Rani Chithira Marthanda Full Movie | Diwali Special Movie | Pinku Peter | Josekutty Jacob |keerthana
ฝัง
- เผยแพร่เมื่อ 9 ก.ย. 2024
- Rani Chithira Marthanda is a 2023 Indian Malayalam-language romantic drama film written and directed by Pinku Peter under the Once Upon A Time Productions
Director - Pinku Peter
Once Upon A Time Productions
Dop: Nikhil S Praveen
Music Composed and arranged by - Manoj George
Editor: Johnkutty
Production Controler: Biju Thomas
Chief Associate Director: Anoop Ks
Vfx- Miraki
Starring: Josekutty Jacob, Keerthana Sreekumar, Kottayam Nazeer, Abhishek Ravindran, Sini Abraham, Vysakh Vijayan,
#RaniChithiraMarthandaFullMovie #DiwaliSpecialMovie #malayalammovies #bestmalayalammovie #bestmalayalammovie2023 #PinkuPeter #malayalamhitsmovie #latestmovies2023 #ranichithiramarthanda #malayalammovietrailer #ranichithiramarthandasongs #romanticmalayalammovie #diwalihitmalayalammovies
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIRTEK DIGITAL PRIVATE LIMITED
► Subscribe to Goodwill Entertainments: goo.gl/s92pm7
► Like us on Facebook: goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Hi all, thankyou for watching our movie. I have done the role of Anson in this movie. Your opinions help us a lot in our career growth. So please do share your valuable time if possible and let us know your feedback.
Thankyou for supporting🫶🏻
Brow .. it’s really amazing.. hope u will reach heights.. wishes and prayers..
@@asifazeez117 thank you bro ♥️
Kollam bro... 🎉
Kollam brother nalla acting.. God bless you 🥰🥰🥰
Nice aayitund, good luck
കോട്ടയം നസീർക്ക ഒരു അച്ഛന്റെ റോൾ വളരെ വളരെ നന്നായി ചെയ്തു .
നസീർക്കയുടെ കരിയറിൽ വളരെ നന്നായി തോന്നിയ ഒരു കലക്കൻ അഭിനയം ,
Super movie don't miss it
The perfect example for making a nice movie don't need famous actors or experienced background scorers!!! Congratulations to the entire team 💯💕👌
Happy to be a part of this good movie ❤ Thank you Pinkuchetta For trusting me and giving me this role 🥰
Dolly...👍 Well done.
Excellent Acting
ഡോളി എന്ന കഥാപാത്രം വളരെ ഭംഗിയായി നിങ്ങൾ കൈകാര്യം ചെയ്തു ആശംസകൾ
❤ nice film
ചേച്ചി സൂപ്പർ ❤😘
കോട്ടയം നസീർ ന് ലഭിച്ച ഏറ്റവും മികച്ച വേഷം..... സിനിമയ്ക്ക് പറ്റിയ പേരിട്ടിരുന്നെങ്കിൽ.....!!!!
Theater il poyi kandene ennu alle😂
നല്ല സിനിമ. ആൻസൺ പൊളിച്ചു. മുമ്പ് എവിടെയൊക്കെയോ ചെറിയ വേഷത്തിൽ കണ്ടെങ്കിലും ഇതിൽ നെടുംതൂൺ ആൻസൺ ആയിരുന്നു നമ്മുടെ ഒക്കെ ചുറ്റുവട്ടത് കാണുന്ന ഒരു സാദാ പയ്യൻ 👍🏻👍🏻👍🏻 ഇനിയും ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ സാധിക്കട്ടെ. എല്ലാവരും അവരവരുടെ വേഷങ്ങൾ നന്നായി ചെയ്തു. ആകെ ഉള്ള നെഗറ്റീവ് ഈ പേരാണ് റാണി ചിത്തിര മാർത്താണ്ട എന്ന് കേട്ടാൽ തന്നെ കാണാൻ തോന്നില്ല. അടുത്ത സിനിമയിൽ എങ്കിലും നല്ല പേര് വെക്കാൻ ശ്രദ്ധിക്കുക... ബാക്കി എല്ലാം ഉഗ്രൻ ❤
👌👌👌👌👌❤️❤️
No Rani , Chithira or Marthantan😮
Yes
ആദ്യം കേട്ടപ്പോൾ തെലുഗ് പടമാണെന്നു കരുതി ,നല്ല സിനിമ
💯 % true
വളരെ നന്നായി execute ചെയ്ത സിനിമ. പുതുമുഖങ്ങളുടെ സഭാകമ്പമില്ലാത്ത അഭിനയം (hatts off director) . ഒരു സാദാരണ കുടുംബത്തിൽ നടക്കാവുന്ന സംഭവങ്ങളെ രസകരമായി അവതരിപ്പിച്ചിരിക്കുന്ന കഥ. കോട്ടയം നസീറിന്റെ ശ്രെദ്ധേയമായ make over അച്ചൻ വേഷം തകർത്തു . DOP & Direction superb.
ചില സന്ദർഭങ്ങളിൽ പാട്ട് കൂട്ടിച്ചേർത്തു വച്ചതു പോലെ ഒരു തോന്നൽ ഒരു പ്രേക്ഷകൻ എന്ന നിലയിൽ തോന്നി.
നല്ലൊരു കഥയും പണിയറിയുന്ന ഒരു സംവിധായകനും ഉണ്ടങ്കിൽ സൂപ്പർ സ്റ്റാർ ഒന്നും വേണ്ട പടം വിജയിക്കാൻ എന്നതിന് നല്ലൊരു ഉദാഹരണം സൂപ്പർ 👍🏻👍🏻👍🏻
ജീവിതം ഇങ്ങനെയാണ്.....80-90 കാലഘട്ടത്തിന് ശേഷം ജീവിതം ശരിക്കും പകർത്തിയ അപൂർവ്വം ചിത്രങ്ങളിൽ ഒന്ന്...
Beautiful movie. A simple story made in to a touchy and emotional movie. Excellent music. Kottayam Nazir has done an exceptional performance in a serious role. Josekutty is natural. We should change the way we look at movies. We don't need elderly superstars to make good movies. Wish all the best to the whole team.
Analum ponnu mona vera oru title edamayiruno oru Mach illa lo padam mayi
വളരെ നല്ല സിനിമ..! ഹോം പോലെ, തിങ്കളാഴ്ച നിശ്ചയം പോലെ..., ഇത് പോലുള്ള കൊച്ചു സിനിമകളാണ് ഏറ്റവും നന്നാകുന്നത്..!
ചുമ്മ സൂപർ പടം..എല്ലാവരും ഒരുപോലെ മത്സരിച്ചു..കോട്ടയം നസീറിന് അർഹിച്ച അംഗീകാരം ലഭിച്ചതിൽ വളരെ സന്തോഷം ❤
നല്ല സിനിമ സ്കിപ് ചെയ്യാതെ കണ്ടു.. സിനിമയുടെ പേര് ചേർച്ചയില്ല... ആൻസൻ മെഡിക്കൽസ് എന്ന് കൊടുക്കാമായിരുന്നു. ഡബ്ബിംഗ് സിനിമയാണെന്ന് ഓർത്താണ് കാണാൻ തുടങ്ങിയത്.. ഇത് തനി നാടൻ മലയാളി സിനിമ... സൂപ്പർ..ആശംസകൾ.
A simple n lovely film that makes us realise how open communication among family members is vital...Congratulations to the entire team...especially Nasir Sir and Josekutty for the fantastic portrayal of their respective characters..👍👍
ഫീൽ ഗുഡ് മൂവി... വലിയ ചവിട്ടി കുത്ത് ഒന്നും ഇല്ലാതെ സാധാരണക്കാരുടെ ജീവിതം ❤
എന്റെ family പോലെ തന്നെ. ഇതുപോലൊരു pharmacy, അപ്പൻ mon, but മൂത്തത് മോൾ ആണ്. ഈ സിനിമ എന്നും മനസ്സിൽ ഉണ്ടാകും. ഞങ്ങടെ film ആയി ❤
വളരെ നല്ല സിനിമ.... എല്ലാവരുടെ അഭിനയവും ഗംഭീരം..... ഒരു classic touch ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാം......❤
Ithano class
സമയം പാഴായോ?
കോട്ടയം നസീർക്കയും നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ..... 👌👌
Supr movie script 🎉🎉hero polii polii ❤️അൻസൺ acting normal ❤️❤️ ഓരോ ആൾക്കാർരും പൊളിച്ചു... കോട്ടയം നസീർ ❤ഞങ്ങൾ കറുകച്ചാൽ കാരുടെ അഭിമാനം..... എന്താ ഒരു അച്ഛൻ chrctr പൊളിച്ചു ❤️❤️❤️ supr onn പറയാൻ illa❤️
എല്ലാവരും ഒന്നിന് ഒന്ന് പൊളി...
വളരെ നല്ല movie ആണ് .തീയേറ്ററിൽ പോയി കണ്ടു..but കുറച്ചു ആളുകൾ മാത്രമേ ഉണ്ടാരുന്നുള്ളൂ.എല്ലാവരും ഇപ്പോൾ കുട്ടികളെ ഒക്കെ കാണിക്കുന്നത് ഹൊറർ സിനിമകൾ ആണ്..എന്താ ചെയ്യുക😢 .ഈ സിനിമയിൽ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ എത്ര ഇമോഷണൽ ആയി അവതരിപ്പിച്ചു.കോട്ടയം നാസിർ 🎉
കോട്ടയം നസീറിന്റെ മികച്ച അഭിനയം... ഇതുവരെ കിട്ടിയിട്ടുള്ള ഏറ്റവും നല്ല റോൾ
Waiting arunnu😘❤️
ഈ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപെട്ട മലയാളം feelgood movie. So much to relate as a middle class family member. Kudos to the entire team✨
❤Nice movie ,Hats off to all especially Anson, Kottayam Nazeer is great as usual ,so does the rest of team 🎉
നല്ലൊരു പ്രണയകഥ ഈ സിനിമ കാണുമ്പോൾ ഒരു മുൻ വിധിക്കും സ്ഥാനമില്ല ചിലപ്പോൾ ഇവർ പരിയുമെന്ന് വരെ ഭയപെട്ടു നല്ലോരു സിനിമയ്ക്ക് അഭിനന്ദനങ്ങൾ കൂടാതെ എല്ലാ അതിനേതാക്കളും മനസ്സിൽ തണ്ടിതിൽക്കുന്നു കൂടാതെ .. 2:00:25 സിനിമയിലെ പെൺകുട്ടി ഈ സിനിമ കണ്ടവർ മറക്കില്ല💗💗💗
Excellent performance by Mr. Kottayam Nazeer...The hero & heroine have also done well.
മനോഹരം .... പീറ്റർ . ടിക്കറ്റ് പൈസ എക്കൗണ്ട് നമ്പർ തന്നാൽ അയക്കാൻ റെഡി . അടുത്ത കാലത്ത് കണ്ട നല്ല സിനിമ .കോട്ടയം നസീറിനെ മാത്രമേ മനസിലായുള്ളൂ ആൻസനും ലിഷയും അമ്മമാരും അനുജനും നന്നായി അഭിനയിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ......❤❤❤❤❤
കോട്ടയം നസീറിന്റെ വ്യത്യസ്ത കഥാപാത്രം വളരെ നന്നായിരിക്കുന്നു
അടുത്ത കാലത്ത് ഇറങ്ങിയ കുറയെ പടങ്ങളെ കൾ ഏറെ നല്ല സിനിമ ആണെന്ന് തോന്നി.നല്ലൊരു പേര് കൂടി ഉണ്ടെങ്കിൽ കൂടുതൽ ആളുകൾ ശ്രദ്ധിക്കുമായിരുന്നു എന്ന് തോന്നി. പാട്ടുകൾ, അഭിനയം എടുത്ത് പറയേണ്ടത് കോട്ടയം നസീർ 🔥,നായകൻ ആയ അൻസൺ .ഇതുപോലുള്ള നല്ല സിനിമകൾ ആളുകളിൽ എത്തിക്കുന്നതിന് goodwil entertaiments നൂ താങ്ക്സ്
Nokale 😂
Kollam, പലർക്കും relate ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നന്നായി present ചെയ്തു, പോലീസ് സ്റ്റേഷനിലെ scene എല്ലാം വളരെ realistic ആയി മികച്ചതാക്കി.
ഈ സിനിമ പല പ്രാവശ്യം ഞാൻ കാണാതെ മാറ്റിക്കളഞ്ഞു. അവസാനം ഒരു സിനിമയും കാണാൻ ഇല്ലാതെ വന്നപ്പോൾ..ഓ..എന്ത് ക്ണാപ്പേലും കാണാം എന്ന് വിചാരിച്ച് കണ്ടു തുടങ്ങി. കയ്യെത്തും ദൂരത്തു പൊന്നിരുന്നിട്ട് കരിക്കട്ട തേടിപ്പോയവനെപ്പോലെ...😂❤❤സുന്ദരം..മനോഹരം..ആശംസകളോടെ...എല്ലാവരുടെയും അഭിനയം...സംവിധാനം...നായകൻ...എല്ലാം..എല്ലാം...അതിസുന്ദരം...❤❤👍🏼🙏
Aano....e comment karanam kaanan pokuvanu....😊😊😊😊
മികച്ച തിരക്കഥ . ഇടയിലെവിടെയോ കുറച്ച് പോരായ്മകൾ... അതായിരിക്കാം തിയറ്ററിൽ വിജയിക്കാതിരുന്നത്. പക്ഷെ കോട്ടയം നസീർ ഇരുത്തം വന്ന അഭിനയം . മലയാളസിനിമ ഇദ്ദേഹത്തെ വിളിക്കാതെ മാറ്റിനിർത്തിവെച്ചിരിക്കുന്നു.
Ccinimayude peru thanne aanu 😂😂😂preshnam
കോട്ടയം നസീർ ഇതിൽ വളരെ മികച്ച ഒരു കതപാത്രമായി തോന്നി ❤
Anson this is really good, it shows a family owning a business with all its trials and sucesses keep going and bring more such movies,Best luck
Nalloru movie excellent performance everyone Kottayam nazeer❤
ജീവിതം ഡ്രാമ അല്ലേൽ സിനിമ എന്നൊക്കെയോ പറയുക എന്നാൽ ഈ സിനിമ ഒരു ജീവിതം പറിച്ചുവച്ചത് ആണ് - ഒന്നും പറയാൻ ഇല്ല പെർഫെക്ട് കഥ - നല്ല ഡിറ്റക്ഷന് - സൂപ്പർ : ഓരോ സീനും ഒന്നിനൊന്ന് മെച്ചം - ക്ലൂമാക്സ് പോലീസ് സ്റ്റേഷൻ ഇത്ര സിമ്പിൾ ആയി ചിത്രീകരിച്ചു - ഒരു പാഡ് ഉദരങ്ങളിൽ എത്തട്ടെ
ആൻസൻ എന്തൊരു നിഷ്കു 😘 എല്ലാരും നന്നായിട്ടുണ്ട് നല്ല മൂവി ❤👍👍
Very well directed cinema pinku peter hoping good films from your team again
Very nice movie, very well casted. Nice direction. Good songs and background music
കൊള്ളാം...
Pinku
Josekutty
Kottayam Nazeer
etc .-...
സൂപ്പറായിട്ടുണ്ട്....
Thanks to
Good will too
new move ..really adaptable...when we relese a film in OTT ,in next 1hour teligram Will kill The film...So ..this is a nice Move
ഫീൽ ഗുഡ് മൂവി.... കിടിലൻ പാട്ടുകൾ ❤️❤️❤️❤️love this movie
❤❤❤
സൂപ്പർ മൂവി, ഇതായിരിക്കണം സിനിമ അല്ലാതെ എന്തേലും കാട്ടിക്കൂട്ടലല്ല. സൂപ്പർ താരങ്ങളുടെ അപര്യാപ്തത മൂലം തീയേറ്റർ വിജയം ഉണ്ടായില്ല
എത്ര നല്ല ഫിലിം ആണെലും ഞാൻ ഫുൾ ഒറ്റയടിക്ക് കാണാറില്ല ഉറങ്ങി പോവും 😢ഇത് കണ്ടങ്ങു തീർത്തു സുഖമുള്ള ഒരു ഫീൽ 🤩🤩🤩
Mm mm😂😂
നല്ല പടം. എല്ലാവരും നന്നായി അഭിനയിച്ച് തകർത്തു. പുതിയ നായകൻ ജോസൂട്ടി തകർത്തു, എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
ഒട്ടും ബോറടിക്കാതെ കണ്ടു. തിരക്കഥ നന്നായി. എല്ലാവരും പൊളിച്ചു. , പ്രത്യേകമായി കോട്ടയം നസീർ.
Nice family movie..loved everyone’s acting..all are too good in their performances, specially Kottayam Nasir sir’s performance, very touching. Nice feel good music throughout❤
❤❤❤❤നല്ല പടം എല്ല്ലാവരും കാണുട്ടോ 👌🏻👌🏻👌🏻👌🏻👌🏻👌🏻🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
releasing the movie on youtube is really good move from movie makers..small movies will get great reach..
Anson well done and you are having a bright future. All the best ❤
നല്ല ഒരു സിനിമ. ഒരു നിമിഷം പോലും ബോർ അടിച്ചില്ല. സിനിമയുടെ പേരും സിനിമയും തമ്മിലുള്ള ബന്ധം മാത്രം മനസ്സിലായില്ല. എല്ലാവരും അവരുടെ റോൾ ഭംഗിയായി ചെയ്തു.
ബന്ധം എന്താണെന്ന് സിനിമയുടെ അവസാനം എഴുതി കാണിക്കുന്നുണ്ടല്ലോ
എവിടെയൊക്കെയോ ഒരു നിവിൻ പോളി ടച്ച് 🤔🤔🤔 എനിക്ക് തോന്നിയതാണോ 🤔🤔
നിവിൻ ന്ടെ kunjammede മോനാ. അപ്പോ പിന്നെ കാണാതിരിക്കോ
An excellent movie for family, it has a very good message, I appreciate the makers and actors. All the songs in it are very well composed and I congratulate its music director Manoj George for his work. The first half of the movie is very subtle with good background score and songs, however I liked the 2nd half the most as it was more intense. All the characters portrayed an excellent job, I recommend all of you to watch this movie.
Congratulations pinku Peter and team on achieving one lakh +++ views 🎉
വളരെ നാളുകൾക്ക് ശേഷം നല്ല സിനുമ കണ്ടൂ.... Thank you so much.🎉🎉🎉
വളരെ നല്ല ഒരു സിനിമ . അതിഭാവുകത്വംഇല്ലാതെ വളരെ തന്മയത്വത്തോടെയുള്ള അവതരണം. ആശംസകൾ .
അതിമനോഹരം സിനിമ
എല്ലാവരും നല്ല അഭിപ്രായം ആണെല്ലോ എന്നാ പിന്നെ ഒന്ന് കണ്ടുകളയാം 👍🏻
ആൻസൺ നല്ല ഭാവി ഉള്ള നടൻ ❤
1st time im commenting about movie after watching...Feel good movie.must watchable❤❤
നല്ല oru മൂവി. Young generation problems. 👍👍
നല്ല natural ആയിരുന്നു എല്ലാവരും ചെയ്തു, good movie, 👍👍👍, good luck 🙏
കോട്ടയം നസീർ സൂപ്പർ
nice movie.. Nazeer ikka ...nannaittundu ....
Nalla movie. Ellarum natural performance aayirunnu. Songsum 👌👌Pharmacist super performance ✌👍😍
❤❤❤❤ lovely moviee., every one was good .,especially Nasir ikka, Josekutty, Dolly (charecter),kuttachan , Photographer (that small sequences... he done well)
നല്ല പടം ❤❤
❤ മനോരമ ന്യുസ് കണ്ട് വന്നതാണ്...
Outstanding film especially kottayam nazeer ekka... He is an awesome actor
was wondering about the story behind this title, and here is the answer 2:00:25 . A feel good watch and nice performance from everyone
Very Good Movie ,Very Good script ' acting and Songs
It’s a beautiful movie . Even the music was so good . Worth watching . Kottayam Nazir was the best . Hats off to all the crews . The hero & the girl infact all actors performed well . 👌🏼👌🏼👌🏼👌🏼🌹
a simple and well scripted feel good movie ,most of the actors done justice to their roles especially kottayam naseer showed well controlled mannerisms,,,all the best to movie director and other artists
Happy to be a part of this masterpiece 😍
എനിക്ക് ഇഷ്ടമായി...Good Movie
Superb homely movie with lots of life traits..it should reach more audience...keep going team....
Awesome movie which I have seen recently ....
Acting ,directions everything good
A feel good movie. Congratulations to its production team.
Oru ഫർമസി ബേസ്ഡ് സ്റ്റോറി ആദ്യമായിട്ട കാണുന്നത്
A simple feel good movie... Enjoyed it.. Anson and Mathews were super..
നായകൻ life of pie സിദ്ധാത്തിനെ പോലെ തോന്നി
നല്ല സിനിമ പേര് "ആൻസൻ മെഡിക്കൽസ് " എന്ന് മതിയാരുന്നു.
ഇടയ്ക്കിടയ്ക്കുള്ള പാട്ടുകൾ ഭയങ്കരായി മുഷിപ്പിക്കുന്നു...
നല്ല പടം. എല്ലാരും നല്ല അഭിനയം. പടത്തിനു ഇങ്ങനെ പേരിടാൻ കാരണം എന്ന് ആലോചിച്ചു ഇരിക്കുമ്പോളാണ് പടത്തിലെ പയ്യൻ ആലപ്പുഴ കായലുമായി ഇതിനു ബന്ധമുണ്ടെന്നു ഒരു ഇന്റർവ്യൂൽ പറയുന്നത് കേട്ടത്.
Hi, good effort, even without any superstar u all done really well, all the very best.🎉
It super Movie with, a wonderful story, songs, script, acting and directing. Kudos!!
Nalla feel good movie ,ellavarum superb acting, especially, Mathew Sir and Anson
Movie name ...entha mean cheyyunne ennu manassilayilla....????
Heroine correct emotion convey cheythu
Thankyou
Such a nice moviee❤
Nice movie23/11/2023♥️
Our St rithas hospital. ❤.
Anson 😂 God bless you 🙏..
Nice.. beautiful movie 🙏🙏🙏🙏 Great. Super🙏🙏t🙏🙏t
Best family entertainment movie seen after a long time in mollywood.l liked each and every characters of this movie especially josekutty and nasirikka
നമ്മുടെ vloger Ponnu Anna ( pharmacist ) പൊളിച്ചു ട്ടോ...❤❤❤
നല്ലൊരു movie... നമ്മുടെ നാട്ടിലുള്ള ഒരു പയ്യൻ ANSON❤️
Very relatable and feel good movie Josekutty is like old Nivin Pauly shades
Nice movie❤.... Ethra koothara padam irangunnu malayalathil chummathe.. Ithonnum arum kaanathem ariyathayum pokunnu... Kotyayam nazeer ❤❤❤
Dayrym ayi kandolu ellarum 😊😊
Such a good movie I watched in cinema hall too
Congrats Josekutty🎉🎉
👌👌👌👌മൂവി എല്ലവരും അടിപൊളി 👍🏻👍🏻👍🏻👍🏻ആൻസൻ 👌👌👌