Prime Debate |"ഇടതുപക്ഷത്തിന്റെ MLA എന്ന നിലയിൽ അൻവർ പാലിക്കേണ്ട സാമാന്യ മര്യാദകളുണ്ട്": Arun Kumar

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • Prime Debate : മുഖ്യമന്ത്രിക്ക് പിന്നാലെ അൻവറിനെ തള്ളി സിപിഎം കേന്ദ്രങ്ങളും. അൻവർ പറയുന്നത് പാർട്ടിയെ ദുർബലപ്പെടുത്തുന്നു. അൻവറിന്റെ നീക്കത്തിൽ രഹസ്യ അന്വേഷണത്തിന് ആഭ്യന്തരവകുപ്പ്. അൻവറിനെ സ്വാഗതം ചെയ്ത് ലീഗ് നിലമ്പൂരിലെ ലീഗ് നേതൃത്വം.
    After the Chief Minister, the CPM central leadership also rejected Anwar. Anwar's statements weaken the party. The Home Department is conducting a secret inquiry into Anwar's actions. The League leadership welcomed Anwar in Nilambur.
    #primedebate #pvanvarallegations #adgpmrajithkumar #psasicontroversy #cmpinarayivijayan #news18kerala #malayalamnews #keralanews #newsinmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 8

  • @jabirkps
    @jabirkps 2 ชั่วโมงที่ผ่านมา

    അരുൺകുമാര ഇങ്ങള് നടത്തുന്ന പരിശോധനയും നടപടികളും കഴിഞ്ഞു വരുമ്പോഴേക്കും ഈ പാർട്ടി കേരളത്തിൽനിന്ന് ഇല്ലാതായിട്ടുണ്ടാവും. അപ്പോഴും അരുൺകുമാർ നിങ്ങളിങ്ങനെ കിടന്നു മെഴുകുന്നുണ്ടാകും.. അരുൺകുമാർ 😢 സങ്കടമുണ്ട്

  • @DAS-bg1pr
    @DAS-bg1pr 2 ชั่วโมงที่ผ่านมา

    ശബ്ദംത്തിന്റെ മനോഹാരിത പോയി തുടങ്ങിയ മറ്റൊരു ആങ്കർ

  • @keyechi
    @keyechi 3 ชั่วโมงที่ผ่านมา

    💪👺 മുഖ്യൻ 🇦 🇩 🇬 🇵ക്കൊപ്പം, അങ്ങേര്   🇸 🇦 🇸 🇮  ക്കൊപ്പം, ഇങ്ങേര് മുഖ്യനോപ്പം, ❗പാർട്ടിയും 🇨 🇲  നൊപ്പം അണികൾ അങ്കലാപ്പിൽ ഒരു പാതി 🇨 🇲  നും മറു പാതി അൻവറിനുമൊപ്പം അൻവർ 🇸 🇦 🇸 🇮 ആയി 🤭

  • @bijuanthony7950
    @bijuanthony7950 2 ชั่วโมงที่ผ่านมา

    PODAA PATTY ADIMME

  • @mohanankp1079
    @mohanankp1079 2 ชั่วโมงที่ผ่านมา

    😛😛

  • @HUMAN-pu5yp
    @HUMAN-pu5yp 3 ชั่วโมงที่ผ่านมา

    CPM 😂😂😂😂😂 2026 ഇലക്ഷൻ സ്വാഹ😂😂😂😂