അൻവറിനെ തിരുത്തുക എന്ന ഉദ്ദേശ്യമുണ്ട്; ആരോപണങ്ങളെ ഒളിപ്പിച്ചുവെക്കാൻ ശ്രമിക്കുന്നില്ല -വി വസീഫ്

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 151

  • @hashimsuper8048
    @hashimsuper8048 หลายเดือนก่อน +44

    CPM കൊള്ള കാരുടെ പാർട്ടി

  • @Nahan-zv2fe
    @Nahan-zv2fe หลายเดือนก่อน +36

    വാസീമേ ചോറ് തന്നെ യല്ലേ തിന്നുന്നത് വേറെ വലതുമാണോ, അൻവർ പറഞ്ഞതിൽ ഏതാണ് തെറ്റ് നീ അത് പറ

    • @RenjithPV-qc4mp
      @RenjithPV-qc4mp หลายเดือนก่อน

      അൻവർ പലതും പറയും😂

  • @majeedck1783
    @majeedck1783 หลายเดือนก่อน +23

    എവിടെയായിരുന്നു ഇവൻ മാർ

  • @Remy-sb7cd
    @Remy-sb7cd หลายเดือนก่อน +8

    വോട്ട് ചോദിച്ചു വാസീഫ് വീട്ടിൽ വന്നത് ഞാൻ ഓർക്കുന്നു... ഇനി വന്നാൽ മുഖത്തു ചൂൽ കൊണ്ട് അടിക്കും...

    • @jabirkps
      @jabirkps หลายเดือนก่อน +3

      ഞാനും എൻറെ വോട്ട് സഖാവ് വസീഫിനാണ് കൊടുത്തത്. പക്ഷേ ഇപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നുകയാണ് ഇത്രക്കൊന്നും അടിമാവാൻ പാടില്ല😢

  • @alikottarathil2254
    @alikottarathil2254 หลายเดือนก่อน +15

    അൻവറിനെ തിരുത്തിയാൽമതി, കേരളത്തിലെ ജനങ്ങൾക് വിശതികരണം നൽകേണ്ട,

  • @rajanpeter1636
    @rajanpeter1636 หลายเดือนก่อน +28

    ഇത്രയും ആൾക്കാർ ഈ പാർട്ടിയിൽ ഉണ്ടല്ലോ ഒരാളെങ്കിലും പറയൂ അൻവർ എന്ത് തെറ്റാണ് പറഞ്ഞത്????

    • @ShafeeqRazz
      @ShafeeqRazz หลายเดือนก่อน +2

      അൻവർ ഞങ്ങളെ താമര പിനുവിന് തലവേദന ഉണ്ടാക്കി ഞങ്ങൾ അത് സഹിക്കില്ല പിണുവാണ് പാർട്ടി പാർട്ടിയാണ് പിണു 🥱

    • @RenjithPV-qc4mp
      @RenjithPV-qc4mp หลายเดือนก่อน

      അൻവർ കോൺഗ്രസ് കാരനല്ലെ വെഷമിച്ച് CPI Mൽ നിൽക്കന്നു ത് എന്തിന്😂

  • @rasheed1454
    @rasheed1454 หลายเดือนก่อน +12

    നില നിൽപി ന് വേണ്ടിയാണ് അൻവറിനെ തള്ളുന്നത് , ADGP തള്ളിയാൽ മുഖ്യനും മോൾക്കും.അരവിന്ദ് കേജരിവാൾ ൻ്റെ അവസ്ഥയായിരിക്കും,

  • @KWIDP
    @KWIDP หลายเดือนก่อน +8

    ANWER IS CLEAR....SUPPORT ANWER

  • @alluworld4336
    @alluworld4336 หลายเดือนก่อน +10

    ഇപ്പോൾ മുഖ്യമന്ത്രിയാണ് തെറ്റ് ചെയ്യുന്നത്, ആര് നടപടി എടുക്കും?

  • @usmanmm2587
    @usmanmm2587 หลายเดือนก่อน +2

    വാസിഫേ, ഞാൻ ലജ്ജിക്കുന്നു കഴിഞ്ഞ ഇലക്ഷനിൽ എൻ്റെയും കുടുംബത്തിൻ്റെും വോട്ട് താങ്കൾക്ക് നൽകിയതിൽ. ശക്തമായ നിലപാടുകൾ താഴെ തട്ടിൽ രൂപപ്പെടുന്നുണ്ട്. ഓർത്താൽ നല്ലതാണ്.

  • @rajanpeter1636
    @rajanpeter1636 หลายเดือนก่อน +9

    PVA 💪💪💪💪

  • @manushi5345
    @manushi5345 หลายเดือนก่อน +21

    അൻവരാണ് ശരി കേരത്തിന്റെ പോലീസ് ആസ്ഥാനം നാഗപ്പൂരിലേക്ക് മാറ്റി ഇരിക്കുന്നു

    • @RenjithPV-qc4mp
      @RenjithPV-qc4mp หลายเดือนก่อน

      അൻവർ MLA സ്ഥാനം രാജിവെച്ച് കോൺഗ്രസിൽ തന്നെ പോകണം😂 ഇന്നത്തെ കോൺഗ്രസ് നാളത്തെ😂

  • @Ayalayal786
    @Ayalayal786 หลายเดือนก่อน +18

    കണ്ണൂരിലെ സ്വർണക്കടത്ത് മാഫിയ ശശിയുടെ ആരാണ് 😅😂. അതാണ്. അൻവർ ശരി കമ്മൂണിസിറ്റ് തെറ്റ്

  • @dominicks1860
    @dominicks1860 หลายเดือนก่อน +11

    അൻവർ എംഎൽഎയുടെ കാണിക്കുന്ന അനുഭവം മറ്റൊരു എംഎൽഎ ഓടും സിപിഎം കാണിക്കില്ല

  • @navask6296
    @navask6296 หลายเดือนก่อน +5

    വാസീഫേ നീ നാട്ടുകാരെ പറയിപ്പിക്കരുത് പ്ലീസ്

  • @jahf494
    @jahf494 หลายเดือนก่อน +4

    "രാജാവ് നഗ്നനാണ് " എന്നു ഒരു കുഞ്ഞു വിളിച്ചു പറഞ്ഞു, പക്ഷെ ആ നഗ്ന സത്യം എല്ലാവർക്കും അറിയാമെങ്കിലും . ജീവനിൽ ഭയം ഓർത്തു മിണ്ടുന്നില്ല,എന്നാൽ സഹികെട്ടു കുഞ്ഞു നിലമറന്നു പറഞ്ഞു പോയി.കുഞ്ഞു പറയേണ്ടി വന്നു ആ സത്യം തിരിറിയാൻ രാജാവിനും പുഴുക്കുത്തുകൾക്കും . (പാർട്ടി സഘാക്കളും പൊതു ജനവും
    അൻവറിന്റെ കൂടെ)🎉🎉🎉🎉

    • @shafikabdulla6624
      @shafikabdulla6624 หลายเดือนก่อน

      പൊതു ജനത്തെ കൂട്ടണ്ട 😂

    • @shafikabdulla6624
      @shafikabdulla6624 หลายเดือนก่อน

      പൊതു ജനത്തെ കൂട്ടണ്ട 😂

  • @abooamna
    @abooamna หลายเดือนก่อน +3

    വെളുപ്പിക്കാൻ കഴിയില്ലെങ്കിൽ മിണ്ടാത്തിരിക്കുക .

  • @vaisakhvijayan7209
    @vaisakhvijayan7209 หลายเดือนก่อน +3

    ജോലിയുടെ അമിതഭാരം കാരണം ഹൃദയാഘാതം മൂലം രക്തസാക്ഷി ആയ കുട്ടിയാണ് അന്ന. ഇന്ന് നമ്മുടെ finance minister ഒരു കോളേജിൽ വെച്ച് പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ തോന്നിയത് കുറ്റം ചെയ്തതു ഒക്കെയും നമ്മൾ എംപ്ലോയീസ് ആണ് എന്നാണ്. എല്ലാവർക്കും അറിയാ൦ CA പോലെയുള്ള exam pass ആവാൻ എത്ര ബുദ്ധിമുട്ട് ഉണ്ട് എന്ന് അതു൦ first chanceil. വീട്ടുകാർ നൽകിയ support um. ആഗ്രഹവും ആയിരുന്നു ആ ജോലി. അവളുടെ ജോലിയോടുള്ള ഇഷ്ടം EY എന്ന company മുതലാക്കുക ആയിരുന്നു. ഇങ്ങനെയുള്ള കമ്പനികൾക്ക് എതിരെ ഒരു വാക്കുപോലും പറയാൻ നമ്മുടെ finance minister തയാറായിരുന്നില്ല എന്നത് അപമാനകരമായ കാര്യം ആണ്.

  • @srajudeenm7903
    @srajudeenm7903 หลายเดือนก่อน +5

    സിപിഎമ്മിനെ വാഴ്ത്തി പാടാൻ നിൽക്കുന്ന വസീം നിങ്ങൾക്ക് ഒരു വിചാരം ഉണ്ട് നിങ്ങൾ പറയുന്നത് ആണ് ശരിയെന്നും നിങ്ങൾ പറയുന്നതെല്ലാം ജനങ്ങൾ കേട്ടുകൊണ്ടിരിക്കും എന്നും അങ്ങനെ അല്ലടോ ഓരോ ജനങ്ങൾക്കും ഇതിനെപ്പറ്റി മനസ്സിലായിട്ടുണ്ട് സിപിഎമ്മും ചെയ്യേണ്ടത് ഒരു ആരോപണം വന്നാൽ അത് അന്വേഷിച്ച് അതിൻറെ ക്ലിയറൻസ് പുറത്തിറക്കിയത് അല്ലാതെ ആരോപണം ഉന്നയിക്കുന്ന ആളിനെ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറഞ്ഞു തടി തപ്പി കളയാം എന്ന് വിചാരിക്കണ്ട പുറത്തിറങ്ങി ജനങ്ങളോട് അന്വേഷിച്ചു നോക്കിയാൽ കാര്യങ്ങൾ മനസ്സിലാകും എത്ര പേര് അൻവർ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുന്നു എന്ന് അപ്പോൾ അറിയാം അൻവർ പറയുന്നത് രാത്രി കിടന്നുറങ്ങി സ്വപ്നം കണ്ട കാര്യം അല്ല രാവിലെ പറയുന്നത് ഓരോ കാര്യങ്ങളും നടന്ന കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത് എന്തുകൊണ്ട് നിങ്ങൾക്ക് അന്വേഷണം നടത്തി തെളിയിക്കാൻ കഴിയുന്നില്ല അന്വേഷണം നടത്തിയാൽ കുടുങ്ങും അതറിയാം പിന്നെ ചാനൽ ചർച്ചയിൽ വന്നിരുന്നു വാചകം അടിച്ചാൽ ഇത് അവസാനിക്കും എന്ന് വിചാരിക്കും വേണ്ട

  • @SonyJoseph-p5m
    @SonyJoseph-p5m หลายเดือนก่อน +3

    ഒരു ED അന്വേഷണം veenam

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo หลายเดือนก่อน +2

    Pv അൻവർ ❤️❤️

  • @abdulgafoorvk6300
    @abdulgafoorvk6300 หลายเดือนก่อน +2

    മര്യാദയ്ക്ക് അല്ലെങ്കിൽ വീണയെ അമിത് ഷാ കൊണ്ടുപോവും

  • @RazickRashi
    @RazickRashi หลายเดือนก่อน +8

    ത്രിപ്പുരയും പശ്ചിമബംഗാളുമാക്കരുത്.
    സത്യം തുറന്ന് പറഞ്ഞ അൻവറിനെസാധാരണക്കാരായ സഖാക്കൾ പിന്നിലുണ്ട്

    • @anuraj4048
      @anuraj4048 หลายเดือนก่อน

      Ninne pole ulla sudappi Kal kanum

    • @ajilpm3534
      @ajilpm3534 หลายเดือนก่อน +2

      കേരളത്തിൽ ത്രിപുര ആവർത്തിക്കും

    • @RenjithPV-qc4mp
      @RenjithPV-qc4mp หลายเดือนก่อน

      സഖാക്കൾ ഇപ്പോൾ BJP യിലേക്കാണ്😂

  • @Aboobacker-ir4ne
    @Aboobacker-ir4ne หลายเดือนก่อน +1

    പിന്നെന്തുകൊണ്ടാണ് ആഭ്യന്തര വകുപ്പിലെ ചാണകവിളയാട്ടം അവസാനിപ്പിക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറാകാത്തത്?

  • @gangadharan-l6o
    @gangadharan-l6o หลายเดือนก่อน +3

    മൊയലാളിയുടെ കോടികളിലാണ് നമ്മുടെ കണ്ണ്. മൊയലാളി പിണങ്ങിയാൽ രാജാവിന്റെ മുഖംമൂടി അഴിഞ്ഞുവീഴും, അപേക്ഷിക്കുകയല്ലാതെ എന്ത് ചെയ്യും 😄😄😄😀

  • @sajithparathindavida638
    @sajithparathindavida638 หลายเดือนก่อน

    Anvar❤❤❤

  • @NaushadNaushad-m8k
    @NaushadNaushad-m8k หลายเดือนก่อน

    PVA. 👌👌❤

  • @AhammedKk-o5z
    @AhammedKk-o5z หลายเดือนก่อน

    വസീഫിനെ 3 ലക്ഷം വോട്ടിന് തോൽപ്പിച്ചത് നഷ്ടം വന്നില്ല ആ വോട്ട് ചെയ്തവർക്ക്

  • @nazarrahiman5639
    @nazarrahiman5639 หลายเดือนก่อน +1

    അൻവർ നെ തൊട്ടാൽ pv യുടെ പാർട്ടി കേരളത്തിൽ തല പൊക്കി നടക്കാൻ പറ്റില്ല! അൻവർ ന്റെ കാലിൽ വീണു കരയുന്നത് 😂😂😂

  • @DinaKumarP
    @DinaKumarP หลายเดือนก่อน +1

    പുരം കലക്കൽ വാരിക്കുഴിയിലെ അന്വക്ഷണം

  • @adhilrockz3125
    @adhilrockz3125 หลายเดือนก่อน +1

    പാർട്ടി പിണറായിക്കൊപ്പം.... പിണറായി സംഘപരിവാരിനൊപ്പം ... സഖാക്കളെ അൻവർ വരുന്നു മാറി നിൽക്കൂ വഴി മാറൂ

  • @SonyJoseph-p5m
    @SonyJoseph-p5m หลายเดือนก่อน +8

    സ്വർണം കടത്തുന്നത് അൻവർ ജലീൽ കമ്പനി അപ്പോൾ PV ക്കും കിട്ടിയോ?
    ചിലപ്പോൾ മോൾക്കും മരുമോനും?

  • @rafikodakad6251
    @rafikodakad6251 หลายเดือนก่อน +1

    ഉദ്യോഗസ്ഥരെ വെച്ച് സ്വർണ്ണം പൊട്ടിക്കുന്ന പങ്ക് ഈ ഭരിക്കുന്ന നേതാവിനുണ്ട് എന്ന് തോന്നുന്ന..... നയതന്ത്രചാനൽ വഴിവരെ സ്വർണ്ണം കടത്തിയ ആരോപണം നേരിട്ടിരുന്ന ആൾ ആയത് കൊണ്ട് സഷയിക്കാം...

  • @mammedpadikkal1856
    @mammedpadikkal1856 หลายเดือนก่อน +4

    ഈ വളീഫ് ഒക്കെ ജീവിച്ചിരിപ്പുണ്ടോ?? എടൊ മരങ്ങോടൻ വലീഫ തനിക്കു യുവ മോർച്ചയിൽ മെമ്പർഷിപ് എടുത്ത് കൂടെ, സിപിഎം, ബിജെപി, രണ്ടും ഒന്നല്ലേ, വിടുവായത്തം പറയാതെ എഴുനേറ്റു പൊടോ???

    • @DinaKumarP
      @DinaKumarP หลายเดือนก่อน

      വസി ഫ് പോലിസ് സ്റ്റേഷനിൽ കേറി ചെന്നാൽ നാല് ഇടി കിട്ടിയാൽ എങ്ങനെ ഇരിക്കും

  • @Sukumaran-f7m
    @Sukumaran-f7m หลายเดือนก่อน

    അനദികൃത സ്വ ത്തിന്റെ അന്വേഷണത്തിന് മുന്നേ അതിഗുരുതരമായ കാര്യങ്ങളെ പറ്റിയാണ് ശക്തമായ അന്വേഷണങ്ങൾ നടത്തേണ്ടത്...... ഒളിച്ചുകളിതന്നെയാണ് നടക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കുന്നു 😭😭😭😭😭

  • @ahamedam8373
    @ahamedam8373 หลายเดือนก่อน

    അന്യോഷണം എവിടെഎത്തും എന്ന് കാത്തിരുന്നു കാണാം

  • @RazickRashi
    @RazickRashi หลายเดือนก่อน +11

    ഒന്ന് എറിങ്ങി പോട തനിക്കൊന്നും ഒരു ചുക്കും ചെയ്യാൻ കഴിയില്ല
    ❤❤❤ അൻവറിനൊപ്പം
    ❤❤❤ സത്യവും ശരിയും അൻവർ പറയുന്നു.

    • @santhoshvp7665
      @santhoshvp7665 หลายเดือนก่อน

      Pinne anpari ikka poorimone, thikanja maniyan

  • @mohammedkutty1780
    @mohammedkutty1780 หลายเดือนก่อน +1

    എല്ലാരും പുറത്ത് വന്നു തുടങ്ങി ഓ സമാധാന മായ് ഇനി കോമഡി കാണണ്ട

  • @ksanu129
    @ksanu129 หลายเดือนก่อน +1

    വസീഫ് നീ പിണറയുടെ അടിയാളെ അല്ലേ നീ ഇത്ര കാലം വരാൻ ടൈം എടുത്തത് ,നീ ഒരു മാർക്സിസ്റ്റ് ആണോ

  • @amanmuhammeds8992
    @amanmuhammeds8992 หลายเดือนก่อน +1

    ഇവൻമാരുടെ ഏതെങ്കിലും അന്വഷണം തെളിഞ്ഞിട്ടുണ്ടോ

  • @sahilkodur2425
    @sahilkodur2425 หลายเดือนก่อน

    ദൃശ്യം സിനിമയിലെ ജോർജുകുട്ടിയെ ഓർമ്മയില്ലേ കുടുംബത്തിനുവേണ്ടി ഏതറ്റം വരെ പോകുന്ന ജോർജുകുട്ടി അതെ അവസ്ഥയാണ് ഇപ്പോൾ പിണറായി വിജയന്റെത്

  • @This_time_will_pass
    @This_time_will_pass หลายเดือนก่อน

    പിവി അൻവർ ❤❤❤❤

  • @muhammed1670
    @muhammed1670 หลายเดือนก่อน

    പിണറായി വിജയൻ നഗ്നനാണ്

  • @Raveendranpannur
    @Raveendranpannur หลายเดือนก่อน +1

    അൻവർ പാർട്ടിക്ക് ആകെ തലവേദന ആയികൊണ്ടിരിക്കുന്നു, തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥ.

  • @bindubabu9083
    @bindubabu9083 หลายเดือนก่อน

    ED യും . എല്ലാവരും ശരിയാണ.

  • @jabirkps
    @jabirkps หลายเดือนก่อน

    എൻറെ പൊന്നു വസിഫെ നിനക്കൊക്കെ വോട്ട് ചെയ്ത ഞാനൊക്കെ ലജ്ജിക്കുന്നു..😢😢

  • @naushan1066
    @naushan1066 หลายเดือนก่อน

    അൻവറിനെ ഒരു mla എന്നാ നിലയിൽ സിപിഎം എന്തു വിലയാണ് കൊടുത്തതു, സിപിഎം അൻവറിനോട് നീതി കാണിച്ചില്ല, അൻവരാണ് ശെരി

  • @muhammedail8310
    @muhammedail8310 หลายเดือนก่อน +1

    അൻവർ പറഞ്ഞ ഒരു കാരൃത്തിലുഠ ഒരു അന്വേഷണവും ഉണ്ടാവില്ല കാരണം ആ അന്വേഷണം തിരിഞ്ഞ് കൊത്തും അന്വേഷിച്ചാലുഠ ഒന്നും കണ്ടെത്താനും കഴിയില്ല

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp หลายเดือนก่อน +1

    കേരളംഒരു ബംഗാളോ, തൃപു ര യോ ആകുമോ? അതാണ് എന്റെ ഭയം.

    • @RenjithPV-qc4mp
      @RenjithPV-qc4mp หลายเดือนก่อน

      തിപുര പോലെ ആകും

  • @MuhammedAli-eg1is
    @MuhammedAli-eg1is หลายเดือนก่อน

    എല്ലാ കേസും അങ്ങനെ തന്നെ വേണം

  • @AlimuNkp
    @AlimuNkp หลายเดือนก่อน +1

    അൻവറിനെ നിങ്ങൾക് തിരുത്താം അൻവർ പറഞ്ഞ കാര്യങ്ങൾ എങ്ങനെ തിരുത്തും എല്ലാം എല്ലാവരും കാണുന്നുണ്ട്

  • @SonyJoseph-p5m
    @SonyJoseph-p5m หลายเดือนก่อน +1

    ഇപ്പോൾ ഈ DYFI സംഘടനായോ അതോ?

  • @salimkureekadu5498
    @salimkureekadu5498 หลายเดือนก่อน +1

    aa മാസപ്പടി

  • @GMmry
    @GMmry หลายเดือนก่อน

    അൻവർ ഒഴിവായില്ലേ പിന്നെയും ചർച്ചയോ.. ഇനി അൻവർ വരില്ല വന്നാൽ പിണറായി പണികൊടുക്കും എന്നറിയാം

  • @ShajiVp-s7j
    @ShajiVp-s7j หลายเดือนก่อน +1

    ഇവർ നമ്മളെ പട്ടി ആകുകയാണ് നമുള്ളും പാർട്ടി പ്രവർത്തകരാനാണ് മടിയിൽ കനം ഉള്ളത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് നമ്മൾ വോട്ട് ചെയ്യ്തതാണ് പിന്നെ നിങ്ങൾ ഉണ്ടാവില്ല നിങ്ങൾ എല്ലാം നശിപ്പിക്കും പാർട്ടിയെ വിശ്വസിച്ചു അതാണ് തെറ്റ് ഇനി നിങ്ങൾക്കു വോട്ട് ചെയ്തിട്ടു കാര്യം ഇല്ല അതാണ് സത്യം നിങ്ങൾക്കു വേണ്ടപ്പെട്ടവർ നിങ്ങൾ സംരക്ഷിക്കും എല്ലാവർക്കും അറിയാം നിങ്ങൾക്കു മാത്രം അറിയില്ല നമ്മുടെ സെക്രട്ടറി വെറും ഒന്നിനും പറ്റില്ല പുറത്ത് പോകു അതാണ് നല്ലത് മാഷാണ് പോരാ വെറുതെ അവിടെ ഇരുന്നിട്ട് കാര്യം ഇല്ല

  • @abidfasi6431
    @abidfasi6431 หลายเดือนก่อน

    സിപിഎം പാർട്ടിയോട് ബഹുമാനം എന്നുള്ളത് പോയി. പഴയ സിപിഎം ആയിരുന്നു നല്ലത്. ഇപ്പോൾ ഉള്ള ആളുകൾ എല്ലാം കണക്കാണ്

  • @loooo5903
    @loooo5903 หลายเดือนก่อน

    ഇവനൊന്നും സിപിഎമ്മിൽ ഒന്നുമല്ല
    വെറുതെ ചുമ്മാ ഇരുന്നു പറയും
    അല്ലെങ്കിൽ ഇവർക്കൊന്നുംസിപിഎമ്മിൽ ഒരു അധികാരവും ഇല്ല ഒന്നും പറയാനുംകഴിയില്ല
    ഇവരൊക്കെ പറയുന്നത് കേട്ടാൽ തോന്നുംഇവരാണ് പാർട്ടി😅😅

  • @hamzamk6616
    @hamzamk6616 หลายเดือนก่อน +1

    ഈ പാച്ചിപ്പ് എന്ത് തേങ്ങയാണ് പറയുന്നത്

  • @sfgcvh3235
    @sfgcvh3235 หลายเดือนก่อน

    പിന്നെ m v രാഘവൻ പുറത്ത് ആക്കിയത് എ ങ്ങനെ

  • @Sukumaran-f7m
    @Sukumaran-f7m หลายเดือนก่อน

    കമ്മീപറയുന്നത് അപ്പാടെ ജനങ്ങൾ വിശ്വസിച്ചുകഴിഞ്ഞു😭😭😭😭😭

  • @NoushadThennala-ev1ef
    @NoushadThennala-ev1ef หลายเดือนก่อน

    വാസിഫ് നീ എന്താണ് വിളിച്ചു പറയുന്നത് അൻവർ പറഞ്ഞതിൽ എന്താണ് തെറ്റ്?????? നിനക്ക് ചൂണ്ടിക്കാണിക്കാൻ കഴിയുമോ പിന്നെ എന്താണ് തെറ്റ് എന്ന് പറയുന്നത് ആ പറയുന്നതിൽ വസ്തുതയുണ്ടോ എന്നല്ലേ നോക്കി കാണേണ്ടത് അത് പറയാൻ പാടില്ല എന്ന് പറയാൻ എങ്ങനെ കഴിയുന്നു നിനക്ക് നിങ്ങൾക്കും

  • @RejeeshPT-r1i
    @RejeeshPT-r1i หลายเดือนก่อน

    സിപിഎം സൂപ്പർ ❤❤❤❤😂

  • @viswanathan6281
    @viswanathan6281 หลายเดือนก่อน

    വാസീബ്
    പാവം

  • @jaleelma-m9g
    @jaleelma-m9g หลายเดือนก่อน

    ജന്ങൾ കാണുന്നുണ്ട്...അടിമത്തം അലങ്കാരം ആകരുത്

  • @mathewtj5578
    @mathewtj5578 หลายเดือนก่อน

    അൻവറും ജലീലും മിണ്ടാണ്ടിരുന്നോണം. ചെറിയ കച്ചോട്മൊക്കെ നടത്തിയാ മതി, വല്ല്യ കച്ചോട്ത്തിൽ ഇടപെടാൻ വന്നാൽ നല്ല പെട മേടിക്കും. ങ് ഹാ

  • @Jo-jackvlogs
    @Jo-jackvlogs หลายเดือนก่อน

    Enik onnum parayanilla😂😂😂

  • @muhammed1670
    @muhammed1670 หลายเดือนก่อน

    വാസീപ് ചോളം ആണ് കഴിക്കുന്നത് അരിയല്ല

  • @ameeraliameer6586
    @ameeraliameer6586 หลายเดือนก่อน

    തിരുത്താൻ അൻവർ എന്തു തെറ്റാണ് ചെയ്തയത് പുഴുക്കുത്തുക്കളെ ചൂണ്ടി കാണാച്ചതോ

  • @RahmanVt-x5n
    @RahmanVt-x5n หลายเดือนก่อน

    വാസീഫ് enna നീ പറ അൻവർ പറഞ്ഞതിൽ എവിടെ ആണ് തെറ്റ് നിങ്ങൾ നട്ടെല്ല് വളഞ്ഞു നിക്കുന്നു അൻവർ ആണുങ്ങളെ പോലെ നിവർന്നു നിക്കുന്നു അതാണ് വിത്യാസം

  • @AbdulHameed-nm8jy
    @AbdulHameed-nm8jy หลายเดือนก่อน

    വസീഫ് ചോറ് തിന്നാറില്ല
    ഉരുണ്ട് കളിക്കാറുണ്ട്

  • @mammedpadikkal1856
    @mammedpadikkal1856 หลายเดือนก่อน

    ആരെയും സംരക്ഷിക്കില്ല പക്ഷെ പൂരം കലക്കിയ റിപ്പോർട്ട്‌ വന്നു, അജിത്കുമാർ സേഫ് ആയി ഇതല്ലേ നിങ്ങളുടെ അന്വേഷണം???

  • @RaviAkoamnamkubarsamisaranm
    @RaviAkoamnamkubarsamisaranm หลายเดือนก่อน

    Ok.kalamrnthsn

  • @SmilingCaterpillar-hu6ok
    @SmilingCaterpillar-hu6ok หลายเดือนก่อน

    Ellam compremasayyi😅😅😅😅

  • @abubakers.m9903
    @abubakers.m9903 หลายเดือนก่อน

    പിണറായി വിജയ്ൻ പോകുo വരും മറ്റു സ്ഥാനങ്ങൾ ഇല്ലാതാകും പക്ഷെ അയാൾ മുഖ്യനായി ഇരിക്കുന്ന സമയത്തു ഒരു സമൂഹത്തെ ടാർജന്റ് ചെയ്തു ഓദ്യോഗികമായി കടന്നു കയറ്റം നടത്തിട്ടുണ്ടെന്നു ആക്ഷേപം വരുന്നു അതും പിണറായി വിജയ്ൻകൈകാര്യം ചെയ്യുന്ന വകുപ്പിന്റെ കീഴിൽ അതാണ് ഗൗരവാമേറിയ കാര്യം ഒരു സമൂഹത്തെ മറ്റു സമൂഹങ്ങളുടെ ഇടയിൽ മോശക്കാരക്കി ചിത്രികരിക്കുന്നതിൽ വലിയ ഗൂഡ ലക്ഷ്യം ഉണ്ട്. ആധാർമിക പ്രവർത്തിയിൽ പെട്ടു പോയത്കൊണ്ടു കണ്ണടക്കുന്നതോ മിണ്ടാതിരിക്കേണ്ടിവരുന്നതോ പല വിധത്തിലുള്ള സംശയങ്ങൾ ജനങ്ങളിൽ ഉണ്ടാക്കുന്നു.

  • @sureshbabu-yl6ve
    @sureshbabu-yl6ve หลายเดือนก่อน

    പാവങ്ങൾ 😄

  • @roymonyelavilayil2056
    @roymonyelavilayil2056 หลายเดือนก่อน

    ANVR janm thinu vana en Karala kanda oru Comuta ana Anvr 👍

  • @IbrahimKanjeerachola
    @IbrahimKanjeerachola หลายเดือนก่อน

    നിങ്ങൾ ജനാദി പത്യ പ്രസ്ത്താ നമോ? പിണ്ടു പ്രസ്താനം

  • @shiya890
    @shiya890 หลายเดือนก่อน

    അടിമ വാസിഫ് 😂

  • @favasalungal12
    @favasalungal12 หลายเดือนก่อน

    Nagale adima alllaa saghave

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 หลายเดือนก่อน

    Adiyam pinune thiruthan nok

  • @muhamedikbal698
    @muhamedikbal698 หลายเดือนก่อน

    എല്ലാം സൂക്ഷിച്ചു മാത്രമേ വസീഫ് സംസാരിക്കുന്നുള്ളു.

  • @PuzhakkalBalakrishnanBalakrish
    @PuzhakkalBalakrishnanBalakrish หลายเดือนก่อน

    😂😂😂😂

  • @musthafam1004
    @musthafam1004 หลายเดือนก่อน

    Mr Vaseef ithinu Mumbum Etra Etra Swathanthara MLA Maar CPM nu Undaayittundu ithaayirunno Sameepanam ?

  • @MuneerMuneer-cz3dk
    @MuneerMuneer-cz3dk หลายเดือนก่อน

    Adutta.teranchaduppil
    Janangal.kammikaley.tiruttum

  • @harikumarm535
    @harikumarm535 หลายเดือนก่อน

    Rahul Gandhi yudae DNA Test Cheyannam Ennu Paranjapol Enthu Kondu correct Cheythilla.Mathram alla annu athu Support Cheythathu Aru Anu Ennu Jangalikku Ariyam

  • @hanakhan7738
    @hanakhan7738 หลายเดือนก่อน

    അൻവർ ശരി ❤❤. പിണറായി rssnu ഒപ്പം.

  • @DinaKumarP
    @DinaKumarP หลายเดือนก่อน

    പിണറായി അടുത്ത തെരഞ്ഞടുപ്പിൽ കേരളത്തെ ബി ജെ പി യ്ക്ക് തീർ എഴുതി കൊടുക്കും.

  • @shifubrossbigwin6616
    @shifubrossbigwin6616 หลายเดือนก่อน

    Pottanakalle vaseefeee😅

  • @sujanapalts204
    @sujanapalts204 หลายเดือนก่อน

    Anvar.nelampyrel.enthu.chaidu.nee.theerumaanekada.evalum.vvvv

  • @usmanEk-bm4ih
    @usmanEk-bm4ih หลายเดือนก่อน +1

    നിങ്ങൾ എന്ന് രേരിടും വസീ ഫെ

  • @johnsonnj3629
    @johnsonnj3629 หลายเดือนก่อน

    വോട്ട് ബാങ്ക് അസ്ഥാനത്ത് വച്ച പാമ്പിനെ പോലെ ആയി 😂😂😂

  • @bennyvarkey5282
    @bennyvarkey5282 หลายเดือนก่อน

    ഞങങ്ങൾ ജനാതിപത്യപാർട്ടിയാണെന്ന് 😅

  • @Chaliljamal-qs3lp
    @Chaliljamal-qs3lp หลายเดือนก่อน

    മാതൂ ഉറഞ്ഞു തുള്ളുന്നു.

  • @Beegamsulthana
    @Beegamsulthana หลายเดือนก่อน

    കാക്കകൾ ഒക്കെ പുറത്തു.... 😄

  • @Sivan-y6p
    @Sivan-y6p หลายเดือนก่อน

    മാതു മാപ്രയുടെ ചൊറിച്ചിൽ

  • @BijuPallikoodam
    @BijuPallikoodam หลายเดือนก่อน

    അൻവർ അടിമയല്ല. സി. പി. എം. കാർ അടിമ.

  • @laxmanc-nr4jz
    @laxmanc-nr4jz หลายเดือนก่อน

    Kallanu kanji i vekkunnavane samrakshikan padupedunna anth kammikal

  • @ksanu129
    @ksanu129 หลายเดือนก่อน

    വസീഫ് നീ പിണറയുടെ അടിയാളെ അല്ലേ നീ ഇത്ര കാലം വരാൻ ടൈം എടുത്തത് ,നീ ഒരു മാർക്സിസ്റ്റ് ആണോ