ചോറ് കഴിച്ചു മടുത്തോ ? എങ്കിൽ ഇതാ ഒരുകിടിലൻ ഐറ്റം |Lillys Natural Tips

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 694

  • @abdullaabdulkareem
    @abdullaabdulkareem 4 ปีที่แล้ว +89

    Hai my dear friend
    ഈ പുലാ വ് റൈസ് റെസിപ്പി തകർത്തു.... സൂപ്പർ നല്ല അടിപൊളി റെസിപ്പി ഇത് എല്ലാവരും ഇഷ്ടപ്പെടുന്ന നല്ലൊരു പുതിയ റെസിപ്പി യാണല്ലോ.... എല്ലാ അളവും ചേരുവകൾ കൃത്യമായി പറഞ്ഞു തന്നു വീഡിയോ വളരെ ഇഷ്ടപ്പെട്ടു ലൈക് ചെയ്തു നന്ദി വീഡിയോ

  • @-90s56
    @-90s56 4 ปีที่แล้ว +104

    വെജിറ്റെറിയൻ മാത്രം ഇഷ്ടപെടുന്നവർക്ക് ഒരു അടിപൊളി വിഭവം തന്നെ ഇത് 😋👍

  • @vinodvinodgr4915
    @vinodvinodgr4915 4 ปีที่แล้ว +21

    ആഹാ അടിപൊളി വെജിറ്റബിൾ ഫുഡ്‌ കഴിക്കുന്ന എന്നെ പോലുള്ളവർക്ക് ഇത് സൂപ്പർ

  • @sridevisivaraman4011
    @sridevisivaraman4011 3 ปีที่แล้ว +2

    സംഭവം കളറായിട്ടുണ്ടട്ടോ 😋😋😋 തകർത്തു ❤❤❤❤

  • @irshadbovikanamichu6462
    @irshadbovikanamichu6462 3 ปีที่แล้ว +4

    ഉഷാറായിട്ടുണ്ട് സഹോദരാ 👍🏻

  • @noorjahanmohammed649
    @noorjahanmohammed649 3 หลายเดือนก่อน

    Short timeൽ explain ചെയ്യുന്നതാണ് ഈ ചാനലിൻ്റെ highlight. 🎉
    Keep it up

  • @SUNILJOSEPH2030
    @SUNILJOSEPH2030 3 ปีที่แล้ว +2

    കിടു...
    വിരിച്ചു നീട്ടില്ലാതെ പെട്ടെന്ന് കാര്യം പറഞ്ഞു തന്നു....
    Thank you..

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว

      ❤️❤️❤️thanku so much for lovable support ❤️❤️

  • @muthumunna7616
    @muthumunna7616 3 ปีที่แล้ว +2

    Bro njan undaki noki kiddu item thanne ✌️

  • @jayasreep834
    @jayasreep834 3 ปีที่แล้ว

    അടിപൊളി . ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി. Thank you🙏

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 3 ปีที่แล้ว +3

    Veg പുലവ് ഒത്തിരി ഇഷ്ട്ടം ആയി like ചെയ്തുട്ടോ 👌😍

  • @elizabethalex5708
    @elizabethalex5708 ปีที่แล้ว

    എല്ലാ പാചക വും അടിപൊളി ആണ്

  • @sheenaks7695
    @sheenaks7695 3 ปีที่แล้ว

    Kandappol thanne vaayil vellamoorunnu. Try cheyyum 👌👌👌

  • @vc.vijayanvc.vijayan8839
    @vc.vijayanvc.vijayan8839 3 ปีที่แล้ว +1

    വളരെ ഇഷ്ട്ടമായി 👍

  • @Nair1qq
    @Nair1qq 3 ปีที่แล้ว

    Good recipe. Kurachu kuzhanja pole thonni.
    Choodode ilakkaruthe, especially, biriyani.onnu thanukkatte,
    Vallathe kuzhapam.

  • @henryteipel1024
    @henryteipel1024 3 ปีที่แล้ว +2

    ലിജോ ഏട്ടാ, കുറെ നാളുകൾക്കു ശേഷം ഇതു ആസ്വദിച്ചു. Thank you!👍🙏

  • @kajahusain1781
    @kajahusain1781 3 ปีที่แล้ว

    Vellam. 1/4 cup. Kuraikkaam. Allengil. Chor. Kuzhanju. Pokum. Njan. Indaakki. Super. Thangs. Bro

  • @beenaashok3027
    @beenaashok3027 3 ปีที่แล้ว

    Very good texture. Not that much dry. This texture is good for children as well as older

  • @NishaNisha-bf3uy
    @NishaNisha-bf3uy 4 ปีที่แล้ว +1

    Innu veg pulav undaakki tto. Ellaarkkum ishtamaayi..

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      ❤️ thankuuuuu so much nishaaaa msg alppam late shamikkutto many msg ulalthukonda new video kanane ❤️

  • @mariammathomas5527
    @mariammathomas5527 3 ปีที่แล้ว

    Very good 👍 thank you 🙏

  • @nazrinakbar2360
    @nazrinakbar2360 4 ปีที่แล้ว +1

    Adhe kidilan...kidu...poli...super....👍👍😍💞

  • @sreeragss1051
    @sreeragss1051 3 ปีที่แล้ว +1

    Chettanthe Video Esthayi Kidu Adipoli Nannayithund 😊👏 Super 🤩

  • @shahulhameedbatharudeen4371
    @shahulhameedbatharudeen4371 3 ปีที่แล้ว

    Very good information

  • @abhianchal2129
    @abhianchal2129 2 ปีที่แล้ว

    ട്രൈ ചെയ്യണം ❤️❤️

  • @abubackerpt4488
    @abubackerpt4488 4 ปีที่แล้ว +2

    ആഹാ അടിപൊളി നല്ല അവതരണം

  • @manjusatheesh5038
    @manjusatheesh5038 4 ปีที่แล้ว

    adipoli .....innu thanne try cheyyam..
    bore aduppikkatha avatharanam....

  • @leenamathew6960
    @leenamathew6960 3 ปีที่แล้ว

    Nice presentation

  • @prasannap307
    @prasannap307 4 ปีที่แล้ว

    സൂപ്പർ അടിപൊളി കാണാൻ നല്ല ചന്തം അതുപോലെ നല്ല ടേസ്റ്റ് ആയിരിക്കും തോന്നുന്നു

  • @sindhusuresh1781
    @sindhusuresh1781 4 ปีที่แล้ว +9

    Super Lijo 😋
    Rice und...nale thanne try cheyyunnund 😍❤️👌

  • @krishnakumar-gw8ln
    @krishnakumar-gw8ln 3 ปีที่แล้ว +2

    GREAT ACHAYAAA 😍😍😍😍😍😍😍

  • @fujinf1327
    @fujinf1327 4 ปีที่แล้ว +5

    Lijo.... ഒരു രക്ഷയുമില്ല..... പൊളിയാണ്🔥🔥

  • @fujinf1327
    @fujinf1327 3 ปีที่แล้ว

    സൂപ്പർ ലിജോ......ഞാൻ ട്രൈ ചെയ്യുന്നതാണ്😋😋

  • @lekshmiammu6774
    @lekshmiammu6774 4 ปีที่แล้ว +1

    ഇന്നത്തെ വീഡിയോ ലൈക് ചെയ്യാൻ പറ്റുന്നില്ല ചേട്ടായി. എന്തായാലും കിടുക്കൻ ഐറ്റം തന്നെ. ട്രൈ ചെയ്യും.

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      avarude update anu ennu thonnunnu ammu atha like work akunilla 😍😍

  • @jessy5411
    @jessy5411 3 ปีที่แล้ว

    Kidu 👌👌👍oru acharu koodi... Please.

  • @God.krishna23
    @God.krishna23 3 ปีที่แล้ว

    ഹായ് ലിജോ ചേട്ടാ ഞാൻ വെജിറ്റേറിയനാണ് തീർച്ചയായും ഈ പുലാവ് ഉണ്ടാക്കും ട്ടോ🥰🥰

  • @vijyan8613
    @vijyan8613 3 ปีที่แล้ว +1

    വളരെ ഇഷ്ടമായി കഴിക്കാൻ തോന്നുന്നു ഞാൻ ഒരു വെജിറ്റേറി ആയഥ് കൊൻട് ആവാം

  • @meowtube101
    @meowtube101 3 ปีที่แล้ว +4

    Please put subtitles in English so people who dont understand Malayalam can also try these nice dishes. Thnk you.

  • @jayasmitha7757
    @jayasmitha7757 4 ปีที่แล้ว

    കൊള്ളാം. നല്ല പച്ചക്കറി വിഭവം

  • @aneeshgopal1086
    @aneeshgopal1086 2 ปีที่แล้ว

    നിലവിൽ ഞാനിത് പത്ത് പ്രാവിശ്യം എങ്കിലും ഇതു പോലെ ചെയ്ത് കാണും ഒരു പ്രാവിശ്യം ചെയ്തപ്പോ തന്നെ പിള്ളേർക്ക് ഇഷ്ടപ്പെട്ടു. പിന്നെ ഞാനൊന്നും നോക്കീല പണി എളുപ്പമായതിനാൽ ഞാനും തകർത്തു.

  • @seeniyamessagefullvideosee6029
    @seeniyamessagefullvideosee6029 4 ปีที่แล้ว

    👌vegiteriansinu pattiya item

  • @sheebashee3875
    @sheebashee3875 3 ปีที่แล้ว

    എന്നത്തേയും പോലെ ഇന്നും അടിപൊളി വീഡിയോ ആയിട്ടാണ് Bayya യുടെ വരവ് Lijo Bayya Fans ❤❤❤

  • @ushapillaiushapillai7246
    @ushapillaiushapillai7246 3 ปีที่แล้ว

    Wow super bro❤️❤️❤️ try Cheyyame ❤️❤️❤️

  • @savineshsurendran3701
    @savineshsurendran3701 3 ปีที่แล้ว +1

    Ningalude yellam videos occe super aan nnalla editing aan..easy to understand....easy to cook .... variety easy foods ...fast video with out boring....keep it up....

  • @shijathomas413
    @shijathomas413 4 ปีที่แล้ว

    Hai super adipoli. Wow kandapol thannae kothivarunnu. Kidakkachi. Ithu allavarkkum eshttamakum. Super vedio allae. 😋😋😋👌👌👌👍👍👍

  • @geethanair7699
    @geethanair7699 4 ปีที่แล้ว

    ഉണ്ടാക്കി നോക്കണം 👌👌👌

  • @rasiyasabeerrasiyasabeer3901
    @rasiyasabeerrasiyasabeer3901 4 ปีที่แล้ว

    Njan onnum try cheythu nokkatt chetta kanditt adipoli

  • @dhanishapramod1718
    @dhanishapramod1718 4 ปีที่แล้ว +1

    സൂപ്പർ ചേട്ടാ ഞങ്ങൾ ട്രൈ ചെയ്യാം

  • @Sobhana.D
    @Sobhana.D 2 ปีที่แล้ว

    ഈ ഞായറാഴ്ച ഇതായിരിക്കും ലഞ്ച് 👌👍

  • @jabeenajabeena3422
    @jabeenajabeena3422 4 ปีที่แล้ว

    Nanum undaki super 👍👍👍👍👍😋😋😋😋

  • @ammu7576
    @ammu7576 4 ปีที่แล้ว +1

    നിങ്ങൾ പൊളി ആണ് ചേട്ടാ.. ഇനിയും അടിപൊളി വീഡിയോ വരാൻ പോകുന്നുള്ളൂ അല്ലെ.. അത് ഒന്ന് തിന്ന് കാണിക്കുക ആയിരുന്നെങ്കിൽ കൊതി ഇടാം ആയിരുന്നു 😂😂😂😂😂😋😋😋😋😋😋😋സംഭവം പൊളി ആണ്.. മോന്റെ വീഡിയോ സൂപ്പർ ♥️

  • @annnrb
    @annnrb 4 ปีที่แล้ว +1

    Good recipe
    Super 👍👍👍👍👍

  • @mythiliiyer7361
    @mythiliiyer7361 4 ปีที่แล้ว

    I will try this method

  • @habiliya6173
    @habiliya6173 4 ปีที่แล้ว

    Adipwoli chetta👌👌👌👌, njan aagrahicha recipe. Enthayalum tomorrow thanne try cheyyanam. thank you chettaa

  • @sonypb613
    @sonypb613 4 ปีที่แล้ว

    Try ചെയ്തു super 👌👌👌👍👍👍.

  • @renukavasunair4388
    @renukavasunair4388 3 ปีที่แล้ว

    Lilly's tips ellavarum👍supper

  • @subhajayakumar5323
    @subhajayakumar5323 4 ปีที่แล้ว

    സൂപ്പർ. നല്ല ടേസ്റ്റ് ആയ ഫുഡ്‌. ഒരു പാട് ഇഷ്ടമായി. താങ്ക്യൂ അനിയാ.

  • @rosammamathew2919
    @rosammamathew2919 3 ปีที่แล้ว +1

    Good.Nay.Alpam.kudipoyi
    .Kolazhal.kudum

  • @ayanaroshan6600
    @ayanaroshan6600 3 ปีที่แล้ว +1

    Njan innu unndaki super tasty 😋😋😋

  • @Seenath363
    @Seenath363 3 ปีที่แล้ว

    ഞാൻ ട്രൈ ചെയ്യട്ടെ

  • @mpjalal3672
    @mpjalal3672 4 ปีที่แล้ว

    ഒരു പ്രാവശ്യം കണ്ടാൽതന്നെ ഓർമയിൽ നിൽക്കുന്ന രീതിയിലാണ് നിങ്ങളുടെ അവതരണം 👍..👏super

  • @farizaseethi8193
    @farizaseethi8193 2 ปีที่แล้ว

    Your recipes are sure bet. Great recipes, great efforts, keep going , All the best.
    Can u pls show restaurant style chicken fried rice. Tried so many recipes, but didn’t get that flavor yet.

  • @manjusatheesh5038
    @manjusatheesh5038 4 ปีที่แล้ว

    njan try cheythittu like adikkam...

  • @babykg7526
    @babykg7526 4 ปีที่แล้ว

    Kandittu super thayyarakkinokkattetto

  • @positivevibes3459
    @positivevibes3459 3 ปีที่แล้ว +1

    Really nice one

  • @saajanaksaaju540
    @saajanaksaaju540 4 ปีที่แล้ว

    ചേട്ടന്റെ വീഡിയോസ് എനിക്കിഷ്ടമാണ് പുലാവ് അടിപൊളി

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      😍😍thankuuuuu so much saajnaaaaaaa thanks alot 😍😍

  • @annpverghese
    @annpverghese 4 ปีที่แล้ว

    Yummy. Kidukkaachi pulav.
    Vaayil vellam Vannu ketto.
    Thanks for sharing.
    Will try this and come.
    Keep sharing.
    Philip from
    Philipscom Views
    Secunderabad

  • @manjumadhav2844
    @manjumadhav2844 4 ปีที่แล้ว +1

    Ethanu kidilan veg pulav👍🍲👌🙋

  • @Iamsaved2000
    @Iamsaved2000 3 ปีที่แล้ว

    Is it spicy?

  • @kalamtm606
    @kalamtm606 4 ปีที่แล้ว

    Veg pulav polichu. Kaanumpol thinaan thonnunnu thanks for sharing
    Razeen kitchen

  • @subairbava3021
    @subairbava3021 4 ปีที่แล้ว

    മോനെ വളരെ നല്ല സൂപ്പർ ടേസ്റ്റി ഫുഡ് കാണാനും നല്ല രസം monea God bless u n ur family

  • @sobhanath3550
    @sobhanath3550 4 ปีที่แล้ว

    Wow very colourful pulav very good 👌👌👌

  • @jancyjacob1236
    @jancyjacob1236 4 ปีที่แล้ว

    Suuu... ppper, try cheythu nokkunnundu.👍👍👍

  • @devinandana.s6950
    @devinandana.s6950 4 ปีที่แล้ว +1

    Chettayi pulavu kidippan

  • @salyvee2566
    @salyvee2566 4 ปีที่แล้ว

    കിടിലൻ ചേട്ടാ അടിപൊളി recipe.thnx

  • @Oblivion826
    @Oblivion826 4 ปีที่แล้ว +1

    Wow uncle thankyou so much🤩🤩🤩vegetarian items iniyum upload cheyyaamo

  • @nazrinakbar2360
    @nazrinakbar2360 4 ปีที่แล้ว +2

    Vedio fullayi kandu..super.. veg pulav um veg Biryani yum thammilulla difference entha etta

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      thanku so much 😍😍nazri biriyani layer aayum pulavu mix aayum make akkunnu

  • @habeebateacher9461
    @habeebateacher9461 4 ปีที่แล้ว

    Super undakki

  • @nirmalapillai3879
    @nirmalapillai3879 3 ปีที่แล้ว

    Super,going to try as a Saturday special meal,thank you dear child.

  • @Nirmalanimmik
    @Nirmalanimmik 4 ปีที่แล้ว +3

    Chettayiinte veettilullavarude oru bhagyam😁😁👍👍👍👍❤️❤️❤️❤️❤️

  • @manojmuraleedharan8190
    @manojmuraleedharan8190 4 ปีที่แล้ว +3

    Super recipie dude!!!

  • @reenareynold8572
    @reenareynold8572 4 ปีที่แล้ว +2

    adipoli.try cheyyam. sugamalle lijoye? Familyorumichulla Oru video cheyyutto!

  • @noonatechvlogzz2711
    @noonatechvlogzz2711 4 ปีที่แล้ว

    Suprrr--- എനിക്കിഷ്ടായി

  • @madhusudhanan5624
    @madhusudhanan5624 4 ปีที่แล้ว

    Super അടിപൊളി

  • @royjoseph3774
    @royjoseph3774 3 ปีที่แล้ว

    The title chore both are carbohydrates only the difference rice and curries. It's make any difference for the people with diabetic

  • @rasiyaabdulkadar6056
    @rasiyaabdulkadar6056 4 ปีที่แล้ว

    Adipoliyatto

  • @krishnaprasads6270
    @krishnaprasads6270 4 ปีที่แล้ว

    Poli item..orappayum e friday roomil try cheythirikkum

  • @syamalapillai763
    @syamalapillai763 3 ปีที่แล้ว

    Hi hello Super 👍👍 Super 👍

  • @arjuntjarjuntj8638
    @arjuntjarjuntj8638 3 ปีที่แล้ว

    നല്ല പ്രസന്റേഷൻ കൊള്ളാം

  • @മലയാളിപെൺകുട്ടി
    @മലയാളിപെൺകുട്ടി 4 ปีที่แล้ว

    കന്നഡക്കാർ ഇങ്ങനെ തന്നെ ആണ് ചെയ്യുന്നത്.. തക്കാളി മാത്രം ഇല്ല.. ഇതുപോലെ ഒന്ന് ഞാനും ചെയ്തു നോക്കട്ടെ 😋

  • @vava7863
    @vava7863 4 ปีที่แล้ว

    Chappathi kazhichu maduthu.diet nu pattiya kidilam items idumo

  • @shejipulavar9032
    @shejipulavar9032 3 ปีที่แล้ว

    3 eratti vellam cherthal rice aviyal aakum.2 cup thilacha vellam cherthal nannai kittum.Athupole,masala cherkum mumbu vegetables ettu pacha ruji kalayanam.oilil 5 minute fry aakiyittu masala cherkanam.pnne rice,2 cup hot water.

  • @vineshvunnithan8770
    @vineshvunnithan8770 3 ปีที่แล้ว

    Oru doubt basmathi rice vevumbol carot and pottato venthu kittumo??

  • @babumathew8208
    @babumathew8208 4 หลายเดือนก่อน

    ചോറ് ആർക്കാണ് മടുക്കുന്നത് ബ്രോ? ആരും ഇന്നുവരെ ചോറുമടുത്തു എന്നു പറഞ്ഞു ഞാൻ കേട്ടിട്ടില്ല 😀 Anyway thankas for the tasty receipe 🙏🙏🙏🌹🌹🌹

  • @bijisoly3876
    @bijisoly3876 3 ปีที่แล้ว

    Adipoli pulav

  • @simplebeautycare3344
    @simplebeautycare3344 4 ปีที่แล้ว

    Super bro, iniyum ithupoleyulla adipoli recipe pratheekshikunu,

  • @mohannair3789
    @mohannair3789 4 ปีที่แล้ว

    Veg kanechathel thanku

  • @anitharaju2543
    @anitharaju2543 4 ปีที่แล้ว

    Recipes are always the best

  • @thoufeerparengal9203
    @thoufeerparengal9203 4 ปีที่แล้ว +2

    കൊതിയാവുന്നു 😋

  • @Ameena3980
    @Ameena3980 4 ปีที่แล้ว +1

    കിടിലൻ നങ്ങൾ ഉണ്ടാക്കി നോക്കി ഒരു രഷയില. SUPPER

  • @philominathomas760
    @philominathomas760 4 ปีที่แล้ว

    Water boil ayittu rice ettal kuzhanju pokilla.water kuudipoi.1cup rice vendathu one and half cup water aanu.pinne steamil ettu cook cheythal correct akum.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว

    Superb.Stay Blessed 👍🏻🙏🏼😇