പണ്ട് കന്യാകുമാരി യാത്രകൾ തീർത്ഥാടനമാണ് 35 വർഷം മുൻപ് ആദ്യം പോവുമ്പോൾ സൂര്യഭഗവാൻ ഉദിച്ച യരുമ്പോൾ നോക്കി നിൽക്കുന്ന വർ മുകളിലേക്ക് കൈകൾ നിവർത്തി തൊഴുത് നമസ്കരിക്കുന്നത് കണ്ടു പിന്നീട് 10 വർഷം മുൻപ് പോയപ്പോ കയ്യടി ഒച്ചയും ബഹളവും കൂകിവിളിയും കുറെ പേർ തൊഴുതു നിൽക്കുന്നതും കണ്ടു. ഇപ്പോ എല്ലാ യാത്രകം > ളും പണത്തിന്റെ അഹങ്കാരം ഇങ്ങിനെ അലഞ്ഞ് നടക്കുക എവിടെ ചെന്നാലും ഉസായിപ്പും തട്ടിപ്പും
സത്യം ഞാനും അവിടെ പോയിട്ടുണ്ട്, പിള്ളേർ പിറകെ കൂടും മാലയുമായി, നമ്മൾവേണ്ട എന്നു പറഞ്ഞാൽ നമ്മളെ തല്ലാനും, തെറിപറയാനും തുടങ്ങും, പിന്നെ എങ്ങനെ എങ്കിലും മാനം രക്ഷിക്കാൻ നോക്കും
കന്യാകുമാരിയിലെ ഇഡ്ഡലിയും സാമ്പാറും അടിപൊളിയാ എന്നാലും നമ്മളെ കൂടാതെ പോയില്ലേ എന്ത് ജാഡ 😘😍
Eda avide food ന് rate kooduthalnano.onu parayamo food ന് ethraya rate ennu.njan ഏപ്രിൽ പോകാൻ നോക്കുന്നുണ്ട്
എടുത്ത റൂമും റൂമിന്റെ റെന്റും കൂടെ ഉൾപ്പെടുത്താമായിരുന്നു. ബാക്കി എല്ലാം സൂപ്പർ ❤️
600
Hotel name
ഹോട്ടലിന്റെ പേര് ?
@@venuooruckary eyalu chumma thallunnatha
Oru timeil oro rate anu.
Kanyakumaril.
അവിടെ ഒട്ടുമിക്ക എല്ലാം ഹോട്ടലിലും 500,600 ഒക്കെ റേറ്റ് ഉള്ള റൂം കിട്ടും
Room vadaka ethra
Broyude vedio kandu anu kanyakumari njangal vannathe.. Super.. Ennale vannu.. Eppol thirichu pokunnu.. Super 🎉🎉🎉❤❤❤❤❤❤
Bro🤝🤝
പണ്ട് കന്യാകുമാരി യാത്രകൾ തീർത്ഥാടനമാണ് 35 വർഷം മുൻപ് ആദ്യം പോവുമ്പോൾ സൂര്യഭഗവാൻ ഉദിച്ച യരുമ്പോൾ നോക്കി നിൽക്കുന്ന വർ മുകളിലേക്ക് കൈകൾ നിവർത്തി തൊഴുത് നമസ്കരിക്കുന്നത് കണ്ടു പിന്നീട് 10 വർഷം മുൻപ് പോയപ്പോ കയ്യടി ഒച്ചയും ബഹളവും കൂകിവിളിയും കുറെ പേർ തൊഴുതു നിൽക്കുന്നതും കണ്ടു. ഇപ്പോ എല്ലാ യാത്രകം > ളും പണത്തിന്റെ അഹങ്കാരം ഇങ്ങിനെ അലഞ്ഞ് നടക്കുക എവിടെ ചെന്നാലും ഉസായിപ്പും തട്ടിപ്പും
ഇപ്പോൾ ആളുകൾക്ക് അറിവ് വച്ചതിന്റെ മാറ്റങ്ങൾ..
9:15 Bro price?
ഹായ്, ചേട്ടാ, കന്യാകുമാരി, വ്ലോഗ്, കണ്ടു, കൊള്ളാം, എനിക്ക്, ഇഷ്ട, പെട്ടു,, പുതിയ,, യൂട്യൂബ്, ചാനൽ, ആണോ, പഴനി, യാത്രയുടെ, ഒരു, വ്ലോഗ്, ചെയാമോ,
ഞാൻ പോയിട്ടുണ്ട് സൂപ്പർ അനുഭവം കൊള്ളാം നല്ല അവതരണം
V r going this month last week .....useful vdo bro....
❤️
അടിപൊളി ആയിട്ടുണ്ട്.അവിടെ പുറത്ത് ഫുഡ് ൻ്റ് rate എങ്ങിനെയാ
Gent's, Ladies Dress വിലകൾ പറയാമായിരുന്നു ....
Super adipoliyaayi super. Thanks
❤️
ഇപ്പോൾ vlog ചെയുന്നത് ഏത് camerayil ആണ്?
സത്യം ഞാനും അവിടെ പോയിട്ടുണ്ട്, പിള്ളേർ പിറകെ കൂടും മാലയുമായി, നമ്മൾവേണ്ട എന്നു പറഞ്ഞാൽ നമ്മളെ തല്ലാനും, തെറിപറയാനും തുടങ്ങും, പിന്നെ എങ്ങനെ എങ്കിലും മാനം രക്ഷിക്കാൻ നോക്കും
You could have me mentioned at least names and tariffs of some lodges and contact numbers as well 😀🌷
ബ്രോ എടുക്കുന്ന എഫെർട്ടിൻ.. ❤️😍👍🏻👍🏻
ചെറിയ ഒരു വ്ലോഗ് ഞാൻ ഇട്ട് നോക്കിയപ്പോയ മനസിലായെ... 💯💯
Bro❤
വേളാങ്കണ്ണിയിലു ഭിക്ഷക്കാരും ശിഖണ്ടികളു വലിയ ശല്യമാണ്
😊 ടൂർ സൂപ്പറായിട്ടുണ്ട് supaR BRo😢❤
❤
Nice video chetta 😍🤩🥰👌✌️
6:18 ഞാനെ കേട്ടുളൂ....😜🤣🤣
Enthuva paranje
Bro hotel ൻ്റെ പേര് പറയാമോ
❤️❤️
❤
ഇഡ്ഡലിയും സാമ്പാറും അണ് ഇഷ്ടം. അല്ലേ. കൊല്ലത്ത് ആണോ വീട്
bro.. Kottayam Abhilash theatre reviw chyy..broo...plzz
Engane poyath trip
Kollam bro. Camera etha?
Cam ethanu bro..??
Next trip engotta
Beast ❤️💯😁😁
Sun nu kanikku alkare enthu kanikkanam
Kuranja chilavil ellayidathum poyi kandit varam alley
Superb 👍🏻
Njan poyappo shangu illarnu...
Kulfiiiiio 10 rupayk elaichi..... Ang.... Chandeegadil.....
Bro avide chennu ninnit kaiyyadi illannu parayalle.. Tamil il kayyadi means vaanamadi aanu.
Aa lodge nte vathikal oral nilkumennu paranjile ath kallavedik auntys venel oppich therum ayalod paranjal.. Athreyullu.
Kadher batiye kitti
കന്യാകുമാരി വിട്ടില്ലെങ്കിൽ മാർത്താണ്ഡം ആനന്ദ് സിനിമാസിൽ ഒന്ന് കേറണം അവിടെ കെജിഎഫ് ഒന്ന് കേറിയാ മതി
Karadi ney kittan valla maarggam undo
😂
റൂം റെന്റ് പറഞ്ഞില്ല. അതാണല്ലോ ആദ്യം പറഞ്ഞത്.
Singles room kittumo poyal brother
Super അവതരണം.
Night train il nagarcovil chennirangiya kanyakumari pokan bus kittuvo, rathriyil
Kittum vadaseriyil iranganam Nagercoil bestand thanneya eppozhum bus und
Chetta tn series cheyamo
ഈ പയിസ വാങ്ങുന്ന അവർ പഴനി യിലും ഉണ്ട് ബ്രോ
Dress idh sm kittallo
Boss where r u from America or London city???
പള്ളിമുക്ക്
Anna.superantto.aaaa.chiri
Best time to visit kanyakumari etha?
October to june
കശ്മീർ ഒരു വീഡിയോ ചെയ്യാമോ ഇതുപോലെ ട്രെയിൻ
Room safano
Oru ootty yathra cheyyane bro
Nice vidieo
Bro ootty video chey
ഞാൻ കന്യാകുമാരി കാരൻ എന്റെ നാട് എന്റെ ദേശം
I like to meet you
😊
Family k staying pattiya .nalla plc undenkil parayo
Hii
അടിപൊളി സൂപ്പർ ✨️
Theatre videos Elle,
Room rental ethranu
ഹോട്ടൽ ഏത്ആ ണ്
Nucleus mall theatre please
Adipowli
Puli jam nammade naatil 1 or 2 rs ullulo
Thank you
സൂപ്പർ ആണ് താങ്കൾ, പച്ചയായ ആവിഷ്കാരം
Intro super...you map travelar ennu kaanikkumpol oru music ittankil super aayirikkum
Adutha pravshyam pwolikkam
👍👍👍👍👍👍👍👍👍
👍😘
🥰🥰🥰🥰🥰
റൂം ഏതാരുന്നു
പിന്നെ ചെങ്ങന്നൂർ വഴിയാണോ ആ വണ്ടി വരുന്നത്
Yes
kardy nai alla
Kavitha theatre pokamo
Eath kavitha
Super vedio
Nice 👍
Good
Bro Theatre videos cheyyu
Good voice
Theatere videos waiting ? 🥰🥰❤🔥🔥❤
Theerchayayum udan cheyyum
@@Umaptraveller 🥰🥰🥰🥰
Meen oota idhiya love from Karnataka
കൊല്ലത്ത് നിന്നു 5 മണിക്കൂർ എടുക്കുമോ
4
room rent
😊
💝💝💝
Oru edathu poya avidathea nallathu maddum para
മീൻ ഒന്നും ഇല്ലേ
ഇനീ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കില്ല😂
@@Umaptraveller കൊല്ലം മിസ്സിംഗ്
👌👌
Nalla Nadan Nirmmithi Hai🤓
Udayipinte kendram kanyakumari
Watched
🌹😍👍🥰🌹😍👍
Njan minanjann koodi poytt vanne ullu😁
❤
Kanyakumari jilla old Kerala
Nalloru travel vlog
Good work bro
Lodge Etha eduthathu paranjilla.
Roominta karyam detail ayit kanikarnu budgt room
Nice☀️🌞🌞🌞🤝👏👏👍👍
Bro theater videos waiting aanu.
Ennanu deva cinimasilk varunnath trissur.
5:48 എല്ലാവരെയും പറ്റിക്കപെടണമെന്നില്ല
എല്ലാരേയുമില്ല അവിടെ പോകുന്നവരെ മാത്രം.
@@Umaptraveller അവിടെ പോകുന്നവരെ തന്നെയാടോ പറഞ്ഞത്.. അല്ലാതെ വീടിൽ ഇരിക്കുന്നവരെ അല്ല..
@@Umaptraveller തനിക്കു പണി കിട്ടിയന്ന് വെച്ച് അവിടെ പോകുന്ന എല്ലാവർക്കും കിട്ടണമെന്നില്ല okk
😅😅@@Umaptraveller
Njan sanil
Salagram ithinnum arinjoode vlogete
Hlo
Agane nigale contact cheyam...............????
കുൽഫി കഴിച്ച സ്ഥലത് നോ പാർക്കിംഗ് ബോർഡ് അവിടെ ആണേൽ നിറച്ചു വണ്ടിയും 😂😂
😂😂😂
@@Umaptraveller ബ്രോ ഒരു ലേ ലാഡക് ചെയ്യു busdgetted ❤️
കൊല്ലത്തു നിന്ന് രാവിലെ പതിനൊന്ന് ഇരുപതിന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം നാലുമണിക്കാണോ കന്യാകുമാരിയിൽ ചെല്ലുന്നത്. എന്താണ് ഇത്രയും താമസിക്കുന്നത്
Train അല്ലെ പുള്ളേ.. ജെറ്റ് അല്ലല്ലോ..