Kulirvennilavinte | കുളിര്‍ വെണ്ണിലാവിന്റെ കുളിക്കടവില്‍ നീന്തി | K J Yesudas | Ganamalika

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 31

  • @pvsivan6781
    @pvsivan6781 18 วันที่ผ่านมา +2

    ഇത്രയും മനോഹരമായ പാട്ട് മതിവരുന്നില്ല ഇനിയും കേൾക്കും ❤❤❤

  • @pvsivan6781
    @pvsivan6781 16 วันที่ผ่านมา +2

    കേട്ടു മതി വരുന്നില്ല ❤❤❤

  • @mohan19621
    @mohan19621 21 วันที่ผ่านมา +2

    കുളിര്‍ വെണ്ണിലാവിന്റെ കുളിക്കടവില്‍ നീന്തി
    കുളിച്ചു വരും കൊച്ചു തമ്പുരാട്ടീ എന്റെ തമ്പുരാട്ടീ
    മദനന്റെ മലരമ്പോ മധുമാസ പൂത്തിടമ്പോ
    മനസ്സിന്‍ നീലക്കരിമ്പോ തമ്പുരാട്ടീ നീയെൻ തമ്പുരാട്ടീ

    തുളസിവെറ്റില തിന്നോ...... ചെമന്നതീ ചുണ്ട് നിന്റെ...........
    തുളസിവെറ്റില തിന്നോ ചെമന്നതീ ചുണ്ട് നിന്റെ
    കരളിന്റെ അനുരാഗ ചെമപ്പാര്‍ന്നതോ ചൊല്ലു ചെമപ്പാര്‍ന്നതോ
    ഒരു കൂട്ടം പറയുവാന്‍ കൊതി തുള്ളും മനസ്സിന്റെ
    മണിമുറ്റത്തിരിക്കുമോ തമ്പുരാട്ടീ
    ഒരു കൂട്ടം പറയുവാന്‍ കൊതി തുള്ളും മനസ്സിന്റെ
    മണിമുറ്റത്തിരിക്കുമോ തമ്പുരാട്ടീ നിന്റെ മൊഞ്ച് കാട്ടീ
    നിന്റെ മൊഞ്ച് കാട്ടീ...............
    കുളിര്‍ വെണ്ണിലാവിന്റെ കുളിക്കടവില്‍ നീന്തി
    കുളിച്ചു വരും കൊച്ചു തമ്പുരാട്ടീ എന്റെ തമ്പുരാട്ടീ
    മദനന്റെ മലരമ്പോ മധുമാസ പൂത്തിടമ്പോ
    മനസ്സിന്‍ നീലക്കരിമ്പോ തമ്പുരാട്ടീ നീയെൻ തമ്പുരാട്ടീ
    കുളിര്‍ വെണ്ണിലാവിന്റെ കുളിക്കടവില്‍ നീന്തി
    കുളിച്ചു വരും കൊച്ചു തമ്പുരാട്ടീ എന്റെ തമ്പുരാട്ടീ
    തുടുതുടുപ്പിയലുന്ന......ചൊടികളില്‍ വിടരുന്ന............
    തുടുതുടുപ്പിയലുന്ന ചൊടികളില്‍ വിടരുന്ന
    പനിനീരിന്‍ പൂക്കളിറുത്തെടുത്തോട്ടേ ചൊല്ലു തമ്പുരാട്ടീ
    കുനു ചില്ലിക്കൊടി വെട്ടിച്ചൊരു വാക്കുമുരിയാടാതിവിടുന്നു
    പോയിടല്ലേ തമ്പുരാട്ടീ
    കുനു ചില്ലിക്കൊടി വെട്ടിച്ചൊരു വാക്കുമുരിയാടാതിവിടുന്നു
    പോയിടല്ലേ തമ്പുരാട്ടീ എന്റെ തമ്പുരാട്ടീ.................
    കുളിര്‍ വെണ്ണിലാവിന്റെ കുളിക്കടവില്‍ നീന്തി
    കുളിച്ചു വരും കൊച്ചു തമ്പുരാട്ടീ എന്റെ തമ്പുരാട്ടീ
    മദനന്റെ മലരമ്പോ മധുമാസ പൂത്തിടമ്പോ
    മനസ്സിന്‍ നീലക്കരിമ്പോ തമ്പുരാട്ടീ നീയെൻ തമ്പുരാട്ടീ
    കുളിര്‍ വെണ്ണിലാവിന്റെ കുളിക്കടവില്‍ നീന്തി
    കുളിച്ചു വരും കൊച്ചു തമ്പുരാട്ടീ എന്റെ തമ്പുരാട്ടീ
    Album : Ganamalika
    Lyrics : Nooranad Ravi
    Music : Kumarakam Rajappan
    Singer : K J Yesudas

  • @MadhuMadhu.b-g6v
    @MadhuMadhu.b-g6v 28 วันที่ผ่านมา +2

    മറക്കില്ല ഒരിക്കലും.........

  • @pksanupramesh178
    @pksanupramesh178 ปีที่แล้ว +19

    എന്റെ കയ്യിൽ ഇതിന്റെ cassette ഉണ്ടായിരുന്നു. ഇപ്പോൾ ഒറിജിനൽ സിഡി ഉണ്ട് . നാടക ഗാന ശൈലി ആണെങ്കിലും കിടിലം ആയിരുന്നു പാട്ടുകൾ. Sanu എറണാകുളം 4/12/23🌹

    • @PradeepKumar-fd6cf
      @PradeepKumar-fd6cf 11 หลายเดือนก่อน +1

      കുമരകം രാജപ്പൻ സംഗീതം

    • @sivaprakashcs7890
      @sivaprakashcs7890 3 หลายเดือนก่อน

      Drama music Director.

    • @bijoyks8632
      @bijoyks8632 หลายเดือนก่อน

      Do you have Thartangini Album Hot selections

  • @Padmakumar-gk5ux
    @Padmakumar-gk5ux 6 หลายเดือนก่อน +7

    അന്നും ഇന്നും ഏറെ ഇഷ്ടം👌

  • @lnglng6961
    @lnglng6961 17 วันที่ผ่านมา +2

    ❤❤🎉

  • @SibiSasikumar
    @SibiSasikumar 8 หลายเดือนก่อน +11

    ശ്രീ നൂറനാട് രവിയും കുമരകം രാജപ്പനും ദാസേട്ടനും കൂടി ഈ പാട്ട് പൊളിച്ചു❤🥳🥳🥳🥳🥳🥳🥳🥳🥳🙏

  • @Sunil-hf6ms
    @Sunil-hf6ms 8 หลายเดือนก่อน +4

    ഒരു കാലത്തു ഞാൻ എന്നും പടിയിരുന്ന പാട്ടു.. ഒരുപാട് ഇഷ്ടാണ് എനിക്ക്... 🙏🏻

  • @SurendranBpSurendran
    @SurendranBpSurendran หลายเดือนก่อน +2

    ❤Good

  • @SurendranBpSurendran
    @SurendranBpSurendran หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤❤

  • @SurendranBpSurendran
    @SurendranBpSurendran หลายเดือนก่อน +2

    SuperSong 6:16

  • @sinilkumarer7033
    @sinilkumarer7033 หลายเดือนก่อน +1

    Super nice song 💖💖💖💖

  • @RejiSharada
    @RejiSharada 10 หลายเดือนก่อน +3

    Oru dhivasam 3 thavana kelkkum masinuparayan Pattaya endho

  • @venugopalkb4385
    @venugopalkb4385 3 หลายเดือนก่อน +1

    Oro varikalilum pranayam thulumbunna rachana Sangeetha sagarathil Neenthiyethiya feeling Dasettante Aalapana saukunaryam ellamkondum manasil kulirmazha peytha anuboothi.

  • @Pauline-z2c
    @Pauline-z2c ปีที่แล้ว +1

    Nice song ❤

  • @venugopalan3979
    @venugopalan3979 6 หลายเดือนก่อน +2

    Super song ❤❤❤

  • @jogygeorge77
    @jogygeorge77 6 หลายเดือนก่อน +2

    Super 🙏❤️

  • @saraswathypj6049
    @saraswathypj6049 8 หลายเดือนก่อน +2

    Super song....❤❤❤

  • @saraswathypj6049
    @saraswathypj6049 8 หลายเดือนก่อน +2

    Supersong....❤❤❤

  • @sivankutty5517
    @sivankutty5517 3 หลายเดือนก่อน +1

    💙 💙

  • @vrindapalat4556
    @vrindapalat4556 4 หลายเดือนก่อน +1

    ദാസേട്ടാ...

  • @BijuBabu-bn9qi
    @BijuBabu-bn9qi 4 หลายเดือนก่อน +1

    👍👍👍👍👍

  • @jayane6321
    @jayane6321 4 หลายเดือนก่อน +1

    ❤❤❤

  • @chandranmandakathil1011
    @chandranmandakathil1011 ปีที่แล้ว +1

    🎉

  • @saraswathypj6049
    @saraswathypj6049 8 หลายเดือนก่อน +1

    ❤❤❤❤❤

  • @saraswathypj6049
    @saraswathypj6049 8 หลายเดือนก่อน +1

    ❤❤❤❤❤.

  • @premkumar-uo1lm
    @premkumar-uo1lm 3 หลายเดือนก่อน +1

    ഇതിന്റെ കരോക്കെ ഇടാമോ