സംഗീതരംഗത്തെ ഒരു പ്രധാന കാൽവെപ്പാണ് താങ്കൾ ഇവിടെ കാഴ്ചവച്ചിരിക്കുന്നത്. വിദഗ്ധരായ ആരും തന്നെ കൈവെക്കാൻ സാധാരണയായി തയ്യാറാകാത്ത ഈ മേഖലയിൽ താങ്കൾ ഒരു ഭഗീരഥപ്രയത്നം തന്നെ ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ ....!!! സകല ഭാവുകങ്ങളും താങ്കൾക്ക് ഞാൻ നേരുന്നു.
മതിയാകും. പക്ഷേ പറയുമ്പോൾ ഒരു വ്യക്തതക്ക് വേണ്ടി ഇങ്ങനെ പറയുന്നത്. ഒരു കട്ടയുടെ തൊട്ടടുത്ത് വരുന്ന കട്ട അത് കറുത്ത കട്ടയാകാം വെള്ള കട്ടയാകാം അതാണ് Half note.
സംഗീതരംഗത്തെ ഒരു പ്രധാന കാൽവെപ്പാണ് താങ്കൾ ഇവിടെ കാഴ്ചവച്ചിരിക്കുന്നത്. വിദഗ്ധരായ ആരും തന്നെ കൈവെക്കാൻ സാധാരണയായി തയ്യാറാകാത്ത ഈ മേഖലയിൽ താങ്കൾ ഒരു ഭഗീരഥപ്രയത്നം തന്നെ ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ ....!!! സകല ഭാവുകങ്ങളും താങ്കൾക്ക് ഞാൻ നേരുന്നു.
താങ്ക്സ് .....
good jab
നല്ല ക്ലാസ്
സാധാരണയിൽ നിന്നും വ്യത്യസ്ഥവും
വളരെ യുക്തിപൂർവ്വം
ക്ലാസ്സെടുത്തിട്ടുണ്ട് .
പഠിതാക്കൾക്ക് ഏറെ ഗുണകരമാണ്
Sir...music enthennariyan agrahamulla arkkum orupadu prayojanam cheyyunna video anithu...ithrayum simple ayi music nte basic karyangal paranju manassilakkiyathinu orupadu nandhi..nallathu varatteyennu prardhikkunnu.....!!
Sir ആദ്യം ഈ പാട്ട baground music ഓഫ് ചെയ്യു.. അരോചകം ഉണ്ടാകുന്നു.. Music ട്യൂട്ടോരിയൽ ചെയുമ്പോൾ അതിന്റെ സ്റ്റാൻഡേർഡ് കീപ് ചെയ്തു കൊണ്ടുപോകു 👌🙏
താങ്കളുടെ വിലയേറിയ അഭിപ്രായത്തോട് യോജിക്കുന്നു. ആദ്യമായി ചെയ്തപ്പോൾ അങ്ങനെയായിപ്പോയതാണ്. ഇനി അത് പരിഹരിക്കാം.
🙏🏻💐 വളരെ ഏറെ മനസ്സിലാക്കി തന്നു... Thanks
Nice...manasilakunnund
കണ്ടെത്താൻ വൈകിപ്പോയോ എന്നൊരു തോന്നൽ. എന്നാലും വളരെ നല്ല വിവരണം. നന്ദി ❤
Thank you
Thank you sir for this informative and valuable class. Let God bless you for your hard work!
Thank you
Thank you ji
മനസിലാകുന്ന വിവരണത്തിന് നന്ദി. തുടരണം.... ഒരു അഭിപ്രായം ഉണ്ട്.. backround music ഓവർ flow ആയിട്ടുണ്ട്.. നേരിയ ശബ്ദത്തിൽ തംബുരു കൊടുത്താൽ മതിയാകും...
Thanks . അടുത്ത വീഡിയോകളിൽ ഈ കുറവ് പരിഹരിക്കന്നതാണ്.
ഗംഭീരം 👌🙏
Thank you sir
ഈ വിവരണങ്ങൾ ഒന്നിച്ച് പറയാതെ കുറച്ച് വിവരണം ഉദാഹരണ സഹിതം പറയാമോ പിന്നണി സംഗീതം തംബുരു ആക്കുക
Very informative ❤
Good
Kurachu manassilaayi poornnamaayum manassilaakan aagrahikkunnu✌️🙏
Oru pravasyam koodi kaanuka appol manassilakum
❤soooper
Very usefull👍
Super
Back ground music vendayirunnu.
അത് ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്
Sir super
Very useful video, please avoid background music
Ok next time
Sir, western music il G n G# undallo
G# = Ab
Sharp and flat വെള്ളയിൽ നിന്ന് കറുപ്പിലേക് എന്ന് ഉണ്ടോ.. ഒരു കട്ട മുന്നോട്ടോ പുറകോട്ടു ആയാൽ പോരെ.. half note?
മതിയാകും. പക്ഷേ പറയുമ്പോൾ ഒരു വ്യക്തതക്ക് വേണ്ടി ഇങ്ങനെ പറയുന്നത്. ഒരു കട്ടയുടെ തൊട്ടടുത്ത് വരുന്ന കട്ട അത് കറുത്ത കട്ടയാകാം വെള്ള കട്ടയാകാം അതാണ് Half note.
വളരേനന്ദി
Music enthinanu mixing parayunnath clear aayi kelkande
👍👍👍👍👍👍👍👍👍
Enthanu ragam?
Awesome
🙏🏾❤️
Sir kazhinj poya kaalam kattinakkare,Nee maranna pattukal ith eth ragam annenn parayano,Ath pole ulla vera songs nokkana,pls reply 💔
Sound kuravanu sir
👌👌👌👌👌
🙏🙏🙏👌👌👌
C. D flat D F. Is wrong.
C D flat E F. Right 👍
C D flat D F is not wrong because, this is one of the 12th melakartha chakram
Super
Thanks