എന്റെ നാട്ടിലെ കൂരി മാർക്കറ്റ് 😳|Our special fish market🦈🐟😳

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ഞങ്ങൾ പിടിക്കുന്ന മീൻ കൊടുക്കുന്ന എവിടെ എന്നാ ചോദ്യത്തിനുള്ള ഉത്തരം

ความคิดเห็น • 192

  • @dileepnarayan1467
    @dileepnarayan1467 2 ปีที่แล้ว +1

    വീഡിയോ സൂപ്പർ ആയിട്ടുണ്ടു് ഞാൻ ഈ അടുത്ത സമയത്താണ് കണ്ടുതുടങ്ങിയത് പെരുത്ത് ഇഷ്ടം

  • @nidhinkk7809
    @nidhinkk7809 3 ปีที่แล้ว +7

    നമ്മുടെ കടവ് 2 വർഷത്തിന് ശേഷം കണ്ടപ്പോൾ ഒത്തിരി സന്തോഷം thanks broi❤

  • @anoopnaircs1796
    @anoopnaircs1796 3 ปีที่แล้ว +2

    കാരി മാത്രമേ കുത്തു , കൂരിയും മുഷിയും കുത്തില്ല , പക്ഷേ നമ്മൾ അങ്ങോട്ട് ചെന്ന് കേറിക്കൊടുത്താൽ പണി പാളും , കാരി പിടിക്കാൻ പോകുമ്പോൾ മൂത്രം സ്റ്റോക്ക് ചെയ്യുക ( അനുഭവം ഗുരു )

  • @anilkumar-ov2nl
    @anilkumar-ov2nl 3 ปีที่แล้ว +1

    ആഹാ,,,, എന്തൊരു കാഴ്ച "താങ്ക്സ് jinooooo """

  • @sajukumar6581
    @sajukumar6581 3 ปีที่แล้ว

    നാട്ടിൽ വരുമ്പോൾ നിങ്ങളുടെ നാട്ടിലേക്കു വരട്ടെ
    വീഡിയോ കണ്ടിട്ട് കൊതിയാവുന്നു..... 😍😍😍😍😍😍

  • @FISHINGSPOT
    @FISHINGSPOT 3 ปีที่แล้ว +2

    ചാകരയാണല്ലൊ അടിപൊളി❤️👍🏻

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Thank u
      Season aanu
      Next video varum
      Athukku mele

  • @deepumpnsyriac
    @deepumpnsyriac 3 ปีที่แล้ว +2

    Love from Canada 👍👍👍👍👍👍👍

  • @linsonantonykokkadan5157
    @linsonantonykokkadan5157 3 ปีที่แล้ว +3

    മാഷേ ഞാൻ ഷൊർണൂർ ടീം ലെ മാഷ് ആണ് videos കാണാറുണ്ട് സൂപ്പർ

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      Ths alle
      Saare sughayi irikkunno?
      Fishing is our entrtainment

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      8089324677wtsaap oru msg iduvo

  • @yoosafpyoosafp7621
    @yoosafpyoosafp7621 2 ปีที่แล้ว +1

    അടിപൊളി ഏട്ടാ 😍😍❤

  • @Sumishamjeer
    @Sumishamjeer 3 ปีที่แล้ว +1

    My favourite fish,,😋

  • @sebinjoseph7921
    @sebinjoseph7921 2 ปีที่แล้ว +1

    അടിപൊളി ചേട്ടാ

  • @qranabe1022
    @qranabe1022 3 ปีที่แล้ว +1

    മങ്കൊമ്പ്കാരനായ.എൻ്റെ.അഭിനന്ദനങ്ങൾ. കാലങ്ങളായി. ഈമീൻ.കൂട്ടിയിട്ട്.പ്രവാസി. ആയതുകൊണ്ടാ

  • @pavithrannarayanan2987
    @pavithrannarayanan2987 3 ปีที่แล้ว +4

    ഒരു ബോക്സ്‌ എത്ര കിലോ ഉണ്ടാകും

  • @jahferali8524
    @jahferali8524 3 ปีที่แล้ว +3

    ബ്രോ നമ്മൾ വന്നാൽ അവിടുന്ന് മീൻ വാങ്ങാൻ പറ്റുമോ

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      Pattum aaru thadayaan

    • @jahferali8524
      @jahferali8524 3 ปีที่แล้ว +1

      @@Earthloversmedia അവിടുത്തെ ലൊക്കേഷൻ ഒന്ന് ഇട്ട് തരൂ ബ്രോ

    • @jahferali8524
      @jahferali8524 3 ปีที่แล้ว

      @@Earthloversmedia ഒരു ബോക്സ്‌ മീൻ അവിടുന്ന് വാങ്ങുന്നത് കൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലോ. എങ്ങനെ ആണ് വാങ്ങുക ലേലം വിളി ഉണ്ടാവുമോ. അതോ

    • @jahferali8524
      @jahferali8524 3 ปีที่แล้ว

      ഒരു ബോക്സിൻ 4000 ആണ് ഹോൾസൈൽ റേറ്റ് ബ്രോ പറഞ്ഞത്. എത്ര രൂപ കൊടുത്താൽ 1 ബോക്സ്‌ മീൻ കിട്ടും?

    • @jahferali8524
      @jahferali8524 3 ปีที่แล้ว

      @@Earthloversmedia +917902414123 ഈ വാട്സാപ്പ് നമ്പറിലേക്ക് ആ കടവിന്റെ ലൊക്കേഷൻ ഒന്ന് അയച്ച്തരുമോ ബ്രോ

  • @beenaboban9403
    @beenaboban9403 3 ปีที่แล้ว +1

    E place nannayittu ariyam

  • @FishingLion
    @FishingLion 3 ปีที่แล้ว +2

    Good

  • @sajanpaul100
    @sajanpaul100 3 ปีที่แล้ว

    Nicely explained.

  • @MLxHUNTER555
    @MLxHUNTER555 3 ปีที่แล้ว +4

    ❤️

  • @muhammedafsal4907
    @muhammedafsal4907 3 ปีที่แล้ว

    സഹോദരാ വീഡിയോ നന്നായിട്ടുണ്ട് 👍👍👍😍

  • @geethamohan8947
    @geethamohan8947 3 ปีที่แล้ว

    സൂപ്പർ ആയി കെട്ടോ.

  • @deepthipratheesh6409
    @deepthipratheesh6409 3 ปีที่แล้ว

    Wooow excellent 🐋🐋🐠🐟🐡🦎🦈🦐

  • @jpj369
    @jpj369 3 ปีที่แล้ว +3

    എവിടെയാ ഈ സ്ഥലം.❤️

  • @ameeralicali8172
    @ameeralicali8172 ปีที่แล้ว

    Super❤

  • @melvinkpunnoose9083
    @melvinkpunnoose9083 3 ปีที่แล้ว +1

    ❤️ pwoli

  • @antonyambooken5012
    @antonyambooken5012 3 ปีที่แล้ว +1

    What is do with it...tooo Big quantity...

  • @adithyana.g6249
    @adithyana.g6249 3 ปีที่แล้ว

    Oo polik anna❤🥰

  • @ronnypsunny2265
    @ronnypsunny2265 2 ปีที่แล้ว

    Ethu lissy palliyudea front anno bro??

  • @anishchemmanattu320
    @anishchemmanattu320 3 ปีที่แล้ว +2

    ചേട്ടായി ഞാൻ ഇതുവരേ കഴിച്ചിട്ടില്ലാ

  • @samsvlogs1168
    @samsvlogs1168 3 ปีที่แล้ว +1

    Super

  • @akhilka1254
    @akhilka1254 3 ปีที่แล้ว

    Super bro

  • @fayasfayass4089
    @fayasfayass4089 3 ปีที่แล้ว +1

    സൂപ്പർ 😘

  • @lejukannamparambil1782
    @lejukannamparambil1782 3 ปีที่แล้ว +1

    അടിപൊളി ബ്രോ👍

  • @jahferali8524
    @jahferali8524 3 ปีที่แล้ว +2

    എനിക്ക് അവിടെ വന്ന് മീൻ എടുക്കാൻ പറ്റുമോ എന്നൊന്ന് അറിയിക്ക്‌ ബ്രോ

  • @fr.jacobjoseph1360
    @fr.jacobjoseph1360 3 ปีที่แล้ว

    Good to know information

  • @samsvlogs1168
    @samsvlogs1168 3 ปีที่แล้ว +1

    Rathri muzhuvan kudittu pidichathano

  • @rosebabu9614
    @rosebabu9614 3 ปีที่แล้ว

    Good👍

  • @amalps7917
    @amalps7917 3 ปีที่แล้ว

    Jinu annan mass🔥🔥🔥

  • @mohammedismall7816
    @mohammedismall7816 3 ปีที่แล้ว +1

    അടിപൊളി

  • @mohammedkabir7249
    @mohammedkabir7249 3 ปีที่แล้ว

    ചേട്ടാ കോട്ടയത്ത്‌ നിന്നും വരുമ്പോൾ... തുരുത്തി വഴി വന്നാൽ മതിയോ... ലോക്‌ഡോൺ കഴിഞ്ഞ്...

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      Kurichi out post nnuu left through kavalam

  • @sajeeshsajeesh3947
    @sajeeshsajeesh3947 2 ปีที่แล้ว +1

    ക്യാമറ വൻ അബദ്ധം ചുമ്മാ മൂവ് ചെയ്യുന്നു

  • @lishadhaya6461
    @lishadhaya6461 3 ปีที่แล้ว

    Super video

  • @rejoygeorge9159
    @rejoygeorge9159 3 ปีที่แล้ว

    ചേട്ടോ സൂപ്പർ

  • @jithujames2341
    @jithujames2341 3 ปีที่แล้ว +2

    ചേട്ടാ ഈ വള്ളം എന്തു വിലയാ

  • @BaijuKumar-rx5gz
    @BaijuKumar-rx5gz 3 ปีที่แล้ว +1

    👍👍👍👌👍

  • @darkmortalopgaming2379
    @darkmortalopgaming2379 3 ปีที่แล้ว +1

    Anna oru hai

  • @sreedevisasidharan7333
    @sreedevisasidharan7333 3 ปีที่แล้ว

    Nalla bhsngiyayi pschakavum chrithuborovlog um nsllspole svathesrippikkunnu.

  • @vr_world360
    @vr_world360 3 ปีที่แล้ว +1

    Poli

  • @sebinjoseph7921
    @sebinjoseph7921 2 ปีที่แล้ว +1

    പൊൻകുന്നം കൊണ്ടുവന്ന് തരുമോ

  • @ajayankumar1765
    @ajayankumar1765 3 ปีที่แล้ว +1

    😊😊😊

  • @playyahoo790
    @playyahoo790 3 ปีที่แล้ว

    Etra roopa kk vilakkunnath

  • @raniriya4702
    @raniriya4702 3 ปีที่แล้ว +1

    E vallathinde rate pleas

  • @nidhinjoseph25
    @nidhinjoseph25 3 ปีที่แล้ว +1

    Oru box ethra kg varum ?

  • @eselesel6589
    @eselesel6589 3 ปีที่แล้ว

    Nice

  • @SSIZA
    @SSIZA 3 ปีที่แล้ว +1

    Kurachude kaanikarnu pettanu teernu poyi video 😢

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +3

      Koodutha time video edukkan pattilla aa meen piduthakkar udakkundakkum

  • @priyeshudayabhanu259
    @priyeshudayabhanu259 3 ปีที่แล้ว

    കായൽ മീൻ ലേലം ചെയ്യുന്ന സ്ഥലങ്ങൾ അവിടെ ഉണ്ടോ ??

  • @onlinemedia4010
    @onlinemedia4010 3 ปีที่แล้ว +1

    കറുത്ത കൂരി ആണല്ലോ

  • @mohammedismall7816
    @mohammedismall7816 3 ปีที่แล้ว +1

    കൂരി... എട്ട അല്ലെ?

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      Ente naattil koori enna parayunnath

    • @molly1389
      @molly1389 3 ปีที่แล้ว +1

      Ithu puzhyile kuuri,pratthekichhu mazhakkalatthu kuttanaden area yil undakunna fish (meen) Mattethu kadlile etta( athu valuthannu)

  • @shajikeecherishaji8681
    @shajikeecherishaji8681 3 ปีที่แล้ว

    പൊളി

  • @kirandev9931
    @kirandev9931 3 ปีที่แล้ว

    Chaakara aanallo bro.. powli😍♥️🙏

  • @shinushaji9557
    @shinushaji9557 3 ปีที่แล้ว

    Bro അവിടെ വന്നാൽ മീൻ കിട്ടുമോ

  • @midhunsraj926
    @midhunsraj926 3 ปีที่แล้ว

    👌👌👌

  • @sreejabinu6652
    @sreejabinu6652 3 ปีที่แล้ว

    👍👍

  • @vishakkcvishakkc2153
    @vishakkcvishakkc2153 3 ปีที่แล้ว

    It hu kavalam lisyu alle

  • @abhilahprasad2693
    @abhilahprasad2693 3 ปีที่แล้ว

    ഇത് എവിടെയാണെന്ന് പറയാമോ

  • @akhilsajeev6984
    @akhilsajeev6984 3 ปีที่แล้ว

  • @rahulnr6123
    @rahulnr6123 3 ปีที่แล้ว

    👍👍👍👍

  • @gireeshgiri1533
    @gireeshgiri1533 3 ปีที่แล้ว

    മീൻ മാറുമ്പോൾ വിലയിലും മാറ്റം വരില്ലേ ?

  • @infotechksa2841
    @infotechksa2841 3 ปีที่แล้ว

    🔥😍

  • @geethamohan8947
    @geethamohan8947 3 ปีที่แล้ว

    അച്ഛനെ പരിചയപ്പെടുത്തി തരാമോ. അച്ഛന്റെ പേര് എന്താണ്.

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Ks george
      Vm mohanante suhruth aanu,
      VM ne ariyumo

  • @manikkuttanptr3410
    @manikkuttanptr3410 3 ปีที่แล้ว

    ഹായ് ...

  • @lathambikamudaliyar9808
    @lathambikamudaliyar9808 3 ปีที่แล้ว

    🐟🐟🐟🐟🐟🤤😳

  • @tinojacob3635
    @tinojacob3635 3 ปีที่แล้ว

    ❤️❤️

  • @salam.masmas5166
    @salam.masmas5166 3 ปีที่แล้ว

    ❤️❤️❤️

  • @sajadpandalam1697
    @sajadpandalam1697 3 ปีที่แล้ว +1

    അവിടെ കരിമീൻ എന്നാ വിലയാ. സഹോദര...

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      450 valuth means 6ennam 1kg
      Cheruth thonniya vilaya not more than 300

  • @toptips1991
    @toptips1991 3 ปีที่แล้ว +1

    നിങ്ങളുടെ മീൻ എത്ര undayirunno😁😁

  • @vr_world360
    @vr_world360 3 ปีที่แล้ว

    ഒരു ബോക്സ് എത്ര കിലോ കാണും

  • @SumaSuma-tu1su
    @SumaSuma-tu1su 3 ปีที่แล้ว

    Hi bro

  • @retheeshtr2931
    @retheeshtr2931 3 ปีที่แล้ว

    ഈ ചാകര പിടിയ്ക്കുന്നത് കാണിച്ചിരുന്നു എങ്കിൽ ഒരു one മില്യൺ വ്യൂവേഴ്സ് കിട്ടിയേനെ

  • @antonyambooken5012
    @antonyambooken5012 3 ปีที่แล้ว

    Da...wr is it...da

  • @anoopnaircs1796
    @anoopnaircs1796 3 ปีที่แล้ว

    രണ്ട് മാസം മുമ്പ് മഞ്ഞകൂരിയെ വാങ്ങി 250 രൂപ , 3 എണ്ണം , പണിക്കാരനല്ല രൂപ , ഇടനിലക്കാരന് .

  • @jintushaji762
    @jintushaji762 3 ปีที่แล้ว

    നിങ്ങളുടെ നാട് എവിടാണ്

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Kuttanaadu, kaavaalam

    • @jintushaji762
      @jintushaji762 3 ปีที่แล้ว

      @@Earthloversmedia ഇതിന്റെ അടുത്ത് ഉള്ള ഷാപ്പിന്റെ പേര് എന്താ

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      @@jintushaji762 rajapuram family restaurant
      Bande shapp ennu njangal parayum

  • @anishchemmanattu320
    @anishchemmanattu320 3 ปีที่แล้ว

    അവര് എങ്ങിനാ പിടിക്കുന്നത്

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      Trap set cheyth, next video trap setting and fishing aanu
      Trap illathe pidikkunnath last video und

  • @jovittajoby1315
    @jovittajoby1315 3 ปีที่แล้ว

    ഒരു പെട്ടിക്ക് 400 ഓ 4000 മൊ

  • @josenelson3906
    @josenelson3906 3 ปีที่แล้ว

    No video quality

  • @shijoshaji2513
    @shijoshaji2513 3 ปีที่แล้ว

    Chetta number onne tharamo?

  • @sajadpandalam1697
    @sajadpandalam1697 3 ปีที่แล้ว

    സുഹൃത്തേ ഇങ്ങടെ നാടെവിടെ.Mob. No. ഒന്ന് കമെന്റ് ചെയ്യുമോ

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      Kuttanattil kaavaalam
      8089324677wtsaap

    • @sajadpandalam1697
      @sajadpandalam1697 3 ปีที่แล้ว

      @@Earthloversmedia. Ok. സഹോദര...

  • @murukeshdev9001
    @murukeshdev9001 2 ปีที่แล้ว +1

    Hi saho thankalude contact number tharumo vannal nalla varal pidichu tharumo nalla programs anu thankalude nalla meenugal pidichu tharumo

    • @Earthloversmedia
      @Earthloversmedia  2 ปีที่แล้ว

      Meeninte karyam alle kittiyal tharaam
      Nele pokunnund varal pidikkan
      8089324677

  • @alexmathew2050
    @alexmathew2050 3 ปีที่แล้ว +1

    Good

  • @maxwrezck
    @maxwrezck 3 ปีที่แล้ว +1

    ❤️

  • @samsvlogs1168
    @samsvlogs1168 3 ปีที่แล้ว

    Ethra rupaude meen undaerunnu