ലോകത്തിലെ ഏറ്റവും സിംപിളും പവർഫുള്ളും ആയ ഞണ്ട് ട്രാപ്പ് |Simple And Powerful Crab Trap In The world

แชร์
ฝัง
  • เผยแพร่เมื่อ 14 มี.ค. 2021
  • ലോകത്തിലെ ഏറ്റവും സിംപിളും പവർഫുള്ളും ആയ ഞണ്ട് ട്രാപ്പ് |Simple And Powerful Crab Trap In The world
    ജിയോ ചേട്ടന്റെ ചാനലിൽ കണ്ട ഞണ്ട് ട്രാപ് ആണ് ഞാൻ ഇവിടെ ഒന്ന് പരീക്ഷിച്ചു നോക്കിയത്.. സംഭവം പൊളി 🔥🔥🔥
    LOCATION IZZA FISHING TOOL
    Check out izza fishing tackles on Google!
    g.page/r/CcSZ2Z8LLHwyEAE
    WEBSITE IZZA FISHING TOOL
    whatshop.live/Izza_Fishing_Tools
    CONTACT
    +919497158370
    #crabtrap
    #poppys_and_vbt
    #kralafishing

ความคิดเห็น • 1K

  • @SunilKumar-ey9us
    @SunilKumar-ey9us 3 ปีที่แล้ว +10

    Fishing നെ കുറിച്ചു കൂടുതൽ അറിവ് തരുന്ന chanel ആണ് അതു കൊണ്ട് എനിക്കു ഇ chanel ഇഷ്ട്ടം മാണ് ഒരു നല്ല chanel ആണ്

  • @shanivlogs5420
    @shanivlogs5420 3 ปีที่แล้ว +18

    എനിക്ക് ചേട്ടന്റെ ചിരിയാണ് ഇഷ്ട്ടം 🥰

  • @fishingsquad3673
    @fishingsquad3673 3 ปีที่แล้ว +1

    ആ പുഞ്ചിരിയോട് കൂടിയുള്ള സംസാരം പൊളിയാണ് ചേട്ടാ ✨️✨️✨️✨️

  • @itsmemsa
    @itsmemsa 3 ปีที่แล้ว

    പല ഫിഷിംഗ് ചാനൽ കണ്ടിട്ടുണ്ട് അതിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരു ചാനൽ ആണ് ഇത് . വേറിട്ട രീതിയിലുള്ള ഫിഷിംഗ് , നിങ്ങളുടെ energetic ആയിട്ടുള്ള സംസാരം ഒക്കെ കൊണ്ടാണ് മറ്റുള്ളവയിൽ നിന്ന് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത്

  • @Abdulkaderkeezhur
    @Abdulkaderkeezhur 3 ปีที่แล้ว +5

    വേറെ ലെവൽ വീഡിയോ

  • @Abdulkaderkeezhur
    @Abdulkaderkeezhur 3 ปีที่แล้ว +5

    ചേട്ടാ ഞാൻ നിങ്ങളുടെ വലിയ ഒരു ഫാനാണ് കേട്ടോ

  • @nidhinvp7261
    @nidhinvp7261 3 ปีที่แล้ว

    മീൻ പിടിക്കാനും ഞണ്ട് പിടിക്കാനും ഒരു പാട് ഇഷ്ടപ്പെടുന്നവർ ഉണ്ട് . പക്ഷെ ഇത് പിടിക്കണ്ട ടെക്നിക്കുകൾ അറിയാത്തവരാണ് മിക്കവരും .എന്നാൽ ഈ ചാനൽ തുടങ്ങിയതു മുതൽ ഇത്തരം ടെക്നിക്കുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് അധിക വീഡിയോയും വരുന്നത് . അതു കൊണ്ട് തന്നെ ഈ ചാനൽ കാണുന്നവരാരും മീൻ പിടിക്കാൻ അറിയാത്തവരായി ഉണ്ടാകില്ല എന്നാണ് എൻ്റെ വിശ്വാസം . ഇത്തരം അറിവുകളുള്ള വീഡിയോസ് അപ് ലോഡ് ചെയ്യുന്ന ചേട്ടന് ഒരായിരം നന്ദി ......

  • @harikumar7713
    @harikumar7713 3 ปีที่แล้ว

    വളരെ വ്യത്യസ്തമായ രീതിയിൽ ഞണ്ട് പിടിച്ചു.ആദ്യമായി ആണ് ഇത്രയും സിംപിൾ ആയി തീരെ ചിലവ് കുറച്ചും കൂടുതൽ റിസൾട്ടോടെയും ഞണ്ട് പിടിച്ചു കണ്ടത് വളരെ നല്ല ആശയം. താക്സ്. ഇതുപോലെ ഉള്ള കൂടുതൽ ടിപ്സ് പ്രതീക്ഷിക്കുന്നു 👍

  • @kukkuamalkukku1181
    @kukkuamalkukku1181 3 ปีที่แล้ว +4

    ചേട്ടന്റെ സംസാരം മാത്രം മതി അതിൽ കൂടുതൽ വേറൊന്നും വേണ്ട അത് തന്നെയാണ് പോളി

  • @salman-pr2fq
    @salman-pr2fq 3 ปีที่แล้ว +3

    തനി നാടൻ സംസാരവും നെണ്ട് പിടുത്തവും pwoli❤👍

  • @user-rf1od1io9y
    @user-rf1od1io9y 3 ปีที่แล้ว +2

    ഹായ്.ചേട്ടായി 🥰.. ഞാൻ,,ഫിഷിങ്നെ,,, ഇഷ്ട്ടപ്പെടുന്ന ഒരുത്തനാണ്..🙏🙏🙏ഫിഷിങ് റോഡ് ആഗ്രഹിച്ചിട്ടല്ല,, ഞാൻ കമെന്റ് ഇടുന്നത്.... ഒരു പാട് കഷ്ട്ട പെട്ടു വെയിൽ കൊണ്ട്... ഇത്ര നല്ല ട്രിക്ക് സ്,, പറഞ്ഞു,, അവതരിപ്പിച്ചു,, പ്രാവർത്തികമാക്കി.. ഒരു ചെറിയ വീഡിയോവിൽ കൊള്ളുന്ന അതിലുപരി...എല്ലാവർക്കും പറഞ്ഞു കൊടുക്കുവാനുള്ള ചേട്ടന്റെ നല്ല മനസ്സ് ഞാൻ അതിന് ചേട്ടനോട് ആദ്യം നന്ദി പറയുന്നു... കൂടുതൽ നല്ല ഫിഷിങ് വീഡിയോകൾ കാണാൻ താല്പര്യമുണ്ട്. കട്ട വെയ്റ്റിംഗ് ലാണ് ഞാൻ🤪👍🌹👏👏👏👏👏👏👏✌️✌️✌️🎈🎈🎈🎈🎈

  • @subinkbalan2298
    @subinkbalan2298 3 ปีที่แล้ว

    ചേട്ടന്റെ വീഡിയോ ഒകെ അടിപൊളി ആണ്.but അതിനേക്കാളും രസം ചേട്ടന്റെ അവതരണവും സംസാരവും ആണ്....👍👍👍👍

  • @tenthousandkannur
    @tenthousandkannur 3 ปีที่แล้ว +5

    നാടൻ ചാനൽ ..നാട്ടിലെ ഭാഷ ,❤️ കണ്ട് കണ്ട് നിങ്ങ നാട്ടുകാരൻ ആയപോലെ.

  • @avmvideos4604
    @avmvideos4604 3 ปีที่แล้ว +3

    എല്ലാ വിഡിയോയും കാണാറുണ്ട് പിന്നെ നല്ല നാടൻ ഭാഷയിലുള്ള സംസാരം സൂപ്പർ ആണ്

  • @Manojmanu-kj8us
    @Manojmanu-kj8us 3 ปีที่แล้ว

    വീശുവല വീശുന്നത് കണ്ടാണ് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു അതിനുശേഷം കുറെയേറെ പുതിയ രീതിയിലുള്ള മീൻപിടുത്തം ഞങ്ങൾക്ക് കാഴ്ചവെച്ചു ഇനിയും പുതിയ പുതിയ ടിപ്സുകളും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു😎😎

  • @baijuvallikkottuchalil6001
    @baijuvallikkottuchalil6001 3 ปีที่แล้ว

    ഞണ്ട് പിടുത്തം സൂപ്പറായി. ഈ രീതിയിൽ ഞണ്ടിനെ കുടുക്കുന്നത് വളരെ സിമ്പിളായി തോന്നി. ഞണ്ടിനെ കുക്കും ചെയ്യേണ്ടിയിരുന്നു എന്നാണ് എൻ്റെ ഒരിത്. ഞണ്ട് വെന്തു വരുമ്പോൾ അതിൻ്റെ കളറ് അടിപൊളിയാണ്.....

  • @salampulladan8856
    @salampulladan8856 3 ปีที่แล้ว +3

    അടിപൊളി പക്കാ നാടൻ അവതരണം നമ്മെപ്പോലെതന്നെ 👍👍👍

  • @predator4890
    @predator4890 3 ปีที่แล้ว +3

    നല്ല അവതരണം ചേട്ടാ.
    കട്ട സപ്പോർട്ട് ഉണ്ട് 💪💪💪💪👍🥰

  • @haja6076
    @haja6076 3 ปีที่แล้ว

    ചുണ്ട ഇടാൻ പോയിട്ട് മീനൊന്നും കിട്ടാതെവരുമ്പോ നിരാശ അടിച്ചു ഇരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു പ്രചോധനം ഉണ്ടെല്ലോ അത് വേറെ ലെവലാ.
    ഇനിയും ഒരുപാട് വളരട്ടെ ഈ ചാനൽ

  • @niranjanranjith7062
    @niranjanranjith7062 3 ปีที่แล้ว +2

    ചേട്ടൻ എല്ലാത്തിനെയും കുറിച്ച് വിശദമായി പറയും ചേട്ടന്തേ സംസാരവും നല്ല രസമാണ് 😍😍😍😍😍

  • @navasms4599
    @navasms4599 3 ปีที่แล้ว +3

    ചെറിയ ഒരു പ്രദീക്ഷ അത്രെ ഉള്ളു 😍🤩

  • @enjoywitharju3978
    @enjoywitharju3978 3 ปีที่แล้ว +6

    POPPYS AND VBT യുടെ fishing ഇഷ്ട്ടമുള്ളവർ ഉണ്ടോ അതോ ഞാൻ മാത്രം ആണോ 🤩🤩❤❤

  • @ansarc7659
    @ansarc7659 3 ปีที่แล้ว

    മനസ്സിനെ കുളിർമയേകുന്ന
    ഒരുപാട് നല്ല വീഡിയോസ് നിങ്ങൾ ഇടാറുണ്ട്
    കായലുകളും പുഴകളും
    ജീവിതത്തിൽ ഒരുപാട് വേദനകൾ അനുഭവിക്കുന്നവൻ ആണ് ഞാൻ
    ഇതുപോലുള്ള വീഡിയോസുകൾ കാണുമ്പോൾ മനസ്സിന് ചെറിയൊരു ആശ്വാസം കിട്ടാറുണ്ട്

  • @arshadvp3007
    @arshadvp3007 3 ปีที่แล้ว +2

    തനി നാടൻ ഭാഷയിൽ ആണ് നിങ്ങൾ പറയുന്നത്. കേട്ടു നിന്നാൽ ടൈം പോകുന്നത് അറിയില്ല.👌👍. ഈ ചാനൽ ഇനിയും വളരട്ടെ.

  • @vishnuchandran722
    @vishnuchandran722 3 ปีที่แล้ว +3

    ഞണ്ട് പിടുത്തം കലക്കി👌👌
    കുക്കിംഗ് വീഡിയോ കൂടെ ഉണ്ടാർന്നേൽ പൊളിച്ചേനെ.....❤️

    • @athulkumar9539
      @athulkumar9539 3 ปีที่แล้ว +1

      Sathyam💪💥

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว +1

      ചെയ്യാം ബ്രോസ് 😍😍

    • @vishnuchandran722
      @vishnuchandran722 3 ปีที่แล้ว

      @@POPPYSANDVBT കട്ട സപ്പോർട്ട്❤️❤️💥

  • @krishnadask5761
    @krishnadask5761 3 ปีที่แล้ว +3

    ഏട്ടന്റെ വീഡിയോ കാണുന്നത് തന്നെ ഒരു റിലക്സസ്ഷൻ ആണ് ഏട്ടാ

  • @sinan7954
    @sinan7954 2 ปีที่แล้ว +1

    ഏട്ടാ ഏട്ടന്റെ വീഡിയോ സൂപ്പർ ആണ് എല്ലാം വിശദമായി മനസ്സിലാക്കി തരും ഞാൻ ചേട്ടന്റെ ഒരു കട്ട സപ്പോർട്ട് ഉണ്ടാകും

  • @riyasbabu5191
    @riyasbabu5191 3 ปีที่แล้ว

    അളിയാ നിങ്ങൾ പൊളിയാ... തിരന്നെടുപ്പിൽ 2 മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പോലെ... പുഴയിൽ നിന്നും കിട്ടിയില്ലേൽ തോട്.. തോടിൽ നിന്നും കിട്ടിയില്ലേൽ പുഴ... ഏതായാലും കലക്കി

  • @irshadk9634
    @irshadk9634 3 ปีที่แล้ว +4

    മീൻ പിടുത്തത്തിൽ അഡിക്റ്റ് ആയവർക് വ്യത്യസ്തമായ
    ഫിഷിങ് ടിപ്സ് പറഞ്ഞു തരുന്ന
    Poppys ans Vbd

  • @sreelakshmisreelakshmi5879
    @sreelakshmisreelakshmi5879 3 ปีที่แล้ว +3

    Love uuu brooo
    Beautiful presentation

  • @MartialTechie
    @MartialTechie 3 ปีที่แล้ว

    വെറൈറ്റി ഫിഷിങ് വിഡിയോസ് നോക്കി വന്നപ്പോ, മൊത്തത്തിൽ വറൈറ്റി ആയ ഒരു ചേട്ടൻ അപ്പൊ തന്നെ അടിച്ചു സബ്സ്ക്രൈബ്, ഇനി വെറൈറ്റി കുക്കിങ് കൂടി ആയ ഒന്നൂടെ ഉഷാർ ആകും 😋😋

  • @naaz503
    @naaz503 3 ปีที่แล้ว +1

    കായൽത്തീരത്തും കടപ്പുറത്തൊക്കെ പോയി ഇങ്ങനെ ചിരിച്ചോണ്ടിരുന്നാൽ വല്ല മൽസ്യകന്യകയും 🧜വന്ന് Love അടിച്ചുകൊണ്ട്പോകും ചേട്ടാ ...be care full 🥳
    ......ചിരി ishtam......😍

  • @sreejishnucb6725
    @sreejishnucb6725 3 ปีที่แล้ว +4

    നാടൻ ശൈലിയിൽ ആണ് എല്ലാം. Dress ആയാലും അവതരണം ആയാലും അതു കൊണ്ട് എനിക് ഭയങ്കര ഇഷ്ട്ടം ആണ് താങ്കളുടെ വീഡിയോസ്

  • @sujinjustin8478
    @sujinjustin8478 3 ปีที่แล้ว +3

    മചാനേ എല്ലാ० യടിപൊ🎩
    😁
    👕👍Great!
    👖

  • @nikhilak4820
    @nikhilak4820 3 ปีที่แล้ว

    കളങ്കമില്ലാത്ത അവതരണം ആണ് ചേട്ടന്റെ success അത് എല്ലാ വിഡീയോയിലും ഉണ്ട് keep going ഇനിയും ഇങ്ങനെ ഉള്ള ഫിഷിങ് വീഡിയോസ് പ്രതീക്ഷിക്കുന്നു lot of love ♥♥♥

  • @jithujithu3451
    @jithujithu3451 3 ปีที่แล้ว +1

    ഞാൻ എന്റെ വീടിന്റെ അടുത്തുള്ള പുഴയിൽ ഇതുപോലെ ചെയ്തു നോക്കി 😍 വറുക്കാൻ ഉള്ളത് കിട്ടി 😘😘😘

  • @fazalmuhammed3384
    @fazalmuhammed3384 3 ปีที่แล้ว +3

    oru givavayum kittatha njan

  • @Abdulkaderkeezhur
    @Abdulkaderkeezhur 3 ปีที่แล้ว +6

    എന്നെ മറന്നിട്ടില്ല ആയിരിക്കും

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว +2

      നിന്നെ എപ്പോളെങ്കിലും മറക്കാൻ പറ്റുമോ മുത്തേ...
      അന്ന് പകുതിയിൽ നിർത്തിയ വീഡിയോ കംപ്ലീറ്റ് ആക്കണ്ടേ

    • @Abdulkaderkeezhur
      @Abdulkaderkeezhur 3 ปีที่แล้ว

      Aa ok

  • @nishanthcv5010
    @nishanthcv5010 3 ปีที่แล้ว

    കുട്ടിക്കാലത്ത് തോട്ടിൽ പോയി ഒരു പാട് മീൻ പിടിച്ചത് ചേട്ടന്റെ വിഡിയോ കാണുമ്പോൾ ഒരു ഓർമ്മ . നമ്മുടെ നല്ല നാടൻ ശൈലിയിലുള്ള സംസാരവും ഒരു പാട് ഇഷ്ടം . ചേട്ടന്റെ ഒരോ വീഡിയോക്ക് വേണ്ടി വെയിറ്റിക്കാണു .any way super. keep it up.

  • @ragulkochu5127
    @ragulkochu5127 3 ปีที่แล้ว +1

    ശെരിക്കും പറഞ്ഞാൽ ആദ്യം ഇൻട്രോയിൽ കാണിച്ച ആ വിഡിയോ കാണാൻ ആഗ്രഹിക്കുന്ന എത്രപേരുണ്ട് , അതിനായുട്ടാണ് ഇനി ഉള്ള കാത്തിരിപ് 😍

  • @rahulkv6864
    @rahulkv6864 3 ปีที่แล้ว +8

    നമ്മക് നല്ല കമെന്റെ
    ന്നും ഇടാൻ അറീലപ്പാ

  • @sumeshsanee6894
    @sumeshsanee6894 3 ปีที่แล้ว +15

    നിൻ്റെ നാടൻ സ്റ്റൈൽ സംസാരം മാത്രം പോരെ മോനെ നിന്നെ support ചെയ്യാൻ..നല്ല അവതരണം..പുതിയ പുതിയ കണ്ടുപിടുത്തങ്ങളും...❤️

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว +2

      Thanx bro😍

    • @rajeshar2475
      @rajeshar2475 3 ปีที่แล้ว +1

      ഒരുലക്ഷത്തുനുമുകളിൽ പേര് കണ്ട വീഡിയോയിക്ക് പതിനായിരത്തിൽ താഴെ ലൈക്കു०,6നൂറിൽ താഴെ കമൻ്റു०.ഈ വീഡിയോ കണ്ടത് അയ്യയിരത്തിൽ താഴെ പേർ അഞ്ഞുറിനുമുകളിൽ കമൻറ് ,ലൈക്കിന് കുറവുമില്ല.

    • @sumeshsanee6894
      @sumeshsanee6894 3 ปีที่แล้ว

      @@rajeshar2475 ഏതൊരു സംരഭത്തിലും ഇത് പോലുള്ള ഗിഫ്റ്റുകളും ഓഫറുകളും ഉണ്ടാകും..അത് support ചെയ്യുന്നവർക്ക് ഒരു ആവേശം ആയി മാറുകയും ചെയ്യും..aa ആവേശം ആണ് കിരണിൻ്റെ പോലെ ഉള്ളർക്കുള്ള അംഗീകാരവും പ്രചോദനവും...❤️

  • @Techzila
    @Techzila 3 ปีที่แล้ว +1

    ചേട്ടന്റെ സംസാര ശൈലിയാണ്.... ഇ വീഡിയോസ് അടിപൊളിയാക്കണത്.... Keep going ചേട്ടാ.... Full support...❤️❤️❤️

  • @toptips1991
    @toptips1991 3 ปีที่แล้ว +2

    അവതരണ ശയ്‌ലി പൊളിയാണ് തനി മലയാള ശൈലി 😍 പോരാത്തതിന് പരം പരാകതമായ minpidithavum new fishing ideasum 💪🤩💚

  • @sudheergk
    @sudheergk 3 ปีที่แล้ว +4

    No crabs are harmed during making of this video .:)

    • @ashfinvlog8081
      @ashfinvlog8081 3 ปีที่แล้ว +1

      ഹലോ ചേട്ടാ എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു ഫിഷിങ് ചെയ്യുന്ന റോഡും റീലും വാങ്ങാൻ പക്ഷേ എന്നെ മാതാപിതാക്കളുടെ അതിനുള്ള കാശ് ഇല്ലായിരുന്നു അതുകൊണ്ട് ചേട്ടൻ giveaway കൊടുക്കുന്ന ആ റോഡും റീലും എനിക്ക് തന്നാൽ ചേട്ടന് വേണ്ടി എല്ലാ ദിവസവും ഞാൻ പ്രാർത്ഥിക്കും പ്ലീസ് അതെനിക്ക് തരുമോ ഞാൻ നിങ്ങളുടെ കാല് പിടിക്കാം പ്ലീസ്

    • @ashfinvlog8081
      @ashfinvlog8081 3 ปีที่แล้ว

      അത് ചേട്ടൻ തരുന്നതിൽ എന്റെ മാതാപിതാക്കൾക്ക് സന്തോഷമേയുള്ളൂ

  • @abhiramks9688
    @abhiramks9688 3 ปีที่แล้ว +6

    You work hard on your TH-cam videos. You brainstorm great video ideas. You take the time to record, edit and optimize each one. You research and add tags, end screens, and well-thought-out video descriptions. You reply to comments and interact with your viewers.
    All this can take hours on end for every single video…
    …and it’s easy to forget about your TH-cam channel description.

  • @ameeradhnan3868
    @ameeradhnan3868 3 ปีที่แล้ว +1

    അവതരണം വളരെ സിം ബിൾ ആയി കലക്കി.

  • @jithindia9
    @jithindia9 3 ปีที่แล้ว

    നല്ല ചിരിയോടെ intro ചെയ്യുന്നതാണ് നിങ്ങളുടെ പ്ലസ് പോയിൻ്റ്. നാടൻ ശൈലിയിൽ ഉള്ള അവതരണം ഈ വീഡിയോക്ക് ഡബിൾ പവർ കൊടുക്കുന്നുണ്ട്. Poppys and vbt ishtam....❤️

  • @nithinrajpv8904
    @nithinrajpv8904 3 ปีที่แล้ว +33

    ഈ വീഡിയോ ലൈക്കും കമന്റും ചെയ്യുന്നവർക്ക് കൊടുക്കുന്നതിനു പകരം എല്ലാ വീഡിയോ ക്കും കമന്റ് ചെയ്യുന്ന എനിക്ക് തന്നു കൂടെ. .,😬😬

  • @kiranrajeev9364
    @kiranrajeev9364 3 ปีที่แล้ว +4

    മച്ചാന്റെ എല്ല വീഡിയോയിലും ഉള്ള ആ ആക്റ്റീവ് ആ സന്തോഷവും ഇഷ്ടം ഉള്ള ആളുകൾ ഉണ്ടോ ഇവിടെ ഉണ്ടെങ്കിൽ ഇവിടെ കുടം
    ഇനീയും കൂടുതൽ ആളുകൾ കൂടി ഇതു ഒരു വലിയ ഫാമിലി ആയി മാറട്ടെ 👍👍👍

  • @vibinfishingVIOG
    @vibinfishingVIOG 3 ปีที่แล้ว +2

    അടിപൊളി സൂപ്പർ ട്രാപ്പ് കോഴി കുടൽ ഗ്ലൗസ് ഇട്ട് എടുക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് അത് സൂപ്പർ

  • @shinodkrshinu1266
    @shinodkrshinu1266 3 ปีที่แล้ว

    ബ്രോ
    പൊളി പൊളി പൊളിയെ 👍
    ഓട്ടു മിക്ക ഫിഷിങ് ചാനലിലും റോഡും റീലും ഉപയോഗിച്ചുള്ള ഫിഷിങ് മാത്രമാണ് കാണുന്നത് പക്ഷെ ചേട്ടന്റെ വിഡിയോസുകൾ വളരെ വ്യത്യസ്തമാണ്. അത് കൊണ്ടുതന്നെ ചേട്ടന്റെ ചാനലും വളരെ ഇഷ്ടമാണ് ❤❤❤

  • @karthikbhaskar6284
    @karthikbhaskar6284 3 ปีที่แล้ว +4

    ചങ്ങായി നിങ്ങ കാസ്രോഡിന്റെ അഭിമാനം ആകും ഉറപ്പാ

  • @omgfishing9621
    @omgfishing9621 3 ปีที่แล้ว +6

    "ഞണ്ട് സിമ്പിൾ ആണ്
    അതുപോലെ തന്നെ പവർഫുള്ളാണ് "
    കുട്ടിക്ക് മനസിയായോ?......

  • @fredyantony2
    @fredyantony2 3 ปีที่แล้ว

    വളരെ നല്ല ഫിഷിങ് ചാനൽ മികച്ച കൃത്യതയോടെ അവതരണം

  • @abhisheksuresh5872
    @abhisheksuresh5872 3 ปีที่แล้ว +1

    സംസാരം എജ്ജാതി. ഒന്നും പറയാൻ ഇല്ല. ഇതുപോലുള്ള ഒരു വ്ലോഗറെ ഞാൻ ഇതുവരെ കണ്ടിട്ടില്ല 😍😍

  • @shaijanxavier9286
    @shaijanxavier9286 3 ปีที่แล้ว +1

    Poppy's And VBT ചാനലിനും Izz A Fishing Too L Shopiനും വലിയ ഒരു വിജയ ആശംസകൾ നേരുന്നു. ഇനിയും നല്ല വീഡിയോ അവതരിപ്പിക്കുവാൻpoppys And VBT ചാനലിനും കഴിയട്ടെ എല്ലാ വിധ ആശംസകളും നേരുന്നു.

  • @salmanfayiz7451
    @salmanfayiz7451 3 ปีที่แล้ว +2

    മച്ചാനെ ഇങ്ങള് പൊളി അല്ലെ വീഡിയോ ഓക്കേ കിടിലൻ ആണ് ഫിഷിങ് വീഡിയോ എവിടെ ഉണ്ടെങ്കിലും കാണും പ്രേതെകിച്ചു മലയാളം ചാനൽ ആവുമ്പോൾ ഇത് പോലെ ഉപകാരം ഉള്ള ഇൻഫർമേഷൻ കിട്ടുന്നത് ആണ് വലിയ ഗിഫ്റ്റ് 😍😍😍

  • @sumeshsanee4750
    @sumeshsanee4750 3 ปีที่แล้ว

    മീൻ പിടിത്തം ഹോബി ആക്കി കൊണ്ട് നടക്കുന്ന എല്ലാവർക്കും നിൻ്റെ ഓരോ video's ഉം പ്രചോദനം തന്നെ ആണ്..inspiration primary..and give away secondary...
    All the best..ഇനിയും നാടൻ അവതരണവും നാടൻ style മീൻ പിടുത്തവും പ്രതീക്ഷിക്കുന്നു..

  • @Green_Kerala
    @Green_Kerala 3 ปีที่แล้ว +2

    Eattante 5k മുതലുള്ള subscriber aane ഞാൻ ഇപ്പോളും എല്ലാ videos കാണാറുണ്ട് (love from malappuram❤️)

  • @pradeepkumarpr3758
    @pradeepkumarpr3758 3 ปีที่แล้ว

    കുറച്ചുനാളുകൾ ആയതേ ഉള്ളു ചേട്ടന്റെ വീഡിയോ കണ്ടു തുടങ്ങിയത്... നല്ല അവതരണം, ചേട്ടന്റെ സംസാരം ഒരുപാട് ഇഷ്ടം..

  • @sanupalli
    @sanupalli 3 ปีที่แล้ว

    സന്തോഷവാനായി എപ്പോഴും ചിരിച്ചോണ്ടു പറയുന്ന ചേട്ടൻ സൂപ്പർ ആണ് ഫുൾ possittive ഞാൻ കൈ ചൂണ്ടാക്കാരൻ ആണ്....പിന്നെ കോഴിക്കോടൽ ഇടാൻ ഗ്ലൗസ് ഇട്ടതു മോശമായി പോയി ഡെഡിക്കേഷൻ ഇല്ലാണ്ടായി പോയി

  • @vinoystephen7806
    @vinoystephen7806 3 ปีที่แล้ว

    അവതരണം പൊളി
    എന്നും വെത്യസ്തമായ വീഡിയോ 👌👌👌

  • @roshnir357
    @roshnir357 3 ปีที่แล้ว +1

    വളരെ എളുപ്പം ഞടിന പിടിക്കുന്ന രീതി പൊളിച്ചു എനിക്ക് റോഡ് & റീൽ തരില്ല.കിടിയാലും കിടിയില്ലകിൽ മീൻ പിടിക്കാൻ പോകുന്നത് ഒരു ഹരമാണ്

  • @user-ol4im4es7v
    @user-ol4im4es7v 3 ปีที่แล้ว

    ചേട്ടന്റെ അവതരണം പൊളിയാണ് മച്ചാ......

  • @keralasmile
    @keralasmile 3 ปีที่แล้ว

    കോഴി കുടൽ മീൻ പിടിക്കാൻ വേണ്ടി ഒരുപാട് എടുക്കാറുണ്ട് പക്ഷേ അതൊക്കെ വെറും കൈ കൊണ്ട് ആയിരുന്നു പിന്നെ കൈ വല്ലാത്ത നാറ്റം ആയിരിക്കും ചേട്ടൻ കൈ ഉറ ഇട്ടത് കണ്ടപ്പോൾ അത് നല്ല തന്ത്രം ആണ് ...ചേട്ടന്റെ വീഡിയോ പൊളിയാണ് ...🌹🌹🌹😊👍

  • @abdulrasheedakhan1787
    @abdulrasheedakhan1787 3 ปีที่แล้ว

    നിങ്ങളുടെ സംസാര രീതി മറ്റുള്ള ചാനലുകളിൽ നിന്നും വ്യത്യസ്തമാണ്
    പിന്നെ കളർഫുൾ ആണ്, മറ്റുള്ള
    ചാനലുകൾ മോശമാണെന്നല്ല അതിനർത്ഥം. എല്ലാ ഭാവുകങ്ങളും നേരുന്നു. സർവേശ്വരൻ തുണക്കട്ടെ

  • @user-ju7fy1lm2r
    @user-ju7fy1lm2r 3 ปีที่แล้ว

    ചെട്ടന്റെ വീഡിയോയിൽ ഫുൾ വെത്യസ്ത ട്രാപ് കൊണ്ട മീൻപിടുത്തം . അത് തന്നെയാ ചേട്ടന്റെ വിജയം .. അറിവില്ലാത്തൊരു ഇതൊക്കെ കുറെ upakarapeadumm😘😘😘👍👍👍👍👍👍👍👍👍.

  • @vishnucv6366
    @vishnucv6366 3 ปีที่แล้ว

    എല്ലാകാര്യവും വ്യക്തമായി പറഞ്ഞു video ഇടുന്ന ചേട്ടൻ,
    Videos ഉക്കെ വളരെ നന്നായിട്ടുണ്ട്,
    ഇനിയും പുതിയ fishing രീതികൾ നമുക്ക് ആയ് കാണിച്ച് തരും എന്ന് വിശ്വസിക്കുന്നു.

  • @santhoshkondotty9244
    @santhoshkondotty9244 3 ปีที่แล้ว

    വ്യത്യസ്തമായ അവതരണ ശൈലിയും ',,, വെറൈറ്റി ഫിഷിംഗ് രീതിയും ,,, വ്യക്തമായി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തരുകയും ,,,, അതാണ് 👍👍👍
    💖💖💖

  • @vineeth.k.vvinee4916
    @vineeth.k.vvinee4916 3 ปีที่แล้ว +1

    വ്യത്യസ്തമായ അവതരണം, നാടൻ ഭാഷാ ശൈലി എല്ലാ വീഡിയോകളും കാണാറുണ്ട്.. ഇനിയും സപ്പോർട്ട് ഉണ്ടാകും..👍👍👍

  • @rinshadnajeem9467
    @rinshadnajeem9467 3 ปีที่แล้ว +2

    തുടക്കം മുതൽ അവസാനം വരെ കൂടെ ഉണ്ടാകും . പൊളിച്ച് അടക്ക് മോനെ 👍👍👍

  • @alwinjohn2074
    @alwinjohn2074 3 ปีที่แล้ว +1

    Vidio kidukki thimirthu powlichu nala clearum Nala claritum indu

  • @shamilkm7105
    @shamilkm7105 3 ปีที่แล้ว +2

    Macha njn alla vedioumm kannnalundd anik bayakara eshtamann poli vedio

  • @mithunmurali8351
    @mithunmurali8351 3 ปีที่แล้ว +1

    നല്ലൊരു നാട്ടിൻപുറത്തുകാരൻ... നല്ല അവതരണം... ഇനിയും ഒരുപാട് ദൂരം എത്താൻ കഴിയട്ടെ....

  • @shanushas3940
    @shanushas3940 3 ปีที่แล้ว +1

    Chettante samsaram thanne enike ishtammane
    Power full variety fishing channel
    Athukonde thanne enike bayankara
    Ee channel ishtapedunnavarre like & support cheytholo

  • @nizunizar2009
    @nizunizar2009 3 ปีที่แล้ว +1

    പലതരം വെറൈറ്റി ഫിഷിങ്ങ് രീതി പരീക്ഷിച്ച് .അത് ഞങ്ങളിലേക്ക് എത്തിക്കുന്ന ചേട്ടൻ സൂപ്പറാ😍😍

  • @oldboy1921
    @oldboy1921 3 ปีที่แล้ว +2

    അടിപൊളി മച്ചാൻ അവതരണ ശൈലി സൂപ്പർ

  • @ashalp.b4681
    @ashalp.b4681 3 ปีที่แล้ว +1

    Chettan use cheyyunna oorooo techniquekal poliyaahnu... simple aahnu.. ...
    Enthokkeyayaalum chettan poliyaahnu..💫💥💕🍭

  • @dhinukichu3938
    @dhinukichu3938 3 ปีที่แล้ว

    ചേട്ടായി അടിപൊളിയാണ് എല്ലാ വിഡിയോസും ഞാൻ പരമാവധി കാണുന്നുണ്ട്‌കേട്ടോ ഇഷ്ടമാണ് എനിക്കും ഫിഷിങ് ചേട്ടായിടെ സംസാരമാണ് കിടു സൂപ്പർബ്

  • @greenhuman7528
    @greenhuman7528 3 ปีที่แล้ว +2

    ചേട്ടന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤❤❤❤❤❤😍😍😍😍😍😍🥰🥰🥰

  • @anwarneerchal7503
    @anwarneerchal7503 3 ปีที่แล้ว

    നല്ല വീഡിയോ ആണ്.. ഇങ്ങനെയും ഞണ്ടിനെ പിടികാമെന്ന് കാണിച്ചു തന്നതിന് ഒരായിരം നന്ദി............കട്ട സപ്പോർട്ട്,,👍👍👍👍👍

  • @sureshmullakkal7208
    @sureshmullakkal7208 3 ปีที่แล้ว

    ജിയോ ചേട്ടൻ്റെ ചാനലിൽ കണ്ട ഞണ്ടു ട്രാപ്പാണ്... ഇതെന്നു പറയാനുള്ള മനസ്സുണ്ടല്ലോ ...😍👍 .... ചേട്ടൻ്റെ അവതരണം Super ഒന്നും പറയാനില്ല ... Good

  • @Travellfishing
    @Travellfishing 3 ปีที่แล้ว

    Ningalude aaa manass.( Ithupole cheruthaanu kittunnathekil vidananmennu paranja) athupole thanne athu mattullavarkum koodi paranjukoduthathu you're great 🧔🥳🙌. Tip's paranju thannu athupole ningalude manass👍👍👍👍

  • @ratheesanpp9643
    @ratheesanpp9643 3 ปีที่แล้ว +1

    ആരെങ്കിലും എന്നോട് , നിനക്ക് എന്താണ് ആഗ്രഹമെന്ന് ചോദിച്ചാൽ
    അപ്പോൾ ഞാൻ പറയും ചേട്ടനെപ്പോലെയാകണമെന്ന് .
    This is my dream
    ചേട്ടൻ ലുക്കാണ് പൊളിയാണ്
    അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു.♥️♥️♥️♥️♥️♥️♥️♥️

  • @sidharthas1120
    @sidharthas1120 3 ปีที่แล้ว +1

    അടിപൊളി വീഡിയോ.. നിങ്ങളെ എല്ലാ വീഡിയോ കാണാറുണ്ട്..

  • @dileeshkumar7065
    @dileeshkumar7065 3 ปีที่แล้ว

    ചേട്ടാ ചേട്ടന്റെ ചാനൽ സൂപ്പർ ആണ്.. കാരണം എല്ലാ ചാനലിലും റോഡും റീലും ഉപയോഗിച്ച് മീൻ പിടിക്കുന്നത് മാത്രേ കാണാറുള്ളു.. ബട്ട്‌ ചേട്ടന്റെ ചാനലിൽ പല തരത്തിലുള്ള ഫിഷിങ്.. പിന്നെ ഞണ്ട് പിടുത്തം ഒക്കെ ഉണ്ട്... അത്കൊണ്ട് super... പിന്നെ dialogue പ്രസന്റേഷൻ വേറെ മോഡൽ ആണ്...good 🌹🌹🌹🌹🌹

  • @rahulkodungallur2641
    @rahulkodungallur2641 3 ปีที่แล้ว +2

    ഞാൻ നിങ്ങളുടെ ഫാൻ ആയത് ആ വലയുടെ കീറ്റ് അടക്കുന്ന video കണ്ടിട്ടാ. അപ്പോ തന്നെ എനിക്ക് manassillayi നിങ്ങൾ പൊളിയാണെന്ന് 🤟

  • @crayfishworldvipin4623
    @crayfishworldvipin4623 3 ปีที่แล้ว

    Nalla video bro
    Orupade allukalkke upakarappedum
    Ethupollulla nalla video's eniyum pradhikshikkunnu thanks bro

  • @rishikeshk.s3106
    @rishikeshk.s3106 3 ปีที่แล้ว

    എനിക്ക് നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ് അടിപൊളിയായി തുടരട്ടെ

  • @abdulkader-go2eq
    @abdulkader-go2eq 3 ปีที่แล้ว

    താങ്കളുടെ വീഡിയോസ് എനിക്കൊരുപാട് ഇഷ്ടമായി വിവരണം കേൾക്കാൻ നല്ല കൗതുകം തോന്നുന്നു thank u so much brother

  • @mohammedansah9819
    @mohammedansah9819 3 ปีที่แล้ว +1

    Chettante video nan first timakanunnath nan orupad vaikipoyi
    Poli video chetta✌✌

  • @instareelstrolls8569
    @instareelstrolls8569 3 ปีที่แล้ว

    ചേട്ടൻ പൊളിയാണ്
    എനിക്ക് മീൻ പിടിക്കാൻ അറിയില്ലേലും മീൻ പടിക്കുന്ന കാണാൻ ഇഷ്ട്ടമാണ്......
    പിന്നെ ചേട്ടന്റെ വെത്യസ്തമായ അവതരണ രീതിയും പൊളിയാണ്
    മീൻപിടുത്തവും അതുകഴിഞ്ഞ്... ആ ചേട്ടൻ പിടിച്ച മീനെകൊണ്ടുള്ള പാചകവുംകൂടെ ചേട്ടന്റെ വിഡിയോയിൽ ഉൾപ്പെടുത്തിക്കൂടേ......
    എന്തായാലും ഇനിയും ചേട്ടനിൽ നിന്ന് വെത്യസ്തമായ വീഡിയോസ് പ്രതീക്ഷിക്കുന്നു
    Love from pathanamthitta 💖

  • @bensarshukoor3774
    @bensarshukoor3774 3 ปีที่แล้ว +1

    നിങ്ങളുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട്... സൂപ്പർ

  • @adarshadhi4891
    @adarshadhi4891 3 ปีที่แล้ว +2

    നാടൻ ഷൈലിയിലുള്ള സംഭാഷണം നന്നായിട്ടുണ്ട് ഉണ്ട്. അതുപോലെ പുതിയ പുതിയ ഫിഷിങ് ട്രിക്‌സ് ഉം ടിപ്സ് ഉം ഞങ്ങളിലേക് എത്തിക്കുന്ന ബ്രോ വളരെ ഉയരങ്ങളിലേക് എത്തട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤

  • @ArjunArjun-hx7xy
    @ArjunArjun-hx7xy 3 ปีที่แล้ว

    Sir I respect you Ella arivum pakarnnu thannathinu orupad Nanni 🙏

  • @treyabinu461
    @treyabinu461 3 ปีที่แล้ว +1

    നിങ്ങളുടെ അവതരണം അതാണ് ഹൈലൈറ്റ് .കിടു ........

  • @kaashisworld8802
    @kaashisworld8802 3 ปีที่แล้ว

    വീഡിയോ എല്ലാം കാണാറുണ്ട്. ലളിതമായ അവതരണം. ഇഷ്ടമാണ് നിങ്ങളുടെ ശൈലി.

  • @deepeshkumarkumar1827
    @deepeshkumarkumar1827 2 ปีที่แล้ว

    നല്ല അവതരണം വീഡിയോ കാണാൻ തന്നെ രസം

  • @anilvly6479
    @anilvly6479 3 ปีที่แล้ว

    നാടൻ അവതരണം. നാടൻ രീതി... പൊളി 👍👍👍