ങളുടെ സന്തോഷം അത് നിങ്ങൾ ചെയ്യുക.സൂപ്പർ 👍🏻

    • @Flowrest71
      @Flowrest71  4 หลายเดือนก่อน +2

      Mmm. Ok.. Bro.. thank you for support❤️❤️❤️

  • @vibiag343
    @vibiag343 4 หลายเดือนก่อน +27

    ഇങ്ങനെ ചെയ്യാൻ പറ്റാത്ത ആളുകൾ മോശം പറയും അതൊന്നും നോക്കണ്ട,........ എത്ര ദൂരം പോകാൻ പറ്റും അത്രയും പോകു 👍👍👍👍👍👍❤❤❤❤

    • @Flowrest71
      @Flowrest71  4 หลายเดือนก่อน +3

      അത് തന്നെയാണ് ഞങ്ങളുടെ തീരുമാനം ❤️❤️❤️❤️🥰

  • @Rishadrishad-fu2mp
    @Rishadrishad-fu2mp 26 วันที่ผ่านมา +1

    Adipoli bro parayunavar parayatte ningal adich polich vaa

  • @nithinsanthakumar1970
    @nithinsanthakumar1970 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോ ഫുൾ കാണാറുണ്ട്, കാണുമ്പോൾ തന്നെ ഒരു ഫീൽ ആണ്,

  • @asifkarad7790
    @asifkarad7790 4 หลายเดือนก่อน +2

    😍വീഡിയോ മുഴുവൻ കണ്ടു 👌👍

  • @0101manuchand
    @0101manuchand 4 หลายเดือนก่อน +1

    Polikkada ......god bless you.....

  • @alexy1969
    @alexy1969 4 หลายเดือนก่อน +10

    നിങ്ങളെ സമ്മതിച്ചിരിക്കുന്നു കാരണം ഈ വണ്ടിയിൽ എത്ര ദൂരം ഭാഷ അറിയാതെ പോകാൻ കാണിച്ച് ധൈര്യം. മുന്നോട്ട് പോകൂ ദൈവം വഴി തുറക്കും

    • @Flowrest71
      @Flowrest71  4 หลายเดือนก่อน +1

      ഇത് വേറെ ലെവൽ എക്സ്പീരിയൻസ് ആണ്😃❤️❤️❤️

  • @vazhakkadansapa8671
    @vazhakkadansapa8671 4 หลายเดือนก่อน +48

    സംഭവം ഓട്ടോ ഒരു വെറൈറ്റി ഇഷ്ട്ടായി. പക്ഷെ gpay മാത്രം ചെയ്യില്ല. കാരണം ഈ gcc യിൽ വളരെ കഷ്ടപെട്ട ജോലി ചെയ്യുന്നതു. അത് കറങ്ങി നടക്കുന്ന നിങ്ങൾക്ക് അയക്കാൻ . vdo കണ്ടു നിങ്ങളെ സഹായിക്കും. നിങ്ങളും കുറച്ചു കഷ്ടപെടു എല്ലാം ശരിയാവും.

    • @Flowrest71
      @Flowrest71  4 หลายเดือนก่อน +1

      Ok.. Bro.. 🙏🥰

    • @ZAKARIYAJALEEL
      @ZAKARIYAJALEEL 4 หลายเดือนก่อน +3

      അതെ വീഡിയോ കണ്ട് നിങ്ങളെ സഹായിക്കും പക്ഷേ സൗണ്ട് നല്ലത് ആയിരിക്കണം എന്നലെ കുറച്ചു റിച്ച് ആൾക്കാർ വരു അവർക്ക് സൗണ്ട് ഇഷ്ടമല്ല

    • @arunsagar4662
      @arunsagar4662 26 วันที่ผ่านมา +1

      Sound onnum kuzhaplya no problem munnot thane povuka❤

    • @realstory1091
      @realstory1091 20 วันที่ผ่านมา

      I agree

  • @djsmoke579
    @djsmoke579 4 หลายเดือนก่อน +4

    Bro സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഇഷ്ടമായി എന്തായാലും

  • @sureshnair2393
    @sureshnair2393 4 หลายเดือนก่อน +2

    Subscribed and liked. Nice video ❤❤❤

  • @lijudev6786
    @lijudev6786 4 หลายเดือนก่อน +1

    ഫുൾ സപ്പോർട്ട്

  • @MOTORVAULT
    @MOTORVAULT 4 หลายเดือนก่อน +3

    Keep go brothers 🎉vandiyum ningalum maintain cheyy

  • @sreenatholayambadi9605
    @sreenatholayambadi9605 4 หลายเดือนก่อน +3

    കുറ്റം പറയുന്നവർ മുഴുവൻ കേരളത്തിൽ തന്നെ ഒരു സ്ഥലത്തും പോകാൻ പറ്റാത്തവർ ആയിരിക്കും.. 😄.. ഓരോ ആൾക്കാരുടെ ആഗ്രഹങ്ങൾ വേറെ വേറെ ആയിരിക്കും.. ആകെ ഒരു ജീവിതം അല്ലെ ഉള്ളൂ.. അത് ഇങ്ങനെ ആസ്വദിച്ചു ജീവിച്ചോളൂ.. എന്തായാലും വളരെ ശ്രദ്ധ ആവശ്യമാണ്.. Take care.. ❣️❣️

    • @Flowrest71
      @Flowrest71  4 หลายเดือนก่อน +1

      ❤️❤️❤️❤️❤️🥰🥰

  • @SmilingGrassyMountain-zp2tp
    @SmilingGrassyMountain-zp2tp 4 หลายเดือนก่อน +1

    Ni sooper aada

  • @swalihswalih3854
    @swalihswalih3854 4 หลายเดือนก่อน +7

    ഇന്ത്യ ഫുൾ കറങ്ങീട്ട് പോന്നാ മതീട്ടോ
    കട്ട സപ്പോർട്ട്

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      😃❤️❤️❤️. Ok.. Bro🥰🥰

  • @user-ne6iy5gs1z
    @user-ne6iy5gs1z 4 หลายเดือนก่อน +1

    😊ningal poli anu

  • @Mr_stranger_23
    @Mr_stranger_23 4 หลายเดือนก่อน +5

    Kukku..fan❤..ingalu polikki muthkale

  • @AjeshkAjeshk-ct6fw
    @AjeshkAjeshk-ct6fw 4 หลายเดือนก่อน +1

    👍👍👍all the Best👍👍👍enjoy

  • @suhailcalicut3630
    @suhailcalicut3630 4 หลายเดือนก่อน +1

    പൊളിക്ക് ബ്രോ

  • @sudheerpunna503
    @sudheerpunna503 4 หลายเดือนก่อน +1

    Keep moving🏃

  • @bestechmalayalam6024
    @bestechmalayalam6024 4 หลายเดือนก่อน +1

    Ningal polikku bro Ella's supports undaakum...inginethanneyaanu ellavarum thudangunnath .. unnottuvacha kaalmunnott

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      Ok.. Bro🥰🥰🥰🥰❤️

  • @MukeskprasadMukesh-oj6kr
    @MukeskprasadMukesh-oj6kr 4 หลายเดือนก่อน +1

    Full sapport bro ❤

  • @akkuks4633
    @akkuks4633 4 หลายเดือนก่อน +1

    Polik broz🔥

  • @user-rc7gc7to6h
    @user-rc7gc7to6h 4 หลายเดือนก่อน +1

    ❤❤❤❤❤❤❤❤ ISHTTAM pole life enjoy chaiyu means nere aya ways

  • @user-rd4gk1qy8z
    @user-rd4gk1qy8z 4 หลายเดือนก่อน +1

    Super podichu

  • @kl30vandipranthann48
    @kl30vandipranthann48 4 หลายเดือนก่อน +16

    Bro നമ്മുടെ വണ്ടിയിൽ പോകുന്നത് അത് വേറെ ഒരു feel ആ. വീഡിയോ super aa. Anik ഇഷ്ടം ആ നിങ്ങളുട video. ❤❤

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      അത് ശരിയാണ് ബ്രോ. നമ്മളുടെ വണ്ടി ആണെങ്കിൽ.. അത് വേറെ തന്നെയാണ്❤️❤️❤️

  • @anooplisamma5880
    @anooplisamma5880 4 หลายเดือนก่อน +1

    നിങ്ങള് പോകൂ. ഞങ്ങൾ ഉണ്ട് കൂടെ ♥♥

  • @sureshk.n8569
    @sureshk.n8569 4 หลายเดือนก่อน +1

    Super trip keep it up❤

  • @RajeshRajesh-gr9tj
    @RajeshRajesh-gr9tj 4 หลายเดือนก่อน +1

    Full sapport 🥰🥰

  • @tjpaul8249
    @tjpaul8249 4 หลายเดือนก่อน +1

    മുന്നോട്ടു പോകുക🙏👍🙏

  • @arunsagar4662
    @arunsagar4662 หลายเดือนก่อน

    Adipoliyan..❤

  • @Babus-ob7pr
    @Babus-ob7pr 4 หลายเดือนก่อน +2

    ധനികരേക്കാളും കൂടുതൽ ആളുകൾ ദാരിദ്രരാടോ....നിങ്ങളെലും രക്ഷപെടൂ 🙏🏻🌹

  • @user-sf9bx8jb6n
    @user-sf9bx8jb6n 4 หลายเดือนก่อน +1

    Best wishes dudes.....

  • @JKK669
    @JKK669 4 หลายเดือนก่อน +15

    ആര് പറയുന്നതും കേൾക്കണ്ട. അടിച്ചുംബിട്ടോ എന്ത്പ്രശ്നംവന്നാലും ഓട്ടോ നിർത്തണ്ട.നാട്ടിലേക്ക് അടുത്ത കാലത്തൊന്നും വരണ്ട. Hpy jrny 😌

    • @Flowrest71
      @Flowrest71  4 หลายเดือนก่อน +4

      😃❤️❤️❤️❤️

    • @aslambatheri9386
      @aslambatheri9386 4 หลายเดือนก่อน

      😂

  • @user-if2zk3gw4q
    @user-if2zk3gw4q 4 หลายเดือนก่อน +1

    Full support

  • @ABCDTOUCH
    @ABCDTOUCH 4 หลายเดือนก่อน +2

    തളർന്ന് ഇരിക്കേണ്ടി വന്നാൽ അവിടെത്തന്നെ ഇരിക്കേണ്ടി വരും ചെറുതായിട്ട് മനസ്സിൽ അവിടെ നിന്ന് ഒന്ന് എഴുന്നേറ്റ് നിൽക്കണം എന്ന് തോന്നിയാൽ നമുക്ക് ഇരിക്കാൻ എങ്കിലും പറ്റും മുന്നോട്ടുതന്നെ പോവുക എല്ലാം ശരിയാവും 👍

  • @Priya34231
    @Priya34231 4 หลายเดือนก่อน +1

    അടിപൊളി ഓട്ടോ റിക്ഷ വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @gireeshkumar6992
    @gireeshkumar6992 4 หลายเดือนก่อน +1

    All the bests

  • @Kiranhh-oi2fx
    @Kiranhh-oi2fx 4 หลายเดือนก่อน +2

    Broo respect 🙏neghal thanyi boys samathichu thanu ullathukod onam polyii neghalk oka sheryiavum full saport

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      Thank you bro 🥰🥰

  • @rjsh7528
    @rjsh7528 4 หลายเดือนก่อน +1

    All the best

  • @umesht376
    @umesht376 หลายเดือนก่อน +1

    യാത്ര തുടരൂ 🎉

  • @vineethvinu8288
    @vineethvinu8288 4 หลายเดือนก่อน +1

    Super chanks ningal vijaikum

  • @rajanpk1565
    @rajanpk1565 4 หลายเดือนก่อน +1

    Don't worry super

  • @AneeshKk-zi6xd
    @AneeshKk-zi6xd 4 หลายเดือนก่อน +3

    ഹായ് സൂപ്പർ❤❤❤

  • @Maniudma
    @Maniudma 4 หลายเดือนก่อน +2

    ഹായ് പൊളിക്ക് ❤️

  • @aadhi95263
    @aadhi95263 4 หลายเดือนก่อน +1

    ഇതൊക്കെ വല്ലാത്ത experience aanu... Keep going machamaree... 👍🏻...

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      തീർച്ചയായും അനുഭവിക്കണം അത് വേറെ ലെവൽ 🔥🥰🥰🥰👍

  • @y2kvlog
    @y2kvlog 4 หลายเดือนก่อน +9

    വീഡിയോസ് നന്നായിട്ടുണ്ട്... നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട്...

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      Ho.. Thank you bro❤️❤️❤️🥰

  • @3rpvisuals835
    @3rpvisuals835 4 หลายเดือนก่อน +3

    നിങ്ങൾ യാത്രചെയ്ത് ഒരു ലക്ഷ്യത്തിൽഎത്തുവാൻ ഉറച്ച വിശ്വാസം ? ഉണ്ടെങ്കിൽ ആര്എന്തുപറഞ്ഞാലുംനിങ്ങൾ നിങ്ങളുടെ വിശ്വാസത്തിൽഉറച്ചുനിൽക്കുക .ഒരു സഞ്ചാരിക്ക് എപ്പോഴും ആത്മവിശ്വാസമാണ് അവന്റെ ആയുധം അതുകൊണ്ട് ധൈര്യത്തിൽമുന്നോട്ടു പോവുക .ആയതിനാൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്തിട്ടുണ്ട് . 3rp visuals🥰👌👍

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      വിശ്വാസം മാത്രമേ ഉള്ളൂ🥰🥰🥰 thank you for support ❤️❤️❤️

  • @shininmathew4716
    @shininmathew4716 4 หลายเดือนก่อน +1

    Ninghl powliku bros elam lifil nadakum❤🙏

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      ❤️❤️❤️❤️

  • @sahinasahinajabir9806
    @sahinasahinajabir9806 4 หลายเดือนก่อน +1

    Adichepoli

  • @Benny-mq5xy
    @Benny-mq5xy 4 หลายเดือนก่อน +2

    ഇത്‌ അന്ത്ര അല്ലെ ആയിട്ടുള്ളു.ഇത്‌ പൊലു മോഡൽ കുറവ് ഉ ള്ളഓട്ടോ പെട്രോൾ വണ്ടി ൽ ജമ്മു കശ്മീർ പോയ്‌ വന്നു..ഫാഷ ഒരു പ്രശ്നം ആണ് പോകുന്ന വഴി മലയാളി ഉണ്ട്..അവർക്കു സഹായി കണ്ണൂർ ഉള്ള വരും ഉണ്ട്..ഇബുൾ ജറ്റ് കണ്ടു മുട്ടി അവരുടെ കൂടെ പോയ്‌..ഞങ്ങളുടെ ആഗ്രഹം നടക്കട്ടെ.പോയി വാ 👍👍🙏🙏🙏
    .
    .

  • @jelinvarghese9696
    @jelinvarghese9696 2 หลายเดือนก่อน +2

    Vibe!!!

  • @k.r.ajayakumar1711
    @k.r.ajayakumar1711 4 หลายเดือนก่อน +1

    G00d luck

  • @SAJAN_DELHI_007
    @SAJAN_DELHI_007 4 หลายเดือนก่อน +2

    Keep going.... Love and support from Delhi....❤❤❤❤😊

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      Thank you so much 😀

  • @At-automotive
    @At-automotive 4 หลายเดือนก่อน +3

    പക്ഷികളെ പോലെ എല്ലാവരും യാത്രചെയ്യുക

  • @sreejithsukumaran2603
    @sreejithsukumaran2603 4 หลายเดือนก่อน +3

    കാണുമ്പോൾ കൊതി തോന്നും ഇങ്ങനെയുള്ള യാത്രകൾ പോകാൻ....പോകാൻ പറ്റില്ലെങ്കിൽ യാത്ര പോകുന്നവർക്ക് കട്ട support....all the best Brossssss....❤❤

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      നിങ്ങൾക്കും ഒരുപാട് യാത്രകൾ പോകാൻ സാധിക്കട്ടെ🙏🙏🙏

    • @sebisebi8311
      @sebisebi8311 4 หลายเดือนก่อน

      Super

  • @shameemnajith7309
    @shameemnajith7309 4 หลายเดือนก่อน +1

    Supr❤

  • @Rudhra302
    @Rudhra302 4 หลายเดือนก่อน +2

    മുന്നോട്ടു പോകുക

  • @Indianishjal
    @Indianishjal 4 หลายเดือนก่อน +1

    ബ്രോ ഗുഡ് ജേർണി അടിച്ചു പൊളിച്ചു പോയി വരൂ വീണ്ടും കാണാം❤

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      Ok.. Bro❤️❤️

  • @radha31676
    @radha31676 4 หลายเดือนก่อน +1

    Good video❤❤❤, , socks,jacket and kambily puthap use ccheyyu thanupil ninnum kothukilinnum kurachu rakshapedam

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      അടുത്ത പ്രാവശ്യം കൊണ്ടുപോകാം 🥰🥰🙏❤️❤️

  • @MalluHouse-ur4oo
    @MalluHouse-ur4oo 4 หลายเดือนก่อน +2

    നമുക്കും ജീവിക്കണം. നിങ്ങൾ എന്നും വീഡിയോ ഇടണം. ഇൻശാ അള്ളാഹ്. നിങ്ങൾ വിജയിക്കും ( പൈസ ഇല്ലാത്തവരും ഇവിടെ ജീവിക്കണ്ടേ?....)

    • @Flowrest71
      @Flowrest71  4 หลายเดือนก่อน +2

      ഇൻശാ അള്ളഹാ... നിങ്ങളുടെ പ്രാർത്ഥന ഉണ്ടെങ്കിൽ തന്നെ ഞങ്ങൾ ജീവിക്കും 🙏🙏🙏🙏🥰🥰🥰🥰

  • @SahadCholakkal
    @SahadCholakkal 4 หลายเดือนก่อน +3

    ഇന്ത്യയിലെ ആന്ധ്രാപ്രദേശിൻ്റെ തെക്ക് ഭാഗത്തുള്ള ഒരു നഗരമാണ് കടപ്പ . ഇത് രായലസീമ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത് , വൈഎസ്ആർ കടപ്പ ജില്ലയുടെ ജില്ലാ ആസ്ഥാനമാണിത് . 2022 ലെ സെൻസസ് പ്രകാരം നഗരത്തിൽ 466,000 ജനസംഖ്യയുണ്ടായിരുന്നു..

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      😃🙏

  • @sanilalsanil225
    @sanilalsanil225 2 หลายเดือนก่อน +1

    Supper👏❤❤

  • @TomChacko-bj7rc
    @TomChacko-bj7rc 4 หลายเดือนก่อน +2

    I love 2 stroke autorickshaw

  • @saranyaramesh4501
    @saranyaramesh4501 4 หลายเดือนก่อน +1

    Adipolichu poyittuuvaaa😊😊😊😊😊

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      🥰🥰🥰ok

  • @adarshmoothonameethal2106
    @adarshmoothonameethal2106 4 หลายเดือนก่อน +1

    Good road .❤

  • @user-bf8wc8un4y
    @user-bf8wc8un4y 4 หลายเดือนก่อน +1

    Super video.I'm also an auto driver in Thrissur.I'm now working in Kuwait for nearly years.Your videos are outstanding.Forget about all your worries,and go forward with your passion.When I see your video,I feel like to travel with you.Before 2 decades,I didn't think of doing this.Best of luck.

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      Thanks 👍

  • @Fazilfazz4
    @Fazilfazz4 4 หลายเดือนก่อน +1

    Full support brother 💯

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      Thank you bro 🥰🥰🥰

  • @shemeerkpshemeer6751
    @shemeerkpshemeer6751 4 หลายเดือนก่อน +1

    All the best bro ❤️

  • @kuttystourandnews6834
    @kuttystourandnews6834 4 หลายเดือนก่อน +2

    എല്ലാം ശരിയാവും

  • @autotips1823
    @autotips1823 4 หลายเดือนก่อน +1

    👍

  • @shivashivashivashiva7067
    @shivashivashivashiva7067 4 หลายเดือนก่อน +1

    Good 👍

  • @cvmohammedcv5805
    @cvmohammedcv5805 4 หลายเดือนก่อน +1

    നിങ്ങൾ അടിച്ചു പൊളിക് ജീവിധം എന് പറഞ്ഞാൽ ഇതാണ്🎉🎉🎉🎉

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      🥰🥰🥰

  • @haneefmasai3537
    @haneefmasai3537 4 หลายเดือนก่อน +1

    👍👍

  • @thahirthahir6747
    @thahirthahir6747 4 หลายเดือนก่อน

    അടിപൊളി

  • @user-zl2ql6hy5l
    @user-zl2ql6hy5l 4 หลายเดือนก่อน +2

  • @sharpshooter390
    @sharpshooter390 4 หลายเดือนก่อน +1

    Good 🎉🎉

  • @navinvv2615
    @navinvv2615 4 หลายเดือนก่อน +1

    Best of Luck 👍😊

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      Thank you🥰

  • @vishnu9639
    @vishnu9639 4 หลายเดือนก่อน +2

    😊

    • @Flowrest71
      @Flowrest71  4 หลายเดือนก่อน +1

      ❤️❤️❤️❤️

  • @instrider
    @instrider 4 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻👍🏻

  • @devasiamangalath4961
    @devasiamangalath4961 4 หลายเดือนก่อน +4

    നമ്മുടെ ഓട്ടോ വീഡിയൊ അടിപൊളി സൂപ്പർ👌👌👍

  • @soorajjose7052
    @soorajjose7052 4 หลายเดือนก่อน +1

    ❤🎉

  • @AboobkarSiddiqu
    @AboobkarSiddiqu 4 หลายเดือนก่อน +1

    Wow very nice ❤

    • @Flowrest71
      @Flowrest71  4 หลายเดือนก่อน +1

      Thanks 🤗

  • @lazybun_india5134
    @lazybun_india5134 4 หลายเดือนก่อน +1

    ... that bed a good idea... let us see if i can make something for nano

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      Money problem😃❤️❤️❤️❤️

  • @user-bw3yv1sk6v
    @user-bw3yv1sk6v หลายเดือนก่อน

    ❤❤

  • @sabiraam9873
    @sabiraam9873 4 หลายเดือนก่อน +1

    👌👌👌👌👍👍

  • @prajeesh_abraham
    @prajeesh_abraham 4 หลายเดือนก่อน +6

    എ. ഓട്ടോ കി ജയ്🙏🙏🇮🇳🙏

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      ജയ് 😃🔥

  • @UshaKuttan-dj1hp
    @UshaKuttan-dj1hp 3 หลายเดือนก่อน +1

    മച്ചാന്മാരെ കട്ട സപ്പോർട്ട് 🥰🤩🤩

  • @abutahnoun9708
    @abutahnoun9708 25 วันที่ผ่านมา

    ❤❤❤❤❤

  • @user-mf3lc4dd4k
    @user-mf3lc4dd4k 4 หลายเดือนก่อน +1

    ❤❤😊👍👍👍

  • @rahulkj9947
    @rahulkj9947 4 หลายเดือนก่อน +1

    ❤😊

  • @Priya33863
    @Priya33863 4 หลายเดือนก่อน +2

    നൈസ് ഓട്ടോ വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘

    • @Flowrest71
      @Flowrest71  4 หลายเดือนก่อน +1

      🥰🥰🥰🥰❤️❤️❤️

  • @annieshah2139
    @annieshah2139 2 หลายเดือนก่อน +1

    Nice video

  • @babujoseph4713
    @babujoseph4713 4 หลายเดือนก่อน +2

    🎉

    • @Flowrest71
      @Flowrest71  4 หลายเดือนก่อน

      ❤️❤️❤️