കണ്ണൂരിലെ ചെമ്മീൻ ചോറിന്റെ രുചി അറിഞ്ഞാൽ നിങ്ങൾ എല്ലാ ദിവസവും ഉണ്ടാക്കും | Yummy!! Easy and Tasty😋

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 503

  • @shanthysunil4325
    @shanthysunil4325 11 หลายเดือนก่อน +5

    നന്നായിട്ടുണ്ട് രാവിലെ കുട്ടികൾക്ക് സ്കൂളിലേക്ക് പരീക്ഷണമായി കുറച്ചു ഉണ്ടാക്കി കൊടുത്തു.സൂപ്പർ ആയിരുന്നു വൈകിട്ട് എല്ലാവര്ക്കുകൂടി രണ്ടാമതും ഉണ്ടാക്കി എളുപ്പ ത്തിൽ ഉണ്ടാക്കാം

  • @rahimpbava5286
    @rahimpbava5286 ปีที่แล้ว +12

    സൂപ്പർ ആ ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി 👌👌അടിപൊളി ആയിരുന്നു

  • @gafurb5160
    @gafurb5160 ปีที่แล้ว +27

    ഇഷ്ടമായി 👌 ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു 👍🏻 അത്‌ കൊണ്ട് ബോറടിപ്പിച്ചില്ല 🌹 കണ്ടു കഴിഞ്ഞപ്പോൾ തന്നെ തിന്നാൻ കൊതിയായി 🤭 കണ്ടത് u ട്യൂബിൽ ആണെങ്കിലും ആ ചോറിന്റെ മണം ശരിക്കും അനുഭവിച്ചു ❣️

  • @jesyrahim
    @jesyrahim 2 ปีที่แล้ว +49

    ചെമ്മീൻ ചോറ് അടിപൊളി കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋😋👍

  • @haroonovm7937
    @haroonovm7937 ปีที่แล้ว +3

    Njan ea recipe try cheyth
    Basmati rice use cheythe
    No words super taste aaayirunnu..husbendnu nallonam ishttayi...
    Tnx for sharing this recipe
    Ithade ella recipeyum try cheythal kidilam taste aaayirikkum ..
    Masha allaah❤❤❤

  • @komalasasidharan5300
    @komalasasidharan5300 ปีที่แล้ว +50

    അധികം വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം വിശദീകരിച്ച് നല്ല അവതരണം.
    👌👌👍

    • @shajahankk3467
      @shajahankk3467 ปีที่แล้ว

      ഇഷ്ടമായി ഉണ്ടാക്കിയതിന് ശേഷം അഭിപ്രായം പറയാം ട്ടാ

    • @FathimaFathima-el2mo
      @FathimaFathima-el2mo ปีที่แล้ว

      👍🌹

    • @varghesemeckamalil3049
      @varghesemeckamalil3049 5 หลายเดือนก่อน

      So boring

    • @Safeena-p5q
      @Safeena-p5q 3 หลายเดือนก่อน

      @@shajahankk3467fact f tyvv F v

  • @ChandranPk-ih8cv
    @ChandranPk-ih8cv 3 หลายเดือนก่อน +1

    ചെമ്മീൻ ചോറ് വളരെ നന്നായി പാചകം ചെയ്തു. വീട്ടിൽ ഉണ്ടാക്കി നോക്കണം. അവതരണം വളരെ നന്നായി. താങ്ക് യു ഡിയർ. 🙏🏻🙏🏻🙏🏻♥️♥️♥️🥰

  • @Thespices123
    @Thespices123 หลายเดือนก่อน

    തേങ്ങ ചേർക്കാതെ ഞാൻ ഇത് ഇപ്പോ മൂന്നാല് തവണ ഉണ്ടാക്കി.. അടിപൊളി ആണ് കേട്ടോ... ❤️❤️

  • @rishanashan4240
    @rishanashan4240 ปีที่แล้ว +1

    2 time akkun ith thanne follow chaiunee anikum ikkkakum orupad eshttayi super enn akkund thanks ❤

  • @aaronantony2963
    @aaronantony2963 ปีที่แล้ว +3

    Njan undaki nallathayirunnu. Thanks for nice recipie

  • @charming5764
    @charming5764 2 ปีที่แล้ว +11

    ഇത്തയുടെ മന്തി റെസിപ്പി ആണ് ഞാൻ ഇപ്പഴും ഫോളോ ചെയ്യുന്നത്, അതുപോലെ ഇറച്ചി ചോറും സാൽമൺ റെസിപ്പിയും, ബിരിയാണി റെസിപ്പിയും ഫിഷ് ഫ്രൈ റെസിപ്പി ഒക്കെ ഞാൻ ഇത്തയുടെ നോക്കീട്ടാ ആക്കാറുള്ളത്.... എല്ലാം സക്സസ് ആവുകയും ചെയ്തു, എന്ത് ആക്കാൻ പ്ലാൻ ചെയ്താലും ആദ്യം ഇത്തയുടെ ചാനൽ സെർച്ച്‌ ആക്കും.. എന്തോ എനിക്ക് ഭയങ്കര വിശ്വാസം ആണ്... 🥰👍🏻

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +1

      Thank you so much 🥰🥰🥰🥰

    • @sarithak6760
      @sarithak6760 2 ปีที่แล้ว +1

      ഞാനും ഇത്തൻ്റെ റെസിപി മാത്രമേ ഉണ്ടാക്കറുള്ളു 💪

    • @skkskkk5928
      @skkskkk5928 2 ปีที่แล้ว

      Enikkum

    • @anasani8525
      @anasani8525 ปีที่แล้ว

      ശരിയാ നിങ്ങൾ പറഞ്ഞട്

  • @Chemmaaa
    @Chemmaaa ปีที่แล้ว +1

    ഇറച്ചിച്ചോർ എല്ലാർക്കും ഇഷ്ടാണ്.... ഇനി ചേച്ചി ചെമ്മീൻ ചോറ് ഉണ്ടാക്കും 👍

  • @arununnikrishnan9669
    @arununnikrishnan9669 หลายเดือนก่อน

    Njan e recipe follow cheythu fud ready aaki.. Sambhavam kalakito, ellavarkum ishttam aayi.. nte preparationl missing vannathu, njan expect cheytha prawnsnte taste and flavour ricel vannila.. rest everything was fine.. Thank for sharing this delicious recipe.. will make again👍👌

  • @maheshpcmahee5678
    @maheshpcmahee5678 2 ปีที่แล้ว +11

    നല്ല ഭക്ഷണം, നല്ല ശബ്ദം 🙏

  • @suseelashiju2430
    @suseelashiju2430 18 วันที่ผ่านมา +1

    Easy and tasty as usual. Thank you for sharing

  • @arununnikrishnan9669
    @arununnikrishnan9669 หลายเดือนก่อน

    Sambhavam nalla jorru aytund..Njan e weekend ithu try cheyum... 🤗

  • @deepashyama
    @deepashyama หลายเดือนก่อน

    Super yummy.I tried today. All measurementsperfect.thanks for your perfect recipe ❤❤❤

  • @munishamaiah.c8989
    @munishamaiah.c8989 ปีที่แล้ว +2

    Vave super fine recipe Thanks madam Danyavad

  • @sojajose9886
    @sojajose9886 ปีที่แล้ว +8

    നല്ല സൂപ്പർ ചെമ്മീൻ pulao👌👌

  • @salu4861
    @salu4861 ปีที่แล้ว +2

    Maa Shaa allh njn idu try chydu adipoli super ellarkkm nllonm ishtyi🥰🥰😍 thanku njn ithante Kore recipe try chydittund first tym aan cmnt chyynne 😍 veere level😍😍

  • @chitraam8574
    @chitraam8574 2 ปีที่แล้ว +30

    All your recipes are always amazing.

  • @sajithabadarudeen2437
    @sajithabadarudeen2437 ปีที่แล้ว +2

    InshaAllah Try cheyyum

  • @Arnavsreenath
    @Arnavsreenath ปีที่แล้ว +1

    Tried it… ellarkum ishtayi… simple, easy and tasty..

  • @aswaniachu4288
    @aswaniachu4288 5 หลายเดือนก่อน +1

    ഞങ്ങൾ ഉണ്ടാക്കി നോക്കി,, അടിപൊളി ആയിട്ടുണ്ട് 💜💜

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 ปีที่แล้ว +3

    ഇന്ന് നിങ്ങളുടെ ചോറ് ഉണ്ടാക്കി നോക്കി യിട്ട് comment ഇടാമെന്നു കരുതി... നന്നായിട്ടുണ്ടായിരുന്നു അതും അത്രയ്ക്ക് സാധനങ്ങളും വേണ്ട.. നല്ല രുചി ഉണ്ടായിരുന്നു... നിങ്ങൾ പറഞ്ഞത് പോലെ തേങ്ങാ ഇട്ടതു അറിയുന്നതേയില്ല പക്ഷെ നല്ലൊരു ടേസ്റ്റ് ഉണ്ടായിരുന്നു.... ഞാൻ സാധാരണ ചോറ് വെക്കുന്ന സുരേഖ എന്ന അരി കൊണ്ട് തേങ്ങാ പാലിൽ ആയിരുന്നു ഉണ്ടാക്കാറുള്ളത് ഇത് എളുപ്പത്തിൽ ചെയ്യാൻ പറ്റി.... അഭിനന്ദനങ്ങൾ

  • @jayasree3610
    @jayasree3610 4 หลายเดือนก่อน +1

    Njanum inn undaakki....suuuuper!!!!.... Thankyou so much!!!❤❤❤❤

  • @ismailsalim9731
    @ismailsalim9731 ปีที่แล้ว +1

    Chemmeente thala vevich vellam .vellam ozikkumbole koode alannu ozichaal koodudhal tastanu. Kari indakumbole thalayum cherthal bayanghara testaanu.nannayittu clean CHEYYANAM

  • @nazneennaaz6833
    @nazneennaaz6833 14 วันที่ผ่านมา

    Adipoliii recipe❤ tried and turned out so well 👌👌

  • @mirshadmirshu400
    @mirshadmirshu400 2 ปีที่แล้ว +4

    നിങ്ങളുടെ ബീഫ് പുലാവ് ഉണ്ടാക്കി ട്ടോ അടിപൊളിയായിരുന്നു. ഇനി ഇത് ഉണ്ടാക്കി നോക്കിയിട്ട് പറയാം.

  • @aishabeevi8050
    @aishabeevi8050 2 ปีที่แล้ว +2

    മന്തി ഉണ്ടാക്കി... Super👍

  • @jasminenizar606
    @jasminenizar606 ปีที่แล้ว +1

    നാളെ ഉണ്ടാക്കി നോക്കണം ഇന്ന് കുറച്ചു ചെമ്മീൻ വാങ്ങി

  • @newworld4225
    @newworld4225 ปีที่แล้ว +1

    വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞുതന്നു. ട്രൈ ചെയ്തുനോക്കും.

  • @azaangazzali1104
    @azaangazzali1104 4 หลายเดือนก่อน

    ഞാൻ ഇന്ന് ഇതാണ് ആക്കിയത്.സുപ്പർ ❤❤❤❤❤

  • @sheegabisheejabi2976
    @sheegabisheejabi2976 29 วันที่ผ่านมา

    Njan undakki super thank you❤❤❤

  • @raihanathreena-nb2nx
    @raihanathreena-nb2nx วันที่ผ่านมา

    Endaki noki super ayi❤

  • @fousiaabdullah8746
    @fousiaabdullah8746 2 ปีที่แล้ว +60

    പഴയ വീഡിയോ നോക്കി ഇന്ന് ഞാൻ ഉണ്ടാക്കിയതേ ഉള്ളൂ ചെമ്മീൻ ചോറ്... അതും super ആയിരിന്നുട്ടോ

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +3

      😘😘

    • @sulochanakk9023
      @sulochanakk9023 ปีที่แล้ว +2

      സ് 😮

    • @emmeyaugustus4335
      @emmeyaugustus4335 ปีที่แล้ว

      ​@@kannurkitchen6819❤

    • @asiyabeevi8586
      @asiyabeevi8586 3 หลายเดือนก่อน

      ഞാനും ഇന്ന് ഉണ്ടാക്കി ചെമ്മീൻ ചോറ്.😋😋🤩

    • @Hannaabnaf
      @Hannaabnaf 2 หลายเดือนก่อน

      @@emmeyaugustus4335

  • @ayishathasni7148
    @ayishathasni7148 5 หลายเดือนก่อน

    Njan try cheythu, nallla taste ndaaarnnnu
    Thank you❤

  • @bindhulakshmanan1731
    @bindhulakshmanan1731 ปีที่แล้ว +3

    ഞാൻ ഇന്ന് ഉണ്ടാക്കി super🙏🏻

  • @radhikaan2863
    @radhikaan2863 ปีที่แล้ว +1

    ഇന്ന് new year special ആയിട്ട് ഇത് ഉണ്ടാക്കി...yummy

  • @shamnaismaeel3296
    @shamnaismaeel3296 ปีที่แล้ว

    Njan undaki noki to adipowli teast ayirunu

  • @ramyaritesh
    @ramyaritesh ปีที่แล้ว +14

    I tried this today.. Came out very tasty.. Easy to make and delicious!! Thank you! ❤

    • @kannurkitchen6819
      @kannurkitchen6819  ปีที่แล้ว

      🥰🥰🥰🥰

    • @ayisharazakbannur7629
      @ayisharazakbannur7629 ปีที่แล้ว

      ​​@Kannur kitchen hi assalamu alaikum ithatha njan karnataka yan enik ninghale recipi bayankara ista ayi tto

    • @ayisharazakbannur7629
      @ayisharazakbannur7629 ปีที่แล้ว

      ​​@Kannur kitchen Pinne Ittathante chemmeen rice indakiye pot evidannu vangiyada enik adinde link info itatha share cheyyu plz

  • @nishwanvlog6317
    @nishwanvlog6317 ปีที่แล้ว +1

    Njan undakki adipoli manavum rujiyum arunnu👍♥️

  • @sidhumon3755
    @sidhumon3755 2 ปีที่แล้ว +1

    ഉണ്ടാക്കി നോക്കണം ethaa ethante മജ്ബൂസ് ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു

  • @hamzacheeni973
    @hamzacheeni973 3 หลายเดือนก่อน

    ❤️❤️❤️inshaallha ഉണ്ടാക്കണം ❤️❤️❤️

  • @deepikachandran5822
    @deepikachandran5822 ปีที่แล้ว +1

    Njan undakki.super ayirunnu 😊

  • @aqsa4694
    @aqsa4694 2 ปีที่แล้ว +6

    ഹായ് ഇത്താ, അടിപൊളി ചെമ്മീൻ ചോറ്, നല്ല ചെമ്മീൻ കിട്ടിയാൽ ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️❤️❤️

  • @Tuna-yb6hm
    @Tuna-yb6hm ปีที่แล้ว +2

    Itha super tasty chemmeen rice

  • @jaseenariyas5583
    @jaseenariyas5583 2 ปีที่แล้ว +1

    Mashaallah ninghle cooking nokiyanu njn spcl dishes undakaru

  • @mihensherihen7171
    @mihensherihen7171 4 หลายเดือนก่อน

    I tried and I loved it!! Thanks much for the recipe 🤍🤌

  • @chikus123
    @chikus123 6 หลายเดือนก่อน +2

    Kureapearudea cooking kanarudu but njan udakunna mekayavarum kannur kitchen anu❤

  • @saleenasaleem8432
    @saleenasaleem8432 ปีที่แล้ว +1

    I following ur recipe,,,, thanks മോളെ

  • @FathimaPk-mo1bj
    @FathimaPk-mo1bj 10 หลายเดือนก่อน

    Thank you soo much for this recipe because it was very tasty onnum parayaan Ella adipoli❤❤

  • @shibilasidhiq4055
    @shibilasidhiq4055 4 หลายเดือนก่อน

    Tried twice and it was amazing 👍

  • @Akhinesh
    @Akhinesh ปีที่แล้ว +1

    Chechiii I prepared today.... Super ayitudh....

  • @anaghap2581
    @anaghap2581 6 หลายเดือนก่อน +1

    Njan try cheyyth nokki adipoli ayitt undd😊🥳👍

  • @selastinanthoniappan
    @selastinanthoniappan 2 ปีที่แล้ว +2

    with salad and pappad....would be a nice combo

  • @rejinasfathima3591
    @rejinasfathima3591 10 หลายเดือนก่อน

    Njan try cheythu adipoliyaan 😍

  • @RasiyaRasiya-m9l
    @RasiyaRasiya-m9l 7 หลายเดือนก่อน

    എന്റെ ഉമ്മച്ചി ഉണ്ടാക്കാറുണ്ട്. അടിപൊളിയാണ്. ചിക്കൻ ബിരിയാണിനേക്കാൾ ടേസ്റ്റാണ്. ഇതിന്റെ ചോറാണ് രസം

  • @rejiibrahim3771
    @rejiibrahim3771 2 ปีที่แล้ว +4

    MashaAllah ❤adipoli💕

  • @s.a.k.151
    @s.a.k.151 2 ปีที่แล้ว +3

    Njan undaki. Super taste and easier than biriyani 👍🏻😋

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว

      🥰🥰

    • @s.a.k.151
      @s.a.k.151 ปีที่แล้ว

      @@kannurkitchen6819 njan sthiramayi ipol biriyani ku pagaram inganeya indakal. Biriyani nde athe ruchiyil easy version👍🏻. Thanks a lot

  • @shalini.sujith4779
    @shalini.sujith4779 9 หลายเดือนก่อน

    Tried many times,good one😊

  • @ayshahassan3207
    @ayshahassan3207 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്

  • @Zohra846
    @Zohra846 ปีที่แล้ว +7

    Super chemmeenchoru 👌👌

  • @kkitchen4583
    @kkitchen4583 ปีที่แล้ว +1

    Ethu kollamallo molea kandittu thanne kazhikkan thonnunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤👍ente puthiya recipe onnu vannu kanane

  • @zunainarameez7787
    @zunainarameez7787 6 หลายเดือนก่อน +1

    Super naan undakki❤

  • @mabeenashahul9576
    @mabeenashahul9576 ปีที่แล้ว +1

    Njan undakki...supper taste ayerunnu..

  • @haseenaakb567
    @haseenaakb567 2 ปีที่แล้ว +1

    Ethrayo.naalaayittu.kaathirunna.resippi.super

  • @msvlogs8479
    @msvlogs8479 ปีที่แล้ว

    Super ini chemmen kittumpol try aakam

  • @AtoZ76411
    @AtoZ76411 ปีที่แล้ว +8

    നമ്മുടെ കണ്ണൂർ 🥰🥰❤️

  • @alvinahaseena
    @alvinahaseena ปีที่แล้ว +5

    Tried it... Very tasty...❤

  • @raihanacm7021
    @raihanacm7021 ปีที่แล้ว

    Inn try cheythu..... Super taste👍👍👍👍

  • @ashapaul52
    @ashapaul52 9 หลายเดือนก่อน

    I tried it,super delicious

  • @TOS544
    @TOS544 ปีที่แล้ว +1

    Pls add the title in english...ur recipes really good...i try ur beef biriyani its came vera level

  • @sheelajoseph5070
    @sheelajoseph5070 5 หลายเดือนก่อน

    Super. Looking yummy. Will try sure👍

  • @anjukm5371
    @anjukm5371 10 หลายเดือนก่อน

    njn ndakiii.... it's very delicious 😊

  • @go4t_ronaldo777
    @go4t_ronaldo777 หลายเดือนก่อน

    Soooooooo good I like it 🎊

  • @HamnaRafeek-f4u
    @HamnaRafeek-f4u 7 หลายเดือนก่อน

    Tried it. The best ❤️. Loved it 🔥❤️

  • @AnsuSeppi
    @AnsuSeppi 4 หลายเดือนก่อน +1

    Super taste ❤,

  • @sreedevisomanathan2832
    @sreedevisomanathan2832 ปีที่แล้ว

    കണ്ടിട്ട് നല്ല ഭംഗി

  • @Khairunnissa2011
    @Khairunnissa2011 11 หลายเดือนก่อน +1

    Tried it….very tasty…

  • @mayanair4147
    @mayanair4147 9 หลายเดือนก่อน +1

    Good recpie!!

  • @amanabdulla8004
    @amanabdulla8004 9 หลายเดือนก่อน

    Valare yummy aahn🤤❤👍🏻

  • @lintakuttappan5160
    @lintakuttappan5160 ปีที่แล้ว +9

    Very tasty recipe... tried today... Thank you 🙏

  • @anugrahamonen7258
    @anugrahamonen7258 11 หลายเดือนก่อน

    Yanbuvil poy njan tasye nokum

  • @fahimfahim7067
    @fahimfahim7067 ปีที่แล้ว +1

    Adipoiii

  • @anitazacharia7970
    @anitazacharia7970 ปีที่แล้ว

    Njanum try cheyum

  • @iconicgaming0075
    @iconicgaming0075 2 ปีที่แล้ว +2

    Masha Allah... Super

  • @sajithaki5764
    @sajithaki5764 ปีที่แล้ว

    Try cheyythttaa🤪👌

  • @bindusanthoshmumbai519
    @bindusanthoshmumbai519 ปีที่แล้ว +1

    സൂപ്പർ 👏👏👏

  • @biniar6230
    @biniar6230 2 ปีที่แล้ว +2

    Nice recipe...want to try it

  • @sajilakv
    @sajilakv ปีที่แล้ว +1

    Chemmeen chor njan undaki. Awesome. Biriyaniyekal taste and easy. Thank you so much dear.

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +3

    Super rice 👏👏👏👌👌👌🤝👍

  • @sivadasanpillai6885
    @sivadasanpillai6885 ปีที่แล้ว +1

    molu super

  • @shafeedasajid7777
    @shafeedasajid7777 2 ปีที่แล้ว +1

    Ith nammal undakarund.. Nalla taste aaa

  • @asnamuhsin7296
    @asnamuhsin7296 ปีที่แล้ว +1

    I tried this yesterday 🥹its yummy 🤤 ente husband bayngre ishtaai njn adhyayita rice vech indakunne ithupolethe ❤thanku soo much

  • @farzanapashajahangeer
    @farzanapashajahangeer ปีที่แล้ว +16

    We prepared and came out delicious. Thanks for sharing the recipe dear.

    • @draculadrac9566
      @draculadrac9566 ปีที่แล้ว +1

      😋

    • @farzanapashajahangeer
      @farzanapashajahangeer ปีที่แล้ว +1

      @@draculadrac9566 yes dear. We had prepared and for Indians, they will love this one kind. ❤️

    • @draculadrac9566
      @draculadrac9566 ปีที่แล้ว +1

      @@farzanapashajahangeer well good for you sister

    • @farzanapashajahangeer
      @farzanapashajahangeer ปีที่แล้ว +2

      @@draculadrac9566 Thanks a lot dear ❤️

  • @tanmayjampala9178
    @tanmayjampala9178 2 ปีที่แล้ว +1

    😋😋😋😋കിടിലൻ, ഉണ്ടാക്കാം ട്ടോ

  • @ibrahimiritty3252
    @ibrahimiritty3252 ปีที่แล้ว

    ഞാൻ ട്രൈ ചെയ്തു.അടി പൊളി❤

  • @riyaskhan7276
    @riyaskhan7276 2 ปีที่แล้ว +4

    Your recipes are perfect

  • @safiyaali6463
    @safiyaali6463 2 ปีที่แล้ว +2

    Enikkum ishtamanu ithande fud suparanu 👍