ഇവിടെയുള്ള എല്ലാ രാഷ്ട്രീയക്കാരുടേയും സിനിമക്കാരുടെയും മാപ്രകളുടെയും മുടിയെല്ലാം നരച്ചിട്ടുണ്ട്. അവരെല്ലാം ഡൈ ചെയ്യുന്നു. ചാമിന്ദവാസ് ഡൈ ചെയ്യുന്നില്ല. കാലം എല്ലാവരിലും മാറ്റം വരുത്തുന്നുണ്ട്,ചാമിന്ദവാസിൽ മാത്രമല്ല
40വയസ് പിന്നിട്ടാൽ മിക്കവരുടെയും മുടി നരച്ചു തുടങ്ങും പിന്നെ മുടി കറുപ്പിക്കുന്നവർക്കു ചെറുപ്പം തോന്നും അല്ലാത്തവർക്ക് പ്രായവും തോന്നും. ചാമിന്താ വാസ് മുടി കറുപ്പിച്ചാൽ അദ്ദേഹവും ചെറുപ്പമാകും
ശ്രീലങ്കയുടെ പ്രതാപ കാലത്തെ മികച്ച കളിക്കാരിൽ ഒരാൾ
90 ലേക്ക് ഓർമ്മകൾ കൂട്ടിക്കൊണ്ടുപോയി
സച്ചിൻ്റെ വിക്കറ്റ് ഏറ്റവും കൂടുതൽ നേടിയ താരം... അത് മാത്രം മതി അയാള് ആരാണെന്ന് മനസ്സിലാക്കാൻ...❤
അന്യായ ബൗളർ ആണ്❤ ചില സമയത്ത് ബ്രെറ്റ്ലീ യെ കാളും ഭീകരൻ.
നല്ല വിവരണം
Chaminda vaas one of the icon of lankan cricket
ടെസ്റ്റിൽ ആദ്യത്തെ ഓവറിൽ ആദ്യത്തെ മൂന്ന് പന്ത് വിക്കറ്റുകൾ നേടിയ ഭാരതീയ താരം ഇർഫാൻ പത്താൻ
first 3 ball alla. 4,5,6 balls aarnu first over ile
Vas chamintha was, an emotion that can't be explained bro❤❤❤❤❤
Most underrated bowler ❤❤❤ vass you beauty ❤
8/19 🔥🔥🔥🔥
Even the duration of the video is 8:19
The best sri lankan bowler and the most underrated bowler of all time
One of my fav bowler
ഇവിടെയുള്ള എല്ലാ രാഷ്ട്രീയക്കാരുടേയും സിനിമക്കാരുടെയും മാപ്രകളുടെയും മുടിയെല്ലാം നരച്ചിട്ടുണ്ട്. അവരെല്ലാം ഡൈ ചെയ്യുന്നു. ചാമിന്ദവാസ് ഡൈ ചെയ്യുന്നില്ല.
കാലം എല്ലാവരിലും മാറ്റം വരുത്തുന്നുണ്ട്,ചാമിന്ദവാസിൽ മാത്രമല്ല
വാസ്.. ഇപ്പോളും physically fit ആണ്... ശരീരം നോക്കുക.... Daily work out body.. 👌🏼👌🏼
I remember Vaas dismissing Saurav Ganguly many times.
So wonderful bowler. Absolute legend.
❤️🔥❤️🔥❤️🔥❤️🔥🎉🎉👍
Most under rated bowlers srinath, vaas 👍
2003 world cup bowling here..Miss those cricket
👍👍👍👍👍🌹🌹
ശ്രീലങ്ക രണ്ട് ലോകകപ്പ് നേടിയ ടീമാണെന്ന് പറഞ്ഞാൽ പുതിയ ജനറേഷനിലെ ക്രിക്കറ്റ് കളി കാണുന്ന കുട്ടികൾ വിശ്വാസികാൻ സാദ്ധ്യത ഇല്ല
2ലോകകപ്പ് ഓ 1996 ഒരണ്ണം മാത്രം അല്ലെ അക്കൗണ്ടിൽ ഉള്ളൂ
T20 koode aavum
@@harikrishnanvp3674 T 20 യിൽ ശ്രീലങ്ക കപ്പ് എടുത്തോ??
@@manumpb7680 Yes, 2011 ന്റെ പ്രതികാരം 2014 ല്‍ indiaye finalil tholppichu eduthu😢
Murali vaas inte 10 wkt haul ODI il kalanja pole Vaas murali de 10 wkt hall test il kalanjitund. Murali 9 wicket aayi nikumbol 10th wicket Vaas eduthu
❤❤❤
❤
40വയസ് പിന്നിട്ടാൽ മിക്കവരുടെയും മുടി നരച്ചു തുടങ്ങും പിന്നെ മുടി കറുപ്പിക്കുന്നവർക്കു ചെറുപ്പം തോന്നും അല്ലാത്തവർക്ക് പ്രായവും തോന്നും. ചാമിന്താ വാസ് മുടി കറുപ്പിച്ചാൽ അദ്ദേഹവും ചെറുപ്പമാകും
19/8 record can be broken by Bumrah only
Sourav ഗാംഗുലിയുടെ പതനത്തിന് തുടക്കം ഇട്ട ബൗളർ.😢
Chamindavas against bangladesh thonunu adhya 4 ballil 4 wicket eduthu.
Malinga against south africa
19 for 8 alla bhai 8 for 19
🔥🔥🔥🔥🔥🔥🔥🔥🫂