Maruti Eeco Malayalam Review | Used Cars Review | 1.2 L | Car Master | Second Hand Cars

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #Marutisuzuki #Marutisuzukieeco #Nexa #Carmaster
    പവറുകൊണ്ടും സൗകര്യംകൊണ്ടും എന്നും ഇന്ത്യക്കാരന്റെ പ്രിയ വാഹനം ആണ് ഈക്കോ. ഇന്ത്യയിലെ നമ്പർ വൺ ബ്രാൻഡ് ആയ മാരുതി സുസുക്കിയുടെ ഒരു അടിപൊളി വാഹനം ആണ് ഈക്കോ. സാധാരണക്കാരന് ആവശ്യം അനുസരിച്ചു കന്വേര്റ്റ് ചെയ്യാവുന്ന വാഹന ആണ് ഈക്കോ.
    The Eeco has always been the favorite vehicle of Indians with its power and convenience. The Eeco is a cool vehicle from Maruti Suzuki, the number one brand in India. Eeco is a vehicle that can be converted to suit the needs of the common man.
    The Maruti Eeco has 1 Petrol Engine and 1 CNG Engine on offer. The Petrol engine is 1196 cc while the CNG engine is 1196 cc. It is available with the Manual transmission. Depending upon the variant and fuel type the Eeco has a mileage of 15.37 kmpl to 20.88 km/kg. The Eeco is a 5 seater Minivans and has a length of 3675mm, width of 1475mm and a wheelbase of 2350mm.
    FOR USED CAR VALUATION SERVICE CONTACT : 9633936053
    Query Answered
    Mileage
    Price
    How to Buy Second Hand Car
    How to Check Car
    How to Check Car Condition
    Engine Details
    Spares
    How to Buy Used Cars

ความคิดเห็น • 381

  • @AnuKoshyTalks4
    @AnuKoshyTalks4 4 ปีที่แล้ว +59

    ഇത്രയും ആത്മാർഥമായി കാര്യങ്ങൾ പറയുന്ന മറ്റൊരു വാല്യുവേഷൻ വീഡിയോ കണ്ടിട്ടില്ല. ആദ്യമായിട്ടാണ് വീഡിയോ കണ്ടത്‌. സബ്സ്ക്രൈബ് ചെയ്തു.
    ഞാൻ 3 വർഷം ഈക്കോ ഉപയോഗിച്ച ആളാണ്. താങ്കൾ പറഞ്ഞ ഓരോ പോയിന്റും വളരെ കൃത്യമാണ്.
    ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യണം ബ്രോ.

  • @nanndhukrishna3587
    @nanndhukrishna3587 2 ปีที่แล้ว +14

    Secondhand വണ്ടി എടുക്കുന്നവൻ പണം ഉണ്ടായിട്ട് എടുക്കുന്നത് അല്ല , അവന്റെ ആഗ്രഹം കൊണ്ട് എടുക്കുന്നതാവും , അങ്ങനെ എടുക്കട്ടന്നെ ❤️😘

  • @sijocj1565
    @sijocj1565 4 ปีที่แล้ว +28

    ബ്രൊ പറഞ്ഞത് ശരിയാ കാശുണ്ടായിട്ടല്ല ആഗ്രഹം കൊണ്ട് വെടിക്കുന്നതാണ്......വളരെ സിൻസിയർ ആയിട്ടുള്ള അവതരണം.... ഇനിയും മുന്നേറും ഗോഡ് ബ്ലാസ് യൂ 👍😊💐

  • @kaadansancharivlogz
    @kaadansancharivlogz 3 ปีที่แล้ว +12

    ആ ലാസ്റ്റ് പറഞ്ഞത് ചെയ്തിട്ടുണ്ട് ..Coz Of Your Genuinity ..Thanks ...ഒരു Eecco എടുക്കാൻ നൊക്കുന്നുന്ദ് ...അതിന് മുൻപ് വണ്ടിയെ പറ്റി ഒന്നു തപ്പി നോക്കിയതാ ...അപ്പോളാ ഈ വീഡിയോ കയ്യിൽ പെട്ടത് ..കൊറേ വീഡിയോ കണ്ടെങ്കിലും ഇത്രേം കൃത്യമായി പറഞ്ഞ ഒര് വീഡിയോ വേറെ ഇല്ലായിരുന്നു ..ഞാൻ നാട്ടിലുണ്ടെങ്കിൽ പൈസ അധികം ഇല്ലെങ്കിൽ നിങ്ങളെ ഞാന് വിളിക്കും..Coz കെട്ടുതാലി വിറ്റിട്ട് വേണം വണ്ടിയെടുക്കാൻ ..ThankYou SoMuch Again ❤️

  • @advprasanthb
    @advprasanthb 3 ปีที่แล้ว +9

    ഇത്രയും ഇൻഫർമേറ്റീവായ ഒരു യൂസ്ഡ്കാർ റിവ്യൂ ഞാൻ ഇതുവരെ കണ്ടിട്ടില്ല. വളരെ നന്ദിയുണ്ട് ഇങ്ങനെ ഒരു വീഡിയോ ഇട്ടത് കൊണ്ട്. ഞാൻ ഈക്കോയുടെ ഒരു ഫാനാണ്.

  • @KERALAMECHANIC
    @KERALAMECHANIC 4 ปีที่แล้ว +47

    Nice and super bro❤️❤️

  • @nizammaheen9753
    @nizammaheen9753 4 ปีที่แล้ว +16

    താങ്കൾ അടിപൊളിയാണ് കേട്ടോ പാവപ്പെട്ടവൻ ഒരു വണ്ടി എടുക്കണം ഇത് കറക്റ്റ് ആണ് നിങ്ങൾ പറയുന്നത്

  • @nithinraj2712
    @nithinraj2712 4 ปีที่แล้ว +20

    തികച്ചും പരിപൂർണമായ വിവരണം .. ഒരുപാട് ഉപകാരപ്രദം ... അനാവശ്യമായ വർണനകളില്ല ... കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു ...

  • @jeevanjose142
    @jeevanjose142 ปีที่แล้ว +1

    Suzuki G13BB engine (found in Maruti Versa,Esteem,Gypsy,First gen Swift and Dzire)and G12B engine used in Suzuki Eeco and Super Carry (petrol and Cng model)use one ignition coil per 2 cylinders and this system is called wasted spark ignition system. Therefore it has 4 spark plugs and 2 ignition coils.

  • @sreerajs7123
    @sreerajs7123 3 ปีที่แล้ว +6

    ആത്മാർത്ഥതയും പാഷനും ഉള്ള അവതരണം. ഒരു ഷോ ഓഫും ഇല്ല. പൊളി.... 🔥🔥🔥❤️ subscribed.... 😘

  • @wanderingengineer6168
    @wanderingengineer6168 4 ปีที่แล้ว +36

    തെറി വിളിച്ചവരോട് ഒന്നും പറയാൻ ഇല്ലാ 🖕
    അത് പൊളിച്ചു 😉😉😉

  • @jjkidsworldthadiyoor5431
    @jjkidsworldthadiyoor5431 3 ปีที่แล้ว +2

    അടിപൊളി... ഒത്തിരി ഇഷ്ടമായി.. സാദാരണക്കാരൻ 👍. സംസാരിക്കാൻ അറിയാവുന്നാ ചേട്ടൻ... സത്യം മുൻപിൽ നിർത്തി ഉള്ള അവതരണം 👍👍🌹🌹🌹🌹

    • @jjkidsworldthadiyoor5431
      @jjkidsworldthadiyoor5431 3 ปีที่แล้ว

      Subscribe ചെയ്തു... എനിക്കും ഒരു ചാനെൽ ഉണ്ട് 🙏🌹

  • @pradeepgpai8036
    @pradeepgpai8036 3 ปีที่แล้ว +5

    Bro ... perfect review, ur a genuine reviewer .and don’t care about Wht others say, do ur job 👍 all the best

  • @ZamZamBorewells
    @ZamZamBorewells 4 ปีที่แล้ว +9

    2014 തൊട്ട് eeco ഉപയോഗിക്കുന്നു.
    നല്ല മൈലേജ് ,
    15-16 കിട്ടുന്നുണ്ട്.

    • @carmaster012
      @carmaster012  4 ปีที่แล้ว +1

      Perfection of ur driving

    • @ZamZamBorewells
      @ZamZamBorewells 4 ปีที่แล้ว +1

      @@carmaster012 thnk u

    • @noushadpk77
      @noushadpk77 3 ปีที่แล้ว

      താങ്കൾ ഫാമിലി യൂസ്‌ ആണോ?അതോ
      എന്തെങ്കിലും ബിസിനസ്‌ ചെയ്യുകയാണോ?
      പവർ സ്റ്റീറിംഗ്‌ ഇല്ലാത്തത്‌ കൊണ്ട്‌ ഞാൻ
      എടുക്കണോ വേണ്ടയോ എന്ന ചിന്തയി
      ലാണ്...

    • @ZamZamBorewells
      @ZamZamBorewells 3 ปีที่แล้ว +2

      @@noushadpk77 business n family purpose both.
      Power steering , U turn timil kurach ബുദ്ധിമുട്ടാണ്.
      ബാക്കി ഒക്കെ pwr pole തന്നെ അല്ലെ

  • @wandervloger
    @wandervloger 4 ปีที่แล้ว +9

    ഒരു ഓമ്നി എടുത്ത പെട്ടു പോയ ആളാണ്. ഞാൻ അതും യൂട്യൂബിൽ പ്രശ്‌സ്തമായ സെക്കന്റ്‌ ഹാൻഡ് കാർ ഷോപ്പിൽ നിന്നും... കാലിക്കറ്റ്‌ ഉള്ള...

    • @iamallwin
      @iamallwin 4 ปีที่แล้ว

      Evdanna ..

    • @hanaan__429
      @hanaan__429 3 ปีที่แล้ว +1

      second choice aano

    • @krishhari4883
      @krishhari4883 3 ปีที่แล้ว +1

      Evdannu vandi eduttalum nannayit nokki edukkuka price kuravayatu kondu maatram edukkarutu

  • @satheeshchemannil4302
    @satheeshchemannil4302 3 ปีที่แล้ว +3

    നല്ല അവതരണം....
    A to Z കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി... നല്ല ഒരു eeco
    എനിക്ക് ആവശ്യമുണ്ട്. ശ്രദ്ധയിൽ പെട്ടാൽ വിവരം തരുമോ...
    2010-2012 മോഡൽ മതി.
    തൊഴിൽ ആവശ്യത്തിന് ആണ്.

  • @Jithuuthaman
    @Jithuuthaman 4 ปีที่แล้ว +13

    Eeco malayalathil kandathu bagyam ellarum avaganikuna oru vahanam

  • @raheemmachingal9324
    @raheemmachingal9324 4 ปีที่แล้ว +22

    ഇത് കണ്ടതോട്‌ കൂടി ഒരു കാര്യം മനസ്സിൽ ആയി . . ഒരു 10/20000 കൊടുത്താലും വേണ്ടി ഇല്ല.... ചേട്ടനെ വിളിച്ചു കൊണ്ട് പോയി കാണിക്കുന്നത് ആണ് നല്ലത്.. മറ്റേതു കുറെ കഴിഞ്ഞു ഇതിലും വലിയ സംഖ്യ ഞമ്മള് വണ്ടിയിലേക് ഇറക്കണ്ടി വരും.. അതിലും നല്ലത് ആദ്യം തന്നെ ഇദ്ദഹേത്തെ കൊണ്ട് പോയി കാണിക്കുന്നത് ആണ്

    • @carmaster012
      @carmaster012  4 ปีที่แล้ว +1

      Blessed

    • @kaadansancharivlogz
      @kaadansancharivlogz 3 ปีที่แล้ว +1

      Yes..Correct❤️

    • @LOVE-BIRDSLOVER
      @LOVE-BIRDSLOVER 3 ปีที่แล้ว

      @@kaadansancharivlogz കാട 🤣

    • @kaadansancharivlogz
      @kaadansancharivlogz 3 ปีที่แล้ว

      @@LOVE-BIRDSLOVER entho...😍

    • @LOVE-BIRDSLOVER
      @LOVE-BIRDSLOVER 3 ปีที่แล้ว

      @@kaadansancharivlogz എവിടെ മുത്തുമണി സുഖമാണോ 🥰

  • @aryanjoby6109
    @aryanjoby6109 3 ปีที่แล้ว +1

    Ella vandi sambathamaya kaaryangalum correct aayittu... Perfect aayittu explain cheythu tharum...... 🔥.... Vaahanam edukkunna oralkku Valare help thank you...

  • @autoguidemalayalam898
    @autoguidemalayalam898 4 ปีที่แล้ว +6

    ഒന്നും മറച്ചുവക്കാതെ എല്ലാർക്കും മനസിലാകുന്ന രീതിയിൽ വ്യക്തമായി പറഞ്ഞു 👍👏👏
    അടുത്ത വീഡിയോയിൽ കിലോമീറ്റർ മറിച്ച വണ്ടികൾ കണ്ടെത്താനുള്ള വഴികൾ കൂടി പറയണേ.
    തെറി വിളിച്ചവർ എല്ലാം ഉടായിപ്പ് കാണിച്ച് സെക്കൻഡ് ഹാൻഡ് വണ്ടികൾ വിറ്റ് ജീവിക്കുന്നവർ ആയിരിക്കും

  • @MyVault
    @MyVault 4 ปีที่แล้ว +9

    Well explained 👌. a great review 👍. Really appreciate your attitude 👏

  • @hanaan__429
    @hanaan__429 3 ปีที่แล้ว +1

    4 years njangade family car aayirunnu.nalla vandi aanu.15 mileage kittiyirunnu.nalla yaathra sugavum aane

  • @RIJILSIVA66688
    @RIJILSIVA66688 9 หลายเดือนก่อน +1

    Valare vyakthamayi Paranju thannathinu Nandi..!

  • @milkyway369mikyway
    @milkyway369mikyway 3 ปีที่แล้ว +2

    New parayuna pole എളുപ്പം ala old so you r much better than new car journalist

  • @jeevanjose142
    @jeevanjose142 ปีที่แล้ว +1

    But anyways one of the best video about maintenance and checking the vehicle befor buying a car I have seen so far

  • @abhijithms252
    @abhijithms252 4 ปีที่แล้ว +4

    I had used the older version and the vehicle name is versa ,i really love that and it performs very well

  • @Irshadbadusha
    @Irshadbadusha 4 ปีที่แล้ว +2

    Machane നെഗറ്റീവോളികളെ mind aakkanda, avar kaaranam ningalude channel uyarchayilekk ethum👍👍

  • @joythomas921
    @joythomas921 ปีที่แล้ว

    രണ്ട് വർക്ഷം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഞാൻ ഇന്നാണ് കണ്ടത് വളരെ ഉപകാര പദമായ വിഡിയോ താക്സ് മച്ചാ

  • @arjunanumkarnanum9739
    @arjunanumkarnanum9739 3 ปีที่แล้ว +2

    Super video bro . I will support this 😍😍😍😍

  • @vijeeshmusic3384
    @vijeeshmusic3384 3 ปีที่แล้ว

    അടിപൊളി വിഡിയോ ബ്രോ.. തെറി വിളിക്കുന്ന ആളുകൾ വിളിക്കട്ടെ ബ്രോ..അതൊന്നും വകവെക്കേണ്ട കാര്യം ഇല്ല.... 🥰🥰🥰👌👌👌👌

  • @jefingeorgechacko1487
    @jefingeorgechacko1487 3 ปีที่แล้ว +3

    Bro ee type modification eeco yil ചെയ്‌താൽ mvd പോകുമോ ? എനിക്ക് eeco ond ചെയ്താൽ കൊള്ളാമെന്നുണ്ട്

  • @madhuks160
    @madhuks160 4 ปีที่แล้ว +3

    അടിപൊളി കൂട്ടുകാരാ നല്ല അവതരണം

  • @vivekthayyil9534
    @vivekthayyil9534 3 ปีที่แล้ว +1

    ചേട്ടാ ഇപ്പോഴാണ് ഞാൻ താങ്കളുടെ വീഡിയോസ് detail ആയിട്ട് കാണുന്നെ സൂപ്പർ presentation and exicution perfect . Go ahead with ur own style all support bro god bless u 🤝😍

  • @sreekanthnh3465
    @sreekanthnh3465 3 ปีที่แล้ว

    Nammal sambadhikkan kanikkunna patience chilavakkumpozhum kanikkanamennu paranjathu... Valare correct ayittulla vakkukal👌

  • @HariPrasad-yd3go
    @HariPrasad-yd3go 3 ปีที่แล้ว +1

    Adhyamayttu anu ethrem details parayunna video kanunnath kalakki super

  • @rahulpv5169
    @rahulpv5169 4 ปีที่แล้ว +1

    ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @dilbarsaman7496
    @dilbarsaman7496 3 ปีที่แล้ว +6

    സത്യസന്ധമായ അവതരണം

  • @aleefm.p296
    @aleefm.p296 4 ปีที่แล้ว +3

    ur videos were helpful for me while checking used swift💪

    • @carmaster012
      @carmaster012  4 ปีที่แล้ว

      M very satisfied bro thanks bro sharing

  • @onlytravellingpni8905
    @onlytravellingpni8905 3 ปีที่แล้ว +5

    സുപ്പർ മച്ചാനെ പൊളിച്ചു ചുളുവിൽ തിരിച്ചു കൊടുത്തു ...അല്ലെ ........😃

  • @funonbrain634
    @funonbrain634 4 ปีที่แล้ว +3

    Your review is simply A-Z👏

  • @devavlogs5485
    @devavlogs5485 3 ปีที่แล้ว +1

    nice vedio..karagal ellam nannayi vivarichu paranju👌

  • @ranjithmenon9897
    @ranjithmenon9897 2 ปีที่แล้ว +1

    Chetta njan oru vandi edukkan udheshikunnund.... Chettan paranjath oke njan nannayi manasilakki✌️

  • @rajivmalhotra1716
    @rajivmalhotra1716 4 ปีที่แล้ว +3

    Too Good I can't understand your language but by your face impression I was some some understand
    Keep it up
    *good job*

    • @carmaster012
      @carmaster012  4 ปีที่แล้ว

      Thank you so much

    • @rajivmalhotra1716
      @rajivmalhotra1716 4 ปีที่แล้ว +1

      @@carmaster012 thanks and I am going for it, next month. Can you tell about what is bad in this,
      And what about LPG
      I have very low budget and I am marbal artist.
      This the only one in my budget.

  • @aryanjoby6109
    @aryanjoby6109 4 ปีที่แล้ว +1

    Review Nallathayirunnu ellam nallathu pole explain cheythu. Eeco edukkan Pokunnavarkku nalla viverenam

  • @thrissurdiary9583
    @thrissurdiary9583 3 ปีที่แล้ว +1

    Ithra look ulla eeco njaan kandittilla... Nice.. enikyu Himalayan yaatra povan veedu pole set cheyyanam... Thanks 😊

  • @milkyway369mikyway
    @milkyway369mikyway 3 ปีที่แล้ว +1

    Powli analo subscribe kuravum new vehicle koodi cheita full support

  • @viszgraph
    @viszgraph 3 ปีที่แล้ว +1

    Adipoli., നല്ല അവതരണം

  • @santhoshpjohn
    @santhoshpjohn 3 ปีที่แล้ว +1

    Eco, omni ഫ്ലോർ mat മാറ്റി നോക്കാതെ എടുക്കരുത്..rust വല്യ പ്രശ്നം ആണ്
    ചെറിയ വർക്കിന് വേണ്ടി വർക്ഷോപ്പിൽ കയറ്റിയപ്പോൾ ആണ് ഫ്ലോറിൽ മൊത്ത rust കണ്ടത്.. Repaint ഡെന്റിങ് ഉൾപ്പടെ 50k മുടക്കി

  • @idealmds2000
    @idealmds2000 3 ปีที่แล้ว +1

    നാൻ seond ഹാൻഡ് eduthinu 7 കൊല്ലമായി 190000 ഓടി
    ഫ്ലോർ മാറ്റ് മാറ്റിനോക്കി ഫുൾ തുരുമ്പു
    എല്ലാം maatti

  • @aleefm.p296
    @aleefm.p296 4 ปีที่แล้ว +4

    helpful
    I was searching for this

  • @amitvn4573
    @amitvn4573 3 ปีที่แล้ว +1

    NICE AYIITU HATTERS'INU MIDDLE FINGER KODUTHU 16:26

  • @SUBINSCORNER
    @SUBINSCORNER 4 ปีที่แล้ว +3

    ഷാഹുൽ ന്റെ വണ്ടി... ഞാൻ കുറെ ഓടിച്ചിട്ടുള്ളതാ...

  • @amalsuresh206
    @amalsuresh206 11 หลายเดือนก่อน +1

    Bro ee vandi evide aan work eduthathu enn ariyumo arinjirunnel nallath aayirunnu chenganassery aanenn ariyaam but shope ariyilla

  • @josemavunkal7795
    @josemavunkal7795 2 ปีที่แล้ว +1

    ടാറ്റ ഇന്ഡിക്കയുമായി താരതമ്യം ചെയ്യുമ്പോൾ eeco,omni ഈ രണ്ടു വണ്ടികളുടെ ഡ്രൈവിംഗ് ഈസി എങ്ങനെയാണെന്ന് പറയാമോ -എനിക്കൊരു ഇന്ഡിക്കയുണ്ട് അത് കണ്ടം ചെയ്തിട്ട് ഇതിലൊരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നു -കുറച്ചു സാധനങ്ങൾ ഇടയ്ക്കു ലോഡ് ചെയ്യാനും കൂടിയാണ്

  • @fayiz9638
    @fayiz9638 4 ปีที่แล้ว +4

    Theri vilikyunnavarod poyi pani nokkan para bro, your are awesome

  • @ammaaluminumfabrication4309
    @ammaaluminumfabrication4309 3 ปีที่แล้ว +2

    Omni review cheyyamo

  • @seenaunais6710
    @seenaunais6710 ปีที่แล้ว +1

    നീ പൊളിയാ മുത്തേ ❤ ഞാൻ എടുക്കാൻ നിൽക്കുന്നവനാണ് ഈ വണ്ടി പറഞ്ഞ ഫുൾ കേട്ടു ചേട്ടന്റെ കോണ്ടാക്ട് നബ്ബർ തരാമോ

  • @ashwinmangalasseryil7150
    @ashwinmangalasseryil7150 4 ปีที่แล้ว +8

    Attitude 🔥

  • @rohithmp6390
    @rohithmp6390 4 ปีที่แล้ว +1

    Pwoliyeee njan Oru 2 kolam use cheytitund long drive Poli aanu

  • @ramithnandanan8748
    @ramithnandanan8748 3 ปีที่แล้ว +2

    Super presentation bro, keep it up

  • @singleriderakkuriderakku5761
    @singleriderakkuriderakku5761 4 ปีที่แล้ว +3

    പൊളിച്ചു മച്ചാനെ

  • @nathanc4147
    @nathanc4147 4 ปีที่แล้ว +2

    Thankyou my Brother

  • @RIJILSIVA66688
    @RIJILSIVA66688 9 หลายเดือนก่อน +1

    Gas Vandi safety kuravano?

  • @jerinabraham9544
    @jerinabraham9544 4 ปีที่แล้ว +1

    Keep going bro nannayi explain cheythu pakka sincere

    • @carmaster012
      @carmaster012  4 ปีที่แล้ว

      Thanks bro also pls support

  • @_Motoristt_
    @_Motoristt_ 2 ปีที่แล้ว +1

    Bro പക്ഷെ accidental ആണെങ്കിൽ എന്താ കുഴപ്പം, അത് മുഴുവൻ പണി എടുത്ത് നല്ല കണ്ടിഷൻ ഇൽ അല്ലെ തരുന്നത്, സംശയം കൊണ്ട് ചോദിച്ചതാണ്, പക്ഷെ തുരുമ്പിന്റെ കാര്യം അങ്ങനല്ല, നല്ല പോലെ കയ്യിന്ന് ചിലവ് ആവാൻ സാധ്യത ഉണ്ട് ❤️❤️

  • @jeevanjose142
    @jeevanjose142 ปีที่แล้ว +1

    The second car Versa not Eeco.

  • @nimnasiby8321
    @nimnasiby8321 4 ปีที่แล้ว +1

    Their velikunnar thenne anubhavikumpol padikum you don't worry nalla kariyam prayumpol ethu pole kelkendi verum

  • @jommythomas9912
    @jommythomas9912 3 ปีที่แล้ว +1

    You provided correct information

  • @nathanc4147
    @nathanc4147 4 ปีที่แล้ว +5

    I have Ecco... i love my Car.....

    • @rahimkvptni727
      @rahimkvptni727 4 ปีที่แล้ว +1

      Yetra mileage kittunnund bro

    • @shysilsreeragcp574
      @shysilsreeragcp574 4 ปีที่แล้ว

      @@rahimkvptni727 2011 model highway - 15 high range - 13

    • @jerryaluva
      @jerryaluva 4 ปีที่แล้ว

      My dream vehicle 😍

  • @sonusasidharan8958
    @sonusasidharan8958 3 ปีที่แล้ว +1

    This channel deserves more subscriberss

  • @jamesvijayan3526
    @jamesvijayan3526 3 ปีที่แล้ว +1

    Dear friend I appreciate you u r doing such a great things thanks for good information

  • @Ashikahamad150
    @Ashikahamad150 2 ปีที่แล้ว +1

    Very informative and useful

  • @bachchuadhikari245
    @bachchuadhikari245 4 ปีที่แล้ว +1

    Roof fog light .how and where to buy it from ??

  • @mohanantv1557
    @mohanantv1557 3 ปีที่แล้ว +1

    Valuable Information. Thanks Sir.

  • @rafik4377
    @rafik4377 3 ปีที่แล้ว +2

    Nice bro which model best in eeco vehicle. please tell me. I want to buy eeco used car

    • @rafik4377
      @rafik4377 3 ปีที่แล้ว

      Send reply boss

  • @nathanc4147
    @nathanc4147 4 ปีที่แล้ว +1

    You are a good evaluater...... Thankyou very Good.....

  • @robinsusanroy5291
    @robinsusanroy5291 4 ปีที่แล้ว +1

    Bro nice vedio
    Ennikum eeco und
    But 4 tyreum maranam
    Ee vedioyill ulla tyre ethaaa onu parayamoo

  • @ബിജോയ്എരണേഴത്ത്
    @ബിജോയ്എരണേഴത്ത് 3 ปีที่แล้ว +1

    micro level checking very good

  • @sijuts1520
    @sijuts1520 3 ปีที่แล้ว +1

    Ecco cng used vangunntahil entha abhipryaam

  • @OGGY4637
    @OGGY4637 4 ปีที่แล้ว +1

    ഒരുകാലത്തെ ചങ്ങനാശ്ശേരിയിൽ മോഡിഫെ ചെയ്യ്തു നടന്ന kl 33 വണ്ടി ആയിരുന്നു ഇതു..... ഇടക്ക് sale ഓട്ടം പോകുന്നത് കണ്ടിരുന്നു

    • @carmaster012
      @carmaster012  4 ปีที่แล้ว

      Pullide kayyinnu vangiyatha

  • @althafkl1007
    @althafkl1007 4 ปีที่แล้ว +1

    Honda CR-V old 2008-10 cheyyaamo

  • @ahammedkutty2235
    @ahammedkutty2235 2 ปีที่แล้ว +1

    ഈ കോക്ക് പവർ സ്റ്റയറിങ് കയറ്റാൻ പറ്റുമോ എത്ര രൂപ വരും ഏകദേശം എൻജിൻ സീറ്റിംഗ് അടിയിൽ ആയതുകൊണ്ട് ചൂട് കൂടുതൽ ഉണ്ടാകുമോ

  • @aryanjoby6109
    @aryanjoby6109 4 ปีที่แล้ว +1

    Bro 2008,9 model wagonr review cheyyamo

  • @sreeharimanammal1392
    @sreeharimanammal1392 2 ปีที่แล้ว +1

    Bro .. top lights nnu price aatharayaa?

  • @M4CREATIONWORLD6572
    @M4CREATIONWORLD6572 4 ปีที่แล้ว +1

    Scorpio car voice message work ചെയ്യുന്നില്ല Batery ഊരിയതാണ് പിന്നെ വെച്ചപ്പോൾ തൊട്ട് കേൾക്കുന്നില്ല എന്താണ് complaint

    • @carmaster012
      @carmaster012  4 ปีที่แล้ว

      Endhenkilum system errors aairikkum bro check cheyyu better u consult with a car electrician car accessories shop

  • @anzalma8680
    @anzalma8680 3 ปีที่แล้ว +1

    Ee review cheyyunna exact location evdya

  • @junaid.i2336
    @junaid.i2336 3 ปีที่แล้ว +2

    Welll said
    Simply outstanding

  • @Rahmanfaabi.official
    @Rahmanfaabi.official 4 ปีที่แล้ว

    Bro adyt kanunntha subscrib chithitund full suppot

  • @renjukreji1532
    @renjukreji1532 4 ปีที่แล้ว +1

    ആലോയ് വീൽ വെച്ചാൽ കുഴപ്പം ഉണ്ടോ.mvd പിടിക്കുമോ. എനിക്കും eeco ഉണ്ട്

  • @ameera5084
    @ameera5084 3 ปีที่แล้ว +1

    Bro..i have a Eeco..7 seater aakkiyaal problem aavo??

  • @zainuddeenzain9179
    @zainuddeenzain9179 2 ปีที่แล้ว

    Good informative video muhzin bro

  • @ArunUthaman
    @ArunUthaman 3 ปีที่แล้ว +2

    Well explained 🙂👍 keep it up 👍

  • @rajeshkrishna9776
    @rajeshkrishna9776 3 ปีที่แล้ว +1

    Hyndai eon 2012 model 42000 km asking 190000 lac . Price koodauthal aano.wts ur opinion?

  • @vibik.varkey9842
    @vibik.varkey9842 4 ปีที่แล้ว +1

    Very helpful information dear...thanks a lot..

  • @chemistryoflife3274
    @chemistryoflife3274 3 ปีที่แล้ว +1

    like your expertise ..i have an eeco

  • @alnoomsiya4014
    @alnoomsiya4014 4 ปีที่แล้ว +1

    Oru omni kittuo 17 18 19 model

  • @aswinps1111
    @aswinps1111 4 ปีที่แล้ว +1

    Bro d2b corola Altis review cheyo .Deisel

  • @thenurse90
    @thenurse90 3 ปีที่แล้ว +1

    Bro can we carry a bike in eco?

  • @jichujishnu1708
    @jichujishnu1708 2 ปีที่แล้ว +1

    2020 model eeco ac 5 seater
    Mileage ethra kittum

  • @Ambadi-uy5pg
    @Ambadi-uy5pg 3 ปีที่แล้ว +1

    Honda civic rewew cheyyo broo