മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം 5 പുതിയ കാര്യങ്ങൾ നിങ്ങൾക്കായി ദൈവം ആരംഭിക്കും|PR CHRISTY P JOHN

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

ความคิดเห็น • 552

  • @PremalethaP-ub7rz
    @PremalethaP-ub7rz 9 หลายเดือนก่อน +1

    Daivam puthiyath onne cheaiyyan pokunnu Amen Amen Amen Hallelujah Hallelujah Hallelujah Sthothram 🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌

  • @vibinab8826
    @vibinab8826 9 วันที่ผ่านมา

    ✋🏻ആമേൻ.. ആമേൻ.. ഹല്ലേലുയ ഈ ദൂത് അടിയൻ ഏറ്റെടുത്ത് പ്രാർത്ഥിക്കുന്നു, അടിയനെ അനുഗ്രഹിക്കണേ കർത്താവേ...

  • @suvarnaanil2130
    @suvarnaanil2130 9 หลายเดือนก่อน +12

    ഈ വചനം എന്നിൽ എന്റെ ഭവനത്തിൽ എന്റെ കുഞ്ഞുങ്ങളിൽ ഞങ്ങളുടെ കുടുംബത്തിൽ സംഭവിക്കേണമേ

    • @sunilebenezer3845
      @sunilebenezer3845 9 หลายเดือนก่อน

      God bless you ❤

    • @lovesong-pl4vc
      @lovesong-pl4vc 6 หลายเดือนก่อน

      Amen Amen 🎉🎉🎉🎉🎉🙏🙏🙏🙏🙏🙏💐💐💐💐💐😇😇😇😇

    • @AswathyGopalakrishnan-ou5ft
      @AswathyGopalakrishnan-ou5ft 2 หลายเดือนก่อน

      ​@@lovesong-pl4vc😊 1:46

  • @shajipanicker6776
    @shajipanicker6776 9 หลายเดือนก่อน +5

    മോൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അപ്പാ

  • @sreekalagk9306
    @sreekalagk9306 9 หลายเดือนก่อน +1

    ആമേൻ❤❤❤❤❤❤❤❤❤

  • @kgsharadha4838
    @kgsharadha4838 9 หลายเดือนก่อน

    കർത്താവെ എനിക്ക് കിട്ടാനുള്ള ക്യാഷ് തിരിച്ചു കിട്ടണമെ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️

  • @PraveenMundakkal-yc8sq
    @PraveenMundakkal-yc8sq 9 หลายเดือนก่อน +1

    ആമേൻ

  • @SanthoshSanthosh-vb4we
    @SanthoshSanthosh-vb4we 3 หลายเดือนก่อน

    എന്റെ യേശു പ്പച്ച....എന്റെ വിഷയം അപ്പച്ചനറിയാമല്ലോ നാഥാ...,.. ഒരു വഴിയും വാതിലും തുറന്നുതരണമേ...... ആമേൻ.

  • @beenamol4040
    @beenamol4040 2 หลายเดือนก่อน

    ഈ ദൂത് എന്റെ ജീവിത ത്തിൽ അദ്ഭുതം പ്രവർത്തിക്കണം കർത്താവേ എന്നെ സഹായിക്കണമേ സമ്പാത്തി ക മേഖല ശൂന്യമായി കിടക്കുന്നു നിറഞ്ഞു കവിയുന്നത് പോലെ അങ്ങ് നിറക്കേണമേ ആമേൻ

  • @davispallipuramporinchu1813
    @davispallipuramporinchu1813 9 หลายเดือนก่อน +9

    ദൈവത്തിന് ഒന്നും അസാധ്യമല്ല, ആമേൻ

  • @vijipeter6555
    @vijipeter6555 9 หลายเดือนก่อน +1

    Sthothram

  • @minimini3606
    @minimini3606 3 หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ ഞങ്ങൾക്ക് സാമ്പത്തിക ബുദ്ധി മുട്ട് മാറ്റി തരേണമേ

  • @kgsharadha4838
    @kgsharadha4838 9 หลายเดือนก่อน

    ഹാഗറിന് ഉറവ തുറന്ന ദൈവമേ എനിക്കുവേണ്ടി ഉറവ തുറക്കണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️

  • @jerryjermanus7874
    @jerryjermanus7874 9 หลายเดือนก่อน +1

    യേശുവേ എന്നെ അങ്ങയുടെ കരങ്ങളിൽ എല്പിക്കുന്നു അനുഗ്രഹിക്കണമെ ആമേൻ

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน

    യേശു എനിക്ക് വേണ്ടി മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത സാമ്പത്തിക സുരക്ഷിതത്വം തരും ആമേൻ

  • @mollyvarghese4917
    @mollyvarghese4917 9 หลายเดือนก่อน +2

    ആമേൻ ഏറ്റവും വലിയ ധൈര്യ ശാലി ആക്കി മാറ്റുന്നതിനായി സ്തോത്രം ❤️❤️❤️❤️

  • @josethomassabukottaram4095
    @josethomassabukottaram4095 9 หลายเดือนก่อน +5

    എന്റെ മക്കളെ സമർപ്പിക്കുന്നു അവരുടെ മാർഗ്ഗങ്ങൾ കാണിച്ചു കൊടുക്കണം കർത്താവെ 🙏🙏🙏🙏

    • @SudhaSudha-up3hj
      @SudhaSudha-up3hj 24 วันที่ผ่านมา

      Yes.sudha myson sooraj karuanathonanname appa amen amen🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷amen amen amen

  • @jijibiju8191
    @jijibiju8191 7 หลายเดือนก่อน

    ആമേൻ ദൈവമേ ഈ ദൂത് എൻ്റെ ഭവനത്തിൽ നടക്കാൻ പോകുന്ന ആമേൻ

  • @PriyaRaju-l8o
    @PriyaRaju-l8o 9 หลายเดือนก่อน

    ആമേൻ ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു. കർത്താവെ എന്റെ ശരീരത്തിന് സുഖവും ബലവും നൽകണേ. നടുവേദനയാളും മുട്ടുവേദനയാലും ഭാരപ്പെടുന്നു. പ്ലീസ് പ്രാർത്ഥിക്കണേ. കടഭാരം മാറണം. വീടുപണി നടക്കണം. കർത്താവു നടത്തും വിശ്വസിക്കുന്നു

  • @sushamasivan4795
    @sushamasivan4795 9 หลายเดือนก่อน

    ഈശോയെ എന്റെ ജോലി കടങ്ങൾ എന്റെ മകളുടെ വിവാഹം അങ്ങയിൽ ഞാൻ ഏൽപ്പിക്കുന്നു ആമേൻ

  • @sophyannmariya7262
    @sophyannmariya7262 9 หลายเดือนก่อน

    അപ്പാ നന്ദി യോടെ സ്ത്രോ ത്രം മനുഷ്യരാൽ അസാധ്യ മായതു എന്റെ ദൈവത്താൽ സാധ്യമാകുന്നു 🙏🙏🙏എന്റെ ജീവിതത്തിൽ ചെയ്തവൻ കൃപക്കായി നന്ദി അപ്പാ 🙏🙏മരണത്തെ മുഖ മുഖം കണ്ട എന്റെ സഹോദരനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നു അനുഗ്രഹിച്ച വൻ കൃപ ക്കായി നന്ദി അപ്പാ ഒരായിരം സ്ത്രോ ത്രം ഹാലേലൂയ്യ 🙏🙏🙏🙏🙏

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน

    യേശുവേ എന്റെ ജീവിതത്താതെ ഒന്ന് നിറക്കണേ ഈ കെടുത്തിയിൽ നിന്ന് എനിക്ക് ഉയർന്നേ പറ്റു യേശുവേ

  • @kgsharadha4838
    @kgsharadha4838 9 หลายเดือนก่อน

    എനിക്ക് ക്യാഷ് തരാനുള്ളവരുടെ സ്ഥലം വിറ്റു പോകണമേ apaaaaaaa അവരെ അനുഗ്രെഹിക്കണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾😰

  • @jeenamohan8476
    @jeenamohan8476 9 หลายเดือนก่อน

    യേശുനാഥ എന്റെ മനസ്സിൽ എപ്പോളും വേദനയാണ് ആവേദനയെ മാറ്റിതരണേ എന്റെ ജീവിതത്തിൽ അത്ഭുതം നടത്താനെ നാഥാ

  • @kgsharadha4838
    @kgsharadha4838 9 หลายเดือนก่อน

    ഷിംശിയൊന്നു ഉറവ തുറന്ന ദൈവമേ എനിക്കുവേണ്ടി ഉറവ തുറക്കണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️

  • @nalininavooriparambath535
    @nalininavooriparambath535 9 หลายเดือนก่อน +10

    പാസ്റ്റർ പറഞ്ഞ ആ അഞ്ചു കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടക്കാൻ കാത്തിരിക്കുന്നു പാസ്റ്റർ കൂടി പ്രാർത്ഥിക്കണേ 🙏🙏🙏

    • @vimalasister645
      @vimalasister645 9 หลายเดือนก่อน

      Amen amen pastor ente kadanjalum ente sisterinu kittuvanulla cash kittuvanum vetti pls Prarthana chodikkunnu pls prarthikkane amen amen

  • @mollyvarghese4917
    @mollyvarghese4917 9 หลายเดือนก่อน

    ആമേൻ സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യാൻ എന്ന് എന്നെ പഠിപ്പിക്കേണമേ എന്റെ ഹസ്ബന്റിനെയും പഠിപ്പിക്കേണമേ യേശു അപ്പാ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @maniammamohan7179
    @maniammamohan7179 9 หลายเดือนก่อน

    സാബത്തികനൻമ നിയത്രപ്പിാൻ കർത്താവേ സഹായിക്കണ൦

  • @sujaroy5997
    @sujaroy5997 5 หลายเดือนก่อน

    എന്റെ കുഞ്ഞുങ്ങളെ ദൈവ കൃപയിൽ നിലനിർത്താൻ സഹായിക്കണേ

  • @mollyvarghese4917
    @mollyvarghese4917 9 หลายเดือนก่อน

    ആമേൻതോറ്റവരുടെ കൂട്ടത്തിൽ എഴുതപ്പെടേണ്ടവളല്ല ഞാൻ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @kumarikwt268
    @kumarikwt268 9 หลายเดือนก่อน

    🙏Amen🙏🙏🙏🙏 യേശുവേ സ്തോത്രം എന്റെ സാമ്പത്തിക വഴികൾ തുറക്കണം എന്റെ മക്കൾക്ക് നല്ലൊരു ജോലി വേണം ഞങ്ങൾക്ക് നല്ലത് കേറി കിടക്കാൻ ഒരു വീട് വേണം ആ പ്രാർത്ഥിക്കണം അതിനുവേണ്ടി പ്രാർത്ഥിക്കണം നന്ദി പാസ്റ്ററെ ആമേൻ സ്തോത്രം

  • @Binuolickal
    @Binuolickal หลายเดือนก่อน

    യേശു വേ എന്റപ്പന്റെ പുറത്തു വേദന മാറേണമേ

  • @mollyvarghese4917
    @mollyvarghese4917 9 หลายเดือนก่อน

    ആമേൻ സാമ്പത്തിക സുരക്ഷിതത്വം ദൈവം നൽകും സ്തോത്രം ഹല്ലേലുയ്യ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @vithualfa1518
    @vithualfa1518 9 หลายเดือนก่อน +28

    എന്റെ ജോലി ക്കു വേണ്ടി ഞാൻ പ്രയർ ചോദിച്ചിരുന്നു. എനിക്ക് പുതിയ കമ്പനി യില്ലെ കോൺട്രക്ട് യിൽ സൈൻ ചെയ്യാൻ സ്വാർഗതില്ലേ , ദൈവo സഹായിച്ചു. പ്രാത്ഥിച്ച പാസ്റ്റർ ക്കു. താങ്ക്സ് 🙏🙏🙏🙏ആമേൻ

    • @LifeChanger-ur9eu
      @LifeChanger-ur9eu 9 หลายเดือนก่อน +1

      GOD bless you

    • @sherleyjoseph1587
      @sherleyjoseph1587 9 หลายเดือนก่อน

      Molke paniyil ninum toncilities ninum viduthal nalkiya daivathinum prarthicha pasterinum nanni

    • @johnsoncherian7642
      @johnsoncherian7642 9 หลายเดือนก่อน +1

      എന്റെ മകൾ ജനുവരി പത്തിന് നടക്കുന്ന പിബിസി എക്സാം പാസ്സാക്കാനും ഇടയആകുണം എന്റെ ദൈവം ദൈവമേ അതിനായി എല്ലാവരും പ്രാർത്ഥിക്ക് യെന്നും അപേഷിക്കുന്നു

    • @reejababu95
      @reejababu95 9 หลายเดือนก่อน

      👏👏🌹🌹

    • @manithasubasmanithasubash
      @manithasubasmanithasubash 9 หลายเดือนก่อน

      നന്ദി യേശുവേ.... 🙏🙏🙏

  • @beenasr7482
    @beenasr7482 9 หลายเดือนก่อน

    ഇതുപോലെതന്നെ എന്റെ ജീവിതത്തിൽ സംഭവിക്കും 🙏🏻❤️🙏🏻❤️ ഞാൻ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ

  • @isaacoommen656
    @isaacoommen656 9 หลายเดือนก่อน

    എന്റെ വിസയ്ക്ക് വേണ്ടി പ്രാർ യേശു എന്നോട് ഒന്ന് സംസാ❤❤ ആമേൻ ആമേൻ

  • @stanleyjayaraj3943
    @stanleyjayaraj3943 9 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ
    ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
    എന്റെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക

  • @kgsharadha4838
    @kgsharadha4838 9 หลายเดือนก่อน

    ഇതാ ഞാൻ പുതിയതൊന്നു ചെയുന്നു അതു എന്റെ ജീവിതത്തിൽ തുടങ്ങി കഴിഞ്ഞു, Amen 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾👏👏👏👏👏👏👏

  • @shajann4591
    @shajann4591 9 หลายเดือนก่อน

    ആമ്മേൻ ആമ്മേൻ കർത്താവെ ഞാൻ വിശ്വസിക്കുന്നു അപ്പാ

  • @reshmaev8778
    @reshmaev8778 9 หลายเดือนก่อน

    ഞാൻ ആഗ്രഹിച്ച പോലെ സ്വസ്ഥത യും സമാധാനം വും പ്രകൃതി രാമനീയമായ ഒരിടത്തേക്ക് എന്നെ മാറ്റി പാർപ്പിക്കൻ പ്രാർപ്പിക്കേണനമേ

  • @MaryLigiMaryLigi
    @MaryLigiMaryLigi 9 หลายเดือนก่อน

    ദൈവമേ ഈ 5 കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടക്കുമെന്നതിന് ഓർത്തു കൊണ്ട് അങ്ങെയ്ക്ക് നന്ദി യുംസ്തുതിയും മഹത്വവും ആമ്മേൻ ആമ്മേൻ

  • @Godsislove
    @Godsislove 9 หลายเดือนก่อน +1

    Amen amen amen amen amen

  • @beenasr7482
    @beenasr7482 9 หลายเดือนก่อน

    എന്റെ മകൾ ബിഎസ്സി നേഴ്സിംഗിന് വേണ്ടി ലോൺ എടുത്താണ് പഠിക്കുന്നത് വേണ്ടി എല്ലാ കാര്യങ്ങളും എത്രയും വേഗം ശരിയായി കിട്ടുവാൻ പാസ്റ്റർ പ്രാർത്ഥിക്കുന്നു 🙏🏻❤️🙏🏻❤️🔥🔥🔥

  • @elsageorge8010
    @elsageorge8010 9 หลายเดือนก่อน +5

    ഇന്ന് കേട്ട പ്രവചന ദുത് എനിക്ക് വേണ്ടിയുള്ളതാണ്. ഇത് പോലെ പ്രാവർത്തികമാക്കുന്നതിന് വേണ്ടി എന്നെ ദൈവസത്തിധിയിൽ താഴ്ത്തിഏല്പിച്ചുതരുന്നു. നന്ദി യേശുവേ, ആമീൻ , സ്തോത്രം .🙏

  • @saragmol
    @saragmol 9 หลายเดือนก่อน

    PraiseThe Lord, 23/12/23l pastor പറഞ്ഞ കട്ടിലിൽ ഇരുന്നു മൊബൈൽ കൊണ്ട് ഇരുന്ന സഹോദരി ഞാനാണ്.
    ഓരോ വചനവും ഞങ്ങൾ കുടുംബമായി ഏറ്റെടുക്കുന്നു. 🙏സ്തോത്രം.

  • @sankarannairm3316
    @sankarannairm3316 9 หลายเดือนก่อน +1

    ആമേൻ സ്തോത്രം 2

  • @appu5067
    @appu5067 9 หลายเดือนก่อน

    ഈ വചനം എൻറെ ജീവിതത്തിൽ സംഭവിച്ചതായി ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @VincentSb-i9d
    @VincentSb-i9d หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @shajipanicker6776
    @shajipanicker6776 9 หลายเดือนก่อน +1

    ആമേൻ ആമേൻ ആമേൻ

  • @mollyvarghese4917
    @mollyvarghese4917 9 หลายเดือนก่อน

    ആമേൻ ഞാൻ പുതിയതൊന്നു ചെയ്യുന്നു അത് ഇപ്പോൾ ഉത്ഭവിക്കും ആമേൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏

  • @BobBob-dq9yv
    @BobBob-dq9yv 9 หลายเดือนก่อน +1

    Jesus 🙏🙏🙏 സമാധാനം തരണമേ. ബന്ധങ്ങളെ വിളക്കി ചേർക്കേണമേ. ദൈവമേ Amen 🙏🙏🙏

  • @vithualfa1518
    @vithualfa1518 9 หลายเดือนก่อน +4

    ദൈവം എനിക്ക് അത് ചെയ്തു തരു. സ്തോത്രം 🙏

  • @sajitha7987
    @sajitha7987 9 หลายเดือนก่อน

    ഇന്നത്ത് ദൂത് എനിക്ക് എന്റ മക്കൾക്ക് വേണ്ടിയാണ് ഞങ്ങൾ ഏറ്റടുക്കുന്നു. ഭവനത്തിന്റെ പണി തീരും രോഗ മാറും എല്ലാ റെ പരാശികശക്തി മാറു കണ്ണിന് കാഴച കിട്ടും ഏശു നാമത്തിൽ വൻ കാര്യം ഇന്ന് തന്ന് നടക്കും മകൾക്ക് ഭവന നന്ദി യേശുവേ

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน

    യേശുവേ ഈ കടഭാരത്തിൽ സഹായിക്കണേ അപ്പയെ

  • @keerthianil9029
    @keerthianil9029 9 หลายเดือนก่อน

    കർത്താവ് എല്ലാം കാണുന്നു നന്ദി അപ്പായെ നന്ദി daivadasane

  • @roseroose4283
    @roseroose4283 9 หลายเดือนก่อน +2

    ❤❤❤🙏🙏🙏🙏Amen

  • @sumams-ke8ll
    @sumams-ke8ll 9 หลายเดือนก่อน +9

    ആമേൻ. ആമേൻ. ഈ. ദുത് എനിക്കായിട്ടുള്ള ദുതായി ഞാൻ ഏറ്റെടുക്കുന്നു 🙏🙏🙏🙏🙏. സ്തോത്രം ❤❤❤❤❤

  • @lathak.p2935
    @lathak.p2935 9 หลายเดือนก่อน

    ഇത് എനിക്ക് ഉള്ള ദൈവം പ്രവർത്തി ആണ് എനിക്ക് വേണ്ടി പുതിയ വഴികൾ ദൈവം തുറക്കും

  • @binur3737
    @binur3737 9 หลายเดือนก่อน

    എന്റെ താത്കാലിക ജോലി സ്ഥിരംപെടുത്തി യേശു എനിക്ക് നൽകട്ടെ പ്രാർത്ഥിക്കണേ പാസ്റ്റർ

  • @lightgreen8806
    @lightgreen8806 9 หลายเดือนก่อน

    എന്റെ മകൾക്ക് ഒരു വിവാഹ ആലോചന വന്നിട്ടുണ്ട് അത് നടത്തി തരണേ യേശുവേ

  • @leelammajoseph5613
    @leelammajoseph5613 9 หลายเดือนก่อน

    മോൻ ദുബായിലാണ് ഒരു ജോലി offer വന്നിട്ടുണ്ട് അതിൽ എ८തയു० വേഗ० joint ചെയ്യുവാൻ യേശു അപ്പൻ സഹായിക്കുവാൻ വേണ്ടി brother ഉ० ८പാർത്ഥിക്കാൻ അപേക്ഷിക്കുകയാണ് ആമേൻ

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน

    യഹോവയുടെ അനുഗ്രഹത്താൽ എനിക്ക് സമ്പത്ത് ഉണ്ടാകും ആമേൻ

  • @thomaspg806
    @thomaspg806 9 หลายเดือนก่อน +2

    AMEN AMEN

  • @rajirn6928
    @rajirn6928 9 หลายเดือนก่อน

    ഈശോയേ.... എനിക്കായി പുതിയത് ചെയ്യുന്ന നാഥാ ....നന്ദി നന്ദി നന്ദി♥️🙏

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน

    എന്റെ ഉപേഷ്ടാവ് യേശു ആയിരിക്കുന്നത് കൊണ്ട് കൃത്യമായ മാർഗ നിർദ്ദേശം യേശു തരും ആമേൻ ഞാൻ ഈ കടത്തിൽ നിന്ന് ഈ ഇയർ തന്നെ ഞാൻ അത് കാണും

  • @annavarghees569
    @annavarghees569 9 หลายเดือนก่อน +3

    Pastor ente makalude husband nu visa varan onnu prarthikane . Pls pastor 🙏🙏🙏

  • @sudarsanar3653
    @sudarsanar3653 9 หลายเดือนก่อน

    കഷ്ടപ്പെട്ട് നേടുന്ന സാമ്പത്തികം വാടകയെന്ന കെണിയിൽ പെട്ടു തുടങ്ങിയിട്ട് 24 വർഷം ഒരു ഭവനത്തിനായി പ്രാർത്ഥിക്കണമേ

  • @nirmalasarada
    @nirmalasarada 9 หลายเดือนก่อน +2

    amen

  • @radhamaniradha4503
    @radhamaniradha4503 9 หลายเดือนก่อน +2

    Amen Amen Amen Amen Amen🙏

  • @ShyniKoshy-se7ge
    @ShyniKoshy-se7ge 9 หลายเดือนก่อน

    ബന്ധങ്ങളെ കുട്ടിചെറുക്കനെ ദൈവമേ സമാധാനം തരണേ. ഉറക്കം ഇല്ലായ്മ മാറ്റാൻ പ്രാർത്ഥിക്കണേ പാസ്റ്റാരെ 🙏🙏🙏

  • @lalithadani862
    @lalithadani862 9 หลายเดือนก่อน +2

    I believe it bless you god amen

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 9 หลายเดือนก่อน

    പാസ്റ്റർ പറഞ്ഞ 5കാര്യങ്ങൾ എന്റെ ഭവനത്തിൽ കർത്താവു നിറവേറ്റുന്നതിനായി നന്ദി അപ്പാ നന്ദി

  • @Godsislove
    @Godsislove 9 หลายเดือนก่อน +1

    Theerchayayum ente karthavinu athu kazhiyum.Amen

  • @kgsharadha4838
    @kgsharadha4838 9 หลายเดือนก่อน

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @anilasukumaran
    @anilasukumaran 9 หลายเดือนก่อน

    ഇന്നത്തെ message ഞങ്ങൾക്ക് നല്ലതായിരുന്നു ആമേൻ യേശുവേ സ്തോത്രം

  • @Godsislove
    @Godsislove 9 หลายเดือนก่อน +2

    Ente life angayude sannidhiyil samarpikkunnu appa..Amen

  • @BeenaBeenBiju
    @BeenaBeenBiju 9 หลายเดือนก่อน

    ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്നു...
    പാസ്റ്റർ പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @aniecheriyan9679
    @aniecheriyan9679 9 หลายเดือนก่อน

    Pls.pray for.me nale ദൈവം ദൂതൻമാരെ അയകണം.എനിക്ക് ഒപ്പം എൻ്റ കൂടെ ദൈവം അല്ലാതെ ആരും യില്ല

  • @KavithaMolkj-h5j
    @KavithaMolkj-h5j 9 หลายเดือนก่อน

    പുതിയ ജോബിന് വേണ്ടി പ്രാർത്ഥിക്കുന്നു amen🙏🏻🙏🏻🙏🏻

  • @daisyraju6015
    @daisyraju6015 9 หลายเดือนก่อน

    കേൾപ്പിച്ച നല്ല ദൂധിനായി സ്തോത്രം എല്ലാം അടിയൻ ഏറ്റെടുക്കുന്നു എന്റെ കുടുംബം തകർച്ചയിൽ നിന്നും ഉയരും ഞങ്ങളുടെ കുടുംബം ത്തിനു വേണ്ടി ദയവായി പ്രാർത്ഥിക്കണേ 🙏🙏🙏 thank you Pastor കർത്താവിനു ഒരായിരം നന്ദി നന്ദി അപ്പാ 😥😥😥

  • @reejababu95
    @reejababu95 9 หลายเดือนก่อน

    എന്റെ മകൻ ഫയർഫോഴ്സിൽ ജോലിക്കായി ജനുവരിയിൽ പോവുകയാണ് മോനെ അനുഗ്രഹിച്ച പ്രാർത്ഥിക്കണേ

  • @Godsislove
    @Godsislove 9 หลายเดือนก่อน +1

    Karthave avidunenne niyandrikename.Amen

  • @mollyvarghese4917
    @mollyvarghese4917 9 หลายเดือนก่อน

    ആമേൻ വിശ്വസിക്കുന്നു കർത്താവേ ❤️❤️❤️❤️

  • @meenav.v82
    @meenav.v82 9 หลายเดือนก่อน +2

    Sthothramappa Sthuthikkunnappa Amen Hallelujah hallelujah ❤❤

  • @Sara-nt2iq
    @Sara-nt2iq 9 หลายเดือนก่อน +1

    I submit my children their start up business. Please pray for them. Thank u Jesus.

    • @Jn-rk1gh
      @Jn-rk1gh 9 หลายเดือนก่อน

      എന്താ start up ബിസിനസ്. എവിടെ ആണ്

  • @shanijames7478
    @shanijames7478 9 หลายเดือนก่อน +1

    ആമേൻ മകനു വേണ്ടി പുതിയത് ഒന്ന് ചെയുന്നു കർത്താവെ സ്തോത്രം. ആമേൻ 🔥🙏

  • @nazrayanentaesnehithan2071
    @nazrayanentaesnehithan2071 9 หลายเดือนก่อน +2

    This is for me

  • @shajipanicker6776
    @shajipanicker6776 9 หลายเดือนก่อน +1

    ഹല്ലേലൂയ്യാ സ്തോത്രം അപ്പാ

  • @athulya353
    @athulya353 9 หลายเดือนก่อน

    നാമത്തിന് മഹത്വം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾ ജോലി ചെയ്യുന്നിടത്ത് സെക്യൂരിറ്റി ഞങ്ങൾക്ക് വേണ്ടിയും ആ സ്ഥാപനത്തിന് വേണ്ടിയും ഭയങ്കരകരമായ പ്രതികൂല സൃഷ്ടിച്ച ഞങ്ങടെ സ്വസ്ഥത കെടുത്തുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ അതുകൊണ്ട് പ്രാർത്ഥന ചോദിക്കുന്നു

  • @lalithadani862
    @lalithadani862 9 หลายเดือนก่อน +2

    Praise the lord amen sthothram

  • @Binuolickal
    @Binuolickal หลายเดือนก่อน

    യേശുവേ സ്തോത്രം നന്ദി അപ്പ

  • @shajipanicker6776
    @shajipanicker6776 9 หลายเดือนก่อน +1

    പ്രൈസ്ഥലോഡ്🙏🏽🙏🏽🙏🏽

  • @sudhakwt6770
    @sudhakwt6770 9 หลายเดือนก่อน

    ആമേൻ ദുത് ഏ റ്റ് ടുക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @annammaalexander2989
    @annammaalexander2989 9 หลายเดือนก่อน +1

    Eruttintye shakthi enne vellaathe shall yam cheyyunnu pls pray for me

  • @lakshmisoman7324
    @lakshmisoman7324 9 หลายเดือนก่อน +1

    Amen🙏

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน

    യേശു അത്ഭുതങ്ങളുടെ ദൈവം ആണ് എന്റെ യേശു എന്റെ ജോലി സ്ഥലത്ത് യേശു അത്ഭുതങ്ങൾ ചെയ്യും എന്റെ സാലറിയെ യേശുവിന്റെ കരത്തിൽ എല്പിക്കുന്നു യേശു അതിനെ വർധിപ്പിക്കും ആമേൻ

    • @beenamol4040
      @beenamol4040 2 หลายเดือนก่อน +1

      ബ്രദർ പറഞ്ഞ ദൂത് എന്റെ ജീവിതത്തിൽ അനുഗ്രഹങ്ങൾ കൊണ്ട് നിറയട്ടെ ആമേൻ

  • @suvarnaanil2130
    @suvarnaanil2130 9 หลายเดือนก่อน

    ഹല്ലേലുയ ❤❤❤❤ ഈശോയെ പണം എങ്ങനെ ഉപയോഗിക്കണമെന്ന് അറിവ് നൽകണമേ പരിശുദ്ധാത്മാവേ

  • @susmmasakaria6268
    @susmmasakaria6268 9 หลายเดือนก่อน

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amen

  • @isaacoommen656
    @isaacoommen656 9 หลายเดือนก่อน

    സ്തോത്രം സ്തോത്രം സ്തോത്രം ഹല്ലേലൂയാ സ്തോത്രം❤❤❤❤

  • @bindus-ym8ph
    @bindus-ym8ph 9 หลายเดือนก่อน +5

    അങ്ങ് പറഞ്ഞ 5 സന്ദേശങ്ങളും എന്റെ ജീവിതത്തിൽ ഏറ്റെടുക്കുന്നു ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹങ്ങൾ ഉണ്ടാകാൻ പോകുന്നതിനായി സ്തോത്രം നന്ദി പാസ്റ്റർ