എന്റെ വീട്ടിൽ 2 വലിയ പൂച്ചകളും 8കുഞ്ഞുങ്ങളും ഉണ്ട് വലിയ പൂച്ചകൾ കുഞ്ഞിലേ തൊട്ടു പാല് കുടിക്കും ഇപ്പോഴും പാല് കിട്ടിയില്ലെങ്കിൽ കാറി കൂവി ബഹളം ആരിക്കും 🤣🤣 കുഞ്ഞിങ്ങൾക് എന്നാ പാല് വേണ്ട താനും
പുറത്തുന്നു ഉള്ള food,മിട്ടായി, &തേങ്ങ ചിരകിയത് ഒക്കെ എന്റെ തക്കുടുന് ഇഷ്ടം ആണ്.അതൊക്ക ദോഷം ചെയ്യും എന്ന് എനിക്ക് അറിയില്ലാരുന്നു.. . ഇനി ശ്രദ്ധിച്ചു ആഹാരം കൊടുക്കണം.
ഇപ്പോഴെങ്കിലും ഈ വീഡിയോ കാണാൻ പറ്റിയല്ലോ ഞാൻ കുറെ പൂച്ചകളെ വളർത്താറുണ്ട് പക്ഷേ വളർന്നു കുറെ കഴിയുമ്പോൾ എല്ലാം മരിച്ചു പോകും കുഞ്ഞിനെ വരെ യാതൊരു പ്രശ്നവും ഉണ്ടാകാറില്ല ഒരു മൂന്ന് ജനിച്ച ഒരു മൂന്നു മാസം കഴിയുമ്പോഴേക്കും പച്ചമീൻ കൊടുക്കാറുണ്ട് അത് കഴിച്ചത് കൊണ്ടാണോ എന്താന്നറിയില്ല എല്ലാം മരിക്കും അമ്മ അമ്മയ്ക്ക് കൊടുക്കുമ്പോൾ അമ്മ അത് കുഞ്ഞുങ്ങൾക്ക് വേണ്ടി കൊടുക്കും ഞാൻ മീൻ വെട്ടുമ്പോൾ കൊടുക്കാറുണ്ട് കുറെ കഴിയുമ്പോൾ എല്ലാത്തിനും ശർദ്ദിയും വരും മരിക്കും പോകാറുണ്ട് എന്തുകൊണ്ടാണെന്ന് അറിയില്ല വല്ലാത്തൊരു വേദനയാണ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤
Milk is ok as long as they are kittens but once they are weaned from mother or that stage,milk is not good. Because it forms a lining on stomach wall is what I have read. All the same I give just two teaspoons to satisfy his craving for milk. Egg he never liked so no issue for us.
Pure pet cat food ഏറ്റവും വില കുറഞ്ഞ dry cat food, njan കൊടുക്കാറുണ്ടായിരുന്നു ക്യാഷ് പരിമിതി കൊണ്ട് ഇപ്പോൾ വാങ്ങാറില്ല . അത് കൊടുത്തോണ്ടിരുന്നപ്പോൾ എപ്പോഴും വളി വിടൽ മാത്രേ ഉള്ളൂ അതിനൊക്കെ ഒന്നെടുത്തു ലാളിക്കാൻ പോലും പറ്റില്ലായിരുന്നു ഉടനെ സ്മെൽ വിടും ഇപ്പോൾ ഫിഷ് മഞ്ഞൾ പൊടിയിട്ട് വേവിച്ചത് ചിക്കൻ തല പൂട എല്ലാം കളഞ്ഞു മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ചത് ഇതെല്ലാം ചോറിൽ മിക്സ് ചെയ്തു കൊടുക്കും മുള്ളു കൊടുക്കില്ല പൂച്ചകൾ ഒരു പ്രേശ്നവും ഇല്ല ഹെൽത്ത്യായിട്ടിരിക്കുന്നു ഓട്ടവും ചാട്ടവും മാത്രേ ഉള്ളൂ 😻😻
എന്റെ പൂച്ചക്ക് വയ്യ മുന്ന് കുട്ടികളുണ്ട് അവൾക്കു രണ്ടെണ്ണം വയ്യാതെ മരിച്ചു ഒരെണ്ണത്തിനെ കാണനും ഇല്ല അമ്മ പൂച്ചക്ക് തീരെ വയ്യ ശർദ്ദളും വയറിളക്കവും ഇണ്ട് മെഡിസിൻ കൊടുത്തു മാറിയില്ല അവൾക്കു തീരെ വയ്യ 😢
ഇതുപോലെ തെ same പൂച്ച ഇവിടെ ഉണ്ട് ചോറ് kaykilla ബിരിയാണി kaykilla ഏത് കറി മിക്സ്ആകിയാലും ചോറ് kaykula only ഫിഷ് ചിക്കൻ beef 😕പീസ് മാത്രം ഡെയിലി അങ്ങനെ കൊടുക്കാൻ ഇവിടെ undavula ഇനി ഞാൻ എന്ത് കൊടുക്കും അറിയില്ല
എന്റെ പീക്കിരി. ഉപ്പു പോലും ഇല്ലാതെ ചോർ തിന്നും പുള്ളിക്കാരി പാൽ കുടിക്കില്ല. അവളുടെ ഇഷ്ട്ട ഭക്ഷണം കോക്രോച്ചാണ്. അതിനെ വീട്ടിൽ എവിടെ കണ്ടാലും പിടിച്ചു തിന്നും. 😁
എന്റെ പൂച്ചകൾക്ക് ആറു വയസ്സുണ്ട് കുഞ്ഞിലേ തൊട്ട് തിളപ്പിച്ച് ആറിയ പാൽ പഞ്ചാര ഇട്ട് കൊടുക്കും. ചിലപ്പോൾ പൊറോട്ട പാലിൽ കുതർത്തി കൊടുക്കും. പിന്നെ ചോറ് മീൻ കറി. മൊരിഞ്ഞ ദോശ പുട്ട് ചപ്പാത്തി ബിസ്ക്കറ്റ് ഒക്കെ കൊടുക്കും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല നല്ല തക്കുടു വാവകൾ ആയി തല കുത്തി മറിയുന്നു. ബിരിയാണി ഗീറൈസ് പൊറോട്ട ഒക്കെ കൊടുക്കുന്ന ആഴ്ചയിൽ ഒരു ദിവസം digyton മൂന്നു തുള്ളി വീതം രണ്ടു നേരം കൊടുക്കും
ഞങ്ങൾടെ പൂച്ച പാൽ മാത്രം കുടിക്കുന്നുള്ളൂ പിന്നെ ചിക്കൺ മീൻ ചോറുകഴിക്കും മുള്ള് എല്ല് ഏറ്റവും ഇഷ്ടം ഒരു കുഞ്ഞുണ്ടായി അത്dalivarikചത്തുപോയി അതു 2 ആഴ്ച കരച്ചിലായിരുന്നു
അതിന് ഇഷ്ടപ്പെട്ട എന്തെങ്കിലുമൊരു ഭക്ഷണം ഉണ്ടാകും അത് ഏതാണെന്ന് ഒന്ന് കണ്ടുപിടിക്കൂ അല്ലെങ്കിൽ പുറമേനിന്ന് ക്യാറ്റ് ഫുഡ് വാങ്ങിച്ചാൽ മിക്കവാറും എല്ലാ പൂച്ചയും കഴിക്കാറുണ്ട് പിന്നെ പാൽ അങ്ങനെ കൊടുക്കുന്നത് നല്ലതല്ല
മനുഷ്യൻ കഴിച്ചാൽ പ്രശ്നം ആകുന്ന ഭക്ഷണം, മനുഷ്യൻ കഴിച്ചാൽ സർവരോഗ രോഗവും ഇല്ലാതാകുന്ന ഭക്ഷണ, ക്രമികരണം ഉണ്ടോ? അറിയാമെങ്കിൽ പറഞ്ഞു തരു. മനുഷ്യ ജീവൻ നീട്ടി കിട്ടുവാൻ തന്നെയാണ്, മനുഷ്യർ ആഗ്രഷിക്കുന്നത്. അത് നടക്കുമോ? പണം എത്ര mudakkiyalum🥰
ചേച്ചി എന്റെ പൂച്ച ഒരു കുട്ടി പൂച്ചയാ അതിന് ഞാൻ കൊടുക്കുന്നത് ചോറും പിന്നെ മീനിന്റെയും കോഴിയുട്ടയും ഇറച്ചിയെ പിന്നെ അത് എന്റെ വീട്ടിൽ പെട്ടന്ന് വന്നതാ അതിന് ഇപ്പോ എറ്റവും നല്ല ഫുഡ് എതാ പിന്നെ ഇടായിക് ഞാൻ വിളിക്കുന്നത് മീട്ടു എന്നാ ചിലപ്പോൾ അവിളി കെൾക്കും ചിലപ്പോൾ കേൾക്കില്ല ഞാൻ ഇപ്പോൾ പറഞ്ഞ കാരണങ്ങളുട് പരിഹാരം എന്താ ഒന്ന് പറയുമോ
5 വർഷമായി ഞാൻ cat nu Ella ഐറ്റം ഫുഡ് കൊടുക്കുന്നു ഒരു പ്രശ്നവും ഉണ്ടായിട്ടില്ല .നല്ല തക്കിടി മുണ്ടൻ കാറ്റ്...ഒരു ദിവസം അര ltr പാൽ 2cat nu...വേണം. ഒരു കുഴപ്പവും ഞാൻ കണ്ടില്ല.മീൻ മുഴുവനായി തന്നെ കൊടുക്കും. ഇവർ പറയും പോലെ ചെയ്യാൻ നോക്കിയാൽ പൂച്ച പട്ടിണി കിടന്നു ചത്ത് പോകും
ദയവ് ചെയ്തു ഓവർ കോൺഫിഡന്റ് ആകരുത്... ഇവർ പറയുന്തത്തിൽ കാര്യം ഉണ്ട്.. ഇനി ഭാവിയിൽ പ്രശ്‌നം വരില്ല എന്ന് പറയാൻ പറ്റില്ല... പെട്ടെന്നു ആയിരിക്കും അസുഖങ്ങൾ വരുന്നത്
രാവിലെ അടുക്കളയിൽ പാല് കുടിക്കാതെ ഒരു രക്ഷയും ഇല്ല. പിന്നെ തേങ്ങ ചിരകിയത്.
എന്റെ പൂച്ച ഇങ്ങനെ യ
@@hayrunisa912Coconut milk...🤓
Entey um
Correct😂
എന്റെ വീട്ടിൽ 2 വലിയ പൂച്ചകളും 8കുഞ്ഞുങ്ങളും ഉണ്ട് വലിയ പൂച്ചകൾ കുഞ്ഞിലേ തൊട്ടു പാല് കുടിക്കും ഇപ്പോഴും പാല് കിട്ടിയില്ലെങ്കിൽ കാറി കൂവി ബഹളം ആരിക്കും 🤣🤣 കുഞ്ഞിങ്ങൾക് എന്നാ പാല് വേണ്ട താനും
പുറത്തുന്നു ഉള്ള food,മിട്ടായി, &തേങ്ങ ചിരകിയത് ഒക്കെ എന്റെ തക്കുടുന് ഇഷ്ടം ആണ്.അതൊക്ക ദോഷം ചെയ്യും എന്ന് എനിക്ക് അറിയില്ലാരുന്നു.. . ഇനി ശ്രദ്ധിച്ചു ആഹാരം കൊടുക്കണം.
Thenga chirakiyath ente poochakalkkum ishtam aanu , thenga chirakunna sound kettal oodi varum
എന്റെ ലിയോ യും ഇതുപോലെ തന്നെ
Thenga etha prasnam
തേങ്ങകും പ്രശ്നം ഉണ്ടോ
Drs paraunnathu homly food kooduthal kodukkanam, allemki uti pole ulla asugamgal varumennu, eniku 58 persian cats undu, njan daily milk kodukkum, epol 12 age aya cats undu, oru asugamgal polum vannitgilla, choclates kodukkarilla, daily fish kodukkum, egg kodukkum, meat kodukkum, 1 time cat food, vellam kooduthal kodukkum
എനിക്ക് ഒരു പൂച്ചയുണ്ട് പേര് കിങ്ങിണി!
ഏതായാലും ഭക്ഷണത്തെക്കുറിച്ച് പുതിയ അറിവ് കിട്ടി!
ഇപ്പോഴെങ്കിലും ഈ വീഡിയോ കാണാൻ പറ്റിയല്ലോ ഞാൻ കുറെ പൂച്ചകളെ വളർത്താറുണ്ട് പക്ഷേ വളർന്നു കുറെ കഴിയുമ്പോൾ എല്ലാം മരിച്ചു പോകും കുഞ്ഞിനെ വരെ യാതൊരു പ്രശ്നവും ഉണ്ടാകാറില്ല ഒരു മൂന്ന് ജനിച്ച ഒരു മൂന്നു മാസം കഴിയുമ്പോഴേക്കും പച്ചമീൻ കൊടുക്കാറുണ്ട് അത് കഴിച്ചത് കൊണ്ടാണോ എന്താന്നറിയില്ല എല്ലാം മരിക്കും അമ്മ അമ്മയ്ക്ക് കൊടുക്കുമ്പോൾ അമ്മ അത് കുഞ്ഞുങ്ങൾക്ക് വേണ്ടി കൊടുക്കും ഞാൻ മീൻ വെട്ടുമ്പോൾ കൊടുക്കാറുണ്ട് കുറെ കഴിയുമ്പോൾ എല്ലാത്തിനും ശർദ്ദിയും വരും മരിക്കും പോകാറുണ്ട് എന്തുകൊണ്ടാണെന്ന് അറിയില്ല വല്ലാത്തൊരു വേദനയാണ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤
പാലും മുട്ടയും എന്റെ കുഞ്ഞിന്റെ ഇഷ്ടം ഉള്ള ഫുഡ് ആണ് 😔
Egg seeen lla milk ahn seeen ennu thonnunnu
Pallu seenanu tta
Palu kodukunnel... Nerppichu kodukanam.. 1 glass vellathil athinta 1/4 palu cherthu chood akki kodukkanam
Milk is ok as long as they are kittens but once they are weaned from mother or that stage,milk is not good. Because it forms a lining on stomach wall is what I have read. All the same I give just two teaspoons to satisfy his craving for milk. Egg he never liked so no issue for us.
Muttaiyl nabatti oky njgle vttlee pooche nte fav aanu😕
അതൊക്കെ ഇനി ഒഴിവാക്കണം Sneha 👍
Enteyum
Lays kodukkan padumo
Antam
ഈ വീഡിയോ ഒരാഴ്ച്ച മുൻപ് കണ്ടത് ആണെങ്കിൽ ഞങ്ങടെ കിങ്ങിണി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു 🙏
il ot#൧
എന്റെയും
@@mariyashiffa 🥲🥲🥲
😭
@@fathimathbushara487 ll
🙏👍🏽എല്ലാവർക്കുംഒരുപാഠം.🐈
Purepet cat food kodukkamo?
Pure pet cat food ഏറ്റവും വില കുറഞ്ഞ dry cat food, njan കൊടുക്കാറുണ്ടായിരുന്നു ക്യാഷ് പരിമിതി കൊണ്ട് ഇപ്പോൾ വാങ്ങാറില്ല . അത് കൊടുത്തോണ്ടിരുന്നപ്പോൾ എപ്പോഴും വളി വിടൽ മാത്രേ ഉള്ളൂ അതിനൊക്കെ ഒന്നെടുത്തു ലാളിക്കാൻ പോലും പറ്റില്ലായിരുന്നു ഉടനെ സ്മെൽ വിടും ഇപ്പോൾ ഫിഷ് മഞ്ഞൾ പൊടിയിട്ട് വേവിച്ചത് ചിക്കൻ തല പൂട എല്ലാം കളഞ്ഞു മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ചത് ഇതെല്ലാം ചോറിൽ മിക്സ് ചെയ്തു കൊടുക്കും മുള്ളു കൊടുക്കില്ല പൂച്ചകൾ ഒരു പ്രേശ്നവും ഇല്ല ഹെൽത്ത്യായിട്ടിരിക്കുന്നു ഓട്ടവും ചാട്ടവും മാത്രേ ഉള്ളൂ 😻😻
Thank u so much 🙏
എന്റെ പൂച്ചക്ക് വയ്യ മുന്ന് കുട്ടികളുണ്ട് അവൾക്കു രണ്ടെണ്ണം വയ്യാതെ മരിച്ചു ഒരെണ്ണത്തിനെ കാണനും ഇല്ല അമ്മ പൂച്ചക്ക് തീരെ വയ്യ ശർദ്ദളും വയറിളക്കവും ഇണ്ട് മെഡിസിൻ കൊടുത്തു മാറിയില്ല അവൾക്കു തീരെ വയ്യ 😢
ORS ittu vellam kodukku...thaniye kudikkunnenkil aa vellathil oru nullu ors cherthu vakkuka...Kuravillenkil Dr.ne veendum kanikku...chilappol injection & drip vendi varum.
എനിക്കും ഒരു 3പൂച്ചക്കൾ ഉണ്ട് കിട്ടു,, സുട്ടു,, മിട്ടു,,മുന്ന് പേരുണ്ട് ന്തായാലും ഇങ്ങനൊരു വീഡിയോ ഇട്ടിരുന്നത് വളരെ നല്ലതായി ചേച്ചി
Njangalkum undu kittu mittu suttu❤
ഇതുപോലെ തെ same പൂച്ച ഇവിടെ ഉണ്ട് ചോറ് kaykilla ബിരിയാണി kaykilla ഏത് കറി മിക്സ്ആകിയാലും ചോറ് kaykula only ഫിഷ് ചിക്കൻ beef 😕പീസ് മാത്രം ഡെയിലി അങ്ങനെ കൊടുക്കാൻ ഇവിടെ undavula ഇനി ഞാൻ എന്ത് കൊടുക്കും അറിയില്ല
അയ്യോ ഞാൻ എന്റെ പൂച്ച കൾക്ക് എന്നും പാൽ കൊടുക്കും ഇനി എന്ത് ചെയും അല്ലെ 😞😞😞
Thanku dear❤️🙏💕
3 vayasaya valia poochak kodukamo. Ipozhum kodukunnund
Hai chechi പൂച്ചകൾക് എന്തൊക്കെ ഫുഡ് കൊടുകാം
എന്റെ പീക്കിരി. ഉപ്പു പോലും ഇല്ലാതെ ചോർ തിന്നും പുള്ളിക്കാരി പാൽ കുടിക്കില്ല. അവളുടെ ഇഷ്ട്ട ഭക്ഷണം കോക്രോച്ചാണ്. അതിനെ വീട്ടിൽ എവിടെ കണ്ടാലും പിടിച്ചു തിന്നും. 😁
അതിൽ വിഷാംശം ഉണ്ട് അത് തിന്നാൻ സമ്മതിക്കരുത് ഡയേറിയവന്ന് പൂച്ച മരിച്ചു പോകും മാറണമെങ്കിൽ പ്രതിരോധ കുത്തിവയ്പ്പ് കൊടുക്കേണ്ടി വരും
Chechi.. whiskasnte cat food kodkaan pattuo ? 1 year aaya poocha ahn
Cat food and chooru mix cheydh ahn kodukkel...
Chechi iniyum Poochakale kurich videos cheyyanam ketto..... useful ayittulla videos aan
Theerchayayum dear
Meen thala kodukkamo
Chorr kodkkamo
Block 😢😢vannal ??? chayum😢😢
എന്റെ പൂച്ചകൾക്ക് ആറു വയസ്സുണ്ട് കുഞ്ഞിലേ തൊട്ട് തിളപ്പിച്ച് ആറിയ പാൽ പഞ്ചാര ഇട്ട് കൊടുക്കും. ചിലപ്പോൾ പൊറോട്ട പാലിൽ കുതർത്തി കൊടുക്കും. പിന്നെ ചോറ് മീൻ കറി. മൊരിഞ്ഞ ദോശ പുട്ട് ചപ്പാത്തി ബിസ്ക്കറ്റ് ഒക്കെ കൊടുക്കും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല നല്ല തക്കുടു വാവകൾ ആയി തല കുത്തി മറിയുന്നു. ബിരിയാണി ഗീറൈസ് പൊറോട്ട ഒക്കെ കൊടുക്കുന്ന ആഴ്ചയിൽ ഒരു ദിവസം digyton മൂന്നു തുള്ളി വീതം രണ്ടു നേരം കൊടുക്കും
M
Njanghlude poochakku choru kazhikkan enthoru madiyanu pacha meen thanne mathi
Muringakkaya,vazhudhananga tholi kazhikkunna poochaye ariyo, endaduthundu
Puchaye nayi pidikkathikrikan endda cheyya ...? Valarthunathineyellam. Nayi pidikunnu ...
ആന്റി ഗർഭിണിയായിരിക്കുന്ന പൂച്ചകൾക്ക് ഏതു ഭക്ഷണമാണ് കൊടുക്കേണ്ടത്
Curd rice is it good or bad for cat? Kindly give the reply
Thank you so much 🥺🥺🥺
Chechi chechi Thumblain undakunna App etha in short ano
PicsArt 😊
ഞങ്ങൾടെ പൂച്ച പാൽ മാത്രം കുടിക്കുന്നുള്ളൂ പിന്നെ ചിക്കൺ മീൻ ചോറുകഴിക്കും മുള്ള് എല്ല് ഏറ്റവും ഇഷ്ടം ഒരു കുഞ്ഞുണ്ടായി അത്dalivarikചത്തുപോയി അതു 2 ആഴ്ച കരച്ചിലായിരുന്നു
എല്ലാവരും അങ്ങനെയൊക്കെ തന്നെയാണ് എന്നാലും നമ്മൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ അവരുടെ ആരോഗ്യവും ആയുസ്സും കൂടും 😊👍
Op
എന്റെ പൂച്ചയുടെ പേര് മണി, സുന്ദരി എന്നാണ്. ഞാൻ സുന്ദരി മണി എന്ന് വിളിച്ചാൽ രണ്ടാളും ഓടി വരും ♥️♥️
ആരും ഞെട്ടരുത് എന്റേ പൂച്ച മീൻ കഴിക്കില്ല 5 മാസം ആയി വെജിറ്ററിയൻ പൂച്ച 🐱🐈🐈ക്ഷ്😭ende aa poocha kurach divasam munpu marichu 😓😓😓😓😓
Hehheheh. Ath nannayi
😁😁
Minto too don't like
ഞാൻ ഞെട്ടി മാമാ.. ഐ ആം ദ സോറി..
ചേച്ചി എത്ര വയസ്സുവരെ പൂച്ചക്ക് പാല് കൊടുക്കുന്നത്
Thank you
😊
Next video link ayakumo
th-cam.com/video/QoRUy9wMvv8/w-d-xo.html
Thanks
ithil poochaykk end kodukkanamenn parayonillalo
ചെറിയ പൂച്ചകൾക്ക് പാൽ kodukkamo
Athara masam avubol aduthu valatham
രണ്ടുമാസം കഴിഞ്ഞ്
Chechi meeninte thala thinnu shardhi vanna allegil block vanna ath pogan ntelum vazhi indo pls replay
Enta poocha kutte chor kazekyanilla. Fish erache. Athokka. Intangil aval chor nanaye kazekum. Fish erache onnum ilankil kazekella. Appol nta. Chayea ???
എല്ലാ പൂച്ചകളും അങ്ങനെ തന്നെയാ 😁
Appol nta cheaya food kazekyan
Nta poochaa ottum thanne chor thinnillaa....avan biscuits ahn koodithal ishttm nthaa chyya?
ബീഫ് ചിക്കൻ ഇതൊന്നും കഴിക്കില്ല
@@msmediamalayalam6421 thinnul, but eppolum vtl non veg vagarillaa.....
E ഒരാഴ്ച എൻ്റെ 8 പൂചകളിൽ 6 എണ്ണം മരിച്ചു സ്നേഹിച്ച് വളർത്തിയത് ആണ് 😐☹️☹️😭😭
Enthu Patty? Asugam vallathum aayirunno?
@@rafeeka8751 ariyilla 😕 eppo 2 per und 🥺
Ente veetileyum 8 peru(valuthum, kunjungalum ulpade)adupichadupichu marichu poyi kure masangalkku munpu.athum orazcha kondayirunnu ellarum poyathu.😭😭😭😭😭😭😭😭virel infection aayirunnu.pettannu pakarunna vires aayirunnu.oral rakshapettu.ippol athinu 3 kunjungalum und(poyavar innum oru vedhanayayi manasil jeevikkunu)
ഹോസ്പിറ്റലിൽ കൊണ്ട് പോയില്ലേ ?
ചേച്ചി നെത്തോലി കൊടുക്കാമോ മുള്ളോടെ
Enta puchakk muttai orupad eshtamann chikenta ellum eshttma koduthillakil avan vazhaka enna kadikum Thankyou for telling me this truth
👍
Chechi pinne ente eduthu oru poocha indu kunji aannu choti kazhikan aayittilla so entha kodukkka. Pinne epozha choru kodukka
ഞങ്ങളുടെ പൂച്ചയുടെ കണ്ണ് വീർത്തിരിക്കുന്നു കുറച്ചു നാളായി തുടങ്ങിയിട്ട് എൻ അതിൻറെ ഉള്ളിൽ നിന്നും പഴുപ്പ് എന്താണ് ഞങ്ങൾ ചെയ്യേണ്ടത് നാടൻ പൂച്ചയാണ്
Take to vetenairy.
Dr.ne kanikkan pattatha situation aanenkil Tobramycin eye drops 2drops 3 neram ozhikku...ennittum Kuravillenkil Dr.ne kanikku..valare nalla medicine aanu.
Valare upakara predamayirunnu thank u🙏🙏
😊😊🙏
Entte veetil kure poochayund amma poochakk epozum pal kodukkum for years ayi aval nalla elthiya
Hlo ചേച്ചി ഞങ്ങളുടെ പൂച്ച പാല് അല്ലാതെ ഒന്നും കഴിക്കില്ല 😔😔. ഇപ്പോൾ എന്താണ് cheyyendath
അതിന് ഇഷ്ടപ്പെട്ട എന്തെങ്കിലുമൊരു ഭക്ഷണം ഉണ്ടാകും അത് ഏതാണെന്ന് ഒന്ന് കണ്ടുപിടിക്കൂ അല്ലെങ്കിൽ പുറമേനിന്ന് ക്യാറ്റ് ഫുഡ് വാങ്ങിച്ചാൽ മിക്കവാറും എല്ലാ പൂച്ചയും കഴിക്കാറുണ്ട് പിന്നെ പാൽ അങ്ങനെ കൊടുക്കുന്നത് നല്ലതല്ല
Fish vellathill ittu puzhuggi eduthu kazhinnu chorrill ittu mix cheythu koduthu nokku njan aganey kodukkunathu
Meeninte മുള്ള് കൊടുത്താൽ പൂച്ചകൾക്ക് ആരോഗ്യപ്രശ്നങ്ങൾ വരുമോ? Please rply
ദഹിക്കാൻ ബുദ്ധിമുട്ട് ആണ്.... എന്റെ പൂച്ച ദഹനക്കേട് വന്ന് മരിച്ചു
പിന്നെ എന്താ കൊടുക്കുക
Kazhinja dhivasam njangalude vtl oru poocha prasavichu. 4kuttikalund. Innale uchaykazhinkadhu mudhal thalla poochaye kaanunilla. Ee parisarthokke nokki evideyum illa. Njangal vallarthunna poochayonnum alla. Randu neeram food kodukkum Ella poochakalkkum. Angane varunnadhanu ee poochayum.
Prasavich 3 dhivasame aayollu. Thalla poochayk nthu pattiyenn ariyilla. Njangalkanengil poochaye nokan ariyilla. Engilum filter upayogichu paal koduthu. Veere nthanu aa kunjingalk cheyendadhenn ariyilla. Ariyumengil aarengilum paranju tharoo. Paavam adhungale kaanumbol samgadam varunnu
ഈ വീഡിയോ കുറച്ചു മുംബൈ കണ്ടുകാണെങ്കിൽ എനിക്കെന്റെ പൂച്ചയെ രക്ഷിക്കാൻ പറ്റുമായിരുന്നു😓
എനിക്കും എന്റെ പൂച്ചയെ നഷ്ടപെടില്ലായിരുന്നു.... ഈ വീഡിയോ ഒരാഴ്ച്ച മുൻപ് കണ്ടത് ആയിരുന്നു എങ്കിൽ 🥲
@@umbrellaevents350 😓😓😢oo. Pochayude name entha
@@arshidasherin1111 കിങ്ങിണി
@@umbrellaevents350 ഞങ്ങ ളുടെ സേഹ സബ്ബനായ ചാർളി ഇപ്പോഴും ഉണ്ടാകുമായിരുന്നു... 😭😭😭😭
മനുഷ്യൻ കഴിച്ചാൽ പ്രശ്നം ആകുന്ന ഭക്ഷണം, മനുഷ്യൻ കഴിച്ചാൽ സർവരോഗ രോഗവും ഇല്ലാതാകുന്ന ഭക്ഷണ, ക്രമികരണം ഉണ്ടോ? അറിയാമെങ്കിൽ പറഞ്ഞു തരു. മനുഷ്യ ജീവൻ നീട്ടി കിട്ടുവാൻ തന്നെയാണ്, മനുഷ്യർ ആഗ്രഷിക്കുന്നത്. അത് നടക്കുമോ? പണം എത്ര mudakkiyalum🥰
Cheese kodakkunnathe problem aano
Ente veettil 2 poochakkunjungal und.poocha illathavarum poochaye valarthan ishttamullavar undenkil tharam
താനാരാ - vet-doctor ആണോ? ഇത് പല തവണ കേട്ടിരിക്കണ
എന്റെ അനിയത്തി പാലിൽ ബൂസ്റ്റ് ettanu കൊടുക്കുന്നത് അതിനു കുഴപ്പമുണ്ടോ
അത്ര നല്ലതല്ല
പൂച്ചക്ക് എന്തു food കൊടുക്കാം
ചോക്ലേറ്റും കൊടുക്കാറുണ്ട്
പാടില്ല
Media paranjathu anusarikoo.🙏
Chechi ante pochakutty....🤣🤣🤣🤣🤣🤣🤣🤣🤣🤣wow annu paranna karayunne🤣🤣
😳😳
Wooow😂
ഇത് കേട്ട് ഞാൻ പൂച്ചക്ക് പാലുകൊടുകൾ നിർത്തി.... My Poocha "മൊതലാളി വെറും ചെറ്റ ആണ് "
അമൃതും പൊടി കൊടുക്കാൻ പറ്റുമോ
അരുത് 🙏
Chechi enta poocha Kari kuzhacha choru thinnunnilla അതെന്തു കറി ആയാലും അവൻ thinnunnilla
ചാറ് ഇല്ലാതെ ബീഫോ മീനോ ഇട്ട് കുറച്ചു കൊടുത്തു
Ningal poochakk ഭക്ഷണം enthelaam kodukkanam enn paayanam pls
th-cam.com/video/KnhPPmJRGxA/w-d-xo.html
Ente kunjipoochakku milk venam
കുഞ്ഞുങ്ങൾ ഉണ്ടായി എത്ര ദിവസം കഴിഞ്ഞിട്ടാണ് കുഞ്ഞുങ്ങൾക്ക് ഭക്ഷണം, ഒക്കെ കൊടുക്കേണ്ടത്
ചിലർ നേരത്തെ തന്നെ കഴിച്ചു തുടങ്ങും നാടൻ പൂച്ചകൾ
പോർക്ക് കൊടുത്താൽ പൂച്ചയുടെ രോമം pozhiyumo
Ithoke njan evdeyo ketta pole😂
പൂച്ചകളെ സ്നേഹിക്കുന്ന ഒരുവിധം ആളുകൾക്ക് ഇതൊക്കെ അറിയാം 😊
Njnum
Endhokke fudanu poochakk ishttam.onnu paranju tharuo?
അതിനെക്കുറിച്ച് ചാനലിൽ വീഡിയോസ് ഇട്ടിട്ടുണ്ട് കണ്ടു നോക്കൂ
Poocha vannam vekan entha cheyande kunji poocha aannu
പൂച്ചകൾക്ക് കൊടുക്കേണ്ട ഭക്ഷണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുന്നുണ്ട് അപ്പോൾ വിശദമായി പറഞ്ഞുതരാം 🤝
ബിസ്കറ്റ് kudukkamo
Matheede thalayalleee...njhanghal paranjhittu viswasikkunnilla..cheettanthanne parraaa
Dr... ആണോ
ഫുഡ് ദഹിച്ചില്ലെങ്കിൽ എന്ത് ചെയ്യും. അതിനൊരു tip പറയു. എന്റെ പൂച്ച ഫുഡ് കഴിക്കുന്നില്ല. Pls rply
Himalaya digeton
I have 5 cats💖
😊😊👍
@@msmediamalayalam6421 😌
പൂച്ച യുടെ വായിൽ നിന്ന് തുപ്പൽ വരുനെ എന്ത് കൊണ്ട് ആണ്??
Good
ചായ കൊടുക്കാമോ
കാറ്റ് ഫുഡ് കമ്പനിക്കാർ പറഞ്ഞ് ഉണ്ടാക്കുന്ന കച്ചവടത്തിന് വേണ്ടിയുള്ള കള്ളങ്ങളാണ് ഇതൊക്കെ... 😂😂😂
Enikku m orupadu poochakal undayirunnu ellavarkkum pal kodukkumayirunnu
Ente poochakalkk njan onakkameen aan kodukkunnath Vella prashanam undo cheach
ഉപ്പു പൂച്ചകൾക്ക് അത്ര നല്ലതല്ല
Raw fish kodukamo
Ente poochakalude fur kozhiyunnund
❤️❤️ പൂപ്പി
ഇവർ പറയുന്നത് സത്യമാണ്
ചേച്ചി എന്റെ പൂച്ച ഒരു കുട്ടി പൂച്ചയാ അതിന് ഞാൻ കൊടുക്കുന്നത് ചോറും പിന്നെ
മീനിന്റെയും കോഴിയുട്ടയും
ഇറച്ചിയെ പിന്നെ അത് എന്റെ
വീട്ടിൽ പെട്ടന്ന് വന്നതാ അതിന്
ഇപ്പോ എറ്റവും നല്ല ഫുഡ് എതാ
പിന്നെ ഇടായിക് ഞാൻ വിളിക്കുന്നത് മീട്ടു എന്നാ
ചിലപ്പോൾ അവിളി കെൾക്കും
ചിലപ്പോൾ കേൾക്കില്ല ഞാൻ
ഇപ്പോൾ പറഞ്ഞ കാരണങ്ങളുട്
പരിഹാരം എന്താ ഒന്ന് പറയുമോ
ഇപ്പോൾ കൊടുക്കുന്ന ഫുഡ് എല്ലാം നല്ലത് തന്നെയാണല്ലോ പിന്നെ ഇതിനെക്കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ
Raw fish kodukamo
@@anu_kuttyRaw fish& raw meat kodukkan padillennanu vet Dr.s parayuka.
Enta poocha pacha meenim irachiyuman kayikunath endnu karanm.sadarrna poochayan
Leys കൊടുക്കാൻ പറ്റുവോ
No..dosham aanu.
5 വർഷമായി ഞാൻ cat nu Ella ഐറ്റം ഫുഡ് കൊടുക്കുന്നു ഒരു പ്രശ്നവും ഉണ്ടായിട്ടില്ല .നല്ല തക്കിടി മുണ്ടൻ കാറ്റ്...ഒരു ദിവസം അര ltr പാൽ 2cat nu...വേണം. ഒരു കുഴപ്പവും ഞാൻ കണ്ടില്ല.മീൻ മുഴുവനായി തന്നെ കൊടുക്കും. ഇവർ പറയും പോലെ ചെയ്യാൻ നോക്കിയാൽ പൂച്ച പട്ടിണി കിടന്നു ചത്ത് പോകും
ദയവ് ചെയ്തു ഓവർ കോൺഫിഡന്റ് ആകരുത്... ഇവർ പറയുന്തത്തിൽ കാര്യം ഉണ്ട്.. ഇനി ഭാവിയിൽ പ്രശ്‌നം വരില്ല എന്ന് പറയാൻ പറ്റില്ല... പെട്ടെന്നു ആയിരിക്കും അസുഖങ്ങൾ വരുന്നത്
1 month ayya kittenne chiken feed cheyamoo
കഴിച്ചു തുടങ്ങുന്ന കുഞ്ഞുങ്ങൾക്ക് എല്ലാം ചെറിയ കഷ്ണങ്ങൾ ആക്കി കൊടുക്കാം
@@msmediamalayalam6421 Okk Thanku
മീനുകളുടെ വേസ്റ്റ് തല അതു കൊടുക്കാമോ
ഒരിക്കലും കൊടുക്കരുത് നമ്മൾ അറിഞ്ഞു കൊണ്ട് അതിനു വിഷം കൊടുക്കുന്നതിന്😢 തുല്യമാണ്
ഇപ്പോഴത്തെ മീനെല്ലാം പല മരുന്നുകളും കുത്തിവച്ചാണ് വരുന്നത് .
Vevikkathe kodukkaruth ennanu vet Drs parayuka.
ഈ പറഞ്ഞ സാധനങ്ങളെ എന്റെ യിലുള്ളു😢
ഞാൻ ഇനി എന്ത് കൊടുക്കും.
പൂച്ചക്ക് ബിസ്ക്കറ്റ് കൊടുക്കാമോ
കറി ഒഴിച്ചു കൊടുക്കാമോ
No.Gravi illathe meen & chicken kodukkam.
Chechi ente catine edakku urian poguna avide ninu pazhuppe varununtte ennta chayandatte. Vare kuzhapame onumilla .vetl entagillume chayane pattumo
👍
Chechi enikku 2 poocha kunnugal und 1 moth ayi undayittu avar ippo milk kudikkunud athinu kuzhappom ondo?
Plz reply
Njan Ente pichakuttiykku dark fantasy chocolate kodukkumayirunnu avalkk ath bhayankara ishtamann Oru delivery kazhinj aval marichupoyi
Ooh😔