ഗുണമേന്മയും വിലക്കുറവും കൊണ്ട് വൈറലായ തടി! Budget friendly quality wood| Merbau wood

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025
  • ചിതലെടുക്കില്ല, കുത്തിപ്പോവില്ല, ഏത് തേക്കിൻ തടിയോടും കിട പിടിക്കുന്ന നൂറിലേറെ വർഷം പഴക്കമുള്ള മരത്തിന്റെ തടികൾ. വീട് പണിയുന്നവർക്ക് ഇത്രയും വിലക്കുറവിൽ മറ്റൊരു മരത്തടികിട്ടാൻ പ്രയാസമാണ്. സ്റ്റീൽ കൊണ്ടുള്ള ഉത്പന്നങ്ങളെക്കാൾ ലാഭം
    contact: +91 91 88299 599

ความคิดเห็น • 72

  • @comeoneverybody4413
    @comeoneverybody4413  ปีที่แล้ว +7

    ചിതലെടുക്കില്ല, കുത്തിപ്പോവില്ല, ഏത് തേക്കിൻ തടിയോടും കിട പിടിക്കുന്ന നൂറിലേറെ വർഷം പഴക്കമുള്ള മരത്തിന്റെ തടികൾ. വീട് പണിയുന്നവർക്ക് ഇത്രയും വിലക്കുറവിൽ മറ്റൊരു മരത്തടികിട്ടാൻ പ്രയാസമാണ്. സ്റ്റീൽ കൊണ്ടുള്ള ഉത്പന്നങ്ങളെക്കാൾ ലാഭം
    contact: +91 91 88299 599

  • @kaleshb6011
    @kaleshb6011 11 หลายเดือนก่อน +4

    6:16 ഇതിൽ ഊറാൻ കുത്തുന്നു.
    മാവേലിക്കരയിൽ കരിപ്പുഴ മില്ലിൽ നിന്നും എടുത്തതാണ്
    റേറ്റ് 3500 വന്നു. അത് ഒട്ടും കുറവല്ല

  • @FOODANDYOU
    @FOODANDYOU ปีที่แล้ว +18

    ചിതലിനെ പ്രതിരോധിക്കു൦.
    ചിതൽ:- ഉവ്വാ😂😂😂😂

  • @younusathilan17
    @younusathilan17 ปีที่แล้ว +2

    സച്ചി...മാനന്തവാടി,വയനാട് മില്ലിൽ ഈ മരം ഉണ്ട് അവിടുന്ന്‌ ട്രീറ്റ് ചെയ്ത് വില്കുന്നുമുണ്ട്.

  • @siddiqueak1332
    @siddiqueak1332 5 หลายเดือนก่อน +1

    1986/87 കാലഘട്ടത്തിൽ മലേഷ്യൻ ഇരുൾ പുതുതായി ഇറങ്ങുന്ന സമയത്ത് എന്റെ വീട് മലേഷ്യൻ ഇരുൾ കൊണ്ടാണ് പണിതത്. ആ മരം ഇപ്പോഴും എന്റെ വീട്ടിൽ ഉണ്ട് പഴയ വീട് പൊളിച്ച ആ പഴയ മരം കൊണ്ട് തന്നെ പുതിയ വീട് ഉണ്ടാക്കിയപ്പോൾ വാതിൽ കട്ടില ജനൽ ജനൽചട്ടങ്ങൾ വാതിൽ ചട്ടങ്ങൾ എല്ലാം ഉണ്ടാക്കിയത്. അന്ന് മരം മലപ്പുറം ജില്ലയിലെ പുത്തനത്താണി എന്ന സ്ഥലത്ത് നിന്നാണ് വാങ്ങിയത്. വീട് നിൽക്കുന്ന സ്ഥലം മലപ്പുറം തിരൂരിൽ.

    • @jafsarjafsar
      @jafsarjafsar 3 หลายเดือนก่อน

      Athirumada brothers mill ano

  • @shyjuk.v373
    @shyjuk.v373 10 วันที่ผ่านมา

    Rate parayu pinchu

  • @raninair6065
    @raninair6065 ปีที่แล้ว

    വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് useful ആയ video. സച്ചിന്‍ പിഞ്ചു ഹൃദയം നിറഞ്ഞ ഓണാശംസകള്‍ .❤❤❤❤

  • @raghugani4436
    @raghugani4436 ปีที่แล้ว

    Rate of Safety plz

  • @sabujoseph3847
    @sabujoseph3847 ปีที่แล้ว +34

    Rate പറയാതെ പറ്റിച്ചു. Cubic Ft rate പറഞ്ഞാൽ അല്ലെ വില കുറവാണോ എന്ന് തീരുമാനിക്കാൻ പറ്റു. ഇതൊരു മാതിരി Advertisement ആയി പോയി 🙆‍♂

    • @jacksani4426
      @jacksani4426 ปีที่แล้ว +4

      advt thanne alle ithu cash vangiyittu cheyyunnathu . ella youtubersum kanakka only money money they want!

    • @rktra
      @rktra ปีที่แล้ว

      Price kooduthal anu atahnu price hide cheythathu

    • @rktra
      @rktra ปีที่แล้ว

      Price kooduthal anu atahnu price hide cheythathu

    • @therightworld9675
      @therightworld9675 ปีที่แล้ว

      3200 cf

    • @ranjithkallara
      @ranjithkallara ปีที่แล้ว +1

      Anjili 72 inch only rs 825per cf

  • @RSKViewsVlogs
    @RSKViewsVlogs 10 หลายเดือนก่อน +1

    ആരെങ്കിലും ഇവിടെ നിന്ന് ശരിക്കും വാങ്ങിയിട്ടുണ്ടോ?

  • @moidumoidutty2238
    @moidumoidutty2238 11 หลายเดือนก่อน

    Edanilakkarillathe pattikkam

  • @pavirajettumanoor8994
    @pavirajettumanoor8994 ปีที่แล้ว +3

    തള്ളുമ്പോൾ മയത്തിൽ തള്ളണം അല്ലേ മറിഞ്ഞു വീഴും തേക്കിനെക്കാൾ മികച്ചത് ഹ ഹ നന്നായി മലയാളി തന്നെ പറയണം എനിക്ക് ഇഷ്ടപ്പെട്ടു

  • @Fredd00007
    @Fredd00007 ปีที่แล้ว +1

    @7:22 wood chipped off on a block on the left behind him. Considering the claims of how hard they are I hope it was due to a pretty substantial accident in transit?

    • @geena1910
      @geena1910 ปีที่แล้ว

      Nothing at 7.22

  • @globalsolutionspestfree
    @globalsolutionspestfree 10 หลายเดือนก่อน

    Termite proofalle.treat cheyyunnath ningalalle.marbau thanne venamennillalllo.local maram vechalum chithal varillallo.chemical treat ullathukondalle ingane paryunnath

  • @shafit6359
    @shafit6359 7 หลายเดือนก่อน

    Njaan ee woodinte ret anneshichappam paranjath 3400 muthal 4500 vare und sharikum teekkntekkaal vilayund athaan avar ret parayaathath

  • @alexdaniel8271
    @alexdaniel8271 ปีที่แล้ว +1

    Sachin has lost weight..?

  • @deepakchungakkaran5805
    @deepakchungakkaran5805 ปีที่แล้ว +4

    India is india above above than Indonesia.. About Steel furniture. I made the വിൻഡോസ്‌ of steel windows(not eve steel it MS mild steel)in 1992 till date no rust happened.. if u want to see I am ready to show.. this all what I should say.. U make good remarks about your products.. don't waste ur valuable time to degrade others.. ഒരു you ട്യൂബരെയും വെച്ചു തുടങ്ങിക്കോളും...

  • @jayadeep7362
    @jayadeep7362 ปีที่แล้ว +1

    Steel athinu athu palaroopathilum cheydhedukam.

  • @estherasheralex9223
    @estherasheralex9223 8 หลายเดือนก่อน

    Price per foot??

  • @saleena9643
    @saleena9643 ปีที่แล้ว +2

    ഗണേഷ്‌കുമാർ MLA യുടെ വീടിന്റെ ഫുൾവീഡിയോ എവിടെ

  • @pavirajettumanoor8994
    @pavirajettumanoor8994 ปีที่แล้ว +4

    തെറ്റുപറഞ്ഞു മനുഷ്യരെ പറ്റിക്കരുത്

  • @mohamedshereefs2628
    @mohamedshereefs2628 2 หลายเดือนก่อน

    ഒരു ചതുരം (144 qubicu inch) എന്ത് വില

  • @sijogeorge2509
    @sijogeorge2509 ปีที่แล้ว +7

    എന്ത് കൊണ്ടാണ് റേറ്റ് പറയാത്തത്? റേറ്റ് കൂടി പറഞ്ഞാൽ വീഡിയോ ഉപകാരമായിരിക്കും...

    • @rktra
      @rktra ปีที่แล้ว

      Rate kooduthal anu athanu rate parayathathu

    • @_wyman_jp_7742
      @_wyman_jp_7742 8 หลายเดือนก่อน

      3200 to 4500 aan avarde cubic rate. 25 years warranty.

  • @johnsonmathew6008
    @johnsonmathew6008 6 หลายเดือนก่อน

    this wood can bleed

  • @renjithrajesh2881
    @renjithrajesh2881 3 หลายเดือนก่อน

    chemical treated vega maram = Merbau wood

  • @sahadevanmn6600
    @sahadevanmn6600 ปีที่แล้ว

    ഒരു ഡോർ framinte (7" 3" size )എത്ര രൂപ വരും ഒന്ന് പറയു

  • @aneesfathahfathah9022
    @aneesfathahfathah9022 ปีที่แล้ว

    കണ്ണൂർ എവിടെ കിട്ടും

    • @aysham1219
      @aysham1219 9 หลายเดือนก่อน

      പിഎംജെ വുഡ്

  • @shajansuby7256
    @shajansuby7256 ปีที่แล้ว +4

    ഇനി സ്റ്റീൽ പ്രൊഡക്സ് നമ്മൾ ഉപേക്ഷിച്ചു.😂

  • @HassanMelepeedikayil
    @HassanMelepeedikayil 6 หลายเดือนก่อน

    കോണി പടിക്കുള്ളത് കിട്ടുമോ

    • @kannantp6666
      @kannantp6666 4 หลายเดือนก่อน

      കിട്ടും..

  • @SurendranAR-tf5gw
    @SurendranAR-tf5gw ปีที่แล้ว +1

    വില വെളിപ്പെടുത്തുക പല വിലക്കു വിളിക്കരുത് പറ്റിക്കരുത്

  • @shihabshan1331
    @shihabshan1331 ปีที่แล้ว +1

    ഫോൻ നമ്പർ എവിടെ

  • @2030_Generation
    @2030_Generation ปีที่แล้ว +1

    വിദേശി കൊള്ളാം..😊
    😄😄😄

  • @dileeparyavartham3011
    @dileeparyavartham3011 7 หลายเดือนก่อน

    തേക്കിനേക്കാൾ വിലക്കൂടുതൽ ആണ്.

  • @Jabin-tl1dh
    @Jabin-tl1dh ปีที่แล้ว

    Hi

  • @akbara5657
    @akbara5657 ปีที่แล้ว

    💚❤👍

  • @rajeeshraj1358
    @rajeeshraj1358 9 หลายเดือนก่อน

    വിശ്വാസം അല്ല തെളിവാണ് വേണ്ടത് വിശ്വാസം അന്ധവിശ്വാസം മരവും സ്റ്റീലും നല്ലതാണ് വീട് വാർക്കുന്നത് മുഴുവനും വാർക്കയാണ് അതിന് ചൂടുണ്ടാവില്ലേ കുറച്ചു കോൺക്രീറ്റ് നറക്കുന്നതാണോ ചൂട്കുട്ടുന്നത് നിങ്ങളുടെ കാര്യം മാത്രം പറഞ്ഞാൽ പോരെ

  • @sanalthomas9210
    @sanalthomas9210 ปีที่แล้ว

    ❤❤

  • @PeterMDavid
    @PeterMDavid ปีที่แล้ว

  • @Replied_to
    @Replied_to ปีที่แล้ว

    ഇവിടുന്നു വാങ്ങി..പറയുന്നത് ശരി അല്ല..ചിതളെടുക്കും..
    പിന്നെ പോട്ടൽ..

  • @thomasphilip7834
    @thomasphilip7834 ปีที่แล้ว +1

    Contact number of Merbau dealer in Ernakulam please

  • @rajeshpochappan1264
    @rajeshpochappan1264 ปีที่แล้ว +3

    ചെറിയ കുട്ടികൾക്ക് രോഗങ്ങൾ വരാൻ സാധ്യത ഉണ്ട് കുട്ടികൾക്ക് മുരടിപ്പ് വരും ബുദ്ധി മന്ദ്യേം പിന്നെ കെമിക്കൽ ട്രീറ്റ് മെന്റ് കൊണ്ട് 😭

    • @subinson8321
      @subinson8321 ปีที่แล้ว +1

      അപ്പോൾ plywood നമ്മുടെ വീട്ടിലെ paint അതൊക്കെയോ

    • @latheeflatheef2833
      @latheeflatheef2833 ปีที่แล้ว +6

      Kuttikal.tadiyano.kazikkunnad

  • @varughesephilipsamuel4608
    @varughesephilipsamuel4608 7 หลายเดือนก่อน +1

    ഇത് വേങ്ങത്തടിയാണ്

  • @ranip8771
    @ranip8771 4 หลายเดือนก่อน

    Contact number of ernakulam dealer please

  • @pottanmamath-bs7qq
    @pottanmamath-bs7qq ปีที่แล้ว +3

    പണ്ട് നമ്മുടെ വീടുകൾ നല്ല മരം കൊണ്ട് പണിത്. പക്ഷെ ഇപ്പോപ്പോൾ അടച്ച വീട്ടിൽ
    കിടന്നാൽ അസുഗം വരും.

  • @sncreation9701
    @sncreation9701 ปีที่แล้ว

    🤣🙏

  • @pottanmamath-bs7qq
    @pottanmamath-bs7qq ปีที่แล้ว +2

    ചെമ്മിക്കൽ ആണ് ഫുഡിൽ, ഡ്രെസ്സിൽ, sandals, ഇനി വായുവിൽ പോലും മലിനീകരണം. ഈ ചെമ്മിക്കൽ റൂമിൽ അടച്ചിരുന്നാൽ കുട്ടികൾക്കു, മുതിർന്നവർക് പോലും പ്രയാസം ആകും.

    • @serenamathan6084
      @serenamathan6084 ปีที่แล้ว

      "ചെമിക്കൽ" കൊള്ളൂല...😅

  • @pottanmamath-bs7qq
    @pottanmamath-bs7qq ปีที่แล้ว +1

    കാൻസർ, ശാസകോശ രോഗങ്ങൾ, തോ ക്ക് രോഗങ്ങൾ വരും.

    • @serenamathan6084
      @serenamathan6084 ปีที่แล้ว

      തോക്കോ...?

    • @Fredd00007
      @Fredd00007 ปีที่แล้ว

      @@serenamathan6084 ത്വക്ക് എന്നാണ് ഉദ്ദേശിച്ചത്

  • @pottanmamath-bs7qq
    @pottanmamath-bs7qq ปีที่แล้ว

    ഇനി ഒര് പ്രഗൃതി ദുരന്തം എന്തിനാ ഉണ്ടാകുന്നത്. ഭൂമിക്കും, പ്രഗൃതിക്കു സുരക്ഷിതമായ structural, റീപ്ലേസിങ് ബിൽഡിംഗ്‌ ആണ് ആവിശ്യം. പ്രഗൃതിയെ നശിപ്പികരുത്. സിമന്റ്‌ ബിൽഡിംഗ്‌ ഒഴിവാക്കുക. ഒര് വിശദമായ പഠനം ജിയോളജിക്കൽ ഡിപ്പാർട്മെന്റ് കൈവശം നിന്നും ആവിശ്യം. വലിയ പ്രഗൃതി നശീകരണം മാറ്റാൻ ഉള്ള ശക്തമായ പഠനം ആവിശ്യം.

  • @sadikpazhankave5286
    @sadikpazhankave5286 4 หลายเดือนก่อน

    Coild you please give dealer Whats up number.