"എന്നോട് Get Out പറഞ്ഞ ആദ്യത്തെ Interview..."- Kunchacko Boban Exclusive Interview | IB

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 1.4K

  • @BehindwoodsIce
    @BehindwoodsIce  5 ปีที่แล้ว +121

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @roshenreji940
      @roshenreji940 5 ปีที่แล้ว +4

      You should change the way of interview, try to interview a normal educated person , instead of a great calm famous actor

    • @aswinisuraj7752
      @aswinisuraj7752 5 ปีที่แล้ว +10

      Katta chali adikkunna guests'ne ate nilavarathil kaikaryam cheyyan kazhiyunna, kurachu koodi tolikkatti Ulla oru anchor'ne vechal nannayirikkum...fan'ne alla , penkuttiye aanu kettiyathu Enna adaar chaliyilude ee varshathe 'chalu Veera pattam' chackochan swantamakkiyirikkunnu..congrats!

    • @jow345
      @jow345 5 ปีที่แล้ว +5

      @@aswinisuraj7752 സത്യം ചാക്കോച്ചൻ നിന്ന് ഇങ്ങനെ ഒരു ഇത് പ്രതീക്ഷിച്ചില്ല... കുറച്ചുകൂടി പോയില്ലേ എന്ന് ഒരു doubt... 😐😐😐😐

    • @evoplans3472
      @evoplans3472 5 ปีที่แล้ว

      enthuttee anchor anneee....pattunna pani cheyyeee

    • @legiona3096
      @legiona3096 5 ปีที่แล้ว

      Ithinipo thumbnail ithil eth edukum ..
      Adthath sreenath bhasi kond veruo
      Cnmakal erngathavaeram intrview edukam kettoo...

  • @magicmushroom3790
    @magicmushroom3790 5 ปีที่แล้ว +2377

    *ചാക്കോച്ചൻ ഫാൻസ് ലൈക്കിയേച്ച് പൊയ്ക്കോ.✌️😍അന്നും ഇന്നും അതേ Look & Vibrance ചാക്കോച്ചൻ🎬💗🤗*

    • @MrSiyad007
      @MrSiyad007 5 ปีที่แล้ว +5

      😍

    • @sahlasahlakvk3741
      @sahlasahlakvk3741 5 ปีที่แล้ว +3

      😘😘😘

    • @Sahlaazeem
      @Sahlaazeem 5 ปีที่แล้ว

      sahla sahlakvk hi frnd Ente channelum Support cheyumo

    • @Sahlaazeem
      @Sahlaazeem 5 ปีที่แล้ว

      Mohammed Siyad hi frnd Ente channelum Support cheyumo plss

    • @saheeravr7077
      @saheeravr7077 3 ปีที่แล้ว +1

      😍

  • @തലതിരിഞ്ഞവൻ-ഢ9യ
    @തലതിരിഞ്ഞവൻ-ഢ9യ 5 ปีที่แล้ว +141

    തുടക്കം തൊട്ട് അവസാനം വരെ ഇങ്ങനെ ചിരിപ്പിച്ച വേറെ ഇന്റർവ്യൂ ഇല്ല.... ചാക്കോച്ചൻ പൊളി😂😘 വീണേച്ചി വിയർത്തുപോയി😆😍

  • @careful_.3531
    @careful_.3531 2 ปีที่แล้ว +21

    ``Nna than poyi case kodu `` enthe interview kand ee interview kannnan verunnavar indo

  • @nfam
    @nfam 5 ปีที่แล้ว +58

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കിടിലൻ ഒരു ജാടയും ഇല്ലാതെ കൂൾ ആയിട്ടുള്ള അടിപൊളി ഇന്റർവ്യൂ . അടുത്തകാലത്ത് കണ്ടതിൽ വെച്ചു ഏറ്റവും entertaining ഇന്റർവ്യൂ. നെഗറ്റീവ്സ് നോക്കണ്ടാട്ടോ ..ഇനിയും ഇതുപോലെ സൂപ്പർ ഇന്റർവ്യൂസ് കാണാൻ ആഗ്രഹിക്കുന്നു ..നാല് തവണ കണ്ടു എപ്പോ ഈ episode.
    thanks for the all behindwoods ice crew members 💐.
    A group of viewers from United Kingdom.

  • @justinethomas3993
    @justinethomas3993 5 ปีที่แล้ว +814

    Troll കണ്ട് ഈ വീഡിയോ കാണാൻ വന്നവരുണ്ടോ?

  • @rajeevrajanm7322
    @rajeevrajanm7322 5 ปีที่แล้ว +313

    "അറിഞ്ഞു കൊണ്ട് തോറ്റു കൊടുക്കുന്നത് ഒരു രസം തന്നെയല്ലേ.." വീണേ...! 😜👍... ഇന്റർവ്യൂ എല്ലാം കലക്കുന്നുണ്ട് കേട്ടോ... ചാക്കോച്ചന് എല്ലാവിധ ആശംസകളും നേരുന്നു 🤗💕💕

  • @niyaahere4493
    @niyaahere4493 5 ปีที่แล้ว +13

    കുഞ്ഞു വാവ വന്നപ്പോൾ ചാക്കോച്ചൻ വളരെ ഹാപ്പിയാണ്...he is enjoying all moments... ആ ഹാപ്പിനെസ്സ് ശെരിക്കും കാണാം ഈ ഇന്റർവ്യൂ ൽ... 😍😍😍❤️

  • @saleelmuhammed1517
    @saleelmuhammed1517 5 ปีที่แล้ว +262

    വീണയുടെ ചിരി കണ്ടു ചിരിച് ചിരിച് വട്ടായി പോയ ഞാൻ...ചാക്കോച്ചാ ഇജ്ജാതി ലുക്.... കോസ്റ്റ്യൂം പൊളിച്ചൂട്ടാ.....

  • @renjuatharva9553
    @renjuatharva9553 2 ปีที่แล้ว +15

    ചക്കൊച്ഛനെ ഇപ്പോഴും കണ്ടാൽ പഞ്ചാരയടിക്കാൻ തോന്നും.❤

  • @gopikashaji1254
    @gopikashaji1254 2 ปีที่แล้ว +6

    Gayathride interview kandathinu shesham veenaye chackochan alakkunna kaanaan vannavar undo🌝😌🤭

  • @a.a202
    @a.a202 5 ปีที่แล้ว +1390

    ചാക്കോച്ചാന്ന് വിളിച്ചാൽ പോരാരുന്നോ 🤣 ചേട്ടാന്ന് വിളിച്ചതാ ഒക്കേത്തിനും കാരണം 🤣🤣🤣

    • @muhammedsajad8006
      @muhammedsajad8006 5 ปีที่แล้ว +2

      th-cam.com/video/UG5SLTDw5T8/w-d-xo.html

    • @renjithnair5001
      @renjithnair5001 5 ปีที่แล้ว +9

      Vashiyilulla marupadi...

    • @niyazsky543
      @niyazsky543 5 ปีที่แล้ว +4

      True

    • @ambro2260
      @ambro2260 5 ปีที่แล้ว +1

      😂😂😂😂

    • @lifejourney6684
      @lifejourney6684 4 ปีที่แล้ว +9

      Athaanu... veetukaru parayunnem keett idhupolathathinu irangaruthenn... make it your own.. bahumanam kurach koodipoyappo samadhanam aayallo.. chakkochettan ennayalm kuzhappaillayrunnu..

  • @moviemaniac833
    @moviemaniac833 5 ปีที่แล้ว +358

    Veena : ഒന്ന് എഡിറ്റ്‌ ചെയ്ത് ഇട്ടാൽ മതിട്ടോ
    Editor : അതിലേറെ നല്ലത് delete button ഞെക്കാം
    Veena's mic : തൃശൂർ പൂരത്തിന്റെ നടുക്ക് പോയി നിന്നാൽ ഇത്രേം പ്രശ്നല്ലായിരുന്നു

    • @JUBAILSRK
      @JUBAILSRK 5 ปีที่แล้ว +1

      പൊളി കൌണ്ടർ... 😂😂😂😂

    • @hAfSa.66
      @hAfSa.66 5 ปีที่แล้ว +2

      🤣🤣🤣

    • @lional_riotz_e6238
      @lional_riotz_e6238 5 ปีที่แล้ว +1

      Enta mwone 😁😂

    • @prajithaprasad7732
      @prajithaprasad7732 4 ปีที่แล้ว +2

      😂😂😂😂

    • @zebapn3098
      @zebapn3098 3 ปีที่แล้ว +1

      ,😂😂😂😂😂

  • @jabir133
    @jabir133 5 ปีที่แล้ว +15

    മമ്മൂക്കയെ ഇന്റർ വ്യൂ ചെയ്തിട്ടുണ്ടോ എന്ന് കേട്ടിട്ട് രോമാഞ്ചം കൊണ്ട് മമ്മൂക്കയുടെ ഇന്റർ വ്യൂ സെർച്ച് ചെയ്ത മമ്മൂക്ക ഫാൻസ് ലൈക്

  • @jithinmurali7183
    @jithinmurali7183 5 ปีที่แล้ว +112

    ചാക്കോച്ചന്റെ നല്ലൊരു ആരാധകനായിരുന്ന ഞാന്‍ സിനിമയില്‍ കൂടിയല്ലാതെ ആദ്യമായ് ഇന്റര്‍വ്യൂ കണ്ട് ചാക്കോച്ചനോടുള്ള ആരാധന കൂടി...നിങ്ങള് വേറെ ലെവല്‍ ...👌👌👍👍

  • @rabeeshrembu8844
    @rabeeshrembu8844 5 ปีที่แล้ว +49

    ചാക്കോച്ചൻ പൊളിച്ചടുക്കി കയ്യിൽ കൊടുത്തു.
    ഇനി വീണ ആരോടും ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കില്ല.
    ചാക്കോച്ചൻ കീ ജയ്

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 ปีที่แล้ว +585

    അല്ല.. അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവ്വാ " നിങ്ങൾക്ക് ഈ വയസും പ്രായവും ഒന്നും ആവുന്നില്ലേ !!!! അന്നും ഇന്നും ചോക്ലേറ്റ് ഹീറോ നിങ്ങള് തന്നെ അച്ചായോ... 😍😍😍❤️❤️❤️❤️ 💕💕💕 വീണേച്ചി ഈ വർഷവും അവതാരകയായി പൊളിച്ചടുക്കാൻ ഒത്തിരി ആശംസകൾ നേരുന്നു

  • @salinisalu2381
    @salinisalu2381 5 ปีที่แล้ว +600

    ഇത് ഞങ്ങളുടെ ചാക്കോച്ചൻ ചേട്ടനല്ല..🤣🤣🤣.ഞങ്ങളുടെ ചാക്കോച്ചൻ ചേട്ടൻ ഇങ്ങനല്ല...🤣🤣🤣🥰

  • @Irfankader0786
    @Irfankader0786 4 ปีที่แล้ว +174

    സംഭവം ഞാൻ ചാക്കോച്ചന്റെ നല്ല ഫാൻ ആണ്.... പക്ഷെ ഈ ഇന്റർവ്യൂവിൽ ആള് കുറച്ചു അതികം ഓവർ ആയിന്ന് പറയാതിരിക്കാൻ വയ്യ... ഒരു പരിധിക്ക് ഒക്കെ എലാം അടിപൊളി ആണ് but ഇത് അങ്ങനെ തോന്നിയില്ല...

    • @josephpious8708
      @josephpious8708 4 ปีที่แล้ว +10

      12.45 nokk..athil pryunund pullik entha ishtapedathe enn..
      Oro manushyar different aane mood swings kaanum...ath anusarich venam host cheyyan allathe,chali adichal ellavarum ishtapedilla...physcho enn vare chakochane vilikanund
      Chackochan vere oru intrw ingane kanilla

    • @arungopi3485
      @arungopi3485 4 ปีที่แล้ว +4

      Bro chackochan pavam ithre parajjolum mammookka vallom anekil pine veena orale polum interview cheyiilla urappa

    • @b4bibin72
      @b4bibin72 4 ปีที่แล้ว +2

      Where is good question?

    • @anagharijilrijil4452
      @anagharijilrijil4452 4 ปีที่แล้ว +1

      Ee interw nu eanda kuzhappam?? 2 perum nannayi cmplt cheydu

    • @sumanh7082
      @sumanh7082 4 ปีที่แล้ว +3

      Oru movie expernce samsarikkan interview vilichit immaathiri qstns chodichaal pne ntakum brther..oru qstn enkilum aval movie kurich chodicho..chakochan aayond muzhuvan complete cheyan irunnat..vere vallorum aayrnel apole poyene..

  • @feroznazar3070
    @feroznazar3070 5 ปีที่แล้ว +650

    ഒരു പേരിനെങ്കിലും കുറച് ചോദ്യങ്ങൾക്കു മര്യാദയ്ക്ക് മറുപടി പറയാമായിരുന്നു..ഇന്റർവ്യൂ ചെയ്യുമ്പോ കുറച്ചൊക്കെ വട്ടം കറക്കുന്നതിൽ തെറ്റില്ല..പക്ഷെ ഇത് കുറച് കൂടിപ്പോയി

    • @vidhyamedayil9570
      @vidhyamedayil9570 5 ปีที่แล้ว +27

      സത്യം

    • @aswinisuraj7752
      @aswinisuraj7752 5 ปีที่แล้ว +60

      Exactly.. chackochan kurachu over aarunnu...pulli smart aavan try cheythu over smart Aaya pole...

    • @kunniljuction376
      @kunniljuction376 5 ปีที่แล้ว +25

      Athin neravannam choikkande

    • @sajisbeautyvlogs4047
      @sajisbeautyvlogs4047 5 ปีที่แล้ว +11

      Sathiyam

    • @arunkumar-rj6je
      @arunkumar-rj6je 5 ปีที่แล้ว +63

      ആക്കിയ ചോദ്യങ്ങൾക്ക് ആക്കിയ ഉത്തരം അല്ലേ നൽകാൻ പറ്റൂ.....ചോദ്യങ്ങൾ ഒന്നുകൂടി കേട്ടുനോക്കൂ....

  • @anoopkhan5599
    @anoopkhan5599 5 ปีที่แล้ว +296

    ഉഫ് അനിയത്തിപ്രാവിലെ സുധിയിൽ നിന്നും ഒരു മാറ്റവും ഇല്ലാ താടി മാത്രം ഉള്ളു വ്യത്യാസം 😎😎കട്ട ഗ്ലാമർ ആണ് അന്നും ഇന്നും

  • @abeymoolavattom5973
    @abeymoolavattom5973 3 ปีที่แล้ว +29

    16:44 വളരെ സന്തോഷം,
    ലൽപ്പം മേൽകൈ കിട്ടാൻ ചേട്ടാ എന്ന് വിളിച്ചതെ ഓർമ്മ ഉള്ളൂ ; പിന്നെ കൊക്ക്, കവളം കാളി , കോഴി , ആട് എരുമ എല്ലാം പറന്നു

  • @cuteshorts36
    @cuteshorts36 5 ปีที่แล้ว +21

    Ohhh chocolate boy.... ഇന്നും കാണുമ്പോൾ ഓർമ വരുന്നത് അനിയത്തിപ്രാവും നിറവും ഒക്കെയാണ്...

  • @ammusworld2850
    @ammusworld2850 5 ปีที่แล้ว +340

    ഹെഡ് സെറ്റ് വെച്ച് വീഡിയോ കണ്ടു ചെവി അടിച്ചു പോയാ ആരെങ്കിലും ഉണ്ടോ... 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @nandanaprasad8546
    @nandanaprasad8546 4 ปีที่แล้ว +74

    I used to love him as an actor but I don't know how she didn't giveup and got frustrated,even I got frustrated after watching this. 😡

    • @jo23750
      @jo23750 4 ปีที่แล้ว +6

      She should have asked it better

    • @nandanaprasad8546
      @nandanaprasad8546 3 ปีที่แล้ว

      @arando ethando k

    • @nandanaprasad8546
      @nandanaprasad8546 3 ปีที่แล้ว

      @@jo23750 ohh ok

    • @maskedmallu4442
      @maskedmallu4442 3 ปีที่แล้ว +2

      ​@@nandanaprasad8546 pullikari frustrated aanenkilum pullikari fun aayitan eduthath.so no problems

    • @aryavishnu5832
      @aryavishnu5832 3 ปีที่แล้ว +1

      Me too

  • @Avivlogz17
    @Avivlogz17 5 ปีที่แล้ว +109

    ❤️❤️❤️❤️

  • @anithasajeev6373
    @anithasajeev6373 2 ปีที่แล้ว +6

    സൂപ്പർ interview.. ശരിക്കും ആസ്വദിച്ചു 🥰🥰

  • @sophiavictoriarosario6179
    @sophiavictoriarosario6179 4 ปีที่แล้ว +22

    Interesting interview, enjoyed a lot .

  • @yasmi9363
    @yasmi9363 5 ปีที่แล้ว +102

    This is just a pure counter comedy and not an interview, anyway a good timepass. Chackochan rocks..and Veena shocks 😂😂

  • @mallumotive_kl
    @mallumotive_kl 5 ปีที่แล้ว +232

    *അന്നും ഇന്നും മലയാളത്തിന്റെ ചോക്ലേറ്റ് പയ്യൻ😍ചാക്കോച്ചൻ, സത്യം പറഞ്ഞ ഇന്നും നിങ്ങളോട് ലബ് ഉള്ള പെണ്ണുങ്ങൾ ഉണ്ട് 😇💞*

  • @cinemabros9691
    @cinemabros9691 5 ปีที่แล้ว +160

    *ഇനി ചാക്കോച്ചനെ ഇന്റർവ്യൂ ചെയ്യാൻ വരുന്നവർക്ക് നാലു വർഷത്തെ കാണേണ്ടി വരില്ല, ഈ ഒരെണ്ണം കണ്ടാൽ മതി🤣🤣, ഇജ്ജാതി കൗണ്ടറുകൾ👌*

    • @veenamukundan7579
      @veenamukundan7579 5 ปีที่แล้ว +4

      🤣🤣🙏🏻🙏🏻

    • @harisshan3560
      @harisshan3560 5 ปีที่แล้ว

      @@veenamukundan7579 sathythil. Idh plnd interview aano
      Urllak upperi pole....given take..
      Adho sherikum chammiytho?
      Pinne sound kurch samsriktto...
      Headset vechitt chevi pollinju😉

  • @shahananazz1211
    @shahananazz1211 4 ปีที่แล้ว +7

    ചാക്കോച്ചൻ വീണ ചേച്ചിയെ വല്ലാതങ് തളർത്തി പോയി... പാവം വീണച്ചേച്ചി.. interview കഴിഞ്ഞ ചേച്ചി കൃത്യമായി വീട്ടിലെത്തിയോ ആവോ.. കിളി മൊത്തം പോയി.. വീണ ചേച്ചി എന്ത് പറഞ്ഞാലും നല്ല ജോളിയായി തന്നെ പോയി.. പൊളി 😍😍

  • @wayfarerdreamz
    @wayfarerdreamz 5 ปีที่แล้ว +293

    ഷാനിയുടെ മുന്നില്‍ പെട്ട ശോഭേച്ചിയെ ഓര്‍മ്മ വന്നു...

    • @raheemmachingal9324
      @raheemmachingal9324 4 ปีที่แล้ว +11

      😂😂ഓർമ പെടുത്തല്ലേ പൊന്നെ

    • @shelby150
      @shelby150 4 ปีที่แล้ว +3

      Sathyam🤣🤣🤣🤣

    • @shirosshiru167
      @shirosshiru167 4 ปีที่แล้ว +1

      Athenthua sambavam

    • @parvathyat1554
      @parvathyat1554 4 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣🤣🤣👌👌👌

    • @actressgallery7591
      @actressgallery7591 3 ปีที่แล้ว

      Veeranaya bhagathsinghan

  • @trickstalks3902
    @trickstalks3902 2 ปีที่แล้ว +7

    മമ്മുക്കയുടെ ഇന്റർവ്യൂസ് കണ്ട് ഇൻസ്പയറായതാണ് ചാക്കോച്ചൻ 🤣🤣

  • @akhilsaji7289
    @akhilsaji7289 5 ปีที่แล้ว +25

    16:46 മമ്മൂക്ക 😎

  • @seebamartin5515
    @seebamartin5515 4 ปีที่แล้ว +14

    ചാക്കോച്ചനെ ഭയങ്കര ഇഷ്ടമാരുന്നു... ഈ വീഡിയോയിലെ മറുപടി പറയുന്ന രീതി കണ്ടപ്പോ മനസിലുണ്ടായിരുന്ന ചാക്കോച്ചനെക്കുറിച്ചുള്ള image ആകെ മാറിപ്പോയി.

    • @s9ka972
      @s9ka972 4 ปีที่แล้ว +1

      ഈ പാവപ്പെട്ട വയറ്റിപിഴപ്പിന് anchoring ചെയ്യുന്ന പിള്ളേർടെ അടുക്കൽ ആളാവാൻ നോക്കിയതാ but സ്വയം നാറിയതേയുളളു കാര്യം അവളുടെ interview നു ഒരു standard ഇല്ലെങ്കിലും ഇത് ഒരുമാതിരി അവരെ വലിച്ച് കീറുന്ന പരിപാടിയാണ്..

    • @sandhyab136
      @sandhyab136 2 ปีที่แล้ว +1

      Yes

  • @shibulal009
    @shibulal009 3 ปีที่แล้ว +17

    It was fun watching this interview..... 👌

  • @8Ranjitha
    @8Ranjitha 4 ปีที่แล้ว +32

    Veena is a family kind of person, she always act like that and she always asks questions like that and very entertaining . She should control her expressions and sound and touching opposite people hand because may be everyone will not like that.Veena take this as learning..

  • @MrSiyad007
    @MrSiyad007 5 ปีที่แล้ว +45

    ഈ 2020ൽ ഇനിയുള്ള എല്ലാ സിനിമകളും വെറൈറ്റി തന്നെ ആയിരിക്കട്ടെ ചാക്കോച്ചാ😍🔥🌠

  • @lvCollectives
    @lvCollectives 5 ปีที่แล้ว +56

    ട്രോളന്മാർക്കു ചാകരയാണ് ... പ്രതിഭയാണ് പ്രതിഭാസമാണ്, വീണ അഭിനന്ദനങ്ങൾ 😂😂😂😂

  • @VJCOCKTAILS
    @VJCOCKTAILS 5 ปีที่แล้ว +797

    ഇന്റർവ്യൂ കഴിഞ്ഞ വീണ---"""പുല്ല് കണ്ണും കണ്ടൂടാ ചെവീം കേട്ടുട ശിവനേ ഇത് ഏതു ജില്ല"""

  • @Sijimikku
    @Sijimikku 5 ปีที่แล้ว +76

    ചാക്കോച്ചൻ ഇഷ്ടം. വീണ മോളെ ഇനി എങ്കിലും വരുന്നവരോട് ഞാൻ മുൻപ് കണ്ട ഇന്റർവ്യൂ എന്ന് പറയല്ലേ.... ഇന്റർവ്യൂ ചെയ്യാനിരിക്കുന്ന ആളും well prepared ആയിരിക്കണം. Veenayem valiya ishtaanu...

  • @nehavincent8244
    @nehavincent8244 5 ปีที่แล้ว +6

    Totally Veena`fault. Her questions are too offending. Don't blame chakochan! she can't disrespect the person sitting infront of her..Looks like she is trying to imitate Rimi Tomi. Anyone agrees with me?

  • @kanzkanz7212
    @kanzkanz7212 5 ปีที่แล้ว +141

    ഉബൈദ് മോൻ....
    ഇതുവഴി ഒന്ന്
    പോയായിരുന്നു.....😂😂
    ന്നാലും എങ്ങനെ
    സാധിക്കുന്നു പെങ്ങളെ..✌️👍

    • @veenamukundan7579
      @veenamukundan7579 5 ปีที่แล้ว +3

      Kanz Kanz 🤣🤣

    • @LalJohns_1987
      @LalJohns_1987 5 ปีที่แล้ว +2

      @@veenamukundan7579 ഹമ്പടി വീരി വീണ കുട്ടി സ്വയം ട്രോളി യാതാണ് അല്ലേ വൈറൽ ആകാനുള്ള സൈക്ളോടിക്കൽ മൂവ് അല്ലേ

  • @user-em9jy3bb5c
    @user-em9jy3bb5c 5 ปีที่แล้ว +48

    Enikkithu kandappo randu interview aanu orma varunne...
    1. Mammooty interview with pearle
    2. Annies kitchenil Annie with Navya
    Kireeem Pambum pole

    • @jaiimeemee8094
      @jaiimeemee8094 5 ปีที่แล้ว +4

      Annie with navya adipoli

    • @jeenamariamjameson8384
      @jeenamariamjameson8384 5 ปีที่แล้ว

      Ee comment kandu allam poyi kandu

    • @mmg9616
      @mmg9616 4 ปีที่แล้ว

      Annieyku kittandatharnu😏 Navya pwoliyaa.

  • @karunat2972
    @karunat2972 3 ปีที่แล้ว +12

    പതിവുരീതിയിൽ നിന്നും വിഭിന്നമായി പുതുമയുള്ള interview ആയിരുന്നു. enjoyed.

  • @babusubashnagar776
    @babusubashnagar776 5 ปีที่แล้ว +183

    ചാക്കോച്ചനോടാണോ വീണയുടെഅങ്കം,,ആയുധംവച്ചുകീഴടങ്ങിവീണ👍👍 നല്ലഉഗ്രന്‍ ട്രോള് പ്രതീക്ഷിച്ചോവീണേേേേ....

    • @veenamukundan7579
      @veenamukundan7579 5 ปีที่แล้ว +3

      babu subashnagar77 Urappalle.. 😐🙏🏻

    • @babusubashnagar776
      @babusubashnagar776 5 ปีที่แล้ว +3

      @@veenamukundan7579 ഉബൈദിനെവിളിച്ച്പറ ഇന്‍റര്‍വൃൂചെയ്തതല്ലേ ഒരുമയത്തില്‍ട്രോളാന്‍..

    • @veenamukundan7579
      @veenamukundan7579 5 ปีที่แล้ว

      babu subashnagar77 😆😆

  • @joshbeats2020
    @joshbeats2020 5 ปีที่แล้ว +6

    ഇന്റർവ്യൂർ കൊള്ളാം adipoli..... അടിക് തിരിച്ചടി..... kunjacko chettan mass marana mass

  • @Kunduvayal
    @Kunduvayal 5 ปีที่แล้ว +20

    ഒന്നിലധികം തവണ കാണുന്നവരുണ്ടോ 😍😍😍😆😆😆😆🤩🤩🤩

  • @sreedevi5054
    @sreedevi5054 4 ปีที่แล้ว +10

    Chakochan is a wonderful actor ..i know , I respect ur actings and i like all ur movies ism a big fan..

  • @jayakumarramarajupillai5996
    @jayakumarramarajupillai5996 3 ปีที่แล้ว +17

    ചാക്കോച്ഛന്റെ ഇന്റർവ്യൂ കാണാൻ നല്ല രസമാണ്.. Spot comedy ആണ്... 👍👍❤

    • @geethuvarghese9103
      @geethuvarghese9103 2 ปีที่แล้ว

      The interview I saw b4 this GPs was way better n authentic than this. I like kunchako. Eppo aa like ethiri kuranju.. Nattukar Veena ye kurich fine aa. Settan poyatte.. Bye! Good riddance..

  • @ahmedjesin172
    @ahmedjesin172 5 ปีที่แล้ว +532

    21 minute ഉള്ള വീഡിയോ യിൽ...
    2.40 മിനുറ്റ് ട്രൈലർ...
    കുറച്ചുഓവർ അല്ലെ....

    • @cinemabros9691
      @cinemabros9691 5 ปีที่แล้ว +41

      സത്യം ഇന്റർവ്യൂവിന്റെ ഇടയ്ക്കുള്ള best കൗണ്ടറുകൾ എല്ലാം തുടക്കത്തിൽ ഇട്ട് ആ പഞ്ച് അങ്ങ് കളഞ്ഞു

    • @athiran166
      @athiran166 5 ปีที่แล้ว +5

      Kurach kooduthal

    • @Nash116
      @Nash116 5 ปีที่แล้ว +6

      Yes.

    • @ranjithsreesara192
      @ranjithsreesara192 5 ปีที่แล้ว +9

      കൊറച്ചധികം ഓവർ ആണ്

    • @np1856
      @np1856 5 ปีที่แล้ว +8

      Aaa nalla മനസ്സ് കാണാതെ പോകരുത്.
      2 മിൻ കഴിഞ്ഞ് നിർത്തിയിട്ട് പോകാം എന്നാണ് ഉദ്ദേശിച്ചത്

  • @sarathsc4298
    @sarathsc4298 4 ปีที่แล้ว +4

    Polichuu...nalla avatharanam.....chackochan polichuuu.....last OK anujathii....vere level manners...

  • @Priya-oz5lz
    @Priya-oz5lz 4 ปีที่แล้ว +70

    21:06 താങ്ക്യൂ ചേട്ടാ താങ്ക്യൂ ചേട്ടാ.... എഴുന്നേറ്റു പോണം ചേട്ടാ....😂😂😂😂😂

  • @unnikuttann2910
    @unnikuttann2910 5 ปีที่แล้ว +344

    ലവൾ തൊപ്പിയെ ട്രോളിയപ്പോഴേ പുള്ളി മാർക്ക് ചെയ്‌തതാണ്.. :D

  • @bishrniflamisbah3736
    @bishrniflamisbah3736 5 ปีที่แล้ว +316

    പാവം വീണ പെട്ടുപോയി ചാക്കോച്ചാ

    • @veenamukundan7579
      @veenamukundan7579 5 ปีที่แล้ว +7

      Jasu Jasmin Sathyam 🙄🙏🏻

    • @tripandmeals4850
      @tripandmeals4850 5 ปีที่แล้ว +6

      @@veenamukundan7579
      Nannayi chammanum venam oru yogam
      Veena chechi uyir 🥰
      Chiri 🖤
      Chakkochan 💙

  • @afnasafnas9600
    @afnasafnas9600 3 ปีที่แล้ว +8

    ഒരു കാര്യവും ഇല്ലാതെ കോഴി കൊക്കുന്ന പോലെ ഉള്ള ചിരിയാണ് ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ നെഗറ്റീവ് അത് ഒന്ന് നിർത്തിയാൽ കൊള്ളാം

    • @vismaya5513
      @vismaya5513 3 ปีที่แล้ว

      കോഴി കൊക്കുന്ന പോലെ 🤣🤣

    • @aryasabu3638
      @aryasabu3638 2 ปีที่แล้ว

      ഒരു ഇന്റർവ്യൂ കഴിയുമ്പം അമ്പത് മുട്ടയേലും വീണ ഇടും.

  • @minnusplanet8604
    @minnusplanet8604 5 ปีที่แล้ว +182

    ധൈര്യമുണ്ടെങ്കിൽ മമ്മൂട്ടിയെ ഇൻറർവ്യൂ ചെയ്ത് കാണിക്കൂ.. 😊

    • @Sairafaiz
      @Sairafaiz 5 ปีที่แล้ว +10

      Athu shariya 😃pearle interview cheythirunnu mammookkaye 😂

    • @muflihaliha8863
      @muflihaliha8863 5 ปีที่แล้ว +7

      Mammookka konn kola vilikkum😉

    • @magdelinkgeorge7602
      @magdelinkgeorge7602 4 ปีที่แล้ว +2

      Seriyanu.
      Immathiri chodyangal chodichal ipp ulla chiri mari Pearliyude face varum

    • @jayadevanv327
      @jayadevanv327 4 ปีที่แล้ว +2

      Mammookkayum sreeniyettanum venam. Immathiri interview kond poyal anchor 🤣🤣🤣🤣

  • @sreedevi5054
    @sreedevi5054 4 ปีที่แล้ว +6

    Chakocha Iam ur big fan , I am also a katta mad towards movies.. like acting... i respect this profession. I saw u in my dreams because i like acting...

  • @ameenaparayangatt2011
    @ameenaparayangatt2011 4 ปีที่แล้ว +4

    Sreevidya and jeeva+aparna interview kanda sheshamaan veena chechiyude interviews kanaan thudangiyath
    Love you veena chechi❤💖

  • @sangeethags8710
    @sangeethags8710 5 ปีที่แล้ว +90

    ചാക്കോച്ചൻ കീ💪💪💪💪💪
    എന്നെങ്കിലും ഒന്ന് നേരിൽ കാണണം

  • @gopuallath7477
    @gopuallath7477 5 ปีที่แล้ว +49

    Intvw കഴിഞ്ഞു വെള്ളം കുടിക്കാൻ വീണ ചേച്ചി കിണറ്റിൽ ചാടി കാണും..🤣

  • @francispb1693
    @francispb1693 5 ปีที่แล้ว +9

    Super interview love u chakochan

  • @fromparallelworld6694
    @fromparallelworld6694 4 ปีที่แล้ว +21

    Veenakku pakaram Valla ranjini haridasum aarnel ....aiyooo ente sivaneee....veena is such a paavam....♥️♥️♥️chackochaaa oralpam kaduthupoyi tto😐

  • @abhigovindabg2346
    @abhigovindabg2346 3 ปีที่แล้ว +7

    കണ്ടൊണ്ടിരിക്കുമ്പോ ചാക്കോച്ചൻ്റെ voice കേൾക്കാൻ ശബ്ദം കൂട്ടിവെച്ച ഞാൻ...
    ഇപ്പൊ വീട്ടുകാർക്ക് മുന്നിൽ മറ്റവൻ ആയി...🥲

  • @sanallanas7606
    @sanallanas7606 5 ปีที่แล้ว +215

    ഇത് കാണുന്നവർ 'physcho ' ആയില്ലേൽ ഭാഗ്യം !!! കിളി പോണ ഇന്റർവ്യൂ 😉😘

    • @veenamukundan7579
      @veenamukundan7579 5 ปีที่แล้ว +3

      Sanal lanas 🤣🤣

    • @sanallanas7606
      @sanallanas7606 5 ปีที่แล้ว +9

      Veena Mukundan ഈ ഇന്റർവ്യൂവിന്റെ ഹാങ്ങോവർ തീരുന്നതിനു മുൻപ് മമ്മൂക്കയെ ഇന്റർവ്യൂ ചെയ്യണം... 😜😜😂

    • @veenamukundan7579
      @veenamukundan7579 5 ปีที่แล้ว +5

      Sanal lanas Nanniyund 😨🙏🏻😀

    • @sanallanas7606
      @sanallanas7606 5 ปีที่แล้ว +3

      @@veenamukundan7579 😀😀😀!
      ട്രോളന്മാർ ട്രോളി കൊന്നില്ലേൽ അടുത്ത ഇന്റർവിന് കാണാംട്ടോ... All d best veena chechi... 👍

    • @anu7982
      @anu7982 4 ปีที่แล้ว +1

      @@veenamukundan7579 pavam ,ee interview lu paabam oke kazhuki theernu kuttide 😮😌

  • @krishnapriya7496
    @krishnapriya7496 5 ปีที่แล้ว +27

    Veena chechii, enk chechiye ishtanu,❣️😍 pakshe, interview cheyyunna aale chumma thazhthi kettathe, kurachude standard Ula comedy parayu..chiri kurach overanu. Onn control cheyyu...

  • @startupentrepreneurbusines5699
    @startupentrepreneurbusines5699 5 ปีที่แล้ว +173

    It's totally her fault... ചാക്കോച്ചൻ ചോക്ലേറ്റ് ഇമേജ് ഒക്കെ കഷ്ടപ്പെട്ട് മാറ്റിപിടിച്ചു വ്യത്യസ്തമായ റോളുകൾ ചെയ്യാൻ തുടങ്ങി വർഷങ്ങൾ ആയി. എന്നിട്ടും intro കൊടുത്തത് അനിയത്തി പ്രാവ് കഴിഞ്ഞു ഇന്റർവ്യൂ ചെയ്യുന്ന പോലെയാണ്.

    • @aginajoseph718
      @aginajoseph718 4 ปีที่แล้ว +1

      Aha.. Best. Chackochan film ileku vannath athil alle. So athnte intro vech tudangi. Athinipo entha

    • @hasnamubeen8418
      @hasnamubeen8418 4 ปีที่แล้ว

      Athu chakochanu ishttapettilla athukondaa ithrem Pani koduthath

  • @antopgeorge2778
    @antopgeorge2778 5 ปีที่แล้ว +61

    ചാക്കോച്ചൻ ഓൺ മമ്മൂക്ക മോഡ് 😀🔥

    • @sajithnallithodi
      @sajithnallithodi 3 ปีที่แล้ว +1

      എനിക്കും അങ്ങനെ തോന്നി.

  • @shahnashafi711
    @shahnashafi711 5 ปีที่แล้ว +52

    ചാക്കോച്ചൻ Characterലാണോ??ഇത് വരെ ഇങ്ങനെ ഒരു Interview കണ്ടിട്ടില്ല😂

  • @ann77
    @ann77 3 ปีที่แล้ว +3

    Veena's Interview 😍🥰😂Pwoli👍

  • @muhammadsalahudheen2913
    @muhammadsalahudheen2913 4 ปีที่แล้ว +72

    ചാക്കോച്ചനോട്ഉള്ള ഇഷ്ടം പോയപോലെ ഒരു തോന്നൽ
    കുറച്ചുകൂടെ മാന്യത വേണമായിരുന്നു എന്ന് തോനുന്നു...

  • @sijojose3538
    @sijojose3538 5 ปีที่แล้ว +45

    Veena കേറി ചൊറിഞ്ഞു .... കുഞ്ചാക്കോ ബോബൻ കേറി മാന്തി. dats all.
    എന്നാലും 3 - 4 വർഷം മുൻപുള്ള interviews കണ്ടിട്ടും ഈ അടുത്ത കാലത്ത് അദ്ദേഹത്തിനെരെ നടന്ന ആക്രമണം അറിഞ്ഞില്ലയെന്നു പറഞ്ഞത് even l was shocked.

    • @sensibleactuality
      @sensibleactuality 5 ปีที่แล้ว +1

      Kettal thonnum bakki ellam ariyarundennu... Ellam evide varunnavar parayumbo ah eh mothalu ariyunnathu....

  • @Thanay_and_mother_
    @Thanay_and_mother_ 5 ปีที่แล้ว +14

    കുറച്ച് ചോദ്യങ്ങളും തയ്യാറാക്കി ഒരു ഒഫീഷ്യൽ ഇന്റർവ്യു പോലെ ഇന്റർവ്യു ചെയ്യാൻ ആരെ കൊണ്ടും പറ്റും .പക്ഷെ ഇങ്ങനെ ഗസ്റ്റിനെ കൊണ്ട് റിയലായി, കൂളാക്കി സംസാരിപ്പിക്കാൻ പറ്റണേൽ അവതാരകർ വേറെ ലെവൽ ആവണം.കിടു കിടു.

  • @honeybee4915
    @honeybee4915 2 ปีที่แล้ว +4

    Dr robinte interview n sheshaman ith kaanunne ...😍😍🔥

  • @varshasreenivas4249
    @varshasreenivas4249 5 ปีที่แล้ว +12

    Hayyoooo🤣🤣🤣one of the best funny counter adikkal interviews i have watched so far!!
    Veena nallonam vellam kudichu paavam kutty🤭🤭🤭. Veenayude avasthha valare nannayi empathize cheyyan enik kazhinju 😂😂 chakochan rocks..♥️ veena ishtam♥️

  • @KJS3353
    @KJS3353 4 ปีที่แล้ว +18

    മാന്യമായി interview കൊടുക്കാം താരമെ.anchors മനുഷ്യരാണ്. വീണയെ വേദനിപ്പിച്ചു അതിൽ സന്തോഷം കണ്ടെത്തുന്ന പോലെ തോന്നി.

  • @renjithjayanandh6713
    @renjithjayanandh6713 5 ปีที่แล้ว +241

    "ഇതിൽ എവിടന്നു ട്രോളി തുടങ്ങും "
    ട്രോളേന്മാർക് ഒരു മാസത്തേക്ക് ഉള്ളത് ആയിട്ടുണ്ട്,

  • @sanalps_1999
    @sanalps_1999 3 ปีที่แล้ว +116

    ഇത് കണ്ടപ്പൊ " പുള്ളിക്കാരൻ സ്റ്റാറാ" സിനിമയിലെ മമ്മൂക്കയും, പേളീ മാണിയും ആയിട്ടുള്ള സീനാ ഓർമ്മ വന്നത്.😂

    • @happysmile9948
      @happysmile9948 3 ปีที่แล้ว +4

      🤣🤣🤣🤣. Crct

    • @daniyagafoor3066
      @daniyagafoor3066 3 ปีที่แล้ว +4

      Sathyam

    • @annievarghese6
      @annievarghese6 3 ปีที่แล้ว +1

      വീണപാവംകുട്ടി.ചാക്കോച്ചൻ ഇന്നസെന്റ്.

  • @thealchemist9504
    @thealchemist9504 5 ปีที่แล้ว +101

    ഞാൻ ട്രോൾ കണ്ടിട്ട് വന്നതാണ്. പാവത്തിനെ കൊന്ന് കളഞ്ഞു അല്ലെ.

  • @NINU..SHAIJU695
    @NINU..SHAIJU695 5 ปีที่แล้ว +726

    ജോൺ ബ്രിട്ടാസിനെ പോലുള്ള ആളിന്റെ അടുത്ത് ചാക്കോച്ചൻ കൂൾ ആയി ക്ഷമ കാണിച്ചിരുന്നു ഈ പാവം വീണ യോട് ഇത്തിരി കൂടിപ്പോയി

    • @sharafalims3859
      @sharafalims3859 5 ปีที่แล้ว +23

      ninu shaiju അവരാണ് തുടങ്ങിയത്

    • @jm4087
      @jm4087 5 ปีที่แล้ว +27

      Pavamo
      Aaa filmne patti entelm questions chodicho😢

    • @ziyazayn4986
      @ziyazayn4986 5 ปีที่แล้ว +12

      Just for rasam

    • @aswinisuraj7752
      @aswinisuraj7752 5 ปีที่แล้ว +46

      True...aa interviewer oru pavam aayathu kondu avante uulatharam.. interviewer etra sadharanakkari aanenkilum respect cheyyanulla badhyata munnil irikkunnavarku undu.. illenkil promotion ennum paranju channels torum nirangaruthhu

    • @NINU..SHAIJU695
      @NINU..SHAIJU695 5 ปีที่แล้ว +27

      @@aswinisuraj7752 Veena kku valya experience illaa atha Aval ingane. But chakkochan eppozhum humble anallo atha Aval kurachu free ayathu but pulli valya aalaayi..vendarunnu

  • @crackitjokeit
    @crackitjokeit 5 ปีที่แล้ว +65

    Njan eppozhum sradhichittundu guest nodu oru parihasathodeye Veena samsarikkunne... avar entelum paranjal "ano, ano" ennu chodichu chirichu avare aakkan sramikkunnathum kanam...puchichu thazhthikettunnathu pole... swayam eppozhum chirichal comedy avillallo....chilarkkathu pettennu manasilavum chackochane pole....

  • @athulyaarun1131
    @athulyaarun1131 5 ปีที่แล้ว +134

    കുഞ്ചാക്കോ ഒരു ഇന്റർവ്യൂന് കൊടുക്കണ്ട ഒരു മാന്യത കൊടുത്തില്ല ആ interviewer ne കളിയാക്കുന്നു

    • @cinemabros9691
      @cinemabros9691 5 ปีที่แล้ว +22

      അപ്പൊ തിരിച്ചോ?? തൊപ്പിയെ കളിയാക്കിയതൊക്കെയോ??

    • @acertificate1348
      @acertificate1348 5 ปีที่แล้ว +15

      Fun ayitt eduku setta 😌😌

    • @renjumathew9282
      @renjumathew9282 5 ปีที่แล้ว +13

      ചാക്കോച്ചനെ അറിയാവുനമവർ ആരും അങ്ങനെ പറയില്ല

    • @athulyaarun1131
      @athulyaarun1131 5 ปีที่แล้ว +19

      @@renjumathew9282 ഞാനും ചാക്കോച്ചന്റെ ഒരു ആരാധിക തന്നെ ആണ് ആ ഇന്റർവ്യൂ കണ്ടപ്പോൾ എനിക്ക് പുള്ളി കുറച്ചു ഒന്ന് ഓവർ ആയപോലെ തോന്നി അത് ഞൻ പറഞ്ഞു 😃😃

    • @legiona3096
      @legiona3096 5 ปีที่แล้ว +6

      Interiviewerin chackochanm yathoru preshnom illa avar thamsha reethiyl an edutha pashe keyboard warriors pwolika anallo..❤

  • @NaseebaRiyas
    @NaseebaRiyas 5 ปีที่แล้ว +4

    Eee interview veenak വളരെ ubagharapedum❤️❤️❤️

  • @masterplanner7
    @masterplanner7 5 ปีที่แล้ว +24

    എന്തൊരു ബഹുമാനം.ചാക്കോച്ചൻ പൊളിച്ചെഅടുക്കി ✌✌✌

  • @safoorasali837
    @safoorasali837 5 ปีที่แล้ว +284

    ലെ വീണ
    പുല്ല് വരണ്ടായിരുന്നു 😇😇

  • @ajithchandran8797
    @ajithchandran8797 5 ปีที่แล้ว +13

    എന്തായാലും വളരെ രസകരമായ ഇന്റർവ്യൂ ..... വീണ നല്ല അവതരണം..... എല്ലാ വിധ ആശംസകളും... 👍👍👍

  • @irenegeorge1625
    @irenegeorge1625 4 ปีที่แล้ว +7

    One actor I value. Veena good job

  • @ALTHWAFvlogs
    @ALTHWAFvlogs 5 ปีที่แล้ว +242

    ചാക്കോച്ചൻ ഷെയിൻ നിഗത്തിന്റെ കൂടെ കൂടിയെന്ന് തോനുന്നു 🤔

    • @sajidmohammed8690
      @sajidmohammed8690 3 ปีที่แล้ว +17

      @@Sajid-pt-g3y ഷെയ്‌നും നീയും ഒന്നിച്ചാണോ അടിക്കുന്നത് ?

    • @sajidmohammed8690
      @sajidmohammed8690 3 ปีที่แล้ว +3

      @@Sajid-pt-g3y പോലയടിക്കുണ്ടായവനെ ...

    • @parvathyparuzz2635
      @parvathyparuzz2635 3 ปีที่แล้ว +2

      @@Sajid-pt-g3y ath nennod ara paranjge kajav annu ennu🙄chumaa oronnu kond vanollumm koppokeeee,Veruthe angu parauva ariyatha karyam eganne padachu viduvaa🤣🤣🤣

    • @proudatheist9423
      @proudatheist9423 3 ปีที่แล้ว

      @@sajidmohammed8690 pramuka paradooshanam team aannu

    • @kunhippajunaid4312
      @kunhippajunaid4312 3 ปีที่แล้ว

      Podaa koope

  • @safnaramees3807
    @safnaramees3807 4 ปีที่แล้ว +6

    Veena chechi hats of u.....🥰u managed well 😂

  • @praveen.005
    @praveen.005 5 ปีที่แล้ว +40

    THE REAL ROMANTIC HERO❤️

  • @Rajanjophmanu
    @Rajanjophmanu 3 ปีที่แล้ว +4

    കിടു ഇന്റർവ്യൂ.... ചാക്കോച്ചൻ പൊളിച്ചു.

  • @snehalathagopi9217
    @snehalathagopi9217 5 ปีที่แล้ว +6

    Deivame eee chakochan ippozhm chulllan....... 😍

  • @adhilshanavas9905
    @adhilshanavas9905 5 ปีที่แล้ว +4

    @Veena Mukundan
    Interview ചെയ്യുമ്പോൾ intro ശ്രദ്ധിക്കണം... guest ന് ഇഷ്ടപ്പെടാൻ സാധ്യത ഇല്ലാത്ത intro ഒഴിവാക്കിയാൽ മതി...
    Chocolate hero എന്നാ label ഒഴിവാക്കാൻ അദ്ദേഹം ഒരുപാട് ശ്രമിക്കുന്നുണ്ട് 🙃...
    അപ്പൊ തന്നെ പുള്ളിക്കാരൻ sketch ഇട്ടതാ 😌😂

  • @Chefanandculinarytravel
    @Chefanandculinarytravel 5 ปีที่แล้ว +1

    Njn ipol Kure adhikam interviews chechyde kandu , sadharana guestne kanditanu njan Malayalathile videos kandirunnathu ,but your guest is awesome and you are rocking too ,so behindwoods kananu bhaviyil Ellen show polonnu chechyde undakatte ennu asamsikkunnu

  • @semizznazz3501
    @semizznazz3501 5 ปีที่แล้ว +66

    വീണ ചാക്കോച്ചന്റെ കൈ പിടിച്ചു മുതലാക്കിയല്ലേ. 😂😂😂കൈ ഉളുക്കിയോ ആവോ, പാവം ചാക്കോച്ചൻ ❤😍😍✌

  • @arunnair.d8606
    @arunnair.d8606 5 ปีที่แล้ว +2

    Veena i like your anchoring....suggestion parayatte ellarudem reaction oru pole erikilla chilark kalich chirich samsarikan oke kazyum....boban chettan ethiri jenuine sinciere type anu also he is married so chila chodyangal irritate ayi thonniyirikam...ennalum engane kollandayirunnu veenaye...learning ayi edutal mati...kali chiri avasyatinu koode valuable ayi ulla content koodi nalkan kazyate apolanallo avide vannirikunna guest num oru sincierity thonnuka...pala busy shedule m matti vechanallo avar evide varunnat..also their first priority is not program for the day so kurach guest ne onnu involve cheyipich cheytal kollam..avar involve cheyikendat anchor anu..veena nalla oru bhaviyund all the best

  • @sanjayrajeev5078
    @sanjayrajeev5078 5 ปีที่แล้ว +12

    Ithipolulla kilipoya oru anchor ne vere oru interview lum kaanan saadhikilla... Nde Veena chechy satyam parayaalo nigade ella interview vum kaanuna oraalanu njn request aayitt kaananam "kurach Over aavunundd"
    Nigal kond varunna clbrtzz ke kolaam👍 ella feeldinum....
    Anchoring onn improve cheythal chechy polikum,koodey nigalde chennelum!

  • @mridulkmadhu4267
    @mridulkmadhu4267 5 ปีที่แล้ว +69

    ചാക്കോച്ചൻ negative റോളിൽ വന്നാൽ ലെവൽ ആയിരിക്കും എന്ന് മനസിലായി.. 😎

    • @NetMovieFlix
      @NetMovieFlix 4 ปีที่แล้ว +1

      Spanish Masala kandittilla alle ???

    • @anu7982
      @anu7982 4 ปีที่แล้ว +2

      Ya negetive psycho venam ,correct aan 😮

    • @ts-wi1tt
      @ts-wi1tt 4 ปีที่แล้ว

      Vetta

  • @rahulram1719
    @rahulram1719 5 ปีที่แล้ว +8

    ithil Ramesh Pisharady varanam....engil pwolikkummm😂😂😘