അൻവർ പറഞ്ഞത് സത്യമാണ് ആ സത്യത്തിനു വേണ്ടി പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് കഴിയാതെ പോയി പണ്ടൊരു ചൊല്ലുണ്ട് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ഇടതുപക്ഷത്തിൽ എല്ലാവരും തെറ്റിൽ മുങ്ങി കുളിച്ചിരിക്കുകയാണ് അതുകൊണ്ട് തെറ്റുകാരുടെ കൂട്ടത്തിൽ കൂടുകയാണ് നല്ലത് അല്ലെങ്കിൽ നമ്മുടെ തെറ്റുകൾ അവർ നിയമത്തിനു മുന്നിൽ കൊണ്ടുവരും
😅 അൻവറിനെ വളർത്തിയത് Cpm അല്ലേ അനുഭവിച്ചോ അടുത്തത് സരിൻ ഈതാത്തയുടെ നാക്ക് കൊള്ളാം അത് തറവാട്ടിലേയ്ക്ക് വേണ്ട ഈ പറയുന്നത് തന്നെയല്ലേ സരിൻ്റെ കാര്യത്തിൽ എന്താ താത്ത പറഞ്ഞു പറഞ്ഞു സ്വന്തം ഊണ് കമ്മിയാക്കരുതേ നാടിനെ നശിപ്പിക്കാൻ സമ്മതിക്കാത്ത ഒരു പാർട്ടി മുച്ചൂടും മുടിച്ചിട്ടു് തൊള്ള തുറക്കുന്നതാണ്
താത്ത അടുത്ത തിരഞ്ഞെടുപ്പിൽ ഒരു സീറ്റിനുവേണ്ടി.. കാരണം ബുദ്ധിയുള്ള സഖാവെന്നുവിളിപ്പേരുള്ളവൻ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. അപ്പോൾ താത്തക്ക് അങ്ങനെയെങ്കിലും ഒരു സീറ്റ് തരപ്പെടുത്താമെന്ന വ്യാമോഹത്താൽ..😢
കുഴപ്പമില്ല. ആള് ഇപ്പൊ കോൺഗ്രസ് കാരെ സ്ഥാനാർഥി ആക്കി നിർത്തുന്നുണ്ട്. യുഡിഫ് ന്റെ വോട്ടുകൾ ആശാൻ പിടിക്കും എന്നായപ്പോൾ ആളോട് സ്ഥാനർത്തിയെ പിൻ വലിക്കാൻ പിന്നാലെ നടക്കുന്നത് ആരാ 😂
Super......., ഇപ്പോൾ Election പ്രഖ്യാപിച്ച സ്ഥലങ്ങളിലെ തിരഞ്ഞെടുപ്പ് വേദികളിൽ ഈ പ്രസംഗം നടത്താൻ സഖാവിന് CPM അവസരം കൊടുക്കണം......, ലാൽസലാം സഖാവേ......, 💪💪💪💪🚩🚩🚩💪💪💪💪
ഒരു പാവം സഖാത്തി യുടെ രോദനം അൻവറാണ് ശരി അൻവർ മാത്രമാണ് ശരി. അൻവർ നിങ്ങൾക്ക് ഒരു പ്രശ്നമല്ലെങ്കിൽ പിന്നെ എന്തിനാണ് കവലുകൾ തോറും അൻവറിനെതിരെ പൊതുയോഗം നടത്തുന്നത്. സഖാവേ
ആ കാലങ്ങൾ മാറി. എല്ലായ്പ്പോഴും പൊതുജനങ്ങളെ ----+ക്കാൻ കഴിയില്ല. സദാചാര ബോധങ്ങൾ ഇല്ലാതെ നിലവിളിക്കുന്നത് നിർത്തുക. പിണറായി കേരളത്തെയും എല്ലാം കമ്മ്യൂണിസ്റ്റുകളെയും ചതിച്ചു. അവൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും.
താത്താടെ ഫുൾ പ്രസംഗം ഞാൻ കേട്ടില്ല എട്ട് മിനിറ്റ് നേരം മാത്രം കേട്ടുള്ളൂ താത്ത എപ്പോളെങ്കിലും ഒന്ന് പിറകിലേക്ക് നോക്കണം ഡൽഹിയിലെ കോൺഗ്രസിൻറെ അവസ്ഥ എന്താണ് ഉണ്ടായത് അതുപോലെതന്നെ പല സംസ്ഥാനങ്ങളിലും കോൺഗ്രസിൻറെ ദുർഭരണം കൊണ്ട് അവർക്ക് അവിടെ നഷ്ടമായി പിന്നെ ത്രിപുരയിലെ കാര്യവും ബംഗാളിലെ കാര്യവും ഒന്ന് ഓർത്തു നോക്കിയേ താത്ത നല്ല ഉഷാറാണ് നടക്കട്ടെ ഏതുവരെ എത്തുമെന്ന് കാത്തിരുന്ന് കാണാം
ജനങ്ങൾ മണ്ടന്മാരല്ല മനസ്സിലാക്കാൻ ജനങ്ങൾക്ക് നല്ല ബുദ്ധിയുണ്ട് രാഷ്ട്രീയ അടിമകൾ ഉണ്ടാകാം ഒരുപക്ഷേ പക്ഷേ സത്യവും അസത്യവും ജനങ്ങൾക്ക് തിരിച്ചറിയും അതുകൊണ്ട് പ്രസംഗിച്ചു വെളുപ്പിക്കാൻ നോക്കണ്ട
അൻവർ പറഞ്ഞത് സത്യമാണ് ആ സത്യത്തിനു വേണ്ടി പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് കഴിയാതെ പോയി പണ്ടൊരു ചൊല്ലുണ്ട് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ഇടതുപക്ഷത്തിൽ എല്ലാവരും തെറ്റിൽ മുങ്ങി കുളിച്ചിരിക്കുകയാണ് അതുകൊണ്ട് തെറ്റുകാരുടെ കൂട്ടത്തിൽ കൂടുകയാണ് നല്ലത് അല്ലെങ്കിൽ നമ്മുടെ തെറ്റുകൾ അവർ നിയമത്തിനു മുന്നിൽ കൊണ്ടുവരും
....,...
എന്ത് ശരി അത് കൂടി പറയു പാർട്ടിയെ പറ്റി അറിയാത്ത ഡാഷ് മോനെ
❤
കലക്കി സഖാവെ
Super പ്രസംഗം' ഇത്ര ഹാസ്യത്മകമായ പ്രസംഗം ഈ അടുത്ത് കേട്ടിട്ടില്ലാ.
രാഷ്ട്രീയ കാരി ആയാലും ഇച്ചിരി ഉളുപ്പ് നല്ലത് ആണ്. ഞാൻ നിങ്ങടെ മുമ്പത്തെ പ്രസംഗം ഓർത്തു പോവാണ് k ഫോണിനെ കുറച്ചു ഞങ്ങടെ നാട്ടിൽ പ്രസംഗിച്ചത്
🙏🏻🙏🏻🙏🏻
താത്ത വെറുതെ ചിലക്കുന്നു ജനങ്ങൾക്ക് എല്ലാം മനസിലായിട്ടുണ്ട് തത്തേ തീരെ നിലവാരമില്ലാത്ത പ്രെസംഗം
തത്തേ എന്ന് വിളിക്കുമ്പോൾ നിന്റെ വയസ് എത്ര... പിറക്കാത്തവനെ
അൻവറിനെ ഞങ്ങൾക്ക് അറിയാം നിങ്ങൾ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല
😅 അൻവറിനെ വളർത്തിയത് Cpm അല്ലേ അനുഭവിച്ചോ അടുത്തത് സരിൻ ഈതാത്തയുടെ നാക്ക് കൊള്ളാം അത് തറവാട്ടിലേയ്ക്ക് വേണ്ട ഈ പറയുന്നത് തന്നെയല്ലേ സരിൻ്റെ കാര്യത്തിൽ എന്താ താത്ത പറഞ്ഞു പറഞ്ഞു സ്വന്തം ഊണ് കമ്മിയാക്കരുതേ നാടിനെ നശിപ്പിക്കാൻ സമ്മതിക്കാത്ത ഒരു പാർട്ടി മുച്ചൂടും മുടിച്ചിട്ടു് തൊള്ള തുറക്കുന്നതാണ്
നീ പയേ കോൺഗ്രസ് ആണോ അപ്പോൾ അറിയും 😅😅😅😅😅
ഇതുപോലെ ഉള്ള വനിതാ സാഹക്കൾ നമ്മുടെ ഇടതു പക്ഷത്തു ഉണ്ടായിരുന്നോ ഇങ്ങനെ ഉള്ള സാഹകളേ മുന്നോട്ടു konduvaranam🙏
താത്ത എന്ത് കണ്ടിട്ടാ... ഹാലിലേക്കുന്നത് 🙏
Anvarine kandittu congi enthey😂
താത്ത അടുത്ത തിരഞ്ഞെടുപ്പിൽ ഒരു സീറ്റിനുവേണ്ടി.. കാരണം ബുദ്ധിയുള്ള സഖാവെന്നുവിളിപ്പേരുള്ളവൻ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. അപ്പോൾ താത്തക്ക് അങ്ങനെയെങ്കിലും ഒരു സീറ്റ് തരപ്പെടുത്താമെന്ന വ്യാമോഹത്താൽ..😢
J6i
10:14 and @@sujithmathewabraham9961
❤lalsalam
രാഷ്ട്രിയക്കാർക് അൻവറിനെ കണ്ട് ആകെ ഹാലിളകുന്നു ഇന്ത്യമൊത്തത്തിൽ ഇപ്പോൾ DMk കുറിച്ചാണ് ചർച്ച
അൻവർ 💯💯💯💯
അൻവർ 💯💯💯💯
അൻവർ ❤️❤️❤️❤️
അൻവർ ❤️❤️❤️❤️
അൻവർ 😍😍😍😍
അൻവർ 💯💯💯💯
അൻവർ ഡിഎംകെ
അൻവർ അൻവർ
അൻവർ അൻവർ
💩💩💩
അൻവർ പറഞ്ഞതിന് മറുപടി പറയു താത്താ 😢😂😂😂😂
Enthu ഒലക്കേമ്മിലെ മറുപടിയാണ് അനക് വേണ്ടത് kuthire😂
അൻവർ കാട്ടി കൂട്ടുന്നതൊന്നും കാണുന്നില്ലേ ഇയ്യ് 😂
ആര്ടിസ്റ്റികളെ കൊണ്ടുവന്നത് അവനെ എനിക്കും ഇഷ്ടായിരുന്നു. പക്ഷെ ഇപ്പോ ആകെ ചടച്ചു poyi
അൻവർ എന്താടെ പറഞ്ഞത് അതിനല്ലേ മറുപടി സ്വർണ്ണം അല്ലെടോ അൻവറിന്റെ പ്രശ്നം 😂😂😂പിന്നെ അവന്റെ തടയണയും പിന്നെ പറഞ്ഞതിന് മറുപടി കോൺ ലീ ക്കാര് പറയണം മണ്ട 😅😅😅
പാവപ്പെട്ട തൊഴിലുറപ്പു കാരെയും കുടുംബശ്രീ കാരെയും ഭീഷണിപ്പെടുത്തി പരിപാടികളിൽ പങ്കെടുപിച്ചവരാണ് ഈ പറയുന്നത്.😢
പൊന്നാര പെബ്ബറന്നോളെ'പൊതുജനങ്ങൾക്ക് ഇപ്പോൾ കുറേ തിരിയും അൻവർ പറഞ്ഞ ത് 100 ശതമാനം ശരിയാണ്
താത്താ നിങ്ങൾ നിലമ്പൂരിൽ ഒന്ന് വരണം പെട്ടന്ന് വരണം നമ്മുടെ അൻവർന് ചെറിയ ഒരു മറുപടി കൊടുക്കണം
മറക്കരുത് ഉടനെ പ്രതീക്ഷിക്കുന്നു....
അൻവറിനെ കുറിച്ച് നേരത്തെ നിങ്ങൾ പറഞ്ഞതിൽ ശരിയുടെ ശതമാനം എതറ?
കുഴപ്പമില്ല. ആള് ഇപ്പൊ കോൺഗ്രസ് കാരെ സ്ഥാനാർഥി ആക്കി നിർത്തുന്നുണ്ട്. യുഡിഫ് ന്റെ വോട്ടുകൾ ആശാൻ പിടിക്കും എന്നായപ്പോൾ ആളോട് സ്ഥാനർത്തിയെ പിൻ വലിക്കാൻ പിന്നാലെ നടക്കുന്നത് ആരാ 😂
ആണോ മൂരി 😂😂😂
😂😂😂അത് അൻവറിന്റെ നാട്ടാർക്കും അറിഞ്ഞേടോ അതല്ലേ 600 കൊടുത്തൂ ആളെ കൊണ്ട് വരേണ്ടി വന്നത് കോ ലീ ബി 😂😂😂
Super......., ഇപ്പോൾ Election പ്രഖ്യാപിച്ച സ്ഥലങ്ങളിലെ തിരഞ്ഞെടുപ്പ് വേദികളിൽ ഈ പ്രസംഗം നടത്താൻ സഖാവിന് CPM അവസരം കൊടുക്കണം......,
ലാൽസലാം സഖാവേ......,
💪💪💪💪🚩🚩🚩💪💪💪💪
Illa vote pogum Anwar paranjath sathyam
ഇതാണ് പ്രസംഗം. ചേലക്കര, പാലക്കാട് ഇവിടങ്ങളിൽ ഇവരെ പ്രസങ്ങിക്കാൻ പാർട്ടി തീരുമാനിക്കണം.
അറിഞ്ഞു കൊടുക്കുമോളെ
Ennaaal kittunna votum ellaaandaaakum😅
അൻവറിന്റെ കയ്യിൽ നിന്ന് അടുത്തത് കിട്ടും
സതീശനെ പൊട്ടൻ എന്ന് വിളിച്ചപോലെയോ
താത്ത > നിലവാരമില്ല
Moorikalk pinne nnalla nnilavaram aanallo😂😂
Ninnelum nilavaram❤
താങ്കൾ ലോക തോൽവിയാണ്, അൻവർ ഉയിരാണ് സാദാരണ ജനങ്ങളുടെ ❤❤❤
അൻവർ പറഞ്ഞതാണ് ശരി CPM ബംഗാൾ പോലെ
അൻവറിന് താൻ സീറോയാണെന്ന് മനസ്സിലാക്കി.
സോഫിയ അൻവർനു മറുവടി കൊടുത്തു... പക്ഷെ അൻവറിന്റെ ചോദ്യത്തിന് മറുവടി തന്നില്ല
അല്ല താത്താ.. ഇന്നലെ വരെ സരിൻ ആരായിരുന്നു പാർട്ടിക്ക്...🤔🤔🤔🤔🤔
ഒരു പാവം സഖാത്തി യുടെ രോദനം അൻവറാണ് ശരി അൻവർ മാത്രമാണ് ശരി. അൻവർ നിങ്ങൾക്ക് ഒരു പ്രശ്നമല്ലെങ്കിൽ പിന്നെ എന്തിനാണ് കവലുകൾ തോറും അൻവറിനെതിരെ പൊതുയോഗം നടത്തുന്നത്. സഖാവേ
അൻവർ ആർമിയുടെ മൂട്ടിൽ തന്നെ അടിച്ചല്ലോ താത്ത 👌🏻 അൻവർ തീർന്നു
സത്യം ജയിക്കാനാണ് ഇവിടെ ഒരുപാടു കഷ്ടപ്പാട് പക്ഷെ ഒരിക്കൽ സത്യം ജയിക്കുക തന്നെ ചെയ്യും ഇതു പോലുള്ള കീടങ്ങൾ എപ്പോഴും ഉണ്ടാവും അതു പ്രപഞ്ച സത്യമാണ്
ഇതാണ് പ്രസംഗം, ഇങ്ങനെയാവണം സഖാവെ, ലാൽസലാം
സോഫിയാനെപോലെ.. തീപ്പൊരിപ്രസംഗത്തിനു.. വേറൊരുആളില്ല.. സൂപ്പർ പ്രസംഗം... അൻവറിനു. പള്ളനിറച്ചുകൊടുത്തു.... അഭിനന്ദനങ്ങൾ.. സോഫിയ. 🌹... ലാൽസലാം
എന്ന് തിട്ട സഖാവ്
അൻവറിന്റെ പള്ള നിറക്കാനെന്നും താത്താ നോട് കഴിയു ല😂😂
🤢🤢🤢
Hello dear CONGRATULATIONS. SPEECH VERY NICE 👍👍👍
എല്ലാ രാഷ്ട്രീയക്കാരും ഇപ്പോൾ അൻവറിനെ ഭയപ്പെടുന്നു
Ulakkade
ലാൽസലാം ❤️❤️❤
അൻവർ ശരിയാണെന്നു ചോറ് കഴിക്കുന്നവർക്ക് മനസ്സിലാവും 👌
സഖാവ്. സോഫിയക്ക് അഭിവാദ്യങ്ങൾ.❤❤❤
സഖാവ് അല്ല സഖി ആണ്
ലാൽസലാം സഖാവേ ബിഗ് സല്യൂട്ട്
Correct good Speech well done 👍 Congratulations
30 ദിവസം ക്ഷമിച്ചതല്ല മിണ്ടാൻ മറന്നു 😂😂😂😂
ലോകത്തിലെ last കമ്മ്യൂണിസ്റ്റ് ഭരണം ആണ് നടക്കുന്നത്
ഇത്ത തകർത്തു.❤
അൻവർ പോയി കിട്ടിയപ്പോൾ ഇത് പോലെ കൊണ്ട് നടക്കാൻ, ആളു കൂടുതൽ ഉണ്ടെന്നുള്ള അതിര് വിട്ട അഭ്യാസ പ്രകടനം. നടക്കട്ടെ.
ഇതക്കെ കേൾക്കാൻ മൊയന്ത് കൾ ഉണ്ടല്ലോ ഇതാണ് നമ്മുടെ ജനങ്ങളുടെ നിലവാരം
Anver'sduty Mylife. Nave. Neeta. Muni
ജനങ്ങൾ മണ്ടൻമാരല്ല അത് പണ്ട് എല്ലാം അറിയുന്നവർ ജനം
താത്ത ന്റെ പ്രെസംഗം സൂപ്പർ അൻവർ ചേലക്കരയിൽ വളെടുത്തു തുള്ളുന്നു ഇതെന്തു പൊളിറ്റിക്സ്
അഭിവാദ്യങ്ങൾ❤❤❤❤
അന്‍വറെ ഏതാണ് ഈ അലവലാതി 😂
Thande ariyathavar pinnengana
സ്വർണ്ണം പോലീസ് പിടിക്കുന്നു എന്നതല്ല പ്രശ്നം തള്ളെ
ആ പിടിക്കുന്ന മൊതല് പോലീസ് കൊള്ളയടിക്കുന്നു എന്നുള്ളതാണ് പ്രശ്നം
അതല്ല കഴുതേ അതിൽ നിന്നും തല ഊരി വരുമ്പോൾ പോലീസ് പിടിക്കുന്നതാണ് പ്രശ്നം
പ്രസംഗം സൂപ്പർ
താത്ത ആ മൈക്കിലേക്ക് കാറി തുപ്പല്ലേ😂😂😂😂
എല്ലാവരും ഉപയോഗിക്കുന്നത് അല്ലെ😅😅😅😅
Anver ningallaan sari 100/
പാർട്ടിയുടെ അടുത്ത് അൻവർ സീറോ .....അതാണ്.
👍 ഗംഭീരം സഖാവേ .....💪🚩🚩🚩
super Speech താത്താ
ഏല്ലാം ഓർമ്മകൾ
അതു പൊളിഞ്ഞു സിപിഎം പിണറായി പൊളിച്ചു കൈയിൽ കൊടുത്തു
അൻവർ ❤️❤️
സഖാവേ അഭിവാദ്യങ്ങൾ🚩🚩💪
ആ കാലങ്ങൾ മാറി. എല്ലായ്പ്പോഴും പൊതുജനങ്ങളെ ----+ക്കാൻ കഴിയില്ല. സദാചാര ബോധങ്ങൾ ഇല്ലാതെ നിലവിളിക്കുന്നത് നിർത്തുക. പിണറായി കേരളത്തെയും എല്ലാം കമ്മ്യൂണിസ്റ്റുകളെയും ചതിച്ചു. അവൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും.
കടന്നൽ രാജ ഇപ്പോൾ മുട്ടിലിഴഞ്ഞു നടക്കുകയാണ്🤣
വയനാട് രാഹുലിനെ തോൽപ്പിച്ച മുതലാണ് 😅😅😅കോമഡി കോമഡി 😂
. സോഫിയ സൂപ്പർ
Super💪
Super Super🎉🎉🎉
സയ്യിദത്ത് സോഫിയ ബീവി ( ഇവർ തങ്ങൾ കുടുംബത്തിൽ ജനിച്ചതാണ് )
നിൻ്റെ ഉമ്മ പറഞ്ഞതാണ് സത്യം നിനക്ക് അതാണ്
Super madam ❤❤
വലിയ തിയേ അണക്കാൻ ഒരു ഉത്തിരി വെള്ളം മതി എന്നാൽ വെള്ളത്തിനെ തടുക്കാൻ കഴിയില്ല
കൂലിക്ക് വേണ്ടിയുള്ള അധിക പ്രസംഗം
Communist എന്താണെന്ന് ഇപ്പോഴും e പോത്തിന് മനസ്സിലായില്ല..മനസിലയികൊള്ളും... പെരും പോത്ത്
പോത്തല്ല. എരുമ
അതാണ്👍
താത്താടെ ഫുൾ പ്രസംഗം ഞാൻ കേട്ടില്ല
എട്ട് മിനിറ്റ് നേരം മാത്രം കേട്ടുള്ളൂ
താത്ത എപ്പോളെങ്കിലും ഒന്ന് പിറകിലേക്ക് നോക്കണം
ഡൽഹിയിലെ കോൺഗ്രസിൻറെ അവസ്ഥ എന്താണ് ഉണ്ടായത് അതുപോലെതന്നെ പല സംസ്ഥാനങ്ങളിലും കോൺഗ്രസിൻറെ ദുർഭരണം കൊണ്ട് അവർക്ക് അവിടെ നഷ്ടമായി
പിന്നെ ത്രിപുരയിലെ കാര്യവും ബംഗാളിലെ കാര്യവും ഒന്ന് ഓർത്തു നോക്കിയേ
താത്ത നല്ല ഉഷാറാണ്
നടക്കട്ടെ ഏതുവരെ എത്തുമെന്ന് കാത്തിരുന്ന് കാണാം
സഗാവേ 👍👍👍👍
പൊളിയാണ് സഖാവേ നിങ്ങളുടെ പ്രസംഗം ❤️❤️❤️
അൻവർ പറഞ്ഞതിലും കാര്യമില്ലെ സഖാവെ
Anvar nooru shathamanavum shariyanu
Nalla koduppaan enn kettind😮
അൻവർ പറഞ്ഞത് സത്യം
Super speech
pv ❤
Anwar sir ❤❤
ലാൽസലാം സഖാവേ 💪💪💪💪
ലാൽ സലാം
അഭിവാദ്യങ്ങൾ
Anvar supported ❤
ഇജ്ജ് പ്രസംഗിച്ച് കാലം കഴിച്ചോ മളേ ......
ഇത്താത്തയുടെ ഇൻറർനെറ്റ് കച്ചവടം കഴിഞ്ഞ് പുതിയ കച്ചവടത്തിന് ഇറങ്ങിയതാണോ😂😂😂
എന്തുമായിക്കൊള്ളട്ടെ സ്വർണ്ണ കള്ളക്കണത്തിന്റെ കാര്യം പറഞ്ഞത് വളരെ സത്യമാണ് അത് എന്താണാവോ അന്വേഷിക്കാത്തത്
താത്ത വൈറ്റ് വാഷ് ചെയ്താലും അൻവർ പറഞ്ഞ സത്യം മറയ്ക്കാൻ കഴിയില്ല
പോലീസിന്റെ കരേം മാത്രം ആണോ നിങ്ങളുടെ മുഖ്യന് പരാതി കൊടുക്കാൻ തോന്നിയെ 😎😎😎
പാർട്ടിക്ക് ഭയങ്കര കരു ത്താണ് വെട്ടിയും കൊന്നും ഭയങ്കര കരുത്താ ണ്
😍🥳💖
ഇതേതാ
ഹൗ വല്ലാത്ത സാധനം
Anvar ki jai
ശിവൻകുട്ടിക്ക് ഈ കുച്ചിപടി പഠിപ്പിച്ചു കൊടുക്കോ
താത്ത ഇങ്ങള് ബല്ലാത്ത ഇങ്ങളെയിപ്പോയിട്ടോ
Anvar,good
THALLAKKU.BODAMILLA
Eppol sarin
Poliyachi
PVA❤❤❤❤
👍👍👍👍👍👍❤️
എന്റെ ബൂർഷ്വാ താത്താ കണ്ണടച്ച് ഇരുട്ടാക്കല്ലേ 😂😂😂കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അറിയാത്ത താത്താനോട് എന്ത് പറയാൻ 🤙🤙🤙😂😂😂😂😊
ഇടതുപക്ഷ പാർട്ടി പോയി ഇനി ഇടതുപക്ഷ പാർട്ടി ഇലക്ഷനിൽ നോക്കണ്ട 😂
Anwar paranjathaan sheri 💯💯
ജനങ്ങൾ മണ്ടന്മാരല്ല മനസ്സിലാക്കാൻ ജനങ്ങൾക്ക് നല്ല ബുദ്ധിയുണ്ട് രാഷ്ട്രീയ അടിമകൾ ഉണ്ടാകാം ഒരുപക്ഷേ പക്ഷേ സത്യവും അസത്യവും ജനങ്ങൾക്ക് തിരിച്ചറിയും അതുകൊണ്ട് പ്രസംഗിച്ചു വെളുപ്പിക്കാൻ നോക്കണ്ട