Friends ne alla interview cheyunnathu...Avarude field il enthelum ayavara avare respect cheyyanam. Allathe kola chiri chirichu marinjal kunchako koduthathu pole kodukkum
2 വർഷം മുൻപ് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ഞാനീ ഏട്ടനെ കണ്ടു. അന്നെനിക്ക് ഇതാരാണെന്നു മനസിലായില്ല. എന്നോട് ചിരിച്ചു. But, ആളെ അറിയാത്തത് കൊണ്ട് ഞാൻ ചിരിച്ചില്ല. എവിടെയോ കണ്ട് നല്ല പരിജയം ഉണ്ടല്ലോ എന്ന് ഞാൻ കുറെ ആലോചിച്ചു. പിന്നെയാ ബ്രോ വന്നു എന്നോട് ചോദിച്ചത് നീ കണ്ടോ പ്രേമത്തിൽ നിവിൻ ഏട്ടന്റെ കൂടെ അഭിനയിച്ച ആളെ എന്ന്. അപ്പോഴാ എനിക്ക് ആളെ മനസിലായത്. അപ്പോഴേക്കും ഈ ഏട്ടൻ അവിടുന്ന് പോയിരുന്നു. 😔
It was really fun! But besides that stop considering him as a secondary junior artist, he also been in the same industry for 7years, he also did some good characters, since respect everyone who’s sitting opposite to you. No offence very personal opinion :)
@@Ahammad301 athe pakshe orikal veena Shambhu vine interview cheythitund Shambhu pinne yuva enna program red fmil cheynna aalan ennnalum Mike cheyunna interview complete Mike over expression, jada ayitt aan enik thonieyrkane
Haaaaaavooooooo...... This time Veena did a better job....clappssss...? Guest got an opportunity to talk and Veena avoided giggling.....Oru nalla interview aaayirunnu ... keep it Veena...Kichu looks very handsome
കഴിഞ്ഞ 2,3എപ്പിസോടുക്കളിൽ തിരഞിരുന്ന അത് ഈ ചേച്ചിയെ കാണാൻ വേണ്ടി ആണ് .ചേച്ചിയുടെ ഈ ചിരി ഇന്റർവ്യൂ spiecal ആക്കുന്നു..ഇന്ന് നല്ല സുന്തരിയായിട്ടുണ്ട് 😍😍😍
Viewers anu ariyathirikkendathu interview nalla study cheythu ellaam arinjale viewers nu ariyathathu kittukayollu. Ithippo viewers nu ariyunnathu koodi guest anu eh interviewer nu paranju kodukkunnathu... Please fire this dumb unprofessional lady.
ചേട്ടാ interview ന് വേണ്ടി ഗൂഗിളിലും മറ്റും ഗസ്റ്റിനെക്കുറിച്ച് നന്നായി പഠിച്ചാണ് ചെയ്യുന്നത് , അത്കൊണ്ട് തന്നെ അവരെക്കുറിച്ച് എല്ലാം മനസ്സിലാക്കില്ലേ... viewvers ന് വേണ്ടിയാണ് അവതാരകർ ചോദിക്കുന്നത് അല്ലാതെ അവർക്ക് അറിയാൻ വേണ്ടിയല്ല
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
Enthu chodhyaanu ningal ororutharodum chodhikkunne... Kudumbam thakarkkan ullathu maathre ullu? Avare vilayiruthi interview cheyyu... Kure chirippikkan ulla kaalam okke kazhinju poyi...🙏
*രണ്ടു കൂട്ടുകാർ തമ്മിലുള്ള സംസാരം പോലെ ഇന്റർവ്യൂ ആക്കിയെടുക്കാൻ വീണക്ക് കഴിയുന്നുണ്ട്* 👌👌👌
Remiz Manjeri ❤️😘 Thank you so much, Dear 🥰
Remiz channel head😇😇
Garden Maker 🙄
@@bahjathkv7120 wht
Friends ne alla interview cheyunnathu...Avarude field il enthelum ayavara avare respect cheyyanam. Allathe kola chiri chirichu marinjal kunchako koduthathu pole kodukkum
ഇന്റർവ്യൂകളിൽ ഇപ്പൊ കുറച്ചു കാലം തൊട്ട് കാണാൻ കൊതിക്കുന്ന ഇന്റർവ്യൂ കൾ ആണ്. വീണ ചേച്ചിയുടെ ഇന്റർവ്യൂ 😍😍😍😍
Very happy to know that 🤗🥰
💙💙💙💙💙💙💙💙💙💙💙💚💚💚💚💚💚💜💜💜💜💛💛💛💓💓💓💔💔💕💕💕💖💖💖💖💖
sathyam.....simplicity....aa chiri..... ❤❤❤❤❤
S
കിച്ചുവിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. Nice ആയിട്ടുണ്ട് 😃
നല്ല രസമുണ്ട് കിച്ചു
തന്റെ കൈയിൽ കൊള്ളാവുന്ന ചോദ്യം ഒന്നും ഇല്ലേ 😂😂😂 എല്ലാരും വീണക് ഇട്ടു താങ്ങുവാണല്ലോ 🙊
shijil mp shijile 😬
@@devivijayan1903 😜
Correct alle... local qstns alle
2 വർഷം മുൻപ് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ഞാനീ ഏട്ടനെ കണ്ടു. അന്നെനിക്ക് ഇതാരാണെന്നു മനസിലായില്ല. എന്നോട് ചിരിച്ചു. But, ആളെ അറിയാത്തത് കൊണ്ട് ഞാൻ ചിരിച്ചില്ല. എവിടെയോ കണ്ട് നല്ല പരിജയം ഉണ്ടല്ലോ എന്ന് ഞാൻ കുറെ ആലോചിച്ചു. പിന്നെയാ ബ്രോ വന്നു എന്നോട് ചോദിച്ചത് നീ കണ്ടോ പ്രേമത്തിൽ നിവിൻ ഏട്ടന്റെ കൂടെ അഭിനയിച്ച ആളെ എന്ന്. അപ്പോഴാ എനിക്ക് ആളെ മനസിലായത്. അപ്പോഴേക്കും ഈ ഏട്ടൻ അവിടുന്ന് പോയിരുന്നു. 😔
നല്ല രസം ആണ് kichu ഏട്ടന്റെ സംസാരം കേൾക്കാൻ ❤❤❤
കഴിഞ്ഞവര്‍ഷംജൂണ്‍മാസം മൂകാംബികയില്‍വച്ച് കണ്ടു, പക്ഷേപേരറിയില്ലായിരുന്നു ഇപ്പൊഴാപേരറിഞ്ഞത്..
It was really fun! But besides that stop considering him as a secondary junior artist, he also been in the same industry for 7years, he also did some good characters, since respect everyone who’s sitting opposite to you. No offence very personal opinion :)
വീണയുടെ എല്ലാ ഇൻ്റർവ്യൂകളും
ചിരിച്ചിട്ടേകാണാൻ സാധിക്കൂ
വീണ സൂപ്പർ
Veena koppa .... Maryadak samdarikan padikatte aa pennu avashyathinu chirikan padikatte
മൈക്കും, വീണയുമാണ് മലയാളം യൂറ്റൂബ് ഇന്റെർവ്യൂ കിങ്സ്
VERITY THINGS 😊🙏🏻🥰
hmm...njanum yochikkunnu✌
Shambhu is better than Mike (over expression)
@@dennyjoyശംബു ഇന്റെർവ്യൂ ചെയ്യാറില്ലാല്ലോ 😊
@@Ahammad301 athe pakshe orikal veena Shambhu vine interview cheythitund Shambhu pinne yuva enna program red fmil cheynna aalan ennnalum Mike cheyunna interview complete Mike over expression, jada ayitt aan enik thonieyrkane
This is a great example on how to interview a person. So friendly and kind of you Mam veena😘🙏
Hamdah Zahrath I’m so humbled to see the message 💛🤗🙏🏻
@@veenamukundan7579 my pleasure love😍
Veena u r such an adorable character 😊
വീണേച്ചിടെ ഇന്റർവ്യൂ കണ്ടിരിക്കാൻ നല്ല രസം ആണ്. ആരെയും വെറുപ്പിക്കില്ല.👍
veena bibin Thank you so much dear 😍❤️
@@veenamukundan7579 ഇപ്പൊ കുറച്ചു നന്നായിട്ടുണ്ട്... എന്ത് ചോദ്യം... ചോദിച്ചിട്ടും ഈ ചിരി.. ഒന്ന് ഒഴിവാക്കാവോ...?
നീ ആണോ ഈ വീണ
Haaaaaavooooooo...... This time Veena did a better job....clappssss...? Guest got an opportunity to talk and Veena avoided giggling.....Oru nalla interview aaayirunnu ... keep it Veena...Kichu looks very handsome
Yes , giggling kuranjittundu
ഇന്റർവ്യൂ പൊതുവെ കാണാറില്ല.. പക്ഷേ ഇത് ഞാൻ കണ്ടിരുന്നു.. അവതാരക ഭംഗിയായി ഇന്റർവ്യൂ ചെയ്തു..
Veenayude face melinju varunnu apo aaryaye pole tonunnu athond oru ishtakkurav pole.. 😂😂
Krishna Shankar enn ariyillenkilm cheytha characters kond manassil idam pidicha nalla oru actor. Athkoodaathe valare Satisfied aaya oru vekthi
Kichuetan ഇഷ്ടം ❤❤❤
Nalla interviewing style aanu. Especially the one with kunchako boban😁😂
ഇതു പൊളിച്ചു... വീണച്ചേച്ചി മഞ്ജു ചേച്ചിയെ കൊണ്ട് വരൂ plssssssssssssssssssaa)
♥️♥️♥️വീണ ചേച്ചി കാണാൻ നല്ല ഭംഗി ഉണ്ട്. ചേച്ചി യുടെ ചിരി സൂപ്പർ. കിച്ചു സൂപ്പർ kiduuu. കാണാൻ handsome ആയിട്ടുണ്ട് 🌹🌹🌹
🤗 Thanks for the comment, Dear.. 🥰
@@vanacavahu6579 നിനക്ക് നാണമില്ലേ നാറി
@@pavanravananarmyarmy2071 athu thanne
കഴിഞ്ഞ 2,3എപ്പിസോടുക്കളിൽ തിരഞിരുന്ന അത് ഈ ചേച്ചിയെ കാണാൻ വേണ്ടി ആണ് .ചേച്ചിയുടെ ഈ ചിരി ഇന്റർവ്യൂ spiecal ആക്കുന്നു..ഇന്ന് നല്ല സുന്തരിയായിട്ടുണ്ട് 😍😍😍
Thank you so much my dear for the support. More love to you 😍
@@veenamukundan7579 dee venechi❤️
@@veenamukundan7579 ❤️
Kichu pwoliyane.😍😍
Nte..mone..ithaan.. transformation ❤️... Cool aayi parayane noke...😁
*വീണ - Super Interview❤*
Thank you dear 😍
Veena Chechi super🥰...Super interview 😍
Thank you dear ❤️😘❤️😘❤️
Veenachechi rply tharum nnu viswasichu kondu parayatte, sooooooopr interview
Aloshy Binu 🤗🤗
Veena Mukundan chechi, kidu interview was waiting for you
Jithendran Manikoth 🤗🤗🥰🥰💛💛
Veena chechi poli
Chackochan te interview kazhinja shesham veena evide paripadi avatharipichalum ithanallo avastha😃
nimmy prashanth 😂😂
Veena chechii.. ithrem friendly talk alle. Athinidak adutha chodyam ithanu polathe dialogues ozhuvakkikoode. Question chodikkan vendi chodikkunna pole feel cheyyunnu
Ja Sas I’ll surely try to improve 😊
Nikk ee koya abinayikkunna movie nalla ishttaaa
Veena chirikkunna keettaa thanne namukk chiri varum... korch bhudhiyillaaymayalleee... ath njngalang sahichhhhhhh... nnaaalum lub uuuuh veena chechiiii😍😍😘😘
Veena ishtam😻
Veena super dear👌👌👌
Ranjini Puthur Thank you sooo much dear.. 🥰😊
Suprb video... Veena madam cutee style
Lalettan💥💥🔥🔥
Veenede interview thumbnail kand vannatha.. 😍🤣🤣🤣🤣😜 chirikan vallathum undonnatiyan... 😃😃😃😄 kanumallo... Enthado... Varyare nannavathe.. 😃😄😜 Cute smile aanuto veena...
Siji John Ha ha.. chirikkaanullath kitteello, alle.. 😂🤗
അല്ലേലും വീണ സൂപ്പറാ 😍
Veena chechi nte interview ....mike chettante interview ithinu oru thumbnail ntyum aavashyamilla...notification kandaal clickum...
Garden Maker So glad to know this. Thank you so much dear 🤗❤️
Veena 😍 Crush ❣
😊
Nalla presentation,but questions kurachude nannakkamayrnnu
Veenachech♥️
Chettan itra simple analle
Antho ee kutti yuda interview kanumbol oru rasam
ee dress sitharane interview cheythpol ittethano??enthayalum super dress aatto ishtapettu😊😊
Idhokke kelkkumbol anu
Nivin pauliyod Respect thonunnnad 😍
Athentha?
വീണയുടെ ഇന്റർവ്യൂ കണ്ടിരിന്നാൽ സമയം പോയതറിഞ്ഞില്ല
Chechi poli annu enik orupadu ishtanu
Veena cheechhiiii😍😍😍😍👍👍👍👍
SONU S Yes dear.. 😍😍🤗🤗
Valare nalloru interview nalla entertainment aayirunnu
Veena chechiii rj Mike ne interview cheyyamo....
നല്ല ചിരി
Nde perum kichu enna ne😋😋😋ishtayi nalla show, veena chechi poli
Nalla interview aayirunu
Veena nice 🤩🤩👌
I like this person
He is self satisfied mhn , I love the position 🤣💯 of lyf
വീണയുടെ interview ഒക്കെ സൂപ്പറാണ്
ANISH SAMBASIVAN Commentukal enikku santhoshaanu.. 🤗😍
@@veenamukundan7579 ഇതു ശരിക്കും വീണയാണോ?
@@deepthianudeep8475 Athelo.. 🙂🙃
@@veenamukundan7579 എന്നാൽ സബ്സ്ക്രൈബ് ചെയ്തു ☺️
വീണ ചേച്ചി പൊളി ♥️
Anil Raj 🤗🤗🥰🥰
Kanaanum sundaran nalla samsaram
Nyc interview..😍
വീണ ചേച്ചി ചിരി സൂപ്പർ.
Machane enikea ariyu ennitum enea kande kai poki kanichata poyea cheetha villichathano enne ariyila kanda sthalam Aluva Seenath theatre kazghijatolla Hospital bech❤
Good l love it
Souhridhangal pularthunnathil chettante patha pinthudaranam....😂.... Neena
Veenachechide presentation kananvendi interview kanunna njan☺️
Good
Hai veena
കൃഷ്ണശങ്കർ ഇസ്തം😍😍
ENERGETICCCKK
നല്ല അവതരണം plessent face chechi... ഉള്ളുതുറന്ന് chirikyannu പറഞ്ഞാത്തന്നെ വല്യകാര്യം . എങ്ങനെ സാധിക്കുന്നു പെട്ടെന്ന് ഇതുപോലെ close ആയി പെരുമാറാൻ
നൊക്ലാച്ചിയ 🤗🤗💛💛
Veena u r too good.. Keep it up dear.oru jadayumillatha samsaram.
Jaada kaanikkan ivar aara?..
@@calicut_to_california 😂😂
ഞാൻ ചോയ്കട്ടെ..എല്ലാം അറിഞ്ഞുകൊണ്ട് ഒരു interview എടുക്കാൻപോണോ...
Viewers anu ariyathirikkendathu interview nalla study cheythu ellaam arinjale viewers nu ariyathathu kittukayollu. Ithippo viewers nu ariyunnathu koodi guest anu eh interviewer nu paranju kodukkunnathu... Please fire this dumb unprofessional lady.
ചേട്ടാ interview ന് വേണ്ടി ഗൂഗിളിലും മറ്റും ഗസ്റ്റിനെക്കുറിച്ച് നന്നായി പഠിച്ചാണ് ചെയ്യുന്നത് , അത്കൊണ്ട് തന്നെ അവരെക്കുറിച്ച് എല്ലാം മനസ്സിലാക്കില്ലേ...
viewvers ന് വേണ്ടിയാണ് അവതാരകർ ചോദിക്കുന്നത് അല്ലാതെ അവർക്ക് അറിയാൻ വേണ്ടിയല്ല
Nammakk vendeett
പ്രേക്ഷകർക്ക് അറിയാൻ വേണ്ടിയ. അല്ലാതെ അവർക്ക് വേണ്ടിയല്ല
Ella karyangalum intrvw cheyunna aalkum aryanamennilla.. 90% padichitu thanna avar intrvwnh pokunne..
ഒരു ബാലചന്ദ്രമേനോൻ ഭാവം..!
Super
16:16 pling 😀😀
😍😍😍😍😍😍😍😍
cinima mohi 😊😊😊😊😊😊
Hi
Veena chechiyude interviewkal ishtapedunnavar like😁😍
Art By Midhun P R ❤️🤗❤️🤗
👌
Hi Veena
Interview adipoli
Anamika S Thank you so much for the good words, dear.. 🤗
Nivin chettane kurich chodikkarnnu
Kichuuuu 😍😘
😍😍😍
Shafna Mv 😘😘😘
@@veenamukundan7579 നര സിംഹമന്നാടിയാരുടെ ഭാര്യയായിരിക്കാൻ സമ്മദമാണോ 😂😂
മാന്യൻ മഹാൻ , എനിക്ക് ജീവൻ കൃഷ്ണകുമാറിന്റെ ഭാര്യയായിരിക്കാൻ മാത്രമേ സമ്മതമുള്ളൂ.. 😛
@@veenamukundan7579 അധാരപ്പാ ഹൈദർ മരക്കാരുടെ ആരായിട്ട് വരും ദേവ്യേ... 🤒
entavum kooduthal mangatholi dialogue prnj nadan 😁😁😁
4:00
ഒബാമ ഇതൊക്കെ ഏതാ പടം
Thobhama🙈
Sabi Sabi ormipikkalle ponne
Avide ingane paranj kettu . Angane paranju kettu... ennonnum allathe swandhamayitt vallathum chodhichoode.
Chakochan vanna pinne ellarum koodi eduth veenechiye eduthitt alakkunnundallo......
Dnt do dnt do
first view first action Ha ha.. athe athe.. 😝
Very nice . Esply Veena.
Good entertainment 😋
ക്‌ളിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സുള്ള കിച്ചൂസെ കിച്ചപ്പാ കിച്ചുക്കുട്ടീ...
നിഷ്കളങ്കനായ കൊച്ചാപ്പി.നല്ല ഇൻ്റർവ്യു.
Evark sherikum etra age kurav ano elareum chechi chettan enn analo vilikunnt 😚 charmam Kandal prayam nala tonikunnd
Alla varunnathu ellam eh kutty de ammavante makkale ... Atha eh disrespect.
Veena oru karyam cheyy.athyum chirikkanullath muzhuvan chirikk. Ennitt chodichal chodikk.
Hi veenachechi😍
Sayana s Hello dear.. 😊
@@veenamukundan7579 :Hai chechii. മഞ്ജുചേച്ചി ( LADY സൂപ്പർ star) ചേച്ചിയുമായി oru ഇന്റർവ്യൂ cheyyu..
Enthu chodhyaanu ningal ororutharodum chodhikkunne... Kudumbam thakarkkan ullathu maathre ullu? Avare vilayiruthi interview cheyyu... Kure chirippikkan ulla kaalam okke kazhinju poyi...🙏
#ലെ വീണ മണ്ടത്തരം ഒരു തെറ്റാണോ സെട്ടായി എനിക്കെന്താണാവോ ഈയിടെയായിട്ട് കണ്ടകശനിയാ😂😂😂
മാന്യൻ മഹാൻ 😂😂
♥️♥️♥️♥️♥️♥️♥️
Amal cp 🥰🥰🥰🥰