ഏതൊരു മാരുതി സുസുക്കി വണ്ടിയുടേയും കാര്യങ്ങൾക് വിളിക്കാം : Please contact Showroom for any further clarification on Maruti Suzuki vehicles: BRD Vazhakode Branch, Thrissur SHOWROOM MANAGER : BABURAJ +91 9746476505
വളരെ നല്ല റിവ്യൂ ആയിരുന്നു. ഞാൻ ഈക്കോ മൂന്നു വർഷം ഉപയോഗിച്ചതാണ്. ആ വിലക്ക് മികച്ച വാഹനം തന്നെ. യാത്രാ സുഖം കുറവാണ്, പെട്രോൾ ടാങ്കിന്റെ അടപ്പ് കീ ഉപയോഗിച്ചു മാത്രമേ തുറക്കാൻ കഴിയൂ, സ്ലൈഡിങ് ഡോറിന്റെ ലോക്ക് ഇടയ്ക്ക് കംപ്ലൈന്റ് ആവാറുണ്ടായിരുന്നു BS4 ൽ. ഇത്രയൊക്കെയെ ഉള്ളു പോരായ്മകൾ. പവർ സ്റ്റീയറിങ് അല്ലെങ്കിലും കട്ടി കൂടുതൽ ഇല്ല, എഞ്ചിൻ സീറ്റിന്റെ അടിയിൽ ആണെങ്കിലും ചൂട് ഒട്ടും ഉള്ളിൽ എത്തില്ല, സർവ്വീസ് ചാർജ് വളരെ കുറവാണ്. എനിക്ക് 13 - 14 ആയിരുന്നു മൈലേജ് കിട്ടിയിരുന്നത്, താങ്കൾ പറഞ്ഞതുപോലെ നല്ല വിസിബിലിറ്റി ഉള്ള ഉയർന്ന സീറ്റിങ് പൊസിഷൻ ആണ്, മോശം റോഡിലും അടി തട്ടില്ല,
Bro, review Kollam but kurachu koodi detail parajal nallathayirunnu. Even though it's good. One more thing about the steering wheel of this vehicle that it's not a power steering as well.
ടാറ്റ ഇന്ഡിക്കയുമായി താരതമ്യം ചെയ്യുമ്പോൾ eeco .omni ഈ രണ്ടു വണ്ടികളുടെ ഡ്രൈവിംഗ് ഈസി എങ്ങനെയാണെന്ന് പറയാമോ -എനിക്കൊരു ഇന്ഡിക്കയുണ്ട് അത് കണ്ടം ചെയ്തിട്ട് ഇതിലൊരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നു -കുറച്ചു സാധനങ്ങൾ ഇടയ്ക്കു ലോഡ് ചെയ്യാനും കൂടിയാണ്
ഏതൊരു മാരുതി സുസുക്കി വണ്ടിയുടേയും കാര്യങ്ങൾക് വിളിക്കാം :
Please contact Showroom for any further clarification on Maruti Suzuki vehicles:
BRD Vazhakode Branch, Thrissur
SHOWROOM MANAGER : BABURAJ
+91 9746476505
down payment ytra adknm
ഏറ്റവും നല്ല വണ്ടി .... സാധാരണക്കാരന്റെ ജീവിതം മനസ്സിലാക്കി ഇറക്കിയ വണ്ടി.
❤️❤️❤️I Love my Car👍👍
വണ്ടി ഉണ്ടോ please send me your no.
Yes
ആഹാ അടിപൊളി വിഡിയോ ഞാൻ പ്രദീഷിച്ച വിഡിയോ ഇത് തന്നെ Thank you bro എല്ലാ പറഞ്ഞു തന്നതിന് എനിക്ക് വളരെ ഇഷ്ട്ടപെട്ട് .😘😘😘
Njan drive cheyyan padicha vandi..it was 2005 MODEL...❤️aa SPECIALITY eppozhum ee vandiyod und❤️ ( MARUTI VERSA)❤️
വളരെ നല്ല റിവ്യൂ ആയിരുന്നു. ഞാൻ ഈക്കോ മൂന്നു വർഷം ഉപയോഗിച്ചതാണ്. ആ വിലക്ക് മികച്ച വാഹനം തന്നെ.
യാത്രാ സുഖം കുറവാണ്, പെട്രോൾ ടാങ്കിന്റെ അടപ്പ് കീ ഉപയോഗിച്ചു മാത്രമേ തുറക്കാൻ കഴിയൂ, സ്ലൈഡിങ് ഡോറിന്റെ ലോക്ക് ഇടയ്ക്ക് കംപ്ലൈന്റ് ആവാറുണ്ടായിരുന്നു BS4 ൽ. ഇത്രയൊക്കെയെ ഉള്ളു പോരായ്മകൾ. പവർ സ്റ്റീയറിങ് അല്ലെങ്കിലും കട്ടി കൂടുതൽ ഇല്ല, എഞ്ചിൻ സീറ്റിന്റെ അടിയിൽ ആണെങ്കിലും ചൂട് ഒട്ടും ഉള്ളിൽ എത്തില്ല, സർവ്വീസ് ചാർജ് വളരെ കുറവാണ്. എനിക്ക് 13 - 14 ആയിരുന്നു മൈലേജ് കിട്ടിയിരുന്നത്, താങ്കൾ പറഞ്ഞതുപോലെ നല്ല വിസിബിലിറ്റി ഉള്ള ഉയർന്ന സീറ്റിങ് പൊസിഷൻ ആണ്, മോശം റോഡിലും അടി തട്ടില്ല,
Thank You for sharing Brother!!!
Please send me your contact no.
Da
ഇപ്പോളത്തെ ഡ്യൂൽ ജെറ്റ് 4cy vvti എൻജിൻ ആണ് ന്യൂ എക്കോ 21 മൈലേജ് ഉണ്ട്
@@uservyds bro ee model eath year thottullathaanu mileage kooduthal kittunnatg
Njan drive cheyyan padicha vandi..it was 2005 MODEL...❤️aa SPECIALITY eppozhum ee vandiyod und❤️
Eeco miss u❤️
Omni nirthiyathil vishamikunnavarundo😔
Omini niruthiyoo🥲🥲
@@jibinkreji8578 nirthi 😔😔😔😔
Vere verunundalo
Njaan book cheythu
Honest review 👌
Thanks for explaning so clearly
So nice of you
Nice Review bro
Ningalde review pakka aanu bro perfect u covered all the negatives and positives
Polichoolo bro...well spoken👍
Glad you liked it
ഇന്ന് (2022...നവംബർ )
ആണ് ഞാൻ ഈ വീഡിയോ കാണുന്നത്
ഇത് 2nd കിട്ടാൻ ഉണ്ടോ
എത്ര വരും rate
VGd.. Review..👍
വളരെ ബേസിക് ഒന്ന് കുറയണം ട്ടോ..
Bro, review Kollam but kurachu koodi detail parajal nallathayirunnu. Even though it's good. One more thing about the steering wheel of this vehicle that it's not a power steering as well.
Sooperrrrr presentation
Nalla van aanu enikk dreesinthey bissnas aanu coimbatore to thodupuzha oodichu vararund load kayariyal nalla yatrayanu allengil cheriya chattam feel cheyyum
Adipoli review
ഞങ്ങളുടെ ഫാമിലി കാർ 7 വർഷം ആയി ഇപ്പോൾ
Ac fit cheyaan pattumo
@@ashkuashkar3131 ac കമ്പനി തരുന്നുടല്ലോ
@@jestinjohn9158 7 seater il ilya
Better for long drive..??
You are right
🥰presentation
Thank you 🤗
Nice dear ❤️❤️
eeco and eeco star... is there any difference? 🤔
Limited edition
Simple.talks.ta kollaam
Power steering illalloo
Good
ലോൺ എടുക്കാനെങ്കി ആദ്യം എത്ര കൊടുക്കണം മാസ അടവ് എത്രയാകും?-
100000/- down payment
Monthly arround 9000/-
In 2017 ip 100000 and 7470 for 60 months
പവർസ്റ്റിയറിഗ് ഉണ്ടോ
തികച്ചും അറിയേണ്ടത് മനസിലായി
Basic എന്നാ വാക്ക് 245 വട്ടം use ചെയ്തു
Does it come in automatic transmission?
no
❤️👍👍👍
Njankgalk pandu eeco undayirunnu
Valare basic onu kurakanam ta
Njanum vijarichatha, athu ningal paranju
ayyo.eeco ac ettu rewie cheyythilla
👍
ഇത് ഡ്രൈവർ സീറ്റ് അടിയിൽ ആയത് കൊണ്ട് ഹീറ്റ് ഇഷ്യൂ ഉണ്ടാവിലെ
Ilayata don't worry
ഈ വണ്ടി മഹീന്ദ്ര ജീറ്റോ പോലെ ഓട്ടോ ടാക്സി ആയി ഓടിക്കാൻ പറ്റുമോ....ഇതിന്റെ cng മോഡൽ ഉണ്ടോ
പറ്റോ
No
Automatic aano ?
First
മൈലേജ് കുറവാണ്!! ടയർ പെട്ടന്ന് തീരും!!!!
Tayer etra kilometer kittom
Ac fit cheyaan pattumo?
Super voice
Thank you
Nale vandi kittum
Power steering ഉണ്ടകിൽ കൊള്ളാമായിരുന്നു, സ്റ്റീരിങ് ടൈറ്റ് ആണ്.
മൈലേജ് വളെരെ മോശം. നമ്മുടെ കയ്യിൽ പുതിയ വണ്ടി ഉണ്ട്.
@@ajoysebastian8414 ethra kittunnund
@@ajoysebastian8414ഏറ്റോം പുതിയ 2023 4 cy duel jet vvti എൻജിൻ ആണ് 21 മൈലേജ് ഉണ്ട്
ബോഡി
കാർബോഡ്.?
പേപ്പർ.?
തൂവൽ.?
🤔
തൂവൽ ആണെന് തോനുനു
ടാറ്റ ഇന്ഡിക്കയുമായി താരതമ്യം ചെയ്യുമ്പോൾ eeco .omni ഈ രണ്ടു വണ്ടികളുടെ ഡ്രൈവിംഗ് ഈസി എങ്ങനെയാണെന്ന് പറയാമോ -എനിക്കൊരു ഇന്ഡിക്കയുണ്ട് അത് കണ്ടം ചെയ്തിട്ട് ഇതിലൊരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നു -കുറച്ചു സാധനങ്ങൾ ഇടയ്ക്കു ലോഡ് ചെയ്യാനും കൂടിയാണ്
Chudavum ullilirikkumbol
ബേസിക്
2039
Bhai Hindi me banaye plzzz
Mujee hindi nahi malum,😀
Pazhachan vandiyum koppile rate um🤣🤣🤣
Cng മോഡലിന് അത്രയും വിലയില്ല 😳
ബോഡിക്ക് ക്വാളിറ്റി കുറവാണ്....
" " "ITS UNSTABLE AND NOT
COMFORTABLE FOR LONG
JOURNEYS JOURNEY,, ,,
THINK RESEARCH,, ,,
THINK RESEARCH,, ,," " "
AN ENGINEER, ,,