@@georgethomas143 1) Adhaar Card ( Attested by A Gazetted Office (Inspector of police is preferable ) Use blue inc and english seal), 2) Course Completion Certificate(College certificate ) 3) Age Proof (Aadhaar/SSLC)
ഇന്ന് സംഭവം വർക്ക് ചെയ്യാൻ വൈദ്യുതി വേണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്., അപ്പോ ആ വൈദ്യുതി വെച്ച് നമുക്ക് ഇന്നത്തെ കാലത്തെ മൊബൈൽ ഫോൺ ചാർജ് ചെയ്യാം . മോഡമോ മറ്റോ ഉണ്ടെങ്കിൽ അതുവെച്ച് ഇൻറർനെറ്റും ഉപയോഗിക്കാം മച്ചാനെ അത് പോരെ അളിയാ😅
ഈ പറയുന്ന "HAM RADIO" ഉപയോഗിക്കാൻ ലൈസൻസ് വേണം, അതുള്ളവരെ ആശ്രയിക്കണം. ഈ യുഗത്തിൽ ഇതിന് എന്താണ് പ്രസക്തി? ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ തന്നെ ഏതൊരു വിഷമഘട്ടത്തിലും ഇതിനേക്കാൾ ഒക്കെ പ്രയോജനം ഉണ്ട്. മൊബൈൽ ടവർ ഇല്ലെങ്കിലും പ്രവർത്തിക്കുന്ന ഒരുപാട് ആപ്പുകൾ ഉണ്ട്. പിന്നെ 5G ആയപ്പോൾ മൊബൈൽ ശൃംഖല പുനഃസ്ഥാപിക്കാൻ വലിയ എമണ്ടൻ ടവറുകളൊന്നും വേണ്ടല്ലോ.
bhookambam ,vellapokam ,tsunami pole undakumbol communicate cheyam ham radio undenkil pattum ...2018 le vellapoka samayathu mobile towerukal work ayilla ..
ഞാനും ഒരു HAM ആണ് 🥰
FYI : Electronics ഇൽ Btech/Diploma ഉള്ളവർക്ക് 1st പാർട്ട് എക്സാം എഴുതണ്ട.
Bsc ഇലക്ട്രോണിക് ആണ് ഞാൻ പഠിച്ചത്.
എക്സാം എഴുതാൻ ഒറിജിനൽ SSLC booke veno?
@@georgethomas143 1) Adhaar Card ( Attested by A Gazetted Office (Inspector of police is preferable ) Use blue inc and english seal), 2) Course Completion Certificate(College certificate )
3) Age Proof (Aadhaar/SSLC)
@@georgethomas143 മേൽപറഞ്ഞ ഐഡി പ്രൂഫുകൾ മതി. എക്സാം സമയത്ത് എല്ലാത്തിന്റെയും ഒറിജിനൽ കയ്യിൽ വയ്ക്കുക.
Enik license edukanam ennund. Please arenkilum details tharaam enkil valare upakaram ayirikum
1982 ൽ കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഒരു സാർ ഇതു പയോഗിച്ചിരുന്നു. സാർ അന്ന് ഉപയോഗിക്കുന്നതുകണ്ടിരുന്നു.
കേരളത്തിൽ ലൈസൻസ് വളരെ കുറച്ച് പേർക്ക് ( 800 ൽ താഴെ) മാത്രമേ ഉള്ളൂ ... ഇതിൽ പറഞ്ഞിരിക്കുന്നത് പതിനായിരത്തിൽപരം തെറ്റായ വാർത്തയാണ് ..
Njan ARM movie kandittan ethine pati ariyunne
keralathil 10000 ham radio licensens members illa...
തൃശൂർ എവിടെ ആണ്,, ഞാൻ ഇലക്ട്രോണിക് സ്റ്റുഡന്റ് ആയിരുന്നു. കാര്യങ്ങൾ അറിയാൻ താല്പര്യം യൂ
Superb
Super
👍👍👍
👏👏👏super... sir 💞
❤❤❤73
Hi
Jernalisam ഉള്ളവർ like adi
I am a ham
Hi, am interested in getting a license in Kerala. Could you help me with the details? Whom to approach and how to.
@@nightvoyager1 hai brother... thank for Read my comment.. are you malayalai
@@ചാൾസ്3629 athe
@@ചാൾസ്3629 yes!
@@ചാൾസ്3629 yes
VU3ZTJ
VU3 UUI
Exam egane ezhutham
ഇന്ന് സംഭവം വർക്ക് ചെയ്യാൻ വൈദ്യുതി വേണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.,
അപ്പോ ആ വൈദ്യുതി വെച്ച് നമുക്ക് ഇന്നത്തെ കാലത്തെ മൊബൈൽ ഫോൺ ചാർജ് ചെയ്യാം . മോഡമോ മറ്റോ ഉണ്ടെങ്കിൽ അതുവെച്ച് ഇൻറർനെറ്റും ഉപയോഗിക്കാം
മച്ചാനെ അത് പോരെ അളിയാ😅
adipoli
No Wrong
Athu Thaangaludea Thetidhaarana aanu
ടവറുകൾ പ്രവർത്തനരഹിതമായാൽ?
പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് OFC കട്ട് ആയാൽ ഇതൊന്നും(ISP TOWER) വർക്കാവില്ല
Mobile മാത്രം പോരാ ബ്രോ. ടവർ, നെറ്റ്‌വർക്ക് പോയാൽ കഴിഞ്ഞില്ലേ കഥ
Mobile no pls
ഈ പറയുന്ന "HAM RADIO" ഉപയോഗിക്കാൻ ലൈസൻസ് വേണം, അതുള്ളവരെ ആശ്രയിക്കണം. ഈ യുഗത്തിൽ ഇതിന് എന്താണ് പ്രസക്തി? ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ തന്നെ ഏതൊരു വിഷമഘട്ടത്തിലും ഇതിനേക്കാൾ ഒക്കെ പ്രയോജനം ഉണ്ട്. മൊബൈൽ ടവർ ഇല്ലെങ്കിലും പ്രവർത്തിക്കുന്ന ഒരുപാട് ആപ്പുകൾ ഉണ്ട്. പിന്നെ 5G ആയപ്പോൾ മൊബൈൽ ശൃംഖല പുനഃസ്ഥാപിക്കാൻ വലിയ എമണ്ടൻ ടവറുകളൊന്നും വേണ്ടല്ലോ.
bhookambam ,vellapokam ,tsunami pole undakumbol communicate cheyam ham radio undenkil pattum ...2018 le vellapoka samayathu mobile towerukal work ayilla ..
kseb postukal vellathil ayirunnu
2018 ile vllapokam samaythu
@@technobitsitsolutions ജാംബവാന്റെ കാലത്തെ ടെക്നോളജി! അത്രയേ ഉദ്ദേശിച്ചുള്ളൂ.
@@pavamchathunni ജാമ്പവാന്റെ കാലത്തെ technology കളിൽ നിന്നാണ് bro ഇന്നത്തെ 5g വരെ എത്തിയത്.
Old is gold
@@pavamchathunni But still you cannot make a simple radio or a simple mobile
കീ വെച്ച് അടിക്ക് അപ്പോ കാണാം കഴിവ്
പരീക്ഷ മലയാളത്തിൽ എഴുതാമോ? ഇത് ആരെങ്കിലും പഠിപ്പിക്കുന്നുണ്ടോ?
Und
@@anandakrishnanVU3CPFഇംഗ്ലീഷിൽ ആണ്
English il aanu exam
പഠിപ്പിക്കുമുണ്ട് ഞാൻ electronics എഞ്ചിനീയർ ആണ്
@@noufaltk72ham akan thalparyam und sahaikkumo
👏👏👏👏
Vu3flw
VU3OKZ
പബ്ലിസിറ്റി ക്ക് വേണ്ടിയുള്ള വാർത്ത അല്ലാതെ ഒന്നും അല്ല
K fone
K അപ്പം
K rail
K srtc
പിന്നെ എന്ത് Harm radio😂
Education is important
@@nightvoyager1exactly😅
Vu3LNL
Good 👍 DE VU3OCG
👍👍👍