Jinn Pishach | പിശാച് ബാധ എങ്ങനെ ? | THURAB THANGAL TALKS

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 282

  • @thurabthangal
    @thurabthangal  8 หลายเดือนก่อน

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @shammastnshammas2623
    @shammastnshammas2623 2 ปีที่แล้ว +5

    ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എല്ലാ ബുദ്ധിമുട്ടും എന്നിലുണ്ട് പക്ഷേ എത്ര ഉസ്താദുമാരെ കണ്ടാലും ശരീരത്തിൽ നിന്നും പോകുന്നില്ല 10 വർഷമായി പലതരത്തിലും ശൈത്താന്മാരെ വിട്ട് എന്നെ ആകെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ജിന്നിന്റെ പ്രശ്നവും ഉണ്ട് ഭർത്താവിന് വെറുപ്പായി വല്ലാത്തൊരു ജീവിതത്തിലാണ് മൂന്നു മക്കളാണ് അവരെ കണക്കാക്കി ഞാൻ ഇന്ന് ജീവിക്കുകയാണ്. എല്ലാം ഒരു ദിവസം ശരിയാകും എന്നുള്ള ഒരു ഉറപ്പിൽ ഇൻഷാ അള്ളാ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @rukiyamuhammed6626
    @rukiyamuhammed6626 2 ปีที่แล้ว +5

    അൽഹംദുലില്ലാ മാഷാ അള്ളാ തങ്ങളും എവിടെ ഉള്ളത് നല്ല അറിവ് വളരെ വളരെ സന്തോഷം🤲🤲🤲🤲🤲

  • @Shareef-hn9st
    @Shareef-hn9st ปีที่แล้ว

    അസ്സലാമു അലൈക്കും ഉസ്താദ് പറഞ്ഞ അനുഭവം എനിക്കുമുണ്ട് കാലങ്ങളായി ഞാൻ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഉസ്താദ് രണ്ടു പെൺമക്കളാണ് ഇത് മാറാൻ എന്തു വഴിയാണ് ഉസ്താദേ ഉള്ളത്

  • @farhanamuhammed8523
    @farhanamuhammed8523 3 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ സാ ദിച്ചു

  • @shabnajasmin6506
    @shabnajasmin6506 2 ปีที่แล้ว +15

    അല്ലാഹ് എനിക്കുള്ള എല്ലാ അടയാളങ്ങളും ആണ് തങ്ങൾ പറയുന്നധ് 😄, ഇടക്കിടക്ക് എന്ധെങ്കിലുമൊക്കെ ചികിത്സ ചെയ്യും മാറും,, വരുമ്പോൾ ഞാനും മക്കളും ഭർത്താവും വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു 😞😞😞
    ഉറക്കക്കുറവ് മൂലം dr കാണിച്ചു ഗുളിക യും കുടിക്കും,
    ഇദൊരു ചില്ലറ ബുദ്ധിമുട്ട് അല്ല, ആർക്കും പടച്ചോൻ പിശാചിന്റെ ബുദ്ധിമുട്ടുഖൾ തരാതിരിക്കട്ടെ

  • @Lucky-id9op
    @Lucky-id9op ปีที่แล้ว +4

    thangalk allahu deergayuss nalgatte aameen

  • @ashidhpm3375
    @ashidhpm3375 3 ปีที่แล้ว +3

    ഒരുപാട് നാളായി സിഹ്‌re കൊണ്ട് ബുദ്ധിമുട്ടുന്നു എന്റെ ശരീരത്തിൽ നിന്ന് സംസാരിക്കുന്നു. മനസ്സിലാവാത്ത ഭാഷയിൽ സംസാരിക്കുന്നു. രശസ്സ്‌ ശിവബൂതം. നഗകുളികൻ. മുതലായ മൂർത്തികൾ ആണ
    എന്റെ ശരീരത്തിൽ നിന്ന് ബുദ്ധിമുട്ടിക്കുന്ന ത്

    • @Littileburo
      @Littileburo 3 ปีที่แล้ว +1

      കമ്പനിക് ആളായി

    • @kamarudheenvadakkumpurath6927
      @kamarudheenvadakkumpurath6927 2 ปีที่แล้ว

      🤣

    • @alfathihmedia901
      @alfathihmedia901 2 ปีที่แล้ว +1

      ആയത്തുൽ കുർസി കുറെ ഓതിക്കോ

    • @rukkiyamuhammed2993
      @rukkiyamuhammed2993 ปีที่แล้ว

      Ente avasthyum ithanu palbashakal samsrikunnu

    • @thurabthangal
      @thurabthangal  ปีที่แล้ว

      വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...
      അല്ലാഹു shifa nalkatte. Aameen

  • @പറയും
    @പറയും 2 หลายเดือนก่อน

    എനിക്ക് thangale നേരിട്ട് കാണണം ഒരു പാട് കാര്യങ്ങൾ ശെരിയാക്കാൻ ഉണ്ട്

  • @rasheedkm9939
    @rasheedkm9939 3 ปีที่แล้ว +5

    ഇത്തരം ഒരു ചികിത്സയ്ക് ചുരുങ്ങിയത് 30000..₹ ആണ് ഫീസ്‌ 3പേരെ കണ്ടു ഒരുപ്രയോജനവും ഉണ്ടായില്ല.... ഇപ്പോ.... തവക്കൽതു അലല്ലാഹ്. 🤲🏻തങ്ങൾ ദുആയിൽ ഉൾപെടുത്തണേ. 😔🤲🏻

    • @thurabthangal
      @thurabthangal  3 ปีที่แล้ว +8

      ചോദിക്കുന്ന പണം കൊണ്ട്‌ കൊടുക്കാൻ ആളുകള്‍ തയ്യാറാവുന്നിത്തോളം ഇത്തരക്കാരുടെ ആര്‍ത്തി തുടരും.....

    • @rasheedkm9939
      @rasheedkm9939 3 ปีที่แล้ว +5

      എങ്ങനെയെങ്കിലും ഒരു സമാധാനമുള്ള ജീവിതം കിട്ടുമെന്ന പ്രതീക്ഷയിൽ ... കൊടുക്കുന്നതാണ്.... 😔

    • @sameero3701
      @sameero3701 ปีที่แล้ว

      @@rasheedkm9939 eppo ready aayo... Njaanum same avasthayil aan.... Onn vilikkkamo

    • @RamlaR-gp8gr
      @RamlaR-gp8gr ปีที่แล้ว

      ​@@thurabthangalenik lekshagal.poyi kitti pala thaganmarum.musaliyakanmarum kure pattichu ennitt avasanm parayum ozhipikan paada nennu.

  • @afsalamajeed1537
    @afsalamajeed1537 2 ปีที่แล้ว +1

    Ethrayo sathyam.njan anubhavich kondirikkunnu

  • @shaji623
    @shaji623 2 ปีที่แล้ว +2

    Yentha chaiya nalla chigilsa tharunna usthathumar kuravanu.. Namakenthelum patiyal patiyath thanne allaah kaakate aameen .

    • @rajinafazil9257
      @rajinafazil9257 2 ปีที่แล้ว +1

      സത്യമാണ് താങ്കൾ പറഞ്ഞത്.... ചികിത്സന്ന് പറഞ്ഞു കുറെ പൈസ പോവാനല്ലാതെ 😒😔ഓരോ ആള്ക്കാര് പറയും അവിടെ പോയാൽ മതി ഇന്ന ഉസ്താദിന്റെ അടുത്ത് പോയ മതി. എന്നൊക്കെ.... അള്ളാഹു യെല്ലാതെ ഒരു ചികിത്സകനില്ലാന്ന് മനസിലായി.. അനുഭവിക്കേണ്ടത് ക്ഷമയോടെ അനുഭവിച്ചു തീർക്കുക... ഈമാൻ നഷ്ടപ്പെടാതെ കഷ്ടപ്പെട്ട് ജീവിക്കുക. അതിൽ സന്തോഷം കണ്ടെത്തുക. അഹിറമെങ്കിലും രക്ഷപെടാൻ ദുആ ചെയ്യാം 🤲🏻

  • @majeed862
    @majeed862 3 ปีที่แล้ว +3

    മാഷാ അള്ളാ നല്ല അറിവുകൾ പറഞ്ഞു തന്നു

  • @No.1udayips
    @No.1udayips ปีที่แล้ว

    ഉസ്താദേ ഞാൻ എപ്പോഴും സലാത്തും ദികറും ചൊല്ലുന്ന ഒരാൾ ആണ്. എപ്പോഴും എന്റെ വീട്ടിൽ ഞൻ ഓതുന്ന പോലെ ആരോ ഓതുന്ന പോലെ എപ്പഴും കേൾക്കുന്നു ഇത് പിശാശ്ക ശല്യ മാണോ

  • @shamnashahana9817
    @shamnashahana9817 2 ปีที่แล้ว

    ഉസ്താദേ ഞ്ഞങ്ങൾ ക്ക് വേണ്ടപ്പെട്ട 17വയസുള്ള പെൺകുട്ടികൾ വിവാഹം കഴിച്ചു കൊടുത്ത ശേഷം തന്നെ കുടുംബ സാഹചര്യം വളരെ മോശം മായി രുന്നു ഭർത്താ ക്കൻമാരിൽ നിന്നും കുടുംബത്തിൽ നിന്നും വളരെ ഉപദ്ദവവം തുടങ്ങി മക്കൾ മാനസികമായി തളർന്നു .ഉറക്കം ഭക്ഷണം ഇല്ലാതായി പിന്നീട് അക്രമം കാണിക്കാൻ തുടങ്ങി. സ്വന്തം ശരീരം മുറിവേൽപ്പിക്കുക. വരെ യായി സയ്യിദ് കുടുബത്തിൽ ഉളള ഒരു സ്ത്രീ സികിൽസ ചെതിട്ടുണ്ട് എന്നു കേട്ട് സികിൽസ തുടങ്ങി മന്ത്രിച്ചൂതലും മറ്റും മായി പെട്ടെന്നു സുഖപ്പെട്ടു ഇത് താൽക്കാലിക മാണ് വലിയ സംഖ്യ ആവശ്യപ്പെട്ടു പിന്നീട് അമ്പലത്തിൽ ഉഴിഞ്ഞു വെക്കുകയാണ്.വേണ്ടത്എന്നു പറഞ്ഞു അവർ അത് ചെയ്തു .പിന്നീട് ആണ് മുഖമായത് അടുത്ത വർഷം വീണ്ടും തുടങ്ങുകയും അവരെ സമീപ്പിക്കുകയും കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയ അവർ ടോക്ട്രറെ കാണിച്ചു സികിൽസ യിലാണ്. പൂർണ്ണ മായും മാറിയിട്ടില്ല. എന്ത് ചെയ്യും മൂന്ന് കുഞ്ഞിമക്കളും ഉണ്ട് പാവപ്പെട്ട കുടുബം മറുപടി തന്നുസഹായിക്കുമോ?

  • @mannaratharaali
    @mannaratharaali ปีที่แล้ว

    ജിന്ന് കൊണ്ട് ചികത്സ നടത്തുന്നവരുണ്ടോ സിഹർ പൂർണ്ണമായും മാറ്റാൻ വേണ്ടി യാണ്

  • @Nechusajuvlogs
    @Nechusajuvlogs 7 วันที่ผ่านมา

    Elam undarn symtptoms

  • @muhammedrashid7227
    @muhammedrashid7227 ปีที่แล้ว +2

    😍😍❤️ ഇന്ഷാ അല്ലഹ്

  • @technicalmind615
    @technicalmind615 ปีที่แล้ว +1

    Thangaludenumberparanjutharumo,vallathapryasathilanu

  • @fathimazenha2239
    @fathimazenha2239 ปีที่แล้ว +1

    enik indayitund pakshe karachilum fix pole ayirunnu alhmdulilah ipo elam sheri ayi pakshe idhoke ndkumbol enik nadakunne manasilayirunnu roohanim sihir ayirunnu enik

    • @AalamsMamma
      @AalamsMamma 5 หลายเดือนก่อน

      Evdunna mariye. Pls reply. Budhimutt konda

  • @ashrafkottakkal6449
    @ashrafkottakkal6449 2 ปีที่แล้ว

    mashallah upakarapratham puthiya topic ulpeduthanam

  • @thasnirashid1126
    @thasnirashid1126 10 หลายเดือนก่อน

    Thangale ente manassin eppozhum prayasamaanu.cheriya oru paru undayyal ath entho asugamanenn ulla vicharam.eppozhum enthenkilum tension.onnilum santhosham kandethan pattatha avastha
    Phayankara sheenam thalacha.eppozhum enthenkilum vedana.manass vazhivitt sanjarikkunnapole.ente allahuvine kirich orupad chinthich aavashyamillatha vazhikalilekk enne koottikond pokunnu.enitt njan padachavanod dua cheyth thouba cheyth madangunnu.veendum manassil orupaad chinthakal varunnu.veendum thouba cheyyuunnu.inganeyan eppazhum.enikk ente padachone pedich eemanod koodi jeevich maeikkananishtam.pakahe eeman kuranj pokunnu.8 varshangallk munp orupad sihr etta aalanu njan.pakshe athellam ente umma oru usthadinta asth kondpoy maatti.ente pharthavin ithil onnum biswasam kuravanu.enikk manasikamayi samadanam kittan dua cheyyanam

  • @ashrafvkd4013
    @ashrafvkd4013 3 ปีที่แล้ว +7

    "വളരെ നല്ല അറിവ്" നാലഞ്ചു വർഷമായി തങ്ങളെ സിഹ്റിൻറെ പിടിയിൽപെട്ടിട്ട് ...ഇപ്പൊ കുറച്ചു മാസങ്ങളായി ജോലിക്കുപോകാൻ പോലും കഴിയുന്നില്ല വല്ല പ്രതിവിഥിയും ഉണ്ടോ? തങ്ങളുടെ വീട് എവിടെയാണ് കാണണമെന്നുണ്ട് .

    • @thurabthangal
      @thurabthangal  3 ปีที่แล้ว +5

      തൃക്കരിപ്പൂർ....
      9847520405

    • @ashrafvkd4013
      @ashrafvkd4013 3 ปีที่แล้ว +2

      @@prathapana3975 മനോരോഗവിധക്തനേയൊക്കെ കണ്ടതാണ് മരുന്നും കഴിച്ചതാണ് ഒരു ഫലവും ഇല്ല ..

    • @ashrafvc9253
      @ashrafvc9253 2 ปีที่แล้ว

      @@thurabthangal،

    • @noorjahankunnath5499
      @noorjahankunnath5499 ปีที่แล้ว

      ​​@@ashrafvc9253 തങ്ങളുപ്പാ നിങ്ങങ്ങളുടെ വീഡിയോ ഫുൾ കേൾക്കായിരിന്നു ,, ഇതen കുറെ പ്രശ്നംങ്ങൾ എനിക്കും ഉണ്ട് കുറെ വർഷം ങ്ങളായി ഞാൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു,,,, അൻപതു ശതമാനം ശരിയാ യെങ്കിലും ഇപ്പോഴും ഒരു thertheeb,, ആയിട്ടില്ല,, എന്തു ചെ യ്യും ന്നു ഒരെത്തും പിടിയും കിട്ടുന്നില്ല,,, ഭർത്താവ് നോട്‌ പറഞ്ഞൽ ഒരു nover,, ആണ്,, vrum തോന്നൽ ആണ് ന്ന് പറയും,,, ഒരു പ്രതിവിധി??? അല്ലാനേ യോർത്‌ പറഞ്ഞു തരോ, "!ശാരീരിക പ്രയാസതലുള്ള ബുദ്ധിമുട്ടിൽ നിസ്കാരം oziyunn ഉ,, ഭർത്താവ്ന്റെ ദേഷ്യപെടലും കുത്തു വാക്കുകളും,, ഒന്നും വീട്ടിൽ ചയ്തു teerkan പറ്റുന്നില്ല,,13വർഷം ഒരു വീട്ടിൽ താമസിച്ചു എടങ്ങേറ് koodit വിറ്റു,, ഇപ്പോൾ അതിന്റെ പകുതി അനുഭവ്ക്കുന്നു,,,,

  • @ramseenanizar419
    @ramseenanizar419 2 ปีที่แล้ว

    എന്റെ ഭർത്താവ് 5വർഷമായി ഒരു വീട് എടുക്കാൻ ഒരുങ്ങുന്നു, ലോൺ എടുത്താണ് കുറച്ച് പണിയൊക്കെ എടുത്തത് താഴെ ത്തെ നില എടുത്തപ്പൊയേ കുറച്ച് തടസ്സം നേരിട്ട് പണിയും ലോണടവും നിന്നു, ഇപ്പോൾ ലോണും അടച്ച് വീട് പണിയും നടത്താൻ കുറച്ച് ദിവസമായി നാട്ടിൽ വന്നിട്ട് വന്ന് കുറച്ചു ദിവസങ്ങൾകഴിഞ്ഞ ഉടനെ പാബിനെ സ്വപ്നം കാണുന്നു, നടക്കുമ്പോൾ ഴും വെറുതെ ഇരിക്കുകയോ വണ്ടിയില് പോകുമ്പോൾ യും ഇടയ്ക്കു ചെവിട്ടിൽ ആരോ മന്ത്ര്യറിക്കുന്ന പോലെയും കുഞ്ഞ് കരയുന്ന പോലെയും പൂച്ച കരയുന്ന ശബ്ദം കേൾക്കുന്നു ,അത് എന്ത് കൊണ്ടാണ്? ഭർത്താവിന് ഇതിനൊന്നും വിശ്വസം ഇല്ല,

  • @Sസുലുകെമിക്കൽസ്
    @Sസുലുകെമിക്കൽസ് 2 ปีที่แล้ว +1

    Sathyanu njan 10 varshamayi anubavikunnu alhamdulillah chikilsikund kure matam vannu thudarnu cheyunund

  • @subeermsj298
    @subeermsj298 2 ปีที่แล้ว

    Wa Alaikkum Salam Warhmathullahi Wabrkathuhu Alhamdulillah Jazakhallah khairan

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      و عليكم السلام و رحمة الله و بركاته

  • @muhammedfathima8484
    @muhammedfathima8484 3 ปีที่แล้ว +1

    Nalloru arivi👍🏼👍🏼👍🏼👍🏼

  • @MahirAhammed-qu6yj
    @MahirAhammed-qu6yj ปีที่แล้ว +1

    പിശാചിന്റെ sherril പെട്ട് ചികിത്സ ചെയ്യുമ്പോൾ അസ്വസ്ഥതകൾ കൂടുമോ

    • @thurabthangal
      @thurabthangal  ปีที่แล้ว

      ചിലപ്പോ ഉണ്ടാവാം

  • @Tubeten47
    @Tubeten47 3 ปีที่แล้ว +1

    എല്ലാം നല്ല അറിവുകൾ

  • @sanajasmine3291
    @sanajasmine3291 2 ปีที่แล้ว +2

    Usthade ente makanu 7 വയസ്സായി. ഞങ്ങൾ 2 vayassullappol rathri ഒരു yathra പോയിരുന്നു. അതിനുശേഷം avanu ഭയങ്കര വാശിയും കരച്ചിലുമായിരുന്നു. ഓരോ ഉസ്താദുമാരുടെടുത്തു പോകുമ്പോൾ കുറച്ചു കുറയും.4 വയസ്സ് vare അവൻ umma, vappa, avanu vendathokke വാങ്ങിച്ചു കഴിയ്ക്കും. Ippo അവൻ theere samsariykkunnilla. അവൻ എന്തൊക്കെയോ parayum onnum മനസിലാവുന്നില്ല. Dheshyam വന്നാൽ തല കൊണ്ട് ചുമരിലും, glassilokke മുട്ടുക. പിന്നെ avante കയ്യും കടിയ്ക്കും. നമ്മളെയും കടിക്കും. Purathu പോവുമ്പോൾ കൂടുതൽ വാശിയും pediyum ആണ്. നമ്മൾ പറയുന്നതൊന്നും avanu മനസ്സിലാവുകയുമില്ല. ഡോക്ടറെ കാണിച്ചപ്പോൾ ബുദ്ധി കുറവാണെന്ന പറയുന്നത്. ഇത് മാറില്ല എന്നും പറയുന്നു usthade. ഇതെല്ലാം മാറാൻ entha ചെയ്യാ usthade. ഇരട്ട കുട്ടികളിൽ ഒരാളാണ് അവൻ. ഒരു പെൺകുട്ടിയും und.അൽഹംദുലില്ലാഹ് അവൾക്കു ഒരു കുഴപ്പവും illa. ഇതിനൊരു പരിഹാരം പറഞ്ഞു തരണേ usthade😭😭😭😭😭

  • @Shooja
    @Shooja ปีที่แล้ว

    ഉസ്താദേ സിഹിർ ബാധിച്ചു തകർന്ന അവസ്ഥയില എനിക്ക് ഉസ്താദിന്റെ നോബർ ഒന്ന് തരുമോ

  • @abdulraoofmp5739
    @abdulraoofmp5739 3 ปีที่แล้ว +3

    എ ല്ലാ ദിവസവും സ്വപ്നം കാണുന്നു നല്ല സ്വപ്നങ്കലാണ് എന്താ നിദ്

    • @Orappingal
      @Orappingal 3 ปีที่แล้ว

      ഭാഗ്യവാൻ

  • @ismailyyhg615
    @ismailyyhg615 3 ปีที่แล้ว +2

    സ്വപ്നത്തിൽ പിശാചിൻ്റെ പിടിയിൽപെട്ട് രക്ഷപ്പെടാൻ കഴിയാതെ ഉച്ചത്തിൽശബ്ദം ഉണ്ടാക്കി - പെട്ടന്ന് ഉണരുകയും വളരെ ക്ഷീണം ഉണ്ടാകുകയും ചെയ്തു എതാർതത്തിൽ പിശാചിൻ്റെ പിടിയിലാണോ?

    • @thurabthangal
      @thurabthangal  3 ปีที่แล้ว

      കുറച്ചുകൂടി കാര്യങ്ങൾ വ്യക്തമാകൂ....

  • @mrsnoorbinashamseer471
    @mrsnoorbinashamseer471 2 ปีที่แล้ว +5

    Usthad enday mssg kanuvanel enik reply tharanam. Enik ippo 23vayass onnara vayassulla kuttyund. Vivahathin munb enikm bleeding nilkatha prashnam undayirunnu. Ella chikilsayum cheydhu. Oru mattavum undayilla. Adhinidayi accidend aayi puram vedhana vannu. Ippo marrage kainjhitt 3varshamayi barthav nattil ullappo enthokkayo assosthada nenjidippum.. Puram vedhanayum idip varumbo shareeram muyuvan thalarnnu povua...maranathay kurych kooduthalayi chindha varua... Cheriya karyam polum kooduthal tension aavua.... Maranam thanna munnil kanua..moilaredth poirunnu roohaniyuday budhi mutt ennan paranjhad .... Endh chikilsayan cheyyandad.. Ennariyilla.. Evidayan nalla chikilsa ennu barthav ippo gelfilan nattil varan 1.masameh ullu.. Enik pediyavnn...

  • @sumayyaashik9232
    @sumayyaashik9232 2 ปีที่แล้ว +1

    Usthad paranja karyam enikku undaya anubavamanu.
    Dua cheyyanam

    • @ashraf6456
      @ashraf6456 ปีที่แล้ว +1

      Usthadinte veedu ariyumo number undo

  • @muhammedfathima8484
    @muhammedfathima8484 3 ปีที่แล้ว +2

    Dhuhayile ulppeduthanam

  • @shafishappi6779
    @shafishappi6779 ปีที่แล้ว

    Randum keri pakshe ipo cheethayude swabava lakshanangal illa nalla swabavamaanu apo ath poornamayum poyathaayi vishwasikamo

    • @thurabthangal
      @thurabthangal  ปีที่แล้ว

      മനസ്സിലായില്ല

  • @sumayyamisbaha9676
    @sumayyamisbaha9676 2 ปีที่แล้ว +2

    ألله تعالی maranam vareyum shaithantea shareel nen salamath nalekumarakatea أمین

  • @fznaah
    @fznaah ปีที่แล้ว +2

    നല്ല അറിവ്

  • @mrafirafi5889
    @mrafirafi5889 2 ปีที่แล้ว +1

    Dhuha chayumbol nammeyum kudumbatheyum ulpeaduthane thanghaluppava

  • @sanajasmine3291
    @sanajasmine3291 2 ปีที่แล้ว +2

    ഞങ്ങൾ palakkad. ആലത്തൂർ ആണ്.

  • @Souda-i5e
    @Souda-i5e 3 หลายเดือนก่อน

    Kollikkuthadachilaanu

  • @rajeevabraham476
    @rajeevabraham476 6 หลายเดือนก่อน

    100% correct

  • @fayizmuhammed2990
    @fayizmuhammed2990 2 ปีที่แล้ว +1

    കോഴിക്കോട് നോക്കുന്നുണ്ടോ

  • @JaseelaJasi-l8k
    @JaseelaJasi-l8k 6 หลายเดือนก่อน

    Ee prasnagaluttt

  • @muhammedsanin3314
    @muhammedsanin3314 3 ปีที่แล้ว

    usthade idhile lakshanangal und..idh maran oru usthadine paranju tharumo...

  • @shainsha7163
    @shainsha7163 2 ปีที่แล้ว

    Ee asosthatha maran endhanu cheyyuka

  • @iyasnasi6824
    @iyasnasi6824 ปีที่แล้ว

    Thangale oru samshayam inganathe prayasam undayapol nammale aalkare chikilsa cheyd oru matavimilla Kure aalkar parayunnu hindukale konde I'd marumenn angne cheyikan pato Kure budhimutilaan Adil therunda .ekadesha oru 10 thangale kandu ..

    • @thurabthangal
      @thurabthangal  ปีที่แล้ว

      എന്താണ്‌ പ്രശ്നം?

  • @iqbalmangalore1557
    @iqbalmangalore1557 2 ปีที่แล้ว

    Tangale pesaachil sareerattilek kheiriyal Adil ninn rakshikkan yendengil parayane tangale plz

  • @devur9339
    @devur9339 2 ปีที่แล้ว

    Ayathul kurzi odhiyal mathio ethravattam chollanam endhokkeya chollandath paranju tharo

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/erXOHSk9_a8/w-d-xo.html

  • @sajisaleem6650
    @sajisaleem6650 ปีที่แล้ว

    Pakshe usthathe eniku nallathe vannullu so ath nalla jinn alle?

  • @sajinasudheer2072
    @sajinasudheer2072 ปีที่แล้ว +9

    ഉസ്താദിന്റെ സ്ഥലം എവിടാ...ഉസ്താദ് പറഞ്ഞപോലെ പല ശാരീരിക മാനസികപ്രശ്നം അനുഭവിക്കുന്ന ഒരാളാണ് ഭാമ്പത്യജീവിതം തന്നെ തകർച്ഛയിലായ വ്യക്തിയാണ്..... പലടുത്തും poyi പണംചിലവാക്കി....😢

    • @thurabthangal
      @thurabthangal  ปีที่แล้ว

      നേരില്‍ കാണാന്‍:-
      താഴെ നമ്പറിലേക്ക്
      തലേന്ന് വിളിച്ചു book ചെയ്ത് വരുക
      for booking :7025390180
      For location;
      45XG+5XR
      maps.app.goo.gl/mMwjFSFMBDRpHtYv8

    • @jumisCraftIdeas
      @jumisCraftIdeas ปีที่แล้ว +3

      Same avsthayaanu enikm..😓😓njnum husbendum aayichal oru thavanaye nalla reethil indakm pineed ulla day motham adiyum prshangalm aanu…enik ente deshym control cheyan patnilla😢…kure sramichu orupad manthirkukayum oke cheythu oru maatavum illlaa…

    • @Salman-gv1hp
      @Salman-gv1hp 11 หลายเดือนก่อน

      Qurhanil allahu paranju nale paralokathu naraka vasikale vilichu iblees parayunna oru rangamundu enikku ningalude mel yadoru athikaravum illayirunnu ningale njan thettilekku kshanichu ningal vannu athinal ningal enne kuttapeduthenda ningal ningale thanne kuttapeduthiyal mathiyennu, athinal sahodarangale iyalude kalla vakkukalkku adimappedathe qurhan artham arinju padikkuka

    • @Nasirichu
      @Nasirichu 9 หลายเดือนก่อน +1

      Chila pennungal bharthavinte swabhavam kondum dheshyakkariyakarund ariyapeedunnavaruda anubhavam

    • @Nasirichu
      @Nasirichu 9 หลายเดือนก่อน

      Chila prashnangal athinte parihaaram cheythe mathiyavu qran ellathinum pariharaman ennal chila rogangal aathmiyamaya chikilsamathi ennal chila rogangalk doctore thanne kanikkanem ath polethanne ithum aa doctore kond ente rogam mari aausthadine kond ente rogham mari ennu parayathe allahuvine sahahathal avar mugena ente asugham mari ennu parayuka avide oru shirkum varunnilla

  • @muhammedsanin3314
    @muhammedsanin3314 3 ปีที่แล้ว

    valare vishamathilan

  • @healthberryin
    @healthberryin 2 ปีที่แล้ว

    Assalamu alaikum, valapp kettan entha cheyya athinte chilav ethrayaaakum

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      നേരില്‍ കാണുക

  • @ani4762
    @ani4762 3 ปีที่แล้ว +1

    Assalamualaikum
    Muslim ifreethu (Ne kanan pattumo
    Engine evde vivarikamo

    • @thurabthangal
      @thurabthangal  3 ปีที่แล้ว

      എന്തിനാ...

    • @ani4762
      @ani4762 3 ปีที่แล้ว

      Aneedhikedhire poradan

    • @younusjeelani2936
      @younusjeelani2936 3 ปีที่แล้ว

      @@thurabthangal 😂😂😂😂😂

  • @fadumuhammed8665
    @fadumuhammed8665 2 ปีที่แล้ว

    ഭർത്താവിന് സിഹ്റ് ബാധിച്ചിട്ടുണ്ട്. എന്തെങ്കിലും പരിഹാരം ചെയ്യുമ്പോൾ കുറച്ച് കാലം പ്രശ്നങ്ങൾ കുറയും പിന്നീട് വീണ്ടും വരും . ഏർവാടിയിലേക്ക് പോകാൻ ഒരു ഉസ്താദ് പറഞ്ഞിരുന്നു . But , പല കാരണങ്ങൾ കൊണ്ട് മുടങ്ങുന്നു. എന്താ ചെയ്യുക

    • @nowfal8299
      @nowfal8299 2 ปีที่แล้ว

      എർവാടിയിൽ പോയാൽ മാറും

    • @rukkiyamuhammed2993
      @rukkiyamuhammed2993 ปีที่แล้ว

      Fadu naumberonnu thrumo

    • @AalamsMamma
      @AalamsMamma 5 หลายเดือนก่อน

      Avide poyo? Mariyo

  • @AalamsMamma
    @AalamsMamma 5 หลายเดือนก่อน

    ഉമ്മാന്റെ പൈശാചികത മക്കളെ ബാധിക്കുമോ

  • @irshadirshad8840
    @irshadirshad8840 2 ปีที่แล้ว +2

    പോകു വരവ് ദേഹത്ത് കയറിയാൽ എങ്ങനെ ഒഴി വാക്കും

    • @AalamsMamma
      @AalamsMamma 5 หลายเดือนก่อน

      Ningalkk enthan budhimutt thonnunnath

  • @muhammedmuhammedali2485
    @muhammedmuhammedali2485 2 ปีที่แล้ว

    Ente name fathima njanum kudumbavum kadutha sihr badhayilan.nthcheyanamennariyulla.natukarum enne snehicha chekanum alkarum chernnan cheyyunnnath.nthcheyumennariyilla.arumilla theerthum ottapettuu.ente cheviyil kureperan irunn parayunnath

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/2OFnYzqG6LY/w-d-xo.html

  • @shimnarishad3311
    @shimnarishad3311 5 หลายเดือนก่อน

    Usthad

  • @ameerali284
    @ameerali284 10 หลายเดือนก่อน

    ഉസ്താദ് പറഞ്ഞപോലെ ഉള്ള പണ്ഡിതന്മാരെ എവിടെ കാണാൻ കഴിയും

  • @hariprasadhariprasad5935
    @hariprasadhariprasad5935 ปีที่แล้ว

    Thangan mar adakkam tharilee adakkam antha udesham

    • @thurabthangal
      @thurabthangal  ปีที่แล้ว

      Bhadikkathe irikkanull കര്‍മ്മം

  • @rajeenarajeerajeerajeena444
    @rajeenarajeerajeerajeena444 ปีที่แล้ว

    തങ്ങൾ ഉപ്പാപ്പാന്റെ സ്ഥലം എവിടെയാ? വരാനാ

    • @thurabthangal
      @thurabthangal  ปีที่แล้ว

      തൃക്കരിപ്പൂര്‍
      കാസര്‍കോട് dt

  • @jasminejass1209
    @jasminejass1209 2 ปีที่แล้ว

    അസ്സലാമു അലൈകും ഉസ്താദേ എനിക്ക് റിപ്ലൈ തരണേയ്. പിശാശ് ശല്യം ഉണ്ടെങ്കിൽ തുടരെ തുടരെ അബോർഷൻ ഉണ്ടാകുമോ മക്കളില്ല 5 വട്ടം അബോർഷൻ ആയി എന്ത് ചികിത്സ നടത്തിയാലും അബോർഷൻ ആവുകയാണ്.ഒരു ഉസ്താദിനെ കണ്ടപ്പോൾ എന്റെ കൂടെ ഒരാളുണ്ട് എന്ന് പറഞ്ഞു. ഇഷ്ടം കൊണ്ട് കൂടിയതാണെന്ന്. എന്ത ചെയ്യണം എന്ന് അറിയില്ല

  • @adiltt318
    @adiltt318 3 ปีที่แล้ว

    Niskarikumbol vellatha ashrada enth cheyyym thangle idakk idakk ksheenm indakunn

    • @thurabthangal
      @thurabthangal  3 ปีที่แล้ว +2

      Sunnathukkal adhikarippikkuka... karaahathukalil ninnu kazhiyunnathum akalm paalikkuk.

  • @asiyaahammed3101
    @asiyaahammed3101 2 ปีที่แล้ว +1

    Vaalaikumussalam varahmathullah vabarakathu

  • @haseenashajahan9440
    @haseenashajahan9440 2 ปีที่แล้ว +6

    നിസ്കാരത്തിൽ ഒരു ശ്രദ്ധ കിട്ടുന്നില്ല. ഒരു നിസ്കാരം മുന്നോ നാലോ തവണ നിസ്കരിക്കണം.ഏത് rakaath നിസ്കരിച്ചു എന്നൊന്നും അറിയുന്നില്ല. എത്ര ശ്രദ്ധിച്ചാലും പെട്ടെന്നു മറവി സംഭവിക്കും. വസവാസ് നല്ലോം ഉണ്ട്. ഒരു പരിഹാരം പറഞ്ഞു തരോ

    • @turnoffit1343
      @turnoffit1343 ปีที่แล้ว

      Vasvas sheythante bagath ninn undavunnthan

    • @thurabthangal
      @thurabthangal  ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞപോലെ ചെയ്ത് നോക്കൂ.. insha allah

    • @lifelong8527
      @lifelong8527 6 หลายเดือนก่อน

      Vasvas vallatha avasthayanu 😢..mind cheyyathe vittal kureyokke pariharikkam...niskkarich nn urappikkanam samsayam varumpo mind aakkanda

  • @alliswell4363
    @alliswell4363 2 ปีที่แล้ว

    വീട്ടിൽ പിശാചിന്റെ ശല്യം ഉണ്ടെങ്കിൽ വീട് വിൽക്കാതെ ഖുര്ഹാനും ദികരും കൊണ്ട്‌ പിശാചിനെ തുരത്താം എന്ന് ഉസ്താദ് മറ്റൊരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട് എന്നിട്ട് എന്തിനാണ് ആ വീടിന്റെ ഒരു ഭാഗം പൊളിച്ചത്

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      ഏത് വീടിന്റെ ഭാഗം?

    • @alliswell4363
      @alliswell4363 2 ปีที่แล้ว

      @@thurabthangal ഈ വിഡിയോയിൽ പറഞ്ഞ എറണാകുളത് ഹോസ്പിറ്റലിൽ കിടക്കുന്ന സഹോദരിയുടെ വീടിന്റെ ഇറക്കി കെട്ടിയ പോക്ക് വരവ് ഉള്ള ഭാഗം

    • @alliswell4363
      @alliswell4363 2 ปีที่แล้ว

      @@thurabthangal 16 ആമത്തെ മിനിറ്റു മുതൽ പറയുന്നുണ്ട്

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      Ho.. അത് വീട് വിറ്റ് പോകേണ്ട എന്നല്ലേ... വീടിന്റെ കെട്ടി അടച്ചിട്ട ചില ഭാഗങ്ങൾ പൊളിക്കേണ്ടിയും വരും....

  • @AalamsMamma
    @AalamsMamma 5 หลายเดือนก่อน

    ഗർഭിണി ആയ സമയത്ത് പിശാജ് കയറിക്കൂടിയാൽ ആ പ്രസവിച്ച കുട്ടിക്ക് അതിന്റെ ശാഖ ഉണ്ടാകുമോ

  • @hinascreationz8835
    @hinascreationz8835 2 ปีที่แล้ว

    Ente shareerathil 30 warshsamayi pishaj kayariyitt valiya buddhimuttan thangale

  • @muzammilparakkal1830
    @muzammilparakkal1830 ปีที่แล้ว

    Thangaluppade nombar kittumo

  • @suhara3562
    @suhara3562 ปีที่แล้ว

    ഉസ്താദിന്റെ നമ്പർ കിട്ടുമോ? അങ്ങിനെയൊരു പ്രശ്നത്തിൽ ആണ് ഞങ്ങളുടെ കുടുംബം

  • @HibibIndia
    @HibibIndia ปีที่แล้ว

    Anta vittil jinnu shaliym undu annu parannu pala vattam neet exam azuthi mark killila jinnu salayam karanamannu kittathathu annu paranu

    • @thurabthangal
      @thurabthangal  ปีที่แล้ว

      പഠിക്കാൻ നോക്കൂ...

  • @kabeerk4013
    @kabeerk4013 2 ปีที่แล้ว +1

    പക്ഷെ തങ്ങൾ പറഞ്ഞത് പോലെ ഒരാളെ കിട്ടാനാണ് പാട്..

  • @muzammil8891
    @muzammil8891 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്.....

  • @nuzrathtp8137
    @nuzrathtp8137 3 ปีที่แล้ว

    Thangale kannil pambine poleyulla (pamballa) roopangal kanunnu, shareeram pala bagangalilayi vedanayanu, sandhi vathamundennanu doctor paranjath, athinulla medicinum 13 varshamayi kazhichu kondirikkukayanu, orupad usthadumarude aduthu poyi, sihr aanennu paranj orupad bathilakkal kazhichu, ennittum ippozhum roopangal kanunnund, vedanayumund, vallatha, budhimittilanu thangale

    • @jinujinshad1589
      @jinujinshad1589 2 ปีที่แล้ว

      Allahu shifa tharum in sha allah

  • @iyasnasi6824
    @iyasnasi6824 2 ปีที่แล้ว

    Usthade 3masamayi shareerathinullil oru pukachilum tharipum rathri urakumilla I'd shaithaniyath kond undago thalakarakkam und eneech nilkan patunila ..valare budhimutaan oru matamilla . Cheriya kutiyund nokanum patunila .peten marichu pogun thonnal ndokeyo aswasthada orre tension heart bayankram idipum .doctre kaanichu oru matamilla ..

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      കൂടുതല്‍ വിവരങ്ങള്‍...?

    • @jaseelaubaidjasiubi8475
      @jaseelaubaidjasiubi8475 2 ปีที่แล้ว +1

      Enikkum und ithe avastha Enikkum cheriya kutty ullatha ith kond vallthe budhimuttan nth konda ingane

  • @NasHib-dc1me
    @NasHib-dc1me 9 หลายเดือนก่อน

    Usthathe enne ജീവിക്കാൻ സമ്മതിക്കാതെ എന്നെ. എന്റെ ശ്വന്തം ഉപ്പയും ഉമ്മയും എന്റെ വിട്ടുകാരും എന്നെ ദ്രോഹിക്കുകയാ. ഒരുബന്ധവും ഇല്ലാത്ത എന്തോ ആളുടെ ഫിത്‌ന കാരണം. അയാൾ ആണ് എന്റെ ജീവിതം നശിപ്പിക്കുന്നത് 😔എന്തെകിലും പണി കിട്ടിയാൽ അത് ഇല്ലാതെ ആകുക കൂട്ടുകാർ ഉണ്ടായിരുന്ന വർ ഇല്ലാതെ ആകെ. നാണം കെടുത്തി. 😔ഓരോ മനുഷ്യനും ഓരോ തലയും ശരീരവും ഉണ്ടല്ലോ പിന്നെ എന്തിനാ എന്റെ ജീവിതം നശിപ്പിക്കുന്നത്.
    ഇനി വട്ട് ഉള്ള ആരെങ്കിലും ആണോ. അതോണ്ട് ആണോ പാവപ്പെട്ട വരുടെ ജീവിതം നശിപ്പിക്കുന്നത്

  • @salsabeel8984
    @salsabeel8984 3 ปีที่แล้ว +2

    ഒരു മുറബ്ബിയായ ശൈഖുണ്ടായാൽ പിശാചിനെ നേരിടാൻ കഴിയുമോ

    • @thurabthangal
      @thurabthangal  3 ปีที่แล้ว +13

      പറ്റുമായിരിക്കും. പിശാചിനെ നേരിടാനുള്ള ഏറ്റവും വലിയ ആയുധം ഖുർആനാണ്..

    • @محمدتحسين-و2ذ
      @محمدتحسين-و2ذ 3 ปีที่แล้ว +7

      Murrabiyaye shaikh ippol kittan sadiyadailla ippol muthu nabi صلى الله عليه وسلم Swalath anu ettavum nalla margam

    • @Shahamilaslami
      @Shahamilaslami 3 ปีที่แล้ว

      @@محمدتحسين-و2ذ saadhyatha illayma onnumilla...

    • @mammas1226
      @mammas1226 3 ปีที่แล้ว

      @@Shahamilaslami evide undu parayamo

    • @muniskitchen1513
      @muniskitchen1513 2 ปีที่แล้ว

      @@محمدتحسين-و2ذ exactly

  • @nusaibanusi4072
    @nusaibanusi4072 3 ปีที่แล้ว +1

    Assalamualikum 14 varshamaayi thalakarakkamaayi bchikilsikkunnu maarunnilla earil 3 injection vare cheydu ennitum maarunnilla doctets balance prblm ennaan paraunnad thangal oru parihaaramundo

  • @gowdama4544
    @gowdama4544 2 ปีที่แล้ว +2

    Sir contact ചെയ്യാൻ എന്ത് cheyanam

  • @raheemk2003
    @raheemk2003 3 ปีที่แล้ว +3

    ഇതിൽ പറഞ്ഞ പല കാര്യങ്ങളും ഉന്മാക്ക് ഉണ്ട്,, ഉന്മാനോട് ആരോ സംസാരിക്കുന്നു
    ആരോക്കൊയോ കാണുന്നു,,
    നീ കാണുന്നില്ലേ,,, നീ കേൾക്കുന്നില്ലേ
    ഇതൊക്കെ ഉന്മ നിരന്തരം പറയുന്നു,,
    തങ്ങളുടെ അഡ്രസ്സ് തരുമോ,,
    തൃക്കരിപ്പൂർ എ വിടയാ,,,
    ഞാൻ പാനൂരാണ്,,,
    പ്ലീസ് പറഞ്ഞ് തരുമോ,,

  • @shabeerkujubava8305
    @shabeerkujubava8305 ปีที่แล้ว

    അസ്സലാമു അലൈക്കും ഉസ്താദേ എന്റെ വൈഫിന് ആദ്യം സിഹ്റ് ബാധിച്ചിരുന്നു അത് ഒരു ഉസ്താദ് എടുത്തുമാറ്റി എന്നാണ് പറഞ്ഞത് ഇപ്പോൾ അവളുടെ അടുത്ത് ഒരു പർദ്ദയിട്ട പെണ്ണിനെ കാണുന്നുണ്ട് അത് എന്താണെന്ന് അറിയാൻ പറ്റുമോ

    • @thurabthangal
      @thurabthangal  ปีที่แล้ว

      നേരില്‍ സമീപിച്ചു നോക്കൂ

    • @lifelong8527
      @lifelong8527 6 หลายเดือนก่อน

      😮

  • @Mhdjasim-p2q
    @Mhdjasim-p2q ปีที่แล้ว

    Thagale number kitumo

  • @hajarabiaaju3367
    @hajarabiaaju3367 3 ปีที่แล้ว +1

    Alhamdulillah

  • @magicspicesofraas8307
    @magicspicesofraas8307 2 ปีที่แล้ว

    Thangal idpole pishaachine oyippikkaarundo..Ende Aniyathi vallaatha budhimuttilaaan pala usthaadumaare kandu oru falamilla

  • @usmanvtr2787
    @usmanvtr2787 3 ปีที่แล้ว +7

    ദുആഇൽഉൾപെടുത്തണെതങ്ങളെ

    • @thurabthangal
      @thurabthangal  3 ปีที่แล้ว +1

      ഇൻഷാ അല്ലാഹ്...

    • @skk3219
      @skk3219 2 ปีที่แล้ว

      @@thurabthangal താങ്ങളെ ഞാൻ 25 വയസ്സുള്ള ഒരു യുവാവ് ആണ് എന്റെ അവസ്ഥ എന്താണ്ട് ഇങ്ങനെ തന്നെ ആണ്.. ചെറുപ്പം മുതലേ ഞാൻ വീട്ടിലെ ഒരു പാട് ഉപദ്രവം ഒരു പാട് പേരെ ആക്രമിക്കുകയും ചെയ്യുന്ന സ്വഭാവമാണ് ഭയങ്കര ദേഷ്യം ആണ് എല്ലാവരോടും. എന്നെ ഒരു പാട് സ്ഥലങ്ങളിൽ കൊണ്ടുപോയിരുന്നു അന്നൊക്കെ അപസ്മാരമാണ് പ്രായത്തിന്റെ പ്രേശ്നമാണ് എന്നൊക്കെ പറഞ്ഞു ആന്ന് അതിനു വേണ്ട ചികിത്സ ഒക്കെ ചെയ്തിരുന്നു..എന്നിട്ടും മാറിയില്ല എന്നെ 11 വയസ്സിൽ ദൂരെ ഹോസ്റ്റലിൽ ഒക്കെ കൊണ്ടായി ആക്കി അവിടെ എത്തിയത് മുതൽ എനിക്ക് അമിതമായ പേടി പഠിക്കാൻ മടി ഓകെ ആയിരുന്നു പിന്നെ എന്റെ 20ആം വയസ്സിൽ +2 കഴിഞ്ഞി ഞാൻ അവിടെന് പൊന്നു നാട്ടിലേക്ക് തിരിച്ചു വന്നു ( ഹോസ്റ്റലിൽ ആയിരുന്ന സമയത്തു മാസം അവസാനം രണ്ടു ദിവസം നിൽക്കാൻ വരാറുണ്ടായിരുന്നു) അതിനു ശേഷം പഴയ അവസ്ഥ തന്നെ ആയിരുന്നു എന്റേത് വീട്ടുകാരോടെല്ലാം ദേഷ്യം അവരെ ഉപദ്രവിക്കുക. വെറുതെ അവരെ കുറ്റപ്പെടുത്തി സംസാരിക്കുക വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ മടി ഇപ്പോഴും ക്ഷീണം അനുഭവപ്പെടുക. ഒക്കെ ആണ് നാട്ടിൽ വന്നതിനു ശേഷം ഡിഗ്രി ചെയ്തു എന്നല്ലാതെ അതും പാസ് ആയിട്ടില്ല പിന്നെ കുറച്ചു കാലം ഒരു കടയിൽ ജോലിക്കു പോയി എന്നല്ലാതെ എനിക്ക് 5 വര്ഷമായിട്ടു ഒന്നും ചെയ്യാൻ തോന്നുന്നില്ല ഇപ്പോ ജോലി ഒന്നും ഇല്ല. ആരും രക്ഷിക്കാൻ ഇല്ലാത്ത ഒരു കുഴിൽ വീണ പോലെ ആണ് എനിക്ക് എന്റെ മനസ്സിൽ ഇപ്പോഴും തോന്നുന്നത്. എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല മനസ്സിൽ വരുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാനോ ആരോടും തുറന്നു പറയാനോ കഴിയുന്നില്ല.. നിസാര കാര്യങ്ങൾ ആണെങ്കിലും എനിക്ക് മനസ്സിന് പേടിയും ബെജാറും കേറിവരാണ് ആളുകളോട് സംസാരികുബോൾ തന്നെ മനസ്സിൽ വെപ്രാളംപ്പെടുകയാണ് ആണ് ഉണ്ടായിരുന്ന സൗഹൃദങ്ങളിൽ നിന്ന് പോലും ഈ അനാവിഷമായ പേടിയും ബെജാറും കാരണം അകന്നു പോയിക്കൊണ്ടിരിക്കുകയാണ് എപ്പോഴും ഒറ്റപ്പെട്ട മനസ്സ് ആയി മാറിയിരിക്കുന്നു എന്നാൽ ഇത് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നുമില്ല... എനിക്ക് അറിയുന്നില്ല എന്നിൽ എന്താണ് സംഭവിക്കുന്നത് എന്ന്.. സൈക്കോളജി ഡോക്ടറെ കാണിച്ചപ്പോൾ എനിക്ക് കുഴപ്പം ഒന്നും ഇല്ല എന്റെ പേഴ്സണാലിറ്റി ഇങ്ങനെ ആണ് എന്നി പറഞ്ഞു അവർ കൈ ഒഴിഞ്ഞി. വേറെ ഒരു ഡോക്ടർ പറഞ്ഞു anxiety പ്രോബ്ലം ആണ് എന്ന് അതിനു ശേഷമാണ് വീടിന്റെ കഞ്ഞി മൂലയിൽ കക്കൂസ് ഉണ്ട് വീടിന്റെ ചുറ്റളവിൽ പ്രേശ്ണം ഉണ്ട് എന്ന് മനസ്സിലാകുന്നത്. അത് ഒഴിവാക്കണം എന്ന് പറഞ്ഞു കേൾക്കുന്നത്. പിന്നെ അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ വടക്കു മുഖം ഉള്ള വീടിന്റെ സൂത്രം പോകുന്ന വഴി തെക്കു ഭാഗത്തു വേസ്റ്റ് കുഴി ഉണ്ട് എന്ന് അങ്ങനെ അത് ഒഴിവാക്കണം കക്കൂസ് മാറ്റി ഉണ്ടാക്കണം എന്ന് പാഞ്ഞു നിൽക്കുമ്പോഴാണ് വേറെ ഒരു ഒരു ആശാരി പറയുന്നത് കിഴക്കു പടിഞ്ഞാർ ഭാഗത്തു പോകു വരവ് ഉണ്ട് അതിനു പോകാൻ ശെരിക്കും കഴിയുന്നില്ല. എന്ന് ഇപ്പൊ ആകെ കോൺഫ്യൂഷ്യനിൽ ആണ് നങ്ങൾ എന്റെ വീട്ടിൽ ആനകിൽ ഉപ്പാക്ക് ഇത് പോലെ ഭയങ്കര ബെജാറ് ആണ് ഓരോ വിഷയങ്ങൾ കേൾക്കുമ്പോ അവർകാണേൽ 75 വയസ്സായി ഞാൻ ഒരു മകനും പിന്നെ രണ്ടു പെണ്മക്കളുമാണ് ഉള്ളത് അവരുടെ കല്യാണം കഴിഞ്ഞുപോയി ഇപ്പൊ എന്റെ കാര്യം ആലോചിച്ചു ടെൻഷൻ ആകാനെ വീടുകർക് നേരം ഒള്ളു എന്റെ വീട് മലപ്പുറം തിരൂർ ആണ് ... താങ്ങളേ...ഒന്ന് സഹായിക്കണം...താങ്ങളേ വീഡിയോ കാണുബോൾ തോന്നും ഇവിടെ അടുത്താങ്കിൽ ഒന്ന് കൊണ്ടുവരമായിരുന്നല്ലോ എന്ന്...ഇപ്പൊ എന്താ ചെയ്യണ്ട എന്ന് ഒരു ഐഡിയും ഇല്ലാ മനസ്സിന് ഒരു ധൈര്യവും കിട്ടുന്നില്ല പൈശാചികമായ എന്തെങ്കിലും പ്രേഷണം ആണ് എനിക്ക് എന്ന് തോന്നുന്നു.. അത് പോലെ മുൻപ് ഒരിക്കൽ ഒരു തങ്ങൾ പറഞ്ഞിരുന്നു പൈശാചിക കണ്ണേറ് എനിക്ക് ഉണ്ടെന്നു അന്ന് അവര് എന്റെ വീട് കണ്ടിരുന്നില്ല...
      തങ്ങളെ അറിയുന്ന ആരെങ്കിലും ഉണ്ടോ ഇവിടെ മലപ്പുറത്ത്...??

  • @cookhouse6136
    @cookhouse6136 3 ปีที่แล้ว

    ഉസ്താദേ ഞാനും ഭാര്യയും മോനും അടങ്ങുന്ന വീടാണ് (വാടകവീട് )
    ഒത്തിരി കാര്യങ്ങൾ ചെയ്യുന്നു ഒന്നും വിജയിക്കുന്നില്ല പരാജയവും കടങ്ങളും മാത്രം ആണ് കിട്ടാൻ ഉള്ള സ്ഥലത്തു വരെ നമ്മൾ എത്തും അവിടന്ന് കൈവിട്ട് പോകും ഒന്നിലും ഒന്നിലും വിജയിക്കാൻ പറ്റുന്നില്ല കാരണം ഒന്ന് പറഞ്ഞു തരുമോ കുറെ ഉസ്താദ് മാരെയും തങ്ങൾ മാരെയും കണ്ടു മടവൂർ മമ്പുറം എല്ലാ സ്ഥലത്തും പോകാറുണ്ട് പക്ഷെ എല്ലാം വിഭലം

    • @thurabthangal
      @thurabthangal  3 ปีที่แล้ว +1

      ഞാൻ എങ്ങനെ ഒരു കാരണം പറഞ്ഞു തരും...? നിങ്ങൾ അവിടേം ഇവിടെ പോകുന്നത് ഒക്കെ കുറച്ച് സ്വയം ഒന്ന് വിലയിരുത്തി നോക്ക്.... നമ്മുടെ ജീവിതം നമ്മുടെ "കയ്യിൽ" തന്നെയാണ് മറ്റുള്ള കാര്യങ്ങൾ തിരിയുന്ന ചക്രത്തിന് ഗ്രീസ് ഇടുന്ന പോലെ മാത്രമാണ്... ഗ്രീസിന് ചക്രത്തെ തിരിക്കാൻ പറ്റില്ല പക്ഷെ തിരിയുന്ന ചക്രത്തെ സഹായിക്കാൻ പറ്റും...

    • @cookhouse6136
      @cookhouse6136 3 ปีที่แล้ว

      അങ്ങനെ സ്ഥിരമായി പോകാറില്ല ഉസ്താദേ വർഷത്തിൽ ഒരിക്കൽ മമ്പുറം മടവൂർ അങ്ങനെ
      പിന്നെ ഇങ്ങനെ കഷ്ടപ്പാട് ആകുമ്പോൾ
      പോകുന്നതാണ് ഇവിടെ കോഴിക്കോട് പെരുവയൽ ഒരു കുഞ്ഞിതങ്ങൾ ഉണ്ട് അദ്ദേഹത്തെ കണ്ടു അദ്ദേഹം പറഞ്ഞു നോക്കിയിട്ട് പ്രശ്നം ഒന്നും കാണുന്നില്ല എന്നാണ് നിസ്കാരം നോമ്പ് ഖുർആൻ പാരായണം എല്ലാം ഉണ്ട്

    • @muhammedyes462
      @muhammedyes462 3 ปีที่แล้ว

      @@cookhouse6136 Kozhikode evdeyanu thangal adress tharumo

    • @MuhammedFasil-hx4sb
      @MuhammedFasil-hx4sb 2 ปีที่แล้ว

      നിങ്ങൾ വെറുതേ സംശയിക്കുന്നു.. ഒരു പ്രശ്നവും ഇല്ല

  • @fayizmuhammed2990
    @fayizmuhammed2990 2 ปีที่แล้ว

    Ready ആയോ

  • @malluroutes
    @malluroutes 3 ปีที่แล้ว +1

    Anda vishvasam

  • @Love-and-Love-Only.
    @Love-and-Love-Only. 2 ปีที่แล้ว +1

    *Ya Allah please forgive everyone Allah please help everyone Allah please*

  • @noudhaddaruthoibanoushad7836
    @noudhaddaruthoibanoushad7836 ปีที่แล้ว

    തങ്ങളുടെ വീട് ഏത് സ്ഥലത്താണ്

  • @ayshaibrahim2055
    @ayshaibrahim2055 2 ปีที่แล้ว

    ماشاءالله

  • @jaadukuku7450
    @jaadukuku7450 2 ปีที่แล้ว

    Hello

  • @moosakoya5241
    @moosakoya5241 3 ปีที่แล้ว +3

    അസ്സലാമു അലെയ്ക്കും ഇതിനു പറ്റിയ ആൾ ആരെന്ന്
    പറഞ്ഞുതന്നാൽ തരക്കേടില്ല . ഫോൺ നമ്പറും.

  • @alanalan3721
    @alanalan3721 2 ปีที่แล้ว +1

    തങ്ങളുടെ വീട് എവിടെയാ തങ്ങളുടെ നമ്പർ ഒന്ന് തരുമോ

  • @manafmetropalace6770
    @manafmetropalace6770 2 ปีที่แล้ว +1

    തങ്ങളുടെ നമ്പർ കിട്ടുമോ?

  • @azharmuhammed6454
    @azharmuhammed6454 3 ปีที่แล้ว

    ഉസ്താദ് ...ഈ ചാത്തൻ എന്ന് പറയുന്നത്. .. ഏത് വിഭാഗത്തിൽ പെടുന്നതാണ്. ..ഇത് ശരീരത്തിൽ കയറി ബുദ്ധിമുട്ടുണ്ട് ഉണ്ടാകുമോ.?

    • @thurabthangal
      @thurabthangal  3 ปีที่แล้ว +1

      ചാത്തൻ, കുട്ടിച്ചാത്തൻ ഇതൊക്കെ പിശാചു കൾക്ക് അതിന്റെ ഉപാസകർ തരാതരം നോക്കി ഇടുന്ന പേര് ആണ്...
      ഉണ്ടാക്കും...

  • @liyakath5925
    @liyakath5925 2 ปีที่แล้ว

    ഉസ്ഥാ ദിൻ്റ വീട് എ വിടാണ് ?

  • @sajinibs1699
    @sajinibs1699 2 ปีที่แล้ว +1

    സിഹിർ എന്നു പറഞാൽ എന്താണ് 🙏

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/NokqZLR-tb0/w-d-xo.html