"ചേലാകർമ്മത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പറയുന്നു" | MS NOUSHAD

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 616

  • @thomasthekkekara
    @thomasthekkekara หลายเดือนก่อน +135

    മാനവികത എന്നാൽ മറ്റുള്ളവരെ ഇല്ലാതാക്കുക എന്നാണ് ചിലരൊക്കെ കരുതുന്നത്.

    • @sidheekalangadan
      @sidheekalangadan หลายเดือนก่อน

      കാസ യെ അല്ലെ ഉദ്ദേശിച്ചത് ?

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall หลายเดือนก่อน

      ക്രിസ്ത്യൻ കൊന്നൊടുക്കുന്നപോലെ j

    • @shajis5901
      @shajis5901 หลายเดือนก่อน

      ആരാണ് മറ്റുള്ളവരെ ഇല്ലാതാക്കാൻ ശ്രമിച്ചത് rss ആന്നോ 😂 അവന്മാരല്ലേ നിന്റെയൊക്കെ പള്ളിയിൽ കയറി അച്ഛന്മാരെയും കന്യാസ്ത്രീകളെയും വിശ്വാസികളെയും ഒക്കെ ആക്രമിച്ചത് മണിപ്പൂർ ഓർമ്മയില്ല ക്രിസംഘി അച്ചായാ 😂😂

  • @rubeenarejeena8837
    @rubeenarejeena8837 หลายเดือนก่อน +122

    വഖഫ് ആണെങ്കിൽ പിന്നെ എന്തിനാണ് വിറ്റത്ത്😅നുണ പറഞ്ഞ് പറഞ്ഞ് ജീവിക്കുന്നവൻ😅

    • @Shah_12345
      @Shah_12345 หลายเดือนก่อน +1

      അത് വിറ്റത് അല്ലടോ... മുൻപ് കൃഷി ചെയ്യാൻ പാട്ടം (വാടകക്ക് ) കൊടുക്കൽ ഉണ്ട്.... ബൂ പരിഷ്കാരണ നിയമം വന്നപ്പോൾ നിയമ പ്രകാരം പാട്ടം എടുത്തവർക്ക് സ്വന്തമാക്കാം... കുടിയൻ നിയമം ഉടമകളും കുടിയൻ മാരും ആണ്... അതിൽ വകഫ് സ്വത്തോ ദേവസ്വം സ്വത്തോ പെടില്ല.... ആ നിയമം ഉപയോഗിച്ച് അന്നത്തെ പാട്ടം നേടിയ ആൾക്കാർ ഇപ്പോഴത്തെ ആൾക്കാർക്ക് വിറ്റു... ശരിക്കും ഇപ്പോഴുള്ള ആൾക്കർ നിരപരാഥികൾ ആണ്.... ഏതെങ്കിലും മുസ്ലിം മത നേതാവ് ആ വകഫ് ഭൂമി പിടിച്ചടക്കണം എന്ന് പറഞ്ഞ ന്യൂസുണ്ടോ... പിന്നെ എന്തിനാ ഇങ്ങനെ തമ്മിൽ തല്ലിക്കുന്നത്

    • @EchehiemuEchehiemu
      @EchehiemuEchehiemu หลายเดือนก่อน +6

      ഫറൂഖ് കോളേജിന് മുഴുവന്‍ സ്ഥലവും വിറ്റ് കാശ് മേടിച്ചത് പാട്ടമാണോ ? ഫറൂഖ് കോളേജ് വക്കഫ് ആണോ ?

    • @ZaharaSiraj-s7y
      @ZaharaSiraj-s7y หลายเดือนก่อน +2

      ​@@EchehiemuEchehiemuവക്കഫ് സ്വത്ത് വിൽ ക്കാൻ പാടില്ല.. വിൽക്കാൻ. പറ്റില്ല.. വിവരം. ഇല്ല

    • @Hooman-Indian
      @Hooman-Indian หลายเดือนก่อน +1

      Wow wat a vivaram 😂😂😂

    • @sree1975
      @sree1975 หลายเดือนก่อน

      ​@@ZaharaSiraj-s7yഅങിനെ ഉള്ള നിയമങ്ങൾ വേണ്ട

  • @remesan65
    @remesan65 หลายเดือนก่อน +139

    Arif Hussein always saying truth ….

    • @mohdsharafudheen2287
      @mohdsharafudheen2287 หลายเดือนก่อน

      കള്ള സുവർ ആരിഫ് . അവനോട് ആ പേരും കൂടി മാറ്റാൻ പറയ്

    • @BinyaminAbdul
      @BinyaminAbdul หลายเดือนก่อน

      എനന് സങ്കി😂

    • @FavasFaaa
      @FavasFaaa หลายเดือนก่อน +1

      Aano 80 s vaaname

    • @bigtacoz
      @bigtacoz หลายเดือนก่อน +7

      ​@@FavasFaaaആണ് 6ആം നൂറ്റാണ്ട് വാണമേ 🤭

    • @Chuchuduvava
      @Chuchuduvava หลายเดือนก่อน +3

      ​@@FavasFaaa 6 am noottaand vanam😂😂😂😂

  • @New24fight-k6b
    @New24fight-k6b หลายเดือนก่อน +211

    അധിക ഡെക്കറേഷൻ ഒന്നും വേണ്ട
    എനിക്ക് വാദിച്ചു ജയിക്കാൻ കഴിയാത്തിടമാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു😂😂

    • @vinodnarayanan4547
      @vinodnarayanan4547 หลายเดือนก่อน +11

      അതാണ് സത്യം 😅

    • @Free-Thinker_യുക്തി
      @Free-Thinker_യുക്തി หลายเดือนก่อน +12

      സത്യം 💯😂😂

    • @azadak4487
      @azadak4487 หลายเดือนก่อน +3

      വിവരക്കേടിനെതിരെ വാദിക്കുകയോ

    • @New24fight-k6b
      @New24fight-k6b หลายเดือนก่อน

      @@azadak4487 സത്യത്തിനെതിരെ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല സഹോദരാ
      വിവരക്കേട് ആണെങ്കിൽ വാദിച്ച് അത് വിവരക്കേടാണ് എന്ന് സ്ഥാപിക്കാൻ വലിയ പ്രയാസം ഒന്നുമില്ല ..പക്ഷേ അത് വിവരമാകുമ്പോൾ വിവരക്കേട് പറയുന്നവന് ജയിക്കാൻ കഴിയില്ല
      അപ്പോഴാണ് കോപവും ഒളിച്ചോട്ടവും ഭീഷണിയുമൊക്കെ വരുന്നത്🙂
      ശരിയായ പക്ഷത്തു നിൽക്കുന്നവർക്ക് സത്യത്തെ ഭയപ്പെടേണ്ടതില്ല ...🙏

    • @vijayakumark.p2255
      @vijayakumark.p2255 หลายเดือนก่อน

      അതിനു മുനമ്പത്ത് കാര്യം എന്തിനാടെ പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യം അത് താൻ പറയുന്നത് തെറ്റല്ലേ അത് മൊത്തത്തിൽ ഭാരതത്തിൽ വഖഫ് ബോർഡ് മൂലം ദുരിതം അനുഭവിക്കുന്നവരുടെ ദുരിതം എടുത്ത് കളയുന്ന രീതിയിലുള്ള ഭേദഗതിയാണ് വരുന്നത് ഓരോരോ സ്ഥലം പ്രത്യേകിച്ച് എടുത്തു പറയാനാണെങ്കിൽ ഒരു ലക്ഷം പേജ് ഉണ്ടെങ്കിലും ആ കാര്യങ്ങൾ ഇവിടെ പ്രതിപാദിച്ചു തീരത്തില്ല, സംസാരിക്കുമ്പോൾ ബുദ്ധിമാൻ ആകരുത്. പാവങ്ങളുടെ പിടുക്ക് പറിക്കുന്ന പണി നിർത്തുക.

  • @radxb
    @radxb หลายเดือนก่อน +182

    ഓ അബ്ദുല്ല മുതൽ , ഈ കോയ വരെ ആരിഫിനെ പേടിക്കുന്നുണ്ടെങ്കിൽ ആരിഫ് പുലിക്കുട്ടിയാണെന്നു സമ്മതിക്കുന്നതിനു തുല്യമാണ്

    • @RadinAbooobaker
      @RadinAbooobaker หลายเดือนก่อน

      ഇനി ഇവരെ കോയമാർ പേടിക്കേണ്ട അവരെ ഇനി അവിടെ എല്ലാ പിശാചുക്കളും
      ഭരിക്കും..
      അല്പം ബുദ്ധി വെച്ചു
      ചിന്തിച്ചു നോക്കൂ
      അവർ ആരെന്ന്
      നിങ്ങൾ ആരെന്ന്
      എന്നിട്ട് അവരിലെ
      നിങ്ങളെയും പഠിക്കുക
      പിന്നെ കാസക്കാരായ
      കുരിശ് കൃഷിക്കാരെയും
      പഠിക്കുക...
      നിങ്ങളിലെ വെറുപ്പിന്റെ ഈ ഒരുമ ഭാവിയിൽ ലാഭം ആരു കൊയ്യും..
      ബുദ്ധി വെച്ച് ചിന്തിക്കുക

    • @MohammedAli-gd9hz
      @MohammedAli-gd9hz หลายเดือนก่อน

      അരിഫിനെ ഭയമെല്ല വിദ്വാന് മൗനം ഭൂഷണം

    • @mohammedmamutty6705
      @mohammedmamutty6705 หลายเดือนก่อน +12

      അവഹേളനം അലങ്കാരമായി കരുതുന്നവരുടെ കൂടെ അഭിമാനമുള്ളവർ ചേരില്ല. സ്വാഭിമാനം ഉള്ളവർ അത്തരക്കാരോട് അകലം പാലിക്കും തീർച്ച.
      വിമർശിക്കാനും വിയോജിക്കാനും ആർക്കും അവകാശമുണ്ട്. എന്നാൽ അത് അവഹേളനാ രൂപത്തിലാകുമെന്ന് ഉറപ്പുണ്ടെങ്കിൽ അത്തരക്കാരെ അവഗണിക്കുന്നതാണ് ഉത്തമം 🙏.

    • @thecoolnerds5021
      @thecoolnerds5021 หลายเดือนก่อน

      ഇവൻ പുലിയല്ല വിവരകേട്‌ പറയുന്ന ഒരു തായോളി

    • @gazeebali9521
      @gazeebali9521 หลายเดือนก่อน

      തീട്ടത്തെ പേടിച്ചല്ല മാറിപ്പോകുന്നത്. .. യുക്തിവാദികൾ ഒരു ദൈവത്തെയും അംഗീകരിക്കുന്നില്ല അപ്പോൾ എങ്ങനെയാണ് അരിപ്പ് സംഖികൾക്ക് പോന്നോമനായാവുന്നത് മുസ്‌ലിം വിരോധം തന്നെ

  • @KaleshCn-nz3ie
    @KaleshCn-nz3ie หลายเดือนก่อน +131

    കാക്കാൻ മാര് എല്ലാം യഥാർത്ഥവിഷയത്തിൽ നിന്നും ഒളിച്ചോടി വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത് ഉത്തരം മുട്ടുന്നത് കൊണ്ടാണ് 😊

    • @vasim544
      @vasim544 หลายเดือนก่อน

      എന്താണ് നിങ്ങളുടെ യഥാർത്ഥ വിഷയം വർഗീയതയല്ലെ അതിനെ ഞങ്ങളെ കിട്ടില്ല മനസ്സിലായ സoഘീസുകളെ നിങ്ങളെ ഞങ്ങൾക്ക് വ്യക്തമായി അറിയാം നിങ്ങൾ അക്രമികളും കള്ളപ്രചരണക്കാരും ആണെന്ന്

    • @shuhaivmtr2243
      @shuhaivmtr2243 หลายเดือนก่อน

      Eda pottan sanghi arifinu hindhu madhathodo RSS nodo prathekich sneham onnum illa RSS nite panam kond sukich jeevikanam....

    • @Kochikaran3242
      @Kochikaran3242 หลายเดือนก่อน +5

      Athu anganeyanu, ivanmarku swantham alkarodu mathram sneham...

    • @MuhammedAliNeelampara
      @MuhammedAliNeelampara หลายเดือนก่อน

      കുറുക്കന്മാർ ജനം

    • @Dream_catcher6500
      @Dream_catcher6500 หลายเดือนก่อน

      Poda kurava

  • @eyesandeyes
    @eyesandeyes หลายเดือนก่อน +177

    ഏക സിവിൽ കോഡ് വരട്ടെ,പേടിക്കുന്നത് എന്തിനാ

    • @pauloli4341
      @pauloli4341 หลายเดือนก่อน

      ഓ... ബ്രിട്ടീഷ്കാരൻ വന്നിട്ട് പേടിച്ചില്ല പിന്നെയാ ഒരു.ലിംഗവും യോനിയും ചാണകവും ഗോമൂത്രവുമായി നടക്കുന്ന താനൊക്കെ...😂😂😂

    • @shajuvlog8224
      @shajuvlog8224 หลายเดือนก่อน +1

      Aarku pedi bro varanam but ellavarkum venam oru vipakatheyum oyivakaruth

  • @mohandaskallammakkel7501
    @mohandaskallammakkel7501 หลายเดือนก่อน +77

    നൗഷാദ് വെറും വാചകമടിച്ച് സത്യത്തെ കണ്ടില്ലെന്നു നടിക്കുന്നു.

  • @salamkinara8841
    @salamkinara8841 หลายเดือนก่อน +6

    പ്രദീപ് പിള്ള വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്നു അഭിനന്ദനങ്ങൾ❤

  • @gopalakrishnankenkayil361
    @gopalakrishnankenkayil361 หลายเดือนก่อน +42

    ഒരു രാജ്യം ഒരു നിയമം അതാണ് വേണ്ടത്

  • @freez300
    @freez300 หลายเดือนก่อน +96

    Naushad Sudaappi😂😂.. Madrassa pottan😂😂

    • @noushadk5519
      @noushadk5519 หลายเดือนก่อน

      Poodaa. Pooo money

    • @Kingdon-x8v
      @Kingdon-x8v หลายเดือนก่อน

      അപ്പൊ നിന്റെ വീട്ടിൽ ഉള്ളവനെ ആരെന്നായിരിക്കും വിളിക്കാ

  • @Thomas-kl6gv
    @Thomas-kl6gv หลายเดือนก่อน +67

    ആരിഫ് നെ പേടിയാണ് 😂.. Thank you ജനം tv 🙏

  • @arunsekhara4895
    @arunsekhara4895 หลายเดือนก่อน +28

    തിരുവതാംകൂർ രാജ്യം മുഴുവൻ രാജാവ് ശ്രീ പദ്മനാഭ സ്വാമിക്ക് ദാനം ചെയ്തു.. അതിനു തെളിവ് ഉണ്ട്. സ്വാതന്ത്ര്യം കിട്ടും വരെയും അങ്ങനെതന്നെ ആയിരുന്നു. അങ്ങനെയെങ്കിൽ മൻമോഹൻ സിംഗ് ഉണ്ടാക്കിയ പോലെ ഒരു നിയമം കൊണ്ടുവന്നാൽ ആ ക്ഷേത്രം ട്രസ്റ്റിന് ഈ പ്രദേശത്തിന് അവകാശം പറയാലോ

    • @Pachalam-Steven82
      @Pachalam-Steven82 หลายเดือนก่อน +1

      ക്ഷേത്ര ഭൂമി waqf പ്രോപ്പർട്ടി ആണെന്നാണല്ലോ ഇപ്പോൾ

  • @sajikoliyadi
    @sajikoliyadi หลายเดือนก่อน +97

    സിദ്ദിഖ് സേട്ടിന് എവിടുന്നു കിട്ടി ഈ 400 ഏക്കർ സ്ഥലം

    • @fareedmlvi8821
      @fareedmlvi8821 หลายเดือนก่อน

      അത് പറഞ്ഞല്ലോ?

    • @AutoRkara
      @AutoRkara หลายเดือนก่อน +1

      Sathar settuvinu evdinnu kittan valachu eduthittuundavum

    • @krishnadas8353
      @krishnadas8353 หลายเดือนก่อน +6

      രാജാവ് പാട്ടത്തിന് കൊടുത്തത്

    • @vijinvijay
      @vijinvijay หลายเดือนก่อน +8

      ആയില്യം തിരുനാൾ തിരിവിതാംകൂർ രാജാവ് 1904 കൃഷി നടത്തി പട്ടിണി മാറ്റാനുള്ള ലക്ഷ്യം വെച്ച് പാട്ടത്തിന് കൊടുത്തു... 1947ൽ രാജഭരണം മാറിയപ്പോൾ വസ്തു കേരള സർക്കാരിന്റേതായി.. പക്ഷെ കള്ളൻ സേട്ടു അത് മകന് വഖഫ് ചെയ്തു.. അവനത് ഫാറൂഖ് കോളേജിന് കൊടുത്തു... ഇതിൽ ഫ്രാഡ് പണി നടത്തിയത് സേട്ടൂവും കുടുംബവുമാണ്...

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน +3

      ഇവിടെ വിഷയം ഇതൊന്നുമല്ല...
      പണംകൊടുത്തു വാങ്ങിയ പട്ടയമുള്ള കരം കെട്ടുന്ന ഭൂമി എങ്ങനെയാണ് വഖഫിൻറതാകുന്നത്..
      വഖഫ് വരുന്നതിന് മുമ്പായി അവിടെ ആളുകൾ താമസിച്ചിരുന്നു...

  • @rubeenarejeena8837
    @rubeenarejeena8837 หลายเดือนก่อน +161

    വഖഫ് എന്നാൽ സാത്താൻ്റെ സ്വത്ത്?😅😅😅😅

    • @ZaharaSiraj-s7y
      @ZaharaSiraj-s7y หลายเดือนก่อน

      @@rubeenarejeena8837.. രാമൻ എ റി നാ. മയു.. ബഡായി കഥ അല്ല

    • @muhammedbasheer8311
      @muhammedbasheer8311 หลายเดือนก่อน

      നിന്റെ പണിക്കന്റെ ആണോ ചെറ്റേ 🤩😀😊

    • @jithu__1474
      @jithu__1474 หลายเดือนก่อน +10

      മതത്തിനെന്തിന സ്വത്, ഇത് സാധാരണ പോലെ ലോകത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി മാത്രം🤬

    • @jayanthane.m.8666
      @jayanthane.m.8666 หลายเดือนก่อน

      ഭൂപരിഷ്കരണ നിയമം വന്നപ്പോൾ എന്ത് കൊണ്ടു് vakhaf സ്വത്തിനെ ബാധിച്ചില്ല. ദേവസ്വത്തിൻ്റെ സ്ഥലങ്ങൾ കുടിയന്മാർക്ക് കൈവശവകാശവും പട്ടയവും കൊടുത്തു.

    • @KoyaKutti-el3zr
      @KoyaKutti-el3zr หลายเดือนก่อน +2

      എല്ലാ സ്വത്തും കയ്യരി കുരിശു നാട്ടുന്ന പോലെ ആവില്ല .നിയമം അതിന്റെ വഴിക്കു പോവും

  • @user-xz8pi5fu3k
    @user-xz8pi5fu3k หลายเดือนก่อน +25

    ആരിഫ് നോട്‌ ഇത്ര ഭയമോ കോയാസ് ന് 🙄

  • @PaulH-x6f
    @PaulH-x6f หลายเดือนก่อน +173

    സത്യത്തിന്റെ മുൻപിൽ പൃഷ്ഠം കാണിച്ചു നിൽക്കരുത് കോയ.

    • @RadinAbooobaker
      @RadinAbooobaker หลายเดือนก่อน

      സത്യത്തിൽ സുനയുടെ പൊറ്റ കാണാത്തതിൽ
      മനം നൊന്തു മാനസികം
      ബാധിച്ചവനും
      പിന്നെ കാസാക്കാരൻ മറ്റൊരു മാനസിക രോഗി
      പ്രതികരിച്ചാൽ ഇടയൻ മ്മാരിലൂടെ തെളിവ് സഹിതം
      കുരിശു കൃഷി പഠനം വിവരിക്കാം.
      ഇവർ ഹൈന്ദവതായുടെ നാശം....
      ജനം ടീവിയുടെ ലാഭം
      കുരിശ് കൃഷി ക്കാരുടെ
      കുരുട്ട് ബുദ്ധിയിലൂടെ
      സങ്കികളിലുള്ള വിജയം

    • @pauloli4341
      @pauloli4341 หลายเดือนก่อน +1

      എങ്കിൽ നിന്നെ പോലെ ലിംഗം പൊക്കി നിൽക്കാം...

    • @MuhammedAliNeelampara
      @MuhammedAliNeelampara หลายเดือนก่อน

      ആരിഫ് കോയ

  • @roykniklawose4982
    @roykniklawose4982 หลายเดือนก่อน +26

    കോയ, പൊട്ടത്തരം പറയല്ലേ?

  • @muhammedshafi7365
    @muhammedshafi7365 หลายเดือนก่อน +25

    ഏത് മുസ്ലിം ഏത് വിഷയം സംസാരിച്ചാലും ഉത്തരം മുട്ടി ഓടേണ്ടി വരും

  • @sindhukr383
    @sindhukr383 หลายเดือนก่อน +31

    NOUSHAD ..PLEASE ESCAPE TO PAKISTHAN..THIS IS " BHARATH "

  • @sivarajankunjukunju7182
    @sivarajankunjukunju7182 หลายเดือนก่อน +56

    ആരിഫിനോട് മുട്ടിയാൽ ജയിക്കില്ല എന്നറിയാവുന്നതുകൊണ്ട് ഇവരെല്ലാം ഓടി ഒളിക്കുകയാണ്.

  • @KaleshCn-nz3ie
    @KaleshCn-nz3ie หลายเดือนก่อน +72

    കെവിൻ പീറ്റർ .. ആരിഫ് ഹുസൈൻ കലക്കി 👍😊

    • @MusthafaKC-mv6nm
      @MusthafaKC-mv6nm หลายเดือนก่อน

      ഹാർ പിക് ഹുസൈൻ ...

    • @muhammedshafi7365
      @muhammedshafi7365 หลายเดือนก่อน

      ​@@MusthafaKC-mv6nm
      Yes. ഇസ്ലാം എന്ന മലത്തിനെ ഇല്ലാതാക്കാൻ ഹാർപ്പിക്കിന് നല്ല ശക്തി ഉണ്ട്

    • @salimkp3734
      @salimkp3734 หลายเดือนก่อน

      അതെ ഇസ്ലാം എന്ന. അണുവിനെ വിമുക്തമാക്കുന്ന. ഹാർപിക്​@@MusthafaKC-mv6nm

    • @subairpk1929
      @subairpk1929 หลายเดือนก่อน +1

      എന്ത്‌ കലക്കി ഫു

  • @Subhash-hf8vr
    @Subhash-hf8vr หลายเดือนก่อน +20

    എങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏക്കർ കണക്കിന് വസ്തുക്കൾ മറ്റുള്ളവർക്ക് വെച്ചിട്ടുണ്ട് അതും തിരിച്ചു പിടിക്കാനുള്ള സംവിധാനം ഒരുക്കണം

    • @alinajai7142
      @alinajai7142 หลายเดือนก่อน

      കോയാ ജിഹാദികൾക്ക് ഭാഗം നൽകി പറഞ്ഞു വിട്ടത് വീണ്ടും ഇവിടെ ഭൂമി വെട്ടി പിടിക്കാൻ അല്ല. കാഫിറിനോടൊപ്പം ജീവിക്കാൻ ആവില്ല എന്ന് പറഞ്ഞ് അർഹിക്കുന്നതിൽ കൂടുതൽ വാങ്ങി എടുത്ത ശേഷം ഇവിടെ കിടന്ന് കുരയ്ക്കാതെ.

  • @joshyjose1625
    @joshyjose1625 หลายเดือนก่อน +7

    നൗഷാദ് മുനമ്പത്തെ വിഷയം സത്യം പറയു കാസയ്ക്ക് അഭിനന്ദനങ്ങൾ

    • @mohamedshareef3361
      @mohamedshareef3361 16 วันที่ผ่านมา

      മുനമ്പം വിഷയം കയ്യേറ്റവും വഖഫ് ചെയ്തു സ്വത്ത് കൈമാറ്റ ഫറോക്ക് കോളേജ് ഭാരവാഹികൾ വിൽപനനടത്തി പണംവാങ്ങി നിയമപ്രകാരം അവകാശികളായവരുംഉണ്ട് കാസക്ക് ആവശ്യം മുസ്ലിംരക്തമാണ്.അതിന് സംഘി സഹചാരികളായി അവരുടെ പണംവാങ്ങി നടക്കുന്ന തെമ്മാടിവർഗ്ഗം ഭീകരവാദികളാണ് കാസ

  • @shahidafridi7365
    @shahidafridi7365 หลายเดือนก่อน +23

    Airf❤

  • @MrSyntheticSmile
    @MrSyntheticSmile หลายเดือนก่อน +26

    മുനമ്പിലെ പ്രശ്നത്തെക്കുറിച്ച് എന്തൊരു പച്ചക്കള്ളമാണ് ആനൗഷാദ്കള്ളൻ പറഞ്ഞത്.

  • @nandakumarmani9769
    @nandakumarmani9769 หลายเดือนก่อน +138

    അവനോട് മുട്ടാൻ പേടിയാണ് കോയ കൾക്ക് ഖുറാൻ പഠിച്ചവനാണ് അയാൾ❤❤

    • @Shah_12345
      @Shah_12345 หลายเดือนก่อน

      അതല്ല അവൻ എല്ലാ ചർച്ചയിലും അവന്റെ അണ്ടി മുറിച്ചതിനെ കുറിച്ചാണ് പറയുക... അവന്റെ 3 ഭാര്യമാർ അവനു എണീപ്പില്ലാത്തത് കൊണ്ട് ഉപേക്ഷിച്ചു പോയി... ഇപ്പോൾ അവൻ കേസ് കൊടുത്തിരിക്കുകയാണ് ചെലകർമ്മം ചെയ്താൽ എണീപുണ്ടാവില്ല പറഞ്ഞു.... ഇതൊക്കെ എല്ലാ ചർച്ചയിലും വന്നു പറയുന്നത് അവനു നാണം ഇല്ലെന്ന് കരുതി ബാക്കി ഉള്ളവർക്ക് നാണം ഉണ്ടാവില്ലേ

    • @Shah_12345
      @Shah_12345 หลายเดือนก่อน

      അതല്ല അവൻ എല്ലാ ചർച്ചയിലും അവന്റെ അണ്ടി മുറിച്ചതിനെ കുറിച്ചാണ് പറയുക... അവന്റെ 3 ഭാര്യമാർ അവനു എണീപ്പില്ലാത്തത് കൊണ്ട് ഉപേക്ഷിച്ചു പോയി... ഇപ്പോൾ അവൻ കേസ് കൊടുത്തിരിക്കുകയാണ് ചെലകർമ്മം ചെയ്താൽ എണീപുണ്ടാവില്ല പറഞ്ഞു.... ഇതൊക്കെ എല്ലാ ചർച്ചയിലും വന്നു പറയുന്നത് അവനു നാണം ഇല്ലെന്ന് കരുതി ബാക്കി ഉള്ളവർക്ക് നാണം ഉണ്ടാവില്ലേ

    • @Shah_12345
      @Shah_12345 หลายเดือนก่อน

      അതല്ല അവൻ എല്ലാ ചർച്ചയിലും അവന്റെ അണ്ടി മുറിച്ചതിനെ കുറിച്ചാണ് പറയുക... അവന്റെ 3 ഭാര്യമാർ അവനു എണീപ്പില്ലാത്തത് കൊണ്ട് ഉപേക്ഷിച്ചു പോയി... ഇപ്പോൾ അവൻ കേസ് കൊടുത്തിരിക്കുകയാണ് ചെലകർമ്മം ചെയ്താൽ എണീപുണ്ടാവില്ല പറഞ്ഞു.... ഇതൊക്കെ എല്ലാ ചർച്ചയിലും വന്നു പറയുന്നത് അവനു നാണം ഇല്ലെന്ന് കരുതി ബാക്കി ഉള്ളവർക്ക് നാണം ഉണ്ടാവില്ലേ

    • @shinas2534
      @shinas2534 หลายเดือนก่อน

      😂😂ivanod muttan mathram nda avan? Janam TV kand irkenle moyanthe 😂

    • @athuljoseph9141
      @athuljoseph9141 หลายเดือนก่อน

      ​@@shinas2534എന്നാ ആശയപരമായി ആരിഫിനോട് ഒന്ന് എതിർക്കു..

  • @സീനജോയ്സീനജോയ്
    @സീനജോയ്സീനജോയ് หลายเดือนก่อน +30

    പിച്ച ചട്ടിയിൽ കയ്യിട്ട് വാരുന്ന.. വഖഫ് ..

  • @vinodhanic1806
    @vinodhanic1806 หลายเดือนก่อน +9

    വഖഫ് ഭൂമി കൊണ്ട് മുസ്ലിം ജനത്തിന് എന്ത് ഗുണമാണ് എത്രയോ മുസ്ലിം ജനം കിടക്കാൻ ഭൂമിയില്ലാതെ സർക്കാരിൽ അപേഷയുമായി നടക്കുന്നത്

  • @jobyaz1980
    @jobyaz1980 หลายเดือนก่อน +9

    അയോധ്യ വിധിയും അംഗികരിക്കണം തുറന്ന മനസ്സോടെ , അത് ഉണ്ടായോ എന്ന് ആത്മ പരിശോധന നടത്തുക .

  • @sankarannairm3316
    @sankarannairm3316 หลายเดือนก่อน +34

    അതിന് മറുപടി ആരീഫ് പറഞ്ഞുതരും

  • @sankarannairm3316
    @sankarannairm3316 หลายเดือนก่อน +22

    എന്ത് വാക്ക് നിങ്ങൾക്ക് മുഴുവനും അറബിവാക്കല്ലെ എങ്ങനെ വേണമെങ്കിലുംവളയ്ക്കാം. ഇത്തന്നെയാണ് ഇവരുടെകുഴപ്പം

  • @radhakrishnankp5172
    @radhakrishnankp5172 หลายเดือนก่อน +21

    മാനവികതയെ പറ്റി പറയാൻ താങ്കൾക്ക് ഒരു ന്യായവും ഇല്ല

  • @Himanshu99-f3k
    @Himanshu99-f3k หลายเดือนก่อน +38

    ആരിഫ് മുണ്ട് ഉടുക്കാതെ ആണോ വരുന്നത് താങ്കൾ എന്താ കുഴപ്പം ജയ് ഭാരത്

    • @noushadk5519
      @noushadk5519 หลายเดือนก่อน +1

      Eevideyim. Jay. Bharath upayokikunnaaa neeeethraa vedhieee

  • @sankarannairm3316
    @sankarannairm3316 หลายเดือนก่อน +47

    തീരൂരിൽ ഒരു അമ്പലവും കൈയിലാക്കി

    • @Aabi-o6d
      @Aabi-o6d หลายเดือนก่อน

      തിരുരുള്ള ഞങ്ങൾ അറിഞ്ചില്ലാലോ നിങ്ങൾ എങ്ങനാ അറിഞ്ഞത്

    • @Aabi-o6d
      @Aabi-o6d หลายเดือนก่อน

      തീരുർ ക്കാർ ആയ ഞങ്ങൾ അരിഞ്ചില

    • @coolhouse4647
      @coolhouse4647 หลายเดือนก่อน

      എത് അമ്പലം

    • @coolhouse4647
      @coolhouse4647 หลายเดือนก่อน

      വ്യക്‌തമായി പറയു

    • @VishnuAlappu-
      @VishnuAlappu- หลายเดือนก่อน

      വിദേശി തീവ്രവാദികൾക്ക് എതിരെ
      ഗുജറാത്ത്‌ ജനത മതൃകയാണ് 🤗

  • @medialive4029
    @medialive4029 หลายเดือนก่อน +7

    ചുമ്മാ വന്ന് മൂഞ്ചിയത് പറഞ്ഞിട്ട് പോകാൻ വന്നതാണ് മലരമലരൻ ആരിഫ് സർ സല്യൂട്ട്

  • @vijayann1273
    @vijayann1273 หลายเดือนก่อน +18

    അബ്ദുൽ കഫൂർ പൂമി പാട്ടത്തിന് എടുത്തത് ആണ്

  • @eyesandeyes
    @eyesandeyes หลายเดือนก่อน +26

    India മുഴുവൻ vakkaf കൊണ്ടുപോകും😂😂

    • @sidheeqa.a5737
      @sidheeqa.a5737 หลายเดือนก่อน

      എന്നിട്ട്

  • @adarshchandranarms5045
    @adarshchandranarms5045 หลายเดือนก่อน +17

    തീവ്രവാദവും ഭീകര വാദവും ഞമ്മക്ക് മാത്രം അവകാശപ്പെട്ടതാണ് അത് വേറേ ആര് ചെയ്താലും ഞമ്മ എതിർക്കും😂

  • @PushpaMk-ji9ts
    @PushpaMk-ji9ts 20 วันที่ผ่านมา

    ആ രി ഫ് സാ ർ 👍👍👌👌👏👏

  • @santhoshkombilath4252
    @santhoshkombilath4252 หลายเดือนก่อน +15

    ഇത് വിയറ്റ്‌നാം കോളനി സിനിമയിലെ മൂസാ സേട്ടു വിന്റെ കഥ പോലെയായല്ലോ....

    • @jomitk.j8016
      @jomitk.j8016 หลายเดือนก่อน

      😂😂😂😂😂

  • @remesan65
    @remesan65 หลายเดือนก่อน +12

    Civil code has highly benefited for Muslim women , don’t forget that ….

  • @rajeshachary9366
    @rajeshachary9366 หลายเดือนก่อน +5

    ആരിഫ് ❤️❤️❤️❤️❤️❤️

  • @bijumunnar7004
    @bijumunnar7004 หลายเดือนก่อน +3

    ഈ വർഗത്തെ എപ്പോഴും അകറ്റി നിർത്തണം, സുഹൃത് വലയത്തിൽ പോലും വെക്കരുത്

  • @crazy_Explorer2024
    @crazy_Explorer2024 หลายเดือนก่อน

    Noushad ❤❤❤❤❤

  • @rejimonck363
    @rejimonck363 หลายเดือนก่อน +5

    അടിസ്ഥാനപരമായി നെഹ്റു മുതലുള്ള കോൺഗ്രസ് സർക്കാർ ചെയ്തു വച്ച കൊടും ചതി ആണിത്.ഇനിയെങ്കിലും തിരിച്ചറിയുക..പ്രതികരിക്കുക..വോട്ട് ചെയുമ്പോൾ ഓർക്കുക.അല്ലെങ്കിൽ കിടപ്പാടം പോലും ഉണ്ടാകില്ല.

  • @banildas9922
    @banildas9922 หลายเดือนก่อน +13

    Arif sir ❤❤❤🎉🎉🎉👍💪

  • @KPSurendran-l2d
    @KPSurendran-l2d หลายเดือนก่อน +6

    ഈ വക്കം വക്കം വക്കം
    ചാനൽ ചർച്ചയിൽ ഇത്
    ഞാനിത് എന്താണെന്ന് പോലും നോക്കിയിട്ടില്ല. അതിൻറെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല
    എനിക്കൊരു കാര്യം തോന്നുന്നത് ഇതൊരു. വലിയ❤ സവാള❤ ആയിട്ടാണ് എനിക്ക് തോന്നുന്നത്

  • @MyJerrythomas
    @MyJerrythomas หลายเดือนก่อน +28

    ആരിഫ് പേടിച്ചു.. വിറച്ചു... പോയി.. 🤣🤣🤣

  • @lethasnair1626
    @lethasnair1626 หลายเดือนก่อน +1

    Arif sir ❤❤❤

  • @peacesearchworldwide5906
    @peacesearchworldwide5906 หลายเดือนก่อน +35

    ഖുർആൻ മലയാളത്തിൽ വായിക്കാത്ത മദ്രസ്സപൊട്ടൻ

  • @haihaq
    @haihaq หลายเดือนก่อน

    Ms നൗഷാദ്, നന്നായി വിശദീകരിച്ചു👍🏻

  • @TruthTeller-g7f
    @TruthTeller-g7f หลายเดือนก่อน +19

    ആറാം നൂറ്റാണ്ടിൽ അബ്ദുളള കോണ്ടം വാങ്ങിയിരുന്നു എങ്കിൽ ലോകത്ത് സമാധാനം ഉണ്ടായേനേ!!😖😖🤢🤢🤲🤲😭😭😭😢😢😢😢😢

    • @JoTk-he5lc
      @JoTk-he5lc หลายเดือนก่อน

      പറ്റിയ കോണ്ടം എവിടെ കിട്ടാൻ.... പിന്നെ എവിടെ സമയം....ചായ കുടിക്കാൻ പോലും സമയമില്ല...5 വയസ്സുള്ള കുട്ടി മുതൽ 60 വയസ്സുള്ള എണ്ണം ഇല്ലാത്ത സ്ത്രീകളെ ഭോഗം ചെയ്യാൻ

    • @IAMTHATIAM-qs7xf
      @IAMTHATIAM-qs7xf หลายเดือนก่อน

      😢😢😢

    • @വാനമ്പാടി-റ8റ
      @വാനമ്പാടി-റ8റ หลายเดือนก่อน

      വെറും മെഴ്ക് തിരികൊണ്ടടിച്ച മേരി എങ്ങിനെ പ്രസവിച്ചു?

    • @TruthTeller-g7f
      @TruthTeller-g7f หลายเดือนก่อน +3

      @@വാനമ്പാടി-റ8റ
      അത് ഈസാ നബിയുടെ ഉമ്മാനോട് ചോദിക്കടാ!

    • @JoTk-he5lc
      @JoTk-he5lc หลายเดือนก่อน

      @@വാനമ്പാടി-റ8റ ഹലാൽ സംഘം വീരൻ മമ്മദ് സുല്ലമിയുടെ അനുയായകൾ ആയിരിക്കും.....മുറിയൻ കോയാസ്

  • @sasidharank1499
    @sasidharank1499 หลายเดือนก่อน +6

    Arif hussain is a great and talented leader

  • @RajyasnehiUm
    @RajyasnehiUm หลายเดือนก่อน +3

    സംഘപരിവാർ ഭീകരർ രാജ്യത്ത് വർദ്ധിച്ചുവന്നാൽ എന്താണ് പ്രശ്നം എന്നുള്ളത് ഇന്ന് നേർസാക്ഷ്യമാണ് ഈ ചാനലും ഇതിന്റെ ആളുകളും ഇവരുടെ അനുയായികളും 👆

  • @fareedmlvi8821
    @fareedmlvi8821 หลายเดือนก่อน +4

    നൗഷാദ് വളരെ നല്ല രീതിയിൽ കാര്യം പറഞ്ഞു❤

    • @NeerMathalam-qw1nn
      @NeerMathalam-qw1nn หลายเดือนก่อน +3

      ഓ 😂😂😂

    • @alinajai7142
      @alinajai7142 หลายเดือนก่อน

      ഓ പറഞ്ഞ്. വളവള എന്ന് വെറുതെ കിടന്നു പുലമ്പി.

    • @jcglobal2012
      @jcglobal2012 หลายเดือนก่อน +4

      നല്ല രീതിയിൽ കള്ളം പറഞ്ഞു

    • @gapps2611
      @gapps2611 หลายเดือนก่อน

      😂

  • @Chakkochi168
    @Chakkochi168 หลายเดือนก่อน +2

    കെവിൻ പീറ്റർ 100%. ശരിയാണ്.

  • @rejithomas2557
    @rejithomas2557 หลายเดือนก่อน +3

    *അപ്പോൾ മക്ക മദീനയു൦ ദുബൈയു൦ , പാലസ്ഥീനു൦ ,പാക്കിസ്ഥാനു൦,അഫ്ഗാനിസ്ഥാനു൦,
    ബങ്ക്ലാദേശു൦ വഘഫ് ബോർഡിന് അധീനമായിരിക്കുമോ? അതോ ഈ ബക്കറ്റ് ബോർഡ് എന്റെ ഭരതത്തിൽ മാത്രമോ?*

    • @anila13
      @anila13 หลายเดือนก่อน

      അതെക്കെ ജൂദന്റെ അടിച്ചു മാറ്റിയതാവും 🤣🤣🤣🤣

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 หลายเดือนก่อน +1

    അതായത് എതിരാളി ശക്തനാണെങ്കിൽ ഞമ്മക്ക് വാദങ്ങൾ ഉണ്ടാകില്ല. ബ്ബ ബ്ബ അടിക്കേണ്ടി വരും. അപ്പോൾ വരാതിരിക്കുന്നതാവും നല്ലത്

  • @ACHUTHANKP-r5s
    @ACHUTHANKP-r5s หลายเดือนก่อน +2

    🇮🇳🙏 Pavappettavarude vasthu pidicheduth kavala prasangham.....🙏🇮🇳

  • @abdulkarimta5365
    @abdulkarimta5365 หลายเดือนก่อน +1

    കേരളത്തിലെ Land tribunal court ൽ ഒന്നു പോണം, എന്താണവിടെ നടക്കുന്നത് എന്ന് കാണണം. താമസിക്കുന്ന സ്ഥലത്തിനും വീടിനും പട്ടയം കിട്ടുന്നതിന് വേണ്ടി വർഷങ്ങളായി കയറി ഇറങ്ങുകയാണ്. 1964 മുതൽ ഉള്ള രേഖകൾ സമർപ്പിക്കണം. കാശ് കൊടുത്ത് വാങ്ങിയ ഭൂമിയാണ്. എന്നിട്ടോ, ജന്മി പഴയ കാലത്തെ ഏതെങ്കിലും മനയോ, ക്ഷേത്രമോ, നമ്പൂതിരിയോ ഒക്കെ ആയിരുന്നു എന്നതാണ് കാരണം.

  • @sukumaranvn4958
    @sukumaranvn4958 หลายเดือนก่อน

    ദൈവത്തിനാരും ദാനം ചെയ്യണ്ട എല്ലാം അവിടുത്തെ ദാനം തന്നെ

  • @Free-Thinker_യുക്തി
    @Free-Thinker_യുക്തി หลายเดือนก่อน +2

    ആരിഫ് നെ എതിർക്കാൻ കോയ താങ്ങൾക് ആവില്ല,,, കാരണം സത്യങ്ങൾ മാത്രമാണ് ആരിഫ് ഉന്നയിക്കുന്നത്,, കോയ കൂടുതൽ മെഴുക്കാതെ ഒളിച്ചോടുക എന്നും ചെയുന്നതുപോലെ 😂😂😂😂

  • @Binoygreenvalley
    @Binoygreenvalley หลายเดือนก่อน

    തീർച്ചയായും നമ്മുടെ രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കണം

  • @RahulRahul-u8v
    @RahulRahul-u8v หลายเดือนก่อน +2

    Arif❤

  • @sivansaveri6077
    @sivansaveri6077 หลายเดือนก่อน +2

    നൗഷാദേവിവരവും വെളിച്ച
    വും ഇല്ലെങ്കിൽ പഠിച്ചു വരണം

  • @muhammedshafi7365
    @muhammedshafi7365 หลายเดือนก่อน +1

    ആരിഫിന്റെ പൗരുഷത്തിന് മുൻപിൽ ഈ കോയ തോറ്റാൽ പുള്ളിയുടെ ബീവിക്ക് ഇനിമുതൽ രോമാഞ്ചം ഉണ്ടാവുന്നത് ആരിഫിനെ ഓർത്തായിരിക്കും. അതുകൊണ്ട് ആരിഫ് ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കി കോയ വരില്ലായിരുന്നു

  • @MalluRoasted
    @MalluRoasted หลายเดือนก่อน +3

    ❤️❤️

  • @RAVI-i4f
    @RAVI-i4f หลายเดือนก่อน +4

    നൗഷാദ് ഇക്ക സംസാരിക്കുന്നത് അറബ് രാജ്യത്ത് ഇരുന്നാണെന്നാണ് വിചാരം!

  • @abdulgafoortharolabdulgafo9313
    @abdulgafoortharolabdulgafo9313 หลายเดือนก่อน +5

    നൗഷാദ് ബായ് ഇങ്ങനെ വേണം മറുപടി 👍👍👍👌

    • @Ramla-nf6vy
      @Ramla-nf6vy หลายเดือนก่อน +1

      Super

    • @anila13
      @anila13 หลายเดือนก่อน

      🤣🤣🤣🤣🤣🤣ഇങ്ങനെയും കളളം പറയാം

  • @binubobian
    @binubobian หลายเดือนก่อน +5

    കൊള്ളയും പിടിച്ചുപറിയുംആലോ മെയിൽ

  • @JP-bc6wk
    @JP-bc6wk 18 วันที่ผ่านมา

    Circumcision on children for non medical reasons should be banned😢

  • @premarajanpremarajan8569
    @premarajanpremarajan8569 หลายเดือนก่อน

    എന്റെ സ്ഥലം അത് വക്കഫ് ബോർഡ് അവകാശപ്പെട്ടതാണ് എന്ന് പറഞ്ഞാൽ ആ വരുന്നവനെ തല ഞാൻ വെട്ടും ഞാൻ തുടങ്ങിയാൽ മതി ബാക്കി ബാക്കിയുള്ള ജനങ്ങൾ നോക്കിക്കോളും അവരും തുടങ്ങും ഇതുപോലെ

  • @thahi9138
    @thahi9138 28 วันที่ผ่านมา

    വിഷയം ഏതായാലും,,, തുമ്പ് നിർബന്ധം,, ആരിഫ് 😂🤣

  • @Ponnuz_show
    @Ponnuz_show หลายเดือนก่อน +5

    Marad kalapam.

  • @georgekuttym.v7266
    @georgekuttym.v7266 หลายเดือนก่อน

    ഇപ്പോൾ ആ ഭൂമി കൊണ്ട് ജനങ്ങൾ ക്ക് ഉപകാരമില്ലേ?

  • @rajdea
    @rajdea หลายเดือนก่อน

    ആരിഫ്, കെവിൻ👍🙏👏👏👏👏'
    😂😂😂
    ഇങ്ങനെ ഗതി ഇല്ലാത്തവനെയൊക്കെ എന്തിനാ ചർച്ചയ്ക്കു വിളിച്ചത്😂😂😂😂

  • @drakussp
    @drakussp หลายเดือนก่อน

    🙏🏻

  • @SathishKumar-kc4lw
    @SathishKumar-kc4lw หลายเดือนก่อน +1

    ഏക സിവിൽ കോഡ് കൊണ്ടുവരണം

  • @paulantony6272
    @paulantony6272 หลายเดือนก่อน

    What is the need of "the Indian constitution "

  • @hamzakv8458
    @hamzakv8458 หลายเดือนก่อน

    Ms nawshad❤

  • @CHICHINICHA
    @CHICHINICHA หลายเดือนก่อน

    👍

  • @Gk60498
    @Gk60498 หลายเดือนก่อน

    Ayyo kashttam thanne

  • @josephaugustine5642
    @josephaugustine5642 หลายเดือนก่อน

    ❤️👍

  • @shiningstar958
    @shiningstar958 หลายเดือนก่อน +1

    തർക്കിച്ചു ജയിക്കാൻ പറ്റില്ല.. അതുകൊണ്ട് ആണ് 😂😂

  • @veeranedathody4901
    @veeranedathody4901 29 วันที่ผ่านมา

    മുനമ്പവും കേന്ദ്ര വഖ്ഫും തമ്മിൽ ബന്ധമില്ല

  • @vijayank3815
    @vijayank3815 หลายเดือนก่อน

    1983ൽ ബാബുൽ എന്ന ഒരാൾ ഖത്തറിൽ നാട്ടിൽ പോകാൻ പറ്റാതെ
    എന്റെ റൂമിൽ പെട്ടി കെട്ടി കാത്തിരിക്കുന്നു
    40 അമ്പലം ഒരുമിച്ച്
    കത്തിച്ചു സ്ത്രീകൾ
    മുഴുവൻ നിർബന്ധിച്ചു
    മതം മാറ്റപ്പട്ടു അമ്പലവാസി ആയിരുന്നു ബാബുൽ
    കുറൂജ് കിട്ടിയാൽ 1ആഴ്ച്ച കഴ്ഞ്ഞാൽ
    അതു പറ്റില്ല ആണ്‌
    ആയതു കൊണ്ട് പോകാൻ പറ്റില്ല കൊന്നു കളയും എന്ന്
    അന്ന് പറഞ്ഞു മാസങ്ങൾ അവിടെ
    ഉണ്ടായിരുന്നു

  • @eldhoseavg
    @eldhoseavg หลายเดือนก่อน +5

    Arif nodu muttan pediyanu koyakku😂😂

  • @manilalcs4914
    @manilalcs4914 หลายเดือนก่อน +1

    കാസ ആരെയും വെട്ടിക്കൊന്നിട്ടില്ല

  • @AbdulNajeeb-qg9hy
    @AbdulNajeeb-qg9hy หลายเดือนก่อน

    MS പൊളിച്ചു.... ആർപ്പിക്ക് പൊന്നൂരുക്കുന്നിടത്ത് വന്ന പൂച്ചയെ പോലെ ആയി...

  • @MadanMohan-o2q
    @MadanMohan-o2q 23 วันที่ผ่านมา

    ❤ ARIF ❤

  • @drakussp
    @drakussp หลายเดือนก่อน

  • @jonhappachery3843
    @jonhappachery3843 หลายเดือนก่อน +1

    Kafeerkale.kazhutharuthu kollunnathil oru thettum kanathavarku.vakkafil oru apakathayum kanan.kazhiyillennaryille saranmare.anginathavarumay enthu samvadam ok.thank.you.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน

    ശരിയാണ് വഖഫ് പറയുമ്പോൾ ഇടയിൽ ചേലാ കർമം വരാൻ പാടില്ല

  • @sasikumarn5786
    @sasikumarn5786 หลายเดือนก่อน

    നിലവിൽ ഉള്ള വനഭൂമി, തീരദേശ നിയമങ്ങൾ അനുസരിക്കാൻ church തയ്യാറാകുന്നില്ല. ഇന്നത്തെ നിയമം അനുസരിച്ചു മുനമ്പത്തെ ഭൂമി ആർക്കു അവകാശപെട്ടതാണോ അവർക്കു നൽകട്ടെ. ഒറ്റ നോട്ടത്തിൽ ഇതു വക്കഫ് ആണ്. ഇന്ത്യയുടെ നാലിൽ ഒന്ന് കയ്യേറി വച്ചിരിക്കുന്ന ക്രിസ്ത്യൻ പ്രോപ്പർട്ടി ഗവണ്മെന്റ് പിടിച്ചെടുക്കാൻ തയ്യാർ ആവണം

  • @RAJURAJU-wx5fw
    @RAJURAJU-wx5fw หลายเดือนก่อน +10

    മുറിയണ്ടി വല്ലാതെ തിളക്കുന്നുണ്ടല്ലോ

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 หลายเดือนก่อน

    പ്രതീപ് പിള്ള വളരെ വ്യെക്തമായിപറയണം വക്കഫ് ബോർഡ് എവിടെയാണ് ഭൂമി കയ്യേറിയിരിക്കുന്നത് എന്ന് ..ചുമ്മാ പച്ച കള്ളം പറഞ്ഞാൽ പോരാ ..😣

  • @sreenivasapai4719
    @sreenivasapai4719 หลายเดือนก่อน +3

    NAUSHAAD IQAA VALICHU NEETTI KAARYAM PARAYANDAA, " SATHYAM PATRAYUMBOL " NANJA MUNJAA PARAYALLE, INDIA ORU MATHETHARA RAAJYAM AANU, MUSLIMINU PRATHYEKAM AVAKAASANGAL VENDAA, AVAKAASAM VAANGI 1947 AUG 14 NU IL PAKISTHAN ILEKKU POYI THAANGALKUM VENAM ENGIL NIYAMA PARAM AAYI PAAKISTAHANILEKKU POKAAM ATHAANU NALLATHU ,BHAARATHAM VALARE MAARIYIRIKKUNNU, ATHU MARAKKANDA JAI HIND

  • @RajrajRaj8944
    @RajrajRaj8944 หลายเดือนก่อน +1

    അങ്ങനെ തന്നെ അല്ലേ 😂😂😂😂പിന്നെ എന്താ കുഴപ്പം

  • @SanthoshAdimakutty
    @SanthoshAdimakutty หลายเดือนก่อน

    യൂണിഫോം സിവിൽ കോഡ് നിലവിൽ വരുത്തുകയാണെങ്കിൽ അത് ഞങ്ങൾ എന്തിനാ അത് ചെയ്യുന്നത് ഞങ്ങൾ എന്ത് ഡ്രസ്സ് ഇടണം എന്ന് തീരുമാനിക്കുന്നത് മോഡിയല്ല ഞങ്ങൾ ആണ് എന്ന് പറഞ്ഞ ഒരു ക്കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു