ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Ready Made Wooden Windows & Frames |Wholesale Wooden Windows & Doors| കട്ടിള&ജനൽ|Aaysha Woods Kannur

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2021
  • കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വിളിക്കുക: Ayshawoods : 9656395313 ( Muneem)
    🛑🛑🛑 അറിയിപ്പ് 🛑🛑🛑
    ഞാൻ വീഡിയോ ചെയ്യ്യുന്നത് എല്ലാം content അടിസ്ഥാന പെടുത്തിയാണ് ,
    ഈ ചാനൽ വഴി നിങ്ങൾക്ക് പരിജയപെടുത്തുന്ന പ്രോടെക്റ്റുകൾ ,കമ്പനികൾ ,സ്ഥാപനങ്ങൾ, എല്ലാം തന്നെ നേരിട്ട് കണ്ടു പഠിച്ച് ബോധ്യപെട്ടവയാണ് , അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശനം വന്നാൽ ഞാൻ ഉത്തരവാതി അല്ല , എല്ലാം നേരിട്ട് കണ്ട് സംസാരിച്ചു പൂർണ്ണമായും ബോധ്യപെട്ട ശേഷം മാത്രം business ചെയ്യ്യുക നന്ദി 🙏
    WELCOME TO AYSHA WOODS
    Aysha Woods is one of the leading saw-milling and timber importing company operating in Kerala. We have been in the field of wood industry since 1984. We have a strong support of experienced team of professionals who operates our whole business starting from the procurement of quality logs till the dispatch of end products. We have thousands of satisfied clients all over Kerala.
    🌟.Ready Made Doors:
    Various doors enrich aesthetic beauty and provide safety to our homes. Readymade doors are one of them and work like solid barriers in a wall. They are used for access between rooms and are closed for privacy. These doors consist of two parts - frame and shutter. Readymade doors are available in various shapes, designs and materials like wood, iron, PVC or plastic and aluminum in the market. Several manufacturing units in India fabricate door shutters according to ISI specifications. This article tells you about various types of readymade doors in detail.
    🌟.Wooden Doors
    Wooden doors are used in our homes traditionally. They are attractive, durable and provide safety to homes. These doors are easy to make and are preferred for their carved designs. Easy availability of timber, less cost and attractive look make them superior to other doors. Wooden doors are available in following four categories in the market.
    a) Flush Doors
    b) Paneled Doors
    c) Glazed Doors
    d) Wire Gauge Doors
    🌟.Query Solved
    1.Ready made windows and Frames
    2.Wooden windows and Frames
    3.Imported wooden windows and Frames
    4.forin woods furniture manufacturers kerala
    5.imports wood furniture manufacturers kerala
    6.Largest wood furniture manufacturers kerala
    7.wooden windows and doors
    8.Wooden furniture manufacturers kerala
    9.Wholesale furniture market Kerala
    10.Wholesale doors and Windows Kerala
    11.UPVC Doors wholesale price
    12.FRP Doors wholesale dealers
    13.Wooden doors Manufacturers Gujarat
    14.Gujarat doors factory
    15.Teak wood doors Gujarat
    16.Wooden windows
    17.UPVC Windows manufacturers Kerala
    18.WPC Doors wholesale prices
    19.PVC doors wholesale dealers
    20.Wholesale furniture shope
    21.wpc Interior Work
    22.Wood plastic composite
    23.wpc window price
    24.Window Frame work
    25.Wood Frame work
    26.Wooden crafts ideas malayalam
    27.How to make a window frame with wood 28.Wooden Window Frame work kerala
    29.Kerala first and largest wood Ready made 30windows and Frames Showroom kerala
    32.wood windows lock door
    33.Kerala furniture wholesale market
    34.furniture ideas malayalam
    35.kitchen furniture shop
    36.Steel door malayalam
    37.Malappuram furniture shop
    38.cheap best furniture kerala
    39.aluminum furniture malayalam
    40.kitchen furniture ideas malayalam
    നിങ്ങളുടെ സ്ഥാപനങ്ങൾ ഉത്പന്നങ്ങൾ എന്നിവ ഞങ്ങൾ മുഖേന മാർക്കറ്റിങ് ചെയ്യ്യാൻ താല്പര്യം ഉണ്ടെങ്കിൽ വിളിക്കുക,
    Firos mohammed
    MRF Interior World
    Business Promotion &
    Interior consultation
    please contact
    7012970322
    _______________________________________________
    Interior design is the art and science enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects,
    🌟Our services;
    1.all kinds of interior and exterior Designer works
    2.constructions works
    3. site visit consulting services
    4.specialized in Customized Bride Room Design
    5. 3D plan , 2d plan ,
    6. all kinds of Curtain and blinds
    7. all kinds of interior Products Trading
    8.Smart Glass system
    9.3D FLOORINGS
    10. Stretch ceiling
    11.Modularkitchen
    12.Wooden Staircase Design
    ______________________________________________
    #MRFinteriorWorld
    #ReadyMadeWindos&Frame
    #WoodenWindows&Frames
    #WoodenDoors&Frames
    #AyshaWoods
    #edavannaFurniture
    #NilamburTeak
    #NilaburFurniture
    #KuttikatoorFurnitute
    #keralawholesaleFurnitureShope
    #WholesaleFurnitureMarketKerala
    #Chaep&BestFurniture
    if like this Video Please Don't forget to Like and Subscribe to my Channel for Interior and Exterior Design Videos.Thanks🙏 For Watching #MRFinteriorWorld

ความคิดเห็น • 253

  • @manoharankk4979
    @manoharankk4979 2 ปีที่แล้ว +62

    ഇവിടെ വില വളരെ കൂടുതലാണ്. വില നിലവാരം മറ്റു സ്ഥലങ്ങളിൽ അന്വേഷിച്ചതിന് ശേഷം മാത്രം ഇവിടെ നിന്ന് വാങ്ങുന്നതാവും നല്ലത്.

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +5

      Quality koodi urappu varuthuka 😊👍

    • @abdulrahoof755
      @abdulrahoof755 2 ปีที่แล้ว +5

      വില കൂടുതൽ ആണെങ്കിലും കണ്ണൂർ ജില്ലയിലെ സാധനം ആയത് കൊണ്ട് വാങ്ങാം സാധനത്തിന് സ്ടോങ്ങ് ഉണ്ടാകും കണ്ണൗരല്ലെ സ്ഥലം

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +2

      @@abdulrahoof755 🤣🤣🙏

    • @akkuakbar5802
      @akkuakbar5802 2 ปีที่แล้ว +2

      Kannnoorilullavar malappurathnn aaanu koodudhalum kondupokukunnadh 💯 njan orupaad thek pilav kondupoyitund

    • @saifudheenpk9387
      @saifudheenpk9387 2 ปีที่แล้ว +4

      വില കീടുത്തായിട്ട് എനിക്ക് തോന്നുന്നില്ല.എന്നാലും റെഡിമെടു ഇടയ്ക്കുന്നതിനേക്കാളും നല്ലത് നടൻ pilavu മലേഷൻ ഇരൂൾ ഇവ തടിയെടുത്തു പണിയിപ്പിക്കുന്നതാകും നല്ലത്

  • @myunus737
    @myunus737 2 ปีที่แล้ว +20

    Very good👍 കണ്ണൂർ ജില്ലയിലെ ഇതുപോലെ ടൈൽസ്, മാർബിൾ, ഫർണിചർ തുടങ്ങിയ വീഡിയോസ് ചെയ്യണം. കാരണം കണ്ണൂർ ജില്ല വ്ലോഗർമാർ cover ചെയ്യുന്നതായി കാണുന്നില്ല.

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +2

      തീർച്ചായായും ശ്രമിക്കാം 😊😊👍

    • @myunus737
      @myunus737 2 ปีที่แล้ว +1

      @@MRFInteriorWorld thank you..കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ ജില്ലകൾ ആണ്‌ വ്ലോഗർമാർ കവർ ചെയ്യുന്നത്

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +2

      അതിനു കാരണം ,, ഇതൊക്കെ ചെയ്യ്യുന്ന best ടീമിനെ നമ്മുടെ നാട്ടിൽ അവർ കണ്ടെത്താത്തത് കൊണ്ടായിരിക്കാം ,,, എന്തെങ്കിലും വിഡിയോയിൽ കാണിച്ചിട്ട് കാര്യമില്ലല്ലോ ചെയ്യ്യുമ്പോൾ നല്ലത് ചെയ്‌യ്യണം എന്ന് എനിക്ക് നിർബന്ധം ഉള്ളത് കൊണ്ട് ,,കൃത്യമായ പഠനം നടത്തിട് മാത്രമേ ഞാൻ വിഡിയോ എടുക്കാറുള്ളൂ,,, തീർച്ചയായും നിങ്ങളുടെ അഭിപ്രായത്തിന് നന്ദി 😊🙏

    • @myunus737
      @myunus737 2 ปีที่แล้ว +1

      @@MRFInteriorWorld you are correct

    • @haneefkolari3734
      @haneefkolari3734 2 ปีที่แล้ว +1

      Kasargod undo?

  • @kunheedubava6222
    @kunheedubava6222 2 ปีที่แล้ว +12

    ഏകദേശം 30 വർഷത്തോളമായി വിദേശങ്ങളിൽ നിന്ന് നമ്മുടെ നാട്ടിക്ക് പലതരം മരങ്ങൾ വരുന്നുണ്ട് , അതിൽ പിൻകോട( ഇരൂൾ ) അല്ലാത്തവ എല്ലാം ഔട്ടായവയാണ് , ഇരൂളാണെങ്കിൽ ഇപ്പോൾ വളരെ കൂടുതലുമാണ്
    പക്ഷേ തേക്ക് , പ്ലാവ്, ആയനി പോലുള്ള നാടൻ മരങ്ങൾ നൂറ്റാണ്ടുകളായി നാം ഉപയോഗിച്ച് പരിജയമുളളവയാണ്

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Yes. Quality urappu varuthuka ,,kaalavasthak pattiya marangal thiranjedukkuka,,😊😊👍

  • @rathishkumar6125
    @rathishkumar6125 ปีที่แล้ว +3

    Sir how much is it windows price sir

  • @kbalan4157
    @kbalan4157 2 ปีที่แล้ว +2

    Very useful video thanks u

  • @kenshabeershabeer4874
    @kenshabeershabeer4874 2 ปีที่แล้ว +1

    നല്ല അവതരണം ഇഷ്ടപ്പെട്ടു

  • @maneeshezd8422
    @maneeshezd8422 2 ปีที่แล้ว +5

    Useful information 😍

  • @sajirparakkatt
    @sajirparakkatt 2 ปีที่แล้ว +7

    Thanks for sharing the information with us, it was very informative….

  • @mylaughingfamily9058
    @mylaughingfamily9058 2 ปีที่แล้ว +3

    Ente veed edukkunna correct samayam thanne Eee video kandu,,, its really very helpful...

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      😊😊 thanks for your valuable comments😊😊

  • @abdurehmantk9650
    @abdurehmantk9650 2 ปีที่แล้ว +10

    പണിയുടെ/work ൻ്റെ വൃത്തിയും ഭംഗിയും ഒരു ഘടകമാണ്,അതും കസ്റ്റമേഴ്സ് നോക്കും കാർപെൻ്ററിയിൽ ബാലപാഠം അറിയാത്ത പണിക്കാരെയാണ് ചിലർ ജോലിക്ക് വയ്ക്കുന്നത്.

  • @hameed197
    @hameed197 ปีที่แล้ว +1

    Kanhangad evide

  • @abdulsathar5575
    @abdulsathar5575 ปีที่แล้ว +2

    ഒരുവീടിന്റെ ജനലും കട്ടിളയും എത്ര ഇൻജ് വണ്ണവും വീതിയും വെക്കണം

  • @murshidmurishid6095
    @murshidmurishid6095 2 ปีที่แล้ว +4

    Thank you mrf 🥰

  • @rajanm123
    @rajanm123 ปีที่แล้ว +1

    Sir കാഞ്ഞങ്ങാട്.എവിടെ.ആണ്

  • @Arunvijaykpr
    @Arunvijaykpr 2 ปีที่แล้ว +2

    Tvm available ano

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Please contact directly sir. Number description box

  • @velayudhankk889
    @velayudhankk889 2 ปีที่แล้ว +4

    മോനാ ഇത് ഒരു കാചവടം ആയതു കൊണ്ട് ഒന്നും പറയുന്നില്ല.🤔വാങ്ങുക. (100. 200. ആദിൽ കുടുതല് കാലം നിലനിൽക്കുന്നു ഉരുപിടികൾ )നമ്മുടെ നാട്ടിൽ ഉണ്ട് 🤗(kl54)🙏

  • @sharfushanaaz4512
    @sharfushanaaz4512 2 ปีที่แล้ว +2

    Kure shopil Aneshichu nokiyathinu shesham vangikuka

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Yes. Krithyamaayitt Aneshikkuka ,, Ennale Quality manassilakkan pattukayullu ,,😊👍

  • @abdul.basheer
    @abdul.basheer ปีที่แล้ว +3

    എൻറെ വീടിൻറെ ആവശ്യത്തിന് വേണ്ടി ഞാൻ ആഞ്ഞിലി മരം വാങ്ങി നാടൻ കൂല് 500 രൂപ തോതിൽ അതാണ് ലാഭം എന്ന് എനിക്ക് തോന്നി

  • @9847894100
    @9847894100 2 ปีที่แล้ว +2

    Vertical and horizontal joints is connected by using iron nails, is this good?

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Please contact directly

    • @manojvr55
      @manojvr55 2 ปีที่แล้ว +1

      Not good, not strengthy.

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Thank you for your valuable comments reply😊🙏

  • @riyazmoidu4230
    @riyazmoidu4230 2 ปีที่แล้ว +1

    Kodagilek kond povaan pattumo reply tharane pls

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Please contact Directly. Contact number in description box,,ok😊👍

  • @maheshmp1486
    @maheshmp1486 2 ปีที่แล้ว +3

    Super

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 ปีที่แล้ว +1

    Very good video

  • @vaseemvidhalvidhal853
    @vaseemvidhalvidhal853 2 ปีที่แล้ว +2

    Spr

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Thanks 😊👍. If need best prodect. Please contact directly

  • @premkumarps6140
    @premkumarps6140 2 ปีที่แล้ว +1

    Window palikku yendaanu vila?

  • @sasikumarsasikumar3786
    @sasikumarsasikumar3786 2 ปีที่แล้ว +2

    മലേഷ്യൻ റോസ് വുഡ് സൂപ്പറാണ് നല്ല ഉറപ്പും ഈടുമുള്ള മരമാണ് ഈ കടയിൽ ഉണ്ടാകുമോ എന്നറിയില്ല

  • @manumamu224
    @manumamu224 2 หลายเดือนก่อน +1

  • @alm4104
    @alm4104 2 ปีที่แล้ว +1

    Wpc alle idhilum nalladh

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      അത് ഓരോർത്തരുടെയും സ്വ താല്പര്യമാണ് ബജറ്റ് അനുസരിച്ചു തിരഞ്ഞെടുക്കാം , wpc 1st quality ആണെങ്കിൽ കുഴപ്പമില്ല

  • @moideensarfras235
    @moideensarfras235 2 ปีที่แล้ว +2

    സൂപ്പർ

  • @natureloverkerala1773
    @natureloverkerala1773 2 ปีที่แล้ว +2

    ithinteyoke rate parayu bro

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Just contact Directly , Contact number in Description box

  • @abdulkader7973
    @abdulkader7973 2 ปีที่แล้ว +2

    തിരൂർ ഭാഗത്തു ഇത് പോലെ യുണ്ടെങ്കിൽ പറയണം

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      കേരളത്തിൽ എവിടെ വേണേലും ഡെലിവറി ഓപ്ഷൻ ഉണ്ടല്ലോ ഇവർക്ക് ,,,

    • @SameerSameer-sm2cx
      @SameerSameer-sm2cx 2 ปีที่แล้ว

      തിരൂരിൽ കള്ളിയെത്ത് Timbes ഉണ്ടല്ലോ BP അങ്ങാടി

  • @rajanm123
    @rajanm123 ปีที่แล้ว +1

    Urgend.കട്ടിള.ജനൽ.വേണം

  • @mudassirmuneem6272
    @mudassirmuneem6272 2 ปีที่แล้ว +4

    ❤️❤️❤️

  • @user-vs5qe8rw8l
    @user-vs5qe8rw8l 2 ปีที่แล้ว +6

    ഒരോ കട്ടിലയുടെയുഠ ചെയ്യുബോൾ തന്നെ അതിന്റെ വില പറഞ്ഞൂടെ സമയഠ ലാഭഠ.അവസാനഠ വില പറയാഠ എന്ന് പറഞ്ഞു എന്നിട്ട് പറഞ്ഞില്ല .ഒരോ സാധനഠ കാണിച്ച് വില പറയണഠ

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      പലതരത്തിൽ ഉള്ള മരങ്ങൾ പല സൈസുകളിൽ ഉള്ളത് കൊണ്ട് ,,വിലയിൽ കൺഫ്യൂഷൻ വരാൻ സാധ്യത ഉണ്ട്. സൊ അതാണ് അവസാനം പറഞ്ഞത് ,,, ഓരോ പ്രോഡക്റ്റ് വില വിവരങ്ങൾ നേരിട്ട് വിളിച്ചു ചോദിക്കാമോ. കൃത്യമായ വില വിവരങ്ങൾ അറിയാൻ സാധിക്കും 😊👍

    • @anvimedia-1
      @anvimedia-1 ปีที่แล้ว +1

      @@MRFInteriorWorld അതുകൊണ്ടാണ് അപ്പപ്പോൾ പറയണം ന്നു പറഞ്ഞത്

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      @@anvimedia-1 നേരിട്ട് വിളിച്ചാൽ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരും sir 😊🙏

  • @kathalsreekathalsree3069
    @kathalsreekathalsree3069 2 ปีที่แล้ว +1

    All over kerala delivery undo??

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +2

      Yea und. Please contact directly AayshaWoods Contact disruption box und

  • @rbgayathryravirbg8953
    @rbgayathryravirbg8953 2 ปีที่แล้ว +1

    Gd vdo

  • @mathewperumbil6592
    @mathewperumbil6592 ปีที่แล้ว +3

    10 വർഷം കഴിയുമ്പോൾ
    അറിയാം,വിദേശ മരങ്ങളുടെ
    ഗുണനിലവാരം !

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +2

      Yes. Athukondaan 37 വർഷം ഇവർ ഈ megalayil നില നിന്നത്

  • @prasobhak3398
    @prasobhak3398 2 ปีที่แล้ว +1

    Is it termite proof ?

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Please contact directly ,, contact number description box😊👍

  • @basheermadapuram7470
    @basheermadapuram7470 2 ปีที่แล้ว +2

    കാഞ്ഞങ്ങാട് എവിടെ

  • @sivakumarkumar5732
    @sivakumarkumar5732 2 ปีที่แล้ว +2

    ജാലകം റേറ്റ് കേട്ടു ആപറഞ്ഞ വില
    ജനൽപാളിയടക്കമാണോ bro
    അതോ ജനൽഫ്രയംഗ്രിൽ മാത്രമാണോ???

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Please contact directly ,, contact number in description box,

  • @mohassenbabu8440
    @mohassenbabu8440 2 ปีที่แล้ว +2

    Door kanichilla

  • @rajeshpochappan1264
    @rajeshpochappan1264 2 ปีที่แล้ว +1

    സൂപ്പർ 🌹👍

  • @kalamkwtkalamkwt1357
    @kalamkwtkalamkwt1357 2 ปีที่แล้ว +1

    ചുമർ വിതി 10/4കിട്ടണം കാരണം 81/2
    .ഇഞ്ച് കല്ല് വിതി പിന്നെ അകവും പുറവും 1ഇഞ്ച് തേപ്പ്

  • @deepuragav8785
    @deepuragav8785 2 ปีที่แล้ว +2

    👍👍

  • @nitheeshdevarajan954
    @nitheeshdevarajan954 ปีที่แล้ว +1

    വില കൂടി പറഞ്ഞു പോകു

  • @satheeshav5408
    @satheeshav5408 2 ปีที่แล้ว +2

    സൂപ്പർ എനിക്കും വീട് വെക്കുന്നുണ്ട് ഞാൻ കണ്ണൂർ ആണ് ഇവിടുന്നു വാങ്ങും

  • @natureloverkerala1773
    @natureloverkerala1773 2 ปีที่แล้ว +2

    needed aytulla karyangal chodiku

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      നിങ്ങൾക്ക് അറിയേണ്ടതൊക്കെ നേരിട്ട് വിളിച്ചു ചോദിക്കു ,,,കൃത്യമായ മറുപടി അവർ നൽകും 😊👍 അവരുടെ കോണ്ടാക്ട് നമ്പർ ഡിസ്‌ക്രിപ്ഷൻ ബോക്സിൽ ഉണ്ട്👍

  • @abdusalam1264
    @abdusalam1264 8 หลายเดือนก่อน +1

    അയനിപ്ലാവ്,പ്ലാവ്,ഇരുൾ,തേക്,വേങ്ങ,കുന്നി,വീട്ടി,മഹാഗണി, എന്നീ നാടൻ മറങ്ങൾക്,വില കുറവെന്ന് മാത്രമല്ല തലമുറകൾ ഇവയുടെ കാതൽ നിൽക്കും. തേ ക് മണ്ണിൽ വെക്കരുത്
    എന്നത് മാത്രം ഓർക്കുക

    • @MRFInteriorWorld
      @MRFInteriorWorld  8 หลายเดือนก่อน +1

      💓💓🙏

    • @babuthomaskk6067
      @babuthomaskk6067 5 หลายเดือนก่อน +1

      ഇരുൾ തടിയുടെ വെള്ള ചിതൽ തിന്നുമോ

  • @achusachu1896
    @achusachu1896 2 ปีที่แล้ว +3

    ഫോറിൻ വുഡ് ആണ് കേരളത്തിൽ കാലാവസ്ഥക്ക് നല്ലത് എങ്കിൽ എന്തുകൊണ്ട് ഈ മരങ്ങൾ കേരളകാലാവസ്ഥയിൽ വളരുന്നില്ല?

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      വളരെ നല്ല ചോദ്യം ,,,നിങ്ങൾ ചോദിച്ച ചോദ്യത്തിൽ തന്നെ ഉത്തരവും ഉണ്ട് 😊

    • @achusachu1896
      @achusachu1896 2 ปีที่แล้ว +1

      @@MRFInteriorWorld
      അത്ര മോശം ആണോ കേരളത്തിലെ കാലാവസ്ഥ 🤔🤭

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +2

      കേരളത്തിലെ കാലാവസ്ഥ എന്താണെന്നു നമുക് എല്ലാവർക്കും ആറിയാല്ലോ , പിന്നെ. ഫോറിൻ മരം നമ്മുടെ നാട്ടിൽ നാടാനും നില നില്ക്കനും സമ്മദിക്കുന്നില്ല എന്നതാണ് യാഥാർത്യം ,,, ഒരു ഫോറിൻ മരം 250 to 300 years പഴക്കം ചെല്ലുന്ന സമയം മരം പൊട്ടി വീഴുന്നു അത് ലേലം ചെയ്തു മുറിക്കുന്നു ,,,അത്രേം കാലം കേരളത്തി മരങ്ങൾ നില നിൽക്കാൻ സമ്മദിക്കുന്നില്ല 30 വര്ഷം പരമാവതി കാലയളവ് കൊടുക്കുന്നുള്ളു അപ്പോയേക്കും ,,re പ്ലാന്റാഷൻ ചെയ്യ്യുന്നു അതുകൊണ്ടു തന്നെ മരത്തിന് വണ്ണം കുറവ് സംഭവിക്കുന്നു ,,, ഒരുപാട് പറയാനുണ്ട് സമയം കുറവ് ഉള്ളതിനാൽ നിർത്തട്ടെ 😊👍

    • @achusachu1896
      @achusachu1896 2 ปีที่แล้ว +1

      @@MRFInteriorWorld ആയിക്കോട്ടെ നമ്മൾ എന്തിനാ കാടു കേറി ചിന്തിക്കുന്നത് 😀👍

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      🤣🤣 അല്ലപിന്നേ ✌️✌️

  • @muhammadsherief1772
    @muhammadsherief1772 ปีที่แล้ว +1

    K Kannangad

  • @abhimanuek4032
    @abhimanuek4032 2 ปีที่แล้ว +1

    Rate 😇😇😇😇

  • @abdulsathar5575
    @abdulsathar5575 ปีที่แล้ว +1

    കോലളിവിൽ മരംവാങ്ങി ആശാരിയെ കൊണ്ട് കട്ടിലയും ജനാലയും പണിതു എട്ടിന്റെ പണികിട്ടിയാഞാൻ ഇതുകാണുബോൾ.. 😢😢

  • @noufalnv185
    @noufalnv185 2 ปีที่แล้ว +6

    വില കൂടുതലാണ്

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      ക്വാളിറ്റി കുറവുണ്ടോ sir ??

  • @ashkarashraf2381
    @ashkarashraf2381 2 ปีที่แล้ว +2

    👍🥰

  • @salmashabeer5257
    @salmashabeer5257 2 ปีที่แล้ว +2

    👍👍👍

  • @anikochummen538
    @anikochummen538 2 ปีที่แล้ว +2

    വെള്ള തടിയിൽ പോളിഷ് അടിച്ചു വില കുറച്ചു കൊടുത്തുട്ടു അത് രണ്ടു വർഷം കഴിഞ്ഞു ഉള്ളുത്തു പോയിൽ നീ പൈസ തരുമോ

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      ആതിനെവിടെയാ sir. വെള്ള മരം

  • @rajanck6176
    @rajanck6176 2 ปีที่แล้ว +6

    ഈ വിലക്ക് ആരാണ് വാങ്ങിക്കുന്നത്, നിങ്ങൾ കോഴിക്കോട് ജില്ലയിലെ ഫറുക്ക്ഇൽ വരൂ ഇതിന്റെ പകുതി വില വേണ്ടിവരില്ല

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Quality oru pradanapetta gadam.aan

    • @aajose3946
      @aajose3946 2 ปีที่แล้ว +1

      ഫാറൂക്കിൽ എവിടെ? നമ്പർ തരാമോ?

    • @aslamqatar2018
      @aslamqatar2018 ปีที่แล้ว

      Contact nmber indo

    • @falhafalooh8846
      @falhafalooh8846 ปีที่แล้ว

      Evidennu

  • @vinayakumar504
    @vinayakumar504 2 ปีที่แล้ว +1

    Both of you don't have the mask on your face 😀

  • @itx_aajux__xx1739
    @itx_aajux__xx1739 ปีที่แล้ว +1

    Ninakku ethra vayass undu mone?

  • @abdul.basheer
    @abdul.basheer ปีที่แล้ว +1

    ആഞ്ഞിലി കോട്ടയം വയനാട് ഒരു കാരണവശാലും നമ്മുടെ കണ്ണൂർ ജില്ലയ്ക്ക് അനുയോജ്യമല്ല

  • @EVERGREENSONGS-dq1kn
    @EVERGREENSONGS-dq1kn 2 ปีที่แล้ว +2

    വമ്പം റൈറ്റ്

  • @faisalvnna
    @faisalvnna 2 ปีที่แล้ว +2

    ഒരു സംശയം ഈ pincoda അതായത് മലേഷ്യൻ ഇരുൾ ഈ മരത്തിന്റെ നിറം ഇങ്ങിനെ ആണോ?വേറെ സ്ഥലത്തു ഒരു വീട്ടി കളർ ആണ് കണ്ടിട്ടുള്ളത്

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +2

      Vidiyok thazhe aysha Woods contact numbers koduthittund ,,athil onnu vilikkkamo

    • @soulwood-thewoodexperts4104
      @soulwood-thewoodexperts4104 2 ปีที่แล้ว +2

      Malaysian Irul is a myth , Its just a trade name There were no Xylia Xylocarpa species in malasia prior to 2000s, It all began when Sabah states of Malaysia started planting them . If you get harvested Irul from malasia before 2030 you better check the species & orgin of what you get ...

    • @faisalvnna
      @faisalvnna 2 ปีที่แล้ว +1

      @@soulwood-thewoodexperts4104 yes I know that I already search about this matter some wood dealers just utilise this name

    • @Ajith-bz9zb
      @Ajith-bz9zb 2 ปีที่แล้ว +1

      Reddishanu

    • @faisalvnna
      @faisalvnna 2 ปีที่แล้ว +1

      @@Ajith-bz9zb U MEAN?

  • @rafalmuhammed3378
    @rafalmuhammed3378 2 ปีที่แล้ว +4

    ഇവിടെ ഇതിലും വില കുറച്ചു കിട്ടും മോനെ

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      ക്വാളിറ്റിയും നോക്കണേ മോനെ😊

    • @salahudeensalahu797
      @salahudeensalahu797 2 ปีที่แล้ว +2

      പണം നല്ലോണം ഉള്ള ആളുകൾ മാത്രെ കോളിറ്റി നോക്കി എടുക്കുള്ളു സാധാരക്കാർ പണം ലാപം കിട്ടുന്നതേ നോക്കു എന്റെ വീട് ന് സ്മിറ്റ് കട്ടിലും സിമന്റ് ചെനലും ആണ് വെച്ചത് പണം ഇല്ലാത്തവർ എങനെ കോളിറ്റി നോക്കും 🤔

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      ഇതിനിപ്പോ ഞാൻ എന്താ പറയേണ്ടത് ,,നല്ലത് ഏതെന്നു കാട്ടി തന്നു ,,എടുക്കണോ വേണ്ടയോ എന്നുള്ളത് സ്വയം തീരുമാനം അല്ലെ sir ,,,

  • @najumudheenncr346
    @najumudheenncr346 2 ปีที่แล้ว +1

    ബെസ്റ്റ് പെർഫോമൻസ്

  • @srijiththengil8898
    @srijiththengil8898 2 ปีที่แล้ว +2

    , oronnum kanikumbo price parayuka atha nallath, allathe pinneparaya pinneparaya use less video

  • @mujeebamj2894
    @mujeebamj2894 2 ปีที่แล้ว +1

    കോൺടാക്ട് നമ്പർ ഇല്ലേ

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Description nokumallo ,,avide full details koduthitund

  • @Juyena264
    @Juyena264 10 หลายเดือนก่อน +1

    Sir nambar diyo mei kam karega

  • @thadevoosabthadevoosab7321
    @thadevoosabthadevoosab7321 2 ปีที่แล้ว +3

    ഹലോ കൊച്ചിയിൽ ഒരു കട്ടള 2800രൂപയ്ക്ക് കിട്ടും

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      നല്ല കാര്യം 😊👍

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 ปีที่แล้ว

      എവിടെ എന്ന് കൂടി പറയണം ഫോൺ നംബർ തരണം

  • @aapiashraf7282
    @aapiashraf7282 ปีที่แล้ว +1

    ഫോറസ്റ്റ് ഇരൂള്ളിനെ പറ്റി ഒന്നും പറഞ്ഞത് കണ്ടില്ല...

  • @gafoorpk3122
    @gafoorpk3122 2 ปีที่แล้ว +2

    വില ഒരു പാട് കൂടുതൽ ആണ്

  • @jammudilshajammu8711
    @jammudilshajammu8711 2 ปีที่แล้ว +1

    നിർമ്മാണ വൈദവങ്ങൾ, പൊലിപ്പിച്ച് പറഞ്ഞ് സമയം കളയുകയാണ്.
    വിലയെ കുറിച്ച് ഒന്നും പറയുന്നില്ല.
    തമിഴൻ മാർ കേരളത്തിൽ സ്ഥാപനം തുടങ്ങും വരെ, കൊള്ളയടി തുടരാം.
    കിടമത്സരമുള്ള സ്ഥലങ്ങളിൽ പോവുക.

  • @nishanthchandran1640
    @nishanthchandran1640 2 ปีที่แล้ว +5

    ആയിഷ വുഡിൽ കൊടുക്കുന്ന ടാക്സ് ഉണ്ടെങ്കിൽ അത്ര തന്നെ മരം പുറത്ത് നിന്നെടുക്കാം

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +4

      ഒരു established firm akumpol tax undakille sir 😊,,,, athu nerit cstmrk badikunilla 👍

    • @sajithkumar4018
      @sajithkumar4018 2 ปีที่แล้ว +1

      👍

  • @user-pv1mw9tg9i
    @user-pv1mw9tg9i ปีที่แล้ว +1

    തൃശൂർ ജില്ലയിൽ, എവിടെയാണ് ഷോപ്പ്?

  • @140nachu
    @140nachu 2 ปีที่แล้ว +1

    Vila കൂടുതൽ പോലെ തോനുന്നു

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      😊👍,,,quality കൂടുതൽ ആണ്

  • @thadevoosabthadevoosab7321
    @thadevoosabthadevoosab7321 2 ปีที่แล้ว +1

    നിങ്ങളും മൊയ്‌ലാളിമാരും ഫ്രണ്ടാണല്ലേ

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      ഇപ്പോൾ നല്ല ഫ്രണ്ട്സ് ആണ് ,😊

  • @gopalakrishnank8844
    @gopalakrishnank8844 4 หลายเดือนก่อน +1

    TH-camr pottan ano?

    • @MRFInteriorWorld
      @MRFInteriorWorld  4 หลายเดือนก่อน +1

      എന്താ അങ്ങനെ ചോദിച്ചത് ?

  • @shahimkannur3484
    @shahimkannur3484 2 ปีที่แล้ว +1

    ആഞ്ഞിലി വിൻഡോസിൻ്റ വില പറഞ്ഞിട്ടില്ല

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      🤗 നിങ്ങൾക്ക് ആഞ്ഞിലിയാണോ വേണ്ടത് ,,,എങ്കിൽ തീർച്ചയായും നിങ്ങൾ നേരിട്ട് വീഡിയോയുടെ ഡിസ്‌ക്രിപ്ഷനിൽ കൊടുത്ത കമ്പനി നമ്പറിൽ വിളിക്കുന്നതായിരിക്കും ഉചിതം😊👍

    • @sahadevanmn6600
      @sahadevanmn6600 2 ปีที่แล้ว +1

      താങ്കൾ പറഞ്ഞത് വിലയെല്ലാം അവസാനം പറയാമെന്നാണ്, പക്ഷെ പറഞ്ഞില്ല

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      @@sahadevanmn6600 yes vilakal parayunnund last time ,,, kurachoode clear aakan neritt office numberil vilikkum allo. ?

    • @shahimkannur3484
      @shahimkannur3484 2 ปีที่แล้ว

      @@sahadevanmn6600 ഇതിൻറെ പ്രൈസ് ലിസ്റ്റ് എനിക്ക് കിട്ടി പ്രൈസ് വളരെ കൂടുതലാണ്

  • @MohammedMohammed-np8ei
    @MohammedMohammed-np8ei 2 ปีที่แล้ว +1

    പക്ക് വട അല്ല ഉള്ളി വട ആണ് ഹ ഹ ഹ

  • @vinodmpvinodmp8167
    @vinodmpvinodmp8167 2 ปีที่แล้ว +1

    വില വളരെക്കു ടു തലണ്

  • @ramubaby634
    @ramubaby634 2 ปีที่แล้ว +1

    All high priced 👎🏼

  • @nidhinbosh1672
    @nidhinbosh1672 2 ปีที่แล้ว +1

    ഞാൻ പോയിട്ടുണ്ട്, but ഞാൻ എടുത്തില്ല, ഇഷ്ടപ്പെട്ടില്ല, ഞാൻ മൊത്തമായി മരം വാങ്ങി undakkichu

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Good ,👍

    • @suhairaliahammad9397
      @suhairaliahammad9397 8 หลายเดือนก่อน

      ഹായ് ബ്രോ നിങ്ങൾ എവിടെ നിന്നാണ് വാങ്ങിയത്

  • @kalathilkunjumon9521
    @kalathilkunjumon9521 2 ปีที่แล้ว +1

    അതരണം മോശം😰😰

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Sry sir, എന്റെ ഈ അവതരണം മോഷമാണെകിൽ തീർച്ചയായും അടുത്ത വിഡിയോയിൽ ശേരിയാക്കാൻ വേണ്ടി ,,നല്ല അവതരണ ശൈലി ഒന്ന് പറഞ്ഞു. തരാമോ

  • @SanthoshKaitheri
    @SanthoshKaitheri 2 ปีที่แล้ว +1

    കട്ടിളക്ക് 35000... വൻ വിലക്കുറവ്... എടുത്തോണ്ട് ഓടട.

  • @abhiabhi7374
    @abhiabhi7374 2 ปีที่แล้ว +1

    നാട്ടിൽ പണിച്ചേയുന്ന ആശാരിമാർ എന്തു ചെയ്യണം

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      നിങ്ങൾ ഒരു നല്ല ആശാരി ആണോ ചേട്ടാ ?
      എങ്കിൽ തീർച്ചയായും ചേട്ടന്റെ വർക്ക് സ്വഭാവം കണ്ടു കൂടുതൽ വർക്കുകൾ ലഭിക്കും ,,,, കഴിഞ്ഞ 37 വർഷം കൊണ്ട് ഒരു നല്ല readymade ഷോപ്പ് ഉണ്ടെന്നു കരുതി ചേട്ടൻ വീട്ടിൽ വെറുതെ ഇരിക്കുക അല്ലാലോ ചെയ്തത് പണി ഉണ്ടായിരുന്നില്ലേ ,,,തീർച്ചയായും ഇനിയും നല്ല പോലെ വർക്ക്ക്ൾ ചേട്ടന് കിട്ടട്ടെ 😊👍

    • @ragavans2880
      @ragavans2880 2 ปีที่แล้ว +1

      തൊഴില്‍. ... 💀

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      😊👍

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 ปีที่แล้ว +1

    വില വളരെ കൂടുതലാണ്

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      ക്വാളിറ്റി എങ്ങനെ ഉണ്ട് sir??

  • @thakkalivlogs6267
    @thakkalivlogs6267 2 ปีที่แล้ว +1

    😂😂😂

  • @akgirisababu7902
    @akgirisababu7902 2 ปีที่แล้ว +1

    R. U. A. Pottan😂

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 ปีที่แล้ว +1

    ആശാരിക്ക് ഭക്ഷണം ഒരേ ഉളിതയക്കൽ. പണിആകത്തില്ല സാധനം സമയത്ത് കിട്ടി ല്ല ഫ്രീ കിട്ടി യാൽ തുപ്പൽ പ്രശ്നം അല്ല രാവിലെ പൈഫ്രൈ പൊറോട്ട. ഉച്ചയ്ക്ക് ബിലിയാനി (ആശാരി ബാശയിൽ ബിരിയാണി ക്ക് പറയുന്നത്)വൈകുന്നേരം ചായ ബേക്കറി പലഹാരങ്ങൾ. ഇത് കഴിക്കുന്നത് ആക്രാന്തം കാണാൻ രസാ...

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      😊 ഓരോർതർക്കും രീതികൾ വ്യത്യാസമുണ്ടാകും 😊👍

  • @shajik.r7773
    @shajik.r7773 หลายเดือนก่อน +1

    പോടോ ഇതിലും വിലക്കുറവിൽ സാധനം വേറെ കിട്ടും 🤗🤗🤗

  • @chandranpadalikunnumel469
    @chandranpadalikunnumel469 ปีที่แล้ว +1

    എല്ലാ റൈറ്റ് കൂടുതല്

  • @ismailveevee3164
    @ismailveevee3164 2 ปีที่แล้ว +1

    👍👍

  • @shyamlal9020
    @shyamlal9020 2 ปีที่แล้ว +2

    ❤️❤️❤️