എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവാകാൻ സഹായിച്ച മുസ്‌ലിം വ്യാപാരി : A P Ahammed

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 125

  • @SpanMala
    @SpanMala 17 วันที่ผ่านมา

    ❤ പഠനം അത് അത്ഭുതമാണ് താങ്കൾ തിരുത്തലുകൾ അടയാളപ്പെടുത്തി തന്നിരിക്കുന്നു നന്ദി.

  • @satheeshrvideo
    @satheeshrvideo ปีที่แล้ว +20

    പല ചരിത്രങ്ങളും നമ്മള്‍ അറിയാറില്ല, അറിയിക്കാറുമില്ല. ഇങ്ങനെ ചില സന്ദര്‍ഭങ്ങള്‍ ഉള്ളത് പലതിനെയും തിരുത്തുന്നു. ബിജു മോഹന് നന്ദി.

  • @gopinathansamassya1765
    @gopinathansamassya1765 4 หลายเดือนก่อน

    എഴുത്തച്ഛനെപറ്റി പല പുതിയ അറിവ് നൽകിയ ഹൃദയഹാരിയായ പ്രഭാഷണം. അഭിനന്ദനങ്ങൾ.🎉🎉

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 หลายเดือนก่อน

    മാഷേ..നമസ്കാരം❤❤❤ അങ്ങയുടെ കണ്ടെത്തലുകള് ..സത്യം തേടിയുള്ള യാത്ര തന്നെ തന്നെയല്ലേ...ഇതാണ് സത്യാന്വേഷണം...അതിന് മതമോ..പണമോ ഒന്നും വേണ്ടാ നന്മ നിറഞ്ഞ മനുസുണ്ടായാല് മതി..❤❤❤ ഞങ്ങളെന്നും അങ്ങയോട് കടപ്പെട്ടിരിക്കുന്നു..

  • @sethunairkaariveettil2109
    @sethunairkaariveettil2109 ปีที่แล้ว +3

    നമ്മളെ പഠിപ്പിച്ച, നമ്മൾ പഠിച്ച സകല ചരിത്രങ്ങളും അസത്യം മാത്രം.... ഇതിനൊരു തർക്കരഹിത പോംവഴി ഇതുവരെ ആരും പറഞ്ഞില്ല...... തുഞ്ചൻ പറമ്പിൽ അദ്ദേഹത്തിന്റെ ഒരു പ്രതിമ വക്കാൻ പോലും ഇതുവരെ സാധിച്ചില്ലല്ലോ.. അത്രയ്ക്ക് വലിയ അദ്ദേഹം ചെയ്ത തെറ്റ് എന്തെന്ന് അറിഞ്ഞൂടാ....എ. പി. അഹമദ് സാറിന്റെ പ്രഭാഷണങ്ങൾ അത്യുജ്ജലം, കർണ്ണാനന്ദകരം, സത്യവും. Live long, god bless.

  • @v.rajeevoorakathu4915
    @v.rajeevoorakathu4915 ปีที่แล้ว +2

    നല്ല ഭാവനാപൂർണ്ണമായ ചരിത്രം !!!

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 ปีที่แล้ว

    കേരള ചരിത്രത്തിലും സാഹിത്യ ചരിത്രത്തിലും എഴുത്തഛന്റെ ജീവചരിത്രം അനാവരണം ചെയ്യാതെ പോയതും ദൗർഭാഗ്യകരം. ജാതി മേൽകോയ്മയുടെ ജാത്യഅന്ധതയുടെ ഇരയാവുക ആയിരുന്നുവോ എഴുത്തഛനും?എഴുത്തഛന്റെ കഥയുടെ കാണാപ്പുറങ്ങൾ...കുറച്ചുകൂടി ആഴമാർന്ന വിവരണമാകാമായിരുന്നു... ഹൃദ്യമായ അവതരണം....ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!

  • @kkshijindas
    @kkshijindas ปีที่แล้ว +5

    തീക്കടൽ കടഞ്ഞ് തിരുമധുരം ഒരു ഭാവനാപൂർണ്ണമായ നോവൽ മാത്രമാണ്.

  • @ayoobkulangarath9113
    @ayoobkulangarath9113 ปีที่แล้ว +19

    തമിൾ നാട്ടിൽ ജാതി ഇല്ല പോലും... പെരിയാർ എന്ന മനുഷ്യന്റെ ചരിത്രം വായിക്കൂ.

  • @rgopalakrishnapillai3064
    @rgopalakrishnapillai3064 6 หลายเดือนก่อน +1

    I am fortunate to see this video.

  • @dr.sunnymathew2416
    @dr.sunnymathew2416 ปีที่แล้ว +2

    Beautiful and enlightening speech. we have at least 10 reasons to respect everybody.

  • @sujathavinod1
    @sujathavinod1 ปีที่แล้ว

    പുതിയ അറിവുകൾക്ക് നന്ദി, മനോഹരം അവതരണം, എങ്കിലും പലയിടത്തും വരുന്ന സ്ത്രീ വിരുദ്ധത ഒഴിവാക്കുന്നത് നന്നാവും

  • @suneersingh1998
    @suneersingh1998 ปีที่แล้ว +6

    What a beautiful talk

  • @pramodsiva9070
    @pramodsiva9070 ปีที่แล้ว +1

    സവർണ വിഭാഗത്തിലെ ഒരു ശുദ്ര ജാതിയായ "കടുപ്പട്ടൻ(എഴുത്തച്ഛൻ) സമുദായത്തിൽപ്പെട്ട വ്യക്തിയാണ് എഴുത്തച്ഛൻ.
    ശ്രീ കെ. ബാലകൃഷ്ണകുറുപ്പിന്റെ" വിശ്വാസത്തിന്റെ കാണാപുറങ്ങൾ " എന്ന പുസ്തകത്തിൽ വെക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

  • @sunilp.k9815
    @sunilp.k9815 ปีที่แล้ว +1

    നല്ല അറിവിന്റെ ക്ലാസ്

  • @adv.ramachandran6568
    @adv.ramachandran6568 ปีที่แล้ว +2

    . സമകാലികം - ഇന്നത്തെ മനുഷ്യർ അറിയുകയും - ആചരിക്കുകയും എപ്പോഴും സ്മരിക്കുകയും ചെയ്യേണ്ട - ഹൃദയസ്പർശിയായ - വിവരങ്ങൾ - പ്രദാനം ചെയ്ത - ഭാഷണം - മഹത്തരം - സാർ

  • @vinodck
    @vinodck ปีที่แล้ว

    Thank you A P Amahhed Master for enlighten our knowledge.

  • @NishanthSalahudeen
    @NishanthSalahudeen ปีที่แล้ว +7

    3:34 തമിഴന്മാർക്ക് ജാതിയില്ല എന്ന് പറഞ്ഞ ആത്മവിശ്വാസം കണ്ടപ്പോൾ തന്നെ മാർക്ക് വീണു.

    • @Nj01993
      @Nj01993 ปีที่แล้ว

      Sathyam…

    • @jijoygeroge
      @jijoygeroge ปีที่แล้ว

      🤣🤣🤣

  • @DanShs303
    @DanShs303 ปีที่แล้ว

    മനോഹരമായ വാക്കുകളാൽ ഹൃദയഹാരിയായ പ്രഭാഷണം.....
    ഹൃദയം നിറയുന്ന നന്ദി sir...... 🌹

  • @madhusoodananok8032
    @madhusoodananok8032 ปีที่แล้ว

    🙏 ഒരുപാട് സന്തോഷം 🙏

  • @arunpremkumar3920
    @arunpremkumar3920 2 หลายเดือนก่อน

    Awesome

  • @Noushu983
    @Noushu983 ปีที่แล้ว +1

    ഏറ്റവും കൂടുതൽ ജാതി സംഘടന തമിഴ്നാട്ടിൽ 646 ഗ്രാമപഞ്ചായത്തിൽ ഇപ്പോഴും തൊട്ട്കൂടായ്മ നിലനില്ക്കുന്നു

  • @ikkubangalore
    @ikkubangalore ปีที่แล้ว

    Thanks. Good information

  • @kudiyelasreekumar6330
    @kudiyelasreekumar6330 ปีที่แล้ว +4

    സാർ, അങ്ങയുടെ വാക്കുകൾക്കു മുമ്പിൽ നമിക്കുന്നു

  • @jagadguru9929
    @jagadguru9929 ปีที่แล้ว

    You are Great sir

  • @prasadacharya7604
    @prasadacharya7604 ปีที่แล้ว +3

    എഴുത്തച്ഛൻ - അവസാനം - പൊന്നാനിയിൽ പോയി - ഇസ് ലാം മതം സ്വീകരിച്ചു, ചേരമൻ പെരുമാളിൻ്റെ ഒപ്പം മക്കയ്ക്കു പോയി.- എന്നുകൂടിയുണ്ട്.

    • @jijoygeroge
      @jijoygeroge ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @myfam8196
      @myfam8196 ปีที่แล้ว

      കെ.ബാലകൃഷ്ണക്കുറുപ്പിന്റെ "വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ" എന്ന പുസ്തകം ഒന്നു വായിക്കൂ

    • @myfam8196
      @myfam8196 ปีที่แล้ว

      കെ.ബാലകൃഷ്ണക്കുറപ്പിന്റെ വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ ഒന്നു വായിക്കണേ

    • @myfam8196
      @myfam8196 ปีที่แล้ว

      ....

    • @myfam8196
      @myfam8196 ปีที่แล้ว

      ഇത് ശരിയല്ല

  • @kurupjayakumar888
    @kurupjayakumar888 ปีที่แล้ว +2

    പലതും തെറ്റാണ്, ഋതുമായ പെണ്ണിനും ഇരപ്പെന്നു എന്ന വരി മുഴു വനും വായിച്ചു നോക്കൂ ഹരിനാമകീർത്തനം എല്ലാവർക്കും വായിക്കാം എന്നാണ് അർത്ഥം

  • @josephpalackal2366
    @josephpalackal2366 ปีที่แล้ว

    Very interesting and enlightening talk. Thank yo so much. Where can I get a copy of the book that you mentioned. Is it available on Amazon? I live in New YOrk. Fr. Joseph Palackal

  • @Ullkazchakal
    @Ullkazchakal ปีที่แล้ว +2

    സി.രാധാകൃഷ്ണൻ്റെ നോവലിൽ എഴുത്തച്ഛൻ തൻ്റെ വല്യമ്മാവനാണ് പറഞ്ഞത് പച്ചക്കള്ള്

  • @gangadharannair4293
    @gangadharannair4293 ปีที่แล้ว

    🙏നമസ്കാരം സാർ 🙏എന്റെ വീനീതമായ നമസ്കാരം അങ്ങയുടെ പ്രഭാഷണം ഞാൻ കേട്ടു എനിക്ക് തൃപ്തി ആയില്ല സാർ ഒരു പാട് ചുരുക്കി എന്നു തോന്നുന്നു അങ്ങയുടെ ഓരോ വാക്കും ഹൃദയത്തിലാ തറച്ചത് മനസ്സിൽ ഒരു സംശയം ഉണ്ടായിരുന്നു അത് ശ്രീ തുഞ്ചത്ത് രാമനുജൻ എഴുത്തച്ഛന്റെ വേർപാട് (മരണം )എങ്ങനെ എന്നു ബഹു :സാർ വിശദമാക്കുമെന്ന് പ്രതീക്ഷിച്ചു സാർ സമയ ക്കു റവായ തു കൊണ്ടായിരിക്കും സാർ വിശദമാക്കാത്തത് എന്നു തോന്നുന്നു സാർ ഇടക്കിടെ വാച്ചു നോക്കുന്നത് കാണാമായിരുന്നു.. സാർ എന്റെ അറിവ് ശരിയാണോ എന്ന എന്റെ സംശയം തീരുമായിരുന്നു എന്തായാലും സാറിന്റെ പ്രഭാഷണം ഹൃദയമായി പ്രിയ സാറിനു എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

    • @myfam8196
      @myfam8196 ปีที่แล้ว

      കെ.ബാലകൃഷ്ണകുറുപ്പിൻ്റെ '"വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ'" എന്ന പുസ്തകം ഒന്നു വായിച്ചു നോക്കൂ

  • @kevindroys
    @kevindroys ปีที่แล้ว

    Wonderful 🙏👍

  • @santhoshlalpallath1665
    @santhoshlalpallath1665 ปีที่แล้ว

    Ap❤🙏

  • @rajakrishnanr3039
    @rajakrishnanr3039 ปีที่แล้ว

    Fantastic my dear

  • @vivekcp4887
    @vivekcp4887 ปีที่แล้ว +3

    തുഞ്ചത്താചാര്യൻറെ കിളിമകളെ പറങ്കിപ്പൂച്ച പിടിക്കാതെ കാത്തത് കുഞ്ഞാലിമരക്കാരുടെ വാളാണ് എന്നതും സ്മരണീയമാണ്. തുഞ്ചൻറെ കിളിമൊഴി മലയാളം,കുഞ്ഞാലി വാൾമൊഴി മലയാളം.

  • @asokkumarpachampully7976
    @asokkumarpachampully7976 ปีที่แล้ว

    Very good.

  • @mohdsadiqsadiq6586
    @mohdsadiqsadiq6586 ปีที่แล้ว +2

    👍👌👏

  • @haris7135
    @haris7135 8 หลายเดือนก่อน

    സലാം സാ ഹി ബ്

  • @muralicgnair7833
    @muralicgnair7833 ปีที่แล้ว

    ഹാവൂ... എഴുത്തച്ഛൻ്റെ പ്രതിമ പോലും സ്ഥാപിയ്ക്കാൻ അനുവദിയ്ക്കാത്ത ഒരു നാട്ടിൽ നിന്നും ഒരു മുസൽമാനാണത്രേ എഴുത്തച്ഛനെ പഠിപ്പിച്ചത്....
    വ്യക്തമായി എഴുത്തച്ഛൻ പറയുന്നു ഒരു നീലകണ്ഠഗുരുവാണ് തൻ്റെ ഗുരുവെന്ന് ...

  • @RajeshKumar-mk5er
    @RajeshKumar-mk5er ปีที่แล้ว +1

    Angane Yezhuthachan vare aayi!
    ini namukku Aaa Sankaracharyareyum koodi ingu yedukkanam tto..!!!! Appo kaaryangalu sadapade sadapade-nnayikkotte....!!!!!

  • @tsjayaraj9669
    @tsjayaraj9669 ปีที่แล้ว +1

    👌👌👌👌wonderful knowledge

  • @benbenxavier8575
    @benbenxavier8575 ปีที่แล้ว

    തുഞ്ചത്ത് എഴുത്തച്ഛൻ എങ്ങനെ മലയാളം ഭാഷയുടെ പിതാവ് ആകും എന്നുകൂടി വ്യക്തമാക്കാമായിരുന്നു ഞാൻ അന്വേഷിച്ചെടുത്തോളം വലിയ സംഭാവനകൾ ഒന്നും എഴുത്തച്ഛൻ മലയാളഭാഷയ്ക്ക് നൽകിയിട്ടില്ല

  • @bijukuzhiyam6796
    @bijukuzhiyam6796 ปีที่แล้ว

    👍🏻👍🏻👍🏻🙏🏼🙏🏼🙏🏼

  • @hameedmanikoth9683
    @hameedmanikoth9683 ปีที่แล้ว

    Thankalil ninnum kurekkoode arivukal ee nadinnu athyavashyamund. Iniyum neram velukkathavarude thalayil velicham keratte

  • @parameswarasharma4903
    @parameswarasharma4903 ปีที่แล้ว +1

    At last he become islam , lailahilla.

  • @manoharankk3467
    @manoharankk3467 ปีที่แล้ว +1

    എന്തൊക്കെ പറഞ്ഞാലും "മത"ത്തെ കൂട്ടുപിടിക്കാതെ ഏതൊരാശയങ്ങൾക്കും ഇവിടെ നിലനിൽപ്പില്ല എന്നുള്ളത് വേദനാജനകമായ വസ്തുതയാണ്, മതങ്ങളെ മുൻനിർത്തി ദൈവവും മനുഷ്യനും ഒന്നാണ് എന്ന് അന്ത കാലത്ത് എഴുത്തച്ഛൻ പറയണമെങ്കിൽ മതം വിതച്ച ഭീകരത എത്രത്തോളം വലുതാണ് എന്നുള്ളത് ഇന്ന് അതിനെ എടുത്തു പറയുന്ന സാഹിത്യകാരന്മാർ മനസിലാക്കേണ്ടതുണ്ട്.....,

    • @sivasankaran4028
      @sivasankaran4028 ปีที่แล้ว

      നിനക്കാബോധ്യമുണ്ടെങ്കിൽ ആദ്യം നീ മതത്തിനു പുറത്തുകടന്നു മനുഷ്യനാക്‌.

    • @nparla4763
      @nparla4763 ปีที่แล้ว

      മതത്തെ പിടിച്ച് വികൃതമാക്കുന്നത് രാഷ്ട്രീയ തീവ്രവാദികൾ ആണ്

  • @THIRU8x
    @THIRU8x ปีที่แล้ว +1

    ഇസ്ലാമിക് ലോകത്തെ ഏക ദൈവ ചിന്തയല്ല അദ്വൈത ചിന്ത രണ്ട് വ്യത്യസ്തമായ തലങ്ങളിൽ നിൽക്കുന്നതാണ്

    • @sivasankaran4028
      @sivasankaran4028 ปีที่แล้ว

      എല്ലാം പിഴയാണ്. നീയും,ഞാനും മനുഷ്യരാണെന്നബോധമില്ലെങ്കിൽ ഇതെല്ലാം സാധ്യമാണ്.മേൽജാതി ഇതാണ്‌ മുതലെടുക്കുന്നത്‌

    • @THIRU8x
      @THIRU8x ปีที่แล้ว

      @@sivasankaran4028 so what

  • @chinmay5481
    @chinmay5481 ปีที่แล้ว

    ജലാലുദീൻ മൂപ്പൻ സഹായിച്ചത് കൊണ്ടാണോ തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാത്തത്?

  • @RKK281
    @RKK281 ปีที่แล้ว +9

    😄😄 നല്ല കഥ പുതിയ ശങ്കര പ്രഭാഷണം ഞാനൊന്ന് കയ്യടിച്ചോട്ടെ 👏🏿👏🏿 ഇറങ്ങിപ്പോടോ സ്റ്റേജിന്ന്

    • @abdulshukkoor4916
      @abdulshukkoor4916 ปีที่แล้ว +1

      സംഘിയ്ക് ദഹിക്കുന്നില്ല അല്ലെ? നീ മനുഷ്യനോ?

    • @rajisuresh6163
      @rajisuresh6163 ปีที่แล้ว

      👍👍👍👍👍👍👍

    • @shahariyart
      @shahariyart ปีที่แล้ว +1

      കയ്യടിച്ചോ
      ഇയാൾ ജിന്ന് തന്നെയാ...

    • @cmsullanam007
      @cmsullanam007 ปีที่แล้ว

      സംഘിയാണല്ലേ 😂

    • @SasiK-f7c
      @SasiK-f7c 6 หลายเดือนก่อน

      PALESTINE FREE snnu Para allsvaru ksyyadekkum😂😂😂

  • @aranyakam7959
    @aranyakam7959 ปีที่แล้ว +1

    എന്തെല്ലാം അസംബന്ധങ്ങളാണ് ഇയാൾ ഒരു ഭാവനാ നോവലിനെ അധികരിച്ച് പറയുന്നത്.

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +2

    ഇത് തെളിവ് ഉണ്ടോ 🤔ഇങ്ങനെ ഒരു ചരിത്രം കേട്ടിട്ടില്ല 🙏

  • @kkshijindas
    @kkshijindas ปีที่แล้ว +2

    തെറ്റിദ്ധാരണ പരത്തുന്ന തെറ്റായ വിവരണങ്ങളാണ് ഇയാൾ പറയുന്നത്.
    യാതൊരു ആധികാരികതയുമില്ല.

    • @abdulshukkoor4916
      @abdulshukkoor4916 ปีที่แล้ว +1

      സത്യ o സംഘിയ്ക്ക് ദഹിക്കില്ല 😄

  • @vinayanparakkal8088
    @vinayanparakkal8088 ปีที่แล้ว +2

    ഉജ്വല പ്രഭാഷണം

  • @pradeep1968
    @pradeep1968 ปีที่แล้ว +3

    എന്തേ എന്നിട്ടും തുഞ്ചൻപറമ്പിൽ ഒരു പ്രതിമ വെക്കാൻ തയ്യാറാവാത്തത് ? ചരിത്ര പുരുഷൻമാരുടെ പൂർവ്വ കഥകൾ പറഞ്ഞു ഞെളിയാൻ ഒരു പാട് പേർ വരും ! എഴുത്തച്ഛന്റെ പേരിൽ ജലാലുദീന്റെ പെരുമ നല്ലോണം പറഞ്ഞു ഇയാള് ഇതിനൊക്കെ സാക്ഷിയായിരുന്നോ ?അതോ ആരോ മെനഞ്ഞ കഥകളോ ?

    • @prasadhl698
      @prasadhl698 ปีที่แล้ว

      ഇങ്ങനെയൊക്കെയേ ഞമ്മന്റെ പെരുമ ഒന്നു കാണിക്കാൻ പറ്റൂ. സാധാരണ മലയാളിയെ എന്തും പറഞ്ഞു പറ്റിക്കാമല്ലോ.
      എന്നിട്ടെന്തേ എഴുത്തച്ചന്റെ ഒരു പ്രതിമ വയ്ക്കാത്തത്.?

  • @nalinithekkeppat8264
    @nalinithekkeppat8264 ปีที่แล้ว +1

    തഞ്ചാവൂർ അദ്ദേഹം പഠിച്ച സ്ഥാപനത്തിൽ കൃഷ്ണൻ എന്നാണ് എന്ന് കേട്ടിട്ടുണ്ട്... അവിടെ ജാതി വിരോധം ഇല്ലായിരുന്നത്രെ..

  • @arunkumar-yl6yt
    @arunkumar-yl6yt ปีที่แล้ว +1

    The punishment of murtad is capital punishment according to sharia

    • @mayinthidil8653
      @mayinthidil8653 ปีที่แล้ว

      That is man made , you cant pick such a word from entire quran ,but quran says " lakkum deenukkum walee adheen" . means :-- You have your religion and I have mine .

    • @jayjoseph794
      @jayjoseph794 ปีที่แล้ว

      @@mayinthidil8653 best kanna best 😂😂😂

    • @jayjoseph794
      @jayjoseph794 ปีที่แล้ว

      @@mayinthidil8653 just enter club house which speaks the cruelty of prophet Muhammad and the comedy of Quran

    • @nparla4763
      @nparla4763 ปีที่แล้ว

      ​@@jayjoseph794club house, they serving poison there ... If u want to know Islam , u should read both Qur'an and hadiz ...

    • @mayinthidil8653
      @mayinthidil8653 ปีที่แล้ว

      @@jayjoseph794 Dear , iam a member of club house .

  • @narayan6044
    @narayan6044 ปีที่แล้ว

    ബ്രാഹ്മണന് മാത്രമേ വിവരമുള്ളു എന്ന ചിന്തയില്‍ നിന്നാണത്രേ അദ്ധേഹത്തെ ബ്രാഹ്മണന്‍ എന്ന് കരുതിയത്..!

  • @raveendranpk8658
    @raveendranpk8658 ปีที่แล้ว

    ഏകം സത്-2 തത് ത്വം അസി -3 അഹം ബ്രഹ്മാസ്മി (സ്വന്തം ദർശനമാണോ ?)

  • @uckp1
    @uckp1 ปีที่แล้ว

    തമിഴ് നാട്ടിൽ ജാതി ഇല്ലെന്ന് പറഞ്ഞത് വലിയ പിഴവ്

  • @ramachandranpandikkad4764
    @ramachandranpandikkad4764 ปีที่แล้ว +1

    ജയ് മോഹൻ,
    എവിടന്ന് കിട്ടി എ.പി.അഹമ്മദിന് ഇന്ന് ഈ നുണക്കഥകൾ? അന്വേഷിച്ചുവോ?

  • @MALABARHISTORY
    @MALABARHISTORY 9 หลายเดือนก่อน

    തമിഴന്മാർക്ക് ജാതിയില്ലെന്ന് 😂😂 കേരളത്തിലേക്ക് ജാതി വന്നത് തന്നെ തമിഴരിൽ നിന്നാണ് 🤦🤦

  • @rajisuresh6163
    @rajisuresh6163 ปีที่แล้ว +2

    😂😂😂😂😂
    🙆i🙆🙆🙆🙆
    🤔🤔🤔🤔🤔
    ഇളയിടത്തിനെ തോൽപ്പിച്ച് കളഞ്ഞല്ലോ...... . 😇😇😇

  • @lalgichacko9442
    @lalgichacko9442 ปีที่แล้ว

    ഇതിന്റെ തുടർച്ച എന്തിയെ

  • @PradeepKumar-jx5qb
    @PradeepKumar-jx5qb ปีที่แล้ว

    MHed

  • @sathyavrathannair8898
    @sathyavrathannair8898 ปีที่แล้ว

    കമന്റുകൾ നോക്കിയപ്പോൾ ഒരുകാര്യം വളരെ ദുഃഖത്തോടെ മനസ്സിലാക്കുന്നു. എഴുത്തച്ഛനെപ്പറ്റിയും അദ്ദേഹത്തിന്റെ രചനകളെപ്പറ്റിയും പലർക്കും ഒരു ധാരണയുമില്ല. അതുതന്നെയുമല്ല, ചിലർക്കെങ്കിലും പുച്ഛവുമാണ്. കഷ്ടം.

  • @sarathbabu7877
    @sarathbabu7877 ปีที่แล้ว

    Deivaam ella ennu paranjirune.... Ezhuthachanum undakilla....enthalle... Ellareum cherthale rekashaullu..

  • @mohdsadiqsadiq6586
    @mohdsadiqsadiq6586 ปีที่แล้ว +1

    ഒരുപാട് പ്രസംഗിക്കുന്ന സുനിൽ പി ഇളയിടം പോലും ഈ സത്യം നമ്മോട് പറഞ്ഞില്ല

    • @ashrafvp1541
      @ashrafvp1541 ปีที่แล้ว +1

      10 വർഷം ഗവേഷണം ചെയ്താണ്
      C രാധാകൃഷ്ണൻ സാർ ഇത് കണ്ടെത്തിയത്. 13 വർഷം എടുത്താണ് bagavaan S ഗിദ്വായി ടിപ്പുവിന്റെ പടവാൾ എഴുതിയത് എല്ലാം ഒരു മനുഷ്യന്
      അങ്ങനെ കണ്ടെത്താൻ 1000 വർഷം എടുത്താലും മതിയാവില്ല

  • @AbdullahUv-gl9pu
    @AbdullahUv-gl9pu ปีที่แล้ว

    അറബിയിൽ ര കാരം ഇല്ലാ എന്ന് അഹമദ് സർ ബോധത്തോടെ പറഞ്ഞതാണോ...

  • @jayarajsathyan9532
    @jayarajsathyan9532 ปีที่แล้ว

    MADRAS WAS THE SOUTH INDIAN HQ OF BRITISH EAST INDIA COMPANY. THIS GUY ALSO WAS TRAINED BY THEM. ALL THE SO CALLED LEADERS WERE PROMOTING VEDAS, SANSKRIT . THIS GUY TOO. SREE NARAYANAGURU INCLUDED. MALAYALAM 80% SANSKRIT.

    • @seekzugzwangful
      @seekzugzwangful ปีที่แล้ว

      Wow. താൻ എന്ത് തേങ്ങ ആണ് ഈ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ

    • @jayarajsathyan9532
      @jayarajsathyan9532 ปีที่แล้ว

      @@seekzugzwangful PODA

  • @gopalakrishnannair1692
    @gopalakrishnannair1692 ปีที่แล้ว

    ഈ കണ്ടെത്തലിനു ഒരു ശാസ്ത്രീ യ പിൻബലവും ഇല്ല.

  • @bijuthomas3715
    @bijuthomas3715 ปีที่แล้ว +3

    എഴുത്തച്ഛന്റെ യഥാര്‍ത്ഥ ചരിത്രം പറയുന്നിടത്തും മിത്തുകള്‍ തിരുകി കയറ്റി അലങ്കോലമാക്കണോ.?പകുതി വിഴുങ്ങിയ ചരിത്രം ...തമിഴ്നാട്ടില്‍ ജാതിയില്ലന്നതിന്റെ ബാക്കി പെരിയോര്‍ രാമസ്വാമി പറഞ്ഞുതരും .

    • @madhavannair5038
      @madhavannair5038 ปีที่แล้ว +1

      ഇവിടെ എന്തിനാണ്‌ മുസ്ലിം എന്നു ചേർത്തത്? മനുഷ്യൻ എ. ന്നു പോരായിരുന്നോ?

    • @sathyavrathannair8898
      @sathyavrathannair8898 ปีที่แล้ว

      ജാതിയില്ലെന്നല്ല, വിദ്യാഭ്യാസ കാര്യത്തിൽ ജാതിവിവേചനം ഇല്ലായിരുന്നു എന്ന് ദയവായി മനസ്സിലാക്കുക.

    • @ashrafvp1541
      @ashrafvp1541 ปีที่แล้ว

      ഇസ്ലാം ചരിത്രത്തിന്റെ നാൾ വഴികളിൽ
      അതിന്റെ മഹത്തായ വിപ്ലവ പരിഷ്കാരണങ്ങൾ നടത്തിയിട്ടുണ്ട്
      ഇന്നു ഒരു പക്ഷെ തെണ്ടി മൊയിൽയാര്മാരുണ്ടെങ്കിലും

    • @vasupillaimnnarayanapillai3991
      @vasupillaimnnarayanapillai3991 ปีที่แล้ว

      അതുകൊണ്ട് രാമായണത്തിലും മറ്റു എഴുത്തച്ഛൻ കൃതികളിലും ഈ ജലലദ്ധീൻ മൂപ്പനെ പരാമർശ്ശിക്കാതെപോയത്
      B

    • @ashrafvp1541
      @ashrafvp1541 ปีที่แล้ว

      @@vasupillaimnnarayanapillai3991 പരാമർശിചതു ഗവേഷണം ചെയിതു കണ്ടെത്തുകയായിരുന്നു. ഹിന്ദു മഹാ
      സഭക്കാരനായിരുന്ന ഭഗവാൻ S ഗിധ്ദ്ധ്വായി 13 വർഷം ഗവേഷണം ചെയിതു ടിപ്പുവിന്റെ വാൾ എഴുതി
      പല മറച്ചു വെച്ച സത്യങ്ങളും
      പുറത്തു കൊണ്ട് വന്നു

  • @sreejithkallada
    @sreejithkallada ปีที่แล้ว +3

    ഇതിനൊക്കെ തെളിവ് ഉണ്ടോ 😁

  • @subin221
    @subin221 ปีที่แล้ว

    മലയാള ഭാഷയുടെ പിതാവ് ക്രിസ്ത്യൻ മിഷണറി മാർ അല്ലെ? സംഭാവനകൾ വെച്ച് നോക്കുമ്പോൾ

  • @prk6149
    @prk6149 ปีที่แล้ว +1

    എടാ വമ്പാ നീ ഇതൊക്കെയും മനസ്സിലാക്കിയിട്ടുണ്ട് അല്ലെ?.

  • @sapereaudekpkishor4600
    @sapereaudekpkishor4600 ปีที่แล้ว +4

    തമിഴന് ജാതി ഇല്ലെന്നോ....

    • @seekzugzwangful
      @seekzugzwangful ปีที่แล้ว

      ജാതി ഇല്ലാത്ത പഠന കേന്ദ്രങ്ങളും ഉണ്ടായിരുന്നു എന്നാണ്.. പക്ഷേ പുള്ളി കുറച്ച് ഓവർ ആണ്.. ഇദേഹം പറയുന്നതിൽ എത്ര സത്യം ഉണ്ടെന്നത് സംശയാസ്പദം ... നോവൽ വായിച്ചിട്ട് അത് ചരിത്രം തന്നെ ആയിരുന്നു എന്ന് കരുതി സംസാരിക്കുന്ന പോലെ

  • @neenapratap2827
    @neenapratap2827 ปีที่แล้ว

    Ezhuthachan Ramanunan thanne aanu. Athayathu Lakshmananye incarnation.nireeswsra vasdi, yukthi vasfigalde predictions aavasyam illa. Asrum gounikkilla. Adheham engine kilippattu Aadhyathmiga ramayanam ezhuthi.?? Lakshmananh maathramea pattu.. Veruthe ooroo ooolatharam kond varum.. Ink avadanam edthengilum musaliyaar aanu Ramayanam exhithiyathu ennu paranjalum adhbhutham illa. Becoz, u pll. Always chadticing Hindu scrotures&Bhakthas.h ll face the consequences. Athanh suresh gopi paranjathu. Hinduvintd viswassths dwamsikkan varunnavardd naasatbinasyi lrarthikkhm. Me tooo..

  • @soumyasubi
    @soumyasubi ปีที่แล้ว

    കഷ്ടം ഇത്ര വേണമായിരുന്നോ

  • @mansoormustafa9804
    @mansoormustafa9804 ปีที่แล้ว

    തള്ള് 😄

  • @samjo50
    @samjo50 ปีที่แล้ว +2

    തമിഴ്നാട്ടിൽ ജാതി വ്യവസ്ഥ ഇല്ല പോലും... 😆ഒരു വല്ലാത്ത കണ്ട്പിടിത്തം.

  • @myawoo
    @myawoo ปีที่แล้ว +1

    എന്നിട്ട് ഒരു പ്രതിമ സ്ഥാപിക്കാൻ വരെ അവിടെ എതിർപ്പായിരുന്നു.

  • @newtonsapple9378
    @newtonsapple9378 ปีที่แล้ว

    പരശുരാമന് മഴുവാങ്ങാൻ പണം കൊടുത്തത് ഒരു അറബ് വ്യാപാരിയായിരുന്നു എന്ന സത്യം താങ്കൾ എന്തുകൊണ്ട് ഇനിയും മറച്ചു വയ്ക്കുന്നു.
    ഓരോരോ വിവരദോഷികൾ ...

  • @mayinthidil8653
    @mayinthidil8653 ปีที่แล้ว

    സൂപ്പർ കാ ഊപ്പർ

  • @AnilKumar_1966
    @AnilKumar_1966 ปีที่แล้ว

    👌👌👌