കരഞ്ഞുപോകും ഈ ഗാനങ്ങൾ കേട്ടാൽ!! | Heart Touching Songs |

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 935

  • @SunilKumar-si5mn
    @SunilKumar-si5mn 8 หลายเดือนก่อน +62

    എന്റെ ദൈവം എന്നെ സ്നേഹിക്കുന്നു എനിക്ക് എന്റെ ദൈവത്തെ വളരെ ഇഷ്ടമാണ് ❤❤❤❤❤❤❤

  • @BabumangalathuGeorge-pi6qd
    @BabumangalathuGeorge-pi6qd 6 หลายเดือนก่อน +23

    യേശുവേ കാൻസർ രോഗത്താൽ വലയുന്ന എല്ലാവരെയും രക്ഷിക്കേണമേ

  • @ashrafv.g3560
    @ashrafv.g3560 หลายเดือนก่อน +45

    യേശുവേ എന്നെയും എന്റെ സഹോദര സഹോദരിമാരെയും അവരുടെ ഭാര്യ ഭർത്താക്കൻമാരെയും മക്കളെയും എല്ലാ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും സാമ്പത്തികമായ കടബാദ്ധ്യതകളിൽ നിന്നും രക്ഷിച്ചു മക്കൾക്ക് നല്ല ദൈവനുഗ്രത്തോടെയുള്ള ജീവിതം നൽകി അനുഗ്രഹത്തിനായ് പ്രാർത്ഥിക്കുന്നു

    • @Rama-q6c8u
      @Rama-q6c8u หลายเดือนก่อน +1

      Heart touching song

  • @SujathakSujathak-s6e
    @SujathakSujathak-s6e 2 หลายเดือนก่อน +48

    യേശുവേ ഞങ്ങളുടെ കടബാധ്യയാൽ ഞങ്ങൾ സങ്കടത്തിൽ ആണ് യേശു മാതാവേ കടം തീർത്ത് തരണേ ഒരു വഴി കാണിച്ച് തരണേ🙏🙏🙏

    • @AnilAk-u4j
      @AnilAk-u4j 2 หลายเดือนก่อน +7

      Nee..apekshicha dhaywam. Sakthanaanu......

    • @jinudevasiajinudevasia7892
      @jinudevasiajinudevasia7892 หลายเดือนก่อน +3

      എല്ലാം ശെരിയാകും 🙏

    • @JohnsonJohnson-hs8pp
      @JohnsonJohnson-hs8pp หลายเดือนก่อน +1

      ​@jinudevasia❤😂🎉😢😅😊jinudevasia7892

  • @souminip5137
    @souminip5137 7 หลายเดือนก่อน +20

    പലവിധ രോഗങ്ങളാൽ കഷ്ടപെടുന്ന എനിക്ക് രോഗശാന്തി തന്ന് അനുഗ്രഹിക്കേണമേ....

  • @amminikuttypv5746
    @amminikuttypv5746 11 หลายเดือนก่อน +20

    എന്റെ യേശുവേ എന്റെ മകൾക്ക് സമാധാനം നൽകി അനുഗ്രഹിക്കണേ അവൾക്ക് നല്ലൊരു ഭാവി കൊടുക്കണേ 🙏🙏

  • @gopick6375
    @gopick6375 ปีที่แล้ว +69

    ഈശോയെ എന്റെ തെറ്റ് കുറ്റങ്ങൾക്കു ഞാൻ മാപ്പ് അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏🙏🙏

    • @YamunaB.S-ks7eg
      @YamunaB.S-ks7eg หลายเดือนก่อน

      . എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കേണമേ ഒരാപത്തും കൂടാതെ എന്റെ കുഞ്ഞുങ്ങളെ കാത്തോ ളണേ കൈവിടല്ലേ തമ്പുരാനേ ശരീരസുഖം കൊടുക്കണേ

  • @soniresty2227
    @soniresty2227 ปีที่แล้ว +10

    യേശുവേ എന്റെ കുടുബ ജീവിതത്തിലോട്ട് കടന്നു വരേണ മെ ഭർത്താവ് റെസ്റ്റിച്ചന്റെ മദ്യപാനം മാറ്റണമെ ഭർത്താവിന്റെ ബാധിച്ചിരിക്കുന്ന എല്ലാ പൈശാചിക ശക്തികളെ അകറ്റ ണമെ മോന്റെ ഹൈപ്പർ ആക്ടിറ്റിവിറ്റി മാറ്റണമെ കിഡ് നി പ്രോബ്ലസ്സ് മാറ്റണമെ മോന് സൗഖ്യം കിട്ടണമെ

  • @AnilaKrishnan-n9u
    @AnilaKrishnan-n9u 5 หลายเดือนก่อน +10

    എന്റെ ഈശോയേ എന്റെ മകളുടെ നഴ്സിംഗ് ഫീസ് അടയ്ക്കാനുള്ള വഴി കാട്ടി തരണമേ.

  • @sherlygeorge5336
    @sherlygeorge5336 ปีที่แล้ว +73

    എന്റെ ഈശോയെ എന്റെ മകന് നല്ലൊരു തീരുമാനമെടുക്കാനുള്ള ശക്തി കൊടുക്കണമേ അവന്റെ മേൽ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🙏

    • @DaisyPhilip-n5z
      @DaisyPhilip-n5z 6 หลายเดือนก่อน

      Yeshuve nanni appozhum nanni matram

    • @DaisyPhilip-n5z
      @DaisyPhilip-n5z 6 หลายเดือนก่อน

      Alla anugraha ngalum tharaname

  • @mollyjames1481
    @mollyjames1481 หลายเดือนก่อน +6

    കർത്താവേ അനുഗ്രഹിക്കണമേ േയശുവേ നന്ദി യേശുവേ സ്തുതി

  • @josephkodali77
    @josephkodali77 ปีที่แล้ว +17

    കര്‍ത്താവേ ഭൂമികുലുക്കം മുലം കഷ്ടപ്പെടുന്ന മക്കളേ kathonne

  • @adilekha8833
    @adilekha8833 7 หลายเดือนก่อน +30

    ലോകത്തുള്ള മുഴുവൻ മനുഷ്യരുടെയും സങ്കടം മതമില്ലാത്ത ദൈവമേ നീ മാറ്റാണെ കാട്ടുകള്ളൻ മാർ നിർമിച്ച ഒരുപാട് ദൈവമുണ്ട് ലക്ഷക്കണക്കിന് വർഷങ്ങൾ മുൻപ് മനുഷ്യൻ ഇവിടുണ്ട് അന്നേതു ദൈവമാണ് ഉണ്ടായിരുന്നത് എനിക്കറിയില്ല നിനക്ക് രൂപമില്ല നിനക്ക് മതമില്ല എന്നെനിക്കറിയാം 😊🙏

  • @anjudevu3285
    @anjudevu3285 ปีที่แล้ว +73

    യേശുവേ നിന്റെ കാരുണ്യം ആവിശ്യം ഉള്ളിടത്തു നീ ആശ്വാസം ആകേണമേ ഇല്ലാ സഹോദരങ്ങളെയും കാത്തുരഷിക്കണമേ എല്ലാവരുടെയും പ്രാർത്ഥനകൾ നീ കൈകൊള്ളണമേ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാവരെയും വിശുദ്ധികരിച്ചു നിന്റെ വലതുഭാഗത്തു ഇരുത്തണമേ ആമേൻ

  • @surendrenmalasurendrenmala1305
    @surendrenmalasurendrenmala1305 21 วันที่ผ่านมา +1

    എന്റെ സഹോദരന്റെ മകന്റെ അസുഖം പൂർണ്ണമായി മാറ്റാണമേ വിപ്രതിയിൽ നിന്ന് അവന്റ മനസിനെ ഈശ്വയുടെ തിരു രക്തം കൊണ്ട് നിറക്കണമേ 🙏🙏🙏

  • @reenamiranda3724
    @reenamiranda3724 ปีที่แล้ว +17

    എന്നെ കൈവിടാത്തപ്പാ എന്റെ മകളുടെ പരീക്ഷ സമയങ്ങളിൽ അവളോടൊപ്പം നീ കൂടെ ഉണ്ടാകണമേ

  • @kunjavasmilevlogs7487
    @kunjavasmilevlogs7487 2 หลายเดือนก่อน +3

    എന്റെ കർത്താവേ ഞാൻ ആഗ്രഹിക്കുന്ന ഈ കാര്യം നടത്തി തരണമേ..... ✝️

  • @jishajose9925
    @jishajose9925 5 หลายเดือนก่อน +83

    കർത്താവായ യേശു എനിക്ക് രക്ഷകനായുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു എൻ്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും എന്നെ താങ്ങുന്നവനാണ് എന്ന് ഞാൻ വിശ്വസിക്കുന്നു എൻ്റെ ജീവിതം ഇപ്പൊൾ പ്രതിസന്ധികളിലാണ് എന്നെ കര കയറ്റണെ എൻ്റെ ദൈവമേ വീണു പോകാൻ എന്നെ വിട്ടു കളയരുതെ ആമേൻ!

    • @sindhubiju7382
      @sindhubiju7382 5 หลายเดือนก่อน +7

      ആമേൻ

    • @shyamalapushpan8970
      @shyamalapushpan8970 5 หลายเดือนก่อน

      .88MO.
      1Dew4​@@sindhubiju7382Ttttttttttttt

    • @JohnsonP.P-sw3yg
      @JohnsonP.P-sw3yg 4 หลายเดือนก่อน +3

      Nammude appen aannu hand verichupedech prarthikku utharam kittum

    • @gigijosephdass233
      @gigijosephdass233 2 หลายเดือนก่อน

      God bless you

  • @Geethakumari-k9o
    @Geethakumari-k9o 11 หลายเดือนก่อน +63

    കർത്താവെ എന്റെ കുടുംബത്തെ മക്കളെ എല്ലാവരെയും അനുഗ്രെഹിക്കണമേ aamen🙏🙏🙏🙏🙏🙏🙏

  • @valsammajose6225
    @valsammajose6225 ปีที่แล้ว +9

    ഈശോയെ സങ്കടങ്ങളും വിഷമങ്ങളും നീക്കി നിന്റെ തൃക്കരങ്ങളിൽ

    • @teresalucose266
      @teresalucose266 ปีที่แล้ว

      🙏🏻🙏🏻🙏🏻❤️❤️

  • @bindusanthosh3447
    @bindusanthosh3447 5 หลายเดือนก่อน +25

    യേശുവേ അർജുൻ ജീവനോടെ തിരിച്ചു വരേണമേ

  • @sweetyka6677
    @sweetyka6677 4 หลายเดือนก่อน +7

    ഓ എന്റെ ഈശോയെ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു. എന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ അങ്ങ് അറിയുന്നു എന്ന് ഞാൻ അറിയുന്നു.. എന്നെ സമാധാനിപ്പിക്കണേ 🙏🙏❤️❤️

  • @leelaleela306
    @leelaleela306 9 หลายเดือนก่อน +8

    എന്റെ ദൈവമേ എന്റെ കണ്ണുനീർ കാണണമെ. പാപിയായ എന്റെ കുടുംകാത്തുകൊള്ളണമേ. അവിടന്ന് kuttairikaname

  • @incyjose8125
    @incyjose8125 ปีที่แล้ว +14

    എന്റെ ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു നീആണ് എന്റെ ബലം

  • @meera165
    @meera165 10 หลายเดือนก่อน +68

    കാരുണ്യ രൂപാ എൻ്റെ സഹോദരൻ്റെ കുടുംബത്തെ അനുഗ്രഹിക്കണെ...

  • @SandhyaManoj-e6u
    @SandhyaManoj-e6u 3 หลายเดือนก่อน +4

    ഈശോയെ. സമാധാനം. തരണേ. 🙏

  • @sheenasudeep9266
    @sheenasudeep9266 ปีที่แล้ว +79

    യേശുവേ എന്റെ കുടുമ്പത്തിൽ വന്നിരിക്കുന്ന കടങ്ങൾ എല്ലാം തീർക്കാൻ ഒരു വഴി തുറന്നു തരണേ നാഥാ 🙏🙏🙏🙏🙏🙏🙏

    • @georgephilip4063
      @georgephilip4063 ปีที่แล้ว +2

      Thàñks

    • @robinevaeva9959
      @robinevaeva9959 ปีที่แล้ว +1

      Amen 🫂❤️‍🔥❤️‍🔥❤️‍🔥

    • @tishabibin3850
      @tishabibin3850 ปีที่แล้ว

      യേശുവേ എന്റെ കുടുംബത്തിന്റെ കടങ്ങൾ എന്റെ മക്കൾക്ക് അടുപ്പിച്ച് അടുപ്പിച്ചു വരുന്ന ശ്വാസമുട്ട് വീടിന്റെ പണി പൂർത്തിയാക്കാൻ എല്ലാത്തിനും ഒരു വഴി തുറന്ന് തരണേ നാഥാ 🙏🙏 ഞങ്ങളെ കാത്തുകൊള്ളണമേ നാഥാ 🙏🙏

    • @prasannaprasanna9388
      @prasannaprasanna9388 ปีที่แล้ว

      Madave. Entekunjite. Manasika. Budhimootu. Matitharane. Amme

    • @prameelas7880
      @prameelas7880 ปีที่แล้ว

      ​@@georgephilip4063j+jj

  • @RajeevanRaviRajeevan
    @RajeevanRaviRajeevan หลายเดือนก่อน +5

    ഈ ഗാനങ്ങൾ കേൾക്കുന്ന സമയം വരെയാണ് എനിക്ക് ആശ്വാസം അത് കഴിയുപ്പോൾ വീണ്ടും സങ്കടപുഴയിലേക്ക് ഞാൻ വഴ്തിവീഴും....😢😢😢🙏🙏🙏🛐🛐🛐

  • @anithabpanicker3684
    @anithabpanicker3684 8 หลายเดือนก่อน +12

    കാരുണ്യവാനായ യേശുവേ എൻ്റെ ജീവിതത്തിലെ ദുരിതങ്ങൾ എല്ലാം മാറ്റിതരണമേ 🙏

  • @s7efx752
    @s7efx752 ปีที่แล้ว +43

    ഞങ്ങൾക്ക് ഒരു വാടക വീട്ശരിയാക്കിത്തരണമേആമേൻ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ത്തരണമെ ന്ന്അപേക്ഷിക്കുകയാണ്ആമേൻ എന്റെ മക്കൾ ക്ക് പഠിക്കുവാനുള്ള അനുഗ്രഹം കൊടുക്കണമേആമേൻ 🙏🙏🙏🙏🙏❤️❤️🔥🔥

    • @bijugeorge3714
      @bijugeorge3714 ปีที่แล้ว +4

      എന്തിനാ വാടകവീടിനു വേണ്ടി കരയുന്നു. സ്വന്തം വീടിനു വേണ്ടി കരഞ്ഞോ. നമ്മുടെ അപ്പൻ നിങ്ങൾക്കു സ്വന്തം വീട് തന്നല്ലോ വിശ്വസിച്ചു പ്രാർത്ഥിച്ചോ 👍

    • @user-wl1iy3dn3q3
      @user-wl1iy3dn3q3 ปีที่แล้ว

      Nc

    • @kmjoy396
      @kmjoy396 ปีที่แล้ว +3

      വിശ്വസിച്ച് പ്രാർത്ഥിച്ചാൽ നിങ്ങൾക്ക് സ്വന്തം വീട് തന്നെ കിട്ടുമല്ലോ 🙏God bless you 🙏🙏

    • @georgeramapuram9876
      @georgeramapuram9876 ปีที่แล้ว +1

      Evdyaanu

    • @jocythomas4493
      @jocythomas4493 7 หลายเดือนก่อน

      Yesuve ente brothernu jeevithapankaliye nalkikodukaname amen

  • @akmalanish26
    @akmalanish26 ปีที่แล้ว +35

    യേശുവേ എൻ്റെ എല്ലാ മാനസിക വേദനകളും അവിടുന്ന് മാറ്റി എൻ്റെ മനസിന് ആശ്വാസം തരണമേ

  • @anilbabu.9460
    @anilbabu.9460 11 หลายเดือนก่อน +45

    കഷ്ടപ്പാടിലും ദുഖങ്ങളിലും രോഗങ്ങളിലും ദൈവത്തെ സ്തുതിക്കുന്നു.. അങ്ങ് ഞങ്ങളെ തളർത്തുകയില്ല . ഉപേക്ഷിക്കുകയില്ലെന്ന് അറിയുന്നു. എൻ്റെ യേശുവേ എൻ്റെ പാപങ്ങൾ ക്ഷമിക്കണെ.അങ്ങയുടെ പരിശുദ്ധമാവിൽ നിറക്കണെ. അങ്ങേയ്ക്ക് നന്ദി ...

    • @sindhubiju7382
      @sindhubiju7382 10 หลายเดือนก่อน +1

      ആമേൻ 🙏🙏🙏

    • @MercyJose-dh6zb
      @MercyJose-dh6zb 9 หลายเดือนก่อน +1

      😢😂❤

  • @JohnJustin-yn3wh
    @JohnJustin-yn3wh ปีที่แล้ว +11

    യാസുവേ എന്റെ വീട്ടിലെ എല്ലാവരുടെയും അസുഗം മാറ്റി തന്നും, എല്ലാവരെയും അനുഗ്രഹിക്കയും ചേയ്യണമെ. യെശുവിനെ ഞങ്ങൾ എതു സമയവും ഓർക്കും. യേശുവിനെ കൈവിടുകയില്ല എന്റെ കുടുംബം അപ്പോഴും.

  • @anishmathew7593
    @anishmathew7593 ปีที่แล้ว +44

    എന്റെ യേശുവേ, പല കാരണങ്ങളാൽ വിഷമിക്കുന്ന ഞങ്ങളുടെ മനസ്സിനേ പ്രകാശിപ്പിച്ച് ഞങ്ങൾക്ക് ശരീര സൌഖ്യവും നൽകണമേ

  • @lissathomas2113
    @lissathomas2113 หลายเดือนก่อน +4

    നാളെ എന്റെ മകന് എക്സാം ആണ് അവനാ എക്സാം നന്നായി എഴുതി പാസാക്കുന്നതിനു വേണ്ട അനുഗ്രഹം നൽകി എന്തേ കർത്താവേ അനുഗ്രഹിക്കണമേ

    • @MaryKolpe
      @MaryKolpe หลายเดือนก่อน

      14:14 14:16 14:17 14:18

  • @snehaasnehaa8108
    @snehaasnehaa8108 ปีที่แล้ว +31

    എന്റെ ആപ്പ. എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @syamilisubash
    @syamilisubash ปีที่แล้ว +25

    എന്റെ ഈശോയെ സ്നേഹനിധിയായ ദൈവമെ . വാടകക്കാരെ പേടിക്കാതെ എന്റെ മക്കൾക്ക് കേറിക്കിടക്കാൻ ഒരു കുഞ്ഞു വീട് വയ്ക്കാൻ ദൈവമേ എന്റെ ക്കുടെ undavane

    • @shijuantony3368
      @shijuantony3368 ปีที่แล้ว +4

      Daivam ningalude Prarthana kelkate

    • @georginajohn7446
      @georginajohn7446 ปีที่แล้ว

      എന്റെ മോളെ ക്യാഷ്മി uda രോഗം mattitharana

    • @shijuantony3368
      @shijuantony3368 ปีที่แล้ว

      @@georginajohn7446 Jesus ellam sughapeduthum. Trust in God

    • @rajujohn5432
      @rajujohn5432 ปีที่แล้ว

      Nadakkum pedikanda

    • @syamkumars7455
      @syamkumars7455 ปีที่แล้ว

      🙏🙏 ദൈവം നല്ലൊരു ഭവനം തരട്ടെ.. പ്രാർത്ഥിക്കാം..

  • @ashajacob7281
    @ashajacob7281 10 หลายเดือนก่อน +14

    എന്റെയേശുവേ എന്റെ മനസ്സിന്റെ ആകുലതകളെല്ലാം നിന്റെ കരുണയാൽ സന്തോഷമാക്കണമേ

  • @sumalethajohn8215
    @sumalethajohn8215 ปีที่แล้ว +15

    നന്ദി അപ്പാ.........നന്ദി..നന്ദി..........കൂടെ nadakkuñathinun.... കൂടെ irikkunnathinum......... എല്ലാം എല്ലാമായി ഇപ്പോഴും anunimizham കൂടെ കൈപിടിച്ച് നടത്തുന്നതിനായി നന്ദി... അപ്പാ....... നന്ദി.........

  • @nibulalu4694
    @nibulalu4694 9 หลายเดือนก่อน +5

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @RRRRRRRRR-xk4pg
    @RRRRRRRRR-xk4pg 7 หลายเดือนก่อน +3

    ദൈവമേ, യേശു അപ്പച്ചാ, മാതാവേ, പ്രാർത്ഥനക്ക് ഉത്തരം നൽകണേ, പാപങ്ങൾ എല്ലാം പൊറുക്കണേ. ആമേൻ

  • @babymoneymathew590
    @babymoneymathew590 ปีที่แล้ว +37

    എന്റെ അപ്പാ അങ്ങാണ് ഞങ്ങളുടെ ശരണം

    • @sherlygeorge5336
      @sherlygeorge5336 ปีที่แล้ว +3

      എന്റെ ഈശോയെ എന്റെ നടുവേദന പൂർണമായി മാറ്റിത്തരണമേ തിരു രക്തം കൊണ്ട് എന്നെ കഴുകണമേ 🙏🙏

    • @susanshaji5062
      @susanshaji5062 10 หลายเดือนก่อน

      Yesuve enneyum kudubatheyum anigrahikaname

  • @sajithasaji4142
    @sajithasaji4142 ปีที่แล้ว +10

    എന്റെ ഈശോയെ എന്റെ ഭർത്താവ് ഇറ്റലിയിൽ പോകാൻ അനുഗ്രഹിക്കേണമേ ഞങ്ങളുടെ ഭാവനത്തിന്റെ
    കടബാധിതകൾ മാറ്റി തരണമേ ഈശോയെ നന്ദി
    ഈശോയെ സ്തുതി
    ഈശോയെ ആരാധന
    🙏🙏

  • @sajeevalalsukumaran4393
    @sajeevalalsukumaran4393 ปีที่แล้ว +58

    കർത്താവായ ദൈവം എന്റെ വീട്ടിൽ വന്നു സമാധാനം തരും എന്നു ഞാൻ വിശ്വസിക്കുന്നു. 🌹കർത്താവേ എന്റെ ദൈവമേ കൃപ തരണേ 🌹കരുണ കാണിക്കണേ 🌹🌹🌹🌹ആമ്മേൻ 🌹🌹q

  • @madhus3121
    @madhus3121 7 หลายเดือนก่อน +11

    ഈ രാത്രി ഈ പാട്ട് എന്റെ കാലിന്റെ വേദന ദൈവം എടുത്തു മാറ്റി എന്ന് വിശ്വസിക്കുന്നു

  • @celinemathew7124
    @celinemathew7124 7 หลายเดือนก่อน +3

    ഈശോയെ, ഒരു ജോലി ശരിയാക്കി കൊടുക്കണേ...36 വയസ്സുണ്ട്, കല്യാണം ആയില്ല, ജോലിയും ഇല്ലാ. Amma ഒത്തിരി സങ്കടത്തിൽ ആണ്... ഈശോയെ, അനുഗ്രഹിക്കണേ 🙏🙏

  • @EzzaBella-z5n
    @EzzaBella-z5n 2 หลายเดือนก่อน

    എന്റെ ഈശോ കടങ്ങൾ എത്രയും വേഗം തീരുവാൻ സഹായിക്കേണമേ 🙏😢

  • @rajashp7208
    @rajashp7208 ปีที่แล้ว +6

    യേശുവേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതേ കാത്തു കൊള്ളണമേ നാഥാ ഒത്തിരി കാലം കൂടി കിട്ടിയ എന്റെ പൊന്ന്നുമോളാണ് അവൾക്ക് യാതൊരു പ്രശ്നം ഇല്ലാതെ കാത്തു കൊള്ളണമേ. എല്ലാവരെയും കാത്തു കൊള്ളണമേ

    • @Deepa594
      @Deepa594 ปีที่แล้ว

      എന്റെ എല്ലാം മാനസിക ദു:ഖങ്ങളും മാറ്റി തരണമെ

  • @kunjuzvlog8279
    @kunjuzvlog8279 12 วันที่ผ่านมา +1

    Yeshuve njan oru hindu aanu. Ent kunje nurding exam pass aakane

  • @s7efx752
    @s7efx752 ปีที่แล้ว +24

    എന്റെ മകൻ രഞ്ജിത്തിന്റെ ആത്മാവ് സ്വർഗത്തിലേക്ക് പോകാൻ വേണ്ടി ഇശോയോട്അപേക്ഷിക്കണമേആമേൻ ഇളയമോന്പുറത്തേക്ക്പോകാൻഒരവസരംവന്നിട്ടുണ്ട്അത്ഒരുമുടക്കവുംവരാതെനടത്തിതരണമേആമേൻ

    • @sujiar
      @sujiar ปีที่แล้ว +1

      Ranjit will go 🚶‍♂️ 😌 😅🎉to God's gift 🎁 u can prayer 🙏 ❤️ u can see 👀 🙏 from dr raj family 👪 from Chennai namaste

    • @incyjose8125
      @incyjose8125 ปีที่แล้ว

      🙏🏻

    • @daisykurian99
      @daisykurian99 6 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @antonyjose2173
    @antonyjose2173 11 หลายเดือนก่อน +22

    ഈശോയെ എന്റെ മോന്റെ വിവാഹം നടക്കുവാനുള്ള കൃപ നല്കണേ 🙏🙏🙏

    • @JosephSamuel-hr3tt
      @JosephSamuel-hr3tt 4 หลายเดือนก่อน

      Ji❤️‍🔥

    • @johnsonva3227
      @johnsonva3227 2 หลายเดือนก่อน

      അനുഗ്രിക്കണമേ

  • @Aadiaksa
    @Aadiaksa 7 หลายเดือนก่อน +4

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും സങ്കടങ്ങളില്നിന്നും കാക്കണേ ഈശോയെ....... 🙏🙏🙏🙏🙏🙏🙏

  • @sweetyka6677
    @sweetyka6677 6 หลายเดือนก่อน +3

    എന്റെ ഈശോയെ, എന്റെ മനസിനെ ശക്തിപ്പെടുത്തണേ... 🙏🙏❤️❤️

  • @bindur-di5jw
    @bindur-di5jw ปีที่แล้ว +32

    യേശുവേ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏

    • @svm7139
      @svm7139 ปีที่แล้ว +2

      will bless you

    • @anjudevu3285
      @anjudevu3285 ปีที่แล้ว +2

      ഞാൻ പ്രാർത്ഥിക്കും നിങ്ങൾക് വേണ്ടി

    • @jobyjohn2007
      @jobyjohn2007 ปีที่แล้ว +3

      വയനാട്ടിൽ മരുന്ന് ഉണ്ട് ആ മരുന്ന് കഴിച്ച് എന്റെ അളിയന് കുഞ്ഞ് ആയി 4വയസ്സായി

    • @SS-zu5uw
      @SS-zu5uw ปีที่แล้ว +1

      Godblessyou🙏

    • @Munnithasneem
      @Munnithasneem ปีที่แล้ว

      ആമീൻ

  • @jositibin7944
    @jositibin7944 หลายเดือนก่อน +1

    Eshoyee nte Ella pavangalum ennodu shamikkane ennodu karuna aayirikkanee anugrahikkanee eshoyee

  • @JobinJoseph-t4n
    @JobinJoseph-t4n 11 หลายเดือนก่อน +5

    എന്റെ ഈശോയെ എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @justint.g7490
    @justint.g7490 หลายเดือนก่อน +1

    ബേബിയേയും അവന്റെ കുടുംബത്തേയും അവരുടേ ആവശ്യങ്ങളേേയും നിന്റെ തിരുക്കരത്തിൽ സമർപ്പിക്കുന്നു നിന്റെ ആണിപ്പഴുതാകുന്ന പൊൻ കരം നീട്ടി അവനെ ആശീർവദിക്കണമേ

  • @kamalam-4882
    @kamalam-4882 ปีที่แล้ว +38

    എന്റെ മകളുടെ 3 വർഷത്തെ നഴ്സിംഗ് പഠനത്തിനും എന്റെയും മകളുടെയും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റിത്തരണേ കാരുണ്യവാനായ ഈശോ നാഥാ ആമേൻ.

  • @ManjuJayan-q3u
    @ManjuJayan-q3u 9 หลายเดือนก่อน +7

    Ente dhivathinu nanni

  • @castefedric4086
    @castefedric4086 ปีที่แล้ว +21

    ഈശോയെ വിഷുദിയിലും, വിശ്വാസത്തിലും ദൈവസ്നേഹത്തിലും ദൈവഭയത്തിലും, എലിമയോടെ ജീവിക്കാനുള്ള കൃപയും, ഹൃദയവും എനിക്കും എന്റെ തലമുറയ്ക്കും തരണേ.ആമേൻ
    അമ്മേ മാതാവേ ഈ നിയോഗത്തിന് വേണ്ടി അമ്മയുടെ മകനായ ഈശോയോട് മാധ്യസ്തം... ആവേ വഹിക്കണേ...

  • @MiniMini-t3w2l
    @MiniMini-t3w2l 2 หลายเดือนก่อน +3

    ഈശോയെ എന്റെ മോന് നല്ല ഒരു തുണയെ കൊടുക്കണമേ .
    😢😢😢

  • @surendrenmalasurendrenmala1305
    @surendrenmalasurendrenmala1305 21 วันที่ผ่านมา

    എന്റെ ഈശ്വയെരോഹത്തിദുരിതങ്ങളിൽ നിന്ന് എല്ലാ മക്കളെയും
    എന്റെ ഭർത്താവിന്റെ കാലിന്റെ മുഴ ഓപറേഷൻ കഴിക്കാതെ മാറ്റിത്തരാനേ എന്റെ ഈശ്വയെ 🙏🙏

  • @lillythomas3891
    @lillythomas3891 11 หลายเดือนก่อน +4

    Ente kaiyude vedhana matti tharaname

  • @MiniMini-t3w2l
    @MiniMini-t3w2l 25 วันที่ผ่านมา +1

    ഈശോയെ മുള്ളാണി തറച്ച് നെറ്റിയിലൂടെ ഒഴുകുന്ന ചുടു ചോര എന്റെ ഈ ലോകത്തിലെ മാനവരാശിയുടെ രക്ഷക്കായല്ലോ എന്റെ നാഥ🩷🩷🩷🩷🩷🩷

  • @praveenaveena1242
    @praveenaveena1242 ปีที่แล้ว +5

    Karthave ente familya
    Raskhikkansm appa ente hasbadntin Kaden theruvan appa our nalla vazhi tharanam Sunitha Selvamoni Tamil nadu 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲

  • @telmasebastian9564
    @telmasebastian9564 หลายเดือนก่อน +1

    യേശുവേ കടബാധ്യതയാണ് ഞങ്ങളുടെ ഭവനം കിടക്കുകയാണ് യേശു അതിൽ നിന്നെല്ലാം ഞങ്ങൾക്ക് മോചനം നൽകണമേ കൂടാതെ എന്റെ കാല് ഓപ്പറേഷൻ ചെയ്തിരിക്കുകയാണ് യേശുവേ നാഥാ എന്നെ സുഖപ്പെടുത്തണമേ

  • @angeltherese-qe8li
    @angeltherese-qe8li ปีที่แล้ว +6

    എന്റെ ഫേവറേറ്റ് സോങ്ങ് ആണ് സങ്കടം വരുമ്പോൾ ഈ പാട്ട് കേൾക്കും ഈശോ സങ്കടം മാറ്റിത്തരും🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😭😭😭😭😭😭 എന്റെ ഈശോ മാത്രമേ എനിക്കുള്ളൂ

  • @stellas964
    @stellas964 ปีที่แล้ว +11

    യേശുവേ നന്ദി

  • @rajir3886
    @rajir3886 7 หลายเดือนก่อน +1

    തമ്പുരാനെ എന്റ ജീവിതത്തിലേക്ക് കടന്നു വരണമെന്ന് പ്രാർത്ഥിക്കുന്നു എന്റെ മകളുടെ വിവാഹം നടത്തിത്താരാണമേ

  • @lathashaji436
    @lathashaji436 ปีที่แล้ว +8

    അമ്മ മാതാവേ എന്റെ മകന്റെ വിവാഹം നടത്തിത്തരേണമേ സന്തോഷവും സമാദാനവും നിലനിൽകേണമേ അമ്മ ഞങ്ങളെ കാത്തുകൊളേണമേ

  • @NishaM-z9g
    @NishaM-z9g 15 ชั่วโมงที่ผ่านมา

    യേശുവേ,, എന്റെ മനസ്സിലുള്ള വിഷമങ്ങൾ എല്ലാം മാറ്റി തരണമേ 😢

  • @marymp9094
    @marymp9094 10 หลายเดือนก่อน +4

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @athiraachu7959
    @athiraachu7959 6 วันที่ผ่านมา

    ഈ ശേ യെ... എന്റെ.... സങ്കടം... അവിടുന്നു... അറിയാമല്ലോ...എന്നായും എന്ന കൾ ഉപരി സങ്കടം പെ ടു ന്നാ വരെ യും നീ രേഷികേ ണ മേ ❤❤❤

  • @bijumc1878
    @bijumc1878 ปีที่แล้ว +7

    എന്റെ 5 വയസ്സുള്ള ചെറുമകൻ ഡെറികിന് എപ്പോഴും ഈ ഗാനങ്ങൾ തന്നെ കേട്ടുകൊണ്ടിരിക്കണം. കുറച്ചു കഴിയുമ്പോൾ കണ്ണുനീർ ധാരയായി ഒഴുകുന്നതു കാണാം. അത്രയ്ക്കു് ആ കുഞ്ഞു മനസ്സിനെ സ്വാധീനിച്ച ഗാനങ്ങൾ🙏👍

    • @manojm4724
      @manojm4724 11 หลายเดือนก่อน

      😅

  • @martinkl6678
    @martinkl6678 3 หลายเดือนก่อน +1

    ഈശോയെ എൻ്റെ കടങ്ങൾ വീട്ടവനും സ്വന്തമായി ഒരു വീട് ഉണ്ടാകാനും എൻ്റെ പ്രാർത്ഥന കേട്ട് എന്നെ സഹായിക്കണമേ ലോക രക്ഷകനായ യേശുവേ

  • @BennyJoseph-xv4rq
    @BennyJoseph-xv4rq 5 หลายเดือนก่อน +2

    യേശുവേ നടുവിന്റെ വേദന മാറ്റി കൊടുക്കണം

  • @MercyShaji-i4n
    @MercyShaji-i4n 2 หลายเดือนก่อน

    എന്റെ ഈശോയെ ഒത്തിരി മലയുടെ മുകളിലായിരിക്കുന്ന ഫവനവും സ്ഥലവും വിൽക്കുന്നതിനുവേണ്ടി ഈശോയോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏♥️❤️

  • @mollyjose3649
    @mollyjose3649 10 หลายเดือนก่อน +13

    യാശുവേ എന്റെ പ്രാർത്ഥനക്കു ഉത്തരം തരണമേ ❤😂

    • @magdalenamagi4172
      @magdalenamagi4172 3 หลายเดือนก่อน

      കർത്താവേ ഞങ്ങൾ ഞങ്ങ ളോട് കരുണ തോന്നണമേ.

  • @marysobha
    @marysobha 8 หลายเดือนก่อน +1

    എ എൻ്റെ അ പ്പെ എന്ന യുകുടുബത്തുംരക്ഷകനം

  • @JohnsonP.P-sw3yg
    @JohnsonP.P-sw3yg 4 หลายเดือนก่อน +7

    Njan prarthikam

  • @merlinroy8712
    @merlinroy8712 ปีที่แล้ว +18

    ഈശോയെ നന്ദി ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @GrittyJose
    @GrittyJose หลายเดือนก่อน

    ഈശോയെ എൻ്റെ ജീവത പ്രശ്നങ്ങൾ മാറ്റി എന്നെയും മക്കളെയും അനുഗ്രഹിക്കണമെ

  • @binithomas8594
    @binithomas8594 ปีที่แล้ว +8

    എൻ്റെ ദൈവമേ...പാപിയായ എന്നോടും,എൻ്റെ കുടുംബത്തോടും കനിവുണ്ടാകനെ..ഞങ്ങളുടെ മക്കൾക്ക് നല്ല ജീവിതം നൽകണേ....അങ്ങയെ അറിയാനും,അനുഭവിക്കാനും ഉള്ള വരങ്ങൾ അവർക്കും,കുഞ്ഞു മക്കൾക്കും നൽകി anugrahickane...ആമേൻ

  • @maloottyratheeshmalotty7440
    @maloottyratheeshmalotty7440 2 หลายเดือนก่อน +1

    Yeshuve cheyytha Ella upakarngalukkum nanni sorgathilappa . Ente kudumbathe kathuparipalikkane .

  • @swaroopnarayanan9829
    @swaroopnarayanan9829 ปีที่แล้ว +4

    സ്നേഹിതനായ ഈശ്വയെ ജോലി ശെരിയാകിതരണേ

  • @remyagaury
    @remyagaury 7 หลายเดือนก่อน +4

    യേശുവേ... എന്റെ അനിയന്റെ വിവാഹം നടക്കുവാൻ അനുഗ്രഹിക്കണേ

  • @jibusasikumar1163
    @jibusasikumar1163 4 หลายเดือนก่อน +1

    ഇശോ എല്ലാ സ്തുതികൾക്കും സ്തോത്രങ്ങളും അങ്ങേക്ക് മാത്രം യോഗ്യം.എന്റെ ഏറ്റവും വലിയ ആവശ്യങ്ങളെ കാളും മതിയായ ഇശോയെ... Amen

  • @VijithaRv
    @VijithaRv ปีที่แล้ว +225

    യേശുവേ എന്റെ അച്ഛൻ ക്യാൻസർ രോഗം കാരണം ഒരുപാടു വേദന അനുഭവിക്കുന്നു അതിൽ നിന്നും ഒരു വിടുതൽ കൊടുക്കണമേ 🙏🏻🙏🏻😭

  • @bbbchannel261
    @bbbchannel261 6 หลายเดือนก่อน +1

    കരയുന്ന മക്കൾ ക്കു സമാധാനം കൊടുക്കണേ. യേശുവേ നന്ദി

  • @SrieelatharRajappan
    @SrieelatharRajappan 9 หลายเดือนก่อน +4

    യേശുവേ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ

  • @ജംബു
    @ജംബു ปีที่แล้ว +19

    നല്ല അടിപൊളി ഗാനം l lave ജീസസ് 🙏🙏🙏🙏🙏🙏

  • @earnestantony2967
    @earnestantony2967 10 หลายเดือนก่อน +2

    യേശുവേ അപ്പാ എന്നെയും എന്റെ ഭാര്യയെയും എന്റെ മക്കളെയും അനുഗ്രഹിക്കേണമേ.ഞങ്ങളുടെ കടബാധ്യത എല്ലാം മാറ്റി സാമ്പത്തികം തന്നു എന്റെ കുടുംബത്തോടൊപ്പം ജീവിക്കാൻ കനിയേണമേ. എന്റെ സഹോദരെങ്ങളെയും
    അനുഗ്രഹിക്കണമേ.ഞങ്ങളുടെ പാപങ്ങൾ പൊറുത്ത് ഈ പ്രാർഥനാ അപേക്ഷകൾ സ്വീകരിക്കണമേ നന്ദി സ്തോത്രം ആരാധന പിതാവേ.ആമ്മീൻ 🙏🙏🙏🙏🙏

  • @jerin_7389
    @jerin_7389 ปีที่แล้ว +3

    Ente makaleyum jeevitha pankaliyeyum ente kudumbatheyum kathu kollane ameen

  • @mercyjose4004
    @mercyjose4004 ปีที่แล้ว +3

    തമ്പുരാനോ എനിക്ക് ഒരു വിട് താന്ന് അനുഗ്രഹിക്കണേ

  • @johnjoseph5406
    @johnjoseph5406 4 หลายเดือนก่อน +1

    എന്റെ അമ്മിച്ചി എന്നെ തനിച്ചാക്കി വിട്ടു പോയി സ്വർഗ്ഗത്തിലേക്ക് അമ്മിച്ചിയുടെ ആത്മാവിന് നിത്യ ശാന്തി നൽകണമെ

  • @Ashley-qf9nu
    @Ashley-qf9nu ปีที่แล้ว +11

    വാഴ്ത്തിടുന്നു നാഥാ നിൻ മഹത്യം

  • @RejaniRejani-d5d
    @RejaniRejani-d5d 2 หลายเดือนก่อน

    എൻറ ഈശോയ എൻറ മക്കൾക്ക് നല്ലൊരു തീരുമാനമെടുക്കാനുള്ള ശക്തി കൊടുക്കണമേ അവരുടെ മേൽ വരണം❤❤❤❤❤❤

  • @Ancy81992
    @Ancy81992 11 หลายเดือนก่อน +12

    എന്റെ കർത്താവേ ഈ പാട്ട് കേൾക്കാനുള്ള ശക്തി തരണേ 🙏🙏🙏

  • @ShajiOf
    @ShajiOf หลายเดือนก่อน +1

    എൻ്റെ ഇശോ എൻ്റെ തെറ്റുകൾ പൊറുക്കണമേ ഞങ്ങളെ കാത്തോണേ⛪⛪

  • @BennyJoseph-xv4rq
    @BennyJoseph-xv4rq 5 หลายเดือนก่อน +3

    യേശുവേ എന്റെ മകനെയും മകളെയും അനുഗ്രഹിക്കട്ടെ