KTM Duke 200 BS6 Detailed Malayalam Review

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 2.1K

  • @strellinmalayalam
    @strellinmalayalam  3 ปีที่แล้ว +850

    For KTM and Husqvarna motorcycles in Bengaluru, contact KTM Mekhri Circle (9066680003)

    • @rzee8220
      @rzee8220 3 ปีที่แล้ว +5

      Ashan lub❤

    • @aerox3606
      @aerox3606 3 ปีที่แล้ว +5

      Ok 🥴

    • @muhamadsanad4586
      @muhamadsanad4586 3 ปีที่แล้ว +5

      How are you strell setta 🔥 reply me please 😌😁

    • @mr__ak3590
      @mr__ak3590 3 ปีที่แล้ว +3

      Ashan ❤️

    • @rocco1043
      @rocco1043 3 ปีที่แล้ว +2

      ❤️❤️❤️

  • @abhilashpk9012
    @abhilashpk9012 3 ปีที่แล้ว +1340

    എന്റെ പൊന്ന് ആശാനേ, സന്തോഷം കൊണ്ട് വയ്യ... കഴിഞ്ഞ കുറേ നാളുകളായി request ചെയ്തിരുന്ന item. അവസാനം എത്തി.. 😍😍😍

    • @muhammedhashiq2196
      @muhammedhashiq2196 3 ปีที่แล้ว +5

      Njnum bro

    • @harishankar6052
      @harishankar6052 3 ปีที่แล้ว +4

      Yz

    • @cyborg520
      @cyborg520 3 ปีที่แล้ว +2

      njanum

    • @Talksplace
      @Talksplace 3 ปีที่แล้ว +1

      👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ🌟❣️

    • @MrRider1
      @MrRider1 3 ปีที่แล้ว +2

      Bro ente puthiya channal aan njan ridersin avshyamya ellam kittunna oru shop review cheithitund onn support aakaamo

  • @TheTwinPost
    @TheTwinPost 3 ปีที่แล้ว +632

    Those revs hitting the Jagathy limiter was hilarious 🤣

  • @amalmu6038
    @amalmu6038 3 ปีที่แล้ว +133

    വണ്ടിയില്ല 💥trip പോവാറില്ല....
    പക്ഷെ ഇങ്ങളുടെ വീഡിയോ കണ്ടില്ലേൽ ഒരു സമാധാനം ഉണ്ടാവില്ല.....😍😍😍

  • @vivek9757
    @vivek9757 3 ปีที่แล้ว +153

    ചങ്ക്: ഡാ പുതിയ വണ്ടിന്റെ review വന്നിട്ട്ണ്ട് നോക്ക്...
    ഞാൻ: strell ന്റെ ചാനൽ ആന്നോ...
    ചങ്ക്:അല്ല
    ഞാൻ: എന്നാ ആശാൻ ചെയ്യട്ടെ അപ്പൊ കാണാം..😏
    Strell ishttam❣❣

  • @anumtz2715
    @anumtz2715 3 ปีที่แล้ว +186

    ഈ ഒരു വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരിന്നു ആശാനെ ❤❤❤

    • @statusworld9785
      @statusworld9785 3 ปีที่แล้ว +2

      😍😍

    • @anumtz2715
      @anumtz2715 3 ปีที่แล้ว +2

      @@statusworld9785 aashane neengala🔥

    • @MrRider1
      @MrRider1 3 ปีที่แล้ว

      Aashane nammade channalum onn support aakamo

    • @anumtz2715
      @anumtz2715 3 ปีที่แล้ว

      @@MrRider1 ❤❤

  • @shameem_muhammed8532
    @shameem_muhammed8532 3 ปีที่แล้ว +124

    😍 കൊറേ കാലമായി കാത്തിരുന്ന സാനം.... ആശാന് ഒരു വലിയ നന്ദി... 😍😍

    • @Talksplace
      @Talksplace 3 ปีที่แล้ว +1

      👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ✌️🌟

  • @curativetiger
    @curativetiger 3 ปีที่แล้ว +103

    കുറെ കാത്തിരുന്നു ഈ ഒരു ഐറ്റെത്തിന് വേണ്ടി 🙏🙏🔥🔥
    ജഗതിയുടേത് പൊളി 👌

  • @humanbeing8022
    @humanbeing8022 ปีที่แล้ว +10

    2012 ൽ +1 ൽ പഠിക്കുമ്പോഴാണ് ആദ്യമായിട്ട് ഈ സാധനം കാണുന്നത്.. അന്ന് മുതൽ ഇവനെ എവിടുന്നു കണ്ടാലും ഒന്ന് നോക്കി നിക്കും, തോട്ടു നോക്കും, പറ്റിയാൽ കേറി ഇരിക്കും 😌😌സാമ്പത്തികമായി 'ഉയർന്ന' നിലയിൽ ആയതുകൊണ്ട് നമ്മക്ക് ഇതൊന്നും സ്വപ്നം കാണാനുള്ള വകയില്ലായിരുന്നു.
    കാത്തിരിപ്പുകൾക്കൊടുവിൽ 2023 ൽ മഹറ് കൊടുത്തു KL71 ൽ ഇവനെ ഇറക്കി കൊണ്ടുവന്നു 😌😌
    Passion pro to Duke 200 Bs6
    Still can't believe 😊😊

    • @aju5405
      @aju5405 7 หลายเดือนก่อน

      Vandi engane ind?

  • @sarathrk6527
    @sarathrk6527 ปีที่แล้ว +12

    Duke 200 bs6 edithit 1year kazhinju. Ennit veendum ee video kanunna njan 😅

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 ปีที่แล้ว +178

    *മച്ചാന്റെ ചാനലിലൂടെ കാണാൻ കാത്തിരുന്ന റിവ്യൂ* ...😍🖤

  • @dilshadv7395
    @dilshadv7395 3 ปีที่แล้ว +71

    Waiting for 250😍😍😍😍😍😍😍😍😍😍😍

  • @adarsh7055
    @adarsh7055 3 ปีที่แล้ว +109

    11:39 ആ hump ചാടിയപ്പോ എങ്കിലും ground clearance പറയാമായിരുന്നു..കുറെ വീഡിയോസിൽ ഞാൻ നോട്ട് ചെയ്തായിരുന്നു ground clearance പറയുന്നത് കാണാറില്ല... അതും കൂടെ ഉൾപെടുത്തിയാൽ 99.99% ഉള്ളത് 100% ok aayi🥰

    • @mathewgillroy
      @mathewgillroy 3 ปีที่แล้ว +1

      Yep that's right. Aasane 250 review lu add cheyan marakalle ❤

    • @shebinbiju7238
      @shebinbiju7238 3 ปีที่แล้ว +6

      165mm ennu parayunnundallo @7:36

    • @mathewgillroy
      @mathewgillroy 3 ปีที่แล้ว

      @vadakkan bro ath serya..but atyavsyam koravanu. Njn bs6 aa edutekunne. So tony bro ath mention cheyarnu enayrkm udesche.

    • @adarsh7055
      @adarsh7055 3 ปีที่แล้ว +1

      @@shebinbiju7238 athinte oru explanation aanu bro njan paranjath... athumkoode add Cheythal perfect ok aakum

    • @xf_agent47
      @xf_agent47 3 ปีที่แล้ว +1

      well said, ground clearence is too low, anubhavam 😂😅

  • @ldvlogs21
    @ldvlogs21 3 ปีที่แล้ว +48

    എനിക്കി ആകെ ഉള്ള ഒരു വണ്ടിയ അത്‌ എന്തുകൊണ്ടാണ്‌ ആശാൻ Reviewe ചെയ്യാതെ എന്നു വിചാരിച്ചിരുന്നു ഇപ്പൊ happy
    ആയി😍❤️

    • @sarathp.v7989
      @sarathp.v7989 3 ปีที่แล้ว +1

      Vandi engne ind bro

    • @ldvlogs21
      @ldvlogs21 3 ปีที่แล้ว +1

      കൊള്ളാം bro

  • @muhammedfadhil2563
    @muhammedfadhil2563 3 ปีที่แล้ว +11

    ആശാൻ്റെ humour sence enik ഒരുപാട് ഇഷ്ടായി 💓💓😂😂💞💞

  • @filmhub6050
    @filmhub6050 3 ปีที่แล้ว +929

    ജഗതി ചേട്ടനെ റിപീറ്റ് അടിച്ചു🤣 കണ്ടവരുണ്ടോ 🤣😜

  • @theju1221
    @theju1221 3 ปีที่แล้ว +204

    ആശാൻ്റെ ശബ്ദവും ഒരു പുട്ട്കുറ്റി dialougeഉം കേൾക്കാൻവേണ്ടി കാത്തിരുന്ന ഞാൻ 😂😂🔥🔥

    • @paakku5822
      @paakku5822 3 ปีที่แล้ว +8

      ഇപ്പൊ പുട്ട് ഒക്കെ വിട്ടു.. ചക്കയാ main😂

    • @iamg46
      @iamg46 3 ปีที่แล้ว +1

      @@paakku5822 🤭

  • @Motomaniac63
    @Motomaniac63 3 ปีที่แล้ว +35

    Duke 200 inte strellinte review kathiirunnavar arengilum undo🥰😍😍

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 ปีที่แล้ว +27

    താങ്കൾ പറഞ്ഞ പോലെ എല്ലാ ബൈക്കുകളും എക്സ് പെൻസീവ് ആയിവരുണ്ട്‌, പെട്രോൾ അതിലേറെ, വല്ലാത്ത ഒരു അവസ്ഥ തന്നെ 👏👌♥️👍.

  • @Vishnu-Swaminathan-Iyer
    @Vishnu-Swaminathan-Iyer 3 ปีที่แล้ว +6

    Proud to be the very 1st Duke 390 owner...❤️ ..athine patti parayand pokilla ath odicha oru KTM riderum..❤️❤️🥇

  • @thebiketripsinger
    @thebiketripsinger 3 ปีที่แล้ว +390

    ഞാൻ ഇന്ന് വണ്ടി ബുക്ക്‌ ചെയ്തു 💙
    KTm ഇഷ്ടം

    • @feminazshams6609
      @feminazshams6609 3 ปีที่แล้ว +21

      RIDE SAFE 👍🏻

    • @karthikm7063
      @karthikm7063 3 ปีที่แล้ว +21

      I would suggest to rethink again. You can look into mt15 similar performance more mileage and lesser maintenance cost. Or just hold on and buy duke 250.

    • @baveshchandran2721
      @baveshchandran2721 3 ปีที่แล้ว +60

      @@karthikm7063 enthua broo parayunne mt okke ee vandi ayitt mittan pattilla ktm is ktm

    • @malluvfxeditz1732
      @malluvfxeditz1732 3 ปีที่แล้ว +11

      @@baveshchandran2721 💯

    • @abhinavsachino3418
      @abhinavsachino3418 3 ปีที่แล้ว +22

      @@baveshchandran2721 thengayan mt have more power than duke 200 bs6. Duke 200 era is 2012-2019 That's all

  • @hasermhd5571
    @hasermhd5571 3 ปีที่แล้ว +11

    കുറെ നാളുകൾ ആയി മച്ചാന്റെ ക്യാമറ കണ്ണുകളിലൂടെ പുറം ലോകം കണ്ടിട്ട് ❤️❤️❤️ ഇങ്ങനെ തോന്നിയവർ ഉണ്ടോ ലൈക്‌ അടി 👇 strell bro fan boy 💘❤️

  • @Prokallan
    @Prokallan 3 ปีที่แล้ว +85

    ❤🔥

    • @AK_ananthah
      @AK_ananthah 3 ปีที่แล้ว +3

      Kallaaa😂

    • @aswin_a1352
      @aswin_a1352 3 ปีที่แล้ว +1

      Engappathalum kallan und 😂

    • @AK_ananthah
      @AK_ananthah 3 ปีที่แล้ว

      @@aswin_a1352 🤣🤣

  • @sajadedayannur8892
    @sajadedayannur8892 3 ปีที่แล้ว +4

    അനാവശ്യ ഒച്ചപ്പാടും മ്യൂസിക്കും വെറുപ്പിക്കലുമില്ല
    അതാണ് ഈ ചാനലിനെ my favourite ആക്കുന്നത്

  • @QURESHIX.1.5M
    @QURESHIX.1.5M 3 ปีที่แล้ว +6

    Njan bike alla nokkiyee
    Strell intte shadow Ann
    Kandath ❤️❤️❤️❤️❤️❤️❤️❤️❤️😂😂

  • @sreenandan1234
    @sreenandan1234 3 ปีที่แล้ว +160

    സ്ട്രെലിന്റെ നിഴൽ ശ്രദ്ധിക്കുന്നത് ഞാൻ മാത്രം aano
    😂😂

  • @tigint4813
    @tigint4813 3 ปีที่แล้ว +5

    ഒരു പാട് കാത്തിരുന്ന വീഡിയോ ഉഫ് 💥

  • @__.entry_biker.__4810
    @__.entry_biker.__4810 3 ปีที่แล้ว +32

    Unicorn bs6 review cheyumo strell broo 😍🤠

  • @travelingboy9570
    @travelingboy9570 3 ปีที่แล้ว +242

    ആദ്യം bike നോക്കാതെ strell മച്ചാന്റെ നിഴൽ നോക്കിനിന്നവർ ഉണ്ടോ❤️❤️❤️

  • @aswagoshkrishna1882
    @aswagoshkrishna1882 3 ปีที่แล้ว +5

    Strell bro paranjathe pakka correct review ane ❤️❤️❤️❤️ (By an bs6 duke200 owner🤗🤗)

    • @shortsyt942
      @shortsyt942 2 ปีที่แล้ว +2

      Bro njnm edkaan plan cheyunnind but ellarm parayunnu vandi kayil nikkilla enn
      Enik scooter oru 4+ years odich experience ond pinne friendsinte splendor glamour pinne Honda sp okke korach means onn edth karangiyittond korach maatrame odichittull
      So ee duke edthaal enik control cheyyan pattuvo
      Atrek brutal aano ithinte power

    • @aswagoshkrishna1882
      @aswagoshkrishna1882 2 ปีที่แล้ว

      @@shortsyt942 bro njnum (duke 200) edukkunnathine munne... Scooter ane kooduthalum use cheythattulle.. Pinne idakkokke pulsor odichattund..but duke medich kazhinje athilott marippol.. Nalla change ondarunnu.. Vandi pakka smooth and nice ane odikkan.. Enikke gear idunnathil cheriya oru lag mathre thudakkathil thonniyollu.. Pinne power ond athe nammal vandiye chavaru pole odikkumbolane.. Maryadhakke minimum speedil odichal no seen. Athalla.. Maximum potential eduthane odikkunnathenkil.. Ellarum paranja pole kiyyil nilkkilla

    • @shortsyt942
      @shortsyt942 2 ปีที่แล้ว

      @@aswagoshkrishna1882 ok bro
      Mileage okke etra kittunond nammal normal daily use okke aavumbo
      Oru 32+ kittuo

    • @aswagoshkrishna1882
      @aswagoshkrishna1882 2 ปีที่แล้ว

      Pinne oro alukalem depend cheythum irikkum bro. Chilappol broykke control cheyyan pattunne arikkam.. Chilappol control cheyyan nalla padum arikkam.. Its depends on u.. Nte caseil.. Enikke kuzhappam illarunnu except gear change akkunnathil ulla problm ozhiche athum. Just 4,5days kond okey ayi.. Brutal power nammal kiyy koduth pokunnapole irikkum..bro oru karyam chey.. Showroomil poyi oru test drive adich nokk.. Allel 200 bs6 model olla ardelum vandi odich nokk.

    • @aswagoshkrishna1882
      @aswagoshkrishna1882 2 ปีที่แล้ว

      @@shortsyt942 aa bro 32,35 ithinidel okke kittarund

  • @doraemon9686
    @doraemon9686 3 ปีที่แล้ว +21

    800K LOADING 💯✨
    STRELL IS ALWAYS 💙🌟

  • @anajkrishna5864
    @anajkrishna5864 3 ปีที่แล้ว +46

    ഇതിനു വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നവർ Like😍😜🤙#strell

  • @abhimanyupablo
    @abhimanyupablo 3 ปีที่แล้ว +87

    First..... ഇംഗ്ലീഷ് കണ്ടു .....ഇനി മാതൃഭാഷ😂

  • @robinkp5555
    @robinkp5555 3 ปีที่แล้ว

    ഒന്നും പറയാനില്ല..... കൊറേ കാലമായി കാത്തിരുന്നു item....... 🔥🔥🔥🔥..... Super Video

  • @nithinbabu5081
    @nithinbabu5081 3 ปีที่แล้ว +5

    I waited for this vedio for a long time
    Now I got a Duke 200 😍

  • @Abhishek-fw9kr
    @Abhishek-fw9kr 3 ปีที่แล้ว +3

    Waiting for Bs 6 RS200 review 🤩💥❤️

  • @harikesh1307
    @harikesh1307 3 ปีที่แล้ว +69

    4:30 🤣🤣 entha orginality

    • @adarshsuresh3674
      @adarshsuresh3674 3 ปีที่แล้ว +3

      💯😂😂😂😂😂

    • @zeke2269
      @zeke2269 3 ปีที่แล้ว +2

      😂😂🤣

  • @imakshayharikumar
    @imakshayharikumar 3 ปีที่แล้ว +78

    Jagathi meme perfect timing🤣

  • @Mhd_ajzal_
    @Mhd_ajzal_ 3 ปีที่แล้ว +1

    കുറെ നാളുകൾക്കു ശേഷം ഒരു റിവ്യൂ ❤️❤️😍

  • @Mrad46
    @Mrad46 3 ปีที่แล้ว +3

    ആശാൻ
    Haa എന്താ രസം കേട്ട് ഇരിക്കാൻ 😍😍

  • @Inzayn_cuts
    @Inzayn_cuts 3 ปีที่แล้ว +3

    Waiting for duke 250 review 😍😍😍🔥🔥🔥🔥🔥

  • @amjadroshanvlogs
    @amjadroshanvlogs 3 ปีที่แล้ว +137

    ഈ bike സ്വന്തം കാശു കൊണ്ട് സ്വതം ആകണം 😍

  • @amazil545
    @amazil545 3 ปีที่แล้ว +62

    സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤

  • @gouthampramod2882
    @gouthampramod2882 3 ปีที่แล้ว

    ഇടക്ക് കേറിവരുന്ന pictures & videos 🔥🔥🔥🔥🔥 especially അപ്പുക്കുട്ടൻ 🔥🔥🔥🔥🔥🔥

  • @rafeeqbfc2652
    @rafeeqbfc2652 3 ปีที่แล้ว

    ഒരു പാട് ഇഷ്ടം അണ് ഈ ഏട്ടനെ. ഇനിയും ഒരുപാട് ഉയരത്തില്‍ എത്തട്ടെ. 😍😍❤️

  • @akshaykh9177
    @akshaykh9177 3 ปีที่แล้ว +44

    Bs6 Ns 200 ,rs 200 കൂടി ഒന്ന് review chyyamo...🚶🏻‍♂️

  • @vishakhdas3887
    @vishakhdas3887 3 ปีที่แล้ว +13

    Statisfied owner of BS6 Duke 200 💥❤️
    KTM ath oru Vikaram tane an ..Strell Mwuthee 😘

    • @magicsoul6672
      @magicsoul6672 3 ปีที่แล้ว

      On road Ethra ayi

    • @akbarsha.
      @akbarsha. 2 ปีที่แล้ว

      Mileage ethra kittunnund

    • @sinusinu3087
      @sinusinu3087 ปีที่แล้ว

      Milege etra und

  • @nandakishore2841
    @nandakishore2841 3 ปีที่แล้ว +76

    കണ്ണിൽ petrol 🤑 ഒഴിച്ചു കാത്തിരിക്കുവായിരുന്നു 😁

    • @abdu3303
      @abdu3303 3 ปีที่แล้ว

      @Muhammed Rifai 😂

    • @abdullabashir007
      @abdullabashir007 3 ปีที่แล้ว +1

      Uwwa .. thallist..

  • @vyshnava6756
    @vyshnava6756 3 ปีที่แล้ว +1

    Open road vrm vrm 😍❤😘 strellinte aa parachil poli aan

  • @albinshaji9156
    @albinshaji9156 3 ปีที่แล้ว +2

    Waiting for duke 250s review❤️❤️

  • @D3viL007
    @D3viL007 3 ปีที่แล้ว +3

    Bro, waiting for your 250 video !
    Also could u including few comparisons with the bs4 version of 250 in the next video ?

  • @vp1680
    @vp1680 3 ปีที่แล้ว +8

    4:30 and 4:37 🤣🤣😂🙏 ഈ ഐഡിയ ഒക്കെ എങ്ങിനെ കിട്ടുന്നു.. ചിരിച്ചു ഒരു വഴി ആയി..

  • @tracmanic
    @tracmanic 3 ปีที่แล้ว +8

    Ashana powli, To impressed to this Vedio to reality To KTM riding position to good feeling ashan riding position 😍😍😍..

  • @sreeragsree1818
    @sreeragsree1818 3 ปีที่แล้ว +2

    We are waiting for ur vedio s
    Strell fan ❤️

  • @sajiljoy
    @sajiljoy 3 ปีที่แล้ว

    Machane liked the video...katta waiting for 250 review... ☺️

  • @Nature_Honey
    @Nature_Honey 3 ปีที่แล้ว +67

    ഭാവിയിലെ ഒരു PSC ചോദ്യം..
    Q) Strell ന്റെ height എത്ര ആണ്‌??
    A) 175 cm
    B) 183 cm
    C) 169 cm
    D) 162 cm
    ഇങ്ങനെ ഉള്ള ചോദ്യങ്ങള്‍ ഭാവിയില്‍ വരണേ ഈശ്വരാ 😂😂😜🤞

    • @arfadsalim
      @arfadsalim 3 ปีที่แล้ว +7

      169

    • @VishnuMuralivm
      @VishnuMuralivm 3 ปีที่แล้ว +2

      169.5 cm ♥️

    • @techbtricks2426
      @techbtricks2426 3 ปีที่แล้ว +2

      ചെരുപ്പ് ഇട്ടാൽ 169
      ഷൂസ് ഇട്ടാൽ 169.5 😜

    • @thenithin9999
      @thenithin9999 3 ปีที่แล้ว +2

      Psc ഓപ്ഷൻസ് ഇടുമ്പോൾ feet ആയിരിക്കും 😜

  • @joji.jozeph
    @joji.jozeph 3 ปีที่แล้ว +24

    NS nte koode review id strell machane..😌

    • @shanoofnk8365
      @shanoofnk8365 3 ปีที่แล้ว

      We are waiting 🔥🔥🔥

  • @ramdasbiju4187
    @ramdasbiju4187 3 ปีที่แล้ว +5

    Picture expressions while narration.😂 The best.

  • @sajith_s5465
    @sajith_s5465 3 ปีที่แล้ว +2

    Most awaited video brother. ❤️

  • @akbarabbas4113
    @akbarabbas4113 3 ปีที่แล้ว +1

    Waiting for Duke250 review🤩🤩🤩🤩❤️❤️❤️💪

  • @amaljeets8993
    @amaljeets8993 3 ปีที่แล้ว +5

    ഇനി എന്ന ഇവന്റെ മൂത്ത ചേട്ടൻ 390 നെ കിട്ടാ 😍

  • @abhilashvijaymr9297
    @abhilashvijaymr9297 3 ปีที่แล้ว +4

    7:01 MAMMOOTTY IKKEDA EXPRESSION AND THE FEEL ...🤣🤣🤣😂😂😂💓💓💓

  • @kichuzz8727
    @kichuzz8727 3 ปีที่แล้ว +4

    WAITING FOR DUKE 390 BS6😁❤

  • @vishnudev2195
    @vishnudev2195 3 ปีที่แล้ว

    വേഗം ഒന്നു one million അടിക്കട്ടെ ❤🥰🥰🥰

  • @irshadmuhammed5612
    @irshadmuhammed5612 3 ปีที่แล้ว +1

    Ithrem kalam waiting aarunnu nta annaa ❤️❤️❤️❤️❤️❤️

  • @akshiii182
    @akshiii182 3 ปีที่แล้ว +20

    rs200 bs6 venam ashante review koody venam

    • @rsdemon4002
      @rsdemon4002 3 ปีที่แล้ว +5

      Athe... Athum koode vannale oru samadhanam ull... 😅

    • @Talksplace
      @Talksplace 3 ปีที่แล้ว

      👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ✌️🌟

  • @prashobpavithran4756
    @prashobpavithran4756 3 ปีที่แล้ว +3

    ഇന്നലെ ഡ്യൂക്ക് 200എടുത്ത ഞാൻ 😍😍

  • @ajiths8871
    @ajiths8871 3 ปีที่แล้ว +7

    My dream bike 😍

  • @krishnachandran783
    @krishnachandran783 3 ปีที่แล้ว +2

    Atlast😍 the wait is over🤩💯❤️

  • @shafinshifin2578
    @shafinshifin2578 3 ปีที่แล้ว

    Set broo nalloonam isthappettu enikku KTM bikes thanne valare ishtamaanu set aayittundu keettooo
    Iniyum inganathe vdo idundu plss

  • @ashabcp1237
    @ashabcp1237 3 ปีที่แล้ว +3

    എത്രകാലമായി സ്റ്റാൻലി ചേട്ടാ കാത്തിരിക്കുന്നു ഈ റിവ്യൂ നു വേണ്ടി 😍😍😍 വേണ്ടി

  • @anandus204
    @anandus204 3 ปีที่แล้ว +5

    Cut off with jagathi chettan😂powli♥️

  • @mrtrack1421
    @mrtrack1421 3 ปีที่แล้ว +77

    3:16 വണ്ടി കിട്ടിയാൽ അപ്പോ തന്നെ mirror remove ചെയ്യും എന്ന് ktm ന് അറിയാമായിരിക്കും 😎🤣

    • @-TOXO
      @-TOXO 3 ปีที่แล้ว +12

      390ടെ ഒക്കെ മിറർ മാറ്റി bar end mirror വെച്ചാൽ ഭീകര ലുക്കാ

    • @radioaktivejay
      @radioaktivejay 3 ปีที่แล้ว +12

      Kindly keep your Rear view mirrors in place. They're essential for road safety. Please 🙏🏼

    • @-TOXO
      @-TOXO 3 ปีที่แล้ว +1

      @@radioaktivejay That's right

  • @Gizli_kizi
    @Gizli_kizi 3 ปีที่แล้ว

    Njan strell ne കണ്ടിരുന്നു 😲🥰💓💪

  • @sudheeshadq8147
    @sudheeshadq8147 3 ปีที่แล้ว

    Review ആ feel വരണമെങ്കിൽ അണ്ണൻ bangluril നിന്ന് അങ്ങ് വരണം..... Strell🔥

  • @mr.incredible_akps
    @mr.incredible_akps 3 ปีที่แล้ว +4

    As a beginner vere 100cc bike kurach thavana odichittu ullathallathe first bike njn duke 200 vangittu enikku beginner friendly bike aayittu thonni (only my opinion)

  • @jaganjeggu6875
    @jaganjeggu6875 3 ปีที่แล้ว +144

    ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ സത്യായതിൽ ആ ഹെൽമട്ടിനുള്ളിൽ തലയുണ്ടോ.. 😁

    • @rob-bot2203
      @rob-bot2203 3 ปีที่แล้ว +2

      Like halo Master Chief.

    • @ARUN-rq7el
      @ARUN-rq7el 3 ปีที่แล้ว +4

      Illa aa helmet aan thala😜

    • @shabeebvp3922
      @shabeebvp3922 3 ปีที่แล้ว +17

      Illa bro eclair thinnappo potti poyi😁🤷😂

  • @abinp4918
    @abinp4918 3 ปีที่แล้ว +56

    Bs6 R15 v3 റിവ്യൂ പ്രതീക്ഷിക്കുന്നു... ഉടനെ ഉണ്ടാകുമോ? Reply താ ആശാനെ....

  • @thedailyclouds3675
    @thedailyclouds3675 3 ปีที่แล้ว +2

    പാതിരാത്രി കാണുന്നവർ ഉണ്ടോ 😍..
    Strell ishtam❤

  • @afsalafsal8711
    @afsalafsal8711 3 ปีที่แล้ว +2

    Katta waiting for duke 250❤️❤️❤️❤️

  • @KnanayaAD345
    @KnanayaAD345 3 ปีที่แล้ว +5

    ഇത് beginners friendly ആണോ എന്ന് ചോദിച്ചാൽ ആണ് എന്ന് ഞാൻ പറയും.. ഒരു true beginners friendly അല്ല. എങ്കിലും ഒരു 6 months എങ്കിലും 100 cc ഓടിച്ച ആർക്കും e ബൈക്ക് ഓടിക്കാം 200 cc ബൈക്നു ഒന്നും വലിയ പവർ ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.. 1st time ഓടിക്കുന്നവർക് വരെ നന്നായി ഓടിക്കാൻ കഴിയും.. 90% Show off നു വേണ്ടി ഓടിക്കുമ്പോൾ മാത്രമേ അപകടം ഉണ്ടാകാൻ ചാൻസ് ഉള്ളു.. 10% നമ്മുടെ luck യില്ലായിമ്മ കാരണവും..

  • @nanduraj3930
    @nanduraj3930 3 ปีที่แล้ว +33

    Strell bro
    Rc 200 bs6 review vennam ennu ullavar
    Like adi ❤️❤️

  • @beenavinod1531
    @beenavinod1531 3 ปีที่แล้ว +5

    ഹോ അപ്പോ നേരത്തെ വീഡിയോ ഇറക്കാനും അറിയ ലേ😂😂😂😂

  • @muneerms2794
    @muneerms2794 3 ปีที่แล้ว

    RC200 bs6...its one of the most awaited one from you bruh

  • @gopakishorvc7696
    @gopakishorvc7696 3 ปีที่แล้ว

    Intro location nice an ashanee❤️❤️

  • @adityaanil9256
    @adityaanil9256 3 ปีที่แล้ว +4

    Africa twin review cheytha road 😍❤️

  • @callme_jangoo
    @callme_jangoo 3 ปีที่แล้ว +15

    Ah insta kanichath kollam😂😂
    Strell bro:❤

  • @Althaf5zone
    @Althaf5zone 3 ปีที่แล้ว +11

    Bs3 duke 200🔥❤️ topend initial pulling sound 👍

    • @safvan6908
      @safvan6908 3 ปีที่แล้ว

      Bs3 powerful

  • @arjunanilk2001
    @arjunanilk2001 3 ปีที่แล้ว

    Yeeh ...അവസനം നമ്മടെ വണ്ടി എത്തി...
    Duke 200 ഉയിർ.. 😍

  • @anandmenon527
    @anandmenon527 3 ปีที่แล้ว +1

    സ്ട്രല്ലേ.... Waiting for കുന്നംകുളം xsr review.... 😉😉😉😉..

  • @arunkumarpr7674
    @arunkumarpr7674 3 ปีที่แล้ว +8

    Eagerly waiting for this pocket rocket 💥💥

  • @ndfitforever2483
    @ndfitforever2483 3 ปีที่แล้ว +7

    Waiting for 250 💪🏻✌🏻🤲🏻

  • @dk1655
    @dk1655 3 ปีที่แล้ว +3

    Waiting for NS 200 bs6 detailed review bro ✌️

  • @diyovsaju2367
    @diyovsaju2367 3 ปีที่แล้ว

    Aashante ee bike review njn nokki irikkuvairunnu😍😍

  • @albinshaji9156
    @albinshaji9156 3 ปีที่แล้ว

    Well done Bro onnum parayan illa you are doing great 😊😊😊😊❤️❤️❤️❤️😘😘😘😘😘

  • @theversionthree8975
    @theversionthree8975 3 ปีที่แล้ว +6

    Ente aaahanee ingane chirippikkathe😂🤣 4:30

  • @theradialpiston1379
    @theradialpiston1379 3 ปีที่แล้ว +47

    ആശാനെ 250 കൂടി ചെയ്യാവോ 🙏🏻

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +86

      അടുത്ത ആഴ്ച സെറ്റ് 😉

    • @254muhsin
      @254muhsin 3 ปีที่แล้ว +1

      Video full kanditt comment cheythalpore?..🤭🤭

    • @devussworld1753
      @devussworld1753 3 ปีที่แล้ว

      @@strellinmalayalam aashane 390 koode plz njan edkkan nokkukayane duke390 so plzz a review

  • @prasith_p4114
    @prasith_p4114 3 ปีที่แล้ว +11

    അര്ജന്റീന vs ബ്രസീൽ ആര് ജയിക്കാനാണ് chance ⚡️

    • @jeesan271
      @jeesan271 3 ปีที่แล้ว +3

      🇧🇷🔥🔥💥💥

    • @swithinm7837
      @swithinm7837 3 ปีที่แล้ว +4

      Athin ivde prasakthi illa😁

    • @Amal-yg6ky
      @Amal-yg6ky 3 ปีที่แล้ว +1

      John cena vs rock aara ariyavo reply

    • @prasith_p4114
      @prasith_p4114 3 ปีที่แล้ว +2

      @@Amal-yg6ky rock

    • @Amal-yg6ky
      @Amal-yg6ky 3 ปีที่แล้ว

      @@prasith_p4114 nope

  • @Arunzloop_MoToVloGs
    @Arunzloop_MoToVloGs 3 ปีที่แล้ว

    😂😂interesting review..... Edak edak olla aah stickers istaaay pinna last olla ah hoi hoi 💯💥💥

  • @manikandanrajeev4618
    @manikandanrajeev4618 3 ปีที่แล้ว +1

    Waiting for 250 review 😜😜😜❤️❤️❤️❤️❤️❤️❤️❤️❤️