പറന്ന് കടി..കട്ട കലിപ്പ് ... നാടൻ dog challange.. leash talks

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • പറന്ന് കടി..കട്ട കലിപ്പ് ... നാടൻ dog challange.. leash talks #dog #doglover

ความคิดเห็น • 179

  • @sujathakp9491
    @sujathakp9491 2 หลายเดือนก่อน +4

    ആ വീട്ടിലെ പയ്യനതിനെ വല്ലപ്പോഴും ഒന്നഴിച്ചു നടത്തിക്കൂടെ മുഴുവൻ സമയവും കെട്ടിയിട്ടുമ്പോൾ തന്നെ അതിനു ദേഷ്യ സ്വഭാവം ആകും

  • @itzka6061
    @itzka6061 6 หลายเดือนก่อน +144

    Kaisu be like ആ നീല നിക്കർ ഇട്ടവനെ ഇവിടെ കണ്ടു പോകരുത് അവനെ എനിക്ക് തീരെ പിടിക്കില്ല 😒😹

  • @Abhilashbcz
    @Abhilashbcz 6 หลายเดือนก่อน +95

    ലെ വിളിച്ച പയ്യന്മാർ :ങേ ഇതെന്ത് കോപ്പ് 😂കൈസൂ നമ്മുടെ വില കളഞ്ഞു 😂

    • @myme6751
      @myme6751 6 หลายเดือนก่อน

      പട്ടികളുമായി ഇടപഴകി സ്നേഹിക്കുന്നവരെ പട്ടിക്ക് തിരിച്ചറിയാൻ കഴിയും

  • @pradeep8619
    @pradeep8619 6 หลายเดือนก่อน +79

    എന്റെ വീട്ടിൽ ഇത് പോലൊരു സാധനം ഉണ്ട് അച്ഛനെ 2 പ്രാവശ്യം കടിച്ചു അമ്മയെ മാത്രമേ അടുപ്പിക്കുകയുള്ളു പ്രവാസി ആയ ഞാൻ ലീവിന് വീട്ടിൽ പോയപ്പോൾ എന്നെ പറപ്പിച്ചു സംഭവം ഡോഗ് നാടനാ

    • @PradeepKumar-ng9we
      @PradeepKumar-ng9we 6 หลายเดือนก่อน +13

      ​@@Gishnugopiനീയൊക്കെ എവിടുന്ന് കുറ്റീംപറിച്ചോണ്ട്വരുന്നടാ. തെറി വിളിക്കാൻ പുള്ളി നിന്നോട് വല്ലതും പറഞ്ഞോ

    • @Akash...007
      @Akash...007 5 หลายเดือนก่อน +6

      ​@@Gishnugopi ooro unnakkan maar varum pottan (kanjaav)

    • @hscreations5658
      @hscreations5658 5 หลายเดือนก่อน +4

      ​@@Gishnugopiഅയ്യേ നിനക്ക് കുറച്ചു മാന്യമായി കമന്റ്‌ ഇട്ടൂടെ

    • @V.4Vlogs
      @V.4Vlogs 4 หลายเดือนก่อน

      ഹീറ്റ് ആയ പെൺപട്ടിയുടെ മൂത്രം കൊണ്ടൊരു പ്രയോഗമുണ്ട് 😄അവൻ അതിൽ വീഴും ഉറപ്പ് 😄😄

    • @ramyar1135
      @ramyar1135 หลายเดือนก่อน

      Seen

  • @irfank.i6853
    @irfank.i6853 6 หลายเดือนก่อน +46

    കണ്ടവര്‍ എല്ലാം ഒരേ സ്വരത്തില്‍ ചോദിക്കുന്നു യാരടാ നീ 🔥🔥🔥🔥

  • @പോട്ടത്തറ
    @പോട്ടത്തറ 6 หลายเดือนก่อน +62

    എന്നാണ് അർമേനിയൻ ട്രിപ്പ്??? കട്ട വെയ്റ്റിംഗ് 🎉

  • @Seethereels
    @Seethereels 6 หลายเดือนก่อน +18

    ചേട്ടാ ഞങ്ങളുടെ വീടിന്റെ അവിടേയും ഇതുപോലത്തെ കലിപ്പാൻ ഇണ്ട് പക്ഷെ ഒരു കാന്താരിയെ സെറ്റ് ആക്കി കൊടുത്തപ്പോൾ ഓക്കേ ആയി ചിലപ്പോൾ ഒരു കുടുംബസ്ഥൻ ആയി ഉത്തരവാദിത്വം വെച്ചതുകൊണ്ട് ആവാം😅😅😅😊😊😊😊

  • @orupravasi9922
    @orupravasi9922 6 หลายเดือนก่อน +31

    അവന്റെ കാര്യത്തിൽ എനിക്ക് പറയാനുള്ളത് വളർത്തു ദോഷം ആണ്,,... എനിക്ക് അങ്ങനെ ആണ് തോന്നുന്നു

  • @Saritha-ry1df
    @Saritha-ry1df 6 หลายเดือนก่อน +22

    ഞാൻ ഇന്നാണ് ആദ്യമായി ചേട്ടന്റെ വീഡിയോ കാണുന്നെ... ഒന്നും പറയാനില്ല നമിച്ചു അപാര ധൈര്യം 👍👍👌🙏🙏ഇനിയും നല്ല രീതിയിൽ തന്നെ മുന്നോട്ട് പോട്ടെ ചങ്കൂറ്റം 👍👍👍

  • @manojkumars5099
    @manojkumars5099 6 หลายเดือนก่อน +10

    അടുത്ത സ്ഥലമാണ് മയ്യനാട്. 'കൗസുവും സഹകരിച്ചു. വയനാട്ടിൽ നിന്ന് വന്നതല്ലെ വെറുതെ അലമ്പ് കാണിക്കണ്ട എന്ന് കരുതി. അല്ലെങ്കിലും കൊല്ലക്കാർ മാന്യന്മാരാണ്.😅

  • @adhis_pets_media
    @adhis_pets_media 6 หลายเดือนก่อน +18

    Powli 🔥ആ 🐎കുതിരെടെ video എടുക്കാൻ വന്ന ഫ്രണ്ട് ഞാനാ 😂.പക്ഷെ അന്ന് വന്നപ്പോൾ ഇങ്ങനെ ഒരു മൊതല് അവിടെ ഉണ്ടെന്നു അറിഞ്ഞില്ല 👌ജാതി അഗ്രെഷൻ 👀

    • @leashtalks
      @leashtalks  6 หลายเดือนก่อน +3

      😜

  • @nfamilymedia8672
    @nfamilymedia8672 6 หลายเดือนก่อน +26

    കങ്കൽ, ഡോഗോ..etc...ഒക്കെ കഴിഞ്ഞ് നാടൻ്റേന്ന് കടി കിട്ടുമോന്ന് വിചാരിച്ചു അവനെ കാണുമ്പോ നല്ല അഗ്രസീവ് ആണ് ഇതുപോലെ ഒരു നാടൻ ഡോഗിനെ പണ്ട് വിഡിയോ ചെയ്തിട്ടുണ്ടല്ലോ അതാണ് ഞാൻ ആദ്യം കണ്ട വിഡിയോ അതും നല്ല അഗ്രസീവാണ് എന്തായാലും പെട്ടെന്ന് പരിപാടി കഴിഞ്ഞു👍🏻👍🏻 സൂപ്പർ👌👌

  • @princyld6064
    @princyld6064 5 หลายเดือนก่อน +9

    അവനെ കൊണ്ട് നടന്നല്ലോ ആ ധൈര്യം poli🥰

  • @anoopantony4745
    @anoopantony4745 6 หลายเดือนก่อน +5

    ചങ്ങല അഴിച് അവന്റെ territory വിട്ട് കൊണ്ട് വന്നു അല്ലെ.. 🥰🥰

  • @Aswin12267
    @Aswin12267 6 หลายเดือนก่อน +2

    Bro ഇന്ത്യയിൽ doy ban chathu true ano video edo Instagram message ayachu pasa no replay

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 6 หลายเดือนก่อน +2

    Onnu daily changhalayil thanne kondu nadannal thanne avan better aakum. Ennum changalayil aayal aarkka vattakaathirikkuka?pinne koottukarelkondu vattakkathirikkuka.

  • @orupravasi9922
    @orupravasi9922 6 หลายเดือนก่อน +7

    അവന്റെ കാര്യത്തിൽ എനിക്ക് പറയാനുള്ളത് വളർത്തു ദോഷം ആണ്,,... എനിക്ക് അങ്ങനെ ആണ് തോന്നുന്നു

  • @richuignu2224
    @richuignu2224 6 หลายเดือนก่อน +6

    നിങ്ങൾ... ശരിക്കും ഒരു സംഭവം ആണ്......❤❤❤കിടു

  • @thomasjoseph8910
    @thomasjoseph8910 6 หลายเดือนก่อน +8

    Waiting for Doberman video🔥🔥

  • @dreamlife6585
    @dreamlife6585 2 หลายเดือนก่อน

    ആ ഷൂ സ്മെൽ ചെയ്തു കഴിഞ്ഞു ലെ കൈഷു... ഇയാൾ ഞാൻ ഉദ്ദേശിച്ച ആളല്ല

  • @nihasvahid7207
    @nihasvahid7207 6 หลายเดือนก่อน +7

    Mayyanad❤

  • @നീലൻമംഗലശ്ശേരി
    @നീലൻമംഗലശ്ശേരി 6 หลายเดือนก่อน +2

    നിങ്ങളുടെ വീഡിയോ കണ്ട് ആദ്യമായിട്ടാണ് ഞാൻ ചിരിച്ചത് 😅👍👍❤❤❤

  • @tuppakkiff5565
    @tuppakkiff5565 6 หลายเดือนก่อน +2

    Gsd double coat Male puppy kittan unddo

  • @Pokkirileo
    @Pokkirileo 6 หลายเดือนก่อน +3

    മയ്യനാട് ❤

  • @midhunlalsuresh6021
    @midhunlalsuresh6021 6 หลายเดือนก่อน +1

    Renju chetanu idhoke poo parikana pole maathram.. Kalikal inii Armeniyayil 🔥⚡

  • @bibinbino2403
    @bibinbino2403 6 หลายเดือนก่อน +2

    Renju bro Kaisunu Ariyilla lo nummalu pala pala komban marea merukitu varunna varavanannu😃😃🤗🤗💪💪💪

  • @rajeefkhan2871
    @rajeefkhan2871 6 หลายเดือนก่อน +1

    Ningal vallaathoru manushyan aanu .. manushyanu kaanaan pattaathath entho dogsinu ningalil kaanaan patttunnund.allaathe ithonnum athra nissaramaaya kaaryam Alla . Ellaa videoyilum oru poo parikkunna poleyaanu dogsine inakkunnath

  • @retheeshchakkara9137
    @retheeshchakkara9137 6 หลายเดือนก่อน

    ബ്രോ നിങ്ങൾക്ക് ഡോഗിന്റെ മനഃശാത്രം അറിയാം

  • @deepuviswanathan2907
    @deepuviswanathan2907 5 หลายเดือนก่อน

    ആളെ കണ്ടാൽ ഒരു വിധം നായകൾ പെട്ടെന്ന് മനസിലാക്കും - കുര, കടി ഇല്ലാതാവും.ചിലവ കുറച്ച് സമയമെടുത്ത് മാത്രമേ മെരുങ്ങൂ....!! ഇദ്ദേഹത്തിന് കടിപേടിയേയില്ല...!!😮😮😮

  • @santhoshkumarvasudevan1723
    @santhoshkumarvasudevan1723 6 หลายเดือนก่อน +6

    സംശയമില്ല മോനേ..നീ യഥാർത്ഥ വയനാടൻ പുലി തന്നെ ❤

  • @madhusoodhanangs2609
    @madhusoodhanangs2609 6 หลายเดือนก่อน +2

    ഹായ് രഞ്ജു ❤❤😄👍ഗുഡ്

  • @sujinjoseph1990
    @sujinjoseph1990 6 หลายเดือนก่อน +1

    ആ ടിച്ചറെ ഒന്ന് ചലഞ്ചു ചെയ്യമോ

  • @devilgirl9052
    @devilgirl9052 6 หลายเดือนก่อน +2

    Renju bro ingal aalu super aanu 🔥🔥

  • @nandhanatemplepm881
    @nandhanatemplepm881 6 หลายเดือนก่อน +4

    സൂപ്പർ 🙏🙏🙏

  • @VijeshVijesh-cr4xr
    @VijeshVijesh-cr4xr 6 หลายเดือนก่อน +3

    നാടൻ അത് വേറെ ലെവൽ ആണ് ❤❤❤

  • @SalinA-l6z
    @SalinA-l6z 6 หลายเดือนก่อน

    ഡോഗ്സിനെ അടൊപ്റ്റ് ചെയുന്നവർ ഉണ്ടോ ആരേലും വീട്ടിൽ ഒരു പെണ്ണ് പട്ടിഉണ്ട് ഞങ്ങള്ക് നോക്കാൻ പറ്റതാ അവസ്ഥ ആണ് അഴിച്ചു വിടാനും പറ്റില്ല കുറച്ചു പ്രശ്നകരി ആണ് അവൾ വീട്ടിലെ മറ്റൊരു പട്ടിയേ കടിച് കൊല്ലാൻ നോക്കിയവൾ ആണ് അത് കൊണ്ട് ഉപേക്ഷിച്ചു കളയാനും തോന്നില്ല ആരേലും ഉണ്ടോ അടൊപ്റ്റ് ചെയ്യാൻ പറ്റിയവർ

  • @babuck4687
    @babuck4687 7 วันที่ผ่านมา

    E aalude chiri superrr,

  • @anandugovind8259
    @anandugovind8259 6 หลายเดือนก่อน +3

    ഇങ്ങൾ പൊളിയാണ് മച്ചാനെ 🔥

  • @swathydarsan21
    @swathydarsan21 5 หลายเดือนก่อน

    നീ തൊട്ട് കാണിക്കാൻ പറഞ്ഞാൽ അത് ചെയ്തു അതാണ് challenge

  • @meenutty___meenusss
    @meenutty___meenusss 6 หลายเดือนก่อน +2

    Chettante videos orupad ishttaa❤️❤️❤️🔥

  • @achuanjana8922
    @achuanjana8922 5 หลายเดือนก่อน

    എനിക് dog നെ ഭയങ്കര ഇഷ്ടം ആണ്. എൻറെ വീട്ടിൽ നേരത്തെ ഡോഗ് ഉണ്ടായിരുന്നു. പക്ഷേ പ്രശ്നക്കാരൻ അല്ലായിരുന്നു. നല്ല സ്നേഹമുള്ള ഡോഗ് ആയിരുന്നു. പക്ഷേ എന്നെ കല്യാണം കഴിച്ചു കൊണ്ട് വന്ന വീട്ടിൽ ഒരു ഡോഗ് ഉണ്ട്. അതിനെ ഉമ്മ വെക്കുന്നത് ഇഷ്ടല്ല. കുറച്ചുനേരം നോക്കിക്കൊണ്ടിരിക്കുന്നത് ഇഷ്ടമല്ല. അമ്മയോട് മാത്രം കുഴപ്പമൊന്നുമില്ല. ചില സമയത്ത് വീട്ടിലുള്ളവരെ ബാക്കിയുള്ളവരെ കണ്ടാലും ബഹളം ആണ്

  • @Sanju-i1e
    @Sanju-i1e 5 หลายเดือนก่อน

    മച്ചാനെ എന്റെ വീട്ടിൽ വരുമോ ഒരു പ്രാന്തൻ ഡോഗ് ഒണ്ട് ഒന്ന് തൊടുമോ ചലഞ്ച് ആണ്

  • @guardianangel4197
    @guardianangel4197 6 หลายเดือนก่อน

    അവനു തിരിച്ചു വീട്ടിൽ പോകാൻ ആണ് അങ്ങനെ ചെയ്യുന്നേ..😍

  • @MohammedAjas-c6f
    @MohammedAjas-c6f 5 หลายเดือนก่อน

    എത്ര കാലം ആയെന്ന് അറിയുമോ ഈ പറമ്പിൽ ഒക്കെ ഒന്ന് മുള്ളിയിട്ട്

  • @anandvelayudhan530
    @anandvelayudhan530 2 หลายเดือนก่อน

    naadanu thulyam naadan maathram

  • @cleatusrichard
    @cleatusrichard 5 หลายเดือนก่อน

    വല്ലപ്പോഴും അതിനെ നടത്താൻ കൊണ്ട് പോകാൻ സമയം കണ്ടെത്തുക

  • @akumedia7579
    @akumedia7579 6 หลายเดือนก่อน +1

    Aaaha

  • @ajish_art_j
    @ajish_art_j 5 หลายเดือนก่อน +1

    സംഭവംപൊളിച്ചു... Bro വേറെ ലെവൽ🥰🤝

  • @shibink7970
    @shibink7970 6 หลายเดือนก่อน +1

    നാടൻ❤❤ എൻ്റെടുത്തുണ്ട്

  • @surajm605
    @surajm605 6 หลายเดือนก่อน +1

    Ranjith bayyude number kittuo?

  • @kiransuvalsam5632
    @kiransuvalsam5632 4 หลายเดือนก่อน

    Broo ante dog 11 age ayi vitile allarum ayitte nalla aduppama ante brotherine pola kazhinja day avane azhiche vittapol ante vitil vallarthuna ore kozhiye pidichu vechu apol njngalle arem aduthe chellan samadhichila kadikan varuna pole sound arunu palle ok kanniche 1hr kashta pette dhoore nine rop upsyogicha kozhiye valiche avante aduthune matiyathe kozhiye mati kazhinje njan villichapol avan odi vane pazhaya pole sneham ayi ipoll azhiche vidan pediya angane undakumo ane sherikum vishamam ayi avan angane cheithapol anthelum vazhi undo bro avante aa mind matan

  • @dreamlife6585
    @dreamlife6585 3 หลายเดือนก่อน

    സത്യം പറ നിങ്ങൾ മജീഷ്യൻ അല്ലേ 🙏🙏

  • @stephennedumpilli8059
    @stephennedumpilli8059 6 หลายเดือนก่อน +2

    മയ്യനാട് എന്റെ അടുത്ത സ്ഥലം

  • @balansubramanianpk1651
    @balansubramanianpk1651 6 หลายเดือนก่อน +1

    ഹായ് നല്ല പോസ്റ്റ് ചെയ്തത്

  • @AsiyaAsi-r2v
    @AsiyaAsi-r2v 6 หลายเดือนก่อน +3

    Good luck with all members

  • @ShihabShihab-ih7fv
    @ShihabShihab-ih7fv หลายเดือนก่อน

    നിങ്ങളുടെ ധൈര്യം നമിച്ചു 🙏🙏🙏🙏🙏

  • @saleemchaliyil6737
    @saleemchaliyil6737 5 หลายเดือนก่อน

    നന്നായികിട്ടുകയാണെങ്കിൽ നാടൻ നായക്ക് ഒക്കുകയില്ല മറ്റുനായകൾ

  • @sureehkumar6512
    @sureehkumar6512 6 หลายเดือนก่อน +1

    Adoption fee dog undo bhai

  • @SreejaS-nn6do
    @SreejaS-nn6do 6 หลายเดือนก่อน

    Bro Aa paranjathu sari aanu Eppazhum ketti idathe 3 neram Enkilum ithiri neram nadakkan kondu poyal Mathi . Doginu othiri Santhosham Aavum 👍

  • @shahanasherin7409
    @shahanasherin7409 5 หลายเดือนก่อน +1

    Engene sadhikkunnu 🎉🎉🎉 pwolii👏👏👏

  • @RAVISVLOG2023
    @RAVISVLOG2023 6 หลายเดือนก่อน +1

    Kaisu super

  • @niyasoachira3595
    @niyasoachira3595 6 หลายเดือนก่อน +11

    നിങ്ങൾ ചാത്തൻ സേവ ആയിട്ട് ചെന്നാൽ പിന്നെ, പട്ടി വല്ലതും അടുക്കുമോ bro,
    നിങ്ങൾ വേറെ level ആണു bro, സമ്മതിച്ചിരിക്കുന്നു 🥰👍

    • @leashtalks
      @leashtalks  6 หลายเดือนก่อน

      😜

  • @chikkuzz328
    @chikkuzz328 5 หลายเดือนก่อน

    Cute video poli kaisu 😅.ente oru dobt ithrayum kurakkunna dogine azhikan ulla dairym engane kittunnu ennanu🙄

  • @ashamsmc7773
    @ashamsmc7773 6 หลายเดือนก่อน +2

    🔥🔥🔥

  • @sumaavb8618
    @sumaavb8618 6 หลายเดือนก่อน

    Ah puppynu avanu avandathaya cage elle avane ketti etta sthalam kadu pedichu kedakindallo snake okke endavo pavam avanu food okke aranu kodukinathu ❤🙏🙏🙏

  • @MALLU_BOSS_GAMING
    @MALLU_BOSS_GAMING 5 หลายเดือนก่อน

    Aa neela nikar ittavan athine endho cheythittind avanod an kaisun deshyam

  • @FReebee1
    @FReebee1 6 หลายเดือนก่อน

    കായിസുന് ആള് മാറി😮‍💨🔥

  • @AshwinVarghese-zg5kv
    @AshwinVarghese-zg5kv 14 วันที่ผ่านมา

    😢

  • @SkKollamkaran
    @SkKollamkaran 6 หลายเดือนก่อน +1

    കൈസു പൊളി 🔥🔥🔥🔥

  • @Sanju-i1e
    @Sanju-i1e 5 หลายเดือนก่อน

    അളിയാ noumbar tharumo

  • @aparnagirish1726
    @aparnagirish1726 6 หลายเดือนก่อน +1

    Po nonaya

  • @rosybaiju6158
    @rosybaiju6158 6 หลายเดือนก่อน +1

    👍👍👍👍👍,,,,,

  • @suvarnakichu713
    @suvarnakichu713 6 หลายเดือนก่อน +1

    പൊളിച്ച് ❤❤❤❤

  • @Rk-creations-ih
    @Rk-creations-ih 21 วันที่ผ่านมา

    Dog is terror but the master is double terror

  • @sannisanni2490
    @sannisanni2490 6 หลายเดือนก่อน +1

    ❤❤ supper

  • @Meoisi
    @Meoisi 4 หลายเดือนก่อน +1

    meousi 🐕

  • @ShibuKs-q8r
    @ShibuKs-q8r 6 หลายเดือนก่อน +1

    Super😊❤👍

  • @roopak9587
    @roopak9587 6 หลายเดือนก่อน

    Ponnu chetta scenn
    Keep going 💪🎉
    Polioii🔥🔥🔥

  • @venugopal3181
    @venugopal3181 4 หลายเดือนก่อน

    😂നമിച്ചു മോനെ 🙏🙏🙏

  • @rahulp5513
    @rahulp5513 5 หลายเดือนก่อน +1

    സ്വയം പൊക്കി. .

    • @adarshadarsh1777
      @adarshadarsh1777 4 หลายเดือนก่อน

      NI ithu pole cheythitu parayu enna my...

    • @rahulp5513
      @rahulp5513 4 หลายเดือนก่อน

      @@adarshadarsh1777 ni ithu pole cheythitu parayu ennu paranjath ninte side nokkumbol ന്യായം, ,last രണ്ട് അക്ഷരം പറഞ്ഞു നിർത്തിയത്. .നിന്റെ അമ്മയെ വിളിച്ചാൽ മതി. .നിന്റെ അച്ഛനെ ഞാൻ വിളിക്കുന്നില്ല കാരണം നിനക്ക് തന്നെ ചിലപ്പോൾ സംശയം ആവാം അത് ആരാണെന്ന്. .ഒരു തന്തക്ക് പിറന്നവൻ ഇതുപോലെ കമന്റ്‌ ഇടില്ല. 😊

  • @AbdullahkuttyAbdhu
    @AbdullahkuttyAbdhu 6 หลายเดือนก่อน +1

    Super vedio

  • @ikkrumon3258
    @ikkrumon3258 5 หลายเดือนก่อน

    കൊല്ലം ആണോ

  • @zachariahedward7433
    @zachariahedward7433 6 หลายเดือนก่อน

    😂😂😂....... Pettan parupaadi teernu

  • @Themotofinisher
    @Themotofinisher 6 หลายเดือนก่อน

    അവന് ആളെ പിടികിട്ടി❤

  • @devanandrd2156
    @devanandrd2156 6 หลายเดือนก่อน

    Sir class supper ayirunu best online class anu
    😎😎

  • @jasminejasminejestin5132
    @jasminejasminejestin5132 6 หลายเดือนก่อน +1

    👍👍💪

  • @aravindak1298
    @aravindak1298 6 หลายเดือนก่อน

    Dog മജീഷ്യൻ ❤🔥

  • @nonushahin6227
    @nonushahin6227 6 หลายเดือนก่อน

    Edh naadan cross aano..?

  • @kevinthuppathil4011
    @kevinthuppathil4011 6 หลายเดือนก่อน

    Chalo Armenia 🇦🇲

  • @ravisankar8232
    @ravisankar8232 6 หลายเดือนก่อน

    അസാധ്യ ധൈര്യം 🔥🔥🔥

  • @jojipdavid7009
    @jojipdavid7009 5 หลายเดือนก่อน

    ചേട്ടാ..... നിങ്ങൾ പൊളിയാട്ടോ🎉❤

  • @d_o_p_e_r
    @d_o_p_e_r 6 หลายเดือนก่อน +1

    💙

  • @vabeeshchathoth5690
    @vabeeshchathoth5690 6 หลายเดือนก่อน

    😃😃😃😂😂ഇത്ര ഉള്ളു

  • @nhqueen6405
    @nhqueen6405 6 หลายเดือนก่อน

    Ellam vijayathilekk kalasikkatte

  • @sreeragk.t3231
    @sreeragk.t3231 6 หลายเดือนก่อน +1

    ❤❤❤❤❤

  • @nihasvahid7207
    @nihasvahid7207 6 หลายเดือนก่อน

    Nammude sthalam mayyanad

  • @nihasvahid7207
    @nihasvahid7207 6 หลายเดือนก่อน

    Abahara dhairyam

  • @nishasree2172
    @nishasree2172 6 หลายเดือนก่อน

    ലേ കൈസു ഞാൻ പോണ് 😂❤❤❤❤❤

  • @athulprem4151
    @athulprem4151 6 หลายเดือนก่อน +6

    5 minute kond eganada thalodan pattunnath that dialogue 🔥🔥

  • @a_dhu
    @a_dhu 6 หลายเดือนก่อน +2

    ❤❤