RSS നെ കൃത്യമായി മനസ്സിലാക്കി അതിനെതിരെ ശക്തമായി SDPI വഖഫ് മദ്രസ സംരക്ഷണ സമ്മേളനം അബ്ദുൽ ജലീൽ സഖാഫി

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 12

  • @sahapadi7017
    @sahapadi7017 10 วันที่ผ่านมา +7

    മക്കളെ ഇനി നിങ്ങളിലാണ് പ്രതീക്ഷ നിങ്ങൾ രാജ്യം മുഴുവൻ പടർന്നു പന്തലിക്കട്ടെ ♥️♥️♥️💪💪💪🙏🙏🙏

  • @ubaidthrikkalayoor2128
    @ubaidthrikkalayoor2128 10 วันที่ผ่านมา +5

    തിരിച്ചറിവ് നൽകുന്ന പ്രഭാഷണം.

  • @rasheedkm728
    @rasheedkm728 10 วันที่ผ่านมา +8

    വാഹ്.. ഇതാണ് മോനേ പ്രസംഗം.. പൊളിച്ചു 👌

  • @alfihibavlogz99
    @alfihibavlogz99 10 วันที่ผ่านมา +10

    Super speech ആർഎസ്എസ് എന്ന ഭീകര സംഘടയെ എതിർക്കുന്നതിൽ വളരെ ശക്തമായ ഉറച്ചു നിൽക്കുന്ന ഏക പാർട്ടി SDPI

  • @musiclovers8135
    @musiclovers8135 10 วันที่ผ่านมา +7

    നിലപാടുള്ള പാർട്ടി

  • @Shaniba.p-wu2th
    @Shaniba.p-wu2th 10 วันที่ผ่านมา +5

    നമ്മൾ ഒന്നിക്കുന്നതിനെ RSS ഭയപ്പെടുന്നു, എന്നാൽ അതിന്റെ ഗുണം മുസ്ലിം സമുതായം മനസ്സിലാക്കുന്നില്ല, അതുകൊണ്ട് RSS മനസ്സുള്ളവർ അത് ചൂഷണം ചെയ്യുന്നു

  • @hussainmuhammedmustafa3893
    @hussainmuhammedmustafa3893 10 วันที่ผ่านมา

    Samudayika parttikal yennavakasha pedunnavar yevideyanu mathethara vadikal yevideyanu vanjakaraya mathethara adikaramohikale therichariyouka . ❤❤❤

  • @shafeekedsamadanialla9875
    @shafeekedsamadanialla9875 10 วันที่ผ่านมา +3

    പ്രസംഗം സൂപ്പർ. ശ്രദ്ധിക്കുക പ്രസംഗത്തിൽ എന്തേലും കിട്ടാൻ നോക്കുന്ന കേരള സർക്കാരും കേന്ത്ര സർക്കാരും . സ്പീച്ച് മുസ്ലിം നാമധാരിയായാൽ ഈ വർഗീയ തീവ്രവാധികൾ നിരോധിക്കും ഈ സംഗത്തെ

  • @Shefishiji
    @Shefishiji 9 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤💚💚💚💚💚💚💚💚💚👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻നിലപാട്

  • @HH-ws3un
    @HH-ws3un 10 วันที่ผ่านมา +4

    മുസ്ലിം ശാക്തീകരണവും മുസ്‌ലിം ഐക്യവും ആർഎസ്എസിന് എന്നപോലെതന്നെ ഇടതുപക്ഷത്തെയുംവല്ലാതെ വിഷമിപ്പിക്കുന്നുണ്ട്.

  • @ismuismail7812
    @ismuismail7812 10 วันที่ผ่านมา +1

    മഹ്ദനി ഉസ്താദ് എല്ലാം മുൻ കൂട്ടി പറഞ്ഞിരുന്നു. അന്ന് വെറുതെ പറയാണെന്ന് പറഞ്ഞവർ ഒക്കെ എവിടെ ഇപ്പോൾ...