Ajay bro, ആ OTG tall shelf ൽ ഉള്ളത്, working time ൽ നന്നായി അതിൻ്റെ outer body heat ആകും, so ശ്രദ്ധിക്കുക. Inbuilt വെയ്ക്കാൻ പറ്റുന്ന ഒന്നാണോ, body heat isolated ആണോ എന്ന് നോക്കിയിട്ട് മാത്രം അതിൽ വെച്ച് cook ചെയ്യാവൂ.🙏
രണ്ട് കാര്യങ്ങൾ എനിക്ക് കിച്ചണിൽ ചെയ്യാൻ കിട്ടിയിട്ടുണ്ട്, ചിമ്മിനിയുടെ പവർ സപ്ലെ ഇൻവെർട്ടറിൽ നിന്ന് കൊടുക്കണം, മറ്റൊന്ന് counter table ന്റെ സൈഡിലെ പില്ലർ ഡിസൈൻ 🥰
ഞാൻ ഒന്ന് രണ്ട് പ്രാവശ്യം കണ്ടു 😀2 സംശയം കൂടുതൽ കണ്ടാൽ കൂടുതൽ സംശയം 😅 1) cabinet ന്റെ ഉള്ളിൽ ഓവൻ വെക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം . നല്ല ചൂട് പുറത്തു വരും concealed ടൈപ്പ് അല്ലല്ലോ 2)Fridge ഇങ്ങനെ ക്യാബിനറ്റ് ന്റെ ഉള്ളിൽ vakumbol എത്ര സ്പേസ് side ലും പിന്നിലും വിടണം . ഇതും concealed type fridge അല്ലല്ലോ
Oru negative aayi edukkille oru karyam paraya inverter orikkyalum oru closed place ill vekkyaruth open place ill vekkuka kooduthal entry illatha space nokki vekkuka
ബ്രോ യോ 😂😂😂😂😂... എന്റെ കാശ് എന്റെ വീട് എനിക്ക് ഇഷ്ടമുള്ളത് ചെയ്യാമല്ലോ കാർന്നോരെ, കാർന്നോരോട് ഞാൻ കാശ് വാങ്ങിയോ ഇല്ലല്ലോ അപ്പൊ കാർന്നൊര് സ്വന്തം കാര്യം നോക്കി ഇരി കേട്ടോ, ഓരോരോ വെളിവില്ലാത്തവന്മാർ ഇറങ്ങിക്കോളും 😂😂😂😂
@@DrInterior അത് എന്താണ് ചേട്ടാ... ഞങ്ങളുടെ വീട്ടിൽ തടി ഉണ്ട്... അത് വച്ച് എല്ലാ വർക്കും ചെയുന്നതിൽ എന്തങ്കിലും problem ഉണ്ടോ ❓️last ചെയുന്നത് തടി അല്ലേ.... Please reply
അജയ് bro,
എനിക്ക് നിങ്ങളുടെ വീട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കിച്ചൻ &sit out flooring👍🏼👍🏼👍🏼
❤❤❤
എന്റെ വീട്ടിലെ കിച്ചൺ wpc with duco paint ആണ്. സ്ഥിരമായി പെരുമാറുന്ന edges ഇൽ നിന്നും paint പോകുന്നത് ശ്രദ്ധിച്ചു...
Ajay bro, ആ OTG tall shelf ൽ ഉള്ളത്, working time ൽ നന്നായി അതിൻ്റെ outer body heat ആകും, so ശ്രദ്ധിക്കുക. Inbuilt വെയ്ക്കാൻ പറ്റുന്ന ഒന്നാണോ, body heat isolated ആണോ എന്ന് നോക്കിയിട്ട് മാത്രം അതിൽ വെച്ച് cook ചെയ്യാവൂ.🙏
Sure, ബ്രോ ചെയ്യാം 👍❤
As always useful 😊
വളരെ useful ആയ വീഡിയോ.. Thanks a lot bro 😊♥️👍
❤❤❤
Aluminum frame il uPVC sheet ittu cheythal ithoru 1.5 il theerum... With accessories(tall unit ozhike)... Nalla finish um kittum.....
❤👍
മൂന്ന് പേരും ചേർന്ന് നടത്തിയ കിച്ചനെ കുറിച്ചുള്ള വിവരണം നന്നായിട്ടുണ്ട് അറിയാത്തവർക്ക് പ്രയോജനപ്പെടും 👍🥰
Thanks ❣️❣️❣️
Wife പറഞ്ഞത് correct ആണ്, പുറത്ത് grill വരുന്ന ഒരു kitchen അത്യാവശ്യമാണ്... 👍🥰
❣️👍
Very organized kitchen, appreciating you 😊
Thank you so much 😊
Kitchen നന്നായിരിക്കുന്നു. നന്മയിൽ ജീവിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹
❤❤❤🙏
Ur wife s truly genuine 😄
😄❤❤❤
അടിപൊളി kitchen, sponge 👌🏻👌🏻👌🏻
❣️❣️
രണ്ട് കാര്യങ്ങൾ എനിക്ക് കിച്ചണിൽ ചെയ്യാൻ കിട്ടിയിട്ടുണ്ട്, ചിമ്മിനിയുടെ പവർ സപ്ലെ ഇൻവെർട്ടറിൽ നിന്ന് കൊടുക്കണം, മറ്റൊന്ന് counter table ന്റെ സൈഡിലെ പില്ലർ ഡിസൈൻ 🥰
പിന്നല്ലാതെ 👍❤
@@DrInterior thank you bro 🥰
പില്ലാർസും അതിനിടയിലെ എലമെന്റ്സും കിടുവാണ്.
Aa towel nu entha parayande കടയിൽ ചെന്ന്😅
👍👍chechi paranjathu valare correct anu..open kitchen ayathkond apozhum veedumai connection und annath..njanglum ningle pole 1 month ayi open kitchen use cheyunu..valare useful anu..
❣️❣️❣️
Smell വീട് മുഴുവൻ ആകുമോ
Kitchen poli😍.. Allam ishtam aayi.. Chirava powli😍
😊😀❣️
Cherava njetichu dear,,, athupole veedum veetukarum ❤
❣️❣️❣️🙏
Akka semme Sweet .. Ajay chetan Each and every video of Dr Interior is of knowledge Love from Tamil Nadu ❤
Thank you so much 🙂❤❤❤
Really appreciate the way you both explain each and every minute things..
❣️❣️❣️🙏
@@DrInterior hlo sir
Yevidda WPC yedukar sir nt place yvd
Floor tiles superrr👌🏻👌🏻👌🏻👌🏻
Thanks a lot❣️
ഇഷ്ടപ്പെട്ടു. ഞാനൊരുപാട് കാത്തിരുന്ന വീഡിയോ ഞാൻ കിച്ചൻ ചെയ്തത് hdhmr ആണ് .
👍❣️❣️
Thanks Ajay chetta njn ee hiuse fly ne ngne kalayenu anweshikuvarunu chechi paranjapole new home ayindavum oru rakshyumila eechayae kond
😂❣️
ബുദ്ധൻ, കിച്ചൻ, flower pot അജയ് ബായ് ഒരു പച്ച പരിഷ്കാരിയാണെന്ന് തോന്നുന്നു......🫢😏 കിടിലം കളർ....
😂😂😂നടേശാ കൊല്ലേണ്ട
Soooooper 👍💚
Thanks 🤗❤
Awesome Colour combination
Thanks a lot 😊❣️❣️
Oven എപ്പോഴും വായു സഞ്ചാരമുള്ളിടത് വെക്കുന്നതാൻ നല്ലത്. 👍 well detailed😊
Done ❣️
ഞാൻ ഒന്ന് രണ്ട് പ്രാവശ്യം കണ്ടു 😀2 സംശയം
കൂടുതൽ കണ്ടാൽ കൂടുതൽ സംശയം 😅
1) cabinet ന്റെ ഉള്ളിൽ ഓവൻ വെക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം . നല്ല ചൂട് പുറത്തു വരും
concealed ടൈപ്പ് അല്ലല്ലോ
2)Fridge ഇങ്ങനെ ക്യാബിനറ്റ് ന്റെ ഉള്ളിൽ vakumbol എത്ര സ്പേസ് side ലും പിന്നിലും വിടണം . ഇതും concealed type fridge അല്ലല്ലോ
Plz call, എഴുതാനുള്ള മടികൊണ്ടാണ് 🙏
I will contact you in my next vacation. Definitely I meet you also .
@sureshmangalath ❤❤❤
Very informative video thanks a lote😍
My pleasure 😊❤❤
Nannayitund ellam, nice family.❤
❣️❣️❣️
Well said 👍🏼
❣️❣️❣️
Superb❤👍
Thanks 🤗❤❤❤
Nice family!!! ❤️👍 Nice kitchen 👍
Thank you 😊❣️❣️
ചേച്ചി അടുക്കള ആയതൊണ്ട് ഫുൾ energetic. Nice presentation ❤
😄പിന്നല്ലാതെ ❤
Elagant kitchen👏👏❤❤❤.. Space utilization superb. All kitchen cabinets👌👌👌. Awesome ur wife n molu🥰🥰🥰. Love u all😍😍😍
Thanks a lot❤❤❤
Adipoli information.
❤❤❤❤
Good video.
Thanks!❣️
Veed mothathil super aayitund chettta...wife neyum orupad ishtamayi....njangalum oru veedu vekkanulla planing il aanu...ee veedu orupad ishtamayi....total cost onnu parayamo chetta...
❣️❣️❣️thank u
45 lk
Thank you🙏
Beauty at its peak❤❤brilliant theme👌👌
❣️❣️❣️
Nice presentation bro....
Madam paranja aa wiping sadanam enduu peru paranjaan search cheyande or vangande..pla guide sie
എല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടും 👍❣️
കിടു ആയിട്ടുണ്ട് ❤❤❤
Thanks ❤❤❤
Small dust bin nice cute😄 👍
Thank you 🤗❣️
We are also happy ,
❣️❣️❣️❣️
ശെരിക്കും പറഞ്ഞാൽ ഇന്നത്തെ | Kitchen toor video കണ്ട് ഞാൻ ചിരിച്ചു വീണു. വീണില്ല ട്ടോ .മൂന്ന് പേരും Supper🎉🎉🎉😂😂😂😅😅😅
😂😂😂പൊന്നളിയാ 👍❣️
@@DrInterior😮
Sponge cloth is really useful
Using it since 10 years 😍
That's great❤❤❤👍
Yes here we get it in different size ☺️ and thickness
Chechi even am fan of that type cloth
Cloth evide ninna vangiyath
Adh evde kittum? Online aano?
Kitchen counter top reference enthayrnu? Material n brand.. eth shop nnu anu vangiyath?
Plz call
Real smart design
Yes, thanks❤❤❤
worth watching...
❣️❣️❣️
Well explanation. Super kitchen 👍🏻
Thank you so much 🙂❣️
beautiful kitchen
Thank you so much 😊❣️
Kitchen lightings mention cheythilla. Proper Lighting is important for ease of work in there.
👍
Chetta kitchen sink fix cheyumbol counter top inu mukalil aano atho thazhe aano fix cheyyendath?
രണ്ട് രീതിയിലും ചെയ്യാം 👍❤
🤩very helpful
❣️❣️❣️
Nice concept 👍
Thanks 🙂❣️❣️
ചെരവ ഇഷ്ടപ്പെട്ടു,. Cloth കൊള്ളാം 👏👏👍
❣️❣️❣️❣️
Very beautiful kitchen... Colour ❤️❤️
Thank you so much 😊❣️❣️❣️
working time ൽ Hood ന്റെ sound എങ്ങനെയുണ്ട്. അജയ് വാങ്ങിയ brand ന് Sound കുറവാണോ
ഉണ്ട് sound ഉണ്ട് 👍
Arum ethra detailes ait parayila even sponge vare paranu 🤗🤗🤗
😊😊😊❤🙏thanks 👍
Oru negative aayi edukkille oru karyam paraya inverter orikkyalum oru closed place ill vekkyaruth open place ill vekkuka kooduthal entry illatha space nokki vekkuka
👍😀
Multiwood cheyyn patumo kitchen roomum okke
ചെയ്യാം ❣️👍
Supper veedum kitchenum..adipoli.. sink evidunna vaangiche .WBC evidunna purchase cheyaan pattuaa .. kitchen araa cheithee
Silvan tiles, aaluva
Kitchen countertop tiles aano granite aano budget
Tiles
ഞാനും ഉണ്ട്ട്ടോ.... Kitchen വിശേഷങ്ങൾ കേൾക്കാൻ😊
Thanks ❤
Excellent, but pls change the colour of the coconut scraper .... either black or the same as the cabinet
❣️❣️❣️👍
Wishing you all a happy life filled with love and prosperity in your new house.
Where did you buy Axton flyout from?
സൂപ്പർ മാർക്കറ്റ്
Was waiting ❤
❤❤❤
Hi ajay your kitchen was super and elegent pls help me ferrocementinu wpc cupboard use cheyyamo
Yes👍ചെയ്യാം 👍
Cute family❤
❤❤❤
Sink ntae video cheynae. Pressure pumb undenkilae work akullo?
Sure 👍❣️
.njanum medichu ee sink but rough use pattillae?😢
@@VinisPalace പറ്റും 👍
Nice video ❤
Thanks 🤗❣️❣️
Hi
Plz tell rhe kitchen top green full body tile company. Thankyou
പറയുന്നുണ്ടല്ലോ, sunheart ന്റെ full body tile എന്ന്
😍😍😍most waited video
It's pleasant to see chechi and molus 😍
Thank you so much 😀❤❤❤
nice 🙂🙂...pu paint durable ano...
Yes 😊
@@DrInterior appo azhuk pidikyan sathyatha kooduthal alle athum matte finish aavumbol thudachu edukkanum difficult alle??
Pu paint cheyumnathinye pros and cons onnu parayo?? Off white pu koduthal nannavumo
Plz call
Soooper
Beautiful family and Home
5kg Ari undatto😆
❣️❣️❣️😂😂😂
Bro enthina ethrayum costly kitchen ethulokare kanichu sayujim adyukayanuo?
ബ്രോ യോ 😂😂😂😂😂...
എന്റെ കാശ് എന്റെ വീട് എനിക്ക് ഇഷ്ടമുള്ളത് ചെയ്യാമല്ലോ കാർന്നോരെ, കാർന്നോരോട് ഞാൻ കാശ് വാങ്ങിയോ ഇല്ലല്ലോ അപ്പൊ കാർന്നൊര് സ്വന്തം കാര്യം നോക്കി ഇരി കേട്ടോ,
ഓരോരോ വെളിവില്ലാത്തവന്മാർ ഇറങ്ങിക്കോളും 😂😂😂😂
@@DrInteriornice reply
Kitchen top 2 tiles vachittundo? How did you make that thickness ?
ഇല്ല ഒരെണ്ണം മുഴുവനും മറ്റേത് കട്ടിങ് പീസ് ആണ്
@@DrInteriorthanks 😊
Nice kitchen❤
Thank you 😊
Etra heightil aane counter top cheithirikunnath ?
85
Countertop single tile or double?
Single with sandwitch
Chetta kitchen counter top tile eth branda? Price koodi onn parayyuo?
Sunheart 230 / sqft
Thankyou 😊
Orupaad ishtamaayi work..ente veedinte interior schalewood aanu use cheyyan pokunne..enik pu paint cheyyunna team ne suggest cheyyamo
Sure 👍
🥰🥰🥰
❣️❣️❣️❣️🙏
Beth living kitchen nallathaano sir?
നല്ല ഫീഡ്ബാക്ക് അല്ല കിട്ടിയത് 🙏
Beautiful kitchen 🩵
Chetta, പല്ലി shalyam undo kitchenil? Athine odikkan endelum repellant use chyunundo?
പല്ലി ഇതുവരെ ഇല്ലാ 😊
Oil spray vangiyal mathii ..air frieril use cheyyan..sun flower oil spray aanu nallath
ആണോ , ok done ❤❤
Dear Ajay... owen heat circulation എങ്ങനെ ആണ് ചെയ്തിരിക്കുന്നത് ?
ഓവൻ വെളിയിൽ വച്ച് പ്രവർഹിപ്പിക്കാൻ ആണ് bcz വർഷത്തിൽ ഒന്നോ രണ്ടോ തവണ എടുത്താലായി 😀👍
@@DrInterior 👍ശെരിയാണ്
Hi sir
Kitchen ethra mm thickness ulla board aanu use cheythe?
16 mm
🍽Kitchen sink filter silicon type to prevent food waste and bathroom sink filter silicon type to prevent hair and tissues etc..
👍
ഇത് 1 year മുൻപത്തെ video അല്ലെ. ഇതിന്റെ ഇപ്പോഴത്തെ home tour ചെയ്യാമോ
Allredy ചെയ്തിട്ടുണ്ട് കാണുക
How long does it take the smell to go if we use PU to paint the WPC kitchen shelves?
Call
Wpc allathe next oru best option pvc form board ano
in flood affecting areas
Pvc board use ചെയാം 👍
Sink engane und ? Enthkond waterfall module and glass rinser install cheythila?
Good
വീഡിയോയിൽ പറയുന്നുണ്ടല്ലോ
@@DrInterior athu kandu. But water tank 2 nilayude mukalil aytum ineem pressure pump oke veno ? 🙈
👌 super
Thank you😊😊
Kitchenലേക്ക് ആയതു കൊണ്ടാണോ ഇന്നത്തെ സ്വാഗതത്തിന് പ്രത്യേകതയുണ്ടല്ലോ 😀👍❤️❤️
ഏറെക്കുറെ 😄❤
Bro, breakfast counter nte dimensions parayaamo
60 cm വീതി
chetta THadi use cheyunath nallath aano...regarding kitchen work nu?
Not good 👍
@@DrInterior അത് എന്താണ് ചേട്ടാ... ഞങ്ങളുടെ വീട്ടിൽ തടി ഉണ്ട്... അത് വച്ച് എല്ലാ വർക്കും ചെയുന്നതിൽ എന്തങ്കിലും problem ഉണ്ടോ ❓️last ചെയുന്നത് തടി അല്ലേ.... Please reply
@@ratheeshkumar4544 തടി മോശം product അല്ല but വളയുക, കുത്തൽ വീഴുക, വെള്ളം പിടിക്കുക പോലുള്ള പ്രശ്നങ്ങൾ, ഉണ്ടാകും 👍
Ajay bro super..
Thank u ചേട്ടാ ❤❤❤
PU paint cheyyumbol cupboard pieces individually paint cheythit assemble cheyyukayaano atho assemble cheythit paint cheyyuka aano cheyyunnath???
Plz call 👍
Axton fly out evde kittum...pls.reply....bayankara eecha
എല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടും
Kitchen slab height ethra annennu onnu parayammoo...
90
super 👍👍👍
Thank you 👍❣️❣️❣️
Hi sir. Glass bridge veetil cheyyunnathine kurichulla oru vedio cheyyumoo. Athinulla expense engne avum
ചെയ്യാം 👍❣️
Prathyekichu safety ye kurichu