അബു ഒരുപാട് പ്രത്യേകത ഉള്ള ഡോഗ് ആണ് ,തരിമ്പും ഫുഡ് അഗ്രഷൻ ഇല്ല .ഏത് ഫുഡ് കഴിക്കുമ്പോഴും പാത്രത്തിൽ കൈയിടാം ,ഇളക്കാം ..അവൻ മാറി നിന്നോളും ,പലവട്ടം വൈഫ് അടുത്തു നിന്ന് പറഞ്ഞാലാണ് കഴിക്കുക ,പല ഡോഗുകൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ഇവനെപ്പോലെ ആരും ഇല്ല .സ്നേഹം അതു വേറെ ലെവൽ ❤😊 . രെഞ്ചുവിനും പ്രത്യേക അഭിനന്ദനങ്ങൾ . അബുവിനെ ഹൃദയപൂർവ്വം സ്വീകരിച്ച സുഹൃത്തുക്കൾക്കും , വഴിയൊരുക്കിയ രെഞ്ചു ഭായിക്കും ഒരായിരം നന്ദി ❤🙏
രഞ്ജുവേട്ടൻ ഒരേ പൊളി.. ❤🔥 ലീഷ് ഇട്ട് പുറത്ത് ഇറക്കും എന്ന് വിചാരിച്ചു പക്ഷേ കൂട് തുറന്ന് അകത്ത് കേറി 🥵 കാണുന്നവരെ ഞെട്ടിക്കാം എന്ന് വല്ല പ്രതിജ്ഞ എടുത്തിട്ടുണ്ടോ ചേട്ടാ 🛐
അബുവിന്റെ ബോസ് 😍വേറെ ലെവൽ 😍ആണ് അവന്റെ വീട് അവനോട് ഉള്ള പെരുമാറ്റം പ്രമോദ് ഏട്ടൻ പൊളി ആണ് 😍മാഷാ അല്ലാഹ് നല്ല സ്നേഹം 😍😍അബു അതിനേക്കാളും സ്നേഹം തിരിച്ചു നൽകും 😍
ആ കൂടു തുറന്നത് തന്നെ അപാര ധൈര്യം... 😮😮 പിന്നെ അതിനുള്ളിൽകേറി ഇരുന്നത് 🔥🔥🔥മരണമാസ്.. ❤️❤️ പേടിതോന്നിയാൽ പോയി... പിന്നെ നോക്കേണ്ട ആവശ്യമില്ല...😂🤣 You deserve more subscribers...😊😊👍
എന്ന് പറഞ്ഞാൽ പോരാ അതിനപ്പുറം വാക്കുകളെല്ലാം ബ്രോ എന്താ പറയാ ഞാനിവിടെ ഇരുന്ന് പെട്ടെന്ന് ഉള്ളിൽ കൂടെ ഒരു വലിയൊരു തീ കട്ട മനസ്സിൽ കേറി സമ്മതിച്ചു ചങ്കുറപ്പ് എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്👌👌💪💪💪❤️💕💕💕💕💕
ഡോഗിനെ സ്നേഹിക്കാൻ രഞ്ജു ഏട്ടൻ ❤️ പാമ്പിനെ സ്നേഹിക്കാൻ വാവാ സുരേഷ്❤️ ഇവരുടെ രണ്ടു പേരുടെയും പ്രയത്നം സമ്മതിക്കുന്നു 🙏🙏🙏🙏💪💪💪💪👌👌👍👍👍👍❤️❤️❤️❤️❤️❤️❤️ രണ്ടാൾക്കും ഞങ്ങളുടെ പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏👍👍
ചില കമന്റ് കണ്ടു ഞാൻ.. അവരുടെ ആ കമന്റ് ഇട്ട ശൈലി കാണുമ്പോ വെറും പുച്ഛം ആണ് തോന്നുന്നത്.. മലയാളിക്ക് അസൂയ തീരെ ഇല്ല എന്ന് തോന്നിപോകുന്നു... നിങ്ങൾ ഒരു കാര്യം മനസിലാക്കണം ഈ പുള്ളി ചെയ്യുന്നപോലെ ലോകത്ത് മറ്റേതെങ്കിലും ബ്ലോഗാർമാർ ചെയ്യുന്നത് നമുക്ക് അറിയാമോ??..എന്റെ അറിവിൽ ഇല്ല.. So നമ്മൾ അംഗീകരിക്കണം ഈ മനുഷ്യനെ.. അതും ഇത്രേം ഭീകരമായ ഒരു നായയുടെ മുന്നിൽ ഒരു പ്രൊട്ടക്ഷൻ പോലും ഇല്ലാതെ 😍
Super duper Video 👍👌 ഒരു രക്ഷയും ഇല്ല നിങ്ങളുടെ ധൈരിയേം അപരം 👍 ഒത്തിരി ടെൻഷനിൽ കണ്ട വീഡിയോ, അബു കിടിലൻ 👍🥰 ഈ വീഡിയോയിൽ സഹകരിച്ച എല്ലാവർക്കും ഒരു ബിഗ് Thanks 🙏
ഒരുവിധം ഡോഗ്സിനെ പേടിയില്ല.. നമുക്ക് ഇഷ്ട്ടമാണ്... പതിയെ സ്നേഹത്തിലാക്കി എടുക്കാം..... പക്ഷേ നിങ്ങൾ ഒരു മുതലാണ് ❤️.... ചങ്കൂറ്റം 🙏🏻🙏🏻🙏🏻 സമ്മതിച്ചു.... സ്നേഹം ബ്രോ ❤️❤️❤️❤️❤️❤️
Nf വർഗ്ഗീസ് ചേട്ടൻ പറഞ്ഞ ഡയലോഗ് ആണ് ഓർമ വരുന്നത് ചങ്കുറപ്പും എല്ലുറപ്പും നിന്നെക്കാൾ ആർക്കും വരില്ല എനിക്കറിയാടോ അത് 😍ആഇരിപ്പ് ഉണ്ടല്ലോ അനങ്ങാ പാറ ആയിട്ട് സിംഹം വിചാരിച്ചു ഇതെന്തു സാധനം അപ്പോ എന്ന് 😂😂😂😂😂
❤🙏👍😂 ഞാൻ താങ്കളുടെ വീഡിയോകൾ സ്ഥിരമായി കാണുന്ന ഒരാളാണ് ചേട്ടന്റെ ആദ്യത്തെ വീഡിയോ കണ്ടപ്പോൾ ഞാൻ കരുതി ഇതെന്തൊരു മനുഷ്യനാണ് പിന്നെ കാര്യങ്ങളെല്ലാം ബോധ്യമായി ചേട്ടൻ ഡോഗ് ഡാഡിയുടെ വീഡിയോകൾ കാണാറുണ്ടോ എന്തായാലും ഇത് സൂപ്പറായി നമിച്ചു
ഇതിനു മേലെ മാസ്സ് കാണിക്കാൻ ഇല്ല സിംഹത്തെക്കാൾ ബൈറ്റ് ഫോഴ്സ് ഉണ്ട് കങ്കാൾ ഡോഗിന് .... ഒരേ സമയം കാലന്റെയും ജീവന്റെയും നടുവിൽ ആയിരിക്കുന്ന അവസ്ഥ ആയിരിക്കും ഇവന്റെ മുൻപിൽ നിന്നാൽ ...!! ഇതൊരിക്കലും ഒരു തമാശകളിയല്ല ...😇😇😇
നിങ്ങൾ വളരെ സത്യസന്ധമായി ആണ് വീഡിയോ ചെയ്യുന്നത്. എനിക്കും ഡോഗ് വളരെ ഇഷ്ടം ആണ്. ഞാൻ റീൽ കണ്ട് ഫുൾ വീഡിയോ കാണാൻ വന്നത് ആണ്. നിങ്ങടെ കട്ട ഫാൻ ആയി. സൂക്ഷിച്ചു വീഡിയോ ചെയ്യുക 🙏🙏🙏
രഞ്ജു ചേട്ടാ കുറ്റം പറയുന്നതെല്ലാം കുറ്റം പറയട്ടെ ചേട്ടന് അതൊന്നും വകവയ്ക്കണ്ട ചേട്ടൻ മുമ്പോട്ട് തന്നെ പോട്ടെ ചേട്ടന്റെ വീഡിയോ കാണുമ്പോൾ എനിക്ക് പലരീതിയിലുള്ള ഡോഗുകളും അതിന്റെ സ്വഭാവം ഗുണങ്ങളും ആണ് ചേട്ടൻ ആയിട്ട് വീഡിയോ കാണിക്കുന്നത് എനിക്ക് തോന്നുന്നില്ല പറയുന്നവർക്ക് എല്ലാം പറയാം ഇതിനകത്ത് വന്ന് ചെയ്യുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് പറയാൻ പറ്റൂ എന്തുപറഞ്ഞാലും ചേട്ടന് ബിഗ് സല്യൂട്ട് പിന്നെ അത് മാത്രമല്ല ഡോവിനെ കുറിച്ച് ഇപ്പോൾ എല്ലാവർക്കും അറിഞ്ഞു അറിയത്തില്ലേലും ചുരുങ്ങിയ ആൾക്കാർക്ക് അറിയത്തൊള്ളൂ അപ്പം അങ്ങനെയുള്ളവർക്ക് ലോക എങ്ങനെയാണെന്ന് എന്തെല്ലാ ഓരോ സ്വഭാവവും രീതിയും എങ്ങനെ നമുക്ക് നേരെ കൊണ്ടുവന്നു എല്ലാം പറഞ്ഞ ഒരു രീതിയിൽ ചേട്ടൻ നമ്മുടെ കാണിക്കുന്ന വീഡിയോ അപ്പം എനിക്ക് തോന്നു.. Big fan ranjuettaa❤️🥰🥰🥰
👉👂 ഒരു ഡോഗ് ട്രെയിനർക്ക് എത്ര നമ്പറുള്ള സ്ട്രോങ്ങ് ഡോഗിനെയും ഇണക്കിയെടുക്കാൻ അതാണ് ട്രെയിനർമാരുടെ കഴിവ് നിങ്ങൾ ഡോഗ് ട്രൈയറാണ് അതുകൊണ്ടാണ് നിങ്ങൾക്ക് ധൈര്യവും നിങ്ങളുടെ പെരുമാറ്റം നായയെ സ്നേഹത്തിലേക്ക് കൊണ്ടുവരും അതാണ് ഒരു ഡോഗ് ട്രെയിനർ ഗുഡ് ഗുഡ് ഗുഡ് ഗുഡ് 👍👍
പുതുമ നിറഞ്ഞ നിങ്ങളുടെ ഓരോ വീഡിയോസും കാണാൻ വളരെ ഇഷ്ടമാണ് എല്ലാവിധ നന്മകളും നേരുന്നു അവരെ മക്കളെപ്പോലെ കാണാനുള്ള ആ മനസ്സ് അതാണ് ഒരുപാട് ഇഷ്ടമായത് എല്ലാത്തിലും നെഗറ്റീവ് പോസിറ്റീവും ഉണ്ടാകും നെഗറ്റീവ് കമന്റുകൾ അനിയൻ കാര്യമായി എടുക്കേണ്ട ഗോഡ് ബ്ലെസ് യു
എല്ലാവിജയത്തിനു എന്നത് പോലെ ധൈര്യവും (മനഃ നിയത്രണവും)പ്രതീക്ഷാവീക്ഷണം(കവോളധ്യാനംവും) ക്ഷമയും ഉണ്ടഗ്ഗില് എന്തിനേയു നേരിടാം(വിജയിക്കാം) എന്നതത്വത്തിനു ഒന്നുക്കൂടി ഊന്നല്കൊടുക്കാന് കഴിയും നന്ദി.
ഞാനിന്നുവരെ ആരെയും ഇങ്ങനെ പറഞ്ഞിട്ടില്ല.... പക്ഷേ നിങ്ങൾ പൊളിയാണ്🤝🤝🤝
എന്റെ പൊന്നളിയാ.. ഒരു dog അവൻ കുരച്ചു അവശത ആവുമ്പോ... ഏത് ആൾക്കും അവനെ ഇറക്കാൻ പറ്റും... Time ചോദിച്ചു അത് തന്നെ pore🍰
അബു ഒരുപാട് പ്രത്യേകത ഉള്ള ഡോഗ് ആണ് ,തരിമ്പും ഫുഡ് അഗ്രഷൻ ഇല്ല .ഏത് ഫുഡ് കഴിക്കുമ്പോഴും പാത്രത്തിൽ കൈയിടാം ,ഇളക്കാം ..അവൻ മാറി നിന്നോളും ,പലവട്ടം വൈഫ് അടുത്തു നിന്ന് പറഞ്ഞാലാണ് കഴിക്കുക ,പല ഡോഗുകൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ഇവനെപ്പോലെ ആരും ഇല്ല .സ്നേഹം അതു വേറെ ലെവൽ ❤😊 . രെഞ്ചുവിനും പ്രത്യേക അഭിനന്ദനങ്ങൾ .
അബുവിനെ ഹൃദയപൂർവ്വം സ്വീകരിച്ച സുഹൃത്തുക്കൾക്കും , വഴിയൊരുക്കിയ രെഞ്ചു ഭായിക്കും ഒരായിരം നന്ദി ❤🙏
അബു ❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤
Really he walks like lion 🦁
Abunte veedu (cage)👌👌👌❤❤
രണ്ടു സിംഹങ്ങളുടെ കൂടി കാഴ്ച 🔥🔥🔥🔥. ഞാൻ ഈ വീഡിയോ രണ്ടു തവണ കണ്ടു ❤❤. ദൈവം കൂടെ ഉണ്ട്. 🙏🏻🙏🏻🙏🏻
രഞ്ജുവേട്ടൻ ഒരേ പൊളി.. ❤🔥 ലീഷ് ഇട്ട് പുറത്ത് ഇറക്കും എന്ന് വിചാരിച്ചു പക്ഷേ കൂട് തുറന്ന് അകത്ത് കേറി 🥵 കാണുന്നവരെ ഞെട്ടിക്കാം എന്ന് വല്ല പ്രതിജ്ഞ എടുത്തിട്ടുണ്ടോ ചേട്ടാ 🛐
🏃🏃🏃🏃🏃🏃🏃
Idonnum prolsahipikaruth karanam sahasikathayaanu apakadamaanu😞
അകത്തു കയറിയതല്ല എന്നെ excited ആക്കിയത്, അവിടെയിരുന്ന് ഒരു വാക്ക് പോലും പതറാതെ സംസാരിച്ചതാണ് .hats off bro ❤
അതെ 🎉🎉
Congratulations snehapoorvam Magician Murali R Mayyanad
Congratulations snehapoorvam Magician Murali R Mayyanad
നമ്മുടെ ഉള്ളിലെ ഭയം നായകൾക്ക് മനസ്സിലാകും...
ഉള്ളിൽ ഭയം ഇലെങ്കിൽ നായ പേടിക്കും
YES ,ഞാനും അതാ Note ചെയ്തത്....!!
എണ്ണത്തിൽ വിരളം ആണ് ഇതുപോലെയുള്ള ചേട്ടന്മാർ ❤
ഇതൊക്കെ ആണ് യൂട്യൂബർ 🔥🔥🔥🔥.... Effort എന്നൊക്കെ പറഞ്ഞാൽ ഇതാണ്
ആ ഇരുന്നപ്പോൾ പെട്ടന് അറ്റാക്ക് ചെയ്യുന്നപോലെ വന്നില്ലേ ചങ്കു കത്തിപ്പോയി ചേട്ടൻ സൂപ്പർ ആണ് 🙏🙏
ആ ധൈര്യത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ🥇
ചേട്ടൻ വളരെ സ്നേഹത്തോടെയാ അവനോട് സംസാരിച്ചത്. And with Respect too. സ്നേഹം കൊണ്ട് ഏതൊരു ജീവിയേയും ഇണക്കാമല്ലോ❤
അളിയാ ആചാടിവന്നപ്പം ശെരിക്കും അളിയന്റെ ആ ഒരു ഉറപ്പ് 👍🏼അതാണ് അന്റെ +പോയിന്റ്
കംഗൽ.... ഭീകരൻ '. രഞ്ചു ' പൊളിച്ചു. ' ഇവനോട് ഇതു തന്നെ ധാരാളം.😊
ശെരിക്കും സിംഹം നടക്കുന്ന പോലെ തന്നെ..എൻ്റെ പൊന്ന് bro വല്ലാത്ത ധൈര്യം തന്നെ👏
അബുവിന്റെ ബോസ് 😍വേറെ ലെവൽ 😍ആണ് അവന്റെ വീട് അവനോട് ഉള്ള പെരുമാറ്റം പ്രമോദ് ഏട്ടൻ പൊളി ആണ് 😍മാഷാ അല്ലാഹ് നല്ല സ്നേഹം 😍😍അബു അതിനേക്കാളും സ്നേഹം തിരിച്ചു നൽകും 😍
Kangal Peru kelkatha pole scene ahn
Arum valarthillla danger ahn
അബു ഭീകരൻ ആണ് 😍😍😍😍അതിലും പൊളി ആണ് നമ്മുടെ ചങ്ക് 😍😍😍😍ഒരു രക്ഷയും ഇല്ല 😍😍
ആ കൂടു തുറന്നത് തന്നെ അപാര ധൈര്യം... 😮😮 പിന്നെ അതിനുള്ളിൽകേറി ഇരുന്നത് 🔥🔥🔥മരണമാസ്.. ❤️❤️ പേടിതോന്നിയാൽ പോയി... പിന്നെ നോക്കേണ്ട ആവശ്യമില്ല...😂🤣
You deserve more subscribers...😊😊👍
പുലിമുരുകനിൽ ലാലേട്ടന്റെ അടുത്ത് വന്നിരുന്ന പോലെ ഒരു feel ❤. ചേട്ടൻ soooooperaaaa 👍🏼
Lalettane poleyalla ithu real aanu
Ath ee breed aano
@@sooryanarayanan5253ath Doberman aanu bro, ith kangal
@@sooryanarayanan5253alla bro adil great dane ayirunu
@@sooryanarayanan5253alla ath great dane ith Turkish kangal
അവൻ്റെ രൂപം തന്നെ സിംഹത്തിനൊക്കും !! ഇഷ്ടപ്പെട്ടു അവനെ !! Beautiful !!
Avarudy veed ano eth
എന്ന് പറഞ്ഞാൽ പോരാ അതിനപ്പുറം വാക്കുകളെല്ലാം ബ്രോ എന്താ പറയാ ഞാനിവിടെ ഇരുന്ന് പെട്ടെന്ന് ഉള്ളിൽ കൂടെ ഒരു വലിയൊരു തീ കട്ട മനസ്സിൽ കേറി സമ്മതിച്ചു ചങ്കുറപ്പ് എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്👌👌💪💪💪❤️💕💕💕💕💕
അബുക്ക പൊളി 👌👌ഞങ്ങളുടെ വയനാട്ടുകാരൻ പുപ്പുലി 👍🏻👌👌
നിങ്ങൾ ആളൊരു പുലി ആണ് അണ്ണാ 🥰🥰❤️🔥🔥🔥🔥
ഈശ്വരന്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഒരു അപകടവും വരാതിരിക്കട്ടെ🙏🏼🙏🏼❤❤❤🔥🔥
എന്റെ പൊന്നോ പൊളിച്ചു താങ്കൾ പതറിയില്ലെഗിലും ഞാൻ ഒന്ന് പതറി തങ്ങൾക്കു അപകടം ഒന്നും ഇല്ലാതെ മുന്നോട്ടു പോകട്ടെ ആശംസകൾ 👏👏👏👏👌👌👌👌👍👍👍👍❤️❤️❤️❤️🙏🙏🙏🙏
എന്റെ പൊന്നോ സമ്മതിക്കണം ബ്രോ ഞാൻ ജീവൻ കൈയ്യിൽ പിടിച്ചു ഇരിക്കുവാരുന്നു സൂപ്പർ 💞💞
പോ മനുഷ്യ കയ്യും കാലും വിറച്ചിട്ട് എനിക്ക് കാണാൻ പറ്റിയില്ല 😳😳😳😳😳😳സിംഹം തന്നെ ചെക്കൻ അബു ❤
😂😂😂
Sathyam..... Enik pedichit njenchidip thanne koodippiyi😳😳😳😮😮😮
simham enn visheshipikan kaaranam Kangal breednte bite force oru simhathinte range'l verum..
😂😂😂😂😂
❤
താങ്കള്‍ പറഞ്ഞതും ചെയ്തതും വളരെ പക്വതയും ഒരു professionaline മാത്രം ചെയ്യാൻ പറ്റുന്ന കാരൃങൾ മാത്രമാണ്...ചേട്ടൻ ഒന്നും പറയാനില്ല...സൂപ്പർ ❤❤❤❤❤
ഡോഗിനെ സ്നേഹിക്കാൻ രഞ്ജു ഏട്ടൻ ❤️ പാമ്പിനെ സ്നേഹിക്കാൻ വാവാ സുരേഷ്❤️ ഇവരുടെ രണ്ടു പേരുടെയും പ്രയത്നം സമ്മതിക്കുന്നു 🙏🙏🙏🙏💪💪💪💪👌👌👍👍👍👍❤️❤️❤️❤️❤️❤️❤️ രണ്ടാൾക്കും ഞങ്ങളുടെ പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏👍👍
OMG hatsoff to you Renju.appreciate your boldness to go sit near the kangal 👍🏻
എന്റെ പൊന്ന് ബ്രദർ 😳😳😳 ആ ഡോഗ് ചാടി വന്നപ്പോൾ നെഞ്ചിൽ നിന്നൊരു 🔥🔥പറന്നു ഉഫ്ഫ്ഫ് ആ ഞെട്ടൽ ഇതുവരെ പോയിട്ടില്ല.... ദൈവം ബ്രദറിന്റ കൂടെയുണ്ട് 🙌🏻🙌🏻🙌🏻🙌🏻
രോമാൻജിഫിക്കേഷൻ ❤❤പറയാൻ വാക്കുകളില്ല.... ആ ചങ്കൂറ്റം 🔥🔥
എന്റെ പൊന്നു രഞ്ജു ഞാൻ നെഞ്ചിടിപ്പോടെയാണ് ഈ വീഡിയോ കണ്ടത് നിങ്ങളുടെ ധൈര്യം അപാരം തന്നെ
വീട്ടുകാരുടെ ശത്രുഅല്ല എന്നവന് മനസ്സിലായി. അവനെ എന്ത് ചെയ്യാനാണ് ഉദ്ദേശം എന്ന് അവൻ നീരീക്ഷിച്ചതാണ്.പക്ഷേ വളരെ വിവേകമുള്ള ഇനമാണ്. സൂപ്പർ.
നിങ്ങൾ ചെയ്ത ചലഞ്ചിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതാണ് ഇതാണ് ചലഞ്ച്
Confidence level🔥🔥🤯🤯bro എന്നിരുന്നാലും സുകിഷിക്കണം എപ്പഴും വിജയിക്കണം എന്ന് illa🙂🤗🤗
ചില കമന്റ് കണ്ടു ഞാൻ.. അവരുടെ ആ കമന്റ് ഇട്ട ശൈലി കാണുമ്പോ വെറും പുച്ഛം ആണ് തോന്നുന്നത്.. മലയാളിക്ക് അസൂയ തീരെ ഇല്ല എന്ന് തോന്നിപോകുന്നു... നിങ്ങൾ ഒരു കാര്യം മനസിലാക്കണം ഈ പുള്ളി ചെയ്യുന്നപോലെ ലോകത്ത് മറ്റേതെങ്കിലും ബ്ലോഗാർമാർ ചെയ്യുന്നത് നമുക്ക് അറിയാമോ??..എന്റെ അറിവിൽ ഇല്ല.. So നമ്മൾ അംഗീകരിക്കണം ഈ മനുഷ്യനെ.. അതും ഇത്രേം ഭീകരമായ ഒരു നായയുടെ മുന്നിൽ ഒരു പ്രൊട്ടക്ഷൻ പോലും ഇല്ലാതെ 😍
അതിനോടു ഞാനും യോജിക്കുന്നു ❤
E machan pediyodu samsarikuna adyayitta pulli 100% puliyanu 🔥 but Njan ithrem pedicha Oru scen🔥 pulli innu athine merukkanjathu pulli de ullil adyamayi pedi Njan kanune 😱 Turkish kangal👑 yes 💯 LION pole oh
ഇതൊരു കലയാണ്.... സ്നേഹവും ചങ്കൂറ്റവും സമന്യയിപ്പിച്ചത്........ പൊളി ബ്രോ.. ❤️❤️❤️
ചേട്ടൻ പൊളിയാണ്.
"ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരൈറ്റം "
Super duper Video 👍👌 ഒരു രക്ഷയും ഇല്ല നിങ്ങളുടെ ധൈരിയേം അപരം 👍 ഒത്തിരി ടെൻഷനിൽ കണ്ട വീഡിയോ, അബു കിടിലൻ 👍🥰 ഈ വീഡിയോയിൽ സഹകരിച്ച എല്ലാവർക്കും ഒരു ബിഗ് Thanks 🙏
Dear 💕നെഞ്ചിടിപ്പോടെ ആണ് ഈ വീഡിയോ ഞാൻ കണ്ടത്,,,
സമ്മതിച്ചു തന്നിരിക്കുന്നു ❤
Dear നെ പേടിച്ചു അബു
ഒളിച്ചു നിൽക്കേണ്ടി വന്നു 🙏💕
നമിച്ചു🙏 നിങ്ങൾ അമാനുഷികനാണ്😊❤lots of love from Kozhikode. Take care bro🥰. ആശംസകൾ നേരുന്നു
ബ്രോ... നിങ്ങൾ ഒരു പ്രസ്ഥാനം തന്നെയാണ്...❤
Prasthanam 😂
Singam 1 singam 2 adipoli onnum parayanilla eeshvaran Ella anugrangalum tharatte renjubhaikku big salute
പഹയാ .... വല്ലാത്ത ധൈര്യം തന്നെ അനക്ക്👏
ഒരുവിധം ഡോഗ്സിനെ പേടിയില്ല.. നമുക്ക് ഇഷ്ട്ടമാണ്... പതിയെ സ്നേഹത്തിലാക്കി എടുക്കാം..... പക്ഷേ നിങ്ങൾ ഒരു മുതലാണ് ❤️.... ചങ്കൂറ്റം 🙏🏻🙏🏻🙏🏻 സമ്മതിച്ചു....
സ്നേഹം ബ്രോ ❤️❤️❤️❤️❤️❤️
Nf വർഗ്ഗീസ് ചേട്ടൻ പറഞ്ഞ ഡയലോഗ് ആണ് ഓർമ വരുന്നത് ചങ്കുറപ്പും എല്ലുറപ്പും നിന്നെക്കാൾ ആർക്കും വരില്ല എനിക്കറിയാടോ അത് 😍ആഇരിപ്പ് ഉണ്ടല്ലോ അനങ്ങാ പാറ ആയിട്ട് സിംഹം വിചാരിച്ചു ഇതെന്തു സാധനം അപ്പോ എന്ന് 😂😂😂😂😂
മച്ചാനെ പൊളിച്ചു 👌 കെയർ ഫുൾ 👍
കൂട്ടിൽ ഇരുന്ന് അവൻ അടുത്ത് വന്ന് നിന്നപ്പോ ഉള്ള ആ രംഗം എന്റെ ജീവൻ പോയി 😮😮😮😢😢😢. എന്റെ പൊന്നു ബ്രോ മരണ മാസ്സ് 😮😮😮❤❤
എന്റെ പൊന്നു ബ്രോ, നിങ്ങളുടെ വീഡിയോ കാണുന്നതിന് ഞങ്ങൾ ക്ക് അവാർഡ് തരണം പറ്റുമോ 👍
സത്യം
Athe
Award ila ini kananda✌🏼
OMG എന്റെ ഹാർട്ട് ബീറ്റ്. ഞാൻ വോളിയം സീറോ യിൽ വെച്ചിട്ടാണ് കണ്ടത്
👍👍👍👍
സമ്മതിച്ചു അനിയാ. അപകടം വരാതെ ദൈവം രക്ഷിക്കട്ടെ.
19.43 le njan :chath chath chath🙂....chettante dhairyam🥵🔥
ചേട്ടാ ഒന്നും പറയാനില്ല ശരിക്കും പേടിച്ചു ദൈവം കാത്തു തനി സിംഹം കൂടു തന്നെ ചേട്ടൻ പൊളി മരണമാസ്സ് വല്ലാത്ത ധൈര്യം🙏🙏🙏🙏
താങ്കളുടെ ധൈര്യം സമ്മതിച്ചളിയാ 👌👌👌
❤🙏👍😂 ഞാൻ താങ്കളുടെ വീഡിയോകൾ സ്ഥിരമായി കാണുന്ന ഒരാളാണ് ചേട്ടന്റെ ആദ്യത്തെ വീഡിയോ കണ്ടപ്പോൾ ഞാൻ കരുതി ഇതെന്തൊരു മനുഷ്യനാണ് പിന്നെ കാര്യങ്ങളെല്ലാം ബോധ്യമായി ചേട്ടൻ ഡോഗ് ഡാഡിയുടെ വീഡിയോകൾ കാണാറുണ്ടോ എന്തായാലും ഇത് സൂപ്പറായി നമിച്ചു
ഇതിനു മേലെ മാസ്സ് കാണിക്കാൻ ഇല്ല സിംഹത്തെക്കാൾ ബൈറ്റ് ഫോഴ്സ് ഉണ്ട് കങ്കാൾ ഡോഗിന് .... ഒരേ സമയം കാലന്റെയും ജീവന്റെയും നടുവിൽ ആയിരിക്കുന്ന അവസ്ഥ ആയിരിക്കും ഇവന്റെ മുൻപിൽ നിന്നാൽ ...!! ഇതൊരിക്കലും ഒരു തമാശകളിയല്ല ...😇😇😇
Athu kondu lion aakumo, tiger na kal bite ulla aanu hyena bite force onnum oru kariyam alla
Kangal bite force 743 psi ഒള്ളു സിംഹത്തിന് 1000 psi ഉണ്ട്.
@@shemeerkb54 ഒലക്ക ആണ്
@@shemeerkb54 സിംഹത്തിനു ഫിസിക് ഉണ്ട് ബൈറ്റ് ഫോഴ്സ് കങ്കലിനാണ് .... ടൈഗറിന് 1000 മുകളിൽ ആണ് ബൈറ്റ് ഫോഴ്സ് ഇവരെ 2ണ്ടു പേരേക്കാൾ ഫിസിക്കും ഉണ്ട് ....
@@sanaljohnson7196 ഒലക്കേടെ മൂടാണ് kangalinte bite ഫോഴ്‌സും കൊണ്ട് സിംഹത്തിന്റെ മുന്നിൽ പെട്ടാൽ kangal ഇല്ല മോനെ. ചുമ്മാ പറയുന്നതല്ല. Google നോക്ക്
Ponnu mone. Supper,kuttil keri irun appol ake pedichu,❤❤aru entho paranjotte,,,adipoli veediyo❤❤
ഒരു ക്രൈം ത്രില്ലർ സിനിമ കാണുന്ന അതേ ഫീലിംഗ് ആണ് നിങ്ങളുടെ ഓരോ എപ്പിസോഡുംകാണുന്നത്😮😮😮❤
Ningal പൊളി ആണുട്ടോ. Entha parayuka ❤ hatsoff. .dogs bite ഇൽ പതറാതെ നിൽക്കുന്നതാണൂ നിങ്ങളുടെ വിജയം.വിജയം അല്ലാത്ത changoottam. . ❤❤❤❤ 24:54
എന്റെ പൊന്നു മച്ചാനെ പൊളിച്ചു 👍👍💪💪💪 ശ്രെദ്ധിക്കുക 👍പ്രാർത്ഥനകൾ 🙏അഭിനന്ദനങ്ങൾ ❤️💞❤
ഗ്രേറ്റ് രെഞ്ചു..... ഗുഡ്... God bless you ♥️♥️♥️
ഡോഗിന്റെ മൈൻഡ് പെട്ടെന്ന് ബൈഹാർട്ട് ആക്കുന്ന ബ്രോഡ മൈൻഡ് സൂപ്പറാ 🔥🔥🔥🔥
Pulli ku but nenjil pedi vannu
Enthu dog ahn 🔥
Machan acne pootum waiting
Dog വാല് താഴ്ത്തിയത് കണ്ടാലറിയാം അതിന് പേടിയാണ് but bro kk ധൈര്യം ഉണ്ട് , ഡോഗ്സ് നെ പറ്റി നല്ല അറിവും und👍
സമ്മതിച്ചു മാനേ 🤷♂️🤷♂️ അടുത്ത് വന്നപ്പോ ഞാൻ സ്റ്റക്ക് ആയി 🤦♂️🤦♂️🔥🔥🔥പിന്നെ അവനു ആ ഒരു കൂട് ഈ രീതിയിൽ ഉണ്ടാക്കിയ ചേട്ടന് 🫂🫂🙌🙌
നിങ്ങൾ വളരെ സത്യസന്ധമായി ആണ് വീഡിയോ ചെയ്യുന്നത്. എനിക്കും ഡോഗ് വളരെ ഇഷ്ടം ആണ്. ഞാൻ റീൽ കണ്ട് ഫുൾ വീഡിയോ കാണാൻ വന്നത് ആണ്. നിങ്ങടെ കട്ട ഫാൻ ആയി. സൂക്ഷിച്ചു വീഡിയോ ചെയ്യുക 🙏🙏🙏
ഇരട്ട ചങ്കൻ 🔥🔥🔥🔥 ചുമ്മ 🔥🔥🔥🔥🔥 രെഞ്ചു ഏട്ടൻ ❤❤❤❤❤ ഇഷ്ട്ടം 😍😍
ഈനായ്ക്ക് ബുദ്ധിയും കരുതലും ജാഗ്രതയും ഉത്തരവാദിത്തബോധവും നല്ലവണ്ണം ഉള്ളതായി തോന്നുന്നു. കടിച്ചില്ല, വേണ്ടിവന്നാൽ കടിക്കുമെന്ന മുന്നറിയിപ്പ് തന്നതാണെന്നു തോന്നുന്നു
Absolutely 🤦♂️🙏🔥
ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷേ ഇത് വേറെ ഒരു range തന്നെ ചേട്ടാ 🔥🔥
ന്റെ പൊന്നോ സമ്മതിച്ചു but ന്റെ വീട്ടിൽ ഒരാൾ ഉണ്ട് ചാർളി അവൻ പാവം എന്തെര് സ്‌നേഹം ഇതൊക്കെ കാണുമ്പോൾ പേടി തോന്നുന്നു Renju ❤
ഹോ എന്റെ പൊന്നോ.... നമിച്ചു നിങ്ങളെ ബ്രോ 🙏 ആ "സിംഹം" വിരണ്ടുകൂട്ടിൽ കൂടി നടക്കുന്ന കാഴ്ച 👏👏..
ആദ്യ 18-20 മിനിറ്റ് മുടിഞ്ഞ ടെൻഷൻ ആയി.. സൂപ്പർ രെഞ്ചു നിങ്ങളുടെ മനസ്സിൽ എത്ര ഇഷ്ടം നിങ്ങളുടെ ജോലിയോട് ഉണ്ട് എന്നതിന്റെ തെളിവ് ആണ് ഈ വീഡിയോ 🥰
രഞ്ജു ചേട്ടാ കുറ്റം പറയുന്നതെല്ലാം കുറ്റം പറയട്ടെ ചേട്ടന് അതൊന്നും വകവയ്ക്കണ്ട ചേട്ടൻ മുമ്പോട്ട് തന്നെ പോട്ടെ ചേട്ടന്റെ വീഡിയോ കാണുമ്പോൾ എനിക്ക് പലരീതിയിലുള്ള ഡോഗുകളും അതിന്റെ സ്വഭാവം ഗുണങ്ങളും ആണ് ചേട്ടൻ ആയിട്ട് വീഡിയോ കാണിക്കുന്നത് എനിക്ക് തോന്നുന്നില്ല പറയുന്നവർക്ക് എല്ലാം പറയാം ഇതിനകത്ത് വന്ന് ചെയ്യുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് പറയാൻ പറ്റൂ എന്തുപറഞ്ഞാലും ചേട്ടന് ബിഗ് സല്യൂട്ട് പിന്നെ അത് മാത്രമല്ല ഡോവിനെ കുറിച്ച് ഇപ്പോൾ എല്ലാവർക്കും അറിഞ്ഞു അറിയത്തില്ലേലും ചുരുങ്ങിയ ആൾക്കാർക്ക് അറിയത്തൊള്ളൂ അപ്പം അങ്ങനെയുള്ളവർക്ക് ലോക എങ്ങനെയാണെന്ന് എന്തെല്ലാ ഓരോ സ്വഭാവവും രീതിയും എങ്ങനെ നമുക്ക് നേരെ കൊണ്ടുവന്നു എല്ലാം പറഞ്ഞ ഒരു രീതിയിൽ ചേട്ടൻ നമ്മുടെ കാണിക്കുന്ന വീഡിയോ അപ്പം എനിക്ക് തോന്നു.. Big fan ranjuettaa❤️🥰🥰🥰
ലക്ഷത്തിൽ ഒന്നെ കാണു ഇതുപൊലെ ഒരു ഐറ്റം സൂപ്പർ രഞ്ചു ബ്രോ❤
ആ ചങ്കൂറ്റം 👌👌bro വല്ലാത്ത ധൈര്യം തന്നെ
കംഗലിനുണ്ടായൊരു അങ്കലാപ്പുണ്ടോ ,കാഴ്ചക്കാരിലാരേലും ഓർത്തതുണ്ടോ❤❤❤😂😂😂❤❤❤❤❤
ഒരു പാട് അഭിനന്ദനങ്ങൾ renju bhài...💐💐💐.എനിക്ക് ലോകത്ത്ഏറ്റവും ഇഷ്ടമുള്ള ജീവിയെ അണ് ...നിങ്ങൾ ....ഒരു പാട് ഇഷ്ടം ആയി....All the best🎉🎉
മനക്കരുത്ത് ആണ് main 😎 but ജീവന്‍ വെച്ച് ആണ് കളിക്കുന്നത്
👉👂 ഒരു ഡോഗ് ട്രെയിനർക്ക് എത്ര നമ്പറുള്ള സ്ട്രോങ്ങ് ഡോഗിനെയും ഇണക്കിയെടുക്കാൻ അതാണ് ട്രെയിനർമാരുടെ കഴിവ് നിങ്ങൾ ഡോഗ് ട്രൈയറാണ് അതുകൊണ്ടാണ് നിങ്ങൾക്ക് ധൈര്യവും നിങ്ങളുടെ പെരുമാറ്റം നായയെ സ്നേഹത്തിലേക്ക് കൊണ്ടുവരും അതാണ് ഒരു ഡോഗ് ട്രെയിനർ ഗുഡ് ഗുഡ് ഗുഡ് ഗുഡ് 👍👍
അദ്ദേഹം ഡോഗ് ഡ്രൈനർ അല്ല രഞ്ജുവിനെ നന്നായി അറിയുന്ന ആളാണ് ഞാൻ
Best cage for a kangal.. Superb.. I am not interested in any challenges.. I used to watch dif dogs and there cages..
19:42 ഞാൻ ഇരിക്കുന്നിടത്തു നിന്ന് ചാടി എണീറ്റു heart beat 90 per min 🤦🏻♂️
പുതുമ നിറഞ്ഞ നിങ്ങളുടെ ഓരോ വീഡിയോസും കാണാൻ വളരെ ഇഷ്ടമാണ് എല്ലാവിധ നന്മകളും നേരുന്നു അവരെ മക്കളെപ്പോലെ കാണാനുള്ള ആ മനസ്സ് അതാണ് ഒരുപാട് ഇഷ്ടമായത് എല്ലാത്തിലും നെഗറ്റീവ് പോസിറ്റീവും ഉണ്ടാകും നെഗറ്റീവ് കമന്റുകൾ അനിയൻ കാര്യമായി എടുക്കേണ്ട ഗോഡ് ബ്ലെസ് യു
Bro.... ധൈരം.. ആഭാരം.. തന്നെ.. ബിഗ് സല്യൂട്ട് 🙏🙏🙏👌👌👌കണ്ടപ്പോൾ ഞങ്ങൾ ക്ക് തന്നെ ശ്വാസം നിലച്ചു...
Superrr🔥ആദ്യം ഈ vdo reels കണ്ടപ്പോൾ ഒന്നും മനസിലായില്ല... യുട്യൂബിൽ കേറി കണ്ടപ്പോൾ ആണ് സംഭവം മനസിലായത്.... നിങ്ങൾ പൊളിയാണ് brooo 💖.. ധൈര്യം അപാരം..
പഹയൻ്റെ ധൈര്യം ഒരു രക്ഷയും ഇല്ല
Nokki irikkane bro🔥🔥🔥🔥
അബു ഭീകരൻ ആണെങ്കിൽ രഞ്ജിത്ത് ഒരു കൊടും തൈരിശാലിയാണ് ഒരു രക്ഷയും ഇല്ല സംഗതി പൊളിച്ചു അപാര മനുഷ്യൻ
Aah plavil chacka undayal Aah plavilea chacka parikunnavark life time setilment😂😂. Renju bayi.... Nalla Excitmentilayirunu.... Leash talk 19.40 ntea ponnadavea Pulikalea Meruki Allea sheelam💪💪💪
Serikkum oru simhathinte koottil keri irikkanathum lion 🦁 avide nadakkune pole thanne aanu njagalkkum feel kittiye🔥🔥🔥, brw. Chumma 🔥🔥🔥🔥🔥😍❤️🔥
വീഡിയോ കാണുന്നവരുടെ ചങ്ക് ഇടിച്ചുപോയി... അപാരം... 👍👍
ന്റെ രഞ്ജു ഏട്ടാ സമ്മതിച്ചു 🙏🏻👌🏻👌🏻💥💥🔥🔥🔥🔥🔥
അവസാനം രാജാവിനെയും മെരുക്കി 🔥🔥🔥🔥
Dog പാപ്പാൻ 💪💪 ഒരു ഒറ്റ life ഉള്ളു ഇങ്ങള് polik bro mass 💪💪💪🤍
ലെ അബു - കുരച്ച് കുരച്ച് വാ കഴയ്ക്കുന്നതല്ലാതെ ഇവൻ പേടിക്കണില്ലല്ലോ എൻ്റെ ദൈവമേ
Bro Dog nte adutha irunana scene oru rakshumila Marakam 🔥🔥🔥
ഇതിലും ഉയരങ്ങളിൽ എത്തട്ടെ നിങ്ങൾ ❤️
എല്ലാവിജയത്തിനു എന്നത് പോലെ ധൈര്യവും (മനഃ നിയത്രണവും)പ്രതീക്ഷാവീക്ഷണം(കവോളധ്യാനംവും) ക്ഷമയും ഉണ്ടഗ്ഗില് എന്തിനേയു നേരിടാം(വിജയിക്കാം) എന്നതത്വത്തിനു ഒന്നുക്കൂടി ഊന്നല്കൊടുക്കാന് കഴിയും നന്ദി.
ഓണറോട് നല്ല രീതിയിൽ ഇടപെട്ടു സംസാരിക്കുന്നതു കാണുമ്പോൾ തന്നെ പട്ടി പകുതി മനസിലാക്കും നമ്മൾ കുഴപ്പകാരല്ലെന്നു.
സത്യം പറഞ്ഞാൽ കണ്ടപ്പോൾ പേടി തോന്നി
ചെറിയ dog നെ കണ്ടാൽ കൂടി ആവഴിക്ക് പോകാത്ത ഞാൻ😂
Njanum
ഇതിനു പറയാതെ തന്നെ like ചെയ്തു പോകും 🙏🙏ഞാനാണേൽ അബു അടുത്ത് വന്നപ്പോൾ തന്നെ തട്ടി പോയേനെ 😆😆പൊളിച്ചു ബ്രോ 👍👍👍🥰🥰
ponnaliya namichh keep up the great work nammal waynatukar , pazhassiyude poralikal ❤
You have great affection and boldness beyond 💗🤗
Yes, you are a super personality Mr Ranju ❤️🔥👏💪💪🌹