ലിയേഷിന് പേടി ഇല്ല മോനെ അത് നായക്കി മനസ്സിലായിട്ടുണ്ട് ഒരു മനുഷ്യനിലെ ഹോർമോൺ മാറുന്നത് ഒരു നായ്ക്കി പെട്ടന്ന് മനസ്സിലാക്കി എടുക്കാൻ പറ്റും എന്റെ എതിരെ ഉള്ള ആൾക്ക് പേടി ഉണ്ടോ എന്നുള്ളത് നായ പെട്ടന്ന് മനസ്സിലാക്കി എടുക്കും അത് കൊണ്ട് ആണ് മൂപ്പരോട് പെട്ടന്ന് കൂൾ ആയി നിക്കുന്നത് പേടിച്ചോണ്ട് ഒരു അഗ്രെഷ്യൻ ആയ ഒരു നായയുടെ അടുത്തേക്ക് പോയാൽ നായ ആ ആളെ എടുത്തു നിലത്തു അടിക്കും 😂 നല്ല കോൺഫിഡൻസ് ആയിട്ട് നായയുടെ മുന്നിൽ പോയി നിക്കേണം അതിനു കുറച്ചു ധൈര്യം കൂടി വേണം
the thing about rottweilers, which I feel is that they do not tolerate non-alphas. Calm, stable alpha men have to always lead the way in handling rottweilers otherwise it will be a diaster esp at age 1 & 2 where they are character defining
പറഞ്ഞത് ശെരിയാ ബ്രോ അർജന്റീണോ വീഡിയോ കടികിട്ടിയ ഭാഗം ഷേക്ക് ആണ്. അതു ക്യാമറ മാൻ തന്നെ പറയുന്നുണ്ടല്ലോ കണ്മുൻപിൽ. കണ്ടപ്പോൾ വിറച്ചു എന്നു........ വീഡിയോ കണ്ട ഞാനും വിറച്ചു പോയി 😂
അളിയാ, സമ്മദ്ധിചിരിക്കുന്നു. 🙏 ഡോഗിനോട് പഞ്ചാര വാകുകൾ പറഞ്ഞു മയക്കാൻ ഉള്ള കഴിവ്, great.
Panchara vaaku parayanemgilum adhu ahh dog ne arinjal mathre pattu mone
ലിയേഷിന് പേടി ഇല്ല മോനെ അത് നായക്കി മനസ്സിലായിട്ടുണ്ട് ഒരു മനുഷ്യനിലെ ഹോർമോൺ മാറുന്നത് ഒരു നായ്ക്കി പെട്ടന്ന് മനസ്സിലാക്കി എടുക്കാൻ പറ്റും എന്റെ എതിരെ ഉള്ള ആൾക്ക് പേടി ഉണ്ടോ എന്നുള്ളത് നായ പെട്ടന്ന് മനസ്സിലാക്കി എടുക്കും അത് കൊണ്ട് ആണ് മൂപ്പരോട് പെട്ടന്ന് കൂൾ ആയി നിക്കുന്നത് പേടിച്ചോണ്ട് ഒരു അഗ്രെഷ്യൻ ആയ ഒരു നായയുടെ അടുത്തേക്ക് പോയാൽ നായ ആ ആളെ എടുത്തു നിലത്തു അടിക്കും 😂 നല്ല കോൺഫിഡൻസ് ആയിട്ട് നായയുടെ മുന്നിൽ പോയി നിക്കേണം അതിനു കുറച്ചു ധൈര്യം കൂടി വേണം
കാണുമ്പോൾ സിംപിൾ ആണെന്ന് തോന്നും പക്ഷെ ഒരു അപാര കഴിവ് തന്നെ ആണ് സമ്മതിച്ചു 🙏👍
സ്നേഹമാണ് ജീവിവർഗ്ഗത്തിന്റെ സ്വത്ത്. അത് ജന്തുവർഗ്ഗമായാലും സസ്യവർഗ്ഗമായാലും കൊണ്ടും കൊടുത്തു. പങ്കുവെക്കും. സ്നേഹം അതിനപ്പുറം ഒന്നുമില്ല.
Aniya..🎉🎉നിനക്കൊപ്പം ഉള്ള വിക്കിയെ.. 🙏🙏🙏❤നല്ലതായി വരട്ടെ എന്നും ❤️🥰
സമ്മതിച്ചു ബ്രോ... ഒടുവിൽ തിര നിറച്ച തോക്കിനേം മയക്കി. ആഹ് പാട്ട് കൂടെ ഉണ്ടേ പൊളി ആയേനെ. പാപ്പം തിന്നാൻ കയ്കോട്ട്
😢😢😢
@@കാലൻ-ഠ4ഷ no,if he attack his master then realise the blast.
Dogs in cages are always ferocious but when kept indoors and show love character is always different
കുറെ ദിവസത്തിന് ശേഷം ഒരു റോട്ടിനെ കണ്ടു 🔥🔥
Va va sureshine pinkami
Pattiye kond koprayam katti kadi vangi like vangunnu 😅😅
🐕🦺🐕🦺
വിക്കി ഒരു സുന്ദരൻ തന്നെ..കൊന്നാലും വേന്തൂല കെട്ടി പ്പിടിച്ച് ഒരു ഉമ്മ കൊണ്ടുക്കാൻ തോന്നി എനിക്ക് 😘😘😘
2:19 ചെക്കൻ🐕 നോക്കിനിക്കാണ് എന്താണ് ഈ ചെങ്ങായിമ്മാർ കാട്ടിണെ നോക്കിയിട്ട്😂🔥
Nigalk oru youtubr aaaaganula yogiyathaaa 101% ❤ namade vava suresh ettane keralam engane ariyam.athu pole nigaleum oru naaal ellarum arium.never give up💪
ഡോഗിന് അമേരിക്കൻ രഞ്ജുവും പാമ്പിനെ വാ സുരേഷ് 💪💪💪💪💪👍👍❤️❤️❤️🙏🙏🙏🙏❤️❤️❤️
Heavy Rottweiler...... ശ്വാസം പിടിച്ചിരുന്നാണ് കണ്ടത്
അവനെ കണ്ടിട്ട് തന്നെ പേടിയാകുന്നു 😅 poliiii👌
ഒരു ചെക്കൻ എന്നെ കടിച്ചു എന്നല്ല മച്ചാനെ അറിഞ്ചം പുറിഞ്ചം കടിച്ചു എന്ന് പറ 😂😂😂😂
എല്ലാ വീഡിയോകൾ കാണാറുണ്ട് വളരെ സന്തോഷം🙏
ധൈരൃം സമ്മതിച്ചു.
ഇന്ത്യൻ സീസർ മിലാൻ..badass ma...poli aliya
രഞ്ജു ബ്രോ പൊളിയാണ് ♥️♥️♥️
Ente Chetta ...
Njan Orth Avan Nengale Thinnum Enna
Onnum Parayaan illa Avante Chaatavum Kalippum . But Chettan polich ❤❤❤❤
ഏത് ഡോഗ്സും രഞ്ജുവിന്റെ മുൻപിൽ എലിയാണ് ❤
the thing about rottweilers, which I feel is that they do not tolerate non-alphas. Calm, stable alpha men have to always lead the way in handling rottweilers otherwise it will be a diaster esp at age 1 & 2 where they are character defining
അറ്റാക്ക് എന്നെ അല്ലാ അവനെ 😂😂😂😂😂😂❤❤❤❤❤
Le camera man : nee enne kolak kodukum😅
അണ്ണാ പുതിയ സബ്സ്ക്രൈബ് ആണേ. അണ്ണൻ ഒരേ പൊളി ഫുൾ സപ്പോർട്ട് ഞാൻ. സേഫ് ആയിട്ട് ഇരിക്കണേ വല്ല അത്യാവശ്യവും വന്നാൽ വിളികാം കേട്ടോ 👀😁
Wat a jump by vicky ....gr 8 sir
പൂച്ചയെ പോലും പേടിയുള്ള ഞൻ 😂
😂
പറഞ്ഞത് ശെരിയാ ബ്രോ അർജന്റീണോ വീഡിയോ കടികിട്ടിയ ഭാഗം ഷേക്ക് ആണ്. അതു ക്യാമറ മാൻ തന്നെ പറയുന്നുണ്ടല്ലോ കണ്മുൻപിൽ. കണ്ടപ്പോൾ വിറച്ചു എന്നു........ വീഡിയോ കണ്ട ഞാനും വിറച്ചു പോയി 😂
Rottweiler can understand suitation easily and know when to attack
_എന്താ പറയാ_
Great bro ❤
ദൈവമേ ഒരു റോട്ടിനെ അല്ലേ ആ കൊണ്ട് പോയത്.... സമ്മതിച്ചേ....
❤ ur patience for this challenge 👍💯💯
Wickye mech nadakkan thanne gym nn ponm
Gym owner gym pet perfect combo ♥️🔥🔥
പറക്കുന്ന Rottweiler 🙄.. Mass🔥
Take care of yourself 💝 stay blessed 💝
ടെൻഷൻ അടിച്ചേ നിങ്ങളുടെ വീഡിയോ കാണാൻ ഒക്കൂ ❤❤❤
Avan chaadiya chaatm ..🔥🔥🔥 wicky vere lvl
Chetta negal super anu......
Your great performance bro❤
Watsapp number tarumo sir.madhu Kasaragod
ബോഡിയിൽ അല്ല കാര്യം.... മനസ് ആണ് 🔥
ഒന്ന് പോടോ. ഇയാളുടെ പ്രൊഫഷൻ ആണ് ഇത്. അപ്പോ ഇതിൽ അയാൾക്ക് മറ്റുള്ളവരേക്കാൾ മികവ് കാണും. സ്വാഭാവികം
Sammathichu machane😮
Engane market cheyyanam ennu machanu arya gud😊
വിശോസിക്കാൻ കഴിയുനില്ല 😳😳
നായി ഇപ്പൊ കടിക്കും ഇപ്പ കടിക്കുമെന്ന് എന്നെപ്പോലെ വെയിറ്റ് ചെയ്ത് വേറെ ആരെങ്കിലും ഉണ്ടോ 🥹
Mentions ചെയുന്ന Video pin ചെയ്തു വച്ചാൽ എളുപ്പമായിരുന്നു
Bro. Brave..❤
Uff avante ah jump ❤
സമ്മതിക്കണം.... PWD കണ്ടാൽ അപ്പോത്തനെ ഒരു അവാർഡ് തന്നേനെ...😂😂😂
മിക്കവാറും റോക്കിക് ഇന്ന് തെറിയുടെ പൂരം ആയിരിക്കും 😂😂😂
GREAT GO AHEAD. 🎉🎉🎉🎉
Live videos nallend ,naturalayo eduthu❤
Actually it's a friendly dog
pwolichu bro
Camera man s23 kodukanam😂
Woah best one 😮😮😮❤❤
nalla rottweiler
ജിമ്മാന്മാർ ഇനി ഫോട്ടോയും വിഡിയോയും എടുത്തു പൊളിക്കും 😁😁😁🔥🔥🔥😀😀😀😀
Good fire olla dog annu highly active annu good dog
Best wishes 👍👍
Avante chattam super 🥰🥰🥰
Lov from Tvm ❤ Chettayi supera but itree rest eduthit porey health nokanm oru doberman valichond pouna power enik ariyam itrem sizulla rott leash pull cheumpo engnundavum
സഹോദരാ,...... സമ്മതിച്ചിരിക്കുന്നു.അരുതാത്തതൊന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടു കൂടിയാണ് കണ്ടത്. God bless you.
നിങ്ങൾ പൊളിക്കു മുത്തേ ❤️❤️❤️
ചങ്കൂറ്റം 👏
ആരാണ് സ്വാതന്ത്യം ആഗ്രഹിക്കാത്തത് !
രഞ്ജിത്ത് പുലിയാണ്. രഞ്ജിത്തിന്റെ മുന്നിൽ ഡോഗ് പിന്നെ എലിയാവില്ലേ.
Vikky❤😘
Nice bro❤❤❤
ചേട്ടാ എന്റെ വീട്ടിലും ഉണ്ട് ഒരു വിക്കി പക്ഷേ ആള് പാവം
Kudikanulla.vellam.eppozhum.kootil.undayirikanamennu.ella.veettukarodum.parayanam.god.bless.you
Bro bakkil ulla ജിപ്പ്സി etha model red
Super👍
Oru pakshe eatavum kooduthal pedich video edukkunna camera man aavum😂
Dogoargentino fighting video upload chaithille???
❤❤kidu rot
Vickyyy pwoli sanam 👍👍👍👍❤️❤️❤️❤️🐕🐕🐕
Gym trainer kku shishyan maaru vallappozhum endhengilum kazhikyaan medichu kodukkane
Bro ee rott evidunna vangiye?kci undo?kidu item❤
Ningalu poliya
Matte vdo enthe broo?? Waiting
Last kadi kittiya video illallo
ചേട്ടാ എനിക്കും ഒരു pomerenien dog und. അവനെ എന്നും yikitt പുറത്തൊക്കെ വിടാറുണ്ട്. പക്ഷെ belt edano തൊടൽ edano സമ്മതിക്കില്ല. കടിക്കും എന്താ ചെയ്ക
ഇതു സ്ഥലം അവിടെയാണ് എന്നു പറഞ്ഞില്ല
Stud service number koduthitila
ninga poliyanu machane. You deserve a Golden feather. Subscribe cheyyandallo. ❤❤❤
Shorts കണ്ട് വന്നതാ എന്റെ മച്ചാ 😮
Aa video evide
Endha bro vidiyo colottiy illatha
Vicky 😂😍
Bakiyam Konda bro ningal rekshapedune
God bless you
Original👆 German Rott ആണ് 👆
Chetta sudu dognte vivaram entha ...???
supper Rott
👑👑👑👑
camera menon poraa
🔥🔥🔥🔥🔥🔥💪🏻💪🏻
Ithu terror onnum alla kootil kidannu olla show only...
സൂപ്പർ❤❤❤❤❤❤
Great 👍
പൊളി rot ❤️
Oddin nte vedio evideeee
❤️❤️❤️❤️❤️❤️❤️