എല്ലാവരും നിർബന്ധമായും കാണേണ്ട, അറിയേണ്ടവീഡിയോ '. ഈ കാര്യങ്ങൾ എല്ലാ വരിലും എത്തിക്കാൻ ഏവർക്കും ശ്രമിക്കാം. വളരെ വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് o സംഘാടകർക്കും ഒരുപാടു നന്ദി.
മിടുമിടുക്കാനായ ഡോക്ടര്‍...!!! ഇതിലും ലളിതമായി കരള്‍ രോഗത്തെക്കുറിച്ച് വിവരിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ട്. ശ്രദ്ധിച്ചാല്‍ മനസിലാകും, ഓരോ വാചകത്തിലും ആശയും ആശ്വാസവും നല്‍കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ സംഭാഷണം. ഒരു വരിയില്‍പ്പോലും ആളുകളെ ഭയപ്പെടുത്തുന്നില്ല. ഇതാണ് യഥാര്‍ഥ ഡോക്ടര്‍, ഇങ്ങനെയാവണം യഥാര്‍ഥ ഡോക്ടര്‍.
താങ്ക്സ് ഡോക്ടർ കരൾ രോഗത്തെ പറ്റി കൃത്യത യോട് കുടി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദിയു ണ്ട് കരൾ രോഗ ത്തിന്റ തീഷ് ണ ധ മനസിലാക്കാൻ ക്കഴിഞ്ഞതി ൽ വളരെ. നന്ദി യുണ്ട് ഡോക്ടർ 🌹🌹🌹🌹🌹👌👌👌👌👌മാലതി അമ്മ ദുബായ്
thank you doctor very very important kariyangal paranjhu thannathil oru paadu , oru paadu nanni , yeniyanghillum janaghal manasilavatte nammude sharirathill ethrayum valiya sambhavaghal undannu
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട point , Goverment Alhachol ഒരു വലിയ വരുമാനമാർഗമായി കാണുമ്പോൾ അത് Use ചെയ്യുന്നത് കൊണ്ട് അതിനേക്കാളും വലിയ സാമ്പത്തിക നഷ്ടമാണ് നാടിന് ഉണ്ടാവുക എന്നത് ചിന്തിക്കുക ഗവണ്മെൻ്റും ജനങ്ങളും
ഡോക്ടറോട് സംസാരിക്കുമ്പോൾ തന്നെ രോഗിയുടെ അസുഖത്തിന് കുറവുണ്ടാകു൦, ഇതു പോലെ സംസാരിക്കുകയും, പെരുമാറുകയും ചെയ്യുന്ന ഡോക്ടർമാരാണു് വ൪ത്തമാന കാലഘട്ടത്തനു് അനിവാര്യമായിട്ടുള്ളതു്. 🙏🙏🙏
Dr എനിക് ലിവർ പ്രശനം കട്ടി ആയി ഒരു ചെള്ള് പനി പിടിച്ചു അറിഞ്ഞില്ല പനിക് മരുന്ന് കഴിച്ച് 2ആഴ്ച് വിറയൽ marathe അഡ്മിറ്റയ് ഇപ്പൊ ഒരു വർഷം ആയി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി ചികിത്സ നോക്കുന്നു
ഇത്ര മനോഹരമായി ലളിതമായി ആത്മാർത്ഥമായി കാര്യങ്ങൾ വിശദീകരിച്ചു തരുന്ന ഡോക്ടർക്ക് ഒരായിരം നന്ദി ....
ഇദ്ദേഹം ഒരു ഡോക്ടർ മാത്രമല്ല നല്ലൊരു മനുഷ്യ snehi കൂടിയാണ്, super 👍👍👍👍
എല്ലാവർക്കും അറിയേണ്ട തും മനസ്സിലാകേണ്ടതുമായ ഒരു കാര്യമാണ് ഡോക്ടർ ഇവിടെ പറഞു തന്നത്, നല്ല അറിവുള്ള ഡോക്ടർ, താങ്ക്സ്
9
ഗവണ്മെന്റ് പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കയാണ്.
ഇത്രയും നല്ലരീതിയിൽ പറയാൻ മനസ്സ് കാണിച്ച ഡോക്ടർ ക്ക് 🙏 20:37 🤝
എല്ലാവരും നിർബന്ധമായും കാണേണ്ട, അറിയേണ്ടവീഡിയോ '. ഈ കാര്യങ്ങൾ എല്ലാ വരിലും എത്തിക്കാൻ ഏവർക്കും ശ്രമിക്കാം. വളരെ വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് o സംഘാടകർക്കും ഒരുപാടു നന്ദി.
നന്ദി ഡോക്ടർ , ഞാൻ ഡോക്ടർ പറഞ്ഞ അവസ്ഥ യിൽ ആണ് ,, കുറെ ഏറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു
അദ്ദേഹത്തിന് നല്ലൊരു ചെയർ നൽകാമായിരുന്നു ഇത് ഒരുമാതിരി കുന്തത്തിൽ കയറ്റി ഇരുത്തിയ മാതിരി കഷ്ട്ടമായി പോയി
2 perum kunthathil aanallo erikkunnthu
ബാർ സ്റ്റൂൾ ആണ് പുള്ളെ... ഒരു സ്റ്റൈലിന് വേണ്ടി ചെയ്തതല്ലേ - വിട്ട് കള.
എല്ലാവർക്കും മനസ്സിലാകുന്ന ശൈലി. അതിലുപരി തെളിഞ്ഞ ഇമ്പമുള്ള ശബ്ദം.
നല്ല ഡോക്ടർ. കൃത്യമായ മനസ്റ്റിലാകുന്ന വിശദീകരണം
വളരെ വളരെ നന്നായി പറഞ്ഞു തന്നു സാർ
ദൈവം അനുഗ്രഹിക്കട്ടെ.
ഈ സാർ ചെയ്ത വീഡിയോസിന് ഡിസ്‌ലയ്ക് ചെയ്തവർ മനുഷ്യരാണോ എന്നൊരു സംശയം
മിടുമിടുക്കാനായ ഡോക്ടര്‍...!!! ഇതിലും ലളിതമായി കരള്‍ രോഗത്തെക്കുറിച്ച് വിവരിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ട്. ശ്രദ്ധിച്ചാല്‍ മനസിലാകും, ഓരോ വാചകത്തിലും ആശയും ആശ്വാസവും നല്‍കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ സംഭാഷണം. ഒരു വരിയില്‍പ്പോലും ആളുകളെ ഭയപ്പെടുത്തുന്നില്ല. ഇതാണ് യഥാര്‍ഥ ഡോക്ടര്‍, ഇങ്ങനെയാവണം യഥാര്‍ഥ ഡോക്ടര്‍.
Him4focanal
Sߧ§§ß§§sssss§s§ß§s§ß§§s§sssss§ßs§§ss§s§sߧ§§§§s§sssssssßzzz1zzzdc
താങ്ക്സ് ഡോക്ടർ കരൾ രോഗത്തെ പറ്റി കൃത്യത യോട് കുടി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദിയു ണ്ട് കരൾ രോഗ ത്തിന്റ തീഷ് ണ ധ മനസിലാക്കാൻ ക്കഴിഞ്ഞതി ൽ വളരെ. നന്ദി യുണ്ട് ഡോക്ടർ 🌹🌹🌹🌹🌹👌👌👌👌👌മാലതി അമ്മ ദുബായ്
ഡോക്ടർ ഇതെക്കുറിച്ചു ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു . നന്ദിയുണ്ട് ഡോക്ടർ ❤
നല്ലഅറിവുള്ള മനസ്സിലാക്കതക്ക രീതിയിൽ സംസാരിച്ചു അഭിനന്ദനം
കരൾ രോഗത്തെ പെറ്റി വിവരിച്ചു തന്നതിൽ നന്ദി. ഈ രോഗത്തെ പെറ്റി നല്ല അറിവുള്ള ഡോക്ടർ.
നല്ലതു പോലെ പറഞ്ഞു തന്നു.
Thanks
Gg787g8ğ8gg7g8gg7fg8
നല്ല രിതിയിൽ പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ ' അടുത്ത ഒരു വിഷയയുമായി പ്രതിക്ഷിക്കുന്നു '
4:35 കലാഭവൻ മണിയുടെ അവസാന നാളുകൾ ഓർമ്മ വന്നു
Very good. നല്ല doctor. വളരെ വിശദമായി തന്നെ Dr.എല്ലാർക്കും മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ ❤️👍
Thank you doctor fatty change of liver 2nd stage Tab udilive 300mg B D kazhichal changes varumo doctor 👍👍
Very learned person..
Sincerely, he is giving information to the public.
God bless you Dr
ആവശ്യമുള്ള അറിവുകൾ. ഉപകാരപ്പെട്ടു. ഉത്തരത്തിൽ കയറിയുള്ള ആ ഇരിപ്പ് വല്ലാതെ ബോറാക്കി. അടുത്തതിനെങ്കിലും അതൊന്ന് മാറ്റണെ
നല്ല അറിവുള്ള അറിവുകൾ പകർന്നു നല്കാൻ കഴിവുള്ള ഡോക്ടർ..നന്ദി ഡോക്ടർ
Very nice narration .
Anybody can clearly understand.
Thank you Dr.
ഹായ് സർ താങ്ക്സ് ശരിക്കും മനസ്സിലാകുന്നരീതിയിൽ പറഞ്ഞു തന്നതിന്
7 years aya kuttikallkke undakumo
Well explained by Doctor . Thanks 🙏 for bringing these kind of good discussions.
Thanks sir 2 പേരും നന്നായിരുന്നു. അറിയാൻ ആവശ്യമുള്ളവ ചോദിച്ചു. മനസിലാകുന്ന രീതിയിൽ answer ചെയ്തു. 🙏🙏
Very informative discussion..thanks a lot dear Doctor👍🙏
ഉദാഹരണ സഹിതം വളരെ വ്യക്തമായി പറഞ്ഞു തന്നു. വളരെ നന്ദി യുണ്ട് sir.
വളരെ നല്ല അഭിപ്രായംപറഞ്ഞുതന്നതിന് നന്ദി
Nalla arivum nalla samsaravm very good man
this doctor is very godly because he is humane...he is really an authentic helper of humnity...may god bless you sir...
One of the best medical advises I have ever heard; matter of fact, lucid and comprehensive. Thank you both!
And misleading
good information . appreciated
Thank you doctor
Dear ഡോക്ടർ, വളരെ നല്ലൊരു വീഡിയോ, Thanks Sir...
വളരെ വിശദമായ വിവരണം, അതും മനസിലാകുന്ന തരത്തിൽ...
ലിവറിനെ കുറിച്ച് സിംപിൾ ആയി പറഞ്ഞു തന്നു... വളരെ നന്ദി ഡോക്ടർ..
നല്ല വിവരണം, Thank you Dr. 👍🏻👍🏻🙏🙏
Good video നന്നയി മനസ്സിലാക്കാൻ കഴിഞ്ഞു
അവതരണം നന്നായി ,കാര്യങ്ങൾ മനസിലാക്കാൻ പറ്റി, congrats..
Excellent medical informations thanks!
Valaare preyojanapredham. Very thanks. Ithrayum uyarathil irikkunnathine
Prethyakam endhwnkilum
Karyamundo.
Sir your the great you shared very useful information.Thank you very much sir
Lalethaappukuttan
Thank you Doctor..
Very very informative.
Crystal clear presentation.
വളരെ അറിവുകൾ നൽകിയ അഭിമുഖം
Great doctor... super class delivery of knowledge.. !
Thank you വെരി much sir. എത്ര നന്നായിട്ടാണ് ഡോക്ടർ പറഞ്ഞു മനസ്സിലാക്കി തരുന്നത്. ആയുരാരോഗ്യം നേരുന്നു.
താങ്ക്സ് ഡോക്ടർ
നല്ല വിശദീകരണം 🙏
നല്ലതുപോലെ മനസിലാകുന്നതുപോലെ പറഞ്ഞു താങ്ക്സ് ഡോക്ടർ
നല്ല അറിവ്❤
Thank you doctor.God bless.
ഇ
ആദ്യമായി അണ് ഇങ്ങനെ ഉള്ള വിവരണം കരളിനെ കുറിച്ച് കേൾക്കുന്നത് '
Lĺĺlllll
Thankyou Dr. Nannayi visadeekarichu paranju.🙏🙏🙏
Thanks Doctor .
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ
thank you doctor very very important kariyangal paranjhu thannathil oru paadu , oru paadu nanni , yeniyanghillum janaghal manasilavatte nammude sharirathill ethrayum valiya sambhavaghal undannu
നന്നായി വ്യക്തമായി പറഞ്ഞു തന്നു.സന്തോഷം❤🙏
സാധാരണക്കാർക്ക്മനസ്സിലാകുന്നശൈലിയിലുള്ളവിശദീകരണം.നന്ദി.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട point , Goverment Alhachol ഒരു വലിയ വരുമാനമാർഗമായി കാണുമ്പോൾ അത് Use ചെയ്യുന്നത് കൊണ്ട് അതിനേക്കാളും വലിയ സാമ്പത്തിക നഷ്ടമാണ് നാടിന് ഉണ്ടാവുക എന്നത്
ചിന്തിക്കുക ഗവണ്മെൻ്റും ജനങ്ങളും
Thank You Doctor for this very important information 👌🙏🤞
ഇത്രയും വ്യക്തമായ അവതരണം ❤️
സൂപ്പർ, കുറെകാര്യം അറിയാൻ കഴിഞ്ഞു sar,
Dr :നല്ലമോട്ടിവേഷൻ 👍
How to consult dr rajeeve jayadevan
Thanku doctor for your valuable time 🙏🙏🌹
സാർ വളരെ 🙏🙏🙏🙏😔
പ്രയോജനപ്രദം ആയിരുന്നു വീഡിയോ 🙏🏻
ഡോക്ടറോട് സംസാരിക്കുമ്പോൾ തന്നെ രോഗിയുടെ അസുഖത്തിന് കുറവുണ്ടാകു൦, ഇതു പോലെ സംസാരിക്കുകയും, പെരുമാറുകയും ചെയ്യുന്ന ഡോക്ടർമാരാണു് വ൪ത്തമാന കാലഘട്ടത്തനു് അനിവാര്യമായിട്ടുള്ളതു്. 🙏🙏🙏
Thanks a lot. 🌹
Very informative discussion, Thanks for Smartpixmedia
Very informative discussion.
we expect more discussions on these issues. Thank you Doctor.
Well said doctor ❤️👍🏼
👍👍👍
Thanks Dr. Athi manoharavum vyakthavumaya. Avatharanam. Ellavarum arinjirikkenda karyangal anu Dr. Manassilakki thannathu. Thanks Dr.
great.information dr.thz god bless.u
ഡോക്ടർ ആയാൽ ഇങ്ങനെ ആവണം അദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ പകുതി അസുഖം മാറും
Very well explained...thank u dr
You are the real doctor. Appreciate you sir
It is very useful information . Thanks to Doctor
Super... Thanks sir well explained 😊🙏
It was a wonderful explanation
Thankss..doctor..and mediea
സാർ എനിക്ക് ലിവർ സിറോസിസ് ആണ് സാറിന്റെ ക്ലാസ്സ് വളരെ കൃത്യമായിരുന്നു
👌👌👌... ഡോക്ടർ.... 👌👌👌
Detailed information. Thanks a Lot
Nalla
Docter
Very gud presentation
നല്ലത് പറഞ്ഞു തന്നു 🙏😍👍
Manassil akunna tharathil explain chaithu thanks
Very informative.
വളരെ അറിവ് പകരുന്ന വിവരണം, വളരെ നന്ദി Dr. ജയദേവൻ സാർ.
such a great doctor❤
Parayumbo inghane parayanam. Ellaarkum manasilakaan itharathil.
Question and answer valareaa nannaayi manassilaavunnundu..thanku doctor and thanks all
Doctor anik heptomegaly with moderate fatty changes kuzapamindo vayarintay scan cheythapol kandathan
Dr എനിക് ലിവർ പ്രശനം കട്ടി ആയി ഒരു ചെള്ള് പനി പിടിച്ചു അറിഞ്ഞില്ല പനിക് മരുന്ന് കഴിച്ച് 2ആഴ്ച് വിറയൽ marathe അഡ്മിറ്റയ് ഇപ്പൊ ഒരു വർഷം ആയി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി ചികിത്സ നോക്കുന്നു
നല്ല ഡോക്ടർ 👍👍👍
സുപ്പർ👍👍👍👍👍👍
വളരെ നന്നായി പറഞ്ഞു Dr ഫൈബ്രോസിസ് മാറാൻ സാദ്ധ്യത ഉണ്ടോ
Thank u doctors good information .in simble way Normal people to understand
Arivulla Doctor and also a good personality 👌👏