Jailer | My Opinion | Super Star Rajni | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 3.9K

  • @Akshay76541
    @Akshay76541 ปีที่แล้ว +468

    എല്ലാവരും slow motion നടന്ന് with bgm... എളുപ്പം പണി ചെയ്തപ്പോൾ ഒരാൾ perfomance കൊണ്ട് പടം score ചെയ്തു... VINAYAKAN 🔥🔥🔥

  • @ath1shk375
    @ath1shk375 ปีที่แล้ว +5236

    Mathew Costume + Swag + Walk + Smoking + Anirudh BGM = Theatre Blast 🥵🔥🤯

  • @mylittlevlogs3342
    @mylittlevlogs3342 ปีที่แล้ว +188

    Lalettan intro😩😩😩 ആ പുറം തിരിഞ്ഞ് നിന്ന സീൻ കണ്ടപ്പോ കിട്ടിയ nostalgia 😩😩😩💥💥🛐🛐

    • @psshabab
      @psshabab 7 หลายเดือนก่อน +3

      evan evdathu karana le . nostalgia ye. avante oru cooking dress um cigarattum ooola intro, sorry for the late posting

    • @MammotyMohanlalFans2024
      @MammotyMohanlalFans2024 4 หลายเดือนก่อน +8

      ​@@psshababahh vannloo evdee ayirunuu... Late ayi reply

  • @athulkrishna-bu3ss
    @athulkrishna-bu3ss ปีที่แล้ว +7161

    99% ആളുകളും രജനികാന്തിനെയും മോഹൻലാലിനെയും കാണാൻ പോയപ്പോൾ sivannan എന്റെ പൊന്നോ 🔥🔥🔥🔥💎

  • @ffwithikka
    @ffwithikka ปีที่แล้ว +3030

    ഏതൊക്കെ ചാനലിൽ review കണ്ടാലും, ഇനി theatre പോയി സിനിമ കണ്ടു കഴിഞ്ഞാലും.. ഈ ചാനലിലെ Shazz അണ്ണന്റെ ഒരു Savage dialogue delivery 🔥❤️ separate fan Base ❤️❤️

    • @Funny7malayalamvdos
      @Funny7malayalamvdos ปีที่แล้ว

      ​@@AmeenMohamed-rp8hxnga

    • @sreehari7254
      @sreehari7254 ปีที่แล้ว +10

      ​@@AmeenMohamed-rp8hxahh da mwonee😂😂😂

    • @kmkriskm
      @kmkriskm ปีที่แล้ว +2

      @@AmeenMohamed-rp8hx Athe ninte ummaye pole

    • @fridaymatineee7896
      @fridaymatineee7896 ปีที่แล้ว +9

      Kok പറഞ്ഞ ok ആണ്

    • @fridaymatineee7896
      @fridaymatineee7896 ปีที่แล้ว

      ​@@AmeenMohamed-rp8hxyed

  • @abhinavabhi420
    @abhinavabhi420 ปีที่แล้ว +101

    2nd half ഇൽ പഞ്ചാബികളുടെ കൂടെ ഒരു walk scene ഉണ്ട് 🥶🥶🥶 Damn 🔥

  • @Makeshist
    @Makeshist ปีที่แล้ว +2648

    Vinayakan the real pillar of this movie. Every one Ignoring him. Appreciate the talent guys 👏👏👏

    • @ytofficial852
      @ytofficial852 ปีที่แล้ว +62

      vettanam thundam thundama vettanam

    • @akhiltk2107
      @akhiltk2107 ปีที่แล้ว +71

      Manasilaayo😎

    • @user-gz4tz1mq6s
      @user-gz4tz1mq6s ปีที่แล้ว

      ​​@@ytofficial852thudikka thudikka vettanam

    • @imkir4n
      @imkir4n ปีที่แล้ว +6

      Yes 🔥

    • @raeesmohammed6003
      @raeesmohammed6003 ปีที่แล้ว

      ​@@ytofficial852വെട്ടണം... തുടിക്കെ തുടിക്കെ വെട്ടണം 😊

  • @Minnal_Vijay
    @Minnal_Vijay ปีที่แล้ว +637

    1:47 Anirudh ഈ പടത്തിൽ commit ആയപ്പോൾ തന്നെ പറഞ്ഞിരുന്നു. തൻറെ കരിയറിലെ one of the best work തന്നെ Jailer മൂവിക്ക് നൽകുമെന്നും ഇത് താൻ THALIVAR RAJNI KANT നൽകുന്ന ഒരു Tribute ആണെന്നും❤

    • @iamak4787
      @iamak4787 ปีที่แล้ว +20

      Hukkum Is enough🔥🔥🔥

    • @syedamjith7935
      @syedamjith7935 ปีที่แล้ว +9

      Jawan is coming ❤❤

    • @aswin9017
      @aswin9017 ปีที่แล้ว +4

      petta😌

    • @nanduu2255
      @nanduu2255 ปีที่แล้ว

      @@syedamjith7935 pottum 101%

    • @DevapriyaCPradeepan
      @DevapriyaCPradeepan ปีที่แล้ว +3

      Tiger's hukum 🔥

  • @avinashmbainib
    @avinashmbainib ปีที่แล้ว +310

    Just saw the movie on Friday in theater in Florida…really tough to get the ticket but really awesome experience as you said everyone did a great job…greatly appreciated all the Mallu artists in the movie how had big and small roles. Lal yettan was ‘Mass’. I believe he gave us a glimpse of Empuran. I personally was really impressed with Vinayakan to play main villian with Rajni sir and still keep up with him. Really feeling proud to be a Mallu!!!

    • @avinashmbainib
      @avinashmbainib ปีที่แล้ว +1

      Hope you watch the new One Piece episode 1072. It was a Bomb with Gear 5 .

    • @vyshnavdudezzz7120
      @vyshnavdudezzz7120 ปีที่แล้ว

      ​@@avinashmbainibmeir

    • @TUPE_tv
      @TUPE_tv ปีที่แล้ว +2

      They are mallus okay,.and why you proud for their hard work why you taking their credits by saying "mallu" name

    • @SaranJeronce
      @SaranJeronce ปีที่แล้ว

      Lol proud??
      Thats why you need to emphasis the fact that you watched it in us

    • @Interstellar__98
      @Interstellar__98 ปีที่แล้ว +2

      ​​@@SaranJeroncewhat's wrong in watching in the us and being a proud mallu.?

  • @krishnank7300
    @krishnank7300 ปีที่แล้ว +1163

    ഒരു പ്രതീക്ഷയും ഇല്ലാതെ പോയി കണ്ട സിനിമയാണ് ഒന്നും പറയാനില്ല വേറെ ലെവൽ അനിരുതിന്റെ മ്യൂസിക് വേറെ ലെവൽ 🔥🔥🔥

    • @trollmemes9303
      @trollmemes9303 ปีที่แล้ว

      th-cam.com/users/shorts0q0mlaW2B2E?feature=share

    • @najeebanzil-uv7we
      @najeebanzil-uv7we ปีที่แล้ว +15

      പ്രതീക്ഷ ഉണ്ടെങ്കിലും ഒരു കുഴപ്പവുമില്ല...... പടം കിക്കിടിലം

  • @akcps2998
    @akcps2998 ปีที่แล้ว +2103

    Rajinikanth + Mohanlal + Shivanna =Climax 🔥🔥🔥Goosebumps 💥🔥

    • @nithin84
      @nithin84 ปีที่แล้ว +18

      Kindly please address Jacki Shroff also…

    • @knightryder4021
      @knightryder4021 ปีที่แล้ว +34

      Everyone ignoring Vinayakan😒

    • @gowrizzworld3651
      @gowrizzworld3651 ปีที่แล้ว +10

      @@knightryder4021 athe yentha ivarokke ingane kazhivine angikarikkan ariyilla arkkum

    • @knightryder4021
      @knightryder4021 ปีที่แล้ว

      @@gowrizzworld3651 Recent aytulla preshnam karanam ayrkum

    • @santhoshdumax3280
      @santhoshdumax3280 ปีที่แล้ว +5

      +anirudh

  • @AlbinChinnan-pt4qq
    @AlbinChinnan-pt4qq ปีที่แล้ว +191

    Jailer
    Rajnikanth Swag🕶️🚬
    Anirudh Bgm🎶
    Laletten entry🔥🕶️
    Shivarajkumar 🔥
    Vinayakan villianism
    First Half🔥🔥🔥
    Climax 💥💥💥💥
    Uff vere level padam

    • @vipinkumarvl1813
      @vipinkumarvl1813 ปีที่แล้ว

      Vinayak is away Malayalam film industry should use him and give him higher compensation ❤

    • @nixam96
      @nixam96 ปีที่แล้ว

      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nived18
    @nived18 ปีที่แล้ว +61

    3:00 Lalettan 🥶🔥
    Parayunaa kelkumboo thanee Romanjamm🔥🔥
    Dear audience, never miss to watch Jailer in a fully packed theatre..Whattan atmosphere 🥵🔥 Lalettan 🔥🔥🔥🔥

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ ปีที่แล้ว +2207

    ലാലേട്ടനെ ഇത്രയും സ്റ്റൈലിഷ് ആയി നമ്മുടെ മലയാളം മൂവിയിൽ പോലും കണ്ടിട്ടില്ല.. മാസ്സ് at it's peak.. 💥💎

    • @martinsam8787
      @martinsam8787 ปีที่แล้ว +60

      Big boss Ella 5 seasons olle lalettane nokk aparaa stylish annu pulli athil pullik kituna casual dres ayalum formal blazers ayalum ellam ore pwoli. Credit goes to jishad shamsudeen pulli annu big boss and jailer moveyil okke a10 costumes set akki koduthaa

    • @AnilKumar-pg8uw
      @AnilKumar-pg8uw ปีที่แล้ว +12

      ❤❤

    • @abinandreghunath
      @abinandreghunath ปีที่แล้ว

      @@martinsam8787❤💯

    • @youtuberocky7739
      @youtuberocky7739 ปีที่แล้ว +41

      Lucifer 💥🥵

    • @gokulkr1716
      @gokulkr1716 ปีที่แล้ว +24

      Lucifer 🔥

  • @nikhildivakaran
    @nikhildivakaran ปีที่แล้ว +32

    I really liked the way you addressed the issue about Spoilers, even I was feeling a bit irritated with these especially recently for the movie por thozhil where the villain's photo was being put in almost all meme pages.

  • @thomastechs
    @thomastechs ปีที่แล้ว +110

    "Anirudh... Enthe jeevi anennane ...." Can't explain the beast mode further.... Ani's bgms are padakkam music .... Oru sidil nine Ange thudangum.... Hats off ... 😎😘

  • @SpartaNs_007
    @SpartaNs_007 ปีที่แล้ว +242

    എല്ലാവർക്കും first half ഇഷ്ടപെട്ടാപ്പോൾ എനിക്ക് second half ആണ് ഇഷ്ടപെട്ടത്🔥

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 ปีที่แล้ว +605

    വിനായകൻ🔥 തീയറ്റർ വിറപ്പിച്ച വില്ലൻ🔥😍 നാലു നായകന്മാര്കും ഒരൊറ്റ വില്ലൻ🔥രജനീകാന്തിനെ നേർക്കുനേരെ നിന്ന് മാസ്സ് കാണിച്ച അപൂർവം വില്ലന്മാരിൽ ഒരാൾ🔥

    • @renjithar3532
      @renjithar3532 ปีที่แล้ว +14

      Reghuvaran (mark antony)
      Remya krishnan (nilambari)
      Vinayakan (varman)

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 ปีที่แล้ว +1

      @@renjithar3532 മാർക് ആന്റണിയുടെ അപ്പൻ ആയി വരും വർമ്മൻ🔥

    • @ananthadarshan3403
      @ananthadarshan3403 ปีที่แล้ว

      @@renjithar3532 mark antony 🔥

  • @DevVfc
    @DevVfc ปีที่แล้ว +111

    Thalaivar Style
    ലാലേട്ടൻ swag ❤️‍🔥
    Sivaraj Kumar screen presence

  • @abhijithunnikrishnan2336
    @abhijithunnikrishnan2336 ปีที่แล้ว +164

    ആ സ്റ്റാറ്റസ് വിഷയം പറഞ്ഞത് 💯 ശരിയാണ്...
    മറ്റുള്ളവരുടെ ആ Excitement Factor ഇല്ലാതാക്കി കളയുന്ന Saddist കളായി മാറാതിരിക്കുക...🙏🏻

    • @Hitler942
      @Hitler942 ปีที่แล้ว

      അതിൽ ഒരു ന്യായവും ഇല്ല.... ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്.
      പടം ഫുള്ള് വീഡിയോ എടുത്തു ഇടുന്നില്ലല്ലോ...
      അവർക്ക് ഇഷ്ടമുള്ള ചില ഭാഗങ്ങൾ.. സ്വന്തം ഫോണിൽ സ്വന്തം internet ഉപയോഗിച്ച ഇടുന്നു..
      ഇതൊന്നും കാണാൻ താൽപ്പര്യം ഇല്ലാത്തവർ പടം കാണുന്നതിന് മുന്നേ ഇതൊന്നും എടുക്കാതിരിക്കുക... അതാണ് ചെയ്യാൻ പറയുന്നത്..
      അല്ലാതെ ഒരാളെ എത്ര വട്ടം തെറി വിളിക്കും.. 🙌

    • @abhijithunnikrishnan2336
      @abhijithunnikrishnan2336 ปีที่แล้ว +5

      @@Hitler942 പടം കാണാത്തവർക്കും അതിന്റെ Freshness ഓടെ കാണാൻ അവസരം ഒരുക്കണ്ടേ ബ്രോ... ടിക്കറ്റ് കിട്ടാത്തതിനാൽ പടം കാണാതെ ഇരിക്കുന്ന കുറെ പേരെ എനിക്കറിയാം... മറ്റൊരാളുടെ ആസ്വാദനത്തിനെ നശിപ്പിക്കുന്നത് എന്തിനെന്നേ ചോദിച്ചുള്ളൂ...
      ആരെ കാണിക്കാനാ ഈ സ്റ്റാറ്റസ് ഇടുന്നത്... അതുവഴി കിട്ടുന്ന ആത്മസംതൃപ്തി Sadism അല്ലേ...???

    • @aavi.
      @aavi. ปีที่แล้ว +2

      ​@@Hitler942edo njan okke ariyunnath kanda thendikalde status kanditta.. surprise element first day first show kanunnavark mathram mathiyo?? moviemakers news nerathe vidathe irikunnenu oru reason ond.. ennitt avare justify cheyyan ororuthar erangum..🙄

    • @ajayj4161
      @ajayj4161 ปีที่แล้ว

      Status kandittu surprise element pokum ennu njaan karuthillaaa.......Evan thanne paranjille theatril thanne poi kaananam nnu athaanu seri athre ullu...allaathe 5 6 inchu screen status ittu athu kanikkunathu sadism aanennu parayunnathu njaan yojikkillaaa

    • @ajayj4161
      @ajayj4161 ปีที่แล้ว

      We all waited for every star introduction 😊

  • @deepaknairneo
    @deepaknairneo ปีที่แล้ว +423

    It is once again proven without any doubt that there is one and only superstar in Indian Movie industry that is Rajnikant......

    • @vsansanv29101_sd
      @vsansanv29101_sd ปีที่แล้ว +4

      srk is superior to rajnikanth

    • @TUPE_tv
      @TUPE_tv ปีที่แล้ว +21

      ​@@vsansanv29101_sdsrk said his own,Rajinikanth is the one and only superstar in India

    • @Yohantryseverything
      @Yohantryseverything ปีที่แล้ว

      Dumb

    • @TheAjithg
      @TheAjithg ปีที่แล้ว +8

      ​@@vsansanv29101_sd Have you seen lungi dance song?

    • @AlexSebastian-ly2np
      @AlexSebastian-ly2np ปีที่แล้ว

      th-cam.com/video/VTroUeZsk6M/w-d-xo.html

  • @athul_Zack01
    @athul_Zack01 ปีที่แล้ว +102

    ലാലേട്ടൻ ന് ആകെ കൂടെ രണ്ടേ രണ്ട് സീൻ മാത്രം. പഞ്ച് dialogue ഇല്ല മുണ്ട് മടക്കികുത്തൽ ഇല്ല മീശ പിരിക്കൽ ഇല്ല. Nelson direction + Ani bgm ൽ എജ്ജാതി swag 🔥🔥🔥🔥🔥😱

  • @athulkrishna-bu3ss
    @athulkrishna-bu3ss ปีที่แล้ว +254

    തള്ളിപ്പറഞ്ഞവരുടെയും കുറ്റം പറഞ്ഞവരുടെയും അണ്ണാക്കിൽ ആണി അടിച്ചുകൊണ്ടുള്ള nelson -ന്റെ അമ്മാതിരി come back 🔥🔥
    വിനായകൻ ഇപ്പൊ ഈ വിവാദത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇപ്പോൾ നല്ല അംഗീകാരം കിട്ടേണ്ട time ആണ്...

  • @reshmi003
    @reshmi003 ปีที่แล้ว +40

    Vinayakan deserves more explanation than anyone else in this movie..ngl

  • @Akshayonyoutube-
    @Akshayonyoutube- ปีที่แล้ว +437

    Thalaiver+Anirudh Bgm =Theatre Blast🔥🔥
    Sivaannan Second intro
    And Lalettan total scenes are Goosebumps 🙌🏼🔥

  • @jaganjoseph129
    @jaganjoseph129 ปีที่แล้ว +433

    മലയാളിക്ക് ഒരു മോഹൻലാൽ ഉണ്ടായിരുന്നു..ഏതൊരു കഥാപാത്രവും അനായാസമായി അഭിനയിപ്പിച്ച് തന്റെ ഡയറക്ടർ പറയുന്നതിൽ കൂടുതൽ ഔട്ട്പുട്ട് നേടി കൊടുക്കുന്ന എക്കാലത്തെയും മികച്ച അഭിനേതാവ്..മോഹൻലാൽ.❤️

  • @ashreef.r35
    @ashreef.r35 ปีที่แล้ว +60

    just watched the movie.. evryone did a wonderful job but while comparing the cameo, i felt shivakumar was ahead of our laletan even though iam seeing him first time in bigscreen i felt the goosbumps during his entrance..

  • @BruceWayne___
    @BruceWayne___ ปีที่แล้ว +275

    Thalaivar Mass 🔥🔥🔥
    Lalettan Heavy look And Swag🔥🫨
    Ani Bgm 💎
    Nelson making 🥵
    Shivanna screen presence 🔥
    Vinayakan Acting ❤️‍🔥
    Comedy und mass und dance und 😅🔥
    Goosebumps Guaranteed ❤

    • @-HolySpiritDove-
      @-HolySpiritDove- ปีที่แล้ว +1

      Keep well forever ⛅👼🙌✨💫

  • @PeterGriffin-rj2nv
    @PeterGriffin-rj2nv ปีที่แล้ว +591

    Rajinikanth+Mohanlal +Jackie shroff+vinayakan +shiva rajkumar+ Anirudh bgm =Goosebumps 🔥

  • @HariKrishna-z4b5j
    @HariKrishna-z4b5j ปีที่แล้ว +8

    8:32 Aah hukum song paadiyathum aniruth thanna 😁😍

  • @Selveneb
    @Selveneb ปีที่แล้ว +63

    ഇതാണ്.. ഇതുപോലെ. പറയണം... ഈ. എനർജി. ഈ.. പവർ. ഇങ്ങനെ തന്നെയാണ്.. നമ്മളും.. കാണുമ്പോൾ.. Bgm.. പൊളിയാണ്... കിടിലൻ.. പടം.. 🙏❤️👏😍🤩

  • @manikandanv2760
    @manikandanv2760 ปีที่แล้ว +181

    Importance of Interval and Climax.. 😉😉
    First half kidu.
    Second half kurach ichiri lag
    But climax.. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +43

    *no one can replace vinayakan in jailer💯*
    *vinayakan is an underrated villian🔥*

  • @flyingdutchman5560
    @flyingdutchman5560 ปีที่แล้ว +1037

    Vinaayakan scored more than everyone 🔥🔥🔥

    • @sudheeshkrishnan2145
      @sudheeshkrishnan2145 ปีที่แล้ว +49

      Yesss no one talking about thatt

    • @user-qb5ne1zz5o
      @user-qb5ne1zz5o ปีที่แล้ว +12

      Athe

    • @sa34w
      @sa34w ปีที่แล้ว +35

      10 RS vangittu vaa 😂

    • @ytofficial852
      @ytofficial852 ปีที่แล้ว +9

      @@sa34w That kid has big heart

    • @nanduu2255
      @nanduu2255 ปีที่แล้ว +6

      @@sa34w sulphuric acid😂🤣

  • @suhailmoscow6210
    @suhailmoscow6210 ปีที่แล้ว +22

    ClimaxL കണ്ണാടിയിൽ ചോര തുള്ളി തെറിക്കുന്ന ഒരു scene undu അന്നേരം butterfly പറക്കുന്ന ഒരു visualum അതിന് ആ സമയം അനിരുദിന്റെ ഒരു sad bgm undu, ഒരു നിമിഷം എല്ലാരേയും ഒന്ന് നിശബ്ദമാക്കിയ moment 😌that time ezhthi kanikunnu "a film by nelson❤️,,,
    പടം kandavarku കലങ്ങും 😌

  • @anand2750
    @anand2750 ปีที่แล้ว +189

    I am Tamil and I don't understand half the things he says, but I follow his reviews nonetheless because of his unique energy. I wish i could watch a movie through his eyes that way I could enjoy the movie with such passion. Best part is he then reviews the movie with that same passion. Keep it up man!! I really enjoyed Jailer as well but I wish to see a spin-off movie for Mohanlal's Matthew character... That would be Adipoli!!! :)

  • @Sreethu_krishnan
    @Sreethu_krishnan ปีที่แล้ว +202

    Shivanna climax scene + anirudh's bgm 🥵🔥🔥

    • @shahidperingala9581
      @shahidperingala9581 ปีที่แล้ว +5

      Sheriya 🔥🔥

    • @dreamerboy7078
      @dreamerboy7078 ปีที่แล้ว +8

      Mundu eduth oru varav und..ente Mone ejjadi item😍🥳

    • @user-qb5ne1zz5o
      @user-qb5ne1zz5o ปีที่แล้ว +1

      🔥

    • @shahidperingala9581
      @shahidperingala9581 ปีที่แล้ว +4

      @@dreamerboy7078 climax pulliyude aa varavanu eniku ishttapettath🔥

    • @nanduu2255
      @nanduu2255 ปีที่แล้ว +3

      @@dreamerboy7078 origami company moylalik ithilum nalla promotion ini kittan illa🥶

  • @sbrview1701
    @sbrview1701 ปีที่แล้ว +89

    ഒരു സൂര്യൻ ഒരു ചന്ദ്രൻ ഒരു സൂപ്പർ സ്റ്റാർ🔥 അന്നും ഇന്നും എന്നും ഒരേ ഒരു സൂപ്പർ സ്റ്റാർ
    *രജിനികാന്ത്*

    • @opinion...7713
      @opinion...7713 ปีที่แล้ว +5

      😂😂😂 nee teernnedaa nee teernnu...
      Vijay surya fans 👊🏻

    • @sbrview1701
      @sbrview1701 ปีที่แล้ว +10

      @@opinion...7713 സത്യം അല്ലെ പുള്ളി വേറെ ലെവൽ നമ്മൾ ലിയോ യും കാണും kangua യും കാണും പക്ഷെ സൂപ്പർ സ്റ്റാർ അത് നമ്മ തലൈവർ മാത്രം ഇജ്ജാതി സ്ക്രീൻപ്രെസൻസ് ❤

    • @human_7341
      @human_7341 ปีที่แล้ว

      ​@@opinion...7713suryayoo superstar levelo

    • @ananthadarshan3403
      @ananthadarshan3403 ปีที่แล้ว

      Only one superstar in India rajnikanth style and swag beyond comparison

    • @aswinms6755
      @aswinms6755 ปีที่แล้ว

      Telepathy Vigay annan ahda Super star 🤬

  • @shamnaf
    @shamnaf ปีที่แล้ว +251

    ഒരു ഭയങ്കര മമ്മുട്ടി ഫാൻ ആയ ഞാൻ പോലും എണീറ്റ് നിന്നും കയ്യടിച്ച സീൻ ആയിരുന്നു ലാലേട്ടനെന്റ് സീൻ രോമാഞ്ച ആയിരുന്നു ... ❤❤❤

  • @adithyann3
    @adithyann3 ปีที่แล้ว +47

    The complete actor👑❤🔥🥵💪that cameo uffff 🥵🥵

  • @gomas2255
    @gomas2255 ปีที่แล้ว +179

    വിനായകൻ രജിനിക്ക് കട്ടക്ക് പിടിച്ച് നിന്ന് 💯🔥
    ഇജ്ജാതി villanism🥵🔥

    • @ytofficial852
      @ytofficial852 ปีที่แล้ว +6

      kannodu kanpathellam dance was super

    • @ananthadarshan3403
      @ananthadarshan3403 ปีที่แล้ว +4

      Enth villanism enik orumathiri comali ayitta feel ayee pulliye but acting Poli arnn villanism pora 🙂

    • @Devadathxn
      @Devadathxn ปีที่แล้ว +12

      ​@@ananthadarshan3403ath aganathe eccentric character anu. Nelson thanne parayunnund pullikkarante interview mannerism okke kandittan cast cheythenn. Oru psycho mood varana charactrr thanne anu nelson vendath ath thanne pulli kodthu🔥

  • @Maniyan45
    @Maniyan45 ปีที่แล้ว +14

    0:52 വിജയ് fan ന്റെ രോധനം 🤭

  • @siyammusic7845
    @siyammusic7845 ปีที่แล้ว +121

    Jailer Movie Ufffff 🔥🫡💥👏
    Jailer Blockbuster 🔥🔥🔥💯

  • @Jobless_Gaming
    @Jobless_Gaming ปีที่แล้ว +865

    If you are a Lalettan fan നിങ്ങൾ എഴുന്നേറ്റ് നിന്ന് കൈ അടിക്കും //
    ഇക്ക ഫാൻ കൂട്ടുകാരൻ ആയ എന്റെ കൂടെ വന്നവൻ ആണ് അത്‌ നിർവഹിച്ചത്.... എന്നെ ഞെട്ടിച്ചതും അതാണ്‌ 🔥

    • @adarshbabu3491
      @adarshbabu3491 ปีที่แล้ว +13

      Ikka fans nalla padangal vere aalkaar cheytha angeekarikaarilla pothuve ,ennaanu bro de e kootukaran ipo cheytha mahaa kaaryathe kurichu orma varunnath

    • @hashikmuhammed6179
      @hashikmuhammed6179 ปีที่แล้ว +23

      Not an A10 Fan but was really waiting for his comeback.
      Romam eneet nikkernn…. Pullide intro thott🤌🏻🥵
      Pullide aa swag nadatham 🔥+ Bgm.

    • @harshad10
      @harshad10 ปีที่แล้ว

      ​@@adarshbabu3491 a10 ഫാൻസ്‌ പിന്നെ എല്ലാം അംഗീകരിക്കണുണ്ട്.. ന്താ മോനെ 😂😂

    • @MT-vl9gw
      @MT-vl9gw ปีที่แล้ว

      Onuu podeyy veruthey thalikolum koree pr vanagal.. Akee 7minutes athil thane 4 in dialogues 3 min nadatham kazijuu.. Ethil ipoo ntha ithra olath...

    • @Jobless_Gaming
      @Jobless_Gaming ปีที่แล้ว

      @@adarshbabu3491 എന്റെ frnd ലാലേട്ടന്റെ ആ shadow intro ഒന്നും കൈ അടിക്കാതെ ആക്കി ഒരു ഇരിപ്പ് ആയിരുന്നു.... ആ റൂമിൽ നിന്ന് ഇറങ്ങി വരുന്നscene +ബിജിഎം കേട്ട് "മോനെ കിടു " എന്ന് പറഞ്ഞു വിസ്സിൽ വരെ അടിച്ചേടോ

  • @Abhi_KL_31
    @Abhi_KL_31 ปีที่แล้ว +69

    Climax scene....🔥 That Trio....🔥
    Romanjification.....🥳🔥

  • @hey__akkuu
    @hey__akkuu ปีที่แล้ว +90

    Story verum ckeshe BUT!
    Anirudhh BGM and THALAIVAR SWAG !
    INTHA VAATTI MISSEE AVAAATHHU ! 🔥

  • @nikiabraham2008
    @nikiabraham2008 ปีที่แล้ว +94

    Absolutely,what you said is right ,I'm not a Rajnikant fan but after I saw this movie I changed my perspective about Rajnikant,too gud direction by Nelson ,amazing bgm ,it was through and through entertainer ,the intro given to Mohanlal and other actors was great I thank Nelson giving that viewpoint amazing ,even Vinayakan amazing

  • @lekshmisivaganga9582
    @lekshmisivaganga9582 ปีที่แล้ว +9

    Movie kanditt ee review kanumbol still feeling that ENERGY, Thankyou Shazzam for this great awakening review. 🤩🤩

  • @beast8961
    @beast8961 ปีที่แล้ว +415

    Anirudhs bgm + mohanlal + rajinikanth + vinayakan 🔥❤️..complete entertainment
    Especially hatsoff to ROCKSTAR ANIRUDH ❤️BGM KING

  • @sbtalk6180
    @sbtalk6180 ปีที่แล้ว +253

    Real hero is" Vinayakan" in this movie

    • @vipinkumarvl1813
      @vipinkumarvl1813 ปีที่แล้ว +2

      He should have given more competition ❤❤❤

  • @alvinvkoshy
    @alvinvkoshy ปีที่แล้ว +394

    Thalaviar swag screen presence goosebumps 🥵👑lalettan 🥵🥵 shiva annan 🥵👑and anirudh bgm 🥶🥶 nelson is artist and jailer is art 🥳🥳💥

    • @CCUAkashD
      @CCUAkashD ปีที่แล้ว +2

      👀🔥

    • @LSC28
      @LSC28 ปีที่แล้ว +1

      Vinayakan kondoyi🔥Villian

  • @selvarajs9472
    @selvarajs9472 ปีที่แล้ว +164

    I haven't seen a single movie of Shiva rajkumar. But still
    Pulli screenill vannu nikkmbo pinne a BGM um kode ayappo ufff full romanjification....🔥💥

  • @SRNath20
    @SRNath20 ปีที่แล้ว +12

    When I saw Nelson's 'Doctor' movie I was thinking and hoping that Nelson should redo it with Rajinikanth... And that's exactly what Jailer movie is. If you haven't seen Doctor movie... Please see that too.

  • @shalinisuresh1643
    @shalinisuresh1643 ปีที่แล้ว +49

    Bro, what a way to review a movie. I got goosebumps when you give the actual feel of watching in yhe theater. One of the best person to review movies. People have to learn a lot from you. Kudos bro. Way to go.

  • @lzlnh9738
    @lzlnh9738 ปีที่แล้ว +13

    ഇന്നലെ രാഗം തീയറ്ററിൽ പോയി കണ്ടു ലാസ്റ്റ് ഏട്ടൻ പൊളിച്ചു🤩

  • @GhØsT_øPz
    @GhØsT_øPz ปีที่แล้ว +9

    1:44 Anirudh 😂❤

  • @ajreeels
    @ajreeels ปีที่แล้ว +47

    As a Rajni fan, thank you for your wonderful review ❤

    • @shadrachgeorge108
      @shadrachgeorge108 ปีที่แล้ว +1

      As a Thalaivar fan is the right way to put it.

  • @abhijithj.j9546
    @abhijithj.j9546 ปีที่แล้ว +821

    The 'L' factor 🥵 + Anirudh's bgm ✨ + Superstar Rajini's swag = Nelson's comeback

  • @renjithkrishnan1316
    @renjithkrishnan1316 ปีที่แล้ว +2

    Extraordinary expressive thallukal from shamseeeerrrrr

  • @safadrahman6637
    @safadrahman6637 ปีที่แล้ว +62

    അനിരുധ് ഇവൻ എന്തുവാടേ bgm ഉണ്ടാകണ മെഷീനോ 😁😁😁 പടം വേറെ ലെവലിൽ ആക്കിയത് പുള്ളിടെ bgm ആണ് 🔥🔥🔥

  • @MONSTER-ph9jn
    @MONSTER-ph9jn ปีที่แล้ว +92

    Lalettan that majestic walk + anirudh bgm + smoking swag 🔥 Goosebumps ❤️‍🔥😻

  • @Ullathu_parayanam
    @Ullathu_parayanam ปีที่แล้ว +3

    I always found your opinions relatable. In this one you had slightly disappointed me MR Shazzam.
    The movie doesn't deserve this hype except for an average fan entertainer.

    • @ahulanand4959
      @ahulanand4959 ปีที่แล้ว +2

      Correct ivan over akki chalam akki

    • @jencymathews4991
      @jencymathews4991 ปีที่แล้ว +2

      Enthanavo shazzam bro parayunne? Time poyathu arinjillae?
      OTT irangiya 7thinu kandu thudangiya padam enikku unarnu irunnu kandu theerkan pattiyilla.
      No offense😪

  • @drarunaj
    @drarunaj ปีที่แล้ว +298

    സത്യം പറയാലോ...
    Lucifer ന്റെ climax സീൻ അത്ര പോര എന്ന് തോന്നും....അമ്മാതിരി wonder അടിച്ചു പോയി😮🔥🔥🔥

    • @brahman3d
      @brahman3d ปีที่แล้ว +11

      satyam

    • @sonymj1647
      @sonymj1647 ปีที่แล้ว +7

      Pinnalla 🔥👑

    • @NadakkalTharavadu
      @NadakkalTharavadu ปีที่แล้ว +6

      Exactly bro.. I felt the same 🔥🔥 vere level akki aa nadatham 🔥🔥🔥

    • @haseenatk1093
      @haseenatk1093 ปีที่แล้ว +3

      😂

    • @jangoman1206
      @jangoman1206 ปีที่แล้ว +2

      Lucifer is a classic mass movie adhile mooppara pakuthi swagu polum ithile vannikkilla😂

  • @mnu1497
    @mnu1497 ปีที่แล้ว +469

    Nelson again proved that he is a very talented director. For me, his best movie. Best Rajni movie after sivaji and enthiran. Lalettan mass oru raksha yum illa. Never felt bored. Super repeat value. Song placements were perfect. Could see the actor in Rajni at certain scenes. Another thing, never forced Rajni to do illogical action scenes.

    • @adwaith-haridas5116
      @adwaith-haridas5116 ปีที่แล้ว +10

      Petta?

    • @Spellbond792
      @Spellbond792 ปีที่แล้ว +1

      Apo പിന്നെ പേട്ട ഇങ്ങേരുടെ അല്ലേ

    • @Saisreejithr
      @Saisreejithr ปีที่แล้ว

      ​@@adwaith-haridas5116not even close to this movie bro trust me?

    • @ytofficial852
      @ytofficial852 ปีที่แล้ว

      Kavala song was super dance awesome

    • @prasanthkaippallil8369
      @prasanthkaippallil8369 ปีที่แล้ว +2

      Bro just skipped to watch petta movie 🙊

  • @arunarumugam1721
    @arunarumugam1721 ปีที่แล้ว +5

    ee review thanne njaan oru 10 pravshyam kandu ❤

  • @Vivekj176
    @Vivekj176 ปีที่แล้ว +28

    Theatre Experience 🤩🔥
    Hukum Song ile BGM Varumbo 'Onn Alumba Paatthavan
    Ungappan Whistle’ah Kaettavan' okke alukal irunn onnichu padi.. CELEBRATION 🤩🔥

  • @rahulpisharody93
    @rahulpisharody93 ปีที่แล้ว +186

    The way he describes a movie is so AWESOME. OMG2 Plan changed gonna watch JAILER now. I felt goosebumps just by listening to him. Being a lalettan, Anirudh & Rajni fan I understand every emotion he says.

    • @valyriansteel5985
      @valyriansteel5985 ปีที่แล้ว

      Never felt like watching the movie till Shaz reviewed here...
      Had a feeling that the movie is real masala cliché and over hype.
      As I value Shaz reviews..
      Definetely plan changed to watch ASAP

    • @akshay_em
      @akshay_em ปีที่แล้ว +5

      Being a lalettan, Anirudh & Rajni fan you still planned to watch OMG2 over this? I smell bullshit lol.

    • @gowrisankar9182
      @gowrisankar9182 ปีที่แล้ว +1

      ​@@akshay_em😂

    • @TheMetalhed82
      @TheMetalhed82 ปีที่แล้ว

      I just watched this movie because of his review, but I was not that impressed by the movie except for Vinayakan's acting... All others was just ok... Not at all impressed by the BGM... Vikram had much better BGM

    • @akshay_em
      @akshay_em ปีที่แล้ว +1

      @@TheMetalhed82 it's probably because rather than watching it with a clean slate of mind you went in with another person's opinion in your mind which probably overhyped your expectations, I watched the movie and I loved it even though there were some awkward points in both the story and the making, personally I also love the soundtrack of Vikram more but I feel like objectively Jailer's soundtrack is also equally good, just different according to the theme of the movie, which is very different from the style of Vikram.

  • @vipinkumarvl1813
    @vipinkumarvl1813 ปีที่แล้ว +84

    Vinayakan is awesome ❤❤ but he got very less compensation....he should have get more competition

  • @aswandhsraj
    @aswandhsraj ปีที่แล้ว +33

    ലാലേട്ടൻ❤️
    The complete actor😌💥

  • @wonderworldabhi
    @wonderworldabhi ปีที่แล้ว +29

    കണ്ട് അണ്ണാ.... ഇന്നലെ വൈകുന്നേരത്തെ show പോയി കണ്ട്...... സത്യം പടം വേറെ level🔥🔥🔥🔥👌👌👌👌👌..... എന്റ പൊന്നേ ആ ജയിൽ ന്റ അകത്തുള്ള scene ഒക്കെ mass ഐറ്റം 🔥🔥🔥🔥🔥 ലാലേട്ടൻ നും ആയിട്ട് ഒക്കെ ഉള്ള കോമ്പിനേഷൻ scene, എന്റെ പൊന്നെ വിനായകൻ.... പറയാതിരിക്കാൻ വയ്യ 🔥🔥🔥🔥🔥🔥🔥 കിടിലം 👌👌👌👌👌

  • @vijithv1353
    @vijithv1353 ปีที่แล้ว +104

    Difference between beast and jailer Thalapathy enna brand ubhayogichu ennal thalaivar enna actore ubhayogichu...............jailer❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥 I love the theatre experience, bgm, alll

  • @vinikuts
    @vinikuts ปีที่แล้ว +77

    Highlight portion of this video from 5:06 to 5:35...shazam പറഞ്ഞത് 102%ശെരിയാണ്. ഇമ്മാതിരി പടമൊക്കെ സിംഗിൾ സ്ക്രീൻ തിയേറ്ററിൽ കാണണം. ഇന്നലെ ഞാൻ അത് വേണ്ടുവോളം ആസ്വദിച്ചു.... Thank u നെൽസൺ for making us witness the Mohanlal on screen that we missed for a long time❤. Rajni sir as always🔥... Shivarajkumar swag.... Omg Mufti movile character pole 🔥🔥kidukki. Vinayakan ❤️❤️❤️❤️... He just dominated some combination scenes with Rajni sir. And last but not least Anirudh's BGM🔥🔥🔥🔥🔥.. AMAZING SCORE❤

  • @amal.369
    @amal.369 ปีที่แล้ว +10

    3:04 LALETTAN 👑🛐
    Form is temporary, Class is Permanent 🤌🏼🔥

  • @jayakrishnannn
    @jayakrishnannn ปีที่แล้ว +22

    best movie in recent time. No doubt I watch again.🔥🔥🔥 Rajinikanth👌🏽 Mohanlal👌🏽

  • @user-zq5bd7ns9m
    @user-zq5bd7ns9m ปีที่แล้ว +44

    Lalettan ❤️‍🔥
    Swag - Style - Screen presence 🥵👑

  • @gomas2255
    @gomas2255 ปีที่แล้ว +1110

    Thalaivar screen presence ❤️‍🔥
    Nelson making with dark humour 🥵
    Anirudh Bgm 🔥
    Lalettan × shivanna cameo 💥
    Vinayakan villainism 👌🏼

    • @VishnuVirat-mi3mx
      @VishnuVirat-mi3mx ปีที่แล้ว +18

      Anirudh &vinayag mannerism 💥🥵

    • @SPARROW_ZX_
      @SPARROW_ZX_ ปีที่แล้ว +8

      Thamanna dance🥵😂

    • @Ma12329st
      @Ma12329st ปีที่แล้ว +3

      One-piece evde ethy

    • @ananthadarshan3403
      @ananthadarshan3403 ปีที่แล้ว +1

      Humour Atra pora massinte Edel ketty humour ketti nashippikum🥴

    • @gomas2255
      @gomas2255 ปีที่แล้ว +4

      @@ananthadarshan3403 ath thangalude mathram opinion booribagam ellarkum ishtapettu except sunil scenes 🙌🏻

  • @Editing__Blogger
    @Editing__Blogger ปีที่แล้ว +1

    Movie kanunnathinekkal rasam ivide vann ivante video kanunnth aanu❤🙌

  • @mahesaranprakash7090
    @mahesaranprakash7090 ปีที่แล้ว +314

    ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീന് സിനിമയ്ക്കെതിരായ് റിവ്യൂ ചെയ്യുന്നവന്മാർക്ക് ഒരു പണി കൊടുത്തിട്ടുണ്ട്.👌

    • @rahulma9602
      @rahulma9602 ปีที่แล้ว +4

      😂

    • @tcxmusiccloud7022
      @tcxmusiccloud7022 ปีที่แล้ว +19

      സത്യം....😅 ഇവന്മാർക്കൊക്കെ നല്ലോണം കൊടുത്തിട്ടുണ്ട്...ബിജിഎം ഒഴിച്ചു ബാക്കി എല്ലും ഫ്ലോപ്പ്

    • @akhilcm6440
      @akhilcm6440 ปีที่แล้ว +15

      അവൻ അടുത്ത പടം എടുക്കാൻ ഉള്ള ഓഫർ അതിനെ ആരും റിവ്യൂ ചെയ്യാനും പാടില്ല 😆😆😆

    • @AanjanayaDas
      @AanjanayaDas ปีที่แล้ว

      ​@@tcxmusiccloud7022enna boost pole irikkum 😂 leo munjum💦

    • @aswin6303
      @aswin6303 ปีที่แล้ว +6

      Chekuthan effect😂🎉

  • @navaneethkrishnan1313
    @navaneethkrishnan1313 ปีที่แล้ว +82

    Jailer kandu.Mass padam 🔥🔥🔥🔥.Nelson direction and Anirudh ❤❤❤🔥🔥🔥 Musical Poli

  • @irshadm6874
    @irshadm6874 ปีที่แล้ว +3

    ശിവ രാജ്കുമാർ 🔥🔥🔥🔥🔥 അപ്പൻ്റെ മോൻ തന്നെ ഡെ.... എന്ത് മനുഷ്യനാടെ...എന്ത് പെർഫോർമൻസ് ആണ്...ശിവ സിർ ഡെ കാസ്റ്റിംഗ് ന് നെൽസന് 100 ഇൽ 100 മാർക്...

  • @balabhaskarunnikrishnan2068
    @balabhaskarunnikrishnan2068 ปีที่แล้ว +71

    Last climax and interval block 🔥🔥❤️‍🔥 Rajnikanth, lalettan and Shiva Rajkumar 🤩❤️‍🔥

  • @legend-eo2ou
    @legend-eo2ou ปีที่แล้ว +170

    ലാലേട്ടന്റ bgm ശെരിക്കും കേൾക്കാൻ പറ്റിയില്ല
    എന്തായിരിക്കും എന്ന് എല്ലാർക്കും മനസിലായിക്കാണ്ണും😅🔥🔥 ഇജ്ജാതി comeback💥

    • @arjuns3766
      @arjuns3766 ปีที่แล้ว +7

      Crowd🔥

    • @t_yson
      @t_yson ปีที่แล้ว +3

      🥵🔥

    • @legend-eo2ou
      @legend-eo2ou ปีที่แล้ว +9

      @you_dont.know-mewww ഇക്കച്ചി echimuleeess spotted😂😂

    • @adarshadhu976
      @adarshadhu976 ปีที่แล้ว

      ​@you_dont.know-mewwwninte thanthayan thonnunu speaker indakiye

    • @sagapthiyan
      @sagapthiyan ปีที่แล้ว +1

      , ഞാൻ പുള്ളി നമ്മുടെ കേരളാ സ്റ്റൈലിൽ വരുന്നത് ഇമാജിൻ ചെയ്തു നോക്കി ഒരു ആറാംതമ്പുരാൻ വേർഷൻ.അങ്ങനെയാണെങ്കിൽ കൂടി സംഭവം മാസ്സ് ആയേനെ

  • @nitheeshchacko4245
    @nitheeshchacko4245 ปีที่แล้ว +2

    ന്റെ അളിയാ ചിരിച്ചു പരുവമായി വിനയകൻ scene. Shiva rajkumar op. Vere level.

  • @iamjosephjeevan
    @iamjosephjeevan ปีที่แล้ว +568

    Jailer theatre experience was something else..Witnessing superstar comeback on screen with anirudh bgm elevating at its peak + mohanlal terrific cameo 🔥 Nelson really proved not to underestimate a film maker at their lowest 🙌🏼💯

  • @dreamer-vk3xt
    @dreamer-vk3xt ปีที่แล้ว +212

    പടത്തിലെ ഏറ്റവും best frame climaxile ലാലേട്ടൻ്റെ ആണ്🔥
    വിനായകൻ നോ രക്ഷ..rolex ലെവൽ

    • @Demon__yakuza
      @Demon__yakuza ปีที่แล้ว +3

      Rolex level.. 👀?

    • @ananthadarshan3403
      @ananthadarshan3403 ปีที่แล้ว +5

      Rolex levelo acting Poli Anu but villanism pora Rolex villanism at peak Anu athayitt compare cheyyallee

    • @VijuBalakrishnan
      @VijuBalakrishnan ปีที่แล้ว +2

      പൊതുവേ ആരും വിനായകനെ detail ചെയ്യാത്തത് ആ ഇഷ്യൂകൊണ്ടാണ്

    • @anuanu5380
      @anuanu5380 ปีที่แล้ว

      ​@@ananthadarshan3403rolex ലെവലിനു മുകളിൽ നിന്നേനെ... നല്ല സ്ക്രീൻ പ്രെസെൻസും സ്ലോ മോഷനും കൊടുത്തിരുന്നേൽ..

    • @silentbuddha_1
      @silentbuddha_1 ปีที่แล้ว +2

      Vinayakan vs 4 language super stars. Athanu padam. Character Rolex level allathe pinne!!

  • @nkp8751
    @nkp8751 ปีที่แล้ว +20

    Rajini sir is amazing we know
    But vinayakan is the main outstanding performer
    The piller of the movie is vinayakan
    And anirudh bgm make the movie outstanding

  • @amalamal7098
    @amalamal7098 ปีที่แล้ว +66

    ഇന്നലെ trivandrum kairaliyil second show house full enthaaa vibe.. Lalettan swag🔥❤ thalaivar show🔥 shivaji kumar attitude🔥
    But villain 🥵 VINAYAKAN ejjathy⚡️
    Pakka class mass movie from Nelson❤

  • @shafizvlogz369
    @shafizvlogz369 ปีที่แล้ว +14

    Notification കണ്ടപ്പം തന്നേ ചാടിക്കേറി 🎉❤ഞാൻ ഏറെ expect ചെയ്തത് തന്നെ അണ്ണൻ തന്നു 😊❤🎉

  • @shafithetraveler6253
    @shafithetraveler6253 ปีที่แล้ว +13

    That movie ending scene is epic🔥👍🏼👍🏼

  • @sMan-rh2bt
    @sMan-rh2bt ปีที่แล้ว +61

    Legends never die ❤️‍🔥

  • @mr_wanderlust_7215
    @mr_wanderlust_7215 ปีที่แล้ว +10

    സത്യം 🥵🔥🙌🏻 ലാലേട്ടൻ ... എൻ്റമ്മോ ...ക്ലൈമാക്സ് ഒരറ്റ ഡയലോഗ് പോലും ഇല്ലാതെ രോമാഞ്ചം കൊണ്ട് സീറ്റിൽ ഇരുന്നിട്ടില്ല... ഞാൻ എണീറ്റ് അലറിപോളിച്ച് 🥵🔥 ഇതിന് മുൻപ് വരെ ഞാൻ വിജയ് സിനിമകളിൽ മാത്രമേ ഇത്രേം എനർജി കണ്ടിട്ടുള്ളൂ _ ആദ്യമായി അമ്മോ 🥵🥳🔥 , നെൽസൺ making style...ഒന്നൊന്നര തീയേറ്ററിക്കൽ experience 🥵 ഞാനും ഇങ്ങേര് പറഞ്ഞപോലെ തന്ന പറയുന്നത് ദയവ് ചെയ്തത് എല്ലാ എണ്ണവും തീയേറ്ററിൽ തന്നെ പോയി കാണാന് ശ്രമിക്കുക അജ്ജതി vibe ആണ് നെൽസൺ അണ്ണൻ ഉണ്ടാക്കി വെച്ചിരിക്കുന്നത്....സ്റ്റോറി ഒന്നും നോക്കി പോവണ്ട, പടം ശരിക്കും പറഞാൽ ഒരു above average one ആണ് പക്ഷേ the master mind "ANIRUDH" Uffff 🔥🥵 ഇയാള് ആണ് ശരിക്കും ഇതിലെ ഹീറോ 🙌🏻 ആ സിനിമയെ വേറൊരു തലത്തിലേക്ക് ലിഫ്റ്റ് ചെയ്തത് ഇങ്ങേര് ഒരറ്റ ആള് ആണ്🔥🥵, just enjoy ചെയ്യാൻ പോവുക ,കൊടുത്ത കാശ് 1st ഹാഫ് ൽ തന്നെ മുതലായികൊളും 🙌🏻 2nd half പോര ന്നു ആണ് എനിക്ക് തോന്നിയത് 😌 over all നോക്കുവാണെൽ കുറെ നെഗറ്റീവ് ഒക്കെ ഉണ്ട് പടത്തിന് പക്ഷേ making കൊണ്ട് അതൊന്നും നമ്മുടെ ആസ്വാദനത്തെ ബാധിക്കില്ല എന്ന് സാരം🙌🏻 "തല്ലുമാല" സിനിമ ഫോണിൽ കണ്ടാൽ എങ്ങനെ ഇരിക്കും ,അതെ പോലെ ഉണ്ടാവും ഇതൊക്കെ ott യിൽ കണ്ടാൽ😅 theatre experience must🥵🔥
    ഇതേപോലെയുള്ള enjoy ചെയ്യാൻ പറ്റുന്ന സിനിമകൾ വർഷത്തിൽ ഒന്നോ രണ്ടോ കാണൂ ,അതിൽ ഒരെണ്ണം വരണമെങ്കിൽ തമിഴിലെ വിജയ് തന്നെ വരണം...അതോണ്ട് ഇങ്ങനത്തെ സിനിമകൾ ഒന്നും തീയേറ്ററിൽ മിസ്സ് ചെയ്യരുത്🙌🏻

  • @UmarabdullaHafizUmar
    @UmarabdullaHafizUmar ปีที่แล้ว +5

    ലാലേട്ടൻ 🔥🔥🔥🔥🔥

  • @survivorff3546
    @survivorff3546 ปีที่แล้ว +71

    Rajni❤
    Lalettan❤
    Shivanna❤️
    Vinayakan❤️
    Jackie Shroff❤️
    Nelson❤️
    Anirudh❤
    Complete package❤️❤️❤️❤️

  • @tomlintomichan7352
    @tomlintomichan7352 ปีที่แล้ว +8

    സത്യം ആണ് ബ്രോ... അങ്ങനെ കൊറേ വാണങ്ങൾ ഉണ്ട്. ഇന്നലെ ഫിലിം കാണാൻ എന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന ഒരു ചെറ്റ ലാലേട്ടന്റെ ഇൻട്രോ ഫോണിൽ എടുക്കണ ഞാൻ കണ്ടു. പൊളിഞ്ഞു കേറി ശെരിക്കും. ഞാൻ ആകെ ആ ടൈറ്റിൽ മാത്രം എടുത്തു സ്റ്റാറ്റസ് ഇട്ടൊള്ളു... Because i know the hardwork behind every scene and respect it🔥💯

  • @raihanns4392
    @raihanns4392 ปีที่แล้ว +3

    5:12 MT Cineplex Pothencode
    Matinee Show❤ Another level of goosebumps💪

    • @SUNITHASUJITH
      @SUNITHASUJITH 5 หลายเดือนก่อน

      ❤❤🔥🔥

  • @alameen_ktr
    @alameen_ktr ปีที่แล้ว +39

    Climax Siva Annan + Lalettan + Super star scene 🔥🔥🔥

  • @zaynzaaaaaan
    @zaynzaaaaaan ปีที่แล้ว +75

    ഇതിന് നെഗറ്റീവ് പറയുന്നവർ ശെരിക്കും മൊണ്ണ ആയിരിക്കും... Must തിയേറ്റർ വാച്ച് ആണ്... 🔥🔥

    • @user-qb5ne1zz5o
      @user-qb5ne1zz5o ปีที่แล้ว +6

      Negative parayunavanmar monna onnum alla movie yil negative positivum kanum
      2um parayanamallo

    • @ytofficial852
      @ytofficial852 ปีที่แล้ว +3

      @@user-qb5ne1zz5o Honestly speaking climax ending was not satisfying

    • @djdjdjwjhehdi
      @djdjdjwjhehdi ปีที่แล้ว +2

      palarkkum pala taste aanu..

  • @riyazboss8918
    @riyazboss8918 ปีที่แล้ว +3

    ലാലേട്ടൻ എന്റെ പൊന്നോ ഞെട്ടിച്ചു 😳🔥🔥🔥❤️❤️💪
    ലാസ്റ്റ് ആ കണ്ടെയ്നർ നോക്കി നിൽക്കുന്ന സീൻ എന്റെ പൊന്നോ 💪💪💪💪
    ലാലേട്ടനുള്ളതുകൊണ്ട് രണ്ടാം വട്ടം പടം കാണാൻ തോന്നുന്നു ❤️🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +81

    *kids watched beast & degrading nelson but legends watched doctor & appreciating nelson's underrated work💯😂🔥*

  • @_vishalvijay4439
    @_vishalvijay4439 ปีที่แล้ว +16

    Most awaited review🌝😫😫💥💥🔥🔥🥵