മൈലേജ് കുറവാണെങ്കിലും ഏതു തരം ഉപയോഗത്തിനും പറ്റിയ വണ്ടിയാണ് അതിനാൽ തന്നെ മൈലേജ് നോക്കേണ്ട കാര്യമില്ല ഞാൻ 10 വർഷമായി ഉപയോഗിക്കുന്നു. ( ecco. ഇറങ്ങിയ കാലം മുതൽക്കേ) എന്റെ മൂന്നാമത്തെ വണ്ടിയും. മെയിന്റനൻസ് വളരെ കുറവ്,ഏത് റോഡിനും അനുയോജ്യമായ വണ്ടി ഞാൻ100% തൃപ്തനാണ്
2017 ൽ 5 സീറ്റർ ac ഇറക്കി...പവർ സ്റ്റിയറിങ് ഉണ്ടെങ്കിൽ സൂപ്പറാണു... ഏസി ഉപയോഗിക്കുന്നത് കൊണ്ട് പവർ വിൻഡോ ഒരു പോരായ്മയായി തോന്നിയിട്ടില്ല...പെട്രോൾ അടിക്കാനും ഡിക്കി തുറക്കാനും. എഞ്ചിൻ ഓഫ് ചെയ്ത് താക്കോൽ കൊണ്ട് തുറക്കണം...ഡിക്കിയ്ക്ക് മോട്ടോർ ആക്റ്റുവേറ്റർ ഫിറ്റ് ചെയ്ത് സോൾവ് ചെയ്യാൻ ഉദ്ദേശിക്കുന്നു...അത് പോലെ പവർ സ്റ്റിയറിങും ആക്കാൻ ആലോചനയുണ്ട്.. നല്ല സ്പേസ് ഉണ്ട്...പൊക്കമുള്ള എനിക്ക് മറ്റു വണ്ടികളേക്കാൾ വിശാലമായി തോന്നുന്നു...അതു പോലെ പുറത്തെ കാഴ്ചകൾ കാണാൻ ട്രിപ്പിൽ നല്ല ഫീൽ കിട്ടും...അദ്ദേഹം പറഞ്ഞത് 100% ശരി... പകൽ നല്ല ചൂടുള്ളപ്പോൾ ഏ സി യിൽ നിന്നു. കാര്യമായ തണുപ്പ് പിൻ സീറ്റിൽ കിട്ടുന്നില്ല...പക്ഷേ രാത്രി ഡ്രൈവിൽ 1 പോയിന്റിൽ തന്നെ നല്ല തണുപ്പ് കിട്ടുന്നുണ്ട്... അത് ഒരു റൂഫ് ബ്ലോവർ വാങ്ങി ( 1000 രൂപ ആമസോൺ) വെച്ചു...രണ്ടെണ്ണം വെയ്ക്കാൻ പറ്റും...റൂഫിൽ നിന്നും ചൂട് കുറയ്ക്കാൻ ഇസുലേറ്റ് ചെയ്താൽ കുറേക്കൂടി നന്നാകും.. സെന്റ്രൽ ലോക്ക് ഫിറ്റ് ചെയ്തു...ഓഡിയോ സിസ്റ്റം...സ്റ്റിയറിങ് വീൽ ഓഡിയോ കണ്ട്രോൾ (1800 രൂപ ആമസോൺ) അതിൽ റിവേർസ് ക്യാമെറയും ഫിറ്റ് ചെയ്തു..റിവേർസ് സെൻസറും വെച്ചു... റിയർ വ്യൂ മിററിൽ ലെഫ്റ്റ് സൈഡ് വ്യൂ വിശാലമായി കിട്ടുന്നില്ല എന്ന് പറഞ്ഞത് ശരിയാണു..വാനിന്റെ വലിപ്പം കൊണ്ടും മിററിനു പുറത്തേയ്ക്ക് തള്ളൽ കുറവായത് കൊണ്ടുമായിരിക്കാം.. മൈലേജ് ഏതാണ്ട് 12 കി മി ഏ സി യിൽ.. 15 K കി മി ഓടി..ഓയിൽ ഫിൽറ്റർ ചേഞ്ച് അല്ലാതെ പണികളൊന്നും വന്നിട്ടില്ല... പെട്രോൾ ലിഡ് വിജാകിരി തുരുമ്പിച്ച് പോയി...
ഞാൻ ... E- വണ്ടി 7 വർഷം use ചെയ്തു ... വണ്ടി Total ...ok പക്ഷേ ... Wheel Alignment ഇടയ്ക്കിടെ chek ചെയ്യണം ... Front Tyre തേയ്മാനം വളരെ കൂടുതൽ ആണ് ... Wheel housing unit... പണി തന്നു 25,000 km ൽ ... ഹൈവേയിൽ 90 km speed ൽ കൂടിയാൽ വണ്ടി കിടന്ന് ആടും .... Ac unit ന് Extra filter വച്ചാൽ നല്ലത് ... Ac ഇട്ട് ഓടിച്ചാൽ 12 km മൈലേജ്...
@@kabeerali4367 as per his total cost(602000-102000=500000 , loan amount 400000 ) Roi 5.45 Emi 9091for 55 months .Roi customers profile anusarichu difference varum
ഈ വണ്ടി ന്താൻ ഇഷ്ടപ്പെടുന്നു കാരണം സ്വിഫ്റ്റ് ആയാലും ആൾട്ടോ ആയാലും തടിയുഠ ഉയരവും ഉള്ളർക്ക് അതിൽ ഇരിക്കാൻ വളരെ പ്രയാസം ആണ് മാത്രവും അല്ല വിലയും കുറവാണ്,
ഇന്ത്യൻഭരണം അംബാനിയെയും അധാനിയെയും ഒഴിവാക്കണം എങ്കിലേ ഇനി പെട്രോൾ ഡീസൽ വാഹനങ്ങൾ വാങ്ങിക്കൽ നടക്കുക ഒള്ളൂ 1500രൂപേടെ പെട്രോൾ അടിച്ചിരുന്നപ്പോൾ നല്ല മൈലേജ് ആയിരുന്നു ഇപ്പൊഅതേ റൂട്ട് 4000 രൂപേടെ അടുത്ത് പെട്രോൾ ചിലവ് വരുന്നുണ്ട്
7 വർഷമായി ഉപയോഗിക്കുന്നു mileage 10 km ... 56000 km ആയി ( ടയർ മാറിയില്ല 60000 വരെ പോകും ) .പവർ സ്റ്റീയറിങ് ചെയ്‌തു lpg SEQUENTIAL കിറ്റ് ഫിക്സ് ചെയ്തു SAME MILEAGE . നോ PROBLEM . happy
ടാറ്റ ഇന്ഡിക്കയുമായി താരതമ്യം ചെയ്യുമ്പോൾ eeco.omni ഈ രണ്ടു വണ്ടികളുടെ ഡ്രൈവിംഗ് ഈസി എങ്ങനെയാണെന്ന് പറയാമോ -എനിക്കൊരു ഇന്ഡിക്കയുണ്ട് അത് കണ്ടം ചെയ്തിട്ട് ഇതിലൊരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നു -കുറച്ചു സാധനങ്ങൾ ഇടയ്ക്കു ലോഡ് ചെയ്യാനും കൂടിയാണ്
മൈലേജ് കുറവാണെങ്കിലും ഏതു തരം ഉപയോഗത്തിനും പറ്റിയ വണ്ടിയാണ് അതിനാൽ തന്നെ മൈലേജ് നോക്കേണ്ട കാര്യമില്ല ഞാൻ 10 വർഷമായി ഉപയോഗിക്കുന്നു. ( ecco. ഇറങ്ങിയ കാലം മുതൽക്കേ) എന്റെ മൂന്നാമത്തെ വണ്ടിയും.
മെയിന്റനൻസ് വളരെ കുറവ്,ഏത് റോഡിനും അനുയോജ്യമായ വണ്ടി ഞാൻ100% തൃപ്തനാണ്
എത്ര കിട്ടും???
@@sunilkumartp526 13-15
Thank u
എനിക്ക് മൈലേജ് 10 മാത്രം കിട്ടുന്നുള്ളു
@@rajeshnavaneeth4805 cng ആകുക 20+മൈലേജ് കിട്ടും
കാര്യമെന്തായാലും ഓണർ നല്ലൊരു മനുഷ്യൻ നല്ലൊരു സംസാരം എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെട്ടു👍🥰
2017 ൽ 5 സീറ്റർ ac ഇറക്കി...പവർ സ്റ്റിയറിങ് ഉണ്ടെങ്കിൽ സൂപ്പറാണു...
ഏസി ഉപയോഗിക്കുന്നത് കൊണ്ട് പവർ വിൻഡോ ഒരു പോരായ്മയായി തോന്നിയിട്ടില്ല...പെട്രോൾ അടിക്കാനും
ഡിക്കി തുറക്കാനും. എഞ്ചിൻ ഓഫ് ചെയ്ത് താക്കോൽ കൊണ്ട് തുറക്കണം...ഡിക്കിയ്ക്ക് മോട്ടോർ ആക്റ്റുവേറ്റർ ഫിറ്റ് ചെയ്ത് സോൾവ് ചെയ്യാൻ ഉദ്ദേശിക്കുന്നു...അത് പോലെ പവർ സ്റ്റിയറിങും ആക്കാൻ ആലോചനയുണ്ട്..
നല്ല സ്പേസ് ഉണ്ട്...പൊക്കമുള്ള എനിക്ക് മറ്റു വണ്ടികളേക്കാൾ വിശാലമായി തോന്നുന്നു...അതു പോലെ പുറത്തെ കാഴ്ചകൾ കാണാൻ ട്രിപ്പിൽ നല്ല ഫീൽ കിട്ടും...അദ്ദേഹം പറഞ്ഞത് 100% ശരി...
പകൽ നല്ല ചൂടുള്ളപ്പോൾ ഏ സി യിൽ നിന്നു. കാര്യമായ തണുപ്പ് പിൻ സീറ്റിൽ കിട്ടുന്നില്ല...പക്ഷേ രാത്രി ഡ്രൈവിൽ 1 പോയിന്റിൽ തന്നെ നല്ല തണുപ്പ് കിട്ടുന്നുണ്ട്...
അത് ഒരു റൂഫ് ബ്ലോവർ വാങ്ങി ( 1000 രൂപ ആമസോൺ) വെച്ചു...രണ്ടെണ്ണം വെയ്ക്കാൻ പറ്റും...റൂഫിൽ നിന്നും ചൂട് കുറയ്ക്കാൻ ഇസുലേറ്റ് ചെയ്താൽ കുറേക്കൂടി നന്നാകും..
സെന്റ്രൽ ലോക്ക് ഫിറ്റ് ചെയ്തു...ഓഡിയോ സിസ്റ്റം...സ്റ്റിയറിങ് വീൽ ഓഡിയോ കണ്ട്രോൾ (1800 രൂപ ആമസോൺ) അതിൽ റിവേർസ് ക്യാമെറയും ഫിറ്റ് ചെയ്തു..റിവേർസ് സെൻസറും വെച്ചു...
റിയർ വ്യൂ മിററിൽ ലെഫ്റ്റ് സൈഡ് വ്യൂ വിശാലമായി കിട്ടുന്നില്ല എന്ന് പറഞ്ഞത് ശരിയാണു..വാനിന്റെ വലിപ്പം കൊണ്ടും മിററിനു പുറത്തേയ്ക്ക് തള്ളൽ കുറവായത് കൊണ്ടുമായിരിക്കാം..
മൈലേജ് ഏതാണ്ട് 12 കി മി ഏ സി യിൽ..
15 K കി മി ഓടി..ഓയിൽ ഫിൽറ്റർ ചേഞ്ച് അല്ലാതെ പണികളൊന്നും വന്നിട്ടില്ല...
പെട്രോൾ ലിഡ് വിജാകിരി തുരുമ്പിച്ച് പോയി...
ഒരു mini dc exhaust fan ഘടിപ്പിച്ചാൽ മതി ചൂട് കുറയും
ഞാൻ ... E- വണ്ടി 7 വർഷം use ചെയ്തു ... വണ്ടി Total ...ok പക്ഷേ ... Wheel Alignment ഇടയ്ക്കിടെ chek ചെയ്യണം ... Front Tyre തേയ്മാനം വളരെ കൂടുതൽ ആണ് ... Wheel housing unit... പണി തന്നു 25,000 km ൽ ... ഹൈവേയിൽ 90 km speed ൽ കൂടിയാൽ വണ്ടി കിടന്ന് ആടും .... Ac unit ന് Extra filter വച്ചാൽ നല്ലത് ... Ac ഇട്ട് ഓടിച്ചാൽ 12 km മൈലേജ്...
Extra filter vekkan aaakuooo cuting option kaaanunnund athu cut cheythaal vekkaan aaakumoo
My dream vehicle😍
Nalla avatharanam. Keep it up.
Super. Orupade upakaramayi ee vandiyekkuriche arinjathil....
2 മാസം എന്റെ മുൻപ് കമന്റിൽ പറഞ്ഞിരുന്ന പ്രകാരം പവർ സ്റ്റിയറിങ് & പവർ വിൻഡോ ആക്കി...
പവർ സ്റ്റിയറിങ് ആയപ്പോൾ സൂപ്പറാണു വണ്ടി...
eeco power stearing undo ?
th-cam.com/video/hblpPl6dAsM/w-d-xo.html
എവിടെ യാണ് പവർ സ്റ്റിയറിങ് ചെയ്തത്..?
@@shibualex8771 ചെയ്ത് തരാം...
ഞാനും എന്റെ ഫ്രണ്ടും ചേർന്ന്
താങ്കളുടെ contact number തരുമോ..?
Useful review.. No gimmicks...
വണ്ടിപ്രാന്തനായ മോൻ ഇരിക്കട്ടെ ഒരു ലൈക് 👍👍
5 seater AC 502000/- on road price
ഞാൻ 102000 down payment ചെയ്ത് 400000 ലോൺ എടുത്തു
55 മാസത്തേക്ക് 1lakh interest ആവും total 602000.
മാസ അടവ് എത്രയാണ്
@@kabeerali4367
as per his total cost(602000-102000=500000 , loan amount 400000 ) Roi 5.45
Emi 9091for 55 months .Roi customers profile anusarichu difference varum
Owner good speech
owner nalla kidalan ayi karagal vivarichu paranju...nice video bro😀
Thank you bro 😊
ഞാൻ 11 years ആയി ഉപയോഗിക്കുന്നു ..10500km ആയി... നല്ല വണ്ടി
ഉപയോഗിക്കുന്നില്ലേ ?
11 വർഷം ആയിട്ടും ആകെ 10500 KM🙄
@@krdiljid ഒരു പൂജ്യം വിട്ടുപോയതായിരിക്കും
ഞാൻ ഇക്കോ വാങ്ങാൻ ആഗ്രഹിക്കുന്നു
അഭിപ്രായം പറയൂ
നമ്പർ....?
മൈലജ് എത്ര കിട്ടും
സൈഡ് മിറർ സാധാ കണ്ണാടി ചില്ല് ആണ്. അതുകൊണ്ടാണ് ശെരിക്കുള്ള വ്യൂ കിട്ടാത്തത്. ഞാനും ഇതിൽ ബ്ലൈൻഡ് സ്‌പോർട് മിറർ ഒട്ടിച്ചിട്ടാണ് ഉപയോഗിക്കുന്നത്.
Athe
Qalis ന്റെ സൈഡ് മിറർ altration ചെയ്ത് ഉപയോഗിക്കാം
ഈ വണ്ടി ന്താൻ ഇഷ്ടപ്പെടുന്നു കാരണം സ്വിഫ്റ്റ് ആയാലും ആൾട്ടോ ആയാലും തടിയുഠ ഉയരവും ഉള്ളർക്ക് അതിൽ ഇരിക്കാൻ വളരെ പ്രയാസം ആണ് മാത്രവും അല്ല വിലയും കുറവാണ്,
i have eeco...very genuine review
Super review ❤️❤️❤️👍👍👍
njan new 2022 feb 10 e vandi mumbayi ninnu vangi...decemberil kittiya villakku vittu oru gunavum illatha vandi suspention kaduppam mechanical steering orupadu thirikkanam, brake pedalum clutchum accelarterum wheel bulge karanam edungiya spacil koduthirikkunnu... ee video kandu vangichatha 5 seater AC yokke thanne coolinginu samayam edukkum....
Adipoli questions and answered
Well information ❤
വണ്ടി കിടു വാണ് 1,30000 കിലോ മീറ്റർ ഒരു കുഴപ്പവും ഇല്ല. frind tyer തെയ്മാനം കുടുതലാണ്
4 year aii...49000km odi...super performance....tyres eppole maranayitte ullu...3500w sound equipments eecoil kondupokam..... driving comfortable. AC idarilla...average mailage kittunnundu...Housings performance 👍1300 cc sudden pick up....lod ellengil tayers jumping kooduthalanu....good one ....EECO🤩👍My guys inu kooduthal eshtam,Power steering venam ennu thonnarilla...
Mileage etra kittununde
@@rishal3 24 company parayunnu 16/17 kittunnundu
Nighl vandi cng anno e milege parajath.atho petro il anno?
resale value👌.oru rakshayum illa.aarum edthaal dhukkikilla
Sathyam
വണ്ടി കിടു ആണ്
ഞാനിപ്പോൾ 2 മാസമായി സ്വന്തമാക്കിയിട്ട്. BS6 model
എനിക്ക് 14 വരെ ഇപ്പോൾ മൈലേജ് കിട്ടിയിട്ടുണ്ട്.
Price ബ്രോ
@@rejimathew7397 502000 on road
425000 വരെ ലോൺ കിട്ടും
ചേട്ടാ ഇത് 7 yr loan undo ethra aavum...emi
@@manukwt533 enikum same doubt 7 year loan indo pls rply
9.5.10km
1000... Like 😍
ഇന്ത്യൻഭരണം അംബാനിയെയും അധാനിയെയും ഒഴിവാക്കണം എങ്കിലേ ഇനി പെട്രോൾ ഡീസൽ വാഹനങ്ങൾ വാങ്ങിക്കൽ നടക്കുക ഒള്ളൂ 1500രൂപേടെ പെട്രോൾ അടിച്ചിരുന്നപ്പോൾ നല്ല മൈലേജ് ആയിരുന്നു ഇപ്പൊഅതേ റൂട്ട് 4000 രൂപേടെ അടുത്ത് പെട്രോൾ ചിലവ് വരുന്നുണ്ട്
Future il ev akkan pattiya vandi battery vekkan istampole place Nalla rage varunna rethiyil thanne set chayan patum
Pls do a user review of hyundai santro bs6
Sure bro 👍
THANKS
Super information
7 വർഷമായി ഉപയോഗിക്കുന്നു mileage 10 km ... 56000 km ആയി ( ടയർ മാറിയില്ല 60000 വരെ പോകും ) .പവർ സ്റ്റീയറിങ് ചെയ്‌തു lpg SEQUENTIAL കിറ്റ് ഫിക്സ് ചെയ്തു SAME MILEAGE . നോ PROBLEM . happy
Power steering ചെയ്യാൻ എത്ര അയി
പവർ സ്റ്റിയറിങ് എത്ര രൂപ
How much
Power steering rate pls
power stearing evidunu cheythu ?..ethra roopa ?
Well explained
Best qualityil paraju review 👌
Super 👌
ഈ വണ്ടി taxi ക്ക് കൊള്ളാമോ 👍
എല്ലാം സൂപ്പർ മൈലേജ് ഒഴികെ മാക്സിമം 10 മാത്രം.
കിടിലൻ റിവ്യൂ, ഓണർ ജിതിൻ ചേട്ടനും പൊളിച്ചു, ബ്രോ... ജിതിൻ ചേട്ടന്റെ ഫോൺ നമ്പർ ഉണ്ടോ???
Good video
👍👍👍
ഇക്കോയുടെ ടോറിന്റെ ഉള്ളിലുള്ള സൈഡ് പാനലുകൾ എവിടെ കിട്ടും
I love ecoo
10 year 2.45 km
best vehicle
👏👏👏
♥
Company fitted Cng eeco areghilum use cheyunundo..pls experience share cheyu
Suppar
AC ഇട്ട് ഓടിച്ചാൽ എത്ര കിട്ടും milage
7 yr loan kito
ഇപ്പോൾ ഈ വണ്ടിയുടെ production ഉണ്ടോ?
Yes undu
Bs6 model und
Ys...നല്ല വണ്ടിയാണ്...ഞാൻ ഉപയോഗിക്കുന്നുണ്ട്...
Undo no addendum question anu man
ഇപ്പോൾ cng ഇറങ്ങുന്നുണ്ട്
സീറ്റിൻ്റെ 'അടിയിൽ നിന്ന് ചൂട് വരുന്നുണ്ടേ
Good
Ethrak. Tharum
Can be use as school van ?
Yes but 7 seater pine ac illata 7 seater
Plz do tata venture
1 year 50000km aayi njangalde eeco.
Business anak eda kalla
👍
Host should interrupt less and not push his idea, let the guest speak free
ഇത് ഇപ്പൊ 2nd കിട്ടാൻ ഉണ്ടോ
Don't waste your money 💰
It's just for commercial use only
✌️
ഓമ്നിയാ സൂപ്പർ
Ecco ne pidikilya
Omini ഇപ്പം ഇറങ്ങുന്നില്ലല്ലോ
Ignis user review cheyyamo
Cheythitund bro..channelil und👍
@@TDF-TheDriveFactor thanku
Van owner 👍
10 pack cement kond poittu oru preanam illa polweaaa
ഈ. വാഹനം ഫ്രണ്ട് വീൽ ഡ്രൈവ് ആണോ..?
No
ഓരോരുത്തർക്ക് മൈലേജ് ലിങ്കിൽ മൈലേജ് ആക്കി തരാംcng
Miror ippo maari
യടുക്കാൻ ആഗ്രഹമുള്ള വണ്ടി കയ്യിൽ കാശ് ഇല്ല 😂😂😂
എല്ലാം ഓക്കേ മൈലേജ് ഇല്ല കൊച്ചി to കണ്ണൂര് ലേക്ക് 3500 രണ്ടേ എണ്ണ ചിലവായി
കോട്ടക്കൽ to പയ്യനൂർ
2000 പെട്രോൾ
410 km
ecco 2010
@@monuttykalody9996
400 km illa
Only 170 km
Cng ആകുക ഇരട്ടി milege കിട്ടും
@@pathanamthittakaran81
Cng adikkan evide pokum 🤔
@@monuttykalody9996 ac idaaathe aaano
ഇത് ഇത്രക്കി കൊടുക്കും
Used eco kittanudoo
Undallo
Contact - 8129747800
Model price yengane ?
Yes
Mileage 10 only
Enikku ac ittu 15 kittunnund cooling adjust cheyyanam
7seater കൊടുക്കാനുണ്ടോ
Und
2020 model
Q
എണ്ണ അടിച് കൊതം കീറും
Jithin inte phone numbertharamo
ടാറ്റ ഇന്ഡിക്കയുമായി താരതമ്യം ചെയ്യുമ്പോൾ eeco.omni ഈ രണ്ടു വണ്ടികളുടെ ഡ്രൈവിംഗ് ഈസി എങ്ങനെയാണെന്ന് പറയാമോ -എനിക്കൊരു ഇന്ഡിക്കയുണ്ട് അത് കണ്ടം ചെയ്തിട്ട് ഇതിലൊരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നു -കുറച്ചു സാധനങ്ങൾ ഇടയ്ക്കു ലോഡ് ചെയ്യാനും കൂടിയാണ്
good
👍❤️
👍🏻