സൂപ്പർ 🌹🌹ഇതുപോലെ വളരെ കൃത്യമായി ഈ പ്രൊഡക്റ്റിനെ കുറിച്ച് പറഞ്ഞു തരാൻ സാറിനെ പറ്റു big സല്യൂട്ട്... Sir ആരെങ്കിലും എന്തെങ്കിലും പറയട്ടെ എന്നെ പോലെ ഇതിനെ കുറിച്ചൊന്നും അറിയാത്തവർക്ക് ഒത്തിരി ഉപകാരം ഉള്ള വീഡിയോകളാണ് സാറിന്റെത് 🌹🌹🌹🌹താങ്ക്സ്.. താങ്ക്സ്.. താങ്ക്സ് സാറിനും കുടുംബത്തിനും നല്ലത് വരട്ടെ എന്ന പ്രാർത്ഥന യോടെ 🤲🏻sir cortiyadine കുറിച്ച് oru വിഡിയോ ചെയ്യുമോ..
കാര്യങ്ങൾ വളരെ വ്യക്തമായി.. വസ്തുനിഷ്ഠമായി കൃത്യതയോടെ.... ഓരോ product നെ പറ്റിയും research ചെയ്ത്... ഏതൊരു സാധരണക്കാരനും മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന ഈ സീരീസ് വളരെ ഉപകാരപ്രദം🙏🙏🙏 May god bless u😍
സാധാരണക്കാരുടെ വയറ്റത്തു അടിക്കാതിരിക്കാൻ, ഉടായിപ്പ് കാണിക്കുന്നവരുടെ വയറ്റത്തു ഇനിയും അടിക്കണം ബ്രോ. ഇതും ഒരു ഹീറോയിസം ആണ്. താങ്കളുടെ നിലപാടുകൾക്ക് എല്ലാ പിന്തുണയും താങ്കൾ ഒരു Mr. ഡിപെൻഡബിൾ ആണ് 👍
You are right Ajay,our kitchen was done using Action tesa HDHMR board,and interior company suggested this product as water resistant,termite proof etc,But area under the sink ,and area with water contact worn out completly.In my opinion use WPC for the kitchen interior work, Thank you for these type of videos as it is very helpful for people dreaming a home All the best 🙂
വീട് വെക്കുമ്പോൾ wood അല്ലെങ്കിൽ wood കൊണ്ടുണ്ടാക്കിയവ കഴിവതും ഒഴിവാക്കുക.🙏🙏🙏..അത് കട്ടിള ആയാലും door ആയാലും കിച്ചൻ cupboard ആയാലും വുഡ് ചേർന്നിട്ടുണ്ടെങ്കിൽ 5 ,10, 15 വർഷം ആകുമ്പോൾ മാറ്റേണ്ടതായിട് വരും...കഴിവതും GI അല്ലെങ്കിൽ aluminium upayogikkuka....അനുഭവം ഗുരു....
ഇങ്ങനെ സാധാരണക്കാർക്ക് വേണ്ടി തുറന്ന് പറയുന്ന ചാനലുകൾ ഇല്ല എന്ന് തന്നെ പറയാം വളരെ ഉപകാരപ്രദമായ അറിവു നൽകുന്ന വീഡിയോ നന്ദി Bro ഇനി വീടൊരുക്കത്തിൽ ജിപ്സം സീലിംഗിനു ബദലായുള്ള മറ്റ് സീലിംഗുകളെ കൂടി പരിചയപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ മലയാളത്തിൽ വിരളമായെ കണ്ടിട്ടുള്ളു സീലിംഗുകളുടെ കമ്പാരിസൺ
Keep on going sir dont care about anyone bcas ur channel is purely for a common man to understand about different kinds of material and its advantages and disadvantages.
You are doing good job .... most of the people don't know which product is best for their home ...by providing information about the materials with its benefits and drawbacks you are saving innocent people from great loss ...Wish all success in your journey to spread positive things 👍😊 Hats off to your straight forwardness🙏
Very well explained and informative keep up the good work. I have a humble request if possible please do a video on different types of materials used for interior and ceiling works including there pros and cons thanks.
ചെയ്യുന്ന ജോലി ആത്മാത്ഥമായി ചെയ്തു കൊടുക്കുന്നവരുടെ വയറ്റത്തടിക്കാൻ ആരും പോവില്ലല്ലോ. ഒരായുഷ്ക്കാലത്തെ പ്രയത്നമായിരിക്കും പലർക്കും ഒരു വീട് പൂർത്തിയാവുന്നതിലൂടെ സാദ്ധ്യമാകുന്നത് അതിനിടയിൽക്കൂടി ഇത്തരത്തിൽ കൊള്ളലാഭം പ്രതീക്ഷിക്കുന്നവരുടെ പ്രാക്കൊന്നും , തന്നിൽ വിശ്വാസമർപ്പിക്കുന്ന അനേകം പേർക്ക് സത്യസന്ധമായ കാര്യങ്ങൾ ലളിതമാക്കി പറഞ്ഞു കൊടുക്കുന്ന സഹോദരന് ഏൽക്കില്ല 👍😀 ❤️❤️❤️❤️ ഒത്തിരിപ്പേരുടെ നന്ദിയും പ്രാർത്ഥനയും സഹോദരനും കുടുംബത്തിനും തീർച്ചയായും ഉണ്ടാവും . 🙌❣️❣️❣️❣️
Hi sir, kitchen il loft area cheyyan aluminium sheets use cheyyamo, our contractor said that the rate of aluminium sheet is very high now, can you tell the current average rate of aluminium sheets?
@@DrInterior thanks sir, different types of marine ply brands ne patty sir oru video cheythille, athe pole different brands of WPC cheyymo? Since WPC does not come under any isi certification, it's difficult to identify good WPC material.. we found so many WPC brands of same specifications with different pricing..so got confused which to choose or not. If you could do a video of the same, it would be really helpful
സർ ഞാൻ എച്ച് ഡി എഫ് വെച്ച്കിച്ചൻ കബോർഡ് ചെയ്തു കഴിഞ്ഞുഅന്നുമുതൽ എനിക്ക് ഇത് വളരെ നല്ല രീതിയിൽ ഉപയോഗിക്കുന്നതിന് സാധിക്കുന്നില്ല കാരണം ഇതിന് അകത്ത് വച്ചിരിക്കുന്ന സാധനങ്ങൾക്ക് ഒരു വല്ലാത്ത സ്മെല്ല് ഉണ്ടാകുന്നുഅത് മാറ്റുന്നതിന് ഞാനെന്താണ് ചെയ്യേണ്ടത് എന്തെങ്കിലും കെമിക്കൽ അല്ലെങ്കിൽ പെയിൻറ് ഒന്ന് സജസ്റ്റ് ചെയ്യാമോ
i do kitchen cabinet in African region. What I am using here is same materials. Mostly i use chipboard (from Turkey or Austria-Brand Egger) or laminated plywood (china). I havent seen a particle board with rough surface. The only materials we try to avoid is mdf. HDF is better, bcos screw holding capacity is good.
@@DrInteriorസർ ഭൂട്ടാൻ ബോർഡ് നല്ലതാണോ? ഞങ്ങളുടെ കോൺട്രാക്ടർ kitchen നു വേണ്ടി പറഞ്ഞതാണ്. അല്ലെങ്കിൽ kitchen താഴെ ഭാഗം WPC ചെയ്താൽ മേൽ ഭാഗം ഈ പറഞ്ഞ ബോർഡ് ഉപയോഗിച്ച് ചെയ്യാമോ? Wardrobe cheyyan നല്ലതാണോ? ശരിക്കും ഞാൻ അജയ് ശങ്കർ സാറി ൻ്റെ വീഡിയോ കണ്ടാണ് വീടിനുള്ള സാധനങ്ങൾ സെലക്ട് ചെയ്യുന്നത്. Budget friendly ആയ നല്ല material ഏതാണ്?
സൂപ്പർ 🌹🌹ഇതുപോലെ വളരെ കൃത്യമായി ഈ പ്രൊഡക്റ്റിനെ കുറിച്ച് പറഞ്ഞു തരാൻ സാറിനെ പറ്റു big സല്യൂട്ട്... Sir ആരെങ്കിലും എന്തെങ്കിലും പറയട്ടെ എന്നെ പോലെ ഇതിനെ കുറിച്ചൊന്നും അറിയാത്തവർക്ക് ഒത്തിരി ഉപകാരം ഉള്ള വീഡിയോകളാണ് സാറിന്റെത് 🌹🌹🌹🌹താങ്ക്സ്.. താങ്ക്സ്.. താങ്ക്സ് സാറിനും കുടുംബത്തിനും നല്ലത് വരട്ടെ എന്ന പ്രാർത്ഥന യോടെ 🤲🏻sir cortiyadine കുറിച്ച് oru വിഡിയോ ചെയ്യുമോ..
Thank u so much sis, വീഡിയോ ചെയ്യാം courtyard ❤
താങ്ക്സ് sir👍🏻👍🏻🌹🌹
കോപ്പ് ആണ് ..
നമ്മൾ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം നഷ്ടമാകാതിരിക്കാൻ അജയേട്ടൻ കാണിക്കുന്ന ഈ Info എല്ലാവർക്കും സഹായകമാണ് താങ്ക്സ്
❤❤❤🙏
ഹായ് ❤❤വീട് പണി നടന്നു കൊണ്ടിരിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോകൾ വെരി വെരി താങ്ക്സ്
❣️❣️❣️🙏
കാര്യങ്ങൾ വളരെ വ്യക്തമായി.. വസ്തുനിഷ്ഠമായി കൃത്യതയോടെ.... ഓരോ product നെ പറ്റിയും research ചെയ്ത്... ഏതൊരു സാധരണക്കാരനും മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന ഈ സീരീസ് വളരെ ഉപകാരപ്രദം🙏🙏🙏
May god bless u😍
❣️❣️❣️🙏
സാധാരണക്കാരുടെ വയറ്റത്തു അടിക്കാതിരിക്കാൻ, ഉടായിപ്പ് കാണിക്കുന്നവരുടെ വയറ്റത്തു ഇനിയും അടിക്കണം ബ്രോ. ഇതും ഒരു ഹീറോയിസം ആണ്. താങ്കളുടെ നിലപാടുകൾക്ക് എല്ലാ പിന്തുണയും താങ്കൾ ഒരു Mr. ഡിപെൻഡബിൾ ആണ് 👍
❣️❣️❣️🔥🙏
ഒരു വീട് വെക്കുവാണെങ്കിൽ ചേട്ടനാണ് എന്റെ എൻജിനീയർ സൂപ്പർ bro❤
❣️❣️❣️🙏
തീർച്ചയായും ചേട്ടൻ ആയിരിക്കും
You are right Ajay,our kitchen was done using Action tesa HDHMR board,and interior company suggested this product as water resistant,termite proof etc,But area under the sink ,and area with water contact worn out completly.In my opinion use WPC for the kitchen interior work,
Thank you for these type of videos as it is very helpful for people dreaming a home
All the best 🙂
Thank u so much ബ്രദർ ❤❤❤
വീട് വെക്കുമ്പോൾ wood അല്ലെങ്കിൽ wood കൊണ്ടുണ്ടാക്കിയവ കഴിവതും ഒഴിവാക്കുക.🙏🙏🙏..അത് കട്ടിള ആയാലും door ആയാലും കിച്ചൻ cupboard ആയാലും വുഡ് ചേർന്നിട്ടുണ്ടെങ്കിൽ 5 ,10, 15 വർഷം ആകുമ്പോൾ മാറ്റേണ്ടതായിട് വരും...കഴിവതും GI അല്ലെങ്കിൽ aluminium upayogikkuka....അനുഭവം ഗുരു....
❣️❣️❣️👍
വളരെ നല്ല ഇൻഫർമേഷൻ. ഞങ്ങൾ ഇങ്ങനെയുള്ള വീഡിയോകളാണ് പ്രതീക്ഷിക്കുന്നത്👍😍
❣️❣️❣️
വളരെ ഉപയോഗപ്രദമായ video bro 🥰 എനിക്ക് അടുത്തത് interior work ആണ് തുടങ്ങാൻ പോകുന്നത്
❤❤❤🙏
ഇങ്ങനെ സാധാരണക്കാർക്ക് വേണ്ടി തുറന്ന് പറയുന്ന ചാനലുകൾ ഇല്ല എന്ന് തന്നെ പറയാം വളരെ ഉപകാരപ്രദമായ അറിവു നൽകുന്ന വീഡിയോ നന്ദി Bro ഇനി വീടൊരുക്കത്തിൽ ജിപ്സം സീലിംഗിനു ബദലായുള്ള മറ്റ് സീലിംഗുകളെ കൂടി പരിചയപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ മലയാളത്തിൽ വിരളമായെ കണ്ടിട്ടുള്ളു സീലിംഗുകളുടെ കമ്പാരിസൺ
ഫാൾസ് ceiling വീഡിയോ allredy ചെയ്തിട്ടുണ്ട് കാണുക 👍
Kitchenil chayuna ella variety aluminium sheetinta video chayumoo.. Acp, pvc,Uv etc...
Allredy വീഡിയോ ചെയ്തിട്ടുണ്ട് കാണുക 👍❤
Aluminium Athil ethanu nallathu sir.. Long lasting. Pls rply
Valare nalla information...oxy ply ye kurich onnu parayaamo..gunavum doshavum.. wardrobkalkk upayogikkan annu.kichenil alla
വീഡിയോ ചെയ്യാം 👍❣️
Oxy നല്ല plywood ആണ്
Ajay chetta,nan thakalude vedios kandu aanu ente veedinte pani kondupokunath...ipo flooring tym aayi...ella vediosum orupadu help ful anu❤🎉
Thank u so much ❣️❣️❣️
Keep on going sir dont care about anyone bcas ur channel is purely for a common man to understand about different kinds of material and its advantages and disadvantages.
Thank u so much der 👍
You are doing good job .... most of the people don't know which product is best for their home ...by providing information about the materials with its benefits and drawbacks you are saving innocent people from great loss ...Wish all success in your journey to spread positive things 👍😊 Hats off to your straight forwardness🙏
Thanks a lot❤❤❤🙏
orupaadu vloger undaglum thangalude clarity aanu ! valuthu great going brother
❣️❣️🙏
Your Intro was very good for this video
Oh thanks❣️❣️
Very well explained and informative keep up the good work.
I have a humble request if possible please do a video on different types of materials used for interior and ceiling works including there pros and cons thanks.
Cheyyam 👍❤
thanks@@DrInterior
ചെയ്യുന്ന ജോലി ആത്മാത്ഥമായി ചെയ്തു കൊടുക്കുന്നവരുടെ വയറ്റത്തടിക്കാൻ ആരും പോവില്ലല്ലോ. ഒരായുഷ്ക്കാലത്തെ പ്രയത്നമായിരിക്കും പലർക്കും ഒരു വീട് പൂർത്തിയാവുന്നതിലൂടെ സാദ്ധ്യമാകുന്നത് അതിനിടയിൽക്കൂടി ഇത്തരത്തിൽ കൊള്ളലാഭം പ്രതീക്ഷിക്കുന്നവരുടെ പ്രാക്കൊന്നും , തന്നിൽ വിശ്വാസമർപ്പിക്കുന്ന അനേകം പേർക്ക് സത്യസന്ധമായ കാര്യങ്ങൾ ലളിതമാക്കി പറഞ്ഞു കൊടുക്കുന്ന സഹോദരന് ഏൽക്കില്ല 👍😀 ❤️❤️❤️❤️ ഒത്തിരിപ്പേരുടെ നന്ദിയും പ്രാർത്ഥനയും സഹോദരനും കുടുംബത്തിനും തീർച്ചയായും ഉണ്ടാവും . 🙌❣️❣️❣️❣️
Thank u so much ❣️❣️❣️🙏
Acrylic shutters cheyyan ethu material nallathe
Plywood 👍
Ippol ellavarum windownte kambi steel aan use aakunne.ad nalladano
നല്ലതാണ് 👍❣️
നല്ലൊരു മെസേജ് ബിഗ് സല്യൂട്ട് 🙏🙏🤝
❣️❣️❣️🙏
Very informative my stage of construction is now wardrobes and kitchen thanks dear
Most welcome 😊❣️❣️❣️
Gud information. Hdf/hfb/mdf/hdhmr ithokke vechu cheythalum 10yr warranty aanu mikka branded interior firms um nalkunnathu. Athinte logic enthanennu koodi parayamo. 😊
ഒരു ലോജിക്കും ഇല്ല ബ്രോ അതാണ് സത്യം, ഇതിന്റെ complaint consult ചെയ്യുമ്പോൾ കാണുന്ന കാര്യങ്ങൾ പരിതാപകരമാണ്
@@DrInterior WPC upayogichu kitchen cheyyunna firms ne suggest cheyyamo. (Location kochi)
Thank you sir . Very informative video
Most welcome❤❤
Hai chettaa..... wardrobe nu partcle board use chyyamo??
വേണ്ട
വയറ്റത്തടിക്കുന്നു പറഞ്ഞവനെ അണ്ണാക്കിൽ തിരുകി 😍😍😍... ഇതൊക്കെ അറിയാൻ ഇവിടെ 10000 കണക്കിന് ആളുകൾ നോക്കുന്നുണ്ട് 🥰🥰.
❣️❣️❣️❣️
Hardwood Fiber board ine patti enthanu abipryam (Jac Wood ) ?
ഈ വീഡിയോ യിൽ പറഞ്ഞ hdf ആണ് അതും 👍
Absolutely correct video.👍
Thanks 👍❣️❣️❣️
Excellent.👍. Well explained, thanks a lot and good luck to your efforts.
Thank you too❣️❣️❣️
Thank you for your helpful information ❤
You are so welcome!❤
aluminium with hpl sheets kitchenu ok ano
Yes, sure👍
സൂപ്പർ അവതരണം ❤❤❤
❣️❣️👍
Hi sir, kitchen il loft area cheyyan aluminium sheets use cheyyamo, our contractor said that the rate of aluminium sheet is very high now, can you tell the current average rate of aluminium sheets?
Call me
Very good & informative 👍👌
Thanks a lot❣️❣️❣️❣️
നിങ്ങൾ അപ്രിയ സത്യങ്ങൾ വിളിച്ചു പറയുന്നു❤
😂❣️
Thanks for the info 👍👍👍👍
❣️❣️❣️🙏
Budget friendly modular kitchen ചെയ്യാൻ പറ്റുന്ന മെറ്റീരിയൽ ഏതാണ്
വീഡിയോ ഇട്ടിട്ടുണ്ട് കാണുക 👍❣️
3 cent plottil plan varakkunna orale suject cheyyamo.place Chalakudy
Call
Hylum sheet modular kitchen ൽ പറ്റുമോ
ഇല്ല
Thankyou 🥰
You’re welcome 😊
Pls about pu paint kitchen
Allredy done👍
Sir, അലൂമിനിയം കിച്ചൺ& ഇന്റീരിയറിനെ കുറിച്ചും അവയിലെ വ്യത്യസ്ത മറ്റീരിയലിനെ കുറിച്ചും ഇത് പോലെ ഒരു വീഡിയോ ചെയ്യാമോ ?
Allredy ചെയ്തിട്ടുണ്ട് കാണുക 👍
Budget kurachit kitchenil cheyyan pattiya nalloru (chithalum theeyum pidikkatha) product Ethan
❤❤❤❤ferrocement
@@DrInterior thank you
God bless you for your truthful and useful information.Never mind the cheaters comment.
Yes ❤❤❤
Sir, which material is good for kitchen cupboards?
വീഡിയോ ഉണ്ട് കാണുക 👍
ഞാൻ പോകുന്ന ജിമ്മിൽ ഫസ്റ്റ് പ്രോഡക്റ്റ് ഇതാണ് യൂസ് ചെയ്തിരിക്കുന്നത് മിക്ക സ്ഥലത്തും ചിതൽ എടുത്തിട്ടുണ്ട്
❤❤❤
Sir,very informative videos
Do a video on building second floor with light weight material if foundation is not very strong
Sure, ചെയ്യാം 👍❣️
big fan of your presentation🤩
❣️❣️❣️🙏
Thank you 👍
You are welcome❤
Please explain about wpc
വീഡിയോ ഉണ്ട് കാണുക
Thank you Ajay Ji..
❣️👍
Schale wood kuriachu parayamo
Allredy വീഡിയോ ചെയ്തിട്ടുണ്ട് കാണുക 👍
👍🏻 informative 😍
Glad you think so!❤❤❤
Useful video 👍
Thanks a lot❣️❣️❣️
Sir, hdf use cheyth kitchen loft cheyyan patumo?
ചെയ്യരുത്
@@DrInterior thanks sir, different types of marine ply brands ne patty sir oru video cheythille, athe pole different brands of WPC cheyymo? Since WPC does not come under any isi certification, it's difficult to identify good WPC material.. we found so many WPC brands of same specifications with different pricing..so got confused which to choose or not. If you could do a video of the same, it would be really helpful
ഹായ് സാർ 🌹🌹കാണട്ടെ
❤❤❤
Nhan aadhyamayittanu oru channel subsribe cheythath .ath dr.interior aanu.
Karanam ithrayum sathyasandhamayitt karyangal paranhutharunna channel vere illa.
Ente veedupanik orupaad upakarapettu.❤
❣️❣️❣️❣️thank u
Good video 👍🏼👍🏼
Thanks 👍❤❤❤
Great 🙏🏻
❣️❣️❣️
സർ ഞാൻ എച്ച് ഡി എഫ് വെച്ച്കിച്ചൻ കബോർഡ് ചെയ്തു കഴിഞ്ഞുഅന്നുമുതൽ എനിക്ക് ഇത് വളരെ നല്ല രീതിയിൽ ഉപയോഗിക്കുന്നതിന് സാധിക്കുന്നില്ല കാരണം ഇതിന് അകത്ത് വച്ചിരിക്കുന്ന സാധനങ്ങൾക്ക് ഒരു വല്ലാത്ത സ്മെല്ല് ഉണ്ടാകുന്നുഅത് മാറ്റുന്നതിന് ഞാനെന്താണ് ചെയ്യേണ്ടത് എന്തെങ്കിലും കെമിക്കൽ അല്ലെങ്കിൽ പെയിൻറ് ഒന്ന് സജസ്റ്റ് ചെയ്യാമോ
Call 👍
Bedroomil cheyan padilatha idavo ith pola ?
Sure ❣️👍
Aluminum box ഉപയോഗിച്ച് ഉള്ള kitchen നല്ലത് ആണോ?
നല്ലതാണ്
Excellent video
❤❤👍
Boss.. Multi wood എന്ന് പറയുന്ന material MDF ആണോ
അല്ല
വീഡിയോ ഉണ്ട് എന്താണ് multiwood എന്ന്
@@DrInterior ok I will check it🙏
Smart board എന്നത് എന്താണ്
അത് uv sheet ആണ്
@@DrInterior എന്താണ് ഉപയോഗം
ഗുണങ്ങളെ കൂറിച്ച് വീഡിയോ ചെയ്യാമോ
@@dr.nousherban8097 allredy ചെയ്തിട്ടുണ്ട് uv ബോർഡിന്റെ, ഇനി അതല്ല കൂടുതൽ അറിയാൻ എന്നെ നേരിട്ട് വിളിച്ചോളൂ dr. ❤
Appo eth material anh kitchenil upayogikend
മുൻപുള്ള വിഡിയോ കാണുക 👍
😢😢 best information Aju bro
❣️❣️❣️🙏
Good
Thanks❤❤❤
good👍
❣️❣️❣️
Ajai Bhai, what is your opinion about Saburi gold 710 calibrated marine plywood BWP? They give 25 years warranty.
Good plywood 👍
Hello Sir comparison with Natural stone with Cladding tiles oru video cheyyamo 😊
Cheyyam 👍❤
Wpc how is it
Good
Good information
Thanks❤❤
i do kitchen cabinet in African region. What I am using here is same materials. Mostly i use chipboard (from Turkey or Austria-Brand Egger) or laminated plywood (china). I havent seen a particle board with rough surface. The only materials we try to avoid is mdf. HDF is better, bcos screw holding capacity is good.
👍
Compare ചെയ്യുമ്പോൾ hdf നല്ലതാകാം 👍
Mr. Ajay I had send u a mail regarding concerns on a housing. Requesting you to please respond. Need your help.
Plz whatsapp
I don’t have ur no. I have mentioned my no in the email
@@rozarioroz368 check description box 👍
ഫറോ സിമന്റ് സ്ലാബ് കൊണ്ട് ചെയ്താൽ എന്താ അവസ്ഥ
നല്ലതാണ് 👍
500K 🎉
Thanks ❣️❣️❣️
ഞാൻ ഒരു വീട് പണിയുടെ പ്ലാനിങ്ങിൽ ആണ് കിച്ചണിൽ ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല മെറ്റീരിയൽ ഏതാണ് pls
ഇതിന് മുൻപ് ഇട്ടിട്ടുള്ള വീഡിയോ കാണുക 👍❤
WPC
Is hardwood fiber board same as MDF?
Yes👍
👌👍
❣️❣️❣️
For tv unit which board good
please suggest and average price tell me
Plywood 👍
👍🏻👌🏻
Thanks ❤❤❤
Jacwud mdf വെളളത്തില്‍ ഇട്ടത് കാണിച്ചിരുന്നല്ലോ,, 6 months ആയത്
അത് വെള്ളത്തിൽ ഇട്ട് വെച്ചതാണ് but പിന്നീട് air മായി contact വരുമ്പോൾ isue വരും so ബെവെയർ 👍
🎉
❣️❣️❣️
WPC frame work ചെയ്തിട്ട് HDHMR door കൊടുക്കാമോ? അതോ pvc board അല്ലെങ്കിൽ WPC door തന്നെ ചെയ്യണോ?
Door ചെയ്യാം HDHMR ൽ no prb 👍
Better use 710 grade quality company ply wood.
Better Green 700 /500 club
😊
Sare' ithu particle board alla osb bordanu
എന്റെ കയ്യിൽ ഉള്ള ഈ particular product പാർട്ടിക്കിൾ board ആണ് osb board is similar to particle board
💯💯💯
❣️❣️❣️
ഇനി വേണ്ടത് ഫ്ളോറിങ് department നെ കുറിച്ചാണ്....
Yes 👍❤
സാർ ഭൂട്ടാൻ ബോർഡ് എന്ന് പറയുന്നത് പാർട്ടിക്കിൾ ബോർഡ് ആണോ?
അല്ല അത് വ്യത്യസ്‌മാണ് 👍❤
@@DrInteriorസർ ഭൂട്ടാൻ ബോർഡ് നല്ലതാണോ? ഞങ്ങളുടെ കോൺട്രാക്ടർ kitchen നു വേണ്ടി പറഞ്ഞതാണ്. അല്ലെങ്കിൽ kitchen താഴെ ഭാഗം WPC ചെയ്താൽ മേൽ ഭാഗം ഈ പറഞ്ഞ ബോർഡ് ഉപയോഗിച്ച് ചെയ്യാമോ? Wardrobe cheyyan നല്ലതാണോ? ശരിക്കും ഞാൻ അജയ് ശങ്കർ സാറി ൻ്റെ വീഡിയോ കണ്ടാണ് വീടിനുള്ള സാധനങ്ങൾ സെലക്ട് ചെയ്യുന്നത്. Budget friendly ആയ നല്ല material ഏതാണ്?
❤❤❤🤝👍
❤❤❤
👍
❣️❣️
❤
❤❤❤
kollaaaamm
❣️❣️❣️🙏
എവിടെ ആണ് താങ്കളുടെ സ്ഥലം.
കോട്ടയം
Hi, ഞാൻ മുനീർ, MN ASSOCIATES, Malappuram
Palakkad Exotic ഓർമയില്ലേ
Hai ബ്രദർ ❣️
Yes
Do proper background study before doing
❤👍
🙏👍👏👏👏👏👏💐🤍
❣️❣️❣️🙏