P. C.. ജോർജ് സാർ താങ്കൾ എപ്പോൾ കേരള മിനിസ്റ്റർ ആയി വരും. മറ്റൊന്നും അല്ല താങ്കൾക്കെ അതിനുള്ള കഴിവും വിവരവും ഉണ്ട് കേരളം, അതോടൊപ്പം പാവം ജനങ്ങളുടെ കഷ്‌ടങ്ങൾ മനസിലാക്കി പ്രവർത്തിക്കും. യാതൊരു സംശയവും ഇല്ല. എത്രയും വേഗം അതു സംഭവിക്കട്ടെ 🙏🙏🙏
ശ്രീകണ്ഠൻ നായർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചുകൊണ്ടൊന്നു പറയട്ടെ..😊 ഇടയ്ക്കിടെ pc സാറിനോട് അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് പറഞ്ഞ് കൊണ്ടിരുന്നതിൽ ഒരു അനിഷ്ടം തോന്നി.വയറ് മുട്ടെ തിന്നുന്നവർ മാത്രമല്ല കാഴ്ച്ചയിൽ വണ്ണം വെച്ചിരിക്കുന്നത്. മറ്റു ചില കാരണങ്ങൾ കൊണ്ടാവാം, വളരേ മിതമായി കഴിക്കുന്നവരും വണ്ണം കാണാറുണ്ട്.. വണ്ണം ഉള്ളവർ എല്ലാം non stop ആയി കഴിക്കുന്നവർ അല്ല 😊
PC ജോർജ് സാർ , സത്യം പറഞ്ഞാൽ നിങ്ങൾ ഇല്ലാത്ത നിയമസഭ ശ്മശാന മൂകമായ നിയമസഭ പോലെ യാണ്. എത്രയും പെട്ടെന്ന് കേരള നിയമസഭയിൽ താങ്കൾ എത്തപ്പെടുവാൻ പ്രാർത്ഥിക്കുന്നു.
രാഷ്ട്രീയക്കാരെ ഈ വേദിയിൽ കാണാൻ ആഗ്രഹിക്കുന്നില്ല. ഇതിന്റെ നിലവാരം കുറയാൻ സാധ്യതയുണ്ട്. ഞങ്ങൾ അറിയാത്ത ഈ സമൂഹത്തിൽ കഴിയുന്ന വ്യക്തി ജീവിതങ്ങളുടെ സത്യ സന്ധമായ വിശേങ്ങൾ അറിയാൻ ആണ് ആഗ്രഹം.
@@jomolnt7509 തീർച്ചയായും അവർ മനുഷ്യർ ആണ്. അതുകൊണ്ട് അല്ലെ അവരെ ഭരണ കേന്ദ്രങ്ങളിൽ എത്തപ്പെട്ടത് 😊. പക്ഷെ അവരുടെ മുഖങ്ങൾ എന്നും എപ്പോഴും മാധ്യമങ്ങളിൽ കണ്ടു മടത്തു. ഇത്തരത്തിലുള്ള വേദിയിലും അവർ വന്നാൽ കാണാതിരിക്കനേ വഴിയുള്ളു. 🙏😊
Star magic upload chyuuuuuu .....aaarum adhikm wait chytha episode ninglokke daily ednth nthina. .pls do upload star magic...mansin oru relaxation tharunna oru show aan star magic..ningl ath enthina nirthiytg🥺
ശ്രീകണ്ഠൻ നായരോട് രണ്ട് കാര്യം പറഞ്ഞോട്ടെ 1) ഇതുപോലെയുള്ള ഗീർവാണക്കെട്ടുകളെ മത്സരത്തിൽ ക്ഷണിച്ചു വരുത്തരുത്. ആരെയും എന്തും ഏത് സഭയിലും പുലഭ്യയങ്ങളും കള്ളങ്ങളും ഉൾപ്പെടെ പറയാൻ ലൈസെൻസ് ഉള്ള ഒരു വ്യക്തി, പക്ഷെ ചാനലുകളിൽ പലരുടെയും കൈയ്യിൽ പലപ്പോഴും തേഞ്ഞു പോയിട്ടുണ്ട് 2) മത്സരാർത്ഥിയുടെ വായിൽ കയറി വാർത്താനിക്കരുത്. അവർ പറഞ്ഞ ശേഷം നിങ്ങൾ പ്രസംഗിക്ക്. ഈ കാരണത്താൽ കേൾവിക്കാരായ ഞങ്ങൾക്ക് പലതും മനസ്സിലാവുന്നില്ല. പ്രേക്ഷകരായ ഞങ്ങൾക്ക് വേണ്ടിയല്ലേ ഇതൊക്കെ. നമ്മൾ ഒരേ ജില്ലാക്കർ ആയതിനാൽ ഈ പറഞ്ഞതിൽ പരിഭവം വേണ്ട.
സർ ഇതു പോലെ ഉള്ള ആഭാസൻ മാരെ ഈ മഹത്തായ വേദിയിൽ കൊണ്ടുവരരുത് വർഗിയ വാദികൾ ഈ വേദിയിൽ വേണ്ട അത് cp ആയാലും pc ആയാലും ജനം ഈ പരിപാടി കാണില്ല നിങ്ങളുടെ നിലവാരം നഷ്ടം വരും സാറിനോട് കുറച്ചു ആദരവ് ഉണ്ട് ജനങ്ങൾ കു
12:00 SKN കുഞ്ഞിരാമ എന്ന് വിളിക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത് Android കുഞ്ഞപ്പന്‍ പോലുള്ള ഐറ്റം ആണ് . ഇതൊരു ചൊക്ലി അലമാര . പണ്ട് വീട്ടില്‍ അടിയില്‍ വീല്‍(ബോള്‍ ) ഉള്ള ഒരു TV stand ഉണ്ടാരുന്നു അതാ ഇത് കാണുമ്പോള്‍ ഓര്മ വരുന്നത്.. ഹോളിവൂഡ് സിനിമകള്‍ കൊച്ചിലെ കണ്ട് നടക്കുന്ന നമ്മളോടോ SKN .. അന്നേ ടെര്‍മിനേറ്റര്‍ പോലുള്ള ഫിലിം കണ്ട് റോബോട്ട് എന്താണ് എന്ന് എല്ലാരുടെം മനസ്സില്‍ പതിഞ്ഞ Advanced രൂപം ഉണ്ട് .. SKN പറയുന്ന കേട്ടാല്‍ തോന്നും നമ്മള്‍ക്കാര്‍ക്കും ഇതൊന്നും അറിയില്ല flowers ആണ് ആദ്യമായി ഈ ഐറ്റം മലയാളികളെ കാണിക്കുന്നതെന്ന് .. അടിയില്‍ വീല്‍ ഉള്ള കുഞ്ഞലമാരയില്‍ കളിപ്പാട്ട റിമോട്ട് കാറിലെ സെറ്റ്അപ്പ് " കുഞ്ഞിരാമ വീട്ടീ പോടേയ്...." തല്ക്കാലം പോട്ടെ 😊 എന്നാലും SKN ഇഷ്ടം ..
സൂപ്പർ പ്രോഗ്രാം.. പിസി sir അങ്ങ് മുഖ്യമന്ത്രി ആവണം എന്ന്..ആഗ്രഹിക്കുന്നവരിൽ ഒരാളാണ് ഞാൻ... ശ്രീകണ്ഠൻ സാറിന്റെ അവതരണം പക്കാ നാച്ചുറൽ സൂപ്പറ് 🌹🌹🌹🌹
PC Sir 👌
കറക്ട എന്ത് കൊണ്ടും,
😏😁📲😔😭😌🖖👌👆👉✌😑😐😀
ഇതു പോലുള്ള ആള് ജീവിച്ചിരുന്ന കാലത്ത് നമ്മളും ജീവിച്ചെന്ന് പറയുന്നത് തന്നെ ഒരു ദൈവ യോഗം .Great Man.. Mr:PC..
PC കളങ്കം ഇല്ലാത്ത നല്ല തീരുമാനങ്ങൾ എടുക്കുന്ന നല്ല നേതാവാണ് സാധാരണക്കാർക്കൊപ്പം എന്നും നിലകൊള്ളുന്ന ആൾ 🙏🙏🙏
ദിലിപിന്റ കാര്യത്തിൽ ഒഴിച്ച്
P c ജോർജ് എന്റെ ഒരു ഫാനാണ് ഒരുപാട് ആരാദിക്കുന്ന ഒരു മനുഷ്യനാണ് എനിക്ക് ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ
Eeraattupettak വിട്ടോ
ഒരക്ഷേത്റം പണിയൂ.കുടുംബമായി ആരാധിക്കാം.
SK sir നിങ്ങൾ നല്ല മനസ്സിനുടമ. PC യെ കൊണ്ടുവന്നതിന് ഒത്തിരി നന്ദി.
😀😀😎
🙏🙏🙏🌹🌹ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറയുന്ന തു കൊണ്ട് പിസി ജോർജ് എന്ന രാഷ്ട്രീയ പ്രവർത്തകനെ ജനങ്ങൾ ഇഷ്ട്ട പെടുന്നത് 🌹🌹അടിപൊളി episode 👍🌹🌹
ബഹു: ശ്രീകണ്ഠൻ സാർ ,വളരെനല്ല പ്രോഗ്രാം. അഭിനന്ദനങ്ങൾ.
ആണുങ്ങളിൽ ആണായി പിറന്നവൻ പിസി ജോർജ് 💗💗💗
PC നല്ലൊരു മനുഷ്യൻ ആണ്.... മനുഷ്യ സ്നേഹി ആണ്... 👌👌👌👍👍..I respect him....and I like this program..... 👍👍👍
ആണോ 😊?
@@ajaykadapra5216 m 😀
@Hakeem akku manfkh 🤔🤔😃
🤣🤣
Yes⚡️
ഞാൻ ഇഷ്ടപെടുന്ന ഒരു രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം, മനഃസാക്ഷിയുള്ള മനുഷ്യൻ 😍
തീർച്ചയായും ബഹുമാനം അർഹിക്കുന്ന ധീരനായ നേതാവ് 🙏
ഇങ്ങിനെയുള്ള വലിയ നേതാക്കളെ വീണ്ടും കൊണ്ട് വരു , വളരെ നന്നായിരിക്കുന്നു
ഇപ്രകാരം വിവർമുളള നേതാക്കൾ ഇനിയും വരണം
Innocent personality
എന്നാ മൂഞ്ചി ഒറപ്പിച്ചോ
J
@@sulaimannoori6532 k
PC oru സംഭവം തന്നെ. laughed a lot.
i support PC always,fun of positive energy
L
എനിക്കും പിണ്ടി വയറുണ്ട് അത് ആരോഗ്യത്തിന്റെ ലക്ഷണം ആണെന്നറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്, താങ്ക്യു SKN
എനിക്ക് ഏറ്റവും ഇഷ്ടം മുള്ള ഒരു മന്ത്രി പി. സി സാർ ❤🌹
O
അതിനു പിസി ഒരിക്കലും മന്ത്രി ആയില്ല..
@@sajan5555 point
മന്ത്രിയോ.. 😀.. മര മണ്ട 😀
പച്ചയായ മനുഷ്യൻ, തല പോയാലും തല കുനിക്കാത്തവൻ ❤️❤️❤️pc
തല ഊരി വെകുകെ ഒള്ളു തല കുനിഞ്ഞു കൊടുക്കില്ല
@@Alliswell-jz9ft enthayalum mattulla malakkom marinju chaadikalikkunna raashtreeya komarangalekkalum nilapadulla vykthithwam
Sreekandan Nair show is super.
Energetic anu ee SHOW
I am watching this show just to listen to the guest's life stories and conversation with the host.
Good. This is how we improve our approach to people. 👏👏
You looks likes an apple 🍎 , can I have a bite🤤
ധീരനും സത്യസന്തനുമായ നേതാവാണ് പാവങ്ങളുടെ ദൈവവും ആണ്
Today's episode is one of the best. Congratulations to S.K.N.
P. C.. ജോർജ് സാർ താങ്കൾ എപ്പോൾ കേരള മിനിസ്റ്റർ ആയി വരും. മറ്റൊന്നും അല്ല താങ്കൾക്കെ അതിനുള്ള കഴിവും വിവരവും ഉണ്ട് കേരളം, അതോടൊപ്പം പാവം ജനങ്ങളുടെ കഷ്‌ടങ്ങൾ മനസിലാക്കി പ്രവർത്തിക്കും. യാതൊരു സംശയവും ഇല്ല. എത്രയും വേഗം അതു സംഭവിക്കട്ടെ 🙏🙏🙏
P.C, enthokke paranjaalum......ishttam aanu ee manushyane❤❤❤❤❤❤💥💥💥💥💥💥💥💥💥💪💪💪💪
😄
കേരള രാഷ്ട്രീയത്തിലെ ഒറ്റയാൻ പി സി ജോർജ്! Mannankatta!
45:03 കരുണാകരൻ 🇮🇳👍🙏❤
PC George love to see you in this stage. We are enjoying your show.
മനസ്സിൽ നന്മയുള്ള ഒരു മനുഷ്യന എനിക്ക് ഒരുപ്പാട് ഇഷ്ടാണ് കോൺടാക്ട് ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു
@@raihanaasees6280 ucch
Good episode 👍 PC Sir🌹🌹
Cherumpadi, shrekandan nayarum PC George um. Love the combination
സ്റ്റാർ മാജിക് എവിടെ ? നിർത്തിയോ?
Oo
nirthi
Illa thinkal to vyazhum rathri 8 manikkk
ql
PC George njan angayude fan aanu nikku ettavum eshtapetta nethavu
ശ്രീകണ്ഠൻ നായർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചുകൊണ്ടൊന്നു പറയട്ടെ..😊 ഇടയ്ക്കിടെ pc സാറിനോട് അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് പറഞ്ഞ് കൊണ്ടിരുന്നതിൽ ഒരു അനിഷ്ടം തോന്നി.വയറ് മുട്ടെ തിന്നുന്നവർ മാത്രമല്ല കാഴ്ച്ചയിൽ വണ്ണം വെച്ചിരിക്കുന്നത്. മറ്റു ചില കാരണങ്ങൾ കൊണ്ടാവാം, വളരേ മിതമായി കഴിക്കുന്നവരും വണ്ണം കാണാറുണ്ട്.. വണ്ണം ഉള്ളവർ എല്ലാം non stop ആയി കഴിക്കുന്നവർ അല്ല 😊
സർ ഈ പരിപാടി സൂപ്പർ ആണ് 🙏🌹🌹🌹🙏
See.parepadi.supar.s.k.n
Varenice
😂😅😆🤣😭
PC ജോർജ് സാർ , സത്യം പറഞ്ഞാൽ നിങ്ങൾ ഇല്ലാത്ത നിയമസഭ ശ്മശാന മൂകമായ നിയമസഭ പോലെ യാണ്. എത്രയും പെട്ടെന്ന് കേരള നിയമസഭയിൽ താങ്കൾ എത്തപ്പെടുവാൻ പ്രാർത്ഥിക്കുന്നു.
good selection..pc george uyir❤
P C GEORGE IS A GREAT HUMAN BEING 🙏
പിസി എന്നാൽ പരമ ജോർജ്
ആ 😂😂😂🤮🤮 മതത്തിന്റെ പേരിൽ ആൾക്കാരെ തമ്മിലടിപ്പിക്കാൻ നടക്കുന്ന ഇവനാണോ human being🤮😂😂😂😂😂
വർഗീയവാതി
ഇനി വീട്ടിൽ ഇരിക്കാം
വർഗീയവാതി
സ്റ്റാർ മാജിക്ക് ഒന്ന് ഇടുമോ പ്ലീസ് 🙏🙏🙏🙏🙏
ഒരുകോടിയുടെ കമന്റ് വിടണ്ട അവന്റെ ഒരു സ്റ്റാർ മാജിക് 😠😠😠
@@legendff12433 തനിക്കെന്താ ഞാൻ കമന്റ് ഇടുന്നതിൽ താൻ പോടോ
@@yaseen.s7c237 താൻ പോടോ
@@legendff12433 കറക്റ്റായി പറഞ്ഞാൽ താൻ വേണ്ടേ പോകാൻ രമണാ 😂😂😂
ഞാൻ കട്ട ഫാൻ ആണ് PC യുടെ ❤
Pc സർ പറഞ്ഞപ്പോൾ ജഗതി ചേട്ടൻ ന്റെ കാര്യം പറഞ്ഞപ്പോൾ നല്ല വിഷമം തോനുന്നു പാവം god bless ജഗതി chttane 🙏🙏🙏
Adipoli episode!
I enjoyed this show....Super...
Star magic uploaded plz
th-cam.com/video/_cdJbdBs0NU/w-d-xo.html
@@nishadnichu4164 1
Fc.
വളരെ ഇഷ്ടമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം
Rashtriyam kond akalcha undengilum vekthi paramayi valare ishtapedunna vekthi aanu #pc.jorge #k.sudhakaran renduperum marana mass🔥🔥🔥
Tirur ath ishttayi ❤️💕💞💞💞💕❤️❤️❤️💕💕💞💞
രാഷ്ട്രീയക്കാരെ ഈ വേദിയിൽ കാണാൻ ആഗ്രഹിക്കുന്നില്ല. ഇതിന്റെ നിലവാരം കുറയാൻ സാധ്യതയുണ്ട്. ഞങ്ങൾ അറിയാത്ത ഈ സമൂഹത്തിൽ കഴിയുന്ന വ്യക്തി ജീവിതങ്ങളുടെ സത്യ സന്ധമായ വിശേങ്ങൾ അറിയാൻ ആണ് ആഗ്രഹം.
രാഷ്ട്രീയക്കാർ മനുഷ്യർ അല്ലെ sir?😀
@@jomolnt7509 തീർച്ചയായും അവർ മനുഷ്യർ ആണ്. അതുകൊണ്ട് അല്ലെ അവരെ ഭരണ കേന്ദ്രങ്ങളിൽ എത്തപ്പെട്ടത് 😊. പക്ഷെ അവരുടെ മുഖങ്ങൾ എന്നും എപ്പോഴും മാധ്യമങ്ങളിൽ കണ്ടു മടത്തു. ഇത്തരത്തിലുള്ള വേദിയിലും അവർ വന്നാൽ കാണാതിരിക്കനേ വഴിയുള്ളു. 🙏😊
9pp
@@jomolnt7509 allannan pothuve
@@ajaykadapra5216 Do as you like...
ഇരിക്കാനുള്ള സീറ്റ് എന്താണ് ഒഴിവാക്കിയത് SKസാറെ 😊
കറങ്ങുന്ന കസേരയിൽ ഇരുന്ന് കൊണ്ടുള്ള ഒരു കിസ് മതസരം അതൊരു വേറെ ലെവലാണ് സാറെ
സ്റ്റാർ മാജിക് എന്താ അപ്‌ലോഡ് ചെയ്യാത്തത്. കുറേ ദിവസമായി സ്റ്റാർ മാജിക് വേണ്ടി കാത്തു നിൽക്കുന്നു
Poda kannnapi
സ്റ്റാർ മാജിക്ക് പുതിയ എപ്പിസോഡുകൾ ടെലഗ്രാമിൽ ഫ്ലവേഴ്സ് ഓഫീസിൽ പേജുകളിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്
@@mohammadshihab738 link pls
@@fathimaazad9148 ടെലഗ്രാം അക്കൗണ്ട് ഉണ്ടോ
@@mohammadshihab738 yes
Star magic upload cheyuuu plzzz
പ്രവർത്തിയല്ല നാവാണ് തോല്പിച്ചത്
പിസി, സാർ, super
Pc kandapoo thanne video kanan vannavar undo?😂
.OP
Njan🤣😆
Q we
Mm
ഞാനും
Star magic upload chyuuuuuu .....aaarum adhikm wait chytha episode ninglokke daily ednth nthina. .pls do upload star magic...mansin oru relaxation tharunna oru show aan star magic..ningl ath enthina nirthiytg🥺
I support PC George 👍
My fvt nethav..manushyan....😍
Great man pc
പാവപ്പെട്ട്ടവൻ വന്നു മത്സരിച്ചാൽ പാടുള്ള ചോദ്യയം രാഷ്ട്ടിയക്കാർക്ക് എളുപ്പമുള്ള ചോദ്യം കാരണം എല്ലാം bussinace
രാഷ്ട്രീയക്കാർ എല്ലാം അതികം പഠിക്കാത്തവരാണ്.പാടുള്ള ചോദ്യം ചോദിച്ചാൽ പെട്ടെന്ന് പുറത്തുപോകും.. അതാണ്
Star magic upload cheyyooo...kure divasaaayi wait cheyyikkunnu
Adikkeda makkale PC ku oru whistle......great
ശ്രീകണ്ഠൻ നായരോട് രണ്ട് കാര്യം പറഞ്ഞോട്ടെ 1) ഇതുപോലെയുള്ള ഗീർവാണക്കെട്ടുകളെ മത്സരത്തിൽ ക്ഷണിച്ചു വരുത്തരുത്. ആരെയും എന്തും ഏത് സഭയിലും പുലഭ്യയങ്ങളും കള്ളങ്ങളും ഉൾപ്പെടെ പറയാൻ ലൈസെൻസ് ഉള്ള ഒരു വ്യക്തി, പക്ഷെ ചാനലുകളിൽ പലരുടെയും കൈയ്യിൽ പലപ്പോഴും തേഞ്ഞു പോയിട്ടുണ്ട് 2) മത്സരാർത്ഥിയുടെ വായിൽ കയറി വാർത്താനിക്കരുത്. അവർ പറഞ്ഞ ശേഷം നിങ്ങൾ പ്രസംഗിക്ക്. ഈ കാരണത്താൽ കേൾവിക്കാരായ ഞങ്ങൾക്ക് പലതും മനസ്സിലാവുന്നില്ല. പ്രേക്ഷകരായ ഞങ്ങൾക്ക് വേണ്ടിയല്ലേ ഇതൊക്കെ. നമ്മൾ ഒരേ ജില്ലാക്കർ ആയതിനാൽ ഈ പറഞ്ഞതിൽ പരിഭവം വേണ്ട.
ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു വ്യക്തി ഇദ്ദേഹത്തെ കൊണ്ടുവരാൻ എന്താണ് ഇത്രയും താമസിച്ചത് ജനങ്ങളുടെ പൾസ് അറിഞ്ഞ് പ്രവർത്തിക്കുന്ന എസ് കെ നായർ 😘
എനിക്ക് ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയക്കാരിൽ ഒരാൾ
പച്ചയായ മനുഷ്യൻ
മനുഷ്യ സ്നേഹി
🤣🤣🤣🤭🤭🤭
👍
ഒലക്ക..
Engerude theri kekkan nalla rasa .😹😹😹
Ente husbandinte accident undaayappol
Erattupettayil ninnum sontham caril hospittalil ethichu
Nalla manasinudama
സർ ഇതു പോലെ ഉള്ള ആഭാസൻ മാരെ ഈ മഹത്തായ വേദിയിൽ കൊണ്ടുവരരുത് വർഗിയ വാദികൾ ഈ വേദിയിൽ വേണ്ട അത് cp ആയാലും pc ആയാലും ജനം ഈ പരിപാടി കാണില്ല നിങ്ങളുടെ നിലവാരം നഷ്ടം വരും സാറിനോട് കുറച്ചു ആദരവ് ഉണ്ട് ജനങ്ങൾ കു
Ni. Ara
പോടാ നാറിയ കോയെ തീവ്രവാദി
He is clear. Leader
Sir ur a great peron big salute
A stand alone fighter against jihadi terrorism in kerala.
star magic uploaded cheyy plz
Shoo entalle💘
PC...❤️..പൂഞ്ഞാറിന്റെ നഷ്ടം...
Super 👍
Mr.Sreekandan Nair ningalku yethryo paavapettavar und avare vilichukoode ee size sadhanangale ozivaakkunnathanu chanalinu nallathu.
ഒന്ന് poda അങ്ങനെ ആണെങ്കിൽ താൻ വന്നു ചങ്കൂറ്റത്തോടെ മത്സരിച് കാണിക്ക്😏
Ninte kudumbathitteualla flowers.
@@antappanxavier937 Anteppante kudubamanannu manasilaai
@@antappanxavier937 Ninte kudumbamanannu manasilai
@@antappanxavier937 Ninte kudumbamanannu ippozaanu arinjath
മറുനാടൻ ഷാജനെ വെച്ച് ഒരു എപ്പിസോഡ് ചെയ്യ് നായരേ 😜
ചില ചോദ്യങ്ങൾ കേട്ടപ്പോൾ പി സി ക്ക് ഓർമ്മക്കുറവ് ഉണ്ട്. 50: 00
Super program sir
12:00 SKN കുഞ്ഞിരാമ എന്ന് വിളിക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത് Android കുഞ്ഞപ്പന്‍ പോലുള്ള ഐറ്റം ആണ് . ഇതൊരു ചൊക്ലി അലമാര . പണ്ട് വീട്ടില്‍ അടിയില്‍ വീല്‍(ബോള്‍ ) ഉള്ള ഒരു TV stand ഉണ്ടാരുന്നു അതാ ഇത് കാണുമ്പോള്‍ ഓര്മ വരുന്നത്.. ഹോളിവൂഡ് സിനിമകള്‍ കൊച്ചിലെ കണ്ട് നടക്കുന്ന നമ്മളോടോ SKN
.. അന്നേ ടെര്‍മിനേറ്റര്‍ പോലുള്ള ഫിലിം കണ്ട് റോബോട്ട് എന്താണ് എന്ന് എല്ലാരുടെം മനസ്സില്‍ പതിഞ്ഞ Advanced രൂപം ഉണ്ട് .. SKN പറയുന്ന കേട്ടാല്‍ തോന്നും നമ്മള്‍ക്കാര്‍ക്കും ഇതൊന്നും അറിയില്ല flowers ആണ് ആദ്യമായി ഈ ഐറ്റം മലയാളികളെ കാണിക്കുന്നതെന്ന് .. അടിയില്‍ വീല്‍ ഉള്ള കുഞ്ഞലമാരയില്‍ കളിപ്പാട്ട റിമോട്ട് കാറിലെ സെറ്റ്അപ്പ് " കുഞ്ഞിരാമ വീട്ടീ പോടേയ്...." തല്ക്കാലം പോട്ടെ 😊 എന്നാലും SKN ഇഷ്ടം ..
0k
ആ സാധനത്തിന്റെ ഒരാവശ്യവും ഈ ഷോ യിൽ ഇല്ല
പി. സി. ജോർജ്നെ കുറിച്ച് ശ്രീകണ്ടൻ നായർ പറഞ്ഞത് 100% ശരി എന്നാൽ ശ്രീകണ്ടൻ നായർ ലോക തയോളി അവൻ അന്നന്നു കാണുന്നവനെ അപ്പാ എന്നു വിളിക്കുന്നവനാ 😂😂😂😂😂🤣🤣🌹
P.c ജോർജ് സാർ : സാർ മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു പരിഹാരം ഉണ്ടാകുന്നതു വരെ അങ്ങ് ഞങ്ങളോടു കൂടെ ഉണ്ടാകണം 5 -ജില്ലക്കാരുടെ അപേക്ഷയാണിതു്
pc super number 1!!!!!!!!!
PC George Pray for Wisdom
Suuper episode
Pc super
SU PER ....HE IS A MAN OF PRINCIPLES...
Valare Manushyayhathode Janakeeyanum , anusranayode, responsibilityode PC George ne aadyamayi kandu.ingane jeevichude? Janangalil ishtam thonnichu.Dhikkari aayituu enthu nedan? Life ekadesam last periodilekoke varumpol nammal ella manushyareyum orupole kandu kuthithiruppinu oravasaram kodukathe jeevichu theerthu Bhoomiyil ninnu pokan pattananu ini nammal sradhikendatum sramikendatum.PC Georgene palarum misuse chyunundenu karuthiyal thettavilla.
Super
എന്താ കൊണ്ട് ആണ് സ്റ്റാർ മാജിക് ഇന്റെ എപ്പിസോഡ് യൂട്യൂബ്ൽ അപ്‌ലോഡ് ചെയ്യാതെ അനുപ് ചേട്ടൻ യൂട്യൂബിൽ അപ്‌ലോഡ് ചെയ്മെന്ന് ഇപ്പോൾ കുറോ ദിവസം ആയി
Evergreen energetic man.tharavaditham paranjal ethanu
ഇയാളെ പോലെയുള്ള ആൾക്കാരെ കൊണ്ട് വരാതെ പാവപ്പെട്ടവരെ പൈസക്ക് ആവശ്യമുള്ളവരെ കൊണ്ട് വരു ഇയാൾ സ്ഥിരതയില്ലാത്ത ഒരു നേതാവാണ്
iedtbzazzz
dgqwxxd
My favourite heroic leader.
PC George ✌✌👏👏💪💪💪💪
ഷൈജോ ഹസ്സൻ എന്റെ കൂട്ടുകാരനാണ്...
അടിപൊളി 👌😍
P.C. 👍
കൊള്ളാം കലക്കി
Addict program 😘😘😘😍😍😍
Pc poliyann
Please Anoop Sir Stra Magic episode please
PC നല്ലൊരു രാഷ്ട്രീയക്കാരനാണ് പക്ഷെ അത് മനസ്സിലാക്കാനുള്ള കഴിവ് മലയാളിയില്ല
Uncle 🔥 aah parayathe irikan pattila ijathi dialog
0⁰9
ഇയാളെപ്പോലുള്ളവര് കൊണ്ടുവnnu ഈ പരിപാടിയുടെവില കളയരുത്. genuine ആയ സാധാരണക്കാരായ great മനുഷ്യർ വരുന്ന ഈ പരിപാടിയിൽ ഇയാളേപ്പോലുള്ള pc കലെ കൊണ്ടു വരരുത്
Hu
P C George 👍👍👍
p cmeans parama chetta
പിസി 🌹🌹🌹