തിരുവനന്തപുരത്തും മെട്രോ വരുന്നു | Trivandrum Metro | KMRL

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയെക്കുറിച്ചുളള ചര്‍ച്ചകള്‍ വീണ്ടും സജീവമാവുന്നു. കൊച്ചി മാതൃകയിലുളള മെട്രോ സര്‍വീസ് തിരുവനന്തപുരത്തും നടപ്പാക്കാനാണ് KMRL മുന്നോട്ടാവെച്ച നിര്‍ദേശം. മെട്രോ പദ്ധതി തലസ്ഥാനത്തിന്‍റെ തലവരമാറ്റുമോ
    #trivandrummetro #metroproject #trivandrummetrorail #kmrl #thefourthnews #thefourth
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews

ความคิดเห็น • 68

  • @hareeshnair7825
    @hareeshnair7825 8 หลายเดือนก่อน +35

    നിങ്ങളോട് ആരാണ്‌ പറഞ്ഞത് തിരുവനന്തപുരത്ത് ഉള്ളത്‌ താഴ്ന്ന വിഭാഗം ആണെന്ന്.. ഒരു പ്രദേശത്തെ ഇങ്ങനെ താഴ്ത്തി കാണിക്കാൻ എന്ത് അവകാശം.. news പിന്‍വലിച്ച് തിരുവനന്തപുരത്തെ ജനങ്ങളോട് മാപ്പ് പറഞ്ഞില്ല എങ്കിൽ നിയമ നടപടി സ്വീകരിക്കുന്നത് ആണ്

    • @james55380
      @james55380 8 หลายเดือนก่อน

      കേരളത്തിൽ ഏറ്റവും ക്രൈം റേറ്റ് ഉള്ള സ്ഥലം തിരുവനന്തപുരം.
      ലോക്കൽസ് കൂടുതൽ ഉള്ളതിന്റെ പ്രത്യേകതയാണ്. ചേരികൾ ഏറെയുണ്ട് അതിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടം തന്നെ.

    • @james55380
      @james55380 8 หลายเดือนก่อน +9

      കേരളത്തിൽ ഏറ്റവും കൂടുതൽ ക്രൈം റേറ്റ് തിരുവനന്തപുരം നമ്പർ വൺ ആണ്. എന്തുകൊണ്ടാണ്..? താഴ്ന്ന ജീവിത നിലവാരവും സംസ്കാരം ഇല്ലായ്മ്മയും ആണ്. വിമർശിക്കുന്നതിനെതിരെ നിയമ നടപടിയുമായി പോയിട്ട് കാര്യം ഇല്ല. ക്രൈം റെക്കോർഡ് ഉണ്ട്.

    • @EmiG-tt5cm
      @EmiG-tt5cm 6 หลายเดือนก่อน +1

      Ennal case koduku😂

    • @AVyt28
      @AVyt28 5 หลายเดือนก่อน +2

      Case enthayi??😂🤣

    • @aneeshms5192
      @aneeshms5192 5 หลายเดือนก่อน

      ​@@james55380 കൊച്ചിയിൽ എന്താണ് കൂടുതൽ കഞ്ചാവ് ടീമുകൾ ഉള്ളത്

  • @Bhadra-us2qf
    @Bhadra-us2qf 4 หลายเดือนก่อน +2

    കേന്ദ്ര അനുമതി ഉണ്ടായാൽ എന്താ പ്രശ്നം ?കേരളം ഭാരതത്തിൽ അല്ലെ ?അതോ ഒരു സ്വതന്ത്ര ഇസ്‌ലാമിക് റിപ്പബ്ലിക് ആണോ?

  • @MOTIVATIONS.9
    @MOTIVATIONS.9 8 หลายเดือนก่อน +16

    oru thiruth unde. kochi ye kaal middle claass Trivandruthe aanennde. Most of them are upper class and affluent. Most of them migrated to uk, america and some of them to ernakulam etc....rest of them are living here....within 5-7 years they all will come back to trivandrum. Get ready to mark trivandrum as an iconic place in the world. Waiting to open vizhinjam port. (If you have any doubt take the devolopmental case study of Singapore)..😀

  • @theExpressionist01
    @theExpressionist01 5 หลายเดือนก่อน +1

    Latest DPR as of April suggested normal metro unlike the medium one in kochi 😊

  • @adarshvnair
    @adarshvnair 8 หลายเดือนก่อน +2

    Nalla avatharanam.

  • @baijutvm7776
    @baijutvm7776 8 หลายเดือนก่อน +2

    ❤👍

  • @vasuvenkitaraman9642
    @vasuvenkitaraman9642 4 หลายเดือนก่อน

    Attingal is big Municipality with suburbs like Varkala ,venjaramoodu etc and population of more than 15 lacs . Mamom bypass is just 4kms from technocity,and passenger flow can be ensured if Metro can be extended upto Mamom bypass.

  • @angeljo6020
    @angeljo6020 2 หลายเดือนก่อน

    There is no need for metro , since we are building silverline

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm 7 หลายเดือนก่อน

    We new road project from Trivandrum to Kollam

  • @josephmj7814
    @josephmj7814 4 หลายเดือนก่อน

    Pinu onnum chaiyoola

  • @LaluTt-kv5ww
    @LaluTt-kv5ww 4 หลายเดือนก่อน

    സ്വപ്നം കൊള്ളാം🤣

  • @barzoonfarm2151
    @barzoonfarm2151 8 หลายเดือนก่อน

    Appol silver swoha

  • @Arjun-gd7jk
    @Arjun-gd7jk 7 หลายเดือนก่อน

    🥳🥳🥳🥳

  • @Hinduism-eh8ix
    @Hinduism-eh8ix 8 หลายเดือนก่อน +2

    കൊച്ചിയെ കാലു പിടിക്കണ്ട
    യൂറോപ്പിൽ ടെക്നോളജി മെട്രോ കൊണ്ട് വരണം

  • @MovieYT0123
    @MovieYT0123 8 หลายเดือนก่อน +1

    Appam Kesavadasapuram vazhi allea metro ?

    • @vishnur6556
      @vishnur6556 8 หลายเดือนก่อน +2

      Yes.. Technocity-pallichal routeil kesavadasapuram varum

    • @ashwinkumar.s5993
      @ashwinkumar.s5993 8 หลายเดือนก่อน

      Yes ,randu route o d

  • @nikhil6741
    @nikhil6741 5 หลายเดือนก่อน +1

    തിരുവനന്തപുരം പോലൊരു ചെറു നഗരത്തിൽ കേന്ദ്ര സർക്കാർ മെട്രോയ്ക്ക് അനുമതി നൽകുമെന്ന് തോന്നുന്നില്ല
    കാരണം വലിയ നഗരങ്ങൾക്ക് മാത്രമേ മെട്രോ ഇനി അനുവദിക്കു എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിട്ടുള്ളതാണ്
    തിരുവനന്തപുരത്തേക്കാൾ ഇരട്ടിയുടെ ഇരട്ടി വലിപ്പമുള്ള മെട്രോ ഇല്ലാത്ത നഗരങ്ങൾ ഇന്ത്യയിൽ ഉണ്ട്

    • @Sreeju_B
      @Sreeju_B 27 วันที่ผ่านมา +1

      തിരുവനന്തപുരം
      population 3.4 million
      land area. 214.86 sq km
      കൊച്ചി
      Population 3.1 million
      Land area 94.88 sq.km
      (Based on central government senses)
      😏 നിനക്ക് ഇനി വല്ലതും പറയാനുണ്ടോ
      നിൻ്റെ ആ ചതുപ്പ് ടൗണിൽ മെട്രോ വരമെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ നഗരത്തിലും വരം കേട്ടോ

    • @anandhakrishnan.s316
      @anandhakrishnan.s316 18 วันที่ผ่านมา

      ​@@Sreeju_BKerala ile ettavum valya city eppazha tvm aaye😂❓, Kochi aanu largest city in Kerala

    • @anandhakrishnan.s316
      @anandhakrishnan.s316 18 วันที่ผ่านมา

      ​@@Sreeju_Bpopulation Kochi 3.5 million
      TVM 2.9 million, so 🤫🤫🤫🤫

    • @Sreeju_B
      @Sreeju_B 18 วันที่ผ่านมา

      @@anandhakrishnan.s316 അത് ഇപ്പോഴേ കൊച്ചി ആയെ 🤣 നീ ആദ്യം കണക്കുകൾ ഒന്ന് search ചെയ്ത് നോക്കൂ population density മാത്രം ആണ് കൊച്ചിയിൽ കൂടുതൽ പിന്നെ കുറച്ച് ബിൽഡിംഗ്സ്യം കൂടുതൽ ഉണ്ട് അല്ലാതെ population and land area ടിവിഎം തന്നെയാണ് മുന്നിൽ നീ വേണമെങ്കിൽ goverment ഡോക്യുമെൻ്റ് നോക്ക് വെറുതെ ഓരോന്ന് പറയാതെ🤣

    • @Sreeju_B
      @Sreeju_B 18 วันที่ผ่านมา

      @@anandhakrishnan.s316 ഞാൻ പറഞ്ഞത് ഗവമെൻ്റ് സെൻസസ് നോക്കിയിട്ടാണ് കേട്ടോ നീ നിനക്ക് ഇഷ്ടമുള്ളത് വിശ്വദിച്ച് ഇരുന്നോ🤣😏
      Kochi കേരളത്തിലെ ഏറ്റവും വലിയ മെത്രാപ്പോലീത്താ ഏരിയാ ആണ് അല്ലാതെ സീറ്റവും വലിയ സിറ്റി എല്ലാ🤙

  • @jejifrancis6268
    @jejifrancis6268 8 หลายเดือนก่อน +3

    സർക്കാർ ഉദ്യോഗസ്ഥരിലെയും രാഷ്ട്രീയത്തിലെയും ട്രിവാൻഡ്രം പ്രദേശികവാദികൾ ട്രിവാൻഡ്രത്തെ വലിയ നഗരമാക്കാൻവേണ്ടി പൊതുപണവും സംവിധാനങ്ങളും ദുരുപയോഗം ചെയ്തു കേരളത്തെ മുടിപ്പിക്കാൻ ഒരുങ്ങുകയാണ്. വിഴിഞ്ഞം എന്ന അശാസ്ത്രീയ പദ്ധതിതന്നെ ഏറ്റവും വലിയ ഉദഹരണം. ഇനി ലൈറ്റ് മെട്രോയ്ക്കുപോലും യോഗ്യതയില്ലാത്ത ട്രിവാൻഡ്രത്തു മെട്രോകൂടി കൊണ്ടുവന്നാൽ ആ കടവും കേരളം ചുമക്കണം. കോടതി ഇവർ കേരളത്തിന്റെ വ്യവസായിക തലസ്ഥാനമായ കൊച്ചിയുടെ വളർച്ചയ്ക്ക് തടസ്സവും നിൽക്കുന്നു. ഇത് കേരളത്തിന് നാശം.

    • @hareshnuhs9847
      @hareshnuhs9847 8 หลายเดือนก่อน +1

      നിങ്ങൾ പറഞ്ഞ കാര്യം ശരിതന്നെ എന്നു തോന്നുന്നുണ്ടോ.. മണ്ടത്തരം വിളിച്ച് പറയാതെ മിസ്റ്റർ.. ട്രിവാൻഡ്രത്തെ പഴിച്ചും കൊച്ചിയെ പുകഴ്ത്തിയും പറയുന്ന താങ്കളെ എന്താണ് വിളിക്കേണ്ടത് എന്ന് അറിയില്ല. ഒരു കാര്യം പറയാം അസൂയ മൂത്ത് മൂലക്കുരു പൊട്ടിയ ആളാണ് താൻ. കൊച്ചിയിൽ മെട്രോ കൊണ്ടുവന്നപ്പോൾ ഇത്രയും പണം ചെലവാക്കി നിർമ്മിച്ചതുകൊണ്ടല്ലേ കടം എന്നിട്ട് കേന്ദ്രസർക്കാരിനോട് പൈസ തന്നില്ല സാറേ എന്ന് വിളിച്ചു പറയുന്നതല്ലേ. നിങ്ങൾക്ക് അങ്ങനെ തിരുവനന്തപുരത്തിന് പറയാമെങ്കിൽ എനിക്കിങ്ങനെയും നിങ്ങളോട് പറയാം. വികസനം രാജ്യത്തിന്റെ വളർച്ചയെ സൂചിപ്പിക്കുന്നു ഓരോ സംസ്ഥാനത്തിന്റെ വളർച്ചയും രാജ്യത്തിന്റെ വികസനത്തിന് കാരണമാകുന്നു. എല്ലാ സംസ്ഥാനവും വികസിക്കട്ടെ രാജ്യം ഉന്നതിയിലേക്ക് വളരട്ടെ. ട്രിവാൻഡ്രം കാർ താങ്കളോട് എന്ത് തെറ്റാണ് ചെയ്തത് എന്ന് പറയണം.. ചുമ്മാ ഇരിക്കുന്ന ട്രിവാൻഡ്രം കാരോട് ആവശ്യമില്ലാതെ ചൊറിയാൻ വരരുത്. 🙏🙏

    • @nithinc.s3616
      @nithinc.s3616 8 หลายเดือนก่อน +6

      Okay brooo Sheri broo numma scene aak brroo

    • @shanonair99
      @shanonair99 8 หลายเดือนก่อน +15

      കേരളത്തിലെ ഏറ്റവും വലിയ അശാസ്ത്രീയമായ പദ്ധതി വല്ലാർപാടമാണ്. ആ കള്ളി പുറത്തു വന്നു. അപ്പോൾ പിന്നെ വിഴിഞ്ഞത്തിനെ കുറ്റം പറഞ്ഞു സ്വയം ആശ്വാസം കണ്ടെത്താ൦. കൊച്ചി metro യും വല്ലാർപാടവു൦ കേരളത്തിന് നഷ്ടമേ വരുത്തിയിട്ടുള്ളു.

    • @Nidhin.chandrasekhar
      @Nidhin.chandrasekhar 8 หลายเดือนก่อน +6

      True. If kochi was the capital , Kerala would have had a real Metro city. Trivandrum at one end is a stupid decision as a capital

    • @hareshnuhs9847
      @hareshnuhs9847 8 หลายเดือนก่อน

      ​@@Nidhin.chandrasekharഇതേതാ എറണാകുളം കാരൻ പാക്കരൻ. കേരളത്തിന്റെ തലസ്ഥാനം എന്നും തിരുവനന്തപുരം ആയിരിക്കും. അന്ന് ഏതോ ഒരു മണ്ടൻ മന്ത്രി എന്തോ ഒരു പൊട്ടത്തരം പറഞ്ഞല്ലോ തലസ്ഥാനം എടുത്ത് കൊച്ചിയിൽ കൊണ്ടു വയ്ക്കണമെന്ന്. അയാളുടെ ബന്ധത്തിലെ ആരെങ്കിലും ആണോ.. അസൂയപ്പെട്ടിട്ട് കാര്യമില്ല.. ഒരു വലിയ ജല ബോംബ് ഭീഷണി നേരിടുന്നു.. കടൽ കയറിയാൽ മുങ്ങും മാലിന്യ കൂമ്പാരങ്ങൾ നിറഞ്ഞ ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ.. കൊതുകിന്റെ സ്വകാര്യ കേന്ദ്രം.. അങ്ങനെ ഒരുപാട് ഉണ്ടല്ലോ. എന്തെല്ലാം ചൊറിച്ചിലാണ് എന്ന് അറിയില്ല. എല്ലാ സംസ്ഥാനവും ഒരുപോലെ വികസിക്കണം കാരണം നമ്മുടെ രാജ്യത്തിന്റെ വികസനമാണ്.❤

  • @jejifrancis6268
    @jejifrancis6268 8 หลายเดือนก่อน +2

    സർക്കാർ ഉദ്യോഗസ്ഥരിലെയും രാഷ്ട്രീയത്തിലെയും ട്രിവാൻഡ്രം പ്രദേശികവാദികൾ ട്രിവാൻഡ്രത്തെ വലിയ നഗരമാക്കാൻവേണ്ടി പൊതുപണവും സംവിധാനങ്ങളും ദുരുപയോഗം ചെയ്തു കേരളത്തെ മുടിപ്പിക്കാൻ ഒരുങ്ങുകയാണ്. വിഴിഞ്ഞം എന്ന അശാസ്ത്രീയ പദ്ധതിതന്നെ ഏറ്റവും വലിയ ഉദഹരണം. ഇനി ലൈറ്റ് മെട്രോയ്ക്കുപോലും യോഗ്യതയില്ലാത്ത ട്രിവാൻഡ്രത്തു മെട്രോകൂടി കൊണ്ടുവന്നാൽ ആ കടവും കേരളം ചുമക്കണം. കോടതി ഇവർ കേരളത്തിന്റെ വ്യവസായിക തലസ്ഥാനമായ കൊച്ചിയുടെ വളർച്ചയ്ക്ക് തടസ്സവും നിൽക്കുന്നു. ഇത് കേരളത്തിന് നാശം.

    • @sujeendranadhvishnu1367
      @sujeendranadhvishnu1367 8 หลายเดือนก่อน +10

      Nigalude vivaram e commentil ninnum manasilakum

    • @midhunbs1979
      @midhunbs1979 8 หลายเดือนก่อน +5

      ​@@sujeendranadhvishnu1367 Poornakulam pundakalk kadi kurachu kooduthala😅

    • @rintojoseph1956
      @rintojoseph1956 8 หลายเดือนก่อน +1

      തനിക്ക് വേറെ പണി ഒന്നും ഇല്ലേ

    • @hareeshnair7825
      @hareeshnair7825 8 หลายเดือนก่อน

      പ്രാദേശിക വാദി അല്ലാത്ത ഒരാൾ... ഒന്നു പോടാ

    • @dr_vivekkumar8812
      @dr_vivekkumar8812 8 หลายเดือนก่อน +1

      Vannaloo kooooochi snehi...😂😂

  • @jejifrancis6268
    @jejifrancis6268 8 หลายเดือนก่อน +1

    സർക്കാർ ഉദ്യോഗസ്ഥരിലെയും രാഷ്ട്രീയത്തിലെയും ട്രിവാൻഡ്രം പ്രദേശികവാദികൾ ട്രിവാൻഡ്രത്തെ വലിയ നഗരമാക്കാൻവേണ്ടി പൊതുപണവും സംവിധാനങ്ങളും ദുരുപയോഗം ചെയ്തു കേരളത്തെ മുടിപ്പിക്കാൻ ഒരുങ്ങുകയാണ്. വിഴിഞ്ഞം എന്ന അശാസ്ത്രീയ പദ്ധതിതന്നെ ഏറ്റവും വലിയ ഉദഹരണം. ഇനി ലൈറ്റ് മെട്രോയ്ക്കുപോലും യോഗ്യതയില്ലാത്ത ട്രിവാൻഡ്രത്തു മെട്രോകൂടി കൊണ്ടുവന്നാൽ ആ കടവും കേരളം ചുമക്കണം. കോടതി ഇവർ കേരളത്തിന്റെ വ്യവസായിക തലസ്ഥാനമായ കൊച്ചിയുടെ വളർച്ചയ്ക്ക് തടസ്സവും നിൽക്കുന്നു. ഇത് കേരളത്തിന് നാശം.

    • @hareshnuhs9847
      @hareshnuhs9847 8 หลายเดือนก่อน +7

      ഇത്രയൊക്കെ ജനങ്ങളായി ഞങ്ങൾ നാശം സഹിച്ചില്ലേ. ഇനിയും ഒരു നാശം സഹിക്കാൻ എന്താണ് പ്രയാസം. ട്രിവാൻഡ്രത്തിന് ഒരു മെട്രോ കൊണ്ടുവരുന്നതിലൂടെ നാശം വരിയാണെങ്കിൽ വരട്ടെ.. സഹോദരാ, അറിയാത്ത പൊട്ടത്തരം വിളിച്ച് പറയരുത്. ഇവിടെയുള്ള ഞങ്ങൾക്ക് ഓഫീസിൽ എത്താൻ ഒന്നര മണിക്കൂർ ട്രാഫിക് ബ്ലോക്കിൽ കിടക്കേണ്ടി വരാറുണ്ട്. ജനങ്ങളുടെ സാഹചര്യം മനസ്സിലാക്കൂ എന്നിട്ട് സംസാരിക്ക് ❤

    • @shaimaom9278
      @shaimaom9278 8 หลายเดือนก่อน +5

      ഇതൊക്കെ തിരഞ്ഞെടുപ്പ് തന്ത്രം ആണ്. ഞാൻ കഴിഞ്ഞ 5 വർഷം ആയി tvm ഉണ്ട്. ഒരു potential ഇല്ലാത്ത നാട് ആണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അറിയാം അവസ്ത്.

    • @robinr4507
      @robinr4507 8 หลายเดือนก่อน +2

      നീ കരഞ്ഞു കരഞ്ഞു ചാകും

    • @robinr4507
      @robinr4507 8 หลายเดือนก่อน

      നീ കരഞ്ഞു കരഞ്ഞു ചാകും

    • @robinr4507
      @robinr4507 8 หลายเดือนก่อน

      നീ കരഞ്ഞു കരഞ്ഞു ചാകും