നാസർ സഖാവേ അങ്ങ് പോയി.. കാരണവരുടെ സംശയം തീർക്കുക.. മകൾക് വേണ്ടി പാർട്ടിയെ. ഒറ്റിയ.. പണം റായ്.. ഞാനും കമ്മ്യൂണിസ്റ്റ് കാരൻ ആണ്. ഇത്രയും മോശം മുഖ്യമന്ത്രി. ഇത് വരെ ഉണ്ടായിട്ടില്ല.... അൻവർന് നിങ്ങൾ മറുപടി കൊടുക്കണ്ട.. അത് പാർട്ടി അണികൾക്കു ബോധ്യം വന്നു
സത്യം തുറന്ന് പറയുന്നവരെ നിങ്ങൾക്ക് ആദ്യമേ ഇഷ്ടമല്ലല്ലോ. അൻവർ പറഞ്ഞത'ജനങ്ങളുടെ പ്രശ്നങ്ങളാണ് അഭിപ്രായമാണ് അത് കേട്ട് തിരുത്താനല്ലല്ലോ cpm ശ്രമിക്കുന്നത് പറയുന്നവരെ ഇല്ലായ്മ ചെയ്യാനണല്ലോ താൽപര്യം. ഇതാണോ ജനാധിപത്യം ഇതാണോ ഇടതുപക്ഷത്തിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്. നിങ്ങൾ നേതാക്കന്മാർക്ക് നിലനിൽക്കണം അതിൽ കൂടി അധികാരവും പണവും നേടണം അതല്ലേ ഇപ്പോഴത്തെ ഇടതുപക്ഷനേതാക്കളുടെ ചിന്തയും പ്രവർത്തിയും . തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പ്രതീക്ഷയിൽ കാലാ കാലത് ളായി പിരിവ് തരാനായി കുറേ പാവം ജനങ്ങൾ ഉണ്ട് എന്ന വിചാരമുള്ള ഒരു നേതാവ് ഇന്ന് ഇടതുപക്ഷത്തിലുണ്ടോ. കോർപ്പറേറ്റുകളായ ഇടതുപക്ഷ നേതാക്കളാണ് ഇന്നുള്ളത് അത് മനസ്സിലാവാത്ത പാവം കുറേ ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട് ഓർക്കുന്നത് നല്ലത്.
ഇത് വരെ അൻവറിനെ കണ്ണെടുത്താൻ കണ്ട് കൂടായിരുന്നു മാധ്യമങ്ങൾക്കും UDF നും ഇന്നോ🤣🤣 കാരണം ഒന്ന് മാത്രം ഇടത് വിദ്ധ നാരായാലും അയാൾ ഇക്കൂട്ടർക്ക് പിന്നീട് മിത്രം
എന്തെങ്കിലും കൂലിക്ക് വേണ്ടി ഞാൻ ഓടിനടന്ന് നിന്നെപ്പോലുള്ള മൂന്നാല് വരെയുള്ള സംസാരിക്കാൻ പിന്നെ ഈ 50 പറഞ്ഞതിന് മറുപടി പറഞ്ഞു നാണം കെടാൻ നിൽക്കണ്ട ഈ ഇരിക്കുന്ന സാധുക്കളെ തൊഴിലുറപ്പുകാരെയൊക്കെ വിളിച്ചുകൊണ്ടുവന്ന് ഇങ്ങനെ കൂട്ടി വെച്ചിട്ട് നീ പറയുന്ന കഥയൊക്കെ കേട്ട് അവര് കൈയ്യടിച്ചിട്ട് പോകും പക്ഷേ ഈ രാജ്യത്തെ മൂന്നര കോടി ജനങ്ങളുടെ മനസ്സിൽ വീണ ആ കള്ളനെന്നുള്ള പേര് മാറാൻ വലിയ പാടാണ്
നമ്മൾ അടിമകളായാൽ മുസ്തഫ ക്കും കോളായിക്കും ഒക്കെ ന്യായീകരണ തൊഴിലാളികളാവേണ്ടി വരും. എല്ലാറ്റിനെയും ന്യായീകരിക്കേണ്ടി വരികയും ചെയ്യും. സർവോപരി ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളെ തോളിലേറ്റി നടക്കേണ്ടിയും വരും.
നിങ്ങൾ നേതാക്കൻമാർ ആടിനെ പട്ടിയാക്കുന്ന പ്രസംഗം മാത്രമേ നടത്തുകയുളളൂ. കാരണം നേതാക്കന്മാർക്ക് എപ്പോഴും അധികാരം വേണം പാവപ്പെട്ട നിരപരാധികളായ ജനങ്ങളെ യെല്ലാം അധികാരികളും പോലീസും ഒത്തിട്ട് മനപ്പൂർവ്വം കബളിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അൻവർ സ്വീകരിച്ച നിലപാട് വ്യക്തമാക്കി അല്ലാതെ ജനങ്ങളേ മുഴന്താക്കുന്ന പ്രസംഗം നടത്തിയിട്ട് ഒരു കാര്യവുമില്ല. അൻവർ പറഞ്ഞത് ആയിരം തവണ ശരിയാണ് എന്ന് കേരളത്തിലെ അരി ഭക്ഷണം കഴിക്കുന്ന എല്ലാ മനുഷ്യർക്കും ജാതി മത ഭേദമെന്യേ എല്ലാ മനുഷ്യരും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി മനസ്സിലാക്കി കഴിഞ്ഞു.
ലാൽ സലാം സഖാവേ❤❤
10:21 ❤🎉😂lalsalam
👍👍👌
പാല് കൊടുത്ത കൈക്ക് കടിക്കുന്ന പാമ്പാണ് അൻവർ.
അന്നും മുഖ്യൻ്റെ പേര് പിണറായി എന്നല്ലേ - എല്ലാത്തിനും കേസെടുക്കുന്ന പിണറായി എന്തേ അൻവറിനെതിരിൽ കേസെടുക്കാത്തെ
വടകര കാഫിർ പ്രയോഗം ഇതോട് കൂടി അവസാനിച്ച് കൊണ്ട് അറിയിക്കുന്നു
❤❤❤❤❤❤
നാളെ വന്ന പാരംബര്യം പറയാ ഞാൽ മതിയായിരുന്നു
വലത് പക്ഷചിന്താഗതിക്കാർ ചേക്കേറി ഈ പ്രാസ്ത്ഥാനം "കൊളാക്കുമോ?"
അതാണ് കോളായി (നാസർ ) സിപിഎം കൊളം ആയി 😅😅😅😅😅
Pooja adimayanthan
👍
👏👍👍👍👏👍
സംശയം തീർത്തു എന്ന് സ്വന്തം പറഞ്ഞാൽമതി ഇതുവരെ ഞാനും വിശ്വസിച്ച പാർട്ടിയാണ് CPM ഇപ്പോൾ ഏറ്റവും ആവശ്വനീയമായ പാർട്ടിയാണ് CPM
👍👍👍💪💪💪
❤
𝙾𝚄𝚃 𝙾𝙵 𝙵𝙾𝙲𝚄𝚂 ❤
ഓരോ ദിവസവും ഓരോ പാർട്ടി ഇവനെ എങനെ വിശ്വസിക്കും
ലീഗ് ന് ചാനൽ ഉണ്ടായിരുന്നു ഇന്ത്യ വിഷൻ അത് ലീഗ് ക്കാർ തെന്നെ പൂട്ടിച്ചു
നാസൻ കോലായിൽ ങ്ങള് ഒരു സംഭവം തന്നെയാണെന്ന് ഓർമിപ്പിച്ചതിന് നാൻട്രി
ഒരു അടിമ... ഹ ഹ ഹ ഹഹ ഹ്ഹ ഹ്ഹ് 😅
@@amko2010അൻവറിൻ്റെ അടിമ ഹി ഹി ഹി
Thanaradaa
എഴുതി തന്നത് വാഴിക്കാൻ കോളായി വേണോ
നാസർ സഖാവേ അങ്ങ് പോയി.. കാരണവരുടെ സംശയം തീർക്കുക.. മകൾക് വേണ്ടി പാർട്ടിയെ. ഒറ്റിയ.. പണം റായ്.. ഞാനും കമ്മ്യൂണിസ്റ്റ് കാരൻ ആണ്. ഇത്രയും മോശം മുഖ്യമന്ത്രി. ഇത് വരെ ഉണ്ടായിട്ടില്ല.... അൻവർന് നിങ്ങൾ മറുപടി കൊടുക്കണ്ട.. അത് പാർട്ടി അണികൾക്കു ബോധ്യം വന്നു
നാസറെ അ൯വറിന് മറുപടി ആയില്ല
❤😊
അൻവർ ആയിരുന്നല്ലോ കുറെ കാലം നിങ്ങടെ കാൾ മാർക്സ് മുത്തപ്പൻ
ഐന്
@ktajamal പുതിയ മുത്തപ്പൻ വന്നോ...ഒരു അപ്പുക്കുട്ടൻ അങ്ങോട്ട് വന്നിട്ടുണ്ട്.
Super
ഈ വിളംബലേ ഉണ്ടാവൂ.
സി പി എം ഈ വിളംബലിലൊന്നും വളരില്ല.
ചേർത്ത് പിടിക്കാൻ മറന്ന് പോവുന്നു. സി.പി എം.
കാരണം കവലപ്രസംഗികൻമാർ
ഇദ്ദേഹം മുൻ കോൺഗ്രസ് / DiC വഴി CPMൽ എത്തി😊
എന്ത് നടപടി ആണ് എടുത്തത് ...
Sa ,nayakurukkan
𝙸𝚄𝙼𝙻 ❤
സിപിഎം ൽ നല്ലൊരു നേതാവില്ലേ പ്രശ്ങ്ങിക്കാൻ
സെൻകുമാരി നെ പുറത്താക്കിയപ്പോൾ മുഖ്യൻ്റെ മകളുടെ പേരിൽ കോടികളുടെ തട്ടിപ്പ് കേസ് ഇല്ലായിരുന്നു -
എന്താണാവോ തട്ടിപ്പ്?
@@manu.manu1975 ബുധനാഴ്ച്ച CBI ചോദ്യം ചെയ്ത SFIO തട്ടിപ് ചോദ്യം ചെയ്യലും മറ്റൊരു തട്ടിപ്
0:07 lalsalam🎉😂
ഹായ്
സത്യം തുറന്ന് പറയുന്നവരെ നിങ്ങൾക്ക് ആദ്യമേ ഇഷ്ടമല്ലല്ലോ. അൻവർ പറഞ്ഞത'ജനങ്ങളുടെ പ്രശ്നങ്ങളാണ് അഭിപ്രായമാണ് അത് കേട്ട് തിരുത്താനല്ലല്ലോ cpm ശ്രമിക്കുന്നത് പറയുന്നവരെ ഇല്ലായ്മ ചെയ്യാനണല്ലോ താൽപര്യം. ഇതാണോ ജനാധിപത്യം ഇതാണോ ഇടതുപക്ഷത്തിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്. നിങ്ങൾ നേതാക്കന്മാർക്ക് നിലനിൽക്കണം അതിൽ കൂടി അധികാരവും പണവും നേടണം അതല്ലേ ഇപ്പോഴത്തെ ഇടതുപക്ഷനേതാക്കളുടെ ചിന്തയും പ്രവർത്തിയും . തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പ്രതീക്ഷയിൽ കാലാ കാലത് ളായി പിരിവ് തരാനായി കുറേ പാവം ജനങ്ങൾ ഉണ്ട് എന്ന വിചാരമുള്ള ഒരു നേതാവ് ഇന്ന് ഇടതുപക്ഷത്തിലുണ്ടോ. കോർപ്പറേറ്റുകളായ ഇടതുപക്ഷ നേതാക്കളാണ് ഇന്നുള്ളത് അത് മനസ്സിലാവാത്ത പാവം കുറേ ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട് ഓർക്കുന്നത് നല്ലത്.
MVR പോയി - ഇല്ലാതാകിയോ ? ഗൗരിയമ്മ പോയി ഇല്ലാതാക്കിയോ? അൻവർ CPM അംഗമല്ല
ഇത് വരെ അൻവറിനെ കണ്ണെടുത്താൻ കണ്ട് കൂടായിരുന്നു മാധ്യമങ്ങൾക്കും UDF നും
ഇന്നോ🤣🤣
കാരണം ഒന്ന് മാത്രം
ഇടത് വിദ്ധ നാരായാലും അയാൾ ഇക്കൂട്ടർക്ക് പിന്നീട് മിത്രം
അൻവർ ഒരു ചുക്കും ചെയ്യില്ല
Athinmathram cpm valarnnitilla
അൻവറിന്റെ സഹോദരി പുത്രനെ ഇത്രയും കാലം നിങ്ങൾ സംരക്ഷിച്ചു അപ്പോൾ നിങ്ങളല്ലേ ഒന്നാമത്തെ തെറ്റുകാർ
Super 💯
Super. Speech., lal salam
അഭിവാദ്യം സഖാവെ ❤
Police. Vakuppile. Ottappetta. Sambhavam. Aanu. Kasaragod
എന്തെങ്കിലും കൂലിക്ക് വേണ്ടി ഞാൻ ഓടിനടന്ന് നിന്നെപ്പോലുള്ള മൂന്നാല് വരെയുള്ള സംസാരിക്കാൻ പിന്നെ ഈ 50 പറഞ്ഞതിന് മറുപടി പറഞ്ഞു നാണം കെടാൻ നിൽക്കണ്ട ഈ ഇരിക്കുന്ന സാധുക്കളെ തൊഴിലുറപ്പുകാരെയൊക്കെ വിളിച്ചുകൊണ്ടുവന്ന് ഇങ്ങനെ കൂട്ടി വെച്ചിട്ട് നീ പറയുന്ന കഥയൊക്കെ കേട്ട് അവര് കൈയ്യടിച്ചിട്ട് പോകും പക്ഷേ ഈ രാജ്യത്തെ മൂന്നര കോടി ജനങ്ങളുടെ മനസ്സിൽ വീണ ആ കള്ളനെന്നുള്ള പേര് മാറാൻ വലിയ പാടാണ്
മൗദൂദി എത്ര പേർ കേരളത്തിൽ ഉണ്ട് സഖാവെ?
നാസർ ക. Kerala മുഖ്യൻ അജിത് കുമാറിന്റെ മൂടുതാങ്ങിയിരിക്കുന്നത് എല്ലാവരും കാണുന്നുണ്ട്. നിങ്ങളും 😂😂😂
ആണോ.?
ഇതാണ് ആ പ്രസിദ്ധ പാചകക്കാരൻ അതോ വിളമ്പുകാരനോ
കോളാരിയുടെ പ്രസഗം ആവേശ പൂർവ്വം കേൾക്കുകയും കേൾപ്പിക്കുകയും ചെയ് തവനാണ് ഞാൻ ഇന്ന് CPM ന് വെറും വർഗീയതമാത്രമായി അതപ്പതിച്ചു
ഫ്രഷ് ഫ്രഷ്..🤣🤣
നമ്മൾ അടിമകളായാൽ മുസ്തഫ ക്കും കോളായിക്കും ഒക്കെ ന്യായീകരണ തൊഴിലാളികളാവേണ്ടി വരും. എല്ലാറ്റിനെയും ന്യായീകരിക്കേണ്ടി വരികയും ചെയ്യും. സർവോപരി ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളെ തോളിലേറ്റി നടക്കേണ്ടിയും വരും.
പ്രസംഗിക്കാൻ വേണ്ടി മാത്രം എല്ലാം എഴുതി കൊണ്ട് വന്ന നാസർ കൊളായി' എല്ലാം കൊളമാക്കി
ഇവൻ കോൺഗ്രസ്സ് ബ്ലോക്ക് തിരഞ്ഞ് എടുപ്പിൽ സീറ്റ് കിട്ടാത്തതിൽ പാർട്ടി മാറിയവൻ അല്ലേ നീയും ഒരു പാർട്ടിയെ ചതിച്ച് പോയവൻ അല്ലേ
ലാൽസലാം
CPM, BJP ആകെ കൊളായി, അല്ലാതെ വല്ലതും നല്ലത് ചെയ്തോ?, നല്ലത് ചെയ്യൂ ??
😢 1
ബംഗാളിലും, ത്രിപുരയിലും തവള കരഞ്ഞോ ആവോ?
Kolaythanonumalla anvarinmarupadiparayada
𝙺𝚊𝚒𝚛𝚊𝚕𝚒 😂😂😂😂
🐂
@@manu.manu1975 By Adima
സ്വയം പുകഴ്ത്തി പറയുന്ന പ്രാസംഗികൻ....
😂😂
നിങ്ങൾ നേതാക്കൻമാർ ആടിനെ പട്ടിയാക്കുന്ന പ്രസംഗം മാത്രമേ നടത്തുകയുളളൂ. കാരണം നേതാക്കന്മാർക്ക് എപ്പോഴും അധികാരം വേണം പാവപ്പെട്ട നിരപരാധികളായ ജനങ്ങളെ യെല്ലാം അധികാരികളും പോലീസും ഒത്തിട്ട് മനപ്പൂർവ്വം കബളിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അൻവർ സ്വീകരിച്ച നിലപാട് വ്യക്തമാക്കി
അല്ലാതെ ജനങ്ങളേ മുഴന്താക്കുന്ന പ്രസംഗം നടത്തിയിട്ട് ഒരു കാര്യവുമില്ല. അൻവർ പറഞ്ഞത് ആയിരം തവണ ശരിയാണ് എന്ന് കേരളത്തിലെ അരി ഭക്ഷണം കഴിക്കുന്ന എല്ലാ മനുഷ്യർക്കും ജാതി മത ഭേദമെന്യേ എല്ലാ മനുഷ്യരും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി മനസ്സിലാക്കി കഴിഞ്ഞു.
❤❤❤