പറയുന്നത് ക്യാംപസ് പ്രണയമാവുമ്പോൾ "വാക" എന്നത് തന്നെയാണ് ഏറ്റവും അനുയോജ്യമായ പേര്. വാകപ്പൂക്കൾ വീണ കലാലയവീഥിയിലൂടെ നടന്നുനീങ്ങുന്ന ഒരു സുഖവും ഗൃഹാതുരത്വവും ആൽബം നൽകുന്നു. കഥ നന്നായി ആവിഷ്കരിച്ചിരിക്കുന്നു. സംഗീതം വരികൾ എന്നിവ പ്രണയവും വിപ്ലവവും തുളുമ്പുന്നതാണ്. DOP and casting excellent. Natural light was well used. Aerial View of SDC is beautiful. Violin and Flute did a great job. Rajesh cherthala's talent in giving good feel on Flute is already well known. Abey David, from my personal experience is another great artist who plays Violin exceptionally, he will reach good heights. Pizzicato arpeggios are well played. Keys & programming is beautiful too. Overall it's a beautiful work. Hats off to the entire team.
Ethu maharajas college alla bro....allappuzha SD college annnu....allappuzhaude maharajas .....chankannu chankidippanu najalude college.....👌👌👌👌💕💕💕💕💕💕😘😘😘😘😍😍😍
വളരെ നന്നായിരിക്കുന്നു ഈ കുഞ്ഞു ചിത്രം...... ഈ കുഞ്ഞു ചിത്രം കാണുന്ന , ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എന്റെ ധീര സഖാക്കള്‍ക്ക് ഹൃദയത്തില്‍ നിന്നും ലാല്‍സലാം 😍😍😍
നിന്റെ തിരക്കുകളൊഴിഞ്ഞാൽ ഒരു നിമിഷമെങ്കിലും എനിക്കായ്... !! കാരണം, നിന്റെ പേര് ചൊല്ലി താളമിട്ട് മിടിക്കുന്ന ഹൃദയമുണ്ടിവിടെ.. നിന്നെയൊരു നോക്ക് കാണാൻ കൊതിക്കുന്ന മിഴികളുണ്ടിവിടെ.. നിന്റെ മൊഴി കേൾക്കാൻ പരവശരായ കാതുകളുണ്ടിവിടെ... നിന്നെയൊന്ന് വാരിപ്പുണരാൻ വെമ്പുന്ന കൈകളുണ്ടിവിടെ... നിനക്ക് മാത്രമാണെന്ന് ചൊല്ലിപ്പഠിപ്പിച്ച ഒരു മനസും ശരീരവുമുണ്ടെവിടെ... തിരക്കൊഴിഞ്ഞാലൊന്ന് തിരിയുമെങ്കിൽ..... ! നിനക്കായ് ജീവിതം സമർപ്പിച്ച ജീവനുണ്ടെവിടെ... നിനക്കായ് മാത്രം......!! Miss uu Karthu💔🥺
The reason behind our love story is also SFI. It's been 6 years now and we're getting ready to start our married life. Every time I'm watching this song i just remember our college days... All those days spend together was the most beautiful... Even though we're in a long distance relationship we're doing our best and I wanted to dedicate this song to my soul mate my Comrade Syamlal🤍❤
നല്ല പ്രസന്റേഷൻ.. അഭിനേതാക്കളെല്ലാം സ്വന്തം റോളിനോട് നീതി പുലർത്തി. കലാലയ ജീവിതത്തിന്റെ ഫീൽ ശരിക്കും അനുഭവിപ്പിക്കുന്നു. ഇനിയും നല്ല നല്ല കലാസൃഷ്ടികൾ പ്രതീക്ഷിക്കുന്നു
I love very much....this song.... Ente SD collleginu ethra bangi udayirunnno😘😘😘😘😘💜💜💜💜💜💜💜💜💜💜💜💜💜😘😘😘😘😍😍😍😍😍😍allapuzhaSD college massallla Mariana masssannnuu!!!!!!!Miss u my college days.........
ഒരുപാട് സന്തോഷം സങ്കടം എല്ലാം വരും ഈ ഗാനം കാണുമ്പോൾ ഇഷ്ട്ടം ഒരുപാട് നഷ്ട്ട കാലങ്ങൾ ഓർമയിൽ വീണ്ടും വീണ്ടും വീണലിയുന്നു എനിക്കൊന്നു ഇത് മായി ബന്ധപ്പെട്ട ആരെങ്കിലും കോൺടാക്ട് ചെയ്യണം എന്നുണ്ട്
വാക പാട്ടു വളരെ നന്നായിട്ടുണ്ട്..മിഥുലയുടെ വർക്കുകളിൽ ഇഹം ആണ് മികച്ചു നിൽക്കുന്നത്...ഇഹം വളരെ വൃത്തിക്കും സിനിമാറ്റിക് ആയിട്ടും വളരെ വളരെ മനോഹരമായി എടുത്തിട്ടുണ്ട് മാത്രമല്ല ഇഹത്തിൽ താൻ സുന്ദരിയാണ്.. കുറച്ചു കൂടി സ്പേസും അതുപോലെ താൻ പോലും അറിയാതെ തന്നെ അതിന്റെ സംവിധേയകൻ ഉപയോഗിച്ചിട്ടുണ്ട്.. എന്തായാലും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകളും
Nice... Who ever works behind this deserve claps..... Song super.... Felt nostalgia......... Remember my campus.... And those great days..... Thank u vaaka team...
Ente maharaja's.. Samara maravum center circle um piriyan goveniyum mulla panthalum, eta nazhikalile souhridha koottayimayum samaravum pranayavum sargathmakathayum... Ellam ormmal mathramayi etho nashta swargamayi💓💓💓💓💓💓💓💓💓💓💓
njanum oru sagavine anu pranayiche....adyam okke deshyam arunnu sagav ennu kelkumbol...pinne ath pranayamay....aa divasaggal okke ormipichu ee song ..good work..super
Ushar aayitund. thudakam muthal avasanam vare oro seenum kandittum mathi varatha pole thonunu . pakka perfect camera and editing all... den all the best team vaaka ... keep going.................
ഈ സഖാവ് ആയി അഭിനയിച്ച ചേട്ടനെ ഇന്നു clg കണ്ടപോലെ തോന്നി... ഈ ആൽബം song ഒരുപാട് ഇഷ്ടമായത് കൊണ്ട് ഇടക്ക് ഇടക്ക് കാണാറുണ്ട്... ഇതിലെ സഖാവിനെ പോലെ തോന്നി ആ ചേട്ടനെ......
എത്രാമത്തെ വെട്ടം ആണ് ഞാൻ ഈ ആൽബം കാണുന്നത് എന്നു എനിക്കറിയില്ല.. എത്ര കണ്ടാലും മതിവരില്ല എനിക്ക് എന്റെ...... S D C യെ... അത്രയ്ക്കും പ്രിയപ്പെട്ട ക്യാമ്പസ് ലൈഫ് ആയിരുന്നു......
പറയുന്നത് ക്യാംപസ് പ്രണയമാവുമ്പോൾ "വാക" എന്നത് തന്നെയാണ് ഏറ്റവും അനുയോജ്യമായ പേര്. വാകപ്പൂക്കൾ വീണ കലാലയവീഥിയിലൂടെ നടന്നുനീങ്ങുന്ന ഒരു സുഖവും ഗൃഹാതുരത്വവും ആൽബം നൽകുന്നു. കഥ നന്നായി ആവിഷ്കരിച്ചിരിക്കുന്നു.
സംഗീതം വരികൾ എന്നിവ പ്രണയവും വിപ്ലവവും തുളുമ്പുന്നതാണ്.
DOP and casting excellent. Natural light was well used. Aerial View of SDC is beautiful.
Violin and Flute did a great job. Rajesh cherthala's talent in giving good feel on Flute is already well known. Abey David, from my personal experience is another great artist who plays Violin exceptionally, he will reach good heights. Pizzicato arpeggios are well played. Keys & programming is beautiful too.
Overall it's a beautiful work. Hats off to the entire team.
Anoop Kumar V .
👌👌
Supr cmnt
Anoop Kumar V no bhv
Cmt powlii
Midhula missine kanan ayttt video kanunna ethra peer inddd🌝
സഖാവിനോടുള്ള പ്രണയം കൊണ്ടാകാം ഈ വാക ഒരുപാട് ഇഷ്ട്ടമായി. നല്ല ഓർമ്മകൾ തിരികെ സമ്മാനിച്ചതിന് ഒരുപാട് നന്ദി
Laal Saalam my Sister...............................
Based on a real story ♥😄
Nilakkatha pranayathinte thulumbunna ormayanu VAAKA. 🔥💓💞💕
പറയാതെപോയ പ്രണയം പോലെയാണ് മഹാരാജാസ് എനിക്ക് , ആഗ്രഹിച്ചിട്ടും കിട്ടാതെപോയ ഒരു കോളേജ് ലൈഫ് ആണ് മഹാരാജാസ്
Enikum 😄
Ethu maharajas college alla bro....allappuzha SD college annnu....allappuzhaude maharajas .....chankannu chankidippanu najalude college.....👌👌👌👌💕💕💕💕💕💕😘😘😘😘😍😍😍
+haritha Mufsil aadyabhagam matre vere colleges ullu....baakki angodu muzhuvanum maharajas aanu
Haritha sookishu nokku
Mee.. tooo😪
വളരെ നന്നായിരിക്കുന്നു ഈ കുഞ്ഞു ചിത്രം...... ഈ കുഞ്ഞു ചിത്രം കാണുന്ന , ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എന്റെ ധീര സഖാക്കള്‍ക്ക് ഹൃദയത്തില്‍ നിന്നും ലാല്‍സലാം 😍😍😍
njannn
Harsha Kk 😁😁😁
HaNa 😁😁😁😝
Thank you so much ♥
Hi Rinshda
ഞങ്ങളുടെ മൃദുല മിസ്സ് 😁🥰
Midhula miss alle athu😮❤❤❤
Und
Exam winner l arelum midhula miss ne kand vannittundo😅
😂und
Yss
😊
Not exam winner ...xylem
@@hannahanan5190😑
ഒരുരക്ഷയില്ലാ നല്ല ലിറിക്‌സ് , വാക പൊളിച്ചു
*കൊതി ആകുന്നു ഇതുപോലുള്ള കോളേജ് ഇൽ പഠിക്കാൻ*
മാലാഖ കുട്ടി കോളേജ് ലൈഫിനെ കാൾ നല്ലത് സ്കൂൾ ലൈഫ് തന്നെയാ👌👌😍
10 pass ayooo
satyam
Enik ini kothichit oru karyavum illa.. Bhagyamundayilla.. Souhradathod ennum teeratha pranayam😍
Inkkum.. 😕
Midhalaye njn inn kandu . kandathum pandengo kettu maranna Ee patt ormma vannuu ❤❤❤
എനിക് മഹാരാജാസ് പഠിക്കാൻ വളറെ ഇഷ്ട്ടം ആയിരുന്നു പക്ഷേ +2 തോറ്റു പോയി
😂😂😂
പിള്ളേരുണ്ടാവുമ്പോ മഹാരാജാസിൽ ചേർക്കുക 😄
🤣
😀🤭🤦♂️❤💪
😂😂
എത്ര കേട്ടിട്ടും മതിയാവുന്നില്ലല്ലോ.. ❤ എന്തൊരു ഫീൽ.. സൂപ്പർ വരികൾ അഭിനയം എല്ലാം കൊണ്ടും മനസ്സിൽ തട്ടിയ ഒരു വീഡിയോ ❤💜
Midhula Miss... Exam winner🔥
No only xylem
നിന്റെ തിരക്കുകളൊഴിഞ്ഞാൽ ഒരു നിമിഷമെങ്കിലും എനിക്കായ്... !!
കാരണം, നിന്റെ പേര് ചൊല്ലി താളമിട്ട് മിടിക്കുന്ന ഹൃദയമുണ്ടിവിടെ..
നിന്നെയൊരു നോക്ക് കാണാൻ കൊതിക്കുന്ന മിഴികളുണ്ടിവിടെ..
നിന്റെ മൊഴി കേൾക്കാൻ പരവശരായ കാതുകളുണ്ടിവിടെ... നിന്നെയൊന്ന് വാരിപ്പുണരാൻ വെമ്പുന്ന കൈകളുണ്ടിവിടെ...
നിനക്ക് മാത്രമാണെന്ന് ചൊല്ലിപ്പഠിപ്പിച്ച ഒരു മനസും ശരീരവുമുണ്ടെവിടെ... തിരക്കൊഴിഞ്ഞാലൊന്ന് തിരിയുമെങ്കിൽ..... !
നിനക്കായ് ജീവിതം സമർപ്പിച്ച ജീവനുണ്ടെവിടെ...
നിനക്കായ് മാത്രം......!!
Miss uu Karthu💔🥺
👌👌
👌👌👌
👌👌🏽
spr
4 varsham munp non stop kettukondirunna paattayirunnu ...eppozho marann poya gaanam .
Innippo veendum thedipidich kettu ..🥰🥰
കലാലയ പ്രണയം അതൊരു സുഖകരമായ ഒരനുഭവം തന്നെയാ...
Thank you
പഴയ എസ് എഫ് ഐ ക്കാരൻ എന്ന നിലയിൽ നൊസ്റ്റാൾജിയ തോന്നുന്നു .അഭിനന്ദനങ്ങൾ
Sanoop K lalsalam sagavee
Spr
LAAL SAALAAM my Brother....................
Appo ippo saghavu alle saghave
Appo ippo saghavu alle saghave
"വിപ്ലവത്തിൽ, പ്രണയത്തിൽ, സൗഹൃദത്തിൽ, കൊഴിഞ്ഞ വാക "❤️💙💙🔥🔥🔥😘
വാകപ്പൂക്കൾ പൊഴിഞ്ഞു വീഴുന്ന വഴികളിൽ തളിർത്ത് പൂവിടുന്ന പ്രണയം😍😘🥰
എനിക്ക് വാക പൂക്കൾ ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤❤
ഞങ്ങളുടെ കലാലയം ❤
SDC ❤❤❤❤😘😘
മഹാരാജാസ് college എന്നും ഒരു കൗതുകം തന്നെയാണ് 😍🥰
ഇടനെഞ്ചിൽ ആണ് എന്റെ പ്രസ്ഥാനവും എന്റെ സഖാവും ❤️❤️
ഒരുപാട് ലേറ്റ് ആയി പോയി ഇത് കണ്ടപ്പോൾ 🤥
Appo njanoo.... 6 years aayi release aayitt.. but ippola aadyam kaanunneee
വരികളിൽ തുളുമ്പി നിൽക്കുന്ന വികാരങ്ങൾ ഹ്രദയസ്പർശിയായി തോന്നി!!! ഒരുപാട് ഇഷ്ടം!!!!
പ്രണയം വിപ്ലവം പഞ്ഞെറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയാണ്❤❤❤❤❤❤
Pranayikkunnu ngilu oru sakavine ayirikkanam 🇦🇱 ...my fvrt song 😍😍😍😍😍😍😍😍😍😍😍😍😍
Marichalum marakkatha ormakal sammanicha SDC......😍😍
The reason behind our love story is also SFI. It's been 6 years now and we're getting ready to start our married life. Every time I'm watching this song i just remember our college days... All those days spend together was the most beautiful... Even though we're in a long distance relationship we're doing our best and I wanted to dedicate this song to my soul mate my Comrade Syamlal🤍❤
Hi Arathy.. Glad to hear that.. This story was also about a special person, without her love and strong belief in me, VAAKA wouldn't have happened.
പ്രണയവും വിപ്ലവവും എന്നും വല്ലാത്ത ഒരു അനുഭൂതിയാണ്... അത് രണ്ടും ഒന്നിച്ചപ്പോൾ കൂടുതൽ മനോഹരമായി....
വരികൾ ഒരുപാട് ഇഷ്ടായി....Nice work frnds.....
Thankyou so much
Laal Saalam brother...............
Next generationalile sagakkalayi njanum uandavum...vakakkum pranayathinum edakkalla ettavum best place anu maharajasss...nice songgg
Laal saalam ente changathi............
നല്ല പ്രസന്റേഷൻ.. അഭിനേതാക്കളെല്ലാം സ്വന്തം റോളിനോട് നീതി പുലർത്തി. കലാലയ ജീവിതത്തിന്റെ ഫീൽ ശരിക്കും അനുഭവിപ്പിക്കുന്നു. ഇനിയും നല്ല നല്ല കലാസൃഷ്ടികൾ പ്രതീക്ഷിക്കുന്നു
ഈ വാക പൂക്കും... പൂത്തുലയും 👌
I love very much....this song.... Ente SD collleginu ethra bangi udayirunnno😘😘😘😘😘💜💜💜💜💜💜💜💜💜💜💜💜💜😘😘😘😘😍😍😍😍😍😍allapuzhaSD college massallla Mariana masssannnuu!!!!!!!Miss u my college days.........
laal saalam sister..........
Nammude college 💪
ഒരുപാട് സന്തോഷം സങ്കടം എല്ലാം വരും ഈ ഗാനം കാണുമ്പോൾ ഇഷ്ട്ടം ഒരുപാട്
നഷ്ട്ട കാലങ്ങൾ ഓർമയിൽ വീണ്ടും വീണ്ടും വീണലിയുന്നു
എനിക്കൊന്നു ഇത് മായി ബന്ധപ്പെട്ട ആരെങ്കിലും കോൺടാക്ട് ചെയ്യണം എന്നുണ്ട്
Super lyrics, kidu music, ennaa feelaa?..! Aa voices too.. 😇😇😍😘😘
Njangade SDC ...😘😘😘yeye..pwolichey
ഒരു സഖാവ് ആയതുകൊണ്ട് ആണോ അതോ ഒരു കാമുകൻ ആയതുകൊണ്ട് ആണോ എന്ന് അറിയില്ല ഒരുപാട് ഇഷ്ടപ്പെടുന്നു ഈ വാക!!!
Randum aayakonda ee song ishtappedan karanam chetta
Laal Salaam my brother.........
Polichu👍👍👍👍👍👍
Lalsalam chatta
😍😍😍
Midhula miss🤩💗
Midhula miss😌💗
കാണാൻ വൈകിതല്ല കമന്റ് മാത്രം വൈകി
ഇത് ഒരുപാട് വട്ടം കണ്ടു കണ്ടു
ഇനിയും കാണും
Laal Saalam ente suhruthe............................
Njangalde midhula miss
അതങ്ങ് എനിക്ക് ഇഷ്ട്ടായി ട്ടോ 😍
വാക പാട്ടു വളരെ നന്നായിട്ടുണ്ട്..മിഥുലയുടെ വർക്കുകളിൽ ഇഹം ആണ് മികച്ചു നിൽക്കുന്നത്...ഇഹം വളരെ വൃത്തിക്കും സിനിമാറ്റിക് ആയിട്ടും വളരെ വളരെ മനോഹരമായി എടുത്തിട്ടുണ്ട് മാത്രമല്ല ഇഹത്തിൽ താൻ സുന്ദരിയാണ്.. കുറച്ചു കൂടി സ്പേസും അതുപോലെ താൻ പോലും അറിയാതെ തന്നെ അതിന്റെ സംവിധേയകൻ ഉപയോഗിച്ചിട്ടുണ്ട്.. എന്തായാലും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകളും
❤️inn ente missan Midhula miss.... enikk orupaad ishtam aanu.... missinte oru work koodi parichaya peduthithannathinu thanks.... ❤️
അന്നും ഇന്നും ഒരുപാട് ഇഷ്ട്ടം ♥️
Midhula miss❤😍
ithokke kanumbo pazaya ormagalilekk onnu kudi thirichu povan pattiyirunnenghil ennoru aaaagraham......
tnx guys
big salute for the team vaaaga
Thank you jafar
Ethra kandittum mathiyaavunnillaa❤️❤️🖤
Ente saghaavine orthu poyi... really beautiful.... stay blessed each nd every one who worked behind this
മഹാരാജാസ്..😍❤️
ഒരു മഹാരാജാസുകാരി ❤
സിങ്ങർ രണ്ടു പേരും പോളി . നല്ല വോയ്സ് 💤👍
തേടി നടന്നത് ,, കണ്ട് പിടിക്കാൻ ഒരുപാട് വൈകിപ്പോയി.. ! 😍
I Love this song...
എന്നാ feel ആ മച്ചാ...
😍😍😍😍😍😍😍😍
😘😘😘😘😘😘😘😘
Wow ക്യാമ്പസ് പ്രണയം sfi ആഹാ അന്തസ്സ്
Nalla manoharamaaya lyrics um athi manoharamaaya aalapanavum athinu otha visuals um aayappol sambavam pwolichu...
Thank you for your feedback 😇
Enike orupad eshttayi Ed.njan Ed kanan vyki poyinne thonni.i really like this
laal saalam my sister.
Thank you.
Njan athilere vayki poyi
Pranayavum sagaavum orumichappol ath vallathoru feel aayi... I like this song verymuch...
എന്തുകൊണ്ടോ നിന്നിലെ ചുവപ്പിനെ ഞാനും പ്രണയിച്ചു തുടങ്ങി. .......
Laal Saalaam my sister................
ഒരുപാടിഷ്ടായി കൊള്ളാം...
Sfi അതൊരു വികാരം തന്നെയാണ്
Polichu lam sfi
Lalsalam
ലാൽസലാം 🚩🚩
🚩💪🏻
Athe saghave same feelings💘
Njngalude swantham SD college😘😘😍😍😍.
super..bhayamkara feel pathu panthrandu neeram kannum eee vidioo athraku spr♡♡
Laal Saalaam my sister.........................
😮
Superb ethra pravashyam kettalum mathiyavilla nice song 🎧
really miss my college days..... laal salaam 💪💪💪pandey Sfi ennathu oru vikaramaayirunnu
Nice... Who ever works behind this deserve claps..... Song super.... Felt nostalgia......... Remember my campus.... And those great days..... Thank u vaaka team...
Team VAAKA...all t very best...so proud....
nammude SD Clg..
Our SD College ❤
Laal saalaam ente changathi......................
Love you SD .proud of an SD cian
Sreekutty Nobi Thank you, proud SDCians Here too ♥
Pranakkunnel oru sagavine pranayikkanam
😍😍😍😍Powli song
laal saalam sister...............
SD college aalappuzha ,njangade campus
Midhula miss💞
Exam winner🔴🔴
ഓര്മകളുടേയും നഷ്ടബോധത്തിന്റെയും ഇന്നലകളിലേക്ക് നിങ്ങൾ തള്ളിയിട്ടു !!!നല്ല ഓർമകളുടെ ഓര്മപെടുത്തലിനു നന്ദി!!! മംഗളം നേരുന്നു
Ente maharaja's.. Samara maravum center circle um piriyan goveniyum mulla panthalum, eta nazhikalile souhridha koottayimayum samaravum pranayavum sargathmakathayum... Ellam ormmal mathramayi etho nashta swargamayi💓💓💓💓💓💓💓💓💓💓💓
❤️❤️
SDC Athoru vikkaram anu paranjariyikkan pattatha vikkaram..........miss my college days 😍😍
Nashtmayathu palathum orthu .good work.
Beautiful song beautiful lyrics gud song ellm kondum hvyyy soooperrr
Superb
എല്ലാവരും വളരെ നന്നായി ചെയ്തിട്ടുണ്ട്
Thank you jasna
Midhula misss
njanum oru sagavine anu pranayiche....adyam okke deshyam arunnu sagav ennu kelkumbol...pinne ath pranayamay....aa divasaggal okke ormipichu ee song ..good work..super
Collage life and love story elam cheruna song nice ayittund ❤️❤️❤️memories 🥰🥰
Maharajas😘😘😘😘ആ ഒരു ലൈഫ് വേറെ ഒരു feela... miss u
Midhula miss😍😍
Enikkente college il onnude padikkanm.. 😢
Ushar aayitund.
thudakam muthal avasanam vare oro seenum kandittum mathi varatha pole thonunu .
pakka perfect camera and editing all...
den all the best team vaaka ... keep going.................
thank u
Thank you for your feedback Vishnu
super polichu ethupole venam album
Midhla miss💗
Campus pranayam... Samaram, sakhi, sagavu..
Vere oru feel thanne😀😀😀
While seeing this am really missing my college days and my One and only...... 💔💔💔💔💔
Ameena Ameer Which college ?
Satyathil aarakk aareya ishttam ....Aa oru confusion maathrollu.....baakiyellaam pwolichu....Enikk othiri ishtaayi
simply amazing....love it.....amazing song...direction awesome.love it
Thank you for your feedback Ahmed
ഇഷ്ടായി ഒരുപാട്.. അടിപൊളി ക്യാമറ വർക്ക്.. നൊസ്റ്റാൾജിക്ക് 😍😍
ഈ സഖാവ് ആയി അഭിനയിച്ച ചേട്ടനെ ഇന്നു clg കണ്ടപോലെ തോന്നി... ഈ ആൽബം song ഒരുപാട് ഇഷ്ടമായത് കൊണ്ട് ഇടക്ക് ഇടക്ക് കാണാറുണ്ട്... ഇതിലെ സഖാവിനെ പോലെ തോന്നി ആ ചേട്ടനെ......
Ee song enne valland swadheenikkunnund guys. Njn ethra varshangalayi ee song kettu kondirikkunn😇🙂
super polichuuu cute song
njanum oru kattaa sahaavu aanu
Akhil krishna great meaningfull lines ഇനിയും എഴുതണം ഒരുപാട് പിന്നെ music so nice
Nyccc ... Feeling Proud.... Nyc work Akil Krishna ...
Thank you so much swathy❤
laal saalam sister..............
Pranayam viplavam super
College lifil ethiyillenkilum..orupad nalla ormakal sammanicha school lifanu..entethu..athil chilathineyokke vismrithiyil ninnu chikanjedukkan sahayakam..alpanerathekkenkilum..aa sukhamulla oormakalkku nanni..athu sammanichavarkkum!!
എത്രാമത്തെ വെട്ടം ആണ് ഞാൻ ഈ ആൽബം കാണുന്നത് എന്നു എനിക്കറിയില്ല.. എത്ര കണ്ടാലും മതിവരില്ല എനിക്ക് എന്റെ...... S D C യെ... അത്രയ്ക്കും പ്രിയപ്പെട്ട ക്യാമ്പസ് ലൈഫ് ആയിരുന്നു......
Sdc clg evda🙄
@@itzzmekalyani007 ആലപ്പുഴ
Superb direction pwoli.... Sfi comrade theme lovely.....
Thank you so much
best of luck sakaveeee....👍
👌 👌 ❤ ❤ ❤ ❤