E filing Malayalam AY 2024-25 | ITR Filing Malayalam | Income Tax Return Filing Malayalam AY 2024-25

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Step by step video on ITR Filing
    #itrfiling #efiling #incometaxmalayalam
    Income Tax Calculator Video
    • Income Tax Computation...
    ITR-1 cannot be used by a person who:
    (a) is a Director in a company
    (b) has held any unlisted equity shares at any time during the previous year
    (c) has any asset (including financial interest in any entity) located outside India
    (d) has signing authority in any account located outside India
    (e) has income from any source outside India
    (f) is a person in whose case tax has been deducted u/s 194N
    (g) is a person in whose case payment or deduction of tax has been deferred on ESOP
    (h) who has any brought forward loss or loss to be carried forward under any head of income
    Form 16A is a Tax Deducted at Source (TDS) Certificate issued quarterly that captures the amount of TDS, Nature of Payments and the TDS Payments deposited with the Income Tax Department
    Form 10E - Form for furnishing particulars of Income for claiming relief u/s 89(1) when Salary is paid in arrears or advance
    how to file income tax return malayalam
    income tax return filing 2023-24 online
    income tax login income tax e filing website www.incometax.gov.in login
    income tax malayalam
    income tax e filing malayalam
    e-filing of income tax return 2023-24
    e-filing of income tax return 2022-23
    itr filing malayalam
    tds return filing malayalam
    income tax e filing malayalam
    income from house property malayalam
    ഇൻകംടാക്സ് ഫയൽ ഇൻ മലയാളം
    ഇൻകം ടാക്സ് ഇ ഫയലിംഗ് മലയാളം
    എങ്ങനെ ഇൻകം ടാക്സ് ഈ ഫയൽ ചെയ്യാം
    ഇൻകം ടാക്സ് ഇ ഫയലിംഗ് വിശദവിവരങ്ങൾ
    ഐടിആർ ഈ ഫയലിംഗ് മലയാളം
    ഐടിആർ മലയാളം
    ടാക്സ് റിട്ടേൺ ഫയലിംഗ് മലയാളം
    ടാക്സ് ഫയലിംഗ് മലയാളം
    tax return filing Malayalam
    tax filing Malayalam
    how to e file Malayalam efile in details Malayalam
    e-filing tutorial video Malayalam
    Income tax e-filing tutorial video Malayalam
    ITR filing tutorial video Malayalam
    tax filing Malayalam details
    tax filing all details Malayalam
    employees tax filing Malayalam
    employees e file in Malayalam
    employees ITR filing Malayalam
    employees Income tax e filing Malayalam
    income tax malayalam
    income tax malayalam 2023-24
    income tax return filing old regime
    income tax return filing New regime
    income tax return filing old regime malayalam
    income tax return filing New regime malayalam
    income tax e filing step by step new video 2023
    income tax e filing step by step video 2024
    income tax e filing step by step Malayalam
    itr login malayalam
    income tax e filing malayalam
    itr 1 filing malayalam 2023
    itr 1 filing malayalam 2022-23
    incometaxindiaefiling
    income tax payment online malayalam
    income tax filing malayalam
    income tax malayalam,income tax malayalam tutorial,income tax e filing malayalam,income tax filing malayalam,income tax return malayalam,income tax return filing malayalam,efiling of income returns in malayalam,income tax,income tax malyalam,income tax e filing registration malayalam,income tax return filing 2022-23 malayalam,income tax malayalam class,income tax return,income tax notice malayalam,efiling of income tax return in malayalam
    Viewers may also check for other articles and similar contents at the below links.
    / krishnanisation
    www.instagram....
    www.facebook.c...
    For share trading inputs:
    t.me/keralaoha...
    t.me/kovtelegram
    Disclaimer: This video is intended for education purpose only and not for the purpose of soliciting business. The viewers shall take professional advice before taking any decisions on the matters specified in the video. The matters discussed in the video may subject to change due to amendments in various Acts/Rules etc. This channel will not responsible for any damages caused to the viewers.
    for the detailed information on disclaimer please visit the link below.
    www.termsfeed....

ความคิดเห็น • 313

  • @MyCAsubinvr
    @MyCAsubinvr  3 หลายเดือนก่อน +6

    th-cam.com/video/9f7l6Y4GaY4/w-d-xo.html

    • @sreejithnm8622
      @sreejithnm8622 2 หลายเดือนก่อน +2

      Name mismatch with pan data base error എങ്ങനെ correct ചെയ്യാം

    • @nitheeshkumar8048
      @nitheeshkumar8048 2 หลายเดือนก่อน +1

      Sir, thanks for the detailed explanation❤ I'm a salaried employee, so filing ITR1 and also fno loss submit cheyanam Through itr3..idh 2dum kodukan patto?

    • @MyCAsubinvr
      @MyCAsubinvr  2 หลายเดือนก่อน

      Yes. File ITR 3

  • @ramankumaran2221
    @ramankumaran2221 3 หลายเดือนก่อน +1

    A small correction is drawn/required from your explanation during tax computation as 3 lakh is basic exemption since being Senior citizen,, but 3 lakh basic exemption is comm for all irrespective of Senior citizen as per my understanding on new tax regime. BUT, 3 LAKH basic exemption is for Senior Citizen in Old tax regime. Hope , I am not wrong.

  • @jibivarghese7865
    @jibivarghese7865 2 หลายเดือนก่อน

    Thank You. Very good and clear presentation. It was very useful for me.

  • @vidyavimal1977
    @vidyavimal1977 2 หลายเดือนก่อน

    Tnq sir നിർദേശങ്ങൾ അനുസരിച്ച് സ്വന്തമായി ചെയ്യാൻ സാധിച്ചു.

  • @festus548
    @festus548 หลายเดือนก่อน

    Intimation വന്നപ്പോൾ ടാക്സ് & റീഫണ്ട് nil എന്നാണ് വന്നത്. നമ്മൾ അടച്ച TDS ഇന്നി എങ്ങനെ ആണ് റിട്ടേൺ വാങ്ങിക്കുന്നത്.(26as, ais ൽ എല്ലാം tds വന്നിട്ടുണ്ടായിരുന്നു)

  • @muhammedroshan222
    @muhammedroshan222 2 หลายเดือนก่อน

    thanks for your help, it was very informative, comprehensive and useful

  • @sureshmangalath
    @sureshmangalath 3 หลายเดือนก่อน +1

    Very good presentation 🎉
    Expecting ITR2&ITR3 efiling video

  • @vibinsurendran
    @vibinsurendran 3 หลายเดือนก่อน

    Thanks a lot for your time and for explaining things very simply.

  • @sreejith.er_
    @sreejith.er_ 2 หลายเดือนก่อน

    Thank you for the detailed explanation.

    • @MyCAsubinvr
      @MyCAsubinvr  หลายเดือนก่อน +1

      Glad it was helpful!

  • @Jobi556
    @Jobi556 3 หลายเดือนก่อน +1

    Thank you bro, very useful information ❤

  • @binuprasanth7354
    @binuprasanth7354 3 หลายเดือนก่อน +1

    Super class. Sir pls upload ITR2 filing.

  • @dethandas4348
    @dethandas4348 2 หลายเดือนก่อน

    Gross total income എൽ വരുന്ന സെക്ഷൻ 10 ഒന്ന് explain ചെയ്യാമോ

  • @nandakumarkalavara8425
    @nandakumarkalavara8425 2 หลายเดือนก่อน +1

    As per F 16 Part A and 26 AS, a sum of Rs.20597/- has been deducted from my salary in March 2024. But while filing ITR1, this amount is missing and IT site demands the amount . Should I pay again ?

  • @rynutom9692
    @rynutom9692 2 หลายเดือนก่อน

    Thank u sir... I filed very easily

  • @AKOPULIKKALakopulikkal
    @AKOPULIKKALakopulikkal 3 หลายเดือนก่อน

    ഞാൻ ഒരു സീനിയർ സിറ്റിസൺ NRI ആയിരുന്നു, കഴിഞ്ഞ സാമ്പത്തിക വർഷം നാട്ടിൽ സെറ്റിൽ ആയപ്പോൾ എൻ്റെ NRE, NRO അക്കൗണ്ടുകൾ റസിഡൻ്റ് അക്കൗണ്ടുകളാക്കി കൺവെർട്ട് ചെയ്തു, ശേഷം NRE FD കൾ ഓൺ ലൈനിൽ ക്ലോസ് ചെയ്തു റെഗുലർ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തു അത് വീണ്ടും ഓൺ ലൈനിൽ തന്നെ പുതിയ റസിഡൻ്റ് FD കൾ ആയി ഓപ്പൺ ചെയ്തു,മൊത്തം പത്തു ലക്ഷത്തിൽ കൂടുതൽ ഉള്ളതിനാൽ അത് ഇപ്പോൾ AlS ൽ SFT 005 ആയി കാണിക്കുന്നു, ഇപ്പോൾ ITR FY 2023-2024 ഫയൽ ചെയ്യുമ്പോൾ ഇത് എവിടെയെങ്കിലും Exempt income ആയോ മറ്റോ കാണിക്കേണ്ട തുണ്ടോ ? താങ്കളുടെ ഉപദേശം പ്രതീക്ഷിക്കുന്നു.. Thank u Sir

    • @MyCAsubinvr
      @MyCAsubinvr  3 หลายเดือนก่อน +1

      കാണിക്കേണ്ടതില്ല

  • @anandneeranjanam
    @anandneeranjanam 3 หลายเดือนก่อน +6

    ITR 1,2,3,4 ആർക്കൊക്കെ ആണ് ചെയ്യാൻ കഴിയുക?

    • @jacksonjulian5968
      @jacksonjulian5968 3 หลายเดือนก่อน +1

      ITR 1 for those who have income from salary, who holds but not sold stocks and mutual funds
      ITR 2 for those who have sold mutual fund and stocks
      ITR 3 for those who does intra day trading
      ITR 4 for business man having more than 2 cr turn over

  • @binux3
    @binux3 3 หลายเดือนก่อน +1

    very good presentation

  • @sivapll
    @sivapll 2 หลายเดือนก่อน

    Excellent presentation

  • @anassalam4636
    @anassalam4636 2 หลายเดือนก่อน +1

    ഞാൻ കഴിഞ്ഞ തവണ ITR 1 ആണ് ചെയ്തിരുന്നത് പക്ഷെ ഇപ്പോൾ അത് ചെയ്യാൻ സാധിക്കുന്നില്ല. ITR 2 select ചെയ്യാനാണ് കാണിക്കുന്നത്.ഇപ്പോൾ സ്റ്റോക്ക് &MF invest ചെയ്യുന്നുണ്ട് അത് കാരണമാണോ ITR 1 ചെയ്യാൻ സാധിക്കാത്തത്.

  • @radhakrishnansobhana1066
    @radhakrishnansobhana1066 หลายเดือนก่อน

    Sooper👌👍

  • @sukumaransasimon2242
    @sukumaransasimon2242 3 หลายเดือนก่อน

    Very good explanation sir 👍

  • @hariharanck9332
    @hariharanck9332 3 หลายเดือนก่อน +1

    Very informative

  • @Reethu-o9b
    @Reethu-o9b 2 หลายเดือนก่อน

    15 ലക്ഷം ക്യാഷ് ആയി widrow ചെയ്തപ്പോൾ 10000 അധികം രൂപ TDS പിടിച്ചു പോയി എന്ന് ബാങ്കുകാർ പറഞ്ഞു. അത് ഈ ഫയൽ ചെയ്യുമ്പോൾ തിരികെ ലഭിക്കുമെന്നും പറഞ്ഞു. അതിന് എന്താ ചെയ്യേണ്ടത്

  • @chinnujacob5968
    @chinnujacob5968 3 หลายเดือนก่อน +1

    Sir,
    Highly informative and well explained !
    Thank you.

    • @MyCAsubinvr
      @MyCAsubinvr  3 หลายเดือนก่อน

      Most welcome!

  • @sudhakaranpc1529
    @sudhakaranpc1529 2 หลายเดือนก่อน +1

    Post office RD ക്ക് ലഭിച്ച interest AIS ൽ കണ്ടു. ഈ interest deduct ചെയ്യാൻ പറ്റുമോ?

  • @vijayankp5929
    @vijayankp5929 2 หลายเดือนก่อน

    AIS നു ഫീഡ്ബാക്ക് കൊടുക്കുന്ന ഒരു വീഡിയോ ചെയ്യാമോ?

  • @Ajeesh403
    @Ajeesh403 3 หลายเดือนก่อน

    Itr 3 no accound case എങ്ങനെയാണ് fill ചെയ്യുന്നത് shaer market 50000 loss വന്നു എന്ന പോലെ ധാരാളം പേർ കാണും ഒരു വീഡിയോ കിട്ടിയാൽ ഉപകാരമായിരിക്കും

    • @1398Harry
      @1398Harry 3 หลายเดือนก่อน

      Need help in filing ITR?

  • @vineethtikkoti9905
    @vineethtikkoti9905 3 หลายเดือนก่อน

    Well explained,thank you

  • @rahulrajan4956
    @rahulrajan4956 3 หลายเดือนก่อน +1

    Please make a video about tax filing for a intraday trader.

    • @1398Harry
      @1398Harry 3 หลายเดือนก่อน

      Need help in filing ITR?

    • @tysontt22
      @tysontt22 2 หลายเดือนก่อน

      Yes ​@@1398Harry

  • @karthis8697
    @karthis8697 3 หลายเดือนก่อน +2

    Hi sir, I am filing NIL return from AY 2019-20, but I didn't file AY 2023-24 ITR. I have taxable income on AY 2024-25. Is it possible to skip AY 2023-24 & file AY 2024-25 ITR, otherwise I need to pay fine??

  • @josongeorge5
    @josongeorge5 3 หลายเดือนก่อน +1

    Could you please upload for ITR2, income from FD and Mutual Funds return ?

  • @comicalgaming4122
    @comicalgaming4122 3 หลายเดือนก่อน +1

    Sir,Long-term and short-term mutual fund sale gain of 1 lakh exemption is not applicable for NRI ?

  • @gupsvilappilsala6077
    @gupsvilappilsala6077 2 หลายเดือนก่อน

    ITRfile ചെയ്യുമ്പോൾ HBA interest എങ്ങനെ കുറവ് ചെയ്യും

  • @VijayKumar-om4ou
    @VijayKumar-om4ou 2 หลายเดือนก่อน

    സർ, ഞാൻ ഓൺലൈൻ itr ഇൽ new regime select ചെയ്തു itr submit ചെയ്തു. ഞാൻ റിട്ടയേർഡ് NRI with ഇന്ത്യൻ സിറ്റിസൺ സ്റ്റാറ്റസ് ആണ്. ഞാൻ ഏതു കാറ്റഗറിയിൽ പെടും. എനിക്ക് സ്റ്റാൻഡേർഡ് deduction എലിജിബിൾ ആണോ?

  • @surajnkj
    @surajnkj 3 หลายเดือนก่อน +1

    Government salary Ltcg,stcg, f&o eth itr aanu file cheyyuka?

  • @MeeraMathew-m9s
    @MeeraMathew-m9s 3 หลายเดือนก่อน

    Let me know where to mention this salary (previous employer) while filing the ITR.

  • @kgsachitha5910
    @kgsachitha5910 2 หลายเดือนก่อน

    Thanks. l could file the Income tax easily

  • @sourav754
    @sourav754 3 หลายเดือนก่อน

    Nature of income ഞാൻ ഒരു സഹകരണ സ്ഥാപനത്തിൽ ആണ്

  • @abdulgafoorb.v3152
    @abdulgafoorb.v3152 3 หลายเดือนก่อน

    ITR 3 file ചെയ്യുന്നതിൻ്റെ tutorial ചെയ്യാമോ

  • @bennyjacob9249
    @bennyjacob9249 2 หลายเดือนก่อน

    ഒരു വർഷത്തിൽ എത്ര ലാഭം കിട്ടിയാൽ ആണ് ടാക്സ് അടക്കേണ്ടത്, ഒന്ന് വിശദീകരിക്കാമോ

  • @krishnakumarn.p.751
    @krishnakumarn.p.751 2 หลายเดือนก่อน

    Verification stage ൽ Click ചെയ്യുമ്പോൾ അടുത്ത window കിട്ടുന്നില്ല. validation Success ആയി. ഇതിന് കാരണം എന്തായിരിക്കും. കുറെ try ചെയ്തു.

  • @malayalimathematician1174
    @malayalimathematician1174 2 หลายเดือนก่อน

    How will you calculate income chargeable under salaries on the head verify your taxes paid details?

  • @sibybaptist6876
    @sibybaptist6876 2 หลายเดือนก่อน

    Tax ഇല്ലാത്തവർ I TRചെയ്യുമ്പോൾ please answer the question for further എന്ന സ്ഥലത്ത് others ആണോ click ചെയ്യേണ്ടത് please replay

  • @sunils9599
    @sunils9599 2 หลายเดือนก่อน

    AIS എടുക്കുമ്പോൾ ഒരു പാസ് വേഡ് ചോദിക്കുന്നു.

  • @essudeen221
    @essudeen221 3 หลายเดือนก่อน

    വളരെ നല്ലൊരു വീഡിയോ...
    ഈ വീഡിയോ കണ്ട് സ്വന്തമായി ഈ ഫയലിംഗ് ചെയ്യാൻ വളരെ എളുപ്പമാണ്.
    സാർ,
    ഒരു സംശയമുണ്ട് .
    ksfe ൽ നിന്ന് interest on securities ഇനത്തിൽ 5690/- രൂപ എനിക്ക് ലഭിച്ചിരുന്നു. അതിൻറെ tds 569/- ആയി ksfe തന്നെ tds deduct ചെയ്തിരുന്നു.
    അതുകൊണ്ട് മുകളിൽ പറഞ്ഞ 5690/- രൂപക്ക് ഇനിയും tds ഞാൻ അടക്കണമോ?

    • @shahink9248
      @shahink9248 3 หลายเดือนก่อน

      You will get TDS back from ksfe

    • @MyCAsubinvr
      @MyCAsubinvr  3 หลายเดือนก่อน

      10 ലക്ഷം രൂപയിൽ താഴെയാണ് വരുമാനം എങ്കിൽ ടാക്സ് അടക്കേണ്ടി വരില്ല.

  • @babypk8052
    @babypk8052 2 หลายเดือนก่อน

    Done ,Thank you Sir🙏

  • @Rishann_0773.
    @Rishann_0773. 3 หลายเดือนก่อน

    Well explained

  • @sukeshang4422
    @sukeshang4422 2 หลายเดือนก่อน

    Pl mention exemptions for seniors

  • @sherlythomas4967
    @sherlythomas4967 3 หลายเดือนก่อน

    Interest tax എങ്ങനെയാണ് online ആയി അട
    ക്കേണ്ടത്

  • @susheeledanat
    @susheeledanat 2 หลายเดือนก่อน

    Gpf pf nps enniva evideyanu kurakkuka

  • @jithu7835
    @jithu7835 2 หลายเดือนก่อน

    Sir ഞാൻ Navy employee ആണ്.. എങ്ങനെയാണ് itr ചെയ്യണ്ടത്

  • @bincyelizabeth19799
    @bincyelizabeth19799 หลายเดือนก่อน

    watching from Poovanmala, Ranny, Kerala.Bincy ELizabeth Mathew

  • @aryakiran639
    @aryakiran639 หลายเดือนก่อน

    Salary und central govt pension und.. Itr 1 l egne kanikkum

  • @dethandas4348
    @dethandas4348 2 หลายเดือนก่อน

    എനിക്ക് travelling allowance ഉണ്ട്.അതു എങ്ങനെ ആണ് exempt ചെയ്യേണ്ടത്

  • @ajithv4471
    @ajithv4471 หลายเดือนก่อน

    Bro ende ITR defective aayi then response file cheythu ipo 2 month aayi but refund aayila also no reply from the site ndha cheyua

  • @raveendran4371
    @raveendran4371 2 หลายเดือนก่อน

    Sir, what about NPS deduction in new tax regime ?
    It is came to know that contribution to NPS for the state govt employees is deductable u/s CCD(2)
    Is it possible...?

  • @SureshKumar-oz6rj
    @SureshKumar-oz6rj 2 หลายเดือนก่อน

    Sir, എനിക്ക് ഡിമാറ്റ് അക്കൗണ്ടിൽ 100ഷെയർ മാത്രം ഉണ്ടായിരുന്നു. വര്ഷങ്ങളായി ഇതു മാത്രമേ ഉണ്ടായിരുന്നുള്ളു. അവരുടെ AMC adakkanjathinal broking സ്ഥാപനം ഇതിൽ നിന്നും 20 ഷെയർ sale ചെയ്തു ആണ് തുക ഈടാക്കി. 10 രൂപയുടെ ഷെയർ 52 രൂപക്കാണ് കൊടുത്തത്. AIS ൽ ഉണ്ട്. ഇപ്പ്രാവശ്യം ഞാൻ ITR 2 ൽ ആണോ ഫയൽ ചെയ്യേണ്ടത്.

  • @aksharamohan5298
    @aksharamohan5298 3 หลายเดือนก่อน

    Sir please do a video about form 15CA

  • @evergreen097
    @evergreen097 3 หลายเดือนก่อน

    Itr 2 filling video cheythittundo sir undenkil link please

  • @subairma22
    @subairma22 2 หลายเดือนก่อน

    ഗവ. അsക്കുന്നNps തുക deduction എവിടെ കൊടുക്കും

  • @rajin5289
    @rajin5289 หลายเดือนก่อน

    Sir 2021-22, 2022-23,2023-24 return ippol orumich file cheyyan pattumo

  • @bropranav3412
    @bropranav3412 3 หลายเดือนก่อน

    മറ്റു ഇൻകം ഒന്നും ഇല്ലാത്ത ഹൗസ് വൈഫിന്റെ അക്കൗണ്ടിൽ കൂടി ഒരു NRI ഷോർട് ടേം ഷെയർ ട്രേഡിങ്ങ് ചെയ്തു 2.5 ലക്ഷത്തിൽ കൂടുതൽ പ്രൊഫിറ്റ് വന്നാൽ ആർക്കാണ് ITR ഫയൽ ചെയ്യേണ്ടത്. NRI Husband or resident wife? Please advise sir.

    • @MyCAsubinvr
      @MyCAsubinvr  3 หลายเดือนก่อน

      Wife

    • @bropranav3412
      @bropranav3412 3 หลายเดือนก่อน

      ⁠Thank you sir

  • @kochappi1000
    @kochappi1000 2 หลายเดือนก่อน

    Njan cheythu
    Validation completed 1 error found
    Error description- please enter collection year
    Click cheythu but nothing shown to correct
    What next

  • @ashaullas2640
    @ashaullas2640 2 หลายเดือนก่อน

    Login with netbanking വരുന്നതെന്തുകൊണ്ടാണ്

  • @muralionattu6170
    @muralionattu6170 2 หลายเดือนก่อน

    AIS ൽ ഉള്ളതിനേക്കാൾ കൂടിയ amount prefilled data യിൽ gross income കണ്ടതിനാൽ edit ചെയ്ത് ശരിയായ തുക കാണിക്കാമോ. Edit ചെയ്യുമ്പോൾ കുറഞ്ഞാൽ കുഴപ്പമുണ്ടോ

  • @pavithrarenjith431
    @pavithrarenjith431 2 หลายเดือนก่อน

    Sir
    Treasury Savings account ൽ നിന്ന് TDS cut ചെയ്തു. എന്നാൽ income tax e-filing ചെയ്യുമ്പോൾ അത് FD Interest ആയി കാണിക്കുന്നു. എന്ത് ചെയ്യണം

  • @prabhadevi9094
    @prabhadevi9094 2 หลายเดือนก่อน

    NSC for 5 years gets matured in December 2024. But in AIS it shows 99000 interest accrued which i have not received. Should I take this amount as income from other sources while filling the return. Your valuable suggestions please.

  • @admiral7722
    @admiral7722 2 หลายเดือนก่อน

    Sir, my monthly income was below 50000/- and there was a TDS deduction also. So which should I select ITR1 or ITR2?

  • @josephcc3484
    @josephcc3484 2 หลายเดือนก่อน

    can you explain how to e file ITR 2

  • @ganeshank.v8761
    @ganeshank.v8761 3 หลายเดือนก่อน

    ITR-1 Fill ചെയ്യുമ്പോൾ വ്യക്തിയുടെ age കാണിക്കുന്നതിനുള്ള spece ഉണ്ടോ? ദയവായി അറിയിക്കുമോ?

    • @MyCAsubinvr
      @MyCAsubinvr  3 หลายเดือนก่อน

      No space for age. IT people know your DOB

  • @GOLDRATEKERALATODAY
    @GOLDRATEKERALATODAY 2 หลายเดือนก่อน

    80 TTA കിട്ടുമോ പുതിയ regime ൽ?

    • @user-mn7y
      @user-mn7y 2 หลายเดือนก่อน

      No

  • @mjc34
    @mjc34 2 หลายเดือนก่อน

    Chetta login password successfully change cheithittu veendum login cheyyumbol continue button enable akunnilla appo enthu cheyyanam?

  • @chandrankaima4933
    @chandrankaima4933 3 หลายเดือนก่อน

    Utterly useful. Thank you very much

  • @vilmapaulc3607
    @vilmapaulc3607 2 หลายเดือนก่อน

    പ്രൊഫഷണൽ ടാക്സ് കുറയ്ക്കേണ്ട എവിടെയാണ്

  • @ratheesh1mld
    @ratheesh1mld 2 หลายเดือนก่อน

    ഞാൻ ഒരു കേന്ദ്ര ഗവ: ജീവനക്കാരനാണ് 'Fy 22-23 ൽ ഞാൻ Old regime ലാണ് income tax return File ചെയ്തത്. This Time (FY -23 - 24) ൽ NEW Regime ൽ File ചെയ്തു. എൻ്റെ സംശയം എനിക്ക് Fy 22 -23 ലെ New Regimi ൽ ചെയ്യുകയാണെങ്കിൽ benifit ഉണ്ട്. അതുകൊണ്ട് വീണ്ടും revise File ചെയ്യാൻ പറ്റുമോ ,? Refund കിട്ടുമോ?

  • @ammininarayanan6377
    @ammininarayanan6377 2 หลายเดือนก่อน

    Sir, Housing loan interest 150000 യിൽ കൂടുതൽ ഉണ്ട്. 164054/_.2 ലക്ഷം വരെ deduct ചെയ്യാം എന്നിരിക്കെ 150000/- മാത്രം കുറയുന്നുള്ളു. Enthucheyyanam

  • @geethapratheep8335
    @geethapratheep8335 2 หลายเดือนก่อน

    Pension and dcrg do we add for income and then in the column for exemption.State government employees

  • @ishakhvazhakkad9089
    @ishakhvazhakkad9089 2 หลายเดือนก่อน

    Traces ലേക്ക് പോകുന്നില്ല.. എന്ത് ചെയ്യും

  • @sheebam.r1943
    @sheebam.r1943 3 หลายเดือนก่อน

    ഞാൻ റിട്ടയർ ചെയ്തു, സ്റ്റേറ്റ്മെൻ്റ് കൊടുക്കണം അല്ലേ, ടാക്സ് വരില്ല, എങ്ങനെ കൊടുക്കും

  • @ratheesh1mld
    @ratheesh1mld 2 หลายเดือนก่อน

    അതിൻ്റെ വഴികൾ എന്തൊക്കെയാണ്?

  • @NISHA-eu3ie
    @NISHA-eu3ie 3 หลายเดือนก่อน

    സർ, user id ലഭ്യമല്ലാത്ത സാഹചര്യത്തിൽ എന്തു ചെയ്യണം

  • @kgsmenon101
    @kgsmenon101 2 หลายเดือนก่อน

    സർ എനിക്ക് സാലറിയുണ്ട് കൂടാതെ ഷെയർ മാർക്കറ്റിലും മൂചൽ ഫണ്ടിലും ഇൻ വെസ്റ്റുമെൻ്റുണ്ട് FY 2023-24 ഷെയർ സെയിൽ ഒന്നും ചെയ്യിതിട്ടില്ല ഡിവിഡൻ്റും കിട്ടിയട്ടുണ്ട്. കഴിഞ്ഞ വർഷം share Sale ഉണ്ടായിതുന്നു അന്ന് ITR - 2 ആണ് file ചെയ്തത്. ഇത്തവണ എത് ഫോമാണ് ITR - 1 / ITR - 2 Choose ചെയ്യേണ്ടത്?' Pls .reply.

  • @sreejeshkumar3953
    @sreejeshkumar3953 3 หลายเดือนก่อน

    സർ എനിക്ക് സാലറി ഉണ്ട്, കൂടാതെ mutual ഫണ്ട്‌, ഓഹരി എന്നിവയിൽ ഇൻവെസ്റ്റ്‌ ഉണ്ട്. ഞാൻ ഈ വർഷം ഒന്നും വിറ്റിട്ടില്ല.. ഡിവിഡന്റ് ചെറിയ തുക കിട്ടിയിട്ടുണ്ട്.. ITR2 ഫയൽ ചെയ്യണോ അതൊ 1 മതിയോ

  • @prasad.k.s4942
    @prasad.k.s4942 2 หลายเดือนก่อน

    Sir, higher study ke vendi doctorsne kodukkunnnath stipend ne tax kodukkano..kodukanenkil athevideyane kodukendath

  • @annaanna-tl8ic
    @annaanna-tl8ic 2 หลายเดือนก่อน

    സർ പെൻഷൻ ആയവർ ഇതു പോലെ ആണോ ചെയ്യേണ്ടത്? Gross സാലറി കൊടുക്കേണ്ടിടത്തു annual പെൻഷൻ ടോട്ടൽ ആണോ കൊടുക്കേണ്ടത്? AIS ഇൽ പെൻഷൻ ഇൻകം ആഡ് ആയിട്ടില്ല

    • @MyCAsubinvr
      @MyCAsubinvr  2 หลายเดือนก่อน

      Same as salary

  • @ibrahimkutty2651
    @ibrahimkutty2651 2 หลายเดือนก่อน

    Sir
    Cash receipts from my daughter though nre ac details should clarify while filling returns I am a pensioner of defence & mp power generating co and getting both pensions

  • @johnvarky4
    @johnvarky4 3 หลายเดือนก่อน

    80CCD(1B) 50,000 എവിടെ കാണിക്കും സർ പറയാമോ

  • @sureshsivasankaran7070
    @sureshsivasankaran7070 2 หลายเดือนก่อน

    Sir my pension not reflected in my 26AS .What should I do.

  • @natureclub9
    @natureclub9 2 หลายเดือนก่อน

    Itr2 vedio cheyyamo sir

  • @arathyshajis7541
    @arathyshajis7541 3 หลายเดือนก่อน

    ITR 4 filing video cheyyamo

  • @ajithchandran2353
    @ajithchandran2353 3 หลายเดือนก่อน

    Very useful Info 👍👍

    • @MyCAsubinvr
      @MyCAsubinvr  3 หลายเดือนก่อน

      Thanks a lot

  • @jessyjosep3281
    @jessyjosep3281 5 วันที่ผ่านมา

    Sir.
    നമ്മൾ ഒരു യാത്ര നടത്തുമ്പോൾഅതിൻറെ ഫ്ലൈറ്റ് ടിക്കറ്റ്ജി എസ് ടിനമ്മുടെ tax ൽ നിന് കുറയ്ക്കാൻ ആയിട്ട്നമ്മൾ ഫ്ലൈറ്റ് ടിക്കറ്റ്എടുക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്?

    • @MyCAsubinvr
      @MyCAsubinvr  4 วันที่ผ่านมา

      flight ticket GST yude input GST REgistration undenkil set off cheyyam. Income Tax aayi set off cheyyan pattilla.

  • @rajeshsivan6850
    @rajeshsivan6850 3 หลายเดือนก่อน

    സാർ
    Tds q4 R P U വിൽ new regime / old regime selection നിൽ new regime ൽ പ്പെട്ട ജീവനക്കാർക്ക് NO ആണ് സെലക്ട് ചെയ്തത്. Old regime പ്പെട്ട ജീവനക്കാർക്ക് Yes ഉം . അങ്ങനെയല്ലേ select ചെയ്യേണ്ടിയിരുന്നത്. പക്ഷേ ഇപ്പോൾ ഷോർട്ട് ഡിഡക്ഷൻ വന്നിരിക്കുന്നു. ഇത് എങ്ങനെ പരിഹരിക്കാം

    • @MyCAsubinvr
      @MyCAsubinvr  3 หลายเดือนก่อน

      Short Deduction വന്നത് വേറെ കാരണങ്ങൾ കൊണ്ടാകും

    • @rajeshsivan6850
      @rajeshsivan6850 3 หลายเดือนก่อน

      @@MyCAsubinvr Sir, Thanks

  • @serenemary873
    @serenemary873 2 หลายเดือนก่อน

    0:51 income tax calculator
    Steps
    1:19
    Filing
    3:53
    17:19

  • @dtmcreativemoments1395
    @dtmcreativemoments1395 2 หลายเดือนก่อน

    ITR 2 file video chayamoo

  • @BATMAN00212
    @BATMAN00212 3 หลายเดือนก่อน

    Winman koode cheyunna reedhi paranjitgaramo

  • @Ji-hy5zc
    @Ji-hy5zc 3 หลายเดือนก่อน

    First time tax return cheyan pokunnu.salary mathram aanu below 5 lakhs aanu.
    Reason eth kodukkum?

  • @topindianmarket927
    @topindianmarket927 2 หลายเดือนก่อน

    ഞാൻ പുതിയ രീതിയിൽ ITR 2 ഫയൽ ചെയ്യാൻ നോക്കുമ്പോൾ
    സാലറി 313000+
    STCG 1250
    --------------
    Total 314250
    -------------
    ഇതിനു 190 രൂപ tax അടയ്ക്കാൻ കാണിക്കുന്നു.
    പുതിയ രീതിയിൽ 7ലക്ഷം വരെ റിബറ്റ് അല്ലെ

  • @thomasmathew1110
    @thomasmathew1110 3 หลายเดือนก่อน

    ITR3 onnu ചെയ്ത് കാണിക്കാമോ. 🙏🏻

  • @prejithpremraj9539
    @prejithpremraj9539 3 หลายเดือนก่อน

    Private job salary + Intaday and short term.. എങ്ങനെ file ചെയ്യും..