ഹായ് നിമിഷ കമെന്റർ ആണോ ഇടയ്ക്കു ബൈക്ക് പോയ പോലെ നാവിൽ രുചി കയറി ...അത് കൊള്ളാല്ലോ അടിപൊളി കമന്റ് .....ബട്ട് പൊരിച്ചമീനും ചോറും ഹോ വികാരം തന്നെ അതും കലക്കി വീഡിയോ
അടുത്ത മുരിങ്ങയിറചി വിതരണം ബുധനാ്ച (14/09/2022 )ആയിരിക്കും. നന്ദി വൈൽഡ് ക്യാച്ചർ Next oyester supply scheduled on wednesday (14/09/2022). Please make the order asap Thanks & Regards Wild Catcher Delivery still available.
ശിവേട്ടന്റെ കടയിൽ ഒരു പ്രാവശ്യം പോയി. പിന്നെ പോകാൻ തോന്നിയിട്ടില്ല.... അവിടെ VIP ആയി ചെന്നാലേ food കിട്ടൂ... ഞങ്ങളെ mind പോലും ചെയ്തില്ല....1/2 മണിക്കൂർ അവിടെ ഇരുന്നു...തിരക്ക് ഒട്ടും ഇല്ലാത്ത ദിവസം ആയിരുന്നു... ഖദറിട്ട കുറച്ചു പേരും ഞങ്ങൾ രണ്ടു പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവർക്ക് food items വന്നു കൊണ്ടേയിരുന്നു... അവസാനം ഒന്നും കഴിക്കാതെ ഇറങ്ങി പോന്നു... 😔
Dear brother...we love your videos..they are simply amazing 👏 you're doing a great 👍 job...the way you explain things is really appealing...keep up the good 👍 work
Ebbin chettayi kidukki kalakki nice video aaayitund ebbin chetta super presentation 🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤ Ningal policho njangal subscribers und ennum kooode with you lots of love and support ❤❤❤❤❤❤
Great presentation as usual ❤️ why are you not traveling as before? We all love your travel videos exploring food cultures. Please do if you can. Would love to see that.
എബിൻ ചേട്ടാ🙋🏻♂️ എബിൻ ചേട്ടന് ഒരു അന്റാർട്ടിക്ക കപ്പൽ യാത്രയും ഫുഡ് ബ്ലോഗും ചെയ്തുകൂടെ അത് നമ്മുടെ ഈ ചാനൽ കാണുന്ന നമ്മുടെ എല്ലാവർക്കും ഒരു സന്തോഷമുള്ള ഒരു കാര്യമായിരിക്കും കൂടുതൽ അറിയാനും വെറൈറ്റി ഫുഡിനെ കുറിച്ച് അറിയാനും കാഴ്ചകൾ കാണാനും പറ്റും ഞാനെന്റെ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ കേട്ടോ 😊
ശരിക്കും കടലും കായലും ഒക്കെ ചേരുന്ന ഒരു ദീപ സമൂഹം, ഇത് കഴിഞ്ഞതിനുശേഷം ഉള്ള മുനമ്പം വൈപ്പിൻ 1992 കാലഘട്ടത്തിൽ വൈപ്പിൽ കടലിനോട് ചേർന്ന് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. നല്ല രുചികരമായ മീൻ ഫ്രൈ,മീൻ കറി ഒക്കെ വളരെയേറെ കഴിച്ചിട്ടുണ്ട് വിലയും തുച്ഛം ആയിരുന്നു അന്ന്,എല്ലാം കൂടി ആ പ്രദേശങ്ങളെല്ലാം കാഴ്ചയിൽ എന്ത് മനോഹരമായിരുന്നു അന്ന്. ആ സമയത്തായിരുന്നു ബാബറി മസ്ജിദ് പൊളിച്ചതിന്റെ പ്രകമ്പനങ്ങളും ഭൂകമ്പൊക്കെ, ആ ദിവസങ്ങളിൽ രണ്ടുദിവസം ഭക്ഷണം കഴിക്കാൻ വളരെ ബുദ്ധിമുട്ടേണ്ടി വന്നു. ശരിക്കും വിശപ്പ് അറിഞ്ഞ ദിവസങ്ങൾ. രണ്ടുദിവസം ഹോട്ടലുകൾ ഒക്കെ പൂർണ്ണമായും അടഞ്ഞുകിടന്നു. ഒപ്പം പൊരിഞ്ഞ വിശപ്പും. എങ്ങനെയൊക്കെയോ ബ്രെഡും പഴവും കിട്ടി അത് അകത്താക്കി കഴിച്ചു രണ്ടുദിവസം, എന്റെ ജീവിതത്തിലെ നല്ല കാലങ്ങൾ ആയിരുന്നു അതൊക്കെ, ഇനി ഈ ജന്മത്തിൽ അതൊന്നും ഉണ്ടാകില്ല . എല്ലാവർക്കും ആശംസകൾ🌹🙏
മുരിങ്ങ ഇറച്ചി is not exact Oyster. അവിടെ ചെറിയ ചെറിയ വീടുകളിലും ഇതുപോലെ ഫുഡ് കിട്ടും. കക്കായിറച്ചി ഏറ്റവും സോഫ്റ്റ് ആയി കിട്ടിയിരുന്നത് ഇത്തരം വീടുകളിൽ ആണ്
അടുത്ത മുരിങ്ങയിറചി വിതരണം ബുധനാ്ച (14/09/2022 )ആയിരിക്കും. നന്ദി വൈൽഡ് ക്യാച്ചർ Next oyester supply scheduled on wednesday (14/09/2022). Please make the order asap Thanks & Regards Wild Catcher ഡേറ്റ് നോക്കേണ്ട. വിളിച്ചാൽ ഡെലിവറി ഉണ്ട്
Dear Ebin and team. Have been following you for quite a while now. Enjoy your videos. Also was following the Brahmapuram dumpyard fire for the last fortnight. I'm not sure when you shot this video but I would advice you to avoid eating anything especially Seafood from and around Kochi for a long time. How long? I don't know the answer to it. A lot of the toxins would have been washed into the waterways and then into the ocean. Fish, especially the bigger ones will end up accumulating all these extremely dangerous toxins. If anyone consumes these fish, be very aware it's going to create serious health issues in a few years time. Might not take a decade to develop diseases like cancer. Best wishes, from Oz the land downunder.
ഹായ് നിമിഷ കമെന്റർ ആണോ ഇടയ്ക്കു ബൈക്ക് പോയ പോലെ നാവിൽ രുചി കയറി ...അത് കൊള്ളാല്ലോ അടിപൊളി കമന്റ് .....ബട്ട് പൊരിച്ചമീനും ചോറും ഹോ വികാരം തന്നെ അതും കലക്കി വീഡിയോ
താങ്ക്സ് ഉണ്ട് ബ്രോ.. ഫുഡ് കൊള്ളാം 👌👌
ഉപമ കൊള്ളാം ബൈക്കിന്റെ സ്പീഡും പരിപ്പുകറിയുടെ രുചിയും
🙂
അടുത്ത മുരിങ്ങയിറചി വിതരണം ബുധനാ്ച (14/09/2022 )ആയിരിക്കും.
നന്ദി
വൈൽഡ് ക്യാച്ചർ
Next oyester supply scheduled on wednesday (14/09/2022). Please make the order asap
Thanks & Regards
Wild Catcher
Delivery still available.
🙏
സൂപ്പർ ഫുഡ് ആണ് ഞാൻ പലപ്പോഴും കഴിക്കാറുണ്ട്
Ok. Thanks for sharing 🥰🥰
Food kanditt kothiyavunnu aa chemmeen roastum netholi fryumokkeyayt kidu lunch😋😋
Kollam 👍👍
ശിവേട്ടന്റെ കടയിൽ ഒരു പ്രാവശ്യം പോയി. പിന്നെ പോകാൻ തോന്നിയിട്ടില്ല.... അവിടെ VIP ആയി ചെന്നാലേ food കിട്ടൂ... ഞങ്ങളെ mind പോലും ചെയ്തില്ല....1/2 മണിക്കൂർ അവിടെ ഇരുന്നു...തിരക്ക് ഒട്ടും ഇല്ലാത്ത ദിവസം ആയിരുന്നു... ഖദറിട്ട കുറച്ചു പേരും ഞങ്ങൾ രണ്ടു പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവർക്ക് food items വന്നു കൊണ്ടേയിരുന്നു... അവസാനം ഒന്നും കഴിക്കാതെ ഇറങ്ങി പോന്നു... 😔
Ok. Thanks for sharing
അവിടെ ഖദർ ഇട്ടു പോയാൽ ഫുഡ് കിട്ടുമോ. 🤔🤝✅👍
ശിവേട്ടൻ " ശവേട്ടൻ " ആയെല്ലോ..😉😳
ശിവേട്ടൻ ഈ കമ്മെന്റ് കണ്ടു , തന്റെ ധിക്കാരം , അഹകാരം മാറ്റി എല്ലാവരെയും ഒരേ രീതിയിൽ , ട്രീറ്റ് ചെയ്യാനുള്ള സന്മനസ് കാണിക്കട്ടെ .🙏🙏
anthukondu chodhyam cheythilla?
Wow ഒരു രക്ഷേം ഇല്ല ഒന്ന് പോയി കഴിക്കണമെന്നുണ്ട് എബിൻ ചേട്ടന്റെ അവതരണം ഒന്നും പറയാനില്ല കിടു ❤❤
താങ്ക്സ് ഉണ്ട് സെബിൽ 🤗
ചേട്ടന്റെ video കാണുക എന്നിട്ട് അവിടെ പോയി കഴിക്കുക ഇതാണ് ഇപ്പോൾ എന്റെ പരിപാടികൾ❤
അടിപൊളി 😄👍
ചേട്ടായി .... നമസ്ക്കാരം 🙏
ശിവേട്ടന്റെ കടയും വിഭവങ്ങളും
സൂപ്പർ തന്നെ 👍. കൊതി തോന്നുന്ന
മീൻ പലതരം ❤️ ❤️ . ❤️
. ശിവേട്ടനും ... അഞ്ചു ചേച്ചിയും 💕 💕
😍😍👍
Video super aayittundu ebinchetta good
Thank you ☺️
അടിപൊളി വീഡിയോ എബിൻ ബ്രോ.....സൂപ്പർ അവതരണം.ഒരുപാട് സന്തോഷം.
താങ്ക്സ് ഉണ്ട് മിഥുൻ 😍
സൂപ്പർ നെയ്യിമിൻ ഇഷ്ടം
😍👍👍
Meen vibhavangalude oru video kollam tto...
Valare santhosham 🥰🥰
Njan poyittund super aanu, ebin chettah super video ❤
Thank you😍👍
Wow sooper ❤
Thank you Binoy 🥰🥰
എബിൻ ചേട്ടോ ഞാൻ പോയിട്ടുണ്ട് ഇവിടെ,,, അടിപൊളി ആണ് 😊👍🏻❣️✌️🔥🤤🤤🤤
Thank you so much for sharing your experience😍👍
Adipoli episode ebbin bro👍👍
Thanks und Vivek 😍
Top ten sea food restraunts in kochi cheyumo
Will try👍
സൂപ്പർ
താങ്ക്സ് ഉണ്ട് ജാസിം 🥰
എബിൻ ചേട്ടൻ ഇഷ്ടം ❤️
Thank you❤️❤️
Your are videos are always good. Non veg items specially fish items are very attractive and nice
So glad to hear that.. Thank you ❤️❤️
Ambo nice💙💜
Thank you☺️
ഞാൻ അവിടെ രണ്ട് കടയിലും പോയിരുന്നു ശിവ ഏട്ടൻന്റെ കടയിൽ 30% ശതമാനം റേറ്റ് കുടുതലാണ് തൊട്ടടുത്ത ബേബി സ്രാങ്കിന്റെ കടയിലേക്കാൾ ഫുഡ് രണ്ടിടത്തും നല്ലതാണ്
Oh okay.... Thanks for sharing 😊👍
Dear brother...we love your videos..they are simply amazing 👏 you're doing a great 👍 job...the way you explain things is really appealing...keep up the good 👍 work
Thank you so much 😍🤗
Items ellam super
Kollam 👍
Thank you for reminding to chk prices also along with cool video of the delicious platters
😍😍👍
Super 👍
ഫുഡ് എല്ലാം പൊളിച്ചു... 🙏🌹🤝
താങ്ക്സ് ഉണ്ട് ദിലീപ് 😍😍
Ente....veedu...adthanu....cherai...ethuvarea...poyilla..food..kandu...adipolitaste..anunnu..kandapolthonee.....😀
Nallathayirunnu 👍
സൂപ്പർ എബിൻ ചേട്ടാ
താങ്ക്സ് ഉണ്ട് സുരേഷ് 🤗🤗
വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️👌
താങ്ക്സ് ഉണ്ട് രജീഷ് 🥰🥰
സൂപ്പർ കക്കാറച്ചി.... അടിപൊളി വിഡിയോ...
താങ്ക്സ് ഉണ്ട് ശ്രീ രഞ്ജിനി 🥰🥰
Everything looks yummy anna 👍
Kollam 👍👍
Ebbin chettayi kidukki kalakki nice video aaayitund ebbin chetta super presentation 🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
Ningal policho njangal subscribers und ennum kooode with you lots of love and support ❤❤❤❤❤❤
Thank you Nikhil..Thank you so much for your love and support 💖
Ebbin chetta nice👍
Thank you dear 🥰🥰
Super ബ്രോ 👍👍💜👍👍
താങ്ക്സ് ബ്രോ 🥰
സൂപ്പർ സ്ഥലം ❤❤❤👍
👍👍
Nice hotel… pala thavana kazhichittundu
Thank you so much for sharing your experience👍
Lovely episode Ebin bro
Glad you enjoyed it 😍
ഇവിടെ സൂപ്പർ ഫുഡ് ആണ്. ഞാൻ കഴിക്കാറുണ്ട്
Ok😍👍
😍 അടിപൊളി.. 👍🏽
താങ്ക്സ് ഉണ്ട് ജയശങ്കർ 🥰
Good one..
Thank you 🙂
Anna Big fan off you past one year i have not watch your vlog I was missing many of your vlogs # big fan you🙌🙌🙌🙌🙌🙌🙌🙌🙌🙌
Thank you so much 🙂
Can you share the list of best restaurants for pork
Please see the playlist 🙂
Hello Sir we have visited this place.
Ok👍
Awesome bro 😍👍🏻
Thanks und Rema🤗
Super video sir
Thanks und Manila 😍
അടിപൊളി❤
താങ്ക്സ് ഉണ്ട് ഷമീർ 🤗🤗
Please note you sign the document saying if you have misinterpreted any information will result in expelling from The counttry. So be diligent
Ok
Try Baby Sranks shop too near to this shop
That also 👌
Ok
Very nice review of sea food recipes....
Thank you☺️
Hi bro waiting for your video.....sema bro,, Giving crystal clear 💎💎 review channel 🌹🌹🌹❤❤❤
Thank you so much Biju 🥰
Bro XUV 700 , owners review podunga Bro, planning to buy Scorpio N 🚙.....
Oyster ennu parajal kakka erachi aanno????? 🤔
Alla. Muthuchippi aanu
@@FoodNTravel kakka erachiyuda aa oru taste thanna aano... Njan 1st time aanu kelkkunnathu
മീൻ വിഭവങ്ങൾ അടിപൊളി ആയിട്ടുണ്ട് നാടൻ ഊണും 😋 Super വീഡിയോ 🥰😍
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@@FoodNTravel 🥰😍
Enne endha namaskkaram paranjillallo???
☺️
Kada engane aayalum vendilla video Ebbin chettanalle appo kanamm
😍😍🤗
Ebin chetta TH-cam channel is very beutiful ❤️ food very tasty 😋❤️
Thank you so much 😊
കൊതിപ്പിച്ച് കൊല്ലും...
☺️☺️
Ebbin chetta super🥰
Thanks und Ponnu 🥰
Hi sir,im waiting for your video in bali🤗
☺️👍
Great
Thank you Sanjeev 🥰
Ningal eppozhum poliyanu
Thank you☺️
Nice sir
Thanks und bro🥰🥰
സൂപ്പർ ❤❤❤
താങ്ക്സ് ഉണ്ട് പ്രശാന്ത് 😍
Great presentation as usual ❤️ why are you not traveling as before? We all love your travel videos exploring food cultures. Please do if you can. Would love to see that.
Travel videos have very few viewers. that's why..🙂
@@FoodNTravel oh its alright. Anyways I love your videos and wish you all the best for your future endeavors. ❤️
😋😋😋
😍🤗
Hi Ebin , Enjoyed the video . Can you share a vlog based on exclusive Turkish food in Kochi and suburban area ?
Will try
ebbin bro...ente swantham naadanu cherai..video kandappol nostu aayi ..luv u..❤❤
😍😍👍
👍
😍🤗
Poli
Thank you Veski Mk
Addicted to your video, everyday waiting for new update, thank you so much for sharing ebbin chetta lots of love from the Andaman Islands ❤️❤️❤️
So glad to hear that.. Thank you so much 😍😍❤️
Super👍👌😊
Thank you
👌👌👌
🥰🥰
Meals❤❤😊
Kollam 👍
Yummy bro
😍👍
Adipoliiiiiii ❤❤❤
Thank you Nimish ❤️❤️
❤❤
😍🤗
Poli food. 👍😍🙌👌😍
Kollam 👌👌
super food,nice viedo...
Thank you Sumesh 😍
Ebin jose ala,oonu jose,evide oonundo avide puli undu
🙏
Yummy 🤤
👍👍
എബിൻ ചേട്ടാ🙋🏻♂️
എബിൻ ചേട്ടന് ഒരു അന്റാർട്ടിക്ക കപ്പൽ യാത്രയും ഫുഡ് ബ്ലോഗും ചെയ്തുകൂടെ
അത് നമ്മുടെ ഈ ചാനൽ കാണുന്ന നമ്മുടെ എല്ലാവർക്കും ഒരു സന്തോഷമുള്ള ഒരു കാര്യമായിരിക്കും കൂടുതൽ അറിയാനും വെറൈറ്റി ഫുഡിനെ കുറിച്ച് അറിയാനും കാഴ്ചകൾ കാണാനും പറ്റും ഞാനെന്റെ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ കേട്ടോ 😊
ആഗ്രഹം ഉണ്ട് പക്ഷെ അത്രയും പൈസ ചിലവാക്കാൻ എനിക്ക് കപ്പാസിറ്റി ഇല്ല... അതാണ് സത്യം 😊.
👍👌👌
😍🤗
Super ❤
Thanks und Junaid 🤗
2 times kanda njan😝😝
😍😍👍
Seafood 👍👍👍😋😋😋
👌👌
ശരിക്കും കടലും കായലും ഒക്കെ ചേരുന്ന ഒരു ദീപ സമൂഹം, ഇത് കഴിഞ്ഞതിനുശേഷം ഉള്ള മുനമ്പം വൈപ്പിൻ 1992 കാലഘട്ടത്തിൽ വൈപ്പിൽ കടലിനോട് ചേർന്ന് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. നല്ല രുചികരമായ മീൻ ഫ്രൈ,മീൻ കറി ഒക്കെ വളരെയേറെ കഴിച്ചിട്ടുണ്ട് വിലയും തുച്ഛം ആയിരുന്നു അന്ന്,എല്ലാം കൂടി ആ പ്രദേശങ്ങളെല്ലാം കാഴ്ചയിൽ എന്ത് മനോഹരമായിരുന്നു അന്ന്. ആ സമയത്തായിരുന്നു ബാബറി മസ്ജിദ് പൊളിച്ചതിന്റെ പ്രകമ്പനങ്ങളും ഭൂകമ്പൊക്കെ, ആ ദിവസങ്ങളിൽ രണ്ടുദിവസം ഭക്ഷണം കഴിക്കാൻ വളരെ ബുദ്ധിമുട്ടേണ്ടി വന്നു. ശരിക്കും വിശപ്പ് അറിഞ്ഞ ദിവസങ്ങൾ. രണ്ടുദിവസം ഹോട്ടലുകൾ ഒക്കെ പൂർണ്ണമായും അടഞ്ഞുകിടന്നു. ഒപ്പം പൊരിഞ്ഞ വിശപ്പും. എങ്ങനെയൊക്കെയോ ബ്രെഡും പഴവും കിട്ടി അത് അകത്താക്കി കഴിച്ചു രണ്ടുദിവസം, എന്റെ ജീവിതത്തിലെ നല്ല കാലങ്ങൾ ആയിരുന്നു അതൊക്കെ, ഇനി ഈ ജന്മത്തിൽ അതൊന്നും ഉണ്ടാകില്ല . എല്ലാവർക്കും ആശംസകൾ🌹🙏
Vijayakumar,antha oru nirasa?Jeevithathil,uyarcha thazhchakal undavum,B+. Asamsakalku pakaram Asamsakalum prayersu.🤲🙏🌷💓
വലിയ നൊയമ്പിലെ സാത്താന്റെ ഏറ്റവും വെല്യ പരീക്ഷണം ആണ് എബിൻ ചേട്ടന്റെ വീഡിയോ കാണുന്നത് ☺️☺️👌
😂😂😂
മുരിങ്ങ ഇറച്ചി is not exact Oyster.
അവിടെ ചെറിയ ചെറിയ വീടുകളിലും ഇതുപോലെ ഫുഡ് കിട്ടും. കക്കായിറച്ചി ഏറ്റവും സോഫ്റ്റ് ആയി കിട്ടിയിരുന്നത് ഇത്തരം വീടുകളിൽ ആണ്
Ok
അടുത്ത മുരിങ്ങയിറചി വിതരണം ബുധനാ്ച (14/09/2022 )ആയിരിക്കും.
നന്ദി
വൈൽഡ് ക്യാച്ചർ
Next oyester supply scheduled on wednesday (14/09/2022). Please make the order asap
Thanks & Regards
Wild Catcher
ഡേറ്റ് നോക്കേണ്ട. വിളിച്ചാൽ ഡെലിവറി ഉണ്ട്
Dear Ebin and team. Have been following you for quite a while now. Enjoy your videos. Also was following the Brahmapuram dumpyard fire for the last fortnight. I'm not sure when you shot this video but I would advice you to avoid eating anything especially Seafood from and around Kochi for a long time. How long? I don't know the answer to it. A lot of the toxins would have been washed into the waterways and then into the ocean. Fish, especially the bigger ones will end up accumulating all these extremely dangerous toxins. If anyone consumes these fish, be very aware it's going to create serious health issues in a few years time. Might not take a decade to develop diseases like cancer. Best wishes, from Oz the land downunder.
Ok
എന്റെ പൊന്നു ചങ്ങാതീ.. നിങ്ങള് വല്ലാത്ത ചെയ്ത്താണ് ഈ ചെയ്യുന്നത്.. എന്ന് ഒരു പാവം പ്രവാസി (ഒപ്പ്) ❤❤😂😋
😄😄sorry dear
❤😋
Thank you Saji 🥰
👌👌👌👌👌👌👌👌👌♥️
Thank you🥰
👍🥰🥰🥰
🥰🥰
Super அடி போளி அணிய
Thank you Inba Jerome ☺️🤗
😋👍👍
😍🤗
🤗🤗🤗👌👍
🥰🥰
Super
Thanks und Athira 🥰
Kothippiikalle ashaneee
🙂🙂
Seafood lunch superb Bro 😋😋😋😋😋😋
Thank you Prabhakar 🥰
😊😊😊😊😊😊😊😊😊😊😊😊