കുംബ്ലെയെ ഒതുക്കാൻ പാകിസ്ഥാൻ ഒരുക്കിയ കുതന്ത്രം ! അസറുദീൻ മുൻകൂട്ടി അറിഞ്ഞു !

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • കുംബ്ലെയെ ഒതുക്കാൻ പാകിസ്ഥാൻ ഒരുക്കിയ കുതന്ത്രം ! അസറുദീൻ മുൻകൂട്ടി അറിഞ്ഞു !
    • കുംബ്ലെയെ ഒതുക്കാൻ പാക...
    ടെസ്‌റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്‌സിൽ ഒരു ബോളർക്കു നേടാവുന്ന പരമാവധി വിക്കറ്റുകളുടെ എണ്ണം എത്രയാണെന്ന് നമ്മുക്ക് എല്ലാവർക്കും അറിയാം - 10 വിക്കറ്റുകൾ. 140-ൽ അധികം വർഷത്തെ പാരമ്പര്യമുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഈ നേട്ടം കൈവരിച്ച രണ്ട് താരങ്ങൾ മാത്രമേയുള്ളൂ. ഇതിൽ ആദ്യത്തെയാൾ ഇംഗ്ലണ്ടിന്റെ ജിം ലേക്കർ ആണ്. രണ്ടാമത്തെ താരം നമ്മുടെ സ്വന്തം അനിൽ കുംബ്ലെയും. 1999-ൽ പാകിസ്താനെതിരെ ആയിരുന്നു കുംബ്ലെയുടെ ഈ അപൂർവ്വ നേട്ടം. • കുംബ്ലെയെ ഒതുക്കാൻ പാക...
    എന്നാൽ അന്ന് കുംബ്ലെ പത്താം വിക്കറ്റ് നേടുന്നത് തടയാൻ ഒരു പാകിസ്ഥാൻ താരം മനപൂർവ്വം റണ്ണൗട്ട് ആകുന്നതിനായി ശ്രമിച്ചിരുന്നു. കുംബ്ലെയ്ക്ക് ലോക റെക്കോർഡ് നിഷേധിക്കാൻ പാകിസ്ഥാൻ മെനഞ്ഞ ആ കുതന്ത്ര കഥയിലേക്ക് നമുക്ക് തിരിഞ്ഞു നോക്കാം.. • കുംബ്ലെയെ ഒതുക്കാൻ പാക...
    #anilKumble #CricketMalayalam #MoreSports

ความคิดเห็น • 76