• ഞെട്ടിക്കുന്ന തിമിംഗല ... ഞെട്ടിക്കുന്ന തിമിംഗല രഹസ്യങ്ങൾ | Whale Facts • ഇനി ആർക്കും പ്രായമാകില... ഇനി ആർക്കും പ്രായമാകില്ല The Future of DNA Technology
⚠️Typical വിശ്വാസി ഇപ്പോൾ ചിന്തിക്കുന്നത്,, Hindus : ഇതെല്ലാം ഞങ്ങടെ രാമായണത്തിൽ മുനിമഹർഷി column തിരിച്ചു പറയുന്നുണ്ട്. Muslims : ഇതെല്ലാം ഞമ്മടെ ഖുറാനിൽ നേരുത്തേ തന്നെ പ്രവചിച്ചിട്ടുണ്ട്. Christians : ബൈബിളിൽ പറയുന്നപോലെയാണ് ഇന്ന് ലോകം ചലിക്കുന്നത്.
പറഞ്ഞതിൽ അല്പം തെറ്റുണ്ട്. സാധാരണ കോശങ്ങളിൽ ഉണ്ടാകുന്ന മുട്ടെഷൻ അല്ല പരിണാമത്തിന് അടിസ്ഥാനം, മറിച് പ്രത്യഉൽപാദന കോശങ്ങളിൽ (reproductive cells) ഉണ്ടാകുന്ന mutatations ആണ് പ്രകൃതി നിർദ്ധാരണം ( natural selection ) ഉണ്ടാക്കുന്നത്. സാധാരണ കോശങ്ങളിൽ ഉണ്ടാകുന്ന മുടെഷൻസ് ക്യാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാക്കും. Natural selection ഉണ്ടാക്കില്ല.
മതത്തിൽ വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അതല്ല സയൻസിൽ വിശ്വസിക്കുന്നവർ അതിൽ വിശ്വസിക്കട്ടെ. പക്ഷെ നമ്മുടെ പൂർവികർ മത ഗ്രന്ഥങ്ങൾ എഴുതി വച്ചിരിക്കുന്നത് മനുഷ്യന്റെ നന്മക്കാണ്. അതു പിന്തുടർന്നാൽ പ്രകൃതിക്കും ജീവജാലങ്ങൾക്കും നല്ലത് മാത്രമേ ഉണ്ടാകൂ.
പുതുതലമുറയെ മതത്തിന്റെ പൊട്ടത്തരങ്ങളിൽ നിന്ന് മോചിപ്പിക്കുവാൻ സഹായിക്കുന്ന ഇത്തരം വീഡിയോകൾ ഇനിയും തുടർച്ചയായി ചെയ്യുക. 🙏🙏🙏
പുതു തലമുറയിലേക്ക് ഇത്തരം അറിവുകൾ പകർന്നു കൊടുത്തുകൊണ്ടേയിരിക്കുക.. തീർച്ചയായും മാറ്റമുണ്ടാകും... Good job...
ചിലർ പഠിക്കാൻ ശ്രെമിക്കാറില്ല, ചിലർക്ക് എത്ര പഠിച്ചാലും മനസിലാകില്ല സൂപ്പർ ഡയലോഗ് 👍🏻
⚠️Typical വിശ്വാസി ഇപ്പോൾ ചിന്തിക്കുന്നത്,,
Hindus : ഇതെല്ലാം ഞങ്ങടെ രാമായണത്തിൽ മുനിമഹർഷി column തിരിച്ചു പറയുന്നുണ്ട്.
Muslims : ഇതെല്ലാം ഞമ്മടെ ഖുറാനിൽ നേരുത്തേ തന്നെ പ്രവചിച്ചിട്ടുണ്ട്.
Christians : ബൈബിളിൽ പറയുന്നപോലെയാണ് ഇന്ന് ലോകം ചലിക്കുന്നത്.
പറഞ്ഞതിൽ അല്പം തെറ്റുണ്ട്. സാധാരണ കോശങ്ങളിൽ ഉണ്ടാകുന്ന മുട്ടെഷൻ അല്ല പരിണാമത്തിന് അടിസ്ഥാനം, മറിച് പ്രത്യഉൽപാദന കോശങ്ങളിൽ (reproductive cells) ഉണ്ടാകുന്ന mutatations ആണ് പ്രകൃതി നിർദ്ധാരണം ( natural selection ) ഉണ്ടാക്കുന്നത്. സാധാരണ കോശങ്ങളിൽ ഉണ്ടാകുന്ന മുടെഷൻസ് ക്യാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാക്കും. Natural selection ഉണ്ടാക്കില്ല.
സമൂഹത്തിന് അറിവ് പകരുന്ന നല്ല വീഡിയോകൾ. നന്ദി സഹോദരാ.
രവി ചന്ദ്രൻ മാഷിൻ്റെ ആരാധകനാണല്ലേ.അദ്ദേഹത്തിൻ്റെ ഒരു സ്ഥിരം പ്രയോഗമാണ് ഉണ്ടാക്കർ .
മതപൊട്ടന്മാർ ഇല്ലാത്ത ഒരു കമെന്റ് ബോക്സ് 🔥🫶🏼🥳🥳
ദൈവം❌️
ശാസ്ത്രം✅️
Science ❤️🔥💎
Interesting topic ❤, pattumengil ithu continue cheyyanam 😊
എന്റെ പൊന്നു ചെങ്ങായി ഇത് പറഞ്ഞു മനസ്സിൽ ആക്കാൻ നിങ്ങൾ പാട് പെടുമ്പോൾ കേട്ടിരിന്നു ചിന്തിക്കാൻ ഉള്ള ക്ഷമ മനുഷ്യന് വേണ്ടേ 😂
ഉദരനിമിത്തം ബഹുകൃതവേഷം....മതമാണ് ലോക കോമഡി.... സെമിറ്റിക്ക് മതങ്ങളും അവയുടെ പ്രചാകരും ഭൂലോക കോമഡി😂
Proud Atheist ❤
പരിണാമം ഒക്കെ ശുദ്ധ പൊട്ടത്തരം ആണ്
ഞമ്മന്റെ പുത്തകം വായിച്ചു നോക്ക് അതാണ് സത്യം 🙂🙂🙂
super channel❤️❤️❤️
very informative chanel..
playlists koodi nndakiyall korch kode nanayirunnu..
Boss i like more
മതത്തിൽ വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അതല്ല സയൻസിൽ വിശ്വസിക്കുന്നവർ അതിൽ വിശ്വസിക്കട്ടെ. പക്ഷെ നമ്മുടെ പൂർവികർ മത ഗ്രന്ഥങ്ങൾ എഴുതി വച്ചിരിക്കുന്നത് മനുഷ്യന്റെ നന്മക്കാണ്. അതു പിന്തുടർന്നാൽ പ്രകൃതിക്കും ജീവജാലങ്ങൾക്കും നല്ലത് മാത്രമേ ഉണ്ടാകൂ.
എന്നാണാവോ ഇവിടെ ഉള്ളവർക്ക് സൂര്യൻ ഉദിക്കുന്നത് 🙁. Well said bro👌👍
Science ❤
Super practical knowledge videos
Best yt CHANNEL ON ENTIRE YT 💀🔥
Well said
Great❤ video
What a vision and explanation bro 🫡🫡🫡❤️❤️❤️
👍👍
👍👍👌👌👌
🔥🔥🔥
Cell division..❤
❤
Need more
🥰🥰🥰👍
Science 💪
👍🏻❤️
👏👏
❤👍🏼
👍❤
കററ്റ് ആണ് പറഞത്
ഇതുപോലെ വീഡിയോ ചെയ്യുന്ന വേറെ യൂട്യൂബ്ർസ് ഉണ്ടോ
🥰🥰🥰
7:33 😂
ബ്രമാവും ഉപ്പു മാവും മൈദ മാവും🤣🤣🤣#7:40 not:only funny
പരിണമത്തെക്കുറിച്ച് ലളിതമായി പറഞ്ഞു മനസിലാക്കിയ പോലെ ഈ ക്ലോണിങ്ങിനെക്കുറിച്ചു ഒന്ന് വിശദമായ ഒരു വീഡിയൊ ചെയ്യുമോ ??
ബ്രോ കുരു വംശത്തിന്റെ അവസാനത്തെ പറ്റി ഒരു വീഡിയോ ഇടണേ നന്ത സാമ്രാജ്യം ആണ് കുരു വംശത്തെ ഇല്ലാതെ ആക്കിയത് എന്ന് കേട്ടിട് ഉണ്ട്
ആണ് ആണോ പെണ്ണ് ആണോ ആദ്യം ഉണ്ടായത് എന്ന് ഒന്ന് തിരിഞ്ഞു ചിന്തിച്ചാൽ മനസ്സിലാകും ശാസ്ത്രം തന്നെയാണ് സത്യം എന്ന്.
💯👌🏽🫡
Science ❤❤❤❤
❤👍🏻
Science ❤❤❤