Kalki 2898 AD | My Opinion | A Nag Ashwin Padam | Prabhas | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 4K

  • @leo___333
    @leo___333 3 หลายเดือนก่อน +2822

    ഹേ ദനജയാ......
    നിൻ്റെ രഥം അഗ്നി ദേവൻ്റെ സൃഷ്ട്ടി........ കാവൽ ധ്വജസ്ഥാനി ആയ ആഞ്ജനേയൻ. തേരാളി തൃലോക നാഥാനായ നാം. എന്നിട്ടും നിന്റെ രഥം രണ്ടടി പുറകോട്ട് നീങ്ങിയെങ്കിൽ
    ആലോചിക്കൂ അർജുനാ...
    അവനൊരു സാധാരണ യോദ്ധാവല്ല!
    കണ്ടില്ലേ കണ്ണിൽ സൂര്യ തേജസ്സ്. കയ്യിൽ അജയ്യമായ വിജയാസ്ത്രം. അവന്റെ നാമം വിസ്‌മരിക്കപെടാത്ത ചരിത്രമാവും.
    സൂര്യപുത്രൻ വൈകർത്തനൻ.... കർണ്ണൻ !!!"

    • @augustinvlogs9631
      @augustinvlogs9631 3 หลายเดือนก่อน +8

      ❤️

    • @sreekuttansathyan
      @sreekuttansathyan 3 หลายเดือนก่อน +8

      ❤❤❤🔥🔥🔥🔥🔥

    • @Luharavi
      @Luharavi 3 หลายเดือนก่อน +7

      ❤🔥🔥🔥🔥

    • @WhistlerX-np7hx
      @WhistlerX-np7hx 3 หลายเดือนก่อน +8

      woooooh🔥🔥🔥

    • @RakeshRTVM
      @RakeshRTVM 3 หลายเดือนก่อน +44

      Bro, spoiler ittu aviyal aakkaruthu please. Kaanaatha orupadu peru review kaanaan varum..please..apeksha aanu

  • @MrRakes007
    @MrRakes007 3 หลายเดือนก่อน +399

    ആദ്യ scene ൽ മഹാഭാരതത്തിൽ കൃഷ്ണനെ കാണിക്കുന്ന scene 🔥🔥🔥🔥🔥🔥🔥👌👌👌👌👌👍👍👍👍

    • @Mr.Topstar
      @Mr.Topstar หลายเดือนก่อน +8

      Goosebumps

    • @nimeshvv
      @nimeshvv 12 วันที่ผ่านมา

      Satyam😊

  • @bibithsmani9590
    @bibithsmani9590 2 หลายเดือนก่อน +655

    മഹാഭാരത scene unbelievable vxf works😨😨

    • @CG_crafts
      @CG_crafts 15 วันที่ผ่านมา +1

      vxf alla vfx

    • @nimeshvv
      @nimeshvv 12 วันที่ผ่านมา +2

      കൃഷ്ണന്റെ intro scene goosebumps ❤😊

    • @CG_crafts
      @CG_crafts 12 วันที่ผ่านมา +1

      Actually krishna scene pakuthiyum set anu ,ddead people land ,flags background mathre green screen pinne land extensionum mathre vfx cheythu,,,,that makes it realistic

    • @zanju.
      @zanju. 6 วันที่ผ่านมา +1

      Sfx 💀👌🏻

    • @CG_crafts
      @CG_crafts 3 วันที่ผ่านมา

      @@zanju. sfx= special effects

  • @ajaykrishna1834
    @ajaykrishna1834 3 หลายเดือนก่อน +1045

    KGF കഴിഞ്ഞു ഇത്രേം happy ആയിട്ട് satisfied ആയിട്ട് ഒരു review ഇപ്പഴാണ് കാണുന്നത് 😂😂🥰🥰

    • @fathimathhisanasaid1649
      @fathimathhisanasaid1649 3 หลายเดือนก่อน +25

      Review അല്പം ഹൈപ് ലാണ് ... പ്രതീക്ഷയുടെ അമിതഭാരം വേണ്ടാ ...🧐🧐🧐🧐

    • @akhileshmmenon6511
      @akhileshmmenon6511 3 หลายเดือนก่อน

      ​@@fathimathhisanasaid1649oru hypeum illa , pakka super film.

    • @KIRAN_7
      @KIRAN_7 3 หลายเดือนก่อน

      ​@@fathimathhisanasaid1649athe ninakke padam super anu mowne

    • @shravans2209
      @shravans2209 3 หลายเดือนก่อน +6

      Review mathrame ullu😂😂

    • @Spyrotdm
      @Spyrotdm 2 หลายเดือนก่อน +3

      Seen film 🎬

  • @sunilbabuk7602
    @sunilbabuk7602 3 หลายเดือนก่อน +695

    പ്രഭാസിന്റെ ഇൻട്രോ മുതൽ half വരെ പ്രഭാസിന്റെ ചളിയാണ്, പക്ഷെ second half എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 👌👌👌. അമിതാബ് ബച്ചൻ ഉഫ്ഫ് അങ്ങേരുടെ screen presence പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 🔥🔥🔥🔥❤️❤️❤️

    • @youtubeviewer4116
      @youtubeviewer4116 3 หลายเดือนก่อน +37

      Correct.. ist half was too boring.. felt sleepy.. 2nd half was too good.. never expected from indian movie

    • @AK-se3eg
      @AK-se3eg 3 หลายเดือนก่อน +22

      Ath ni malayalathil kandonda,,Hindi Telugu okke comedy work ayii

    • @youtubeviewer4116
      @youtubeviewer4116 3 หลายเดือนก่อน +14

      @@AK-se3eg i watched hindi one.. not worked at all.. his comic timing is too bad..he is a super hero.. not joker

    • @UJL10
      @UJL10 3 หลายเดือนก่อน +6

      True first half prabhasinte komalitharam maatti nirthiyaal baaki super

    • @DopeHub
      @DopeHub 3 หลายเดือนก่อน +4

      First half is setup and building the world, and they have done it nicely

  • @superboy2494
    @superboy2494 3 หลายเดือนก่อน +4763

    Producers are actually Sita ramam producers . 💥

    • @vidyarohiniyil3982
      @vidyarohiniyil3982 3 หลายเดือนก่อน +128

      Athanu dulqar release cheyane in Kerala

    • @kurianroy6281
      @kurianroy6281 3 หลายเดือนก่อน +106

      ഈ nag അശ്വിന്റെ വൈഫ്‌,father in law, വൈഫിന്റെ സിസ്റ്റർ ആണ് producers..

    • @Prakash2sd
      @Prakash2sd 3 หลายเดือนก่อน +50

      Producers are of mahanati and sitaram.🔥

    • @gopisundarbgm3486
      @gopisundarbgm3486 3 หลายเดือนก่อน

      Basically Nag Ashwin തന്നെ 😊​@@kurianroy6281

    • @SKMFILMSOfflSayoojKM
      @SKMFILMSOfflSayoojKM 3 หลายเดือนก่อน +13

      Mahanadi tooo

  • @Batman_in369
    @Batman_in369 2 หลายเดือนก่อน +173

    വൈകിപ്പോയോ ആചാര്യപുത്രാ..... just goosebumps ❤️‍🔥🔥

  • @Theempty-co4xe
    @Theempty-co4xe 2 หลายเดือนก่อน +180

    Amitabh Bachchan screen presence..😮😮..uff❤
    മരുഭൂമിയിൽ പത്ത് പേരെ ഒറ്റയ്ക്ക് തലയോടെ പിടിച്ച scene goosebumps..😮😮

    • @remyaunni-vc4ez
      @remyaunni-vc4ez 2 หลายเดือนก่อน +6

      Chirich chath adh kandit

    • @Spy__rex_
      @Spy__rex_ 2 หลายเดือนก่อน +5

      Sathym💥

    • @Aysha-me5xo
      @Aysha-me5xo 2 หลายเดือนก่อน +4

      Nnitt first deepika veezhan poyepo pidikkan patteelatta athin bahubali vendi vannu😂

    • @Onlygodcansaveme294
      @Onlygodcansaveme294 2 หลายเดือนก่อน

      ​@@remyaunni-vc4ezehhh

    • @RohitSharma37888
      @RohitSharma37888 2 หลายเดือนก่อน +9

      ​@@remyaunni-vc4ezPachilawood le kanjavum Theriviliyum kand samthripthi adayu😂😂

  • @prathyushprasad7518
    @prathyushprasad7518 3 หลายเดือนก่อน +261

    നാഗ് അശ്വിൻ...🔥🔥...VFX , SPECIAL EFFECTS ഒക്കെ ഉപയോഗിക്കേണ്ട പോലെ ഉപയോഗിക്കാൻ അറിയാവുന്ന ഇത്രേം താരങ്ങളെ ഒന്നിച്ച് നിർത്തി ചെയ്ത പണിയറിയാവുന്ന ഡയറക്ടർ...🔥🔥...

    • @remyaunni-vc4ez
      @remyaunni-vc4ez 2 หลายเดือนก่อน

      Adhoke sheri but story enthernu idhinte enn manasilavnilya@@prathyushprasad7518

  • @basilkgeorge6857
    @basilkgeorge6857 3 หลายเดือนก่อน +758

    I had wached last night in UK. Unbelievable this movie is from india. Kalki will be new era of indian movie history.

    • @G.M.Govind
      @G.M.Govind 3 หลายเดือนก่อน +1

      @@Jsisiqk yes

    • @amalsai7976
      @amalsai7976 3 หลายเดือนก่อน +1

      How was the response bro

    • @arjunjayakumar4518
      @arjunjayakumar4518 3 หลายเดือนก่อน

      ​@@amalsai7976I booked tickets for the movie in Cineworld Newcastle. Good response until now.

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 หลายเดือนก่อน +3

      yeath kore hollywood movies eduth copy adichu vechekunu.

    • @sreerajsree5057
      @sreerajsree5057 3 หลายเดือนก่อน +29

      ​@@User-x2f3ef4s4fs6gaayikotte.. Enkilum oru Indian film ee level varumenn aarum vicharichittilla..hollywood aayi compare cheyyan pattunna item

  • @CallMeSreejithNair
    @CallMeSreejithNair 3 หลายเดือนก่อน +2112

    ദുബായ് നിന്ന് ഇപ്പൊ കണ്ട് ഇറങ്ങിയേ ഉള്ളു ❤️വളരെ നല്ല ഫിലിം മേക്കിങ് വേറെ ലെവൽ ❤️❤️❤️❤️❤️

    • @thejus2255
      @thejus2255 3 หลายเดือนก่อน +1

      English subtitles undo?

    • @fajnasfazz6392
      @fajnasfazz6392 3 หลายเดือนก่อน +6

      Dq ndo

    • @rebel1403
      @rebel1403 3 หลายเดือนก่อน

      ​@@fajnasfazz6392und bro...Kure per und ..rajamouli, rgv

    • @Fghnhgggfran-ud4mn
      @Fghnhgggfran-ud4mn 3 หลายเดือนก่อน +3

      Bro kamalhasa cameo role ano

    • @chemmu273
      @chemmu273 3 หลายเดือนก่อน

      ​@@fajnasfazz6392und bro

  • @vozamaraktv-art5595
    @vozamaraktv-art5595 3 หลายเดือนก่อน +334

    Final 20-30 minutes. My God !!! 🤯🔥🔥🔥
    Goosebumps overload!!!

  • @bijuradhakrishnan6788
    @bijuradhakrishnan6788 3 หลายเดือนก่อน +1205

    ഈ റിവ്യൂ കണ്ടു ഞാൻ പടം കണ്ടു ഇറങ്ങി കമൻ്റ് ഇടുന്നു....
    റിവ്യൂ തന്ന ഹൈപ് കുറഞ്ഞു പോയി....
    What a movie..
    Goosebumps

    • @worldofarts547
      @worldofarts547 3 หลายเดือนก่อน +8

      😅😂😂

    • @abhiramtk2004
      @abhiramtk2004 3 หลายเดือนก่อน +13

      Bro Malayalam ano kandathu ?

    • @IshanKolakkadan
      @IshanKolakkadan 3 หลายเดือนก่อน +12

      Bro Malayalam languagell kandallum ee hype kitto??

    • @abijithabi5205
      @abijithabi5205 3 หลายเดือนก่อน +14

      2 half.. Powr... 1 half.. Bor.. Annn

    • @bijuradhakrishnan6788
      @bijuradhakrishnan6788 3 หลายเดือนก่อน +18

      @@IshanKolakkadan 2 nd half 100 💯. First half 8/10

  • @Manu-nr1wo
    @Manu-nr1wo 3 หลายเดือนก่อน +1653

    Anna നിങ്ങളെ സല്യൂട്ട് ചെയ്യുന്നു... രാവിലെ വന്ന് റിവ്യൂ ചെയ്യാൻ ഉള്ള മനസ്സ് ☀️💥💥💥

  • @rohitsharma..___435
    @rohitsharma..___435 3 หลายเดือนก่อน +191

    പണി അറിയാവുന്നവൻ്റയിൽ കിട്ടിയാൽ തീ പാറും 💥💥💥💥💥💥💥💥💥💥💥💥 ഇന്ത്യൻ സിനിമക്ക് അഭിമാനിക്കാം❤❤❤❤

    • @rajvardhan1230
      @rajvardhan1230 3 หลายเดือนก่อน +1

      1st half iyaal thanne aano azhuthiyeh annu thoonilaah???

  • @andrewspaul7288
    @andrewspaul7288 3 หลายเดือนก่อน +159

    I saw in 3D in Chennai yesterday(Friday).
    1st Half-boring
    2nd Half- Superb
    Climax & Mahabharat scenes-🔥🔥
    Some scenes remind us of Dune, Mad Max, Star Wars etc.
    Amitabh Bachchan was the show stealer.
    Hats off to Nag Ashwin.

    • @anveshanvesh4648
      @anveshanvesh4648 3 หลายเดือนก่อน +5

      For cinematic for cinematic universe it is common for introducing characters in first half ,that is why some slow in first half

    • @2432768
      @2432768 2 หลายเดือนก่อน +1

      First half introduction alle...so ichiri slow ayirikkum

    • @adithyank2274
      @adithyank2274 2 หลายเดือนก่อน +2

      But krishna entry was goosebumps ❤❤❤

    • @cjgta7869
      @cjgta7869 หลายเดือนก่อน

      Actually Dune and Mad Max scenes are inspired from our own Mahabharat. The water resources, and the complex all are actually mentioned in Mahabharat

  • @abhiram-h9p
    @abhiram-h9p 3 หลายเดือนก่อน +442

    VFX done DNEG , അവഞ്ചേഴ്സ് , dune , Godzilla ഒക്കെ ചെയ്ത കമ്പനി , ഇപ്പോൾ DNEG ഇന്ത്യൻ കമ്പനിയാണ് 🔥 ഇനി വരാൻ പോകുന്ന രാമായണവും ഇവരാണ് ചെയ്യുന്നത്

    • @Vishnuj131
      @Vishnuj131 3 หลายเดือนก่อน +10

      Nitesh tiwari ചെയ്യുന്ന രാമായണമല്ലേ

    • @abhiram-h9p
      @abhiram-h9p 3 หลายเดือนก่อน +11

      ​@@Vishnuj131അതുതന്നെ 🔥

    • @dheerajsivadas442
      @dheerajsivadas442 3 หลายเดือนก่อน +7

      Ithoke dneg already enthiran 2.0 il chytha

    • @PixReels_By_RahulSathyan
      @PixReels_By_RahulSathyan 3 หลายเดือนก่อน +58

      ഞാൻ DNEG ൽ ആണ് വർക്ക് ചെയ്യുന്നത്. ഈ മൂവിയിൽ വർക്ക് ചെയ്തിരുന്നു.

    • @ajuvfc1371
      @ajuvfc1371 3 หลายเดือนก่อน +1

      Goat lola vfx

  • @moiduttyman2520
    @moiduttyman2520 3 หลายเดือนก่อน +126

    നിങ്ങളുടെ റിവ്യൂകൾ വളരെ ഇഷ്ടമാണ് , രോമാഞ്ചം തോന്നി കുറെ പടം പോയി കണ്ടു,സത്യമായിരുന്നു

  • @_LEODAS_
    @_LEODAS_ 3 หลายเดือนก่อน +593

    വെളുപ്പിനെ എനിക്ക് മാത്രമല്ല ഉറക്കമില്ലാത്ത 🤣🤣🤣💯💯💯

  • @mr_wanderlust_7215
    @mr_wanderlust_7215 3 หลายเดือนก่อน +275

    03:57 Eee may 😂 അങ്ങോട്ട് പറയ് കുമാരെട്ടാ 😂 legendary 😅

    • @brahmzgaming
      @brahmzgaming 3 หลายเดือนก่อน +11

      This mayy different 😂

    • @CreativeBrainsOrganization
      @CreativeBrainsOrganization 3 หลายเดือนก่อน +9

      Ippola sredhiche😂

    • @Critique007
      @Critique007 3 หลายเดือนก่อน +8

      Shazam ഉദേശിച്ഛത് *മൈനാകം* എന്നാണ് 😅

    • @bilalrasheed6678
      @bilalrasheed6678 3 หลายเดือนก่อน +1

      😂

    • @AneeshBabu-ot1cn
      @AneeshBabu-ot1cn 3 หลายเดือนก่อน

      😂😂

  • @MuhdsufiyanKm
    @MuhdsufiyanKm 3 หลายเดือนก่อน +1140

    പ്രഭാസിന്റെ തിരിച്ചു വരവ് 🔥🔥🔥അതാണ്‌ സന്തോഷം.❤❤

    • @zang5916
      @zang5916 3 หลายเดือนก่อน +16

      Salaar hit alle

    • @MuhdsufiyanKm
      @MuhdsufiyanKm 3 หลายเดือนก่อน

      @@zang5916 എന്നാലും ഇത്പോലൊരു കം ബാക്ക് ആയിരുന്നു പ്രഭാസിന്ന് ആവശ്യം. നെഗറ്റീവ്സ് ഇല്ലാത്ത 🥳

    • @hukum215
      @hukum215 3 หลายเดือนก่อน

      ​@@zang5916yes

    • @anandpraveen5672
      @anandpraveen5672 3 หลายเดือนก่อน +12

      Salaril thanne poliya

    • @abijithkb2449
      @abijithkb2449 3 หลายเดือนก่อน

      Kopp​@@zang5916

  • @marvel_avengers_status
    @marvel_avengers_status 3 หลายเดือนก่อน +1437

    All Hollywood + Indian books = Kalki 🥵

    • @SIJUJOY-gq1yb
      @SIJUJOY-gq1yb 3 หลายเดือนก่อน +10

      Anen enda udeshiche?

    • @harikrishnant.n2755
      @harikrishnant.n2755 3 หลายเดือนก่อน +8

      ​@@SIJUJOY-gq1ybathellam mixed aanen. Plot

    • @Whattahuman
      @Whattahuman 3 หลายเดือนก่อน +13

      Not Indian just Hindu books ..Indian is Muslim Christian Hindu everyone don't say Indian books

    • @khalliwallivlogs
      @khalliwallivlogs 3 หลายเดือนก่อน +63

      @@Whattahuman hindustani books = hindu/indian books , christian and Muslim books are middle eastern books

    • @nandh2455
      @nandh2455 3 หลายเดือนก่อน +26

      ​​​@@WhattahumanIndian books/mythology= originated & takes place in Indian subcontinent.
      Islamic,Christian/greek books= originated in west & west Asia

  • @anzil2220
    @anzil2220 3 หลายเดือนก่อน +52

    Mahabharatam secondkal de sequence kandapo ee romancham appo ath rajamouli movie aakiyal ulla avastha 🔥

  • @vikramadeva3516
    @vikramadeva3516 3 หลายเดือนก่อน +853

    ഇന്ത്യയിൽ telugu industry ആണ് ശെരിക്കും bollywood നെക്കാളും വലിയ ഇൻഡസ്ട്രി... അത് കുറേ വർഷങ്ങൾക്ക് മുൻപേ തെളിയിച്ചത... ഇപ്പോളും തെളിയിച്ച് കൊണ്ടേയിരിക്കുന്നു...🔥

    • @abhijithu1045
      @abhijithu1045 3 หลายเดือนก่อน +70

      Tollywood il chila directors okke poli aanu🔥🔥🔥 bakki okke kanakka

    • @Jhon.1999
      @Jhon.1999 3 หลายเดือนก่อน +7

      Wt about kollywood

    • @gamingvlogs4533
      @gamingvlogs4533 3 หลายเดือนก่อน

      Poda potaa..enthu arthathila Bollywood ne kaatum veluthu aavne.. collection aano?athu onnu monu alijiku

    • @rajpradeep87
      @rajpradeep87 3 หลายเดือนก่อน +31

      Bollywood is no match before southern movie industry, quality of film making cant be compared.

    • @abhiramb5802
      @abhiramb5802 3 หลายเดือนก่อน

      Athinu Shankar , murugadoss, okke thirich varanam​@@Jhon.1999

  • @karthiknair3834
    @karthiknair3834 3 หลายเดือนก่อน +436

    HYPE aana HYPE......🔥🔥🔥
    For all those aspiring directors or producers, to experiment and can make it financially successful we got only one hero in industry as of now is Prabhas...it's all film goers responsibility to backing up his chances
    His experiment resulted in today opening doors for all Regional movies into pan India Market , now the next leap pan India to international ...

    • @harrys1406
      @harrys1406 3 หลายเดือนก่อน +3

      Insightful!❤🎉

    • @thanzilnihmath8554
      @thanzilnihmath8554 3 หลายเดือนก่อน

      Yes.He is ready to experiment for 100 Cr

    • @sam_sam__100
      @sam_sam__100 3 หลายเดือนก่อน

      Ok🤧

  • @ljcuts._
    @ljcuts._ 3 หลายเดือนก่อน +1253

    Comeback Of Rebel Star Prabhas 🔥❤️

    • @Prabhasfanskerala
      @Prabhasfanskerala 3 หลายเดือนก่อน +5

      💯

    • @AkashzyAkashzy
      @AkashzyAkashzy 3 หลายเดือนก่อน +5

      Yes ❤❤

    • @adrenochromepubg
      @adrenochromepubg 3 หลายเดือนก่อน +11

      Trouble star prabhas :- radhey shyam , adipurush , salaar😂😂😂

    • @ajays5698
      @ajays5698 3 หลายเดือนก่อน +15

      Ninta ishtapetta nadan Ethan ennu para..ayalude pottiya padathinte list njanum parayam😂​@@adrenochromepubg

    • @Sachinethakkara1992
      @Sachinethakkara1992 3 หลายเดือนก่อน

      @@adrenochromepubgman, salar is commercially success film . Earned 700cr

  • @im_syammtr
    @im_syammtr 2 หลายเดือนก่อน +25

    Dune,avengers,fountain,star wars ഏത് മൂവീസോ ആയിക്കോട്ടെ മഹാഭാരതം പോലെ ഉള്ള ഒരു ഡീപ് ബാക്സ്റ്റോറി ഒന്നിനും കിട്ടില്ല..🔥🔥🔥🔥

  • @tyagarajakinkara
    @tyagarajakinkara 3 หลายเดือนก่อน +2501

    Power of Telugu cinema, which is leading Indian cinema internationally. After bahubali series, RRR now nag ashwin will become second Rajamouli. Prabhas king of Indian cinema!

    • @adharshadharsh4171
      @adharshadharsh4171 3 หลายเดือนก่อน +250

      Its not about prabhas bro, indian cinema should win, we know prabhas is a croud puller he is a good man but what happened to radhe shyam and adhipurish, dont always see heros support just see whats movie who is directing what kind of story is this,at last good movie will win

    • @madmedi123
      @madmedi123 3 หลายเดือนก่อน +183

      RRR stupid movie

    • @ASV979
      @ASV979 3 หลายเดือนก่อน +33

      only nagaswin

    • @krishnachaitanya3895
      @krishnachaitanya3895 3 หลายเดือนก่อน +70

      ​@@adharshadharsh4171if movie hit it is indian movie
      Flop means waste telugu movie

    • @tyagarajakinkara
      @tyagarajakinkara 3 หลายเดือนก่อน +41

      ​@@krishnachaitanya3895it's typical mallu attitude😂

  • @dudegaming3419
    @dudegaming3419 3 หลายเดือนก่อน +405

    എന്താണെങ്കിലും ഉറങ്ങിയില്ല.. ഇനി അണ്ണന്റെ റിവ്യൂ കണ്ടിട്ട് പോകാം..😌

    • @BILAL.._.
      @BILAL.._. 3 หลายเดือนก่อน +4

      Minnal dude

    • @dilkushm8008
      @dilkushm8008 3 หลายเดือนก่อน +1

      Kali Kanda...🥲

    • @afsalafsu1415
      @afsalafsu1415 3 หลายเดือนก่อน

      Kanada bro time waste

  • @GOKULGSP
    @GOKULGSP 3 หลายเดือนก่อน +483

    Prabhas is back🥺😘❤️🔥🔥😊

    • @ABHIZX7
      @ABHIZX7 3 หลายเดือนก่อน +6

      Acting💩👌🏼

    • @wisemaniac
      @wisemaniac 3 หลายเดือนก่อน +8

      പുള്ളിനെ ഒഴിച്ച് baki ellam പടത്തിൽ nice arnn😂. Prabhas ultimate cringe

    • @thomasmathew7252
      @thomasmathew7252 3 หลายเดือนก่อน +2

      ​@@wisemaniac Satyam, Prabhas last oru kann itt oru item und enthe mwone💩

    • @pokemonitishere202
      @pokemonitishere202 2 หลายเดือนก่อน +4

      ​@@ABHIZX7
      Better than cringe fafa acting in avesam😂

  • @kingsrt2009
    @kingsrt2009 3 หลายเดือนก่อน +298

    Kalki 2898 A.D is not a just movie... it is a Mind blowing visual treat of Indian Cinema.

    • @Mhdalfs65
      @Mhdalfs65 3 หลายเดือนก่อน +15

      ​@@Helenjoy-fj3swMahabharata adaptation

    • @Helenjoy-fj3sw
      @Helenjoy-fj3sw 3 หลายเดือนก่อน

      @@Mhdalfs65Hmmmmmm

    • @sreerajks8031
      @sreerajks8031 3 หลายเดือนก่อน +10

      @@Helenjoy-fj3sw mahabharat adaptation anu

    • @jeenaatheena
      @jeenaatheena หลายเดือนก่อน

      Mahabharatha adaptation ​@@Helenjoy-fj3sw

    • @zanju.
      @zanju. 6 วันที่ผ่านมา

      ​@Helenjoy-fj3sw myr aaa

  • @rthavmt
    @rthavmt 3 หลายเดือนก่อน +134

    അദ്യം aayitta മലയാളത്തില്‍ ithra എനർജി ലെവല്‍ review kaanunne💥💎

  • @emktalks
    @emktalks หลายเดือนก่อน +31

    Theatre miss ahyi poyi😢 epola ott il kandae life il first time oru padam theatre miss ahyathil sankadapedunathu🚶

    • @omkarrvarier6465
      @omkarrvarier6465 หลายเดือนก่อน

      Me too

    • @RohitSharma37888
      @RohitSharma37888 27 วันที่ผ่านมา

      First and last scenes... theatre experience was out of the world🔥

  • @romithsanthosh5850
    @romithsanthosh5850 3 หลายเดือนก่อน +2

    Olla case njan parayam ee budgetin ulla oru koppum ee cinemayil rlla ake njan nokkiyit kollavunath mahabharatam sequence an .theateril otta manushyan polum kayyadikunath polum njan kettitila.
    Pakka copy adi cinemayum.dialogesum castum ottum sheriyayittila.

  • @SnehaPrakash-gk4oq
    @SnehaPrakash-gk4oq 3 หลายเดือนก่อน +78

    Worth the hype......❤️‍🔥❤️‍🔥
    No words..... Katta waiting for part 2🔥🔥🔥🔥🔥

  • @arunvpms1
    @arunvpms1 3 หลายเดือนก่อน +611

    I just finised watching (26th June) in Toronto, Awesome movie

    • @GHOSTleo123
      @GHOSTleo123 3 หลายเดือนก่อน +5

      Bro plz tell which theatre you watch in Toronto

    • @varghesezacharia.k8143
      @varghesezacharia.k8143 3 หลายเดือนก่อน +7

      ​@@GHOSTleo123I'm going to watch in Scotiabank theater tomorrow

    • @Rohit-rx5rz
      @Rohit-rx5rz 3 หลายเดือนก่อน +1

      ​@@varghesezacharia.k8143Avide oke kure malayalis undo?

    • @dayleygames1345
      @dayleygames1345 3 หลายเดือนก่อน +2

      ya ayayayaya

    • @arunvpms1
      @arunvpms1 3 หลายเดือนก่อน

      @@GHOSTleo123 Scotiabank Theatre @ Cineplex

  • @yathralokam
    @yathralokam 3 หลายเดือนก่อน +35

    First half shokam hey , Prabhas entry bhoolokha tholvi + chali+ lag
    Second half 🔥🔥🔥🔥🔥 pwoli ..

  • @abinav1005
    @abinav1005 27 วันที่ผ่านมา +3

    Ingeru Mahabharatam irakanam🤫🔥

  • @SK-wq5qy
    @SK-wq5qy 3 หลายเดือนก่อน +93

    First half Avarage
    Intervel Poli
    Second half and climax
    vere level 🔥🔥
    കിടിലൻ പടം...
    മലയാളം ഡബ് കാണാൻ ആരും പേടിക്കണ്ട...കിടിലൻ dub തന്നെ ആണ്...

    • @adhi1639
      @adhi1639 3 หลายเดือนก่อน +7

      Ijathi cringe 😬 aa bujji ne paranjathin aaranavo dub cheytheee

    • @MissM697
      @MissM697 3 หลายเดือนก่อน +1

      Keerthi suresh

    • @Hohoooooyyy
      @Hohoooooyyy 3 หลายเดือนก่อน +1

      @@adhi1639 buji🤢

    • @Vishnuj131
      @Vishnuj131 2 หลายเดือนก่อน +2

      ​@@adhi1639athu malayalam ayonda telegu super aanu. Keerthy aan telegu dub cheythe

  • @41526308
    @41526308 2 หลายเดือนก่อน +10

    ക്രിഷ്ണൻ്റെ സീൻ സീറ്റിൽ നിന്ന് പറന്ന് നിൽക്കും❤❤❤

  • @sreejithekm1808
    @sreejithekm1808 3 หลายเดือนก่อน +236

    ഈ പടം ട്രൈലെർ കണ്ടപ്പോൾ 10% മാത്രമേ പ്രതീക്ഷ ഉണ്ടായുള്ളൂ... 😇Pstve കണ്ടപ്പോൾ സന്തോഷം ♥️

    • @AbhinavAbhi-io8jc
      @AbhinavAbhi-io8jc 3 หลายเดือนก่อน

      Ee pottan parayum ivnte oke opinon kandit arum oru movie velayiruthilla enn.enna ningala pole ollavar anagana tanne cheyunni

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 3 หลายเดือนก่อน +273

    You are so excited maaaaaan, im thrilled

    • @alantbenny4619
      @alantbenny4619 3 หลายเดือนก่อน +1

      MAam😂

    • @Kochu-ts2ve
      @Kochu-ts2ve 3 หลายเดือนก่อน

      @@alantbenny4619look again

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 หลายเดือนก่อน +9

    തീയേറ്റർ എക്സ്പീരിയൻസ് ചെയ്യാൻ പറ്റാണ്ടു പോയ്‌ അതാ ഒരു വിഷമം,, ഇന്നലെ ആണ് കൽക്കി കാണാൻ പറ്റിയത് കിടു എന്ന് പറഞ്ഞാൽ കിടു മൂവി,, Shazzam പറഞ്ഞത് ശരിയാ ഇതിന്റ ഡയറക്ടർ ഒക്കെ മഹാഭാരത ചെയ്താൽ തീ പാറും 💪💪

  • @sachu6649
    @sachu6649 3 หลายเดือนก่อน +297

    Adhyamayitt ann shaazz ethra emotional ayitt review parayunnath

    • @Shyam_Krishnan_
      @Shyam_Krishnan_ 3 หลายเดือนก่อน +7

      Sathyam

    • @Shaheerkhane
      @Shaheerkhane 3 หลายเดือนก่อน +16

      Pottiya padathinokke eyal positive parayarund

    • @callmeRicky-fh8fs
      @callmeRicky-fh8fs 3 หลายเดือนก่อน +20

      Ayalnde ishtam simple​@@Shaheerkhane

    • @Shaheerkhane
      @Shaheerkhane 3 หลายเดือนก่อน

      @@callmeRicky-fh8fs eth ente eshtam.onnu poyeda

    • @Ajiljith
      @Ajiljith 3 หลายเดือนก่อน +24

      ​@@Shaheerkhanehit aavunna padam mathre ishtapedavu enn undo 😂

  • @nivedithahareendran
    @nivedithahareendran 3 หลายเดือนก่อน +150

    The real come back of a warrior ❤ darling you are the man. It's your day 😌💥

  • @hulierbi8009
    @hulierbi8009 3 หลายเดือนก่อน +13

    1:03 oru roopa disha patnik vendi waste cheythu... Baaki ellam thijj

    • @akashsd5912
      @akashsd5912 3 หลายเดือนก่อน +1

      Adutha part il nalla role kaanum.....

  • @saubanbinyaseen6721
    @saubanbinyaseen6721 3 หลายเดือนก่อน +2

    Eda pulle ninte review kand .. Kanan poyiii... Orangii padam fullum.. eni ni engane padam kanatha review parayalle ..

  • @YtsPremium-en1ge
    @YtsPremium-en1ge 3 หลายเดือนก่อน +436

    As a prabhas fan proud moment ❤
    What a comeback ❤

    • @shynomathewrajan3571
      @shynomathewrajan3571 3 หลายเดือนก่อน +1

      Worst film

    • @RahulRajkr-y8u
      @RahulRajkr-y8u 3 หลายเดือนก่อน +7

      ​@@shynomathewrajan3571 said by you only psyco movie fan 😅

    • @sreyaspradeep2887
      @sreyaspradeep2887 2 หลายเดือนก่อน +2

      ​@@shynomathewrajan3571You have a worst movie taste

  • @asgardfamily8997
    @asgardfamily8997 3 หลายเดือนก่อน +3

    Waste padam. Kolila. Full avangers movie copy. Serious aayt parayua. Waste padam

  • @ADITHYANS-ns9dq
    @ADITHYANS-ns9dq 3 หลายเดือนก่อน +26

    കൈരളിയിൽ വരുമ്പോൾ കണ്ടാൽ മതി മലയാളം വേണ്ടവർ

    • @Ananthu-ql4hw
      @Ananthu-ql4hw 3 หลายเดือนก่อน +2

      Malayalam available anallo

    • @vishnusrinivas7761
      @vishnusrinivas7761 3 หลายเดือนก่อน +3

      Already മലയാളം തീയേറ്ററിൽ ഉണ്ടടേയ്...

    • @sruthadevps9745
      @sruthadevps9745 3 หลายเดือนก่อน

      Best kairali aayirikkum better 😢

  • @abhinand.s3053
    @abhinand.s3053 3 หลายเดือนก่อน +3

    എന്ത് ലോക്കൽ പടം aan😂🤦🏻‍♂️1st half loka lag😂

  • @Faisal90Ali
    @Faisal90Ali 3 หลายเดือนก่อน +235

    Happy for the come back of Prabhas ❤️

    • @geethujoseph-fd9lc
      @geethujoseph-fd9lc 3 หลายเดือนก่อน

      th-cam.com/video/BWYN1G8k2_8/w-d-xo.html

  • @salim.p7894
    @salim.p7894 3 หลายเดือนก่อน +583

    Prabaasnte comeback

    • @shanilrahman7021
      @shanilrahman7021 3 หลายเดือนก่อน +16

      Its director brilliance

    • @Sanjay72071
      @Sanjay72071 3 หลายเดือนก่อน

      Poda poorimone​@@shanilrahman7021

    • @attaluruthrinath5592
      @attaluruthrinath5592 3 หลายเดือนก่อน +59

      ​@@shanilrahman7021i know it if movie flop it's prabhas mistake and if it's hit it's director vision but actual people know prabhas has given a small director a chance to dream big thanku for your review🔥🔥🔥🔥

    • @Yaaseenk
      @Yaaseenk 3 หลายเดือนก่อน +5

      Avan yevde poyatharnnnnu

    • @yaswanthvarma741
      @yaswanthvarma741 3 หลายเดือนก่อน +13

      @@shanilrahman7021 If it’s good throw credits to director. If it’s bad throw credits to Actor 🫡

  • @navaroseusman4256
    @navaroseusman4256 3 หลายเดือนก่อน +81

    ഡയറക്ടറുടെ ഭാര്യ തന്നെയാണ് പ്രൊഡ്യൂസർ

    • @veenasudheer8532
      @veenasudheer8532 3 หลายเดือนก่อน +4

      Bharyayum avarude sisterum koodiyaanu produce cheythekkunne.

    • @viralpost9068
      @viralpost9068 3 หลายเดือนก่อน

      apo randum oru chatttikk aaanalle cash😅

  • @Sachuz_10
    @Sachuz_10 หลายเดือนก่อน +4

    വൈകി പോയോ ആചാര്യ പുത്രാ 🔥🔥🔥

  • @sanmayak
    @sanmayak 3 หลายเดือนก่อน +166

    Prabhas and Kamal Haasan 😭🤍

    • @KANAKANDEN73679
      @KANAKANDEN73679 3 หลายเดือนก่อน +2

      Kamalhasan have no role in movie

    • @AbinavRajesh-z2d
      @AbinavRajesh-z2d 3 หลายเดือนก่อน

      2nd part brother ​@@KANAKANDEN73679

    • @beliverkk2032
      @beliverkk2032 3 หลายเดือนก่อน +3

      ​@@KANAKANDEN73679 Part 2is there bro director nag Ashwin said to prabhas we can shoot part2 after 15days in yesterday insta live ( sorry for my English 😅)

  • @tyagarajakinkara
    @tyagarajakinkara 3 หลายเดือนก่อน +334

    Rajamouli and rama Rajamouli both became members of the American Academy of motion picture today and prabhas became king of Indian box office! What a day for Telugu cinema

    • @nouhannoukku8136
      @nouhannoukku8136 3 หลายเดือนก่อน +1

      Bro box office king enn paranjal most 100 cr club allenkil most 200 cr club ennan box office king

    • @thommyshelby4825
      @thommyshelby4825 3 หลายเดือนก่อน +1

      Telegu is a waste industry

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 หลายเดือนก่อน

      aa thannimathan monthayil acting varunnathey ella. mukki abhinayikunu Prabhas. King of Indian box office thanne. monnu atom bomb box officil ettu potticha mandan

    • @RupaswathiV
      @RupaswathiV 3 หลายเดือนก่อน +4

      ​@@thommyshelby4825: it's not telegu. It's called telugu. Please learn first

    • @pokemonitishere202
      @pokemonitishere202 2 หลายเดือนก่อน

      ​@@thommyshelby4825
      Average mallu mindset 😂

  • @ijjuindakku
    @ijjuindakku 3 หลายเดือนก่อน +333

    3:56 ee my 😂

    • @siniformaa
      @siniformaa 3 หลายเดือนก่อน +5

      😂

    • @mohamedshanu
      @mohamedshanu 3 หลายเดือนก่อน +5

      😂

    • @ajudevaj143
      @ajudevaj143 3 หลายเดือนก่อน +5

      😂😂😂😂

    • @saraths7503
      @saraths7503 3 หลายเดือนก่อน +2

      😂😂

    • @im___sree__
      @im___sree__ 3 หลายเดือนก่อน +2

      🤣🤣🤣

  • @Bari-je3lr
    @Bari-je3lr 3 หลายเดือนก่อน +5

    അണ്ണാ നിങ്ങളിതേത് പടമാ കണ്ടേ. സഹതപിക്കാൻ പോലും പറ്റാത്ത വിധം ഒരു ക്ഷമപരീക്ഷണം. പൊളി വാക്കും കേട്ട് കയറുമെടുത്തിറെങ്ങിയ പാവം ആളുകളോട് ഒരിറ്റ് സഹതാപം. VFX വാരി മെഴുകിക്കോട്ടെ. Storyline, character arc, connection, pacing, ഇവയൊക്കെ out of fashion ആയാര്ന്നാ. എനിക്കറിയാൻ പാടില്ല. മന്തി കഴിച്ച് ഒരു ശരാശരി കൊച്ചിക്കാരൻ വിടാൻ സാധ്യത ഉള്ളതിനേക്കാൾ ഗ്യാസ് . 3 മണിക്കൂർ ഇരുന്ത് മെഴുകിയിട്ട് ഈ റിവ്യൂ ഇടാൻ കാണിച്ച മനസ്സ്, അണ്ണാ നമിച്ച്.
    An overhyped annoyingly bloated mess with flashy visuals and zero substance. shallow characters with pisspoor development, confusing plot and a poorly executed blend of myth and sci-fi which doesn't really blend anywhere, the film drags on for way too long than it should.
    what a waste of a stellar cast.

    • @sharathchandran2483
      @sharathchandran2483 3 หลายเดือนก่อน

      100% neethipularthiya review sathyathil ee comment aanu..... ithrem lag padam ee aduth onnum kandittilla...BSNL inte internet ithilum fast aanu...

  • @AkhilKrishna-l4u
    @AkhilKrishna-l4u 3 หลายเดือนก่อน +37

    Nag Ashwin has did a good job in researching the crux for this film. Actually that research has paid off in every scene of the film, not only because the producer is related to him. Every frame of the film was top notch. Apart from boring humour and some problems with bgm placements,the rest about the film is DOPE. A theatre must watch🔥🔥🔥

  • @shajeerskkd
    @shajeerskkd 3 หลายเดือนก่อน +22

    കർണ്ണ സ്വത്തുമണിയെ i miss you buddy.. You are വേറെ level മച്ചാനെ 🔥🔥🔥🔥 i love you

  • @berlins_world
    @berlins_world 2 หลายเดือนก่อน +4

    Malayalam dubbing il aa bujji kurachu cringe thannu 😁

  • @althafnazar9718
    @althafnazar9718 3 หลายเดือนก่อน +2

    I don’t know why everyone is giving this much hips to this movie. Personally, I don’t like it. Really boring
    .

    • @xyzO786
      @xyzO786 3 หลายเดือนก่อน

      Because you are programed by bloody qu&₹&n😂

  • @akshayawari7594
    @akshayawari7594 3 หลายเดือนก่อน +58

    The way ur explaining ur feelings about movie bringing real happiness of Indian movies especially telugu directors ❤most awaited moment has come

  • @adarshvenu1414
    @adarshvenu1414 3 หลายเดือนก่อน +25

    Ente ponnanna ningal paranja review 100% sathyamane... Ente ponno oru rakshayillatha padam.. amithabh batchan sir 🙏🏻 salute...the one and only legend of indian cinema... 🔥🔥🔥 and ulakanayakan kamalahasan sir 🔥🔥🔥and the rebel super star prabhas 🔥🔥🔥

  • @shalushajan247
    @shalushajan247 หลายเดือนก่อน +7

    ഇതിൽ കൃഷ്ണനെ കാണിക്കുമ്പോൾ ഒരു തീം സോങ് വരുന്നുണ്ട് അത് തമിഴിൽ തന്നെ കാണണം വേറെ ലെവൽ

    • @RohitSharma37888
      @RohitSharma37888 27 วันที่ผ่านมา

      Telugu aanu ettavum super....

  • @yadhukrishnan7965
    @yadhukrishnan7965 3 หลายเดือนก่อน +25

    Prabhas, Amitamb batchan, Deepika 3 perum vere Level... 🔥❤️ climaxil Deepika nadannupokunna aah scene... Ente ponnoooo🔥❤️ Goosebumps aanu appo vanne... Seriouslyy... Oru ബ്രമാണ്ട പടം തന്നെ.. Visual treat thanne ond... Theatre experience must aanu.. Athum 3D oru indian എന്ന നിലയിൽ I'm proud... 🔥❤️ Thank you Nagaswin for this തീപ്പൊരി സാധനം... 🔥

  • @NoufalNoufu-hr7fe
    @NoufalNoufu-hr7fe 3 หลายเดือนก่อน +3

    സത്യം പറഞ്ഞാൽ ഫാസ്റ്റ് കുറച് സീൻ പിന്നെ ലാസ്റ്റ് സീൻ ബാക്കി ഓക്കേ ശോകം ആണ് 🙄🙄 പ്രഭാസ് ഓക്കേ ഇജ്ജാതി ചളി വെറുപ്പിക്കണല്ലോ

  • @Rtechs2255
    @Rtechs2255 3 หลายเดือนก่อน +71

    Review കണ്ടിട്ട് വേണം book ചെയ്യാൻ 😅

    • @LAFRESH-wt3dk
      @LAFRESH-wt3dk 3 หลายเดือนก่อน +5

      റിവ്യൂ ഒന്നും കാണാതെ പോകും മഹാഭാരതം കുറച്ചു അറിഞ്ഞു പോകു കർണൻ പൊളി

    • @Shafee-x3b
      @Shafee-x3b 3 หลายเดือนก่อน +1

      Varshangalkku shesham

    • @Rtechs2255
      @Rtechs2255 3 หลายเดือนก่อน +3

      @@LAFRESH-wt3dk മഹാഭാരതം നല്ലവണ്ണം അറിയാം bro.😅

    • @Rtechs2255
      @Rtechs2255 3 หลายเดือนก่อน +1

      @@Shafee-x3bVS ഞാൻ തിയേറ്ററിൽ ആണ് കണ്ടത്. Second half എനിക്ക് ഇഷ്ടം ആയി.

    • @Giacomo_Nerone
      @Giacomo_Nerone 3 หลายเดือนก่อน

      Enkil Goosebumps guarenteed ​@@Rtechs2255

  • @srinukasireddy2256
    @srinukasireddy2256 3 หลายเดือนก่อน +51

    Thanks for your support for the Telugu movie. Love you brother. Keep supporting and encouraging good Indian cinema. From AP telugu

    • @abhilashh3904
      @abhilashh3904 3 หลายเดือนก่อน +1

      totally enjoyed bro.. feeling great about Prabhas after bahubali... mind blowing...

    • @pokemonitishere202
      @pokemonitishere202 2 หลายเดือนก่อน

      ​@@abhilashh3904
      Love you bro❤
      From Rebel Star Andhra fans

  • @ambro3747
    @ambro3747 3 หลายเดือนก่อน +133

    അടുത്ത 1000 Cr പടം ആവാൻ എല്ലാ അവസരങ്ങളും ഉണ്ട്, പക്ഷെ fastest 1000 cr ആവുമോന്ന് നോക്കണം... 👍🏻🔥😯

    • @sheffinspathan5592
      @sheffinspathan5592 3 หลายเดือนก่อน +13

      Simple aayte 1,000 crs adikum 🙌

    • @sanwinbosco2347
      @sanwinbosco2347 3 หลายเดือนก่อน +12

      1000 cr oke cake walk arkum bro. Prabhasnte pull vech 2000+ akan chance ind

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 หลายเดือนก่อน

      @@sanwinbosco2347 prabhasinte andi. thannimathan montha vechu mukki abhinayikunu myran

  • @aviyal8093
    @aviyal8093 หลายเดือนก่อน +2

    തിയേറ്റർ എക്സ്പീരിയൻസ് നഷ്ടമായി പോയി.... 😢😢2nd പാർട്ട്‌ തിയേറ്റർ പോയിട്ടേ വേറെ കാര്യം ഉള്ളു. ❤ ഇത് പാർട്ട്‌ 3 വരെ പോകാൻ ചാൻസ് ഉണ്ട്.... 1 ഇൽ തന്നെ ഇത്രേ ആയിട്ടുള്ളു... ഇനി എന്തൊക്കെ വരാൻ കിടക്കുന്നു... എത്രയും പെട്ടെന്ന് വന്നാൽ മതിയാരുന്നു 2nd part...

  • @ഹരിവരാസനം-ത4ദ
    @ഹരിവരാസനം-ത4ദ 3 หลายเดือนก่อน +110

    ഇങ്ങേരുടെ റിവ്യൂ കാണാൻ നല്ല രസമാണ് കണ്ടിരിക്കും കിടു ആണ്

  • @vishnushanmughan2003
    @vishnushanmughan2003 2 หลายเดือนก่อน +5

    ഞാൻ വൈകിയോ ആചാര്യപുത്രാ...

  • @footballshorts8506
    @footballshorts8506 2 หลายเดือนก่อน +4

    മഹാഭാരതം seriel ullavar vannirunnenkil set ayirunnu enn ullavar --------->>>>>>

  • @ajilmv2854
    @ajilmv2854 3 หลายเดือนก่อน +2

    Ente ponnu bro .bronte review kandittu padam poyi kandu ethra oola padam anennu njan. Vicharichilla chumma cash poyi .guys don't believe cash povum😢😢

  • @kboy145
    @kboy145 3 หลายเดือนก่อน +26

    പടം വേറെ level അണ്ണാ. Goosebumps guarenteed.

  • @sreeneshk-be4rg
    @sreeneshk-be4rg 3 หลายเดือนก่อน +76

    പടക്കം ആകും എന്നു പറഞ്ഞ മഹാൻമാർക്ക് എൻ്റെ നടുവിരൽ നമസ്ക്കാരം

    • @RohitChen
      @RohitChen 3 หลายเดือนก่อน +2

      first half padakkam thanna first week ee vloggers review ittu alukal kayariyaale muthak mudal kittullu.athaanu.ee cash valla SIP Mutual fundil kond invest aaku.don't waste time money u can do better things than watching Kalki.Mirdiff CC is better for watching

    • @yadukrishnan562
      @yadukrishnan562 3 หลายเดือนก่อน +5

      @@RohitChen stop degrading man😂

    • @RohitChen
      @RohitChen 3 หลายเดือนก่อน

      @@yadukrishnan562 bro cash and time poi, family sukamaai theateril irunn orangi.

    • @prejithpb
      @prejithpb 3 หลายเดือนก่อน

      ​@@RohitChen പേരൊന്ന് പറയാമോ ബ്രോ

    • @yadukrishnan562
      @yadukrishnan562 3 หลายเดือนก่อน

      @@RohitChen Seriouslyy!! bro! what did you expect while booking this movie. It was wayy beyond my expectation if you ask me. Totally worth every penny. Atleast let them watch this movie and decide.

  • @footballshorts8506
    @footballshorts8506 2 หลายเดือนก่อน +6

    Kalki ആരാന്ന് വല്ല idea undo ആർക്കേലും 👀

    • @tharifzhian
      @tharifzhian 2 หลายเดือนก่อน +1

      Lalettan ♥️😮‍💨

    • @footballshorts8506
      @footballshorts8506 2 หลายเดือนก่อน +1

      @@tharifzhianmyrrrrrrrrrrr😂

    • @RohitSharma37888
      @RohitSharma37888 27 วันที่ผ่านมา

      No plan to reveal the face in upcoming movies....
      By Nag Aswin

  • @Marco-f5w
    @Marco-f5w 21 วันที่ผ่านมา +2

    Mahabaratham inganje oru 10 part akki erakkanam

  • @ajayram7354
    @ajayram7354 3 หลายเดือนก่อน +55

    Ashwini Dutt is a Legendary producer in Telugu and father in law of Nag Ashwin And swapan Dutt is wife of Nag Ashwin Daughter of Ashwini Dutt 🎉💥⚡ Proud to be a Indian...Proud to be a Telugu guy⚡❤️🥰

    • @tyagarajakinkara
      @tyagarajakinkara 3 หลายเดือนก่อน +1

      No priyanka is wife of ashwin.

    • @Krishna-78271
      @Krishna-78271 3 หลายเดือนก่อน +2

      Swapna kadhura ayya Priyanka nagi wife

    • @SitaRajuKakarlapudi
      @SitaRajuKakarlapudi 3 หลายเดือนก่อน +1

      Priyanka dutt is Naga ashwin wife Naga ashwin parents are. Doctors

  • @appz2311
    @appz2311 หลายเดือนก่อน +4

    വൈകി പോയോ ആചാര്യ പുത്രാ....💥

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 หลายเดือนก่อน +110

    *prabhas is not simply acting,he is just living in that character🔥💯*
    *pure goosebumps overloaded😻*

    • @somebody-qv7km
      @somebody-qv7km 3 หลายเดือนก่อน +1

      Ah best

    • @thomasmathew7252
      @thomasmathew7252 3 หลายเดือนก่อน +4

      Best pulli ahnn akke oru porayimma 🥲

    • @NicolastheThird-h6m
      @NicolastheThird-h6m 3 หลายเดือนก่อน +5

      Bruh, I felt like he was the one whom i felt like a miscast. I was cringing throughout all of his scenes.

    • @VidhyaSagarV
      @VidhyaSagarV 2 หลายเดือนก่อน

      😂

  • @PraveenPraveen-qm2my
    @PraveenPraveen-qm2my 3 หลายเดือนก่อน +3

    Waste movie 😂😂😂😂😂😂😂

  • @ambustyles
    @ambustyles 3 หลายเดือนก่อน +5

    Prabhas ന്റെ ചെല ഓവർ പെർഫോമൻസ് ഒഴുകെ ബാക്കി എല്ലാം കിടു

  • @matrixchanneljeevesh
    @matrixchanneljeevesh 3 หลายเดือนก่อน +38

    Ente shazhame ithrayum happy aayitt oru padathinte review parayunnath njan kandittilla. Athrayum happy🤩 great video macha ❤❤

  • @sa34w
    @sa34w 3 หลายเดือนก่อน +3

    Kotara Padam, last 10 mins worth aanu baaki verum Verupikkal aanu

  • @asgardfamily8997
    @asgardfamily8997 3 หลายเดือนก่อน +2

    Ee pottan cash vagiyt review paryuano?? Enthina igane thalli vidune?

  • @falcon4933
    @falcon4933 3 หลายเดือนก่อน +16

    2:50 🐘ben😂

    • @SUNITHASUJITH
      @SUNITHASUJITH 2 หลายเดือนก่อน

      😂😂

    • @benkk5158
      @benkk5158 หลายเดือนก่อน

      Dey😂

  • @fliqgaming007
    @fliqgaming007 3 หลายเดือนก่อน +45

    ബ്രോ. നിങ്ങടെ excitement കാണുമ്പോൾ തന്നെ പടം കാണാനുള്ള ത്രില്ലിൽ ആണ് 🤩🔥🔥

  • @ajibimal9612
    @ajibimal9612 3 หลายเดือนก่อน +157

    Ufff ejjaathi filmm 🎉 movie ishtapettavar like cheyy❤
    Comeback of prabhas

    • @niriap9780
      @niriap9780 3 หลายเดือนก่อน +6

      Salaar Kerala ozhike elladuthum Vann hit aanu ..700crore bos office collection....keralathil above average collectionne Salaarinu ullu....
      So already oru comeback kazhinju bro

  • @SebinSabu-ll4wc
    @SebinSabu-ll4wc 2 หลายเดือนก่อน +6

    Poli ഇതിന്റെ ഡയറക്ടർ മഹാഭാരതം കംപ്ലീറ്റ് ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി

  • @anandua5836
    @anandua5836 3 หลายเดือนก่อน +16

    Padam kandu poli.. Kandet vann review kandappol enikk thonniya karyaggl ellm bro parajju..
    Padam poli... Vere level
    Waiting for 2nd part

  • @melvinsebastian8911
    @melvinsebastian8911 3 หลายเดือนก่อน +16

    അത് പറയുമ്പോ ഒള്ള അവന്റെ ആ sprit നോക്കിയെ😎

  • @abulhassan9865
    @abulhassan9865 3 หลายเดือนก่อน +2

    Ponnaliya oru mathiri chemibile movie ashante review kand poti oomfi 🥴

  • @faisalbabukerala
    @faisalbabukerala 3 หลายเดือนก่อน +4

    Satyam parayalo
    Istayilla .. oola padam . 😢

  • @ajokabraham1021
    @ajokabraham1021 2 หลายเดือนก่อน +4

    ചുമ്മാതള്ളി മറിക്കാതെ അംബാനെകുറച്ച് കൂടി ശ്രദ്ധിക്കണേ. ചിരി വരുന്നു.

  • @akashprasannakumar
    @akashprasannakumar 3 หลายเดือนก่อน +4

    I don't understand the hype for this movie.Honestly, it didn't excite me nearly as much as watching Infinity War did.
    Waiting for Endgame lol sorry Kalki Part 2😅

  • @shidhinms6740
    @shidhinms6740 2 หลายเดือนก่อน +2

    1st half verum moonjal.. Irangi odan thonnum.. 2nd half kollam

  • @2432768
    @2432768 2 หลายเดือนก่อน +5

    Kalki❤️
    തിയേറ്ററിൽ പോയി കാണാത്തവർക്ക് വൻ നഷ്ടം 🤷🏻‍♂️
    ബാഹുബലി ഒന്നും ഇതിനോട് അടുക്കില്ല...