FM radio using old CRT TV TUNER പഴയ റ്റീവി റ്റ്യൂണർ കൊണ്ട് FM റേഡിയോ ഉണ്ടാക്കാം part 1

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 32

  • @crazy-life-km1qx
    @crazy-life-km1qx 5 หลายเดือนก่อน +2

    adipoli work 🔥
    new informations

  • @saleemfuji5184
    @saleemfuji5184 ปีที่แล้ว +4

    ഇപ്പഴും ഇലക്ട്രോണിക്ക് ഹോബിയിസ്റ്റോ😁
    അതും ഇത്രക്ക് സ്പിരിറ്റോടെ🔥👌 ?
    Congrats🤝

  • @ravindrankm
    @ravindrankm ปีที่แล้ว +1

    Super! Great work👍

  • @sivaprasadedapparambil4824
    @sivaprasadedapparambil4824 ปีที่แล้ว +1

    നല്ല വിവരണം

  • @raphaelraymond
    @raphaelraymond ปีที่แล้ว +1

    Pwolich muthe

  • @mubarakabudulkadar2787
    @mubarakabudulkadar2787 ปีที่แล้ว +1

    Good Job
    Super
    💗🤝

  • @SunilKumar-yr4ih
    @SunilKumar-yr4ih ปีที่แล้ว +1

    Super 👍💓

  • @anandakrishnanVU3CPF
    @anandakrishnanVU3CPF ปีที่แล้ว +1

    അടിപൊളി

  • @fernandezjan1464
    @fernandezjan1464 ปีที่แล้ว +1

    God speed

  • @PrincePrince-l4y
    @PrincePrince-l4y 9 หลายเดือนก่อน +1

    Anikku ithupola onnuchaithu tharamo pls

  • @techstricksarts290
    @techstricksarts290 ปีที่แล้ว +1

    Hi Gireesh
    പല FM channels ഉം already STEEREO ആണല്ലോ ....... പിന്നെന്തിനാണ് MONO to PSEUDO STEEREO CONVERTER technique ( 13:58 ) ഉപയോഗിയ്ക്കുന്നത് .......🤔🤔🤔🤔

    • @labofelectronicsbasics
      @labofelectronicsbasics  ปีที่แล้ว

      Pseudo stereo converter എന്താണ എന്ന് മനസ്സിലായില്ല. ഒന്നൂടെ വ്യകതമാക്കാമോ

    • @techstricksarts290
      @techstricksarts290 ปีที่แล้ว +1

      ​​​​@@labofelectronicsbasics
      Mono audio യിൽ നിന്ന് ചില frequency കളെ split/filter ചെയ്ത് LEFT and RIGHT audio channels ലേക്ക് വിട്ട് ഒരു pseudo steereo effect / fake effect ഉണ്ടാക്കിയെടുക്കുന്ന circuits പണ്ട് കാലം തൊട്ടേ ഉണ്ട്. അതു പോലെ ഒരു circuit തന്നെയാണ് Gireesh ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
      Original effect കിട്ടില്ല.

    • @labofelectronicsbasics
      @labofelectronicsbasics  ปีที่แล้ว

      @@techstricksarts290 താങ്കൾ മനസ്സിലാക്കിയത് തെറ്റാണ്

    • @labofelectronicsbasics
      @labofelectronicsbasics  ปีที่แล้ว

      ഒരു ട്രാൻസ്മിഷനിൽ സ്റ്റീരിയോ ശബ്ദത്തെ multiplexer ഉപയോഗിച്ച് ഒരു ചാനലാക്കി ഫ്രീക്വൻസിയിൽ അതിനെ മോഡുലേറ്റ് ചെയ്ത് ആണ് ട്രാൻസ്മിറ്റ് െചയ്യുന്നത്. റിസീവ് ചെയ്യുന്നത് സാധാരണ റിസീവറിൽ അത് ഡീമോഡുലേറ്റ് ചെയ്ത് മോണോ ആയി കേൾപ്പിക്കുന്നു. ഇനി hi fi system , tape recorders ഒക്കെ demultiplexer ഉപയോഗിച്ച് stereo ആക്കുന്നു. അതാണ് ഇവിടെ ഫോളോ ചെയ്തിരിക്കുന്നത്. താങ്കളുടെ കമൻറിന് നന്ദി പക്ഷേ താങ്കൾ പറഞ്ഞ judgement ഒഴിവാക്കിയും ഇത് ചോതിക്കാമായിരുന്നു.

    • @techstricksarts290
      @techstricksarts290 ปีที่แล้ว

      ​@@labofelectronicsbasics
      Ok, ഇപ്പം കാര്യം പിടി കിട്ടി.
      Many thanks....

  • @roys8465
    @roys8465 ปีที่แล้ว +1

    How to check tv tuner if out

    • @labofelectronicsbasics
      @labofelectronicsbasics  8 หลายเดือนก่อน

      normally it will be the last pin alone among pins. or else we need to check the motherboard of tv

  • @vivekpv2913
    @vivekpv2913 ปีที่แล้ว +1

    ചേട്ടാ എന്നിക്കൊരു ആപ്ലി പെയർ മോസൻ റേഡിയോ അതിന്റെ ട്രാസ് ഫോമർ അമിതമായി ചൂടാക്കാന്നു രണ്ട് തവണ അത് ഉരുക്കി അടിച്ചു പോയി എന്താണ് ഇതിന്ന് കാരണം ട്രാസ് ഫോമർ വാങ്ങി മടുത്തു

    • @labofelectronicsbasics
      @labofelectronicsbasics  ปีที่แล้ว

      അലൂമിനിയത്തിൽ ചുറ്റിയ ട്രാൻസ് ഫോർമർ ചൂടാകുകയും പെട്ടെന്ന് കത്തി പോകയും ചെയ്യും

  • @samada6340
    @samada6340 ปีที่แล้ว +1

    Bro cantact kitto

  • @govindarajmass3442
    @govindarajmass3442 ปีที่แล้ว +1

    ஒரு எஃப் எம் செட்டு வேணும்