Yuthivadikal thettu cheyyunnille. Communist rajyangal aalukale kollunnille. Asahishnuda aanu prashnam. Kaliyakkal adinte eetavum small form aanu. It can goes to kay vettal, kollam, bomb and so on.@@jose800901
"യുക്തിവാദികളുടെ ദൈവമായി സ്വയം അഹങ്കരിച്ച് നടന്ന" അവൻറെ എല്ലാ അഹങ്കാരവും തീർത്തു കൊടുത്തു. 😂😂😂 "പരിഹസിക്കാൻ അല്ലാതെ മറുപടി പറയാൻ അവന് കഴിയുന്നില്ല". ഉസ്താദ് വേറെ ലെവൽ ആണ്. 😍😍😍🤲🤲🤲
ശാസ്ത്രത്തിലെ അൽപജ്ഞാനം നിന്നെ നിരീശ്വരവാദി ആകും ശാസ്ത്രത്തിലെ ആഴത്തിലുള്ള ജ്ഞാനം നിന്നെ വിശ്വാസിയാക്കുന്നു ഇത് നിരീശ്വരവാദി ക്കുള്ള മറുപടിയാണ് എത്ര ലളിതമായിട്ടാണ് ഹൈത്തമി കാര്യങ്ങൾ അവതരിപ്പിച്ചത് അല്ലാഹു ഹൈത്തമിക്ക് ദീർഘായുസ്സ് നൽകുമാറാകട്ടെ
ക്ഷമ ഈമാനിന്റെ പകുതിയാണ്. അതാണ് അവിടെ കണ്ടത്. പക്ഷെ ഇതിനുള്ള ശിക്ഷ ഡിങ്കൻ /മായാവി എന്ന് പറയുന്ന ആൾക് പടച്ചോൻ തരും. ദൈവ വചനങ്ങൾ ഇങ്ങനെ കളിയാക്കിയതിന്. നിനക്ക് മരണമില്ലേ മനുഷ്യ... നിനക്ക് ആത്മാവ് ഇല്ലേ.. നീ മരിച്ചാൽ നിന്റെ ആത്മാവ് എന്ത് ചെയ്യും.എല്ലാ മതങ്ങളും ആത്മാവിൽ വിശ്വസിക്കുന്നുണ്ട്. നീ മരിക്കുന്നതോടെ നിന്റെ ജീവിതം കഴിഞ്ഞു എന്നാണോ നിന്റെ തോന്നൽ. ഞാൻ വലിയ അറിവുള്ളയാളല്ല. എന്നാലും പ്ലസ് ടു വിന് ഒരു ഹദീസ് ഞാൻ പഠിച്ചിട്ടുണ്ട്. നമ്മുടെ ജനനത്തേക്കുറിച്ച്.അതിൽ പറയുന്ന ഓരോ കാര്യവും എത്രത്തോളം സത്യമാണെന്ന് ഞാൻ ഗർഭിണിയായപ്പോൾ എനിക്ക് മനസ്സിലായി.ഇതൊക്കെ ശരിയാണോ എന്ന് എനിക്ക് എന്റെ ഡിഗ്രി കാലയളവിൽ തോന്നിയിരുന്നു. പക്ഷെ പടച്ചോൻ അതിനുള്ള ഉത്തരം കോളേജ് ലൈബ്രറിയിൽ നിന്നും കിട്ടിയ ഒരു ബുക്കിൽ നിന്നും ലഭിച്ചു. പേര് " ഖുർആനും ശാസ്ത്രവും '. അത് എന്നെ ചിന്തിപ്പിച്ചു. ഇത്രയും പഠിച്ച നമ്മൾക്കില്ലാത്ത ബോധം 1400 വർഷങ്ങൾക് മുമ്പ് നബി (സ ) പറഞ്ഞെങ്കിൽ അത് അല്ലാഹുവിന്റെ വാക്കാണ്. നിനക്ക് ഇനിയും വൈകിയിട്ടില്ല നല്ലോണം ആലോചിക്ക്. നിന്റെ മരണശേശം നിനക്ക് സംഭവിക്കാൻ പോകുന്ന അവസ്ഥയെക്കുറിച്ച്.
കാലഘട്ടത്തിന്ന് അനുസരിച്ചു ഇസ്ലാമിന്ന് എതിരെ ഉയരുന്ന ചോദ്യങ്ങൾക്കു വളരെ ലളിതമായി ഉത്തരം നൽകാനുള്ള അഗാഥ മായഅറിവ് നൽകട്ടെ. വളരെ ലാളിത്യത്തോടെ വിഷയം കൈകാര്യം ചെയ്യുക വഴി പലരും ഇസ്ലാമിലേക്ക് കടന്നു വരാൻ കാരണമാകട്ടെ..
ഉസ്താദ് കലക്കി, ഫിർഔനിന്റെ ഭാര്യ മുസ്‌ലിം ആയിരുന്നു, ഇവന്റെ ഭാര്യ ഇസ്‌ലാം മതം സ്വീകരിച്ചോ ആവോ. ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന മനുഷ്യരിൽ ഒരാളാണ് ആരിഫ് ഹുസൈന്. ഉസ്താദിന് അഭിനന്ദനങ്ങൾ, നല്ല മനുഷ്യരെ എല്ലാവരും ഇഷ്ടപ്പെടും 🙏👍👍👍🤲
എല്ലാ സംവാദത്തിലും വന്നിരുന്നു ഊക് മേടിച്ചാലും പിന്നെയും യാതൊരു ഉളുപ്പും ഇല്ലാണ്ട് പിന്നേം സംവാദത്തിന് ready ആയി വരുന്ന ആരിഫ് അണ്ണൻ വളർന്നു വരുന്ന നാസ്തിക ഫുണ്ടകൾക്ക് ഒരു പ്രചോദനം ആണ് ❤️😊
പല ഇസ്ലാം വിരുദ്ധരിൽ നിന്നായി പണ്ട് വാങ്ങുമ്പോൾ പണിയെടുക്കേണ്ട. അവരെ തൃപ്തരാക്കണ്ടേ അപ്പോൾ ഇതുപോലുള്ള കവാത്തുകൾ നടത്തുക തന്നെ. പണ്ട് കേരള ശബ്ദത്തിൽ ഇടമുറക്കിന്റെ ലേഖനങ്ങൾ വായിച്ചത് ഓർക്കുന്നു. അതിനൊക്കെ നിലവാരവും പ്രതിപക്ഷ ബഹുമാനവും ഉണ്ടായിരുന്നു. ആ ബുദ്ധിയുണ്ടായിരുന്ന നിരീശ്വരവാദികളെ ആകെ അപമാനിക്കുന്ന തരത്തിലാണ് ഇന്നത്തെ ഇവരുടെ പ്രവർത്തനം കാരണം അവർ അത് നടത്തിയിരുന്നത് പണ്ട് വാങ്ങിയല്ല മറിച്ച് സ്വന്തം ബോധ്യത്തിൻറെ അടിസ്ഥാനത്തിൽ ആയിരുന്നു ഇവർക്ക് പൈസ കിട്ടിയാൽ ഇവർ ആരെയും സംവാദത്തിന് വിളിക്കുകയും അവര അപമാനിക്കുകയും ചെയ്യും വൃത്തികെട്ട വർഗ്ഗം ആരിഫും രവിചന്ദ്രനും
ഹൈതമിഉസ്താദിന് സൃഷ്ട്ടാവായ നാഥൻ ആരോഗ്യത്തോടുകൂടിയുള്ള ദീർകായ്‌സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആരീഫിനെ പോലത്തെ വിവരദോഷി ലോകത്തിൽ ഉണ്ടോ എന്ന് സംശയം ആണ്
മത നിരാസത്തി ലേക്ക് ഒഴുകി പോകാൻ ഒരുങ്ങിയിരുന്ന വലിയ ഒരു സമൂഹത്തെ ചിറ കെട്ടി നിറുത്തി യ ഹൈതമി ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ മാത്രമല്ല വലിയ ഒരു വിഭാഗം യുക്തിവാദികൾ ക്ക് വെളിച്ചത്തിൻ്റെ മാർഗ്ഗം കാണിച്ചുകോ ഡു ക്കാനും ഹൈതമിക്ക് സാധിച്ചു
വ്യക്തമായ മറുപടി ഇല്ലാത്തവരുടെ ഉള്ളിൽ നിന്നും വരുന്നതാണ് പരിഹാസം.. അല്ലെങ്കിൽ എതിർ ഭാഗം ഉള്ളവനെ പരിഹസിച്ചു പ്രകോപിപിച്ചു വിഷയത്തിൽ നിന്നും മാറ്റുക എന്നത്.. ഈ രണ്ട് പൊടികൈ കാണിച്ചാണ് ഇവർ പലപരിപാടിക്കും വിജയിച്ചതായി അവതരിപ്പിക്കുക.. ഇതൊന്നും ശുഹൈബിൽ ഹൈതമിയുടെ അടുത്ത് ഏശുന്നില്ല.. ഇതാണ് അവരുടെ പരാജയ കാരണം.. കേൾക്കുന്നവർ വിഡ്ഢികൾ അല്ല.. "യുക്തിവാദികളുടെ പല്ലിന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല "
Big salute to Hithami usthad! നിഷ്പക്ഷ മനസ്സോടെ കേൾക്കുന്നവർക്ക് കാര്യങ്ങൾ മനസ്സിലാകും. മത വിദ്വേഷവും നിരീശ്വരവാദവും തലക്ക് ബാധിച്ച് അന്ധരും ബധിരരും ആയ ആളുകളുടെ തലയിൽ ഇത് ഒന്നും കയറുകയില്ല.
അല്ലാഹുവിനെ നിഷേധിച്ച ആരിഫ് ഡിങ്കനെ വിളിക്കുന്നു.ഇസ്ലാമിനെ കളിയാക്കാൻ വേണ്ടി ആണെങ്കിലും അവന്റെ ഗതികേട്. ഇനി കുട്ടേസനേയും ഡാക്കിനിയേയും വിളിക്കുമായിരിക്കും😅
We have to introduce more personalities to fight for truth and tranquility . To protect our new generation from these people who are trying to pull over their beliefs so that they will lose this world and hereafter. All support to Hithami.
മത വിശ്വാസിയും അല്ലാത്തവരും തമ്മിലുളള സംസ്ക്കാരം രണ്ട് പേരുടെയും സംസാരത്തിൽ കാണാം.
ഉസ്താദ് നിങ്ങൾക്കൊന്നും വേറെ പണിയില്ലേ വിവരംകെട്ട കഴുതകളുടെ ഒന്നും സംസാരിക്കാൻ പോകരുത്
വളരെ നല്ല സൗമ്യതയോടെ മറുപടി പറഞ്ഞു ഹൈത്തമി 👍🌹🌹🌹
അതാണല്ലോ ഇസ്ലാം പഠിപ്പിക്കുന്നത്
@sajeenaabdulrazak7813 😂😂
ഇസ്ലാമിന് വേണ്ടി ശബ്ദിക്കാൻ ഈവോയിസ് എന്നും അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ
ആമീൻ 🤲
ആമീൻ
ആമീൻ 🤲
Aameen
ആമീൻ
മൃഗങ്ങൾ അവരുടെ സംസ്കാരവും😂 മനുഷ്യർ അവരുടെ സംസ്കാരവും കാണിക്കുന്നു.......
Ninte thallene 9vayasil aano kettyea
Hahahaha chekuthante anuyayikal vedam othunno?
Neeyokke aano manushyan??😂
@@JacksparroW73612 neeyoo 😂😂
Allado ninte anuyayikal😂@@JacksparroW73612
കണ്ണേറിൽ നിന്ന് നീ ഹയ്തമി ഉസ്താദിനെ കാക്കണേ അല്ലാഹ് 🤲
Aameen
Aameen
ആമീൻ🤲🤲🤲
അതെന്ത് ഏറ് 😂😂
ആമീൻ
ആരിഫിന്റെ പരിഹാസ ചിരി കണ്ടാൽ അറിയാം അയാൾക് ഉത്തരം മുട്ടിയത് മറ്റുള്ളവർക്ക് മനസ്സിലാകാതെ ഇരിക്കാൻ ഉള്ള മറയാണെന്ന്
ഉസ്താതിന് അല്ലാഹുവിൻ്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ ❤❤❤
ആമീൻ 🤲
Ameen 🤲
മതം വേണ്ടെങ്കിൽ വേണ്ടാ.. പക്ഷേ പരിഹാസത്തിനു കരണം പുകച്ചിൽ നല്ല മരുന്നാണ്
👍👍😂
Joseph maashinte kayy vettiyathu pole aano ?😢
@@jose800901അല്ല കളമശേരിയിൽ 8 നിരപരാധികളെ ബോംബിട്ടു കൊന്നു ഭീകരന്റെ പോലെ ആണോ കുഞ്ഞാടെ 😊
Yuthivadikal thettu cheyyunnille. Communist rajyangal aalukale kollunnille. Asahishnuda aanu prashnam. Kaliyakkal adinte eetavum small form aanu. It can goes to kay vettal, kollam, bomb and so on.@@jose800901
@@jose800901enthina vettiyath
നാസ്തികരുടെ പേടി സ്വപ്നം. ഹൈതമി ❤
😅😅😅
❤❤ ഹൈതമി ഉസ്താദ്
എന്താ കൊയപ്പം?
പേടി സ്വപ്നം അല്ല. ഇയാൾക്ക് മാത്രമേ ഇസ്ലാമിൽ നിന്നും ചർച്ചക്ക് വരാൻ ദൈര്യം ഉള്ളു
കണ്ണൂർ പ്രയോഗം..
ഇടിക്ക് പേടിച്ചോ .......ളിക്ക് പേടിക്കാൻ
മതപണ്ഡിതനായ ഉസ്താദിൻ്റെ പ്രതിപക്ഷ മര്യാദയോടെയുള്ള പ്രസംഗം എത്ര പക്വത നിറഞ്ഞതാണ് - ആരിഫ് അഹങ്കാരത്തിന് കൈ കാൽ വെച്ചവൻ
അന്ധകാരത്തിൽ നിന്ന് നമ്മെ വെളിച്ചത്തിലേക്ക് നയിക്കുന്ന പ്രവാചകൻ ആണ് ആരിഫ്❤❤❤
@@jo-dk1guഎന്ന് നിന്റെ അച്ഛൻ പറഞദ് ആണോ
@@jo-dk1gu😂
അഹകാരം ശെരിയോ തെറ്റോ സയൻസ് ൽ ഉത്തരമില്ല
@@jo-dk1gu എന്ന് നിന്റെ അച്ഛൻ പറഞദ് ആവും അല്ലെ
ഹൈതമി ഈസ് great പേഴ്സൺ ഒരുപാട് പഠിക്കാനുണ്ട് അദ്ദേഹത്തിൽ നിന്ന് 🎉🎉🎉
Adima sthreeye... Endhum cheyam ennano..
@@arunsuresh3967angane paranjo
"യുക്തിവാദികളുടെ ദൈവമായി സ്വയം അഹങ്കരിച്ച് നടന്ന" അവൻറെ എല്ലാ അഹങ്കാരവും തീർത്തു കൊടുത്തു.
😂😂😂
"പരിഹസിക്കാൻ അല്ലാതെ മറുപടി പറയാൻ അവന് കഴിയുന്നില്ല".
ഉസ്താദ് വേറെ ലെവൽ ആണ്.
😍😍😍🤲🤲🤲
ആരിഫ് ഡിങ്കൻ ഒന്നും ആവാൻ കഴിയാത്തതിന്റെ ചൊറിച്ചിലാണ് 😂😂😂 അവൻ മൊട്ടയിടും ഹൈത്തമിയെ പോലൊരാൾ സംസാരിക്കാൻ തുടങ്ങിയാൽ 😂😂😂
ശാസ്ത്രത്തിലെ അൽപജ്ഞാനം നിന്നെ നിരീശ്വരവാദി ആകും ശാസ്ത്രത്തിലെ ആഴത്തിലുള്ള ജ്ഞാനം നിന്നെ വിശ്വാസിയാക്കുന്നു ഇത് നിരീശ്വരവാദി ക്കുള്ള മറുപടിയാണ് എത്ര ലളിതമായിട്ടാണ് ഹൈത്തമി കാര്യങ്ങൾ അവതരിപ്പിച്ചത് അല്ലാഹു ഹൈത്തമിക്ക് ദീർഘായുസ്സ് നൽകുമാറാകട്ടെ
exactly what Heisenberg said
അല്പജ്ഞാനി ആരിഫ് ഡിങ്കൻ
ആരിഫ് കുണ്ടന്
Arif nu jeevithathil onnum akan kazhiyathathinte frustration annu
Pulli doctor ahn nee ena ayi😹@@natureindian88
@@natureindian88athu correct.😂
Correct 💯😁
ഇവന്റെ പരിഹാസത്തിനു.. അടിച്ചു ചെള്ള പൊളിക്കേണ്ടതാണ്... ഉസ്താദിന്റെ..ക്ഷമയെ ഞാൻ. അഭിനന്ദിക്കുന്നു
Iam waiting നേരിട്ട് കണ്ടാല്‍ ഒന്നു പൊട്ടിക്കണം
Ee nariye debate nu vilikan padillayrunnu,velivillatha pottan
കൈയ്യിൽ ബെച്ചാ മതി കോയാ...അന്ധകാരത്തിൽ നിന്ന് നമ്മെ വെളിച്ചത്തിലേക്ക് നയിക്കുന്ന പ്രവാചകൻ തന്നെയാണ് ആരിഫ്❤❤❤..വന്തിച്ചില്ലേലും നിന്നിക്കരുത്
@jo-dk1gu ath aa nayodum para,thanthayillayma parayunnathano ninte okke sangi arif nte gunam?
@@jo-dk1gu മറുപടി പറയുമ്പോ ഒന്നും കാണുന്നില്ലല്ലോ mr. കോമാളി ആരിഫിന്..
ആരേലും കാര്യങ്ങൾ പറയുമ്പോൾ തൊലിഞ്ഞ ചിരി... ഉസ്താദ് സംസാരിച്ച പോലെ ഇത്രേം ക്ലിയർ ആയി സംസാരിക്കാൻ ആരിഫിന് ഒരിക്കലും കഴിയില്ല
മതമില്ലെങ്കിൽ ലോകത്തെ സംസ്കാരമുള്ള മനുഷ്യരുണ്ടാകില്ല. ഏത് മതമായാലും എല്ലാ മതങ്ങളും ദൈവത്തിലേക്കാണ് സ്നേഹമാണ് സമാധാനമാണ്❤
പറയാൻ വ്യക്തമായ ആശയം ഇല്ലാത്തവരുടെ ഭാഷ പരിഹാസമാണ്..
4:15 ഇവിടെ ന്ന് അങ്ങട്ട് പൊളിച്ചു 🔥🔥🔥🔥അത് മാന്യമായി പറഞ്ഞു 🔥🔥🔥🌹🌹👍🏻👍🏻👍🏻അതാണ് മതം ഉള്ളവനും ഇല്ലാത്തവരും തമ്മിൽ വൈത്യാസം 🔥🔥👍🏻
ഹൈതമി ഗ്രേറ്റ് 💕💕💕😍💚👍
ഉസ്താതെ ആരിഫ്ന് ഇതൊന്നും മനസിലാവുകയില്ല
ആരിഫ് എന്ന പേര് മാറ്റണം ആരിഫ് എന്ന് പറഞ്ഞാൽ അറിയുന്നവൻ എന്നാണ് അല്ലാതെ ഉത്തരം കിട്ടാത്തപ്പോൾ വളിഞ്ഞ ചിരി ചിരിക്കുന്നവൻ എന്നല്ല
Islam in Arabic means salute to devil....
He should be renamed as sunayarippu
ആരിഫ് ആ പേരിന് അർഹനല്ല 👍
😂😂
Arif not good he is a forone
പരിഹാസമാണ് ആരിഫിന്റെ മെയിൽ. സംസ്ക്കാരം തൊട്ടു തീണ്ടാത്തവർ. പരിഹാസത്തിന് നാവു കൊണ്ടല്ല കൈ കൊണ്ടാണ് മറുപടി നൽകേണ്ടത്
👍ആരിഫ് ഹുസൈന് പാണ്ടി ലോറി കയറിയ അലൂമിനിയം പാത്രം പോലെയായി.
ബസിനു കുടുങ്ങിയ പാട്ട പോലെ 😂😂😂
മുൻപിൽ കുറെ പെണ്ണുങ്ങൾ ഇരിക്കുന്നുണ്ട്ടല്ലോ അതാ ആരിഫിൻ ഇങ്ങനെ ചിരി വരുന്നത് 😂😂വിവര ദോഷീ 😂😂
ഉത്തരം മുട്ടുന്നിടത് ഇളിക്കുന്ന ആരിഫ് 😂😂😂
ചടുലമായ വാക്കുകൾ ❤ ഹൈതമി ഉസ്താദ്❤🎉 ആരിഫിൻ്റെ നിലവാരം അവൻ്റെ മാത്രം പ്രശ്നമല്ല മതമില്ലാത്ത എല്ലാവരും ഏകദേശം ഇത് പോലെയൊക്കെ തന്നെയാണ്
ക്ഷമ ഈമാനിന്റെ പകുതിയാണ്. അതാണ് അവിടെ കണ്ടത്. പക്ഷെ ഇതിനുള്ള ശിക്ഷ ഡിങ്കൻ /മായാവി എന്ന് പറയുന്ന ആൾക് പടച്ചോൻ തരും. ദൈവ വചനങ്ങൾ ഇങ്ങനെ കളിയാക്കിയതിന്. നിനക്ക് മരണമില്ലേ മനുഷ്യ... നിനക്ക് ആത്മാവ് ഇല്ലേ.. നീ മരിച്ചാൽ നിന്റെ ആത്മാവ് എന്ത് ചെയ്യും.എല്ലാ മതങ്ങളും ആത്മാവിൽ വിശ്വസിക്കുന്നുണ്ട്. നീ മരിക്കുന്നതോടെ നിന്റെ ജീവിതം കഴിഞ്ഞു എന്നാണോ നിന്റെ തോന്നൽ.
ഞാൻ വലിയ അറിവുള്ളയാളല്ല. എന്നാലും പ്ലസ് ടു വിന് ഒരു ഹദീസ് ഞാൻ പഠിച്ചിട്ടുണ്ട്. നമ്മുടെ ജനനത്തേക്കുറിച്ച്.അതിൽ പറയുന്ന ഓരോ കാര്യവും എത്രത്തോളം സത്യമാണെന്ന് ഞാൻ ഗർഭിണിയായപ്പോൾ എനിക്ക് മനസ്സിലായി.ഇതൊക്കെ ശരിയാണോ എന്ന് എനിക്ക് എന്റെ ഡിഗ്രി കാലയളവിൽ തോന്നിയിരുന്നു. പക്ഷെ പടച്ചോൻ അതിനുള്ള ഉത്തരം കോളേജ് ലൈബ്രറിയിൽ നിന്നും കിട്ടിയ ഒരു ബുക്കിൽ നിന്നും ലഭിച്ചു. പേര് " ഖുർആനും ശാസ്ത്രവും '. അത് എന്നെ ചിന്തിപ്പിച്ചു. ഇത്രയും പഠിച്ച നമ്മൾക്കില്ലാത്ത ബോധം 1400 വർഷങ്ങൾക് മുമ്പ് നബി (സ ) പറഞ്ഞെങ്കിൽ അത് അല്ലാഹുവിന്റെ വാക്കാണ്.
നിനക്ക് ഇനിയും വൈകിയിട്ടില്ല നല്ലോണം ആലോചിക്ക്. നിന്റെ മരണശേശം നിനക്ക് സംഭവിക്കാൻ പോകുന്ന അവസ്ഥയെക്കുറിച്ച്.
പടച്ചോൻ എല്ലാർക്കും ഹിദായത് കൊടുക്കട്ടെ
Aameen @@uvaisshajahan3084
Good
ഈ നാസ്തികർ എല്ലാവരും ഇത്രയും വൃത്തികെട്ടവർ ആകുന്നത് എങ്ങിനെ? നിലവാരം എന്നൊന്ന് അവരിൽ ഇല്ല. 😢
Athundel nasthikaravoollallo😂😂..
ഇങ്ങനെ വിമർശിച്ചവർ പിന്നീട് ഇസ്‌ലാം സ്വീകരിച്ച ചരിത്രമാണ് ലോകത്ത് കാണാൻ കഴിയുന്നത്
Athu kondu mathram aanu aarifine theri vilikyaathu nale engaanum hiidayathu padachoon kodutha nale aaqirathil samaadaanam parayeendi varum padachion kaakatte elllaavareyum
@@Skybluemedia808 avan dikkaariyaan.
Mashallah മ്മടെ ഉസ്താദ് 🔥🔥🔥🔥
കാലഘട്ടത്തിന്ന് അനുസരിച്ചു ഇസ്ലാമിന്ന് എതിരെ ഉയരുന്ന ചോദ്യങ്ങൾക്കു വളരെ ലളിതമായി ഉത്തരം നൽകാനുള്ള അഗാഥ മായഅറിവ് നൽകട്ടെ. വളരെ ലാളിത്യത്തോടെ വിഷയം കൈകാര്യം ചെയ്യുക വഴി പലരും ഇസ്ലാമിലേക്ക് കടന്നു വരാൻ കാരണമാകട്ടെ..
ഇസ്ലാമിലേക്ക് വരുന്നതിലും നല്ലത് ചാവുന്നതാണ്
ആ പറഞ്ഞ ആൾക്കും ഹിദായത് കൊടുക്കട്ടെ
@@Jelly_roll_123enna ne chatto😅
മാന്യമായി സംസാരിച്ചു മാന്യംഹൈതമി അതാണ് ഇസ്‌ലാംദിൻ മുസ്‌ലിം 'മതം വിട്ടവൻ മതം ഇള്കിയ ആന തന്നെ
മറ്റെവൻ നാസ്തികനല്ല
അവൻ ഇസ്ലാം വിരോധിയാണ്
വേറൊരു മതത്തിനെയും അവൻ വിമർശിക്കാറില്ല
കിടുക്കാമണി വിറക്കും
ഹൈതമി...ഒരു ശരാശരി വിവരം ഉള്ള ആളോട് മാത്രം മത്സരിക്കുക... ആരിഫ് കുട്ടികളോട് ആദ്യം സംവദിക്കട്ടെ...
ഉസ്താദ് കലക്കി, ഫിർഔനിന്റെ ഭാര്യ മുസ്‌ലിം ആയിരുന്നു, ഇവന്റെ ഭാര്യ ഇസ്‌ലാം മതം സ്വീകരിച്ചോ ആവോ. ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന മനുഷ്യരിൽ ഒരാളാണ് ആരിഫ് ഹുസൈന്. ഉസ്താദിന് അഭിനന്ദനങ്ങൾ, നല്ല മനുഷ്യരെ എല്ലാവരും ഇഷ്ടപ്പെടും 🙏👍👍👍🤲
വെറുപ്പ് ഇസ്ലാമിൻ്റെ ത്
ആണല്ലോ
ഹൈതമി❤❤❤❤❤
മതം ഉള്ളവരും ഇല്ലാത്തവരും തമ്മിൽ ഉള്ള വ്യത്യാസം 👌👌👌👌
എല്ലാ സംവാദത്തിലും വന്നിരുന്നു ഊക് മേടിച്ചാലും പിന്നെയും യാതൊരു ഉളുപ്പും ഇല്ലാണ്ട് പിന്നേം സംവാദത്തിന് ready ആയി വരുന്ന ആരിഫ് അണ്ണൻ വളർന്നു വരുന്ന നാസ്തിക ഫുണ്ടകൾക്ക് ഒരു പ്രചോദനം ആണ് ❤️😊
പല ഇസ്ലാം വിരുദ്ധരിൽ നിന്നായി പണ്ട് വാങ്ങുമ്പോൾ പണിയെടുക്കേണ്ട. അവരെ തൃപ്തരാക്കണ്ടേ അപ്പോൾ ഇതുപോലുള്ള കവാത്തുകൾ നടത്തുക തന്നെ. പണ്ട് കേരള ശബ്ദത്തിൽ ഇടമുറക്കിന്റെ ലേഖനങ്ങൾ വായിച്ചത് ഓർക്കുന്നു. അതിനൊക്കെ നിലവാരവും പ്രതിപക്ഷ ബഹുമാനവും ഉണ്ടായിരുന്നു. ആ ബുദ്ധിയുണ്ടായിരുന്ന നിരീശ്വരവാദികളെ ആകെ അപമാനിക്കുന്ന തരത്തിലാണ് ഇന്നത്തെ ഇവരുടെ പ്രവർത്തനം കാരണം അവർ അത് നടത്തിയിരുന്നത് പണ്ട് വാങ്ങിയല്ല മറിച്ച് സ്വന്തം ബോധ്യത്തിൻറെ അടിസ്ഥാനത്തിൽ ആയിരുന്നു ഇവർക്ക് പൈസ കിട്ടിയാൽ ഇവർ ആരെയും സംവാദത്തിന് വിളിക്കുകയും അവര അപമാനിക്കുകയും ചെയ്യും വൃത്തികെട്ട വർഗ്ഗം ആരിഫും രവിചന്ദ്രനും
This is what a real Aalim looks like ❤. Islamist and knowledge in modern education at the same time.
ആരിഫ് ഇങ്ങനെ ഒരു സമൂഹത്തിന്റെ മുന്നിൽ ഒരു കോമാളി ആവരുത് 😂😂😂കോമഡി ആരിഫ്
ഉസ്താദ് .❤❤❤❤ മാഷാ അള്ളാ
ആരിഫ് ഒരു പൊതു ശല്യമായി മാറിക്കൊണ്ടിരിക്കുന്നു.
അതെ ⚔️
Avan verum theettam, patti theettam💩💩
Angu theerkanam pillecha
ഉത്തരം മുട്ടുന്നവന്റെ പ്രതികരണം ആണ്... അക്രമം...
Correct 💯
What a personality by the Islamic scholar ❤❤
ആരിഫ് ഇവിടെയൊന്നും ഇരിക്കാൻ അർഹതയുള്ള ആളെ അല്ല ഇവനെ വിളിച്ചു അവന്റെ ചാനലിന് റീച് ഉണ്ടാക്കാൻ ഇത് പോലുള്ള ചർച്ചകൾ ഉപക്രിക്കൂ.....
എന്റെ ചിന്തകളെ മാറ്റി മറിച്ച ഉസ്താത് ഹൈതമി...
Mm അക്ബറിനും മുഹമ്മദ് വേളത്തിനും സാധിക്കാത്ത ത് ഉസ്താദിന് സാധിച്ചു , ആരിഫ് ഹുസൈനെ തറപ്പറ്റിക്കാൻ 😀
👍👍👍
പരസ്പര ബഹുമാനം എന്നത് ഒരു മിനിമം മര്യാദയാണ്
ആ മര്യാദ ആരിഫിനില്ല എന്ന് ആരിഫ് തെളിയിച്ചു
ആരിഫിന്റെ പരിഹാസചിരി അറിവില്ലായ്മയുടെ ലക്ഷണമാണ്
ഒരു ദൈവത്തെയും വിശ്വാസത്തേയും പരിഹസിക്കുന്നത് മഹാ ചെറ്റത്തരമാണ്... ആരിഫ് കൺസ്ട്രക്റ്റീവ് criticism ആണ് ചെയ്യേണ്ടത്
Correct 👍🏼
Exactly
അവനു അതെ അറിയൂ.. ഇസ്ലാമിനെ പരിഹസിക്കുക..
അവൻ പരമഊള 'ഇവനെ ഒന്നും ......
ഹാരിഫുമാരുടെ കെണിയിൽ വീണുകൊണ്ടിരുന്ന സോഷ്യൽ മീഡിയ യുവതയെ നേർവഴിയിലേക്കും, തല ഉയർത്തി നിൽക്കാനും ഈസംവാദം പ്രാപ്തരാക്കുന്നുണ്ട്
ആശയപരമായ വാക്കുകൾ ഇല്ലാത്തവർജയിക്കാൻ വേണ്ടി ചിലപ്പോൾ പരിഹാസത്തിൽ കാര്യങ്ങൾ അവതരിപ്പിക്കും...അതാണ് ആരിഫ് ഹുസൈൻ... ഒരു കഥയും ഇല്ല..
ഹൈതമായെ പോലുള്ള പണ്ഡിതൻമാർ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു ഇപ്പൊ ക്കാശുണ്ടാക്കാനുള്ള പണ്ടിതൻമാരാണുള്ളത്
ഹൈത്തമി സംസാരിക്കുന്നത് അറിവുകളാണ് ആരിഫ് സംസാരിക്കുന്നത് എന്താണ് എന്ന് ആരിഫിന് തന്നെ വിവരമില്ല
ഹൈതമിഉസ്താദിന് സൃഷ്ട്ടാവായ നാഥൻ ആരോഗ്യത്തോടുകൂടിയുള്ള ദീർകായ്‌സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആരീഫിനെ പോലത്തെ വിവരദോഷി ലോകത്തിൽ ഉണ്ടോ എന്ന് സംശയം ആണ്
ഇളിക്കൽ"ഇളിഭ്യനായാലും ഇളിക്കും. ആരിഫിൻ്റെ ഇളിക്കൽ ഇളിഭ്യനായത് കൊണ്ടാണ്. ഹൈത്തമിക്ക് സംസ്കാരം ഉണ്ട്...
സത്യം
ഡിങ്കൻ ഒരു കോമഡി കഥാപാത്രം മാത്രമാണ്. അതുപോലെ തന്നെ ആരിഫ് ഡിങ്കനും.
മത നിരാസത്തി ലേക്ക് ഒഴുകി പോകാൻ ഒരുങ്ങിയിരുന്ന വലിയ ഒരു സമൂഹത്തെ ചിറ കെട്ടി നിറുത്തി യ ഹൈതമി ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ മാത്രമല്ല
വലിയ ഒരു വിഭാഗം യുക്തിവാദികൾ ക്ക് വെളിച്ചത്തിൻ്റെ മാർഗ്ഗം കാണിച്ചുകോ ഡു ക്കാനും ഹൈതമിക്ക് സാധിച്ചു
ഇത് ഇപ്പൊ തിരിച്ചറിയില്ല ഇത് തിരിച്ചറിയുന്ന കാലം Regret ചെയ്യാനുള്ള ടൈം അത് ഉണ്ടായെന്നു പോലും വരില്ല.
സംസ്കാരം അത് മതത്തിൽ തന്നെ കിട്ടുള്ളു.. അതിന് ഉദാഹരണം ആണ് ഈ പരിപാടി
മതം ഉണ്ടെങ്കിലേ സംസ്കാരം ഉണ്ടാകൂ എന്ന് ആരിഫിന്റെ കണ്ടാലുംകേട്ടാലും മനസിലാകും
വൈജ്ഞാനികവും ആശയഭദ്രതയുള്ളതുമായ മറുപടിക്ക് മുന്നിൽ ജാള്യത മറക്കാൻ പരിഹാസ ചിരിയും പ്രതിപക്ഷ ബഹുമാനമില്ലായ്മയുടെ സംസ്കാര ശൂന്യതയും കൈമുതലുള്ള യുക്തിവാദിക്കൂട്ടം.. സഹതാപം😢
Arif. One day you will taste of reality
മത വിശ്വാസിയും അല്ലാത്തവരും തമ്മിലുളള സംസ്ക്കാരം രണ്ട് പേരുടെയും സംസാരത്തിൽ കാണാം YES
Arifinde thara swabhavathin moontha adich pottikkan vendath.
Pakshe usthadinde mathathinde samskaram kshama ❤
ആരിഫ് ഹാവൂ ഞാൻ ഒരു സംഭവം ആണ് എന്ന് ഈ ഞാൻ 😂😂😂😂
ഹൈതമി❤
Allahu akbar❤
Real knowledge is above and beyond..sattire..hathmi ❤❤..
Real knowledge have crown🎉🎉
വ്യക്തമായ മറുപടി ഇല്ലാത്തവരുടെ ഉള്ളിൽ നിന്നും വരുന്നതാണ് പരിഹാസം..
അല്ലെങ്കിൽ എതിർ ഭാഗം ഉള്ളവനെ പരിഹസിച്ചു പ്രകോപിപിച്ചു വിഷയത്തിൽ നിന്നും മാറ്റുക എന്നത്..
ഈ രണ്ട് പൊടികൈ കാണിച്ചാണ് ഇവർ പലപരിപാടിക്കും വിജയിച്ചതായി അവതരിപ്പിക്കുക..
ഇതൊന്നും ശുഹൈബിൽ ഹൈതമിയുടെ അടുത്ത് ഏശുന്നില്ല..
ഇതാണ് അവരുടെ പരാജയ കാരണം..
കേൾക്കുന്നവർ വിഡ്ഢികൾ അല്ല..
"യുക്തിവാദികളുടെ പല്ലിന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല "
Big salute to Hithami usthad! നിഷ്പക്ഷ മനസ്സോടെ കേൾക്കുന്നവർക്ക് കാര്യങ്ങൾ മനസ്സിലാകും. മത വിദ്വേഷവും നിരീശ്വരവാദവും തലക്ക് ബാധിച്ച് അന്ധരും ബധിരരും ആയ ആളുകളുടെ തലയിൽ ഇത് ഒന്നും കയറുകയില്ല.
Usthad great 🌹
അല്ലാഹുവിനെ നിഷേധിച്ച ആരിഫ് ഡിങ്കനെ വിളിക്കുന്നു.ഇസ്ലാമിനെ കളിയാക്കാൻ വേണ്ടി ആണെങ്കിലും അവന്റെ ഗതികേട്. ഇനി കുട്ടേസനേയും ഡാക്കിനിയേയും വിളിക്കുമായിരിക്കും😅
Rabbine പരിഹസിച്ചതിനു കിട്ടും കൊടുക്കണേ റബ്ബേ kannan ulla കൊതികൊണ്ടാണ് 🙏🏻🙏🏻
സംസ്കാരസമ്പന്നനായ ഹൈതമിയും സംസ്കാര ശൂന്യനായ ആരിഫും തമ്മിൽ നടന്ന സംവാദം
ഉസ്താദ് 👍അടിപൊളി
Alhamdhulillah👍
നല്ല അപ്പന് ജനിക്കുന്നവൻ
നല്ല രീതിയിൽ സംസാരിക്കും അരിഫ് ന് അതിന്റെ കുറവ്
ഉണ്ട് 😂
ഇവന് ആരിഫ് ന്ന പേര് ഇട്ടതു നമ്മുടെ എ പ്പി ഉസ്താദ് ആണൊലും
ഇവൻ ഹിദായത്ത് നൽകട്ടെ അരിപ്പ് ഹുസ്സൈൻ
Alhamdulillah ❤️
അങ്ങനെ കാര്യങ്ങൾ ഡിസ്‌കസ് ചെയ്യുന്ന സംസ്കാരത്തിലേക്ക് കേരളത്തിൽ ഇസ്ലാം മാറിയിരിക്കുന്നു ❤
ഹൈതമി.... നാസ്തികതയുടെ അടിവേരറുക്കുന്നു 👌👌👏👏👏
Jazak allahu khaira
ഒരുപാടായി ഇവനെ പൊളിക്കാൻ ആലോചിയായിട്ടല്ല പടച്ചോനെ ഓർത്തിട്ട ഉസ്താദ് 🥰പൊളി
Abinandanagal🎉🎉🎉 Hythami usthad...
ആരീഫ് പ്രകോപനം ഉണ്ടാകുമ്പോഴും വിനയം ഉള്ള മറുപടി നൽകിയ ഹൈതമി യോട് ഇഷ്ട്ടം 🥰
We have to introduce more personalities to fight for truth and tranquility . To protect our new generation from these people who are trying to pull over their beliefs so that they will lose this world and hereafter. All support to Hithami.
ഉസ്താദ് ❤❤❤
Im Hindu 📌 ആരിഫ് അഹങ്കാരിയാണ്... എല്ലാം അറിയാം എന്നാണ് ഭാവം
ബഹു: ഹൈത്തമി ഉസ്താദ് ❤
Usthaad👌🏼❤️
Haithami Usthad ❤❤❤❤❤❤❤power
സയൻസ് എന്താണെന്ന് ഇപ്പോൾ ആരിഫിന് മനസ്സിലായി കാണും
ഹൈത്തമി❤❤❤
ഹൈത്തമി great person 🔥🔥🔥
സംസകാരമുള്ള വിശ്വാസിയും , ആരിപ്പ് എന്ന വിവേകമില്ലാത്ത അവിശ്വാസിയും തമ്മിലുള്ള വിത്യാസം നേരിട്ട് മനസ്സിലായി👍
ഉസ്താദ് power🎉🎉🎉🎉🎉🎉
Allah 💝💝💝
🥰✨
Empty Box mocks - That’s explained by Atheists representative 😇🤧
തുടക്കത്തിൽ തഞ്ഞെ ആരിഫ്ന് പക്വത ഇല്ല എന്ന് മനസ്സിലായി
അന്ധകാരത്തിൽ നിന്ന് നമ്മെ പ്രകാശത്തിലേക്ക് നയിക്കുന്ന പ്രവാചകൻ തന്നെയാണ് ആരിഫ്❤❤❤❤❤
ആരിഫ് ഡിന്കൻറെ പേരും പറഞ്ഞ് ഹൈതമിയേ സ്റ്റേജിൽ ഇറക്കിയാൽ ഒരു പക്ഷേ പലരുടെയും ഈമാൻ ഉറക്കും... പലരും പഠിക്കുകയും ഇസ്‌ലാമിലേക്ക് വരാൻ കാരണവും ആകും
Janamavum ജീവിതവും കൊടുത്ത rabbine കളിയാക്കി ഇളിക്കുന്നവൻ ഇൻശാ അല്ലാഹ് വെയിറ്റ് ആരിഫ്
@fidhafidhuz ആരിഫ് ന് ഉണ്ട്...
നേരത്തെ ഒരു അയ്യൂബ് മൗലവി ഉണ്ടായിരുന്നു... അവൻ ഓടി ഓടി തളർന്നപ്പോൾ ഇപ്പോ ഇസ്ലാമിലേക്ക് തിരിച്ചു വന്നു...
എന്ത് ബഷാ ആണ് ആരിഫ് സംസാരിച്ചത്
ബഷാ അല്ല ഭാശ എന്നാണ്
ഭാഷ
@@Jelly_roll_123ഭാഷ എന്നാണ്
അത് അവനും അവന്റെ 10 ആളുകൾക്കും മാത്രമേ അറിയൂ
ഒരു നിലവാരവുമില്ലാത്ത ജബ്രയോട് ഇത്രക്കും മാന്യത വേണ്ടായിരുന്നു.