''ബോച്ചേ പറഞ്ഞതല്ല പ്രശ്നം, നടിയുടെ ബാക്കി കാര്യങ്ങളിലാണ് ഞങ്ങൾക്ക് പ്രശ്നം തോന്നിയത്'' : Boby Bail

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025
  • Boby Chemmanoor Bail : ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുറത്ത്. ഉപാധികളോടെ ആണ് കോടതി ജാമ്യം അനുവദിച്ചത്. ബോബിക്കെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി. ഒരു സ്ത്രീയെ വസ്ത്രധാരണത്തിന്റെ പേരിൽ വിലയിരുത്തരുതെന്നും ജാമ്യ ഉത്തരവിൽ പരാമർശം.
    The High Court has issued an order granting bail to Bobby Chemmanur with conditions. The court stated that the allegations against Bobby appear to be valid at first glance. The bail order also included a remark that a woman should not be judged based on her attire.
    #honeyrose #rahuleaswar #keralahighcourt #bobychemmannurarrest #bochearrest #honeyrosecyberattackcase #bobychemmannur #actresshoneyrose #cyberattack #news18kerala #malayalamnews #keralanews #news18malayalam #breakingnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 437

  • @nizarkuniyil4809
    @nizarkuniyil4809 13 วันที่ผ่านมา +436

    ശരീരം കൊഴുപ്പിച്ച്‌ ശരീര പ്രദർശനം കച്ചവടമാക്കുന്ന സ്ത്രീകൾക്ക് എതിരയും നടപടിവേണം

    • @sukhenduswaminathan4492
      @sukhenduswaminathan4492 13 วันที่ผ่านมา +12

      ആദൃപടിയായി. കൊഴുപ്പ് കുറയ്ക്കാ०😅😅😅

    • @l_Jayk_l
      @l_Jayk_l 13 วันที่ผ่านมา

      കൊഴുപ്പല്ല പാഡ് .

    • @sarathclalr1963
      @sarathclalr1963 13 วันที่ผ่านมา

      നിന്റെ ഭാര്യ ആണോ

    • @msna8085
      @msna8085 13 วันที่ผ่านมา +1

      Correct

    • @saralakrishnan8598
      @saralakrishnan8598 13 วันที่ผ่านมา +2

      Very good

  • @richunichu3943
    @richunichu3943 13 วันที่ผ่านมา +311

    Boche ഫാൻസ്‌ അല്ലാത്തവരും full സപ്പോർട്

    • @rajuthumpunkal6307
      @rajuthumpunkal6307 13 วันที่ผ่านมา

      60 കഴിഞ്ഞ കിളവൻ്റെ കോപ്രായത്തിന് വിലക്കായി
      ഊള്ള ഫാസിനെ ഒഴിവാക്കിയാലെ അയാൾ രക്ഷപ്പെടൂ

    • @Sfhjjkkccf2456
      @Sfhjjkkccf2456 13 วันที่ผ่านมา +3

      Enthin support ? Double meaning theditharangalk aano?

    • @AshnaBabu-p1i
      @AshnaBabu-p1i 13 วันที่ผ่านมา

      Aaru support

  • @verminds
    @verminds 13 วันที่ผ่านมา +151

    ഇനി ഇതുപോലെ ഉള്ളവരെ ആരും ഉൽഘാടനത്തിനു വിളിക്കരുത് , ആ പണം ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കൂ ... വരുന്നവർക്കെല്ലാം ഒരു ബിരിയാണി വച്ച് കൊട് ... ഗുണം ഉണ്ട് ....

    • @jayakumar5128
      @jayakumar5128 13 วันที่ผ่านมา +4

      💯

    • @indhukr8650
      @indhukr8650 13 วันที่ผ่านมา +2

      ശെരിയാ.. തള്ള് കുറയ്ക്കാൻ അതാ നല്ലത്

    • @dosthyramesh6003
      @dosthyramesh6003 13 วันที่ผ่านมา

      Yes

  • @Baiju01752
    @Baiju01752 13 วันที่ผ่านมา +243

    പുരുഷനെ അപമാനിച്ച ഈ സ്ത്രീയെ ഇനി ഒരു പുരുഷൻമാരും ഉല്ഘാടനത്തിന് വിളിക്കരുത്.

    • @lubusgallery2630
      @lubusgallery2630 13 วันที่ผ่านมา +1

      👍👍👍👍

    • @rajuthumpunkal6307
      @rajuthumpunkal6307 13 วันที่ผ่านมา +10

      ആണത്തമുള്ള പുരുഷമാരെ ആരും അക്ഷേപിക്കില്ല

    • @msna8085
      @msna8085 13 วันที่ผ่านมา +4

      Exactly

    • @indhukr8650
      @indhukr8650 13 วันที่ผ่านมา +6

      അതാണ്.. ആരും ഇനി അവരെ കാണാൻ പോകരുത് 😂

    • @RAVI-i4f
      @RAVI-i4f 13 วันที่ผ่านมา +3

      എൻ്റെയും അഭിപ്രായം അങ്ങനാണ്

  • @lvl3172
    @lvl3172 13 วันที่ผ่านมา +44

    ഈ പെൺകുട്ടി super..... congrats 👍👍
    ചിലർക്ക് വേണ്ടി ചാനലുകളിൽ വന്നിരിക്കുന്നവർക്ക് കൃത്യമായ മറുപടി..
    super മോളെ super...👍👍👍
    ഒരു കോടി congrats...👍👍

  • @ebinjoebin3188
    @ebinjoebin3188 13 วันที่ผ่านมา +106

    എനിക്ക് ബോചെയെ വ്യക്തിപരമായി അറിയാം. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ water purifier സെർവീസിന് പോകുന്ന ആൾ ആണു.. ഒരു സാധാരണ മനുഷ്യനെ പോലെ ആലങ്കരികത ഇല്ലാതെ ഇടപെടാനും ജീവിക്കാനും ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ ആണു... But ബിസിനസ്സിൽ ശ്രദ്ധ നേടാൻ എല്ലാ പഴുതുകളും ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുന്ന മികച്ച ബിസിനസ് കാരൻ. പാവങ്ങളുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും കെട്ടിരിക്കുകയും അതിനു പരിഹാരം കാണുകയും ചെയ്യുന്ന മനുഷ്യ സ്നേഹി.. നമ്മുടെ ചുറ്റും ഒരുപാട് കോടീശ്വരന്മാർ ഉണ്ട്. അവരാരും സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി വരാറില്ല. But ബോച്ചേ ഇതിനു വിപരീതമാണ്. ബിസിനസിന്റെ വളർച്ചയിൽ അദ്ദേഹം വിട്ടുവീഴ്ച കാണിക്കാറില്ല അതുകൊണ്ടാണ് അതിലൊരു വിഹിതം പാവപ്പെട്ടവർക്ക് കൊടുക്കാൻ താല്പര്യം കാണിക്കുന്ന മനുഷ്യൻ. ഹണി എന്നാണ് ഇതുപോലെ ഒരു പാവപ്പെട്ടവർക്ക് സഹായി ആയിട്ടുള്ളത്.. ബിക്കിനി ഇട്ടു അമ്പലത്തിൽ പോകുന്നത് ട്രെൻഡ് ആയിക്കാണുന്ന സംസ്കാരം ഇല്ലാത്തവർ ആണു നാടിനാപത്തു. ബോച്ചേ തിരിച്ചു വരും പൂർവാധികം ശക്തിയിൽ.. തീയിൽ കുരുത്തവൻ ആണു.. അദ്ദേഹത്തിന്റെ കുടുംബവും വളരെ നല്ല സംസ്കാരം ഉള്ളവർ ആണു. ബോചെയുടെ വീട്ടിലെ സെക്യൂരിറ്റിക്ക് ഓളും അദ്ദേഹത്തിനെ പേടിയല്ല മറിച്ചു ഒരു ഫ്രണ്ട് നെ പോലുള്ള സ്നേഹം ആണു.. So ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു.. ഹണി കാണിച്ചത് ക്രൂരത ആണു എന്നു നിസംശയം പറയും. തീവ്ര ഫെമിനിസ്റ്റുകളും... കപട പുരോഗമന ചിന്തയും കൊണ്ട് നടക്കുന്നവരും ആണു ഇന്ന് നമ്മുടെ മക്കൾക്ക്‌ ആപത്തു.. നല്ല ഡ്രെസ് ഇടാൻ പറഞ്ഞ രാഹുൽ ഈശ്വറിന് എതിരെ കേസ് എന്താണ് ഇവിടെ സത്യത്തിൽ നടക്കുന്നത്? ഈ സമയം തിരിച്ചു പോകും കാലം മുന്നോട്ടു പോകുകതന്നെ ചെയ്യും ആ നാളെ ആരൊക്കെ നിലനിൽക്കും എന്നത് നോക്കി കാണുക തന്നെ ചെയ്യും.. നമുക്ക് കാത്തിരിക്കാം 🙏🙏🙏

    • @Beckywithnonecky
      @Beckywithnonecky 13 วันที่ผ่านมา +4

      വാട്ടർ പുരിഫൈർ ഇതെല്ലാം തങ്ങളോട് പറഞ്ഞോ

    • @ksjose11
      @ksjose11 13 วันที่ผ่านมา +1

      Edo paraupol a pennum oru amma undu brother undu ennu manasilakkuka

    • @fahamimariyam7884
      @fahamimariyam7884 13 วันที่ผ่านมา +1

      I am a lady Full support

    • @sibymm-up5sw
      @sibymm-up5sw 13 วันที่ผ่านมา

      ❤❤❤❤ thanks god.. boche full saport

    • @Zexx20042
      @Zexx20042 13 วันที่ผ่านมา

      ​@@BeckywithnoneckyAvar ann Water purifier aayi pokunath Anna paranje... Korach thalachor upayogike annite comment idd

  • @VahidKaduvakkanchery
    @VahidKaduvakkanchery 13 วันที่ผ่านมา +141

    ഈ കാഴ്ച ചാനലുകാർക്ക് ദഹിക്കുന്നില്ല😂😂😂😂

    • @rashid9756
      @rashid9756 13 วันที่ผ่านมา +2

      Yas

    • @fahamimariyam7884
      @fahamimariyam7884 13 วันที่ผ่านมา +1

      Paavangal chaanalukaar😢
      Avar karuthi Boche Eni 3 varsham kayinne purathirangoo ennu😂😂❤

    • @athiraathi439
      @athiraathi439 13 วันที่ผ่านมา

      സത്യം 🤣🤣🤣

  • @nature5686
    @nature5686 13 วันที่ผ่านมา +79

    സർക്കാരിന്റെ SFIO അഴിമതി ചർച്ച ആവാതിരിക്കാൻ പാവം ബോബി യെ സർക്കാരും മാപ്രകളും കൂടി ബലിയാടാക്കി

  • @MidhinM-l9k
    @MidhinM-l9k 13 วันที่ผ่านมา +69

    ഇത്ര തിടുക്കത്തിൽ ബോഛയെ ജയിലിൽ ഇടാനുള്ളത്തിന്റെ ചേതോവികാരം എന്തായിരുന്നു

  • @Gilliessi.1197
    @Gilliessi.1197 13 วันที่ผ่านมา +81

    ഇനി എല്ലാവരും ആണുങ്ങളെ വെച്ച് ഉൽഘാടനം നടത്തുക... കേസുകളിൽ നിന്ന് സ്വയം രക്ഷിക്കുക...

    • @indhukr8650
      @indhukr8650 13 วันที่ผ่านมา

      😂😂😂.. തള്ള് കുറയും

  • @RoshinRaj
    @RoshinRaj 13 วันที่ผ่านมา +65

    ഉത്തരം മുട്ടി നിൽക്കുന്ന റിപ്പോർട്ടർ 😂😂

    • @AnoopKammaran
      @AnoopKammaran 8 วันที่ผ่านมา +1

      Athe... Paranjathu sthreekal aayipoyathukondu onnum parayaan pattaatha avastha :)

  • @SP-ue1eo
    @SP-ue1eo 13 วันที่ผ่านมา +38

    ന്യൂസ് വായനയുടെ സ്പീഡ് എങ്ങനെയാണ് ഇത്രയും കുറഞ്ഞുപോയത്.. പുള്ളിയെ അറസ്റ്റ് ചെയ്തപ്പോൾ എന്തൊരു ബഹളമായിരുന്നു.

  • @sajathrajan7515
    @sajathrajan7515 13 วันที่ผ่านมา +31

    ആദ്യം ഹണി റോസിന് അനുകൂലമായി കമന്റ്‌ ചെയ്താണ് ഞാൻ പക്ഷെ ഇപ്പോൾ തോന്നുന്നു ഹണി റോസിനെക്കാൾ എത്രയോ ഭേദം ആണ് സ്വർണ്ണകടക്കാരൻ

    • @mollyjoseph7752
      @mollyjoseph7752 13 วันที่ผ่านมา +1

      ബ്രൊ., മനസ്സിലാക്കു, സ്ത്രീകൾക്ക് ഇത്രയേറെ സുരക്ഷയും അംഗീകാരവും നൽകുന്ന മറ്റൊരു സ്ഥാപനം കേരളത്തിൽ ഉള്ളതായി എനിക്ക് അറിയില്ല. ഞാനും ബോബി ചെമ്മാനൂർ intl. സന്തോഷമായി ജോലി ച്യ്തു ജീവിക്കുന്നു. ബോച്ചേ ♥️♥️

  • @anseerizzath7879
    @anseerizzath7879 13 วันที่ผ่านมา +99

    പിടിച്ചപ്പോൾ ഉള്ള spead ഇല്ലാലോ ഇപ്പോൾ ജാമ്യം കിട്ടിയപ്പോൾ വാർത്ത വായിക്കാൻ

    • @shamshamu6654
      @shamshamu6654 13 วันที่ผ่านมา +5

      സത്യം എനിക്കും തോന്നി😂😂😂

    • @variety222
      @variety222 13 วันที่ผ่านมา +1

      അടെ എനിക്ക് തോന്നി.

    • @shuhaib504
      @shuhaib504 13 วันที่ผ่านมา

      😂

  • @nizamudeenpm5769
    @nizamudeenpm5769 13 วันที่ผ่านมา +12

    കോടതിയോടും, നിയമവ്യവസ്ഥയോടും ചേർന്ന് നിന്നുകൊണ്ട്, സന്തോഷകരമായ കാര്യം. മുറിവേറ്റവര്ക്കും നീതി ലഭിക്കട്ടെ.

  • @variety222
    @variety222 13 วันที่ผ่านมา +51

    ഫുൾ സപ്പോർട് ബോച്ചക്

  • @kiranjames9375
    @kiranjames9375 13 วันที่ผ่านมา +91

    we support Boche!!

    • @Kichukollam
      @Kichukollam 13 วันที่ผ่านมา

      We also Kerala support Boche ♥️♥️ because kerala normal citizens need Boche 🥰👌

    • @Cinema60sec
      @Cinema60sec 13 วันที่ผ่านมา

      Just PR things! Cash matters

    • @Sfhjjkkccf2456
      @Sfhjjkkccf2456 13 วันที่ผ่านมา

      Kazhappanmar support cheyyum . Men never do that.

  • @Marco1845-r4b
    @Marco1845-r4b 13 วันที่ผ่านมา +5

    സത്യത്തിൽ ബോച്ചേ ഇപ്പോൾ ഹീറോ ആയി..👍👍
    എന്റെ അഭിപ്രായത്തിൽ ബോച്ചേയും അൻവർ MLA യും കൂടി ഇവിടെ ഉള്ള സർക്കാരിനെ ഒതുക്കണം. അതായത് ചുരുക്കി പറഞ്ഞാൽ ബോച്ചേ ഇനി ചെയ്യേണ്ടത് അൻവർ MLA യുടെ പാർട്ടിയിൽ ചേരണം TMC യിൽ കേരള ഘടഖത്തിൽ വർക്ക്‌ ചെയ്യണം എന്നാണ് എന്റെ അഭിപ്രയം സത്യത്തിൽ ബോച്ചേയെ ഇതുപോലെ അവർ അമ്മാനമാടിയത് ഏതെങ്കിലും ഒരു രാഷ്ട്രിയ പാർട്ടിയുടെ പിൻബലം ഇല്ലാത്തതു കൊണ്ടാണ് അതുകൊണ്ട് ബോച്ചേ തീർച്ചയായും അൻവർ mla പാർട്ടിയായ TMC യിൽ ചേരണം എന്നാണ് എന്റെ അഭിപ്രായം കാരണം അൻവർ MLA ബോചെയോട് ചെയ്തത് ശരിയായില്ല എന്ന് പറയാനില്ല ധൈര്യം കാണിച്ച കേരളത്തിലെ ഏക നേതാവ് ആണ് ആയതിനാൽ ബോചെയോ ബോചെയുടെ അനുനായികളോ ഈ കമ്മെന്റ് കാണുന്നുണ്ട് എങ്കിൽ പരിഗണിക്കണം എന്നാണ് എന്റെ അഭിപ്രായം
    ബോച്ചേ, രാഹുൽ ഈശ്വരന്റെ, AMK പ്രസിഡണ്ട്‌ അജിത്കുമാർ, പായിക്കര നവാസ്, ബിജു, ജോർജ് & അൻവർ MLA 👍👍👍👍❤❤❤❤❤❤❤

  • @BeenaJacob-t9u
    @BeenaJacob-t9u 13 วันที่ผ่านมา +22

    ഇത്രയും ജനങ്ങൾക്ക് മനസ്സിലായി തമാശ പറഞ്ഞത് തമാശയായിട്ട് എടുത്തു കോടതിക്കാണ് മനസ്സിലാകാത്തത്

  • @iamnasmh310
    @iamnasmh310 13 วันที่ผ่านมา +32

    ബോച്ചേക്കു ജാമ്യം കിട്ടിയപ്പോൾ മാപ്രകൾക്ക് സഹിക്കാൻ കഴിയുന്നില്ല...😂😂

  • @Lalur001
    @Lalur001 13 วันที่ผ่านมา +24

    ബോച്ചേ ഫാൻ അല്ലാത്ത എന്റെയും സപ്പോർട്ട് ഈവിഷയത്തിൽ ബോച്ചെക്ക്...

  • @sommasomma5036
    @sommasomma5036 13 วันที่ผ่านมา +6

    ഫുൾ സപ്പോർട് bochaysir♥️♥️♥️

  • @mohammedfayyaz9642
    @mohammedfayyaz9642 13 วันที่ผ่านมา +5

    ഫിലിം സ്റ്റാറുകളെ പോലെ ലക്ഷങ്ങളും കോടികളും വാങ്ങി പണക്കാരൻ ആയവനല്ല ബോബി ചെമ്മണ്ണൂർ,ഇത്തരം ഫിലിം സ്റ്റാറുകളെ കൊണ്ട് സമൂഹത്തിന് യാതൊരുവിധ ഉപകാരവും ഇല്ല.
    എന്നാൽ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന,എണ്ണമറ്റ കുടുംബം അദ്ദേഹത്തിൻറെ സഹായത്താൽ കഴിയുന്നുണ്ട് .ഇങ്ങനെയുള്ള ഒരു സ്ഥാപനത്തിൻറെ അധിപനാണ് ഇല്ലാതാക്കാൻ വേണ്ടി കേരളം ശ്രമിക്കുന്നത്,ഇങ്ങനെ ബോബി ചെമ്മണ്ണൂർ എന്ന ഈ സംരംഭകനെയും ഇദ്ദേഹത്തിൻറെ ബിസിനസിനെ യും തകർത്തുകളഞ്ഞാൽ നീതിപീഠവും സർക്കാറും ഉത്തരവാദിത്വം ഏറ്റെടുക്കുമോ,
    600 കുടുംബങ്ങൾ അനാഥമായ വയനാട് ദുരന്തത്തിന് അർഹമായ നഷ്ടപരിഹാരം കൊടുത്ത് ജനങ്ങളെ ചേർത്തു നിർത്താത്ത സർക്കാർ ആണ് ഇപ്പോഴുള്ളത് എന്നിട്ടാണോ പതിനായിരക്കണക്കിന് വരുന്ന അദ്ദേഹത്തിൻറെ സ്ഥാപനത്തിൽ വർക്ക് ചെയ്യുന്ന ജനങ്ങളെ ഈ പ്രസ്ഥാനം തകർന്നാൽ ഏറ്റെടുക്കാൻ മുന്നിട്ടിറങ്ങുമൊ

  • @meenumeenu4519
    @meenumeenu4519 13 วันที่ผ่านมา +54

    ഈ വർത്തകര് പറയണ കേട്ടാൽ ആ പാവം പിടിച്ച മനുഷ്യൻ ഹണി യെ റെപ്പ് ചെയ്ത പോലെ 🤣😂 ആണ് 🤣🤣🤣🤣🤣😂😂😂😂😂

    • @sukhenduswaminathan4492
      @sukhenduswaminathan4492 13 วันที่ผ่านมา +1

      ഹണി മിക്കവാറും രണ്ടുമൂന്നു വർഷത്തിനുള്ളിൽ വിവാഹിതയാകുമെന്ന് തോന്നുന്നു. അ८തയു०കാല० ഒന്നു കാത്തിരിക്കൂ 😅😅😅

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 13 วันที่ผ่านมา

      ​@@sukhenduswaminathan4492 avale okke aaru kettan aanu🤣 thfu

    • @FousiyaFousi-dk4pz
      @FousiyaFousi-dk4pz 13 วันที่ผ่านมา +1

      Sathyam

    • @FousiyaFousi-dk4pz
      @FousiyaFousi-dk4pz 13 วันที่ผ่านมา

      Rape cheythavarellaam evide evideyo sughamaayi jeevvikkunnu nammude nashicha naad

  • @AbduSamad-nr3xw
    @AbduSamad-nr3xw 13 วันที่ผ่านมา +6

    ബോബി ചെമ്മണ്ണൂർ 💪❤
    പാവാട വള്ളിയിൽ പിടിച്ചു തൂങ്ങുന്ന ചില ചാനലുകൾ ഒരു പ്രതേകം സ്ത്രീകളുടെ കാര്യത്തിൽ എടുക്കുന്ന ഈ താല്പര്യം എല്ലാ സ്ത്രീകൾ ക്ക് ഉണ്ടാകുന്ന കേസുകളിലും ഇത്ര താല്പര്യം കാണിക്കാറില്ല😮

    • @FousiyaFousi-dk4pz
      @FousiyaFousi-dk4pz 13 วันที่ผ่านมา

      Outstanding words ithilum valuth enthellaam ivide nadannu ennitt enthundaayi

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 13 วันที่ผ่านมา +28

    ഹണി പ്രതീക്ഷിച്ചു കാണില്ല ഹണിയെ വെറുക്കുന്നവരാണ് കൂടുതൽ ഉള്ളത് എന്ന്

    • @sheelanandini5046
      @sheelanandini5046 13 วันที่ผ่านมา +3

      കണക്കു എടുത്തോ? അവരുടെ മാതാപിതാക്കൾക്കും വേണ്ടപ്പെട്ടവർക്കും അവർ ഏറ്റവും പ്രിയപ്പെട്ടവൾ ആയിരിക്കും. അതു പോരെ

    • @MahasoomaoksMahasooma-gh4td
      @MahasoomaoksMahasooma-gh4td 13 วันที่ผ่านมา

      @sheelanandini5046 ശരിയാ ഈ നാട്ടിൽ 98%ആൾക്കാരും ഹണിയുടെ ബന്ധുക്കൾ അല്ലേ എന്തൊക്കെയാ പറയുന്നേ ആദ്യം ആർക്കാ സപ്പോർട്ട് കൂടുതൽ എന്ന് നോക്ക് എന്നിട്ട് പറ നാട്ടിലെ സാധാരണകാരുടെ കാര്യം പറയുമ്പോൾ ബന്ധുക്കളുടെ കാര്യം പറയുന്നു എന്താ ചെയ്യാ വെളിവില്ലാഞ്ഞാൽ കണക്ക് എടുതോന്നു ഈ ചോദ്യം ചോദിക്കുന്ന മുന്നേ ന്യൂസൊക്കെ ഒന്ന് കാണു ആർക്കാ സപ്പോർട്ട് കൂടുതൽ എന്ന് അപ്പോൾ അറിയാം 98%ആൾക്കാരും ബോചെയുടെ കൂടെയാ ഒരു സാദാരണകാരിയായ ഞാൻ അടക്കം അത് ബോച്ചേയോടുള്ള ഇഷ്ട്ടം അല്ല ഹണിയോടുള്ള വെറുപ്പ് തന്നെയാ കുടുംബത്തിൽ പിറന്ന ആർക്കും അംഗീകരിക്കാൻ പറ്റില്ല ഹണിയുടെ വസ്ത്രാധാരണം

    • @VandiperiyarKerala
      @VandiperiyarKerala 13 วันที่ผ่านมา

      @@sheelanandini5046 എങ്കിൽ പിന്നെന്തിനാ ലോകാരെ മുഴുവൻ നഗ്നത കാണിക്കുന്നത്

    • @essarbr5222
      @essarbr5222 13 วันที่ผ่านมา

      അവളുടെ മാതാപിതാക്കൾ എന്തിനു ഇങ്ങനെ അനുവദിക്കുന്നു?

    • @nishasanthosh1530
      @nishasanthosh1530 13 วันที่ผ่านมา

      ​@@VandiperiyarKerala🤣🤣🤣

  • @MunjiMohd
    @MunjiMohd 13 วันที่ผ่านมา +23

    ബോച്ച രാഹുൽ ഈശോർ അജിത് കുമാർ ❤️❤️❤️

  • @MohamedAli-qx9pu
    @MohamedAli-qx9pu 13 วันที่ผ่านมา +8

    സോഷ്യൽ മീഡിയയിൽ ബോച്ചേ യുടെ കുറെയേറെ കാരുണ്യ പ്രവർത്തികളും കാണാൻ സാധിക്കുന്നുണ്ട് 🥰

  • @altdel126
    @altdel126 13 วันที่ผ่านมา +3

    Big salutes for all Boche supporters. Boche is not an individual but he is an organization.
    നല്ല പ്രതികരണ ശേഷിയുള്ള വിവേകമുള്ള സ്ത്രീകൾ സംസ്ഥാനത്ത് വളർന്നു വരുന്നു എന്നത് ആശ്വാകരമാണ്. ആഭാസം കാണിക്കുന്ന സമൂഹത്തിന്റെ മാന്യതയെ കളങ്കപ്പെടുത്തുന്ന സെലിബ്രിറ്റികളെ ഒറ്റപ്പെടുത്തേണ്ടത് സാമൂഹിക ബാധ്യതയുമാണ്.
    കോടതികൾ ഇത്തരം ആഭാസങ്ങളെ പ്രോൽസാഹിപ്പിച്ച് നിയമ സ്ഥാപനങ്ങളുടെ വിശ്വാസ്യതയേയും മാന്യതയേയും കളങ്കപ്പെടുത്തരുത്. പ്ലീസ്.

  • @SabineshSam
    @SabineshSam 13 วันที่ผ่านมา

    Boche ഫാൻ അല്ലാത്ത എന്നെ boche ഫാൻ ആക്കിയ നടിക്ക് അഭിനന്ദനങ്ങൾ🤝

  • @JOJOPranksters-o6p
    @JOJOPranksters-o6p 13 วันที่ผ่านมา +5

    *no one can replace boche🔥*

  • @geofryleboyhiskia584
    @geofryleboyhiskia584 13 วันที่ผ่านมา +3

    കോടതിക്ക് തെറ്റ് പറ്റില്ല ബോബി തെറ്റ് ചെയ്യിതു ഈ നാട്ടിലെ എല്ലാവർക്കും അറിയാം, തെറ്റ് തെറ്റ് തന്നെ

  • @nafeesaahammed5063
    @nafeesaahammed5063 13 วันที่ผ่านมา +20

    Well said sister

  • @Surprised-y6t
    @Surprised-y6t 13 วันที่ผ่านมา +26

    ഫെമിനിസ്റ്റുകൾ വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്

    • @sumeshs8239
      @sumeshs8239 13 วันที่ผ่านมา

      ഫെമിനിസ്റ്റുകൾ വളരെ കുറച്ചുപേരാണ്. അവർക്കു ഒന്നും ചെയ്യാൻ കഴിയില്ല. കുറച്ചു "മാന്യന്മാർ " ആണുങ്ങളുടെ ഇടയിലുണ്ട്. അവരാണ് ഈ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്.

    • @indhukr8650
      @indhukr8650 13 วันที่ผ่านมา +1

      😅

    • @Sfhjjkkccf2456
      @Sfhjjkkccf2456 13 วันที่ผ่านมา

      Who is feminist?

  • @venugopalb7396
    @venugopalb7396 13 วันที่ผ่านมา +13

    ഉൽഘാടനങ്ങൾക്ക് എന്തു കൊടുത്തു എന്ന് വെളിപ്പെടുത്തൽ ഉണ്ടാകുമോ.

  • @HHHH-mg2rs
    @HHHH-mg2rs 13 วันที่ผ่านมา +3

    സഭ്യമല്ലാത്ത വസ്ത്രം ധരിച്ചു പൊതു സമൂഹത്തിനു മുന്നിൽ ഉളുപ്പില്ലാതെ വന്നു നിൽക്കുന്നതാണ് തെറ്റ്.

  • @_be_strong_
    @_be_strong_ 13 วันที่ผ่านมา +14

    എന്ത് കുറ്റമാണ് ബോച്ചെ ചെയ്തത് എന്ന് മനസ്സിലാകുന്നില്ല.........

    • @humanbeing8810
      @humanbeing8810 13 วันที่ผ่านมา +1

      അതിന് ബോധം വേണം

    • @sheelanandini5046
      @sheelanandini5046 13 วันที่ผ่านมา +2

      കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ

  • @ajayadjsgsjg8337
    @ajayadjsgsjg8337 13 วันที่ผ่านมา +5

    ജനമധ്യത്തിൽ വസ്ത്രം ധരിക്കുന്നതിനു നിയമം വേണം

    • @humanbeing8810
      @humanbeing8810 13 วันที่ผ่านมา

      നീയൊരു നിയമം ഉണ്ടാക്കൂ

    • @ajayadjsgsjg8337
      @ajayadjsgsjg8337 13 วันที่ผ่านมา +1

      @humanbeing8810 അതിന് അന്റെ സർട്ടിഫിക്കേറ്റ് വേണ്ട

    • @Sfhjjkkccf2456
      @Sfhjjkkccf2456 13 วันที่ผ่านมา

      Purushanmar irumbinte parda itt nadakatte

  • @jakminnuponnu5397
    @jakminnuponnu5397 13 วันที่ผ่านมา +8

    ബോച്ചേക്കെ ഈ ഗതി ആണെങ്കിൽ സാധാ പുരുഷമാരുടെ കാര്യം എന്താവും?

    • @humanbeing8810
      @humanbeing8810 13 วันที่ผ่านมา

      വായിൽ കിടക്കുന്ന നാക്കു നല്ലതാണെങ്കിൽ ഒരു പുരുഷനും ഒരു കുഴപ്പവുമില്ലാതെ ജീവിക്കാം

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 13 วันที่ผ่านมา +5

    ഈ സംഭവം ബോബിക്കും ഹണിക്കും നന്നാവാൻ ഒരവസരമായി മാറട്ടെ

  • @augustinstephen9432
    @augustinstephen9432 13 วันที่ผ่านมา +7

    ബോച്ചേ 👍🏻👍🏻👍🏻👍🏻

  • @kapeesh7523
    @kapeesh7523 13 วันที่ผ่านมา +3

    ഞാൻ ഫാൻ അല്ല തേപ്പുപെട്ടിയുമല്ല. പക്ഷേ അദ്ദേഹം പാവങ്ങൾക്കു വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹത്തെ ബഹുമാനിക്കുന്നു. വെറുമൊരു അപ്രധാന നടിയുടെ വ്യാജ പരാതിയിൽ അദ്ദേഹം കഷ്ടപ്പെട്ടു. സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്യുന്ന ഇത്തരം സ്ത്രീകളെക്കൊണ്ട് സമൂഹത്തിന് എന്തു പ്രയോജനമാണ് ഉള്ളത് ? ബോബി ലക്ഷങ്ങൾക്കു തൊഴിൽ കൊടുക്കുന്നു. ഒരു തമാശ പറഞ്ഞു എന്നു വച്ച് എന്ത്? സാരമില്ല ബോച്ചെ എല്ലാവർക്കും ചീത്ത സമയം വരും. ഇത് ഒരു അനുഭവമായി കാണുക

  • @muraliperiyal3366
    @muraliperiyal3366 13 วันที่ผ่านมา +7

    Absolutely that educated girl saying correct congratulations

    • @xavier3922
      @xavier3922 13 วันที่ผ่านมา

      Educated gurl!😂 X OVER TALENTED GIRL💯

  • @bijupv5890
    @bijupv5890 13 วันที่ผ่านมา +6

    ഹണി റോസ് നിങ്ങൾ കണ്ണ് തുറന്ന് കാണുക എത്ര ആളുകളാണ് ബോച്ചയെ സ്നേഹിക്കുന്നതെന്ന്. ബോച്ചയ്ക്ക് പണികൊടുക്കാൻ പോയിട്ട് സ്വയം പണി ഇരന്നു വാങ്ങി

    • @humanbeing8810
      @humanbeing8810 13 วันที่ผ่านมา

      ഹണി തന്നെയാണ് വിജയിച്ചത്‌. ബോചെയെ പോലെയുള്ള ഒരു വ്യക്തിയെ 6 ദിവസം ജയിലിൽ കിടത്തി യല്ലോ

  • @thwahabathool3873
    @thwahabathool3873 13 วันที่ผ่านมา +13

    With boche ❤️

  • @ReachRealTruth
    @ReachRealTruth 13 วันที่ผ่านมา +4

    മാധ്യമങ്ങൾക്ക് ഒന്നു പൊട്ടിക്കരയാമായിരുന്നില്ലേ😂😂

  • @FasalBilliards
    @FasalBilliards 13 วันที่ผ่านมา +2

    പതിനാല് ലക്ഷം പേര് ജോലി ചെയ്യുന്ന സ്ഥാപനം. ചുരുങ്ങിയത് ആ പതിനാല് ലക്ഷം പേരുടെ കുടുംബത്തീലുള്ളവര്‍ ജീവിക്കുന്നതും ഭക്ഷിക്കുന്നതും അവരുടെ ശംബളം കൊണ്ടാണെങ്കില്‍ ഇപ്പുറത്ത് ഈ മാപ്രാക്കളും സിനിമാ നടിയും എന്ത് തേങ്ങയാണ് സമൂഹത്തിന് വേണ്ടി ചെയ്യുന്നത്..

  • @azielmedia2k23
    @azielmedia2k23 13 วันที่ผ่านมา +7

    ബോച്ചെ മുത്തേ ❤

  • @josabrahamm
    @josabrahamm 13 วันที่ผ่านมา +17

    മാധ്യമങ്ങൾ 3g ആയി 😂

  • @achayatharangal1492
    @achayatharangal1492 13 วันที่ผ่านมา +21

    ഒരു തൊഴിലും കൂലിയുമില്ലാത്ത ഇത്രയും ആളുകൾ നമ്മുടെ നാട്ടിലുണ്ടെന്നത് അത്ഭുതമായിരിക്കുന്നു

    • @jobanjoban6826
      @jobanjoban6826 13 วันที่ผ่านมา +1

      Ara ne ano 😂

    • @sarathchikku1028
      @sarathchikku1028 13 วันที่ผ่านมา +1

      Nee aara bill gates aano .. enkil kuraye perku nee panikoduku vaazhe.

    • @shafeeqshafeeq6937
      @shafeeqshafeeq6937 13 วันที่ผ่านมา +2

      തന്നോട് ആരാ പറഞ്ഞത് അവരൊക്കെ ജോലി ഇല്ലാത്തവരാണെന്ന്

    • @humanbeing8810
      @humanbeing8810 13 วันที่ผ่านมา

      ചില പ്രത്യേക മതത്തിൽ പെട്ടവർ ബോചെയെ support ചെയ്യുന്നു. രണ്ടു കൂട്ടരും ആഗ്രഹിക്കുന്നത് സ്ത്രീ കൾക്ക് സ്വാതന്ത്ര്യം നൽകാതെ ഇരിക്കുക

    • @sabareesank3782
      @sabareesank3782 13 วันที่ผ่านมา

      😂😂ആ ഉത്ഘാടനം കാണാൻ വരുന്നവരല്ലേ

  • @seluvm9160
    @seluvm9160 13 วันที่ผ่านมา +4

    ആ കുട്ടി പറയട്ടെ,, മൈക് വലിക്കാതെ ☝️☝️

  • @movihub4907
    @movihub4907 13 วันที่ผ่านมา

    ബോച്ചേ ഇനി ഒരു മഞ്ഞ മാധ്യമങ്ങളോടും സഹകരിക്കരുത് അത്രയ്ക്കും വേട്ടയാടി ഈ പാവത്തിനെ മാധ്യമങ്ങൾ 🙏💯

  • @jojoelijah8858
    @jojoelijah8858 13 วันที่ผ่านมา +6

    Boachaye ❤❤❤❤❤❤❤❤❤❤❤❤❤❤

  • @shyjugeorge9442
    @shyjugeorge9442 13 วันที่ผ่านมา +4

    ബോച്ചെ❤❤❤

  • @May-z5t9t
    @May-z5t9t 13 วันที่ผ่านมา +2

    ഇനി എന്ത് സംഭവിക്കും എന്നുള്ളത് കേരള ജനത നോക്കുന്ന്

  • @RiyasRiya-rv1ql
    @RiyasRiya-rv1ql 13 วันที่ผ่านมา +7

    Bochy,❤❤❤❤❤❤❤rahuleshwaru❤❤❤❤❤❤❤❤❤❤

  • @manojpdreams
    @manojpdreams 13 วันที่ผ่านมา +1

    യാതൊരു കൂലിയും വേലയും ഇല്ലാതെ വിപ്ലവ കൃഷി മാത്രം നടക്കുന്ന നാട്ടിൽ ചില മുതലാളിമാർക്ക് പിന്നാലെ 🙄🙄ലച്ചം ലച്ചം മുന്നോട്ട് 😂😂

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 13 วันที่ผ่านมา +11

    ഫാൻസല്ലടോ. ഇത് ജീവിതമാണ്. അത് മനസ്സിലാക്കൂ. എത്ര പേർക്ക് അയാൾ ജോലി കൊടുത്തു. സർക്കാരിന് പറ്റുന്നുണ്ടോ.

    • @karthikmj1236
      @karthikmj1236 13 วันที่ผ่านมา

      Atukondentha?

    • @vyshakhkrishnan1021
      @vyshakhkrishnan1021 13 วันที่ผ่านมา

      Athum paraje vayi thonunnathe anthum viliche parayan ulla licence alla athe onnem

  • @AshrafIm-vt9vo
    @AshrafIm-vt9vo 13 วันที่ผ่านมา +6

    പീസി ജോർജിനെ അറസ്റ്റ് ചെയ്യാത്തത് എന്താണ്

    • @VandiperiyarKerala
      @VandiperiyarKerala 13 วันที่ผ่านมา

      @@AshrafIm-vt9vo പോലീസിന് നട്ടെല്ലില്ല

  • @surendrank1735
    @surendrank1735 13 วันที่ผ่านมา

    Boche ഫാൻസ് അല്ലാത്ത ഞാനും ബോചെയ്ക്ക് ഫുൾ സപ്പോർട്ട്. തമാശ തമാശയായി കാണാൻ കഴിയാത്ത പോലീസും കോടതിയും.

  • @anoshhassan754
    @anoshhassan754 13 วันที่ผ่านมา +5

    Boche🎉🎉🎉❤❤❤💪💪💪💪

  • @maneesharajeev
    @maneesharajeev 13 วันที่ผ่านมา

    കൃത്യമായി മറുപടി കിട്ടി ചാനലുകാർക്ക്

  • @MjUnivers-xl5ty
    @MjUnivers-xl5ty 13 วันที่ผ่านมา +1

    Boche is back.❤❤❤❤❤❤❤❤

  • @pcjoseph9413
    @pcjoseph9413 13 วันที่ผ่านมา +3

    Full support Bocha

  • @mumthazali9802
    @mumthazali9802 13 วันที่ผ่านมา +5

    Boche ❤❤❤❤❤

  • @sonussupperkareem4583
    @sonussupperkareem4583 13 วันที่ผ่านมา +1

    ബോബി ക്കെതിരെ പരാതികൾ കത്തിച്ചു നിർത്തിയ മാധ്യമങ്ങൾ ഇവര് ഫാൻസിൻ്റെ വലിപ്പം കണ്ട് ഞെട്ടി

  • @najafathima1010
    @najafathima1010 13 วันที่ผ่านมา +1

    ഒരു ചന്ദി കൊണ്ട് ഉണ്ടായ പ്രശ്നം 😂😂😂😂

  • @soumyaaneesh2660
    @soumyaaneesh2660 13 วันที่ผ่านมา +1

    മാധ്യമങ്ങൾ എന്തുനേടി. എന്തായിരുന്നു എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത്.

  • @thecitizen87935
    @thecitizen87935 13 วันที่ผ่านมา +1

    Boche full support❤❤❤

  • @sonussupperkareem4583
    @sonussupperkareem4583 13 วันที่ผ่านมา +1

    ആയിരങ്ങൾക്ക് അന്നം കൊടുക്കുന്ന ഒരു നേതാവിനെ നിസാര കുറ്റത്തിന് ഒരു വേണ്ടി ദിവസങ്ങൾ ജയില് അടച്ചത് വലിയ അനീതി

  • @rahathproducts..4485
    @rahathproducts..4485 13 วันที่ผ่านมา

    സ്വന്ധം ശരീരം മറ്റുള്ളവർ ആസ്വദിക്കാൻ വേണ്ടിയാണല്ലോ ആ സ്ത്രീ പലപ്പോഴും ഡ്രെസ്സിങ് കോലം കേട്ടുന്നത് അച്ചടകത്തോടെ മറ്റുള്ളവർക്ക് കണ്ടാൽ തെറ്റായ രീതിയിൽ ഒരു പെണ്ണും നടക്കാതിരിക്കുക.എങ്കിൽ ഇത്തരം വാകും,എല്ലാം ഒഴിവാകും.ബോബി ചേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു പാവം പച്ച മനുഷ്യൻ.ഇത് എല്ലാ പെണ്ണുങ്ങൾകും പാടമാകട്ടെ.സത്യം എന്നും വിജയ്ക്കും.ബോച്ചേ ഇനിയും ഒരുപാട് പാവങ്ങൾക്ക് മാതൃക ആവട്ടെ ജനങ്ങൾ കൺതുറക്കട്ടെ.ഇതിലപ്പുറം ലോകത്തു നടക്കുന്നുണ്ട് അധോന്നും കാണുന്നില്ല അന്വേഷിക്കുന്നില്ല ഒരു കുന്തിഥേവി കഥ.ബോച്ചേ ഞങ്ങൾ കൂടെ ഉണ്ട്‌ 👍

  • @shahidha1575
    @shahidha1575 13 วันที่ผ่านมา

    Njan bocheku support cheyunnu ennum bocheyude koodeyanu❤❤❤👍👍

  • @surendran4969
    @surendran4969 13 วันที่ผ่านมา

    ബോച്ചേ 💪💪💪🔥🔥🔥🔥

  • @shareeftharayil4245
    @shareeftharayil4245 13 วันที่ผ่านมา

    ബോബി ❤️❤️❤️❤️❤️❤️❤️

  • @sunuthomas382
    @sunuthomas382 13 วันที่ผ่านมา

    ഇനി ഏതെങ്കിലും മന്ത്രിയോ സിനിമ നടിയോ നടനോ മറ്റുള്ളവരെ കുറിച്ച് ഇതുപോലെ എന്തെങ്കിലും പറയുകയാണെങ്കിൽ ഉടനെ കേസ് കൊടുക്കണം. എത്രയോ മന്ത്രിമാർ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. മെൻസ് അസോസിയേഷൻ തീർച്ചയായും ഇതിൽ ഇടപെട്ട് കേസ് കൊടുക്കണം.

  • @Beenapink
    @Beenapink 13 วันที่ผ่านมา +4

    ബോച്ചേ 🌹

  • @SameerTv-i7p
    @SameerTv-i7p 13 วันที่ผ่านมา

    ബോച്ചേ ❤❤❤❤❤❤❤❤

  • @jagadeeshKrishnankt
    @jagadeeshKrishnankt 13 วันที่ผ่านมา +3

    ഏതൊക്കെ ചാനലുകളാണ് നിശിതമായി ബോച്ചേയെ വിമർശ്ശിച്ചെതെന്ന് കൃത്യമായി ഓർത്തു വെയ്ക്കുക - എപ്പോഴെങ്കിലും ബോച്ചേക്ക് ആവശ്യം വരും..

    • @Sfhjjkkccf2456
      @Sfhjjkkccf2456 13 วันที่ผ่านมา

      Enn adimakannan

    • @Allsmiles-x1o
      @Allsmiles-x1o 13 วันที่ผ่านมา

      Neeyar bochede shinkidiyo?😂

    • @jagadeeshKrishnankt
      @jagadeeshKrishnankt 13 วันที่ผ่านมา

      @@Allsmiles-x1o അതെ

    • @Allsmiles-x1o
      @Allsmiles-x1o 13 วันที่ผ่านมา

      @@jagadeeshKrishnankt allelum ninnekkondokke Avante moodthaangane ariyu vimarshikkan Karanam undayittalle allathe veruthe onnum allallo?

  • @anseerizzath7879
    @anseerizzath7879 13 วันที่ผ่านมา +9

    Riportarin അവസാനം parayan വാക്കുകൾ ഇല്ല. ബാബ്ബബ്ബബ് 😂😂😂😂😂😂

  • @HezlinshanuKm
    @HezlinshanuKm 13 วันที่ผ่านมา

    Support ബോചെ ❤

  • @vivekrk3945
    @vivekrk3945 13 วันที่ผ่านมา +1

    അതിനു ബോഡി ഷെയ്മിങ് എവിടെ യാണ് ബോച്ചേ പറഞ്ഞിരിക്കുന്നത്.
    പറഞ്ഞിരിക്കുന്നത്. കോടതികളടക്കം പരിഹാസ പത്ര മാകുകയാണ്
    എന്ന് തോന്നി പോകുന്നു. ബൊക്കയുടെ പേരിൽ തെറ്റു കാണുന്നവർ ആ വിഡിയോകൾ ഫുൾ ആയി ഒന്ന് കണ്ടിരിക്കുന്നത് നല്ലതാണ്. FIR അല്ലല്ലോ യഥാർത്ഥ തെളിവ്. FIR ഒരു ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ടു മാത്രം. FIR ഉണ്ടെങ്കിൽ പ്രത്യേ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ് വേണ്ടത്. എന്നിട്ടു തെളിവുകൾ കുറ്റമറ്റ രീതിയിൽ മജിസ്‌ട്രേറ്റിനെ വിശ്വാസ ത്തിലെടുത്തു വേണം അറസ്റ്റു രേഖ പെടുത്താൻ.

  • @rajanp6416
    @rajanp6416 13 วันที่ผ่านมา +4

    ഇവർ പറഞ്ഞതാണ് ശരി.

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 13 วันที่ผ่านมา

    ബോച്ചേയ്ക്ക് ജാമ്യം കിട്ടിയപ്പോൾ മാപ്രകളുടെ ശബ്ദത്തിന് ഒരു ഉന്മേഷമില്ല

  • @fazilfazi3257
    @fazilfazi3257 13 วันที่ผ่านมา

    Jazeera Mam Big salute 🔥🔥

  • @elvinjohn9139
    @elvinjohn9139 13 วันที่ผ่านมา

    ഈ കുട്ടികൾക്കുള്ള വിവരം പോലും ഇവിടുത്തെ മാധ്യമങ്ങൾക്കും പോലീസിനും ഭരണകർത്തകൾക്കുമില്ലാതെ പോയി..

  • @shamilashameer1545
    @shamilashameer1545 13 วันที่ผ่านมา

    👍👍👍

  • @Adam786-c4y
    @Adam786-c4y 13 วันที่ผ่านมา

    Bobby❤❤❤❤

  • @balusseri7929
    @balusseri7929 13 วันที่ผ่านมา +1

    വാർത്താവതാരകന് ഇതൊന്നും അത്ര ദഹിമതിണില്ല്യാ.......😂😂😂😂🤪🤪😂😂

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk 13 วันที่ผ่านมา

    Very true... support to boche.. aa girl paranjath exact

  • @bijudaniel3272
    @bijudaniel3272 13 วันที่ผ่านมา

    Yes 👍

  • @Malabariyen
    @Malabariyen 13 วันที่ผ่านมา

    Full support 🔥👍 boche 🎉❤

  • @AsnaM-gf2sd
    @AsnaM-gf2sd 13 วันที่ผ่านมา

    Boche യെ ഞാനും അനുക്കൂലിക്കുന്നു. നാണവും മാനവുമുള്ള ഒരാളും ഹണി rose എന്ന് പറയുന്ന വൃത്തികെട്ട തിനെ ഒരിക്കലും ന്യായികരിക്കില്ല

  • @sibyreji9327
    @sibyreji9327 13 วันที่ผ่านมา

    ഇങ്ങനെയുള്ള ഒരവളുമാരെയും ഒരാളും വിളിക്കരുത്... ഒരാൾക്ക് മാത്രമല്ല എല്ലാവർക്കും ഇതൊരു പാഠമാണ്.... അവളൊക്കെ വേറെ എങ്ങനെ എങ്കിലും വൈറൽ ആയി നടക്കട്ടെ....

  • @magicpalm3556
    @magicpalm3556 13 วันที่ผ่านมา

    ❤❤congrats മോളെ..

  • @Reality-kj5rk
    @Reality-kj5rk 13 วันที่ผ่านมา +1

    Kolapathakikalkku smarakam paniyunna nadu 😮 Enthum sambavikkum

  • @mollyjose9160
    @mollyjose9160 13 วันที่ผ่านมา +2

    ❤❤❤

  • @thomasvarghese3181
    @thomasvarghese3181 13 วันที่ผ่านมา

    NEWS 18 ന് Bochy പുറത്ത് ഇറങ്ങി വന്നത് സഹിക്കാൻ പറ്റുന്നില്ല ചനാൽ കാർക്ക് Bochy യുടെ ഒരു പരസ്യവും കൊടുക്കരുത്

  • @MuthuChirakkal
    @MuthuChirakkal 13 วันที่ผ่านมา

    ബോച്ചേ 👍🏻👍🏻👍🏻

  • @fahanasanas8338
    @fahanasanas8338 13 วันที่ผ่านมา

    JAZEERA mam adipoli bochek support ayi njngal und boche fans❤

  • @shamshamu6654
    @shamshamu6654 13 วันที่ผ่านมา +3

    Boche❤❤❤ Tvm fan's