എനിക്കും അറിയില്ല ഇങ്ങനെ tarrot റീഡിങ് ഉണ്ടെന്ന്. സ്നേഹിച്ചവൻ വേറൊരു ബന്ധത്തിൽ പോയപ്പോൾ ഡിപ്രെഷൻ അടിച്ചു മരണം മുന്നിൽ കണ്ടിരിക്കുമ്പോളാണ് റീഡിങ് ആദ്യമായി കാണുന്നത് 2024. ജനുവരി മുതൽ ബന്ധത്തിൽ തകർച്ച വന്നുതുടങ്ങി റീഡിങ് കാണുന്നത് ഫെബ്രുവരിയിൽ അന്ന് മുതൽ എല്ലാവരുടെയും റീഡിങ് കാണും അവൻ വരുമെന്ന് സമദാനിക്കും. ഈ റീഡിങ്ങിൽ പറഞ്ഞത് പോലെ അവന്ക് എന്നെ ഭയങ്കര ഇഷ്ട്ടമാണ് പഴയത് പോലെ വിളിയില്ല msg ഇല്ല പഴയ ഇടപഴകൽ ഇല്ല എന്നാലും എപ്പോലെഗിലും വിളിക്കുമ്പോൾ എന്നോട് പറയും വിഷമിക്കരുത് എല്ലാം ശെരിയാവും എപ്പോ എന്ന് ചോദിച്ചാൽ അതിന് മറുപടി ഇല്ല തിരക്ക് കൂട്ടരുത് ശെരിയാവും അത്രയും പറയുന്നുള്ളു. പിന്നെ എന്തോ അവന്ക് പെട്ടന്ന് ഒരു പെണ്ണിനോട് ഇഷ്ടം തോന്നി ആ ഇഷ്ടം ഞാൻ എതിർത്തു അതാണ് എന്റെയും അവന്റയും ഇടയിൽ ഒരു പിരിവ് വന്നത് അവൻ എല്ലാം എന്നോട് തുറന്നു പറയും ഒന്നും മറച്ചു വെക്കില്ല എല്ലാം ശെരിയാവുമെന്ന് വിചാരിച്ചു പ്രെദീക്ഷയിൽ കാത്തിരിക്കുന്നു
എന്റെ പ്രിയപെട്ടവൾ തിരിച്ചു വന്നിരിക്കുന്നു. ഒരുപാട് സംസാരിച്ചു ഞങ്ങൾ വീണ്ടും ഒസിക്കാൻ പോകുന്നു.. 7 മാസമായി ഞങ്ങൾ പിരിഞ്ഞു നിൽക്കുകയായിരുന്നു. നന്ദി യൂണിവേഴ്സൽ❤❤❤
ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് ശക്തമായി അട്രാക്ട് ചെയ്യുന്നു.... യൂണിവേഴ്സിന് നന്ദി..... ഈ കാര്യങ്ങൾ എന്നിലേക്ക് എത്തിച്ച മാഡത്തിന് നന്ദി.... എന്നെ പോലെ കാത്തിരിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.... 🙏🙏🙏
ദക്ഷ എന്താണ് പറയേണ്ടത് എന്നറിയാതെ.. സ്തംഭിച്ചിരുന്നു പോയി. എന്റെ കാര്യങ്ങൾ അറിഞ്ഞു തിരിച്ചു പറഞ്ഞു തരുന്നത് തന്നെ. ഇതിൽ ഓരോ വാക്കും എന്റെ റീഡിങ് ആണ്.. ഒരുപാടൊരുപാട് നന്ദി ദക്ഷ... ഒരുപാട് നന്ദി സഹോ ❤️ നന്ദി യൂണിവേഴ്സ് നന്ദി യൂണിവേഴ്സ് ഞങ്ങളോരോരുത്തരുടെയും നല്ല ആഗ്രഹങ്ങൾ സാധിപ്പിച്ചു തന്നതിനായി നന്ദി യൂണിവേഴ്സ് ❤️എത്രയും പെട്ടന്ന് എല്ലാവരെയും പ്രപഞ്ചം സഹായിക്കട്ടെ ❤️
ആൾ എന്നെ വിളിക്കാറുണ്ട് പക്ഷേ ചിലപ്പോൾ എന്തോ ഒരു മാറ്റം വരുന്നത് പോലെ തോന്നും എന്നെ മറന്ന് മറ്റൊരു ബന്ധത്തിലേക്ക് പോകാൻ ഒരു മനസും ഉണ്ടാവരുത് മാം പ്രാർത്ഥിക്കണം njagale സ്നേഹം മരണം വരെ നില നിർത്തി കിട്ടണം😢ഇതിൽ ഉള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു താങ്ക്യൂ univers❤❤❤
താങ്ക്യൂ താങ്ക്യൂ ഇതിലെ പോസ്റ്റ് എനർജിന്റെ ലൈഫിലേക്ക് വരട്ടെ ഇത്രയും വേഗം തന്നെ പ്രപഞ്ച സൃഷ്ടാവ് ഞങ്ങളിൽ കനിയട്ടെ മാമന്റെ ബ്ലെസ്സിന് എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാവണം jk❤️A എത്രയും വേഗം സ്വന്തമായി തീരട്ടെ
എന്റെ മുത്തിന് പെട്ടെന്ന് ആണ് ഒരു മാറ്റം ഉണ്ടായത്... ആ മാറ്റത്തിന് കാരണം എനിക്കറിയില്ല... എന്നാലും വിളികും. പക്ഷെ പഴയ സ്നേഹം ഇല്ല.. അഭിനയം പോലെ തോന്നുന്നു സംസാരിക്കാൻ മടി.. എനിക്കറിയില്ല..😢😢ഞാൻ കൊടുത്ത സ്നേഹം കുറഞ്ഞു പോയോ..😢😢😢അതാണോ കൂടുതൽ സ്നേഹം കിട്ടിയ സ്ഥലം നോക്കി പോയത് 😔😔😔ഒന്നും അറിയില്ല മാം ഒന്നും അറിയില്ല... എനിക്ക് ഒന്ന് മാത്രം ഞാൻ ഇവിടെ മാം പറയാൻ ആഗ്രഹിക്കുന്നു.. എനിക്ക് എന്റെ മുത്തിനെ വേണം... അതിന് വേണ്ടി മം പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏
Mam പറഞ്ഞത് മുഴുവൻ സത്യം ആണ് കരഞ്ഞു കൊണ്ട് തന്നെയാണ് ഈ reading കേട്ടത്,അത് പോലെ എനിക് ഞങ്ങൾ long distance ആയതിനു ശേഷം മാത്രം ആണ് ഈ reading പോലും എന്റെ മുന്നിലേക്ക് വന്നത്, സഹിക്കാൻ പറ്റാത്ത മാനസിക വിഷമത്തിലൂടെ തന്നെയാണ് കടന്നു പോകുന്നത് thank you universe 🙏thanak you 🙏
എന്റെ മാം, ഇത് എന്തൊരു റീഡിങ് ആണ്. എല്ലാം കറ്ക്ട ആണ്. ഒരുപാടു ആശ്വാസം ആയി. എല്ലാം ദൈവഹിതം തന്നെ. ഞങ്ങൾ തമ്മിലുള്ള വ്യത്യാസം വളരെയാണ്. ദൈവത്തിന്റെ പദ്ധതിയെങ്കിൽ ഇനി അമാന്തിക്കേണ്ടല്ലോ. ദൈവമേ നന്ദി 🙏🙏🙏, നന്ദി മാം 🙏🙏🙏🙏 ഗോഡ് ബ്ലെസ് യു. 🙏🙏🙏
ശരിയാണ് മാം ഒരിക്കലും സ്വന്തം ആകുല എന്ന് അറിഞ്ഞിട്ടും.... രണ്ട് കൊല്ലം.... ഞാൻ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നതിലും ഞാൻ കെടുത്തു....എന്നിട്ടും എന്നെ ചതിച്ചില്ലെ വഞ്ചിച്ചില്ലെ... ഞാൻ ഉറക്കത്തിൽ പോലും വിശ്വാസിച്ച് പോയി.....❤❤ അവനിക്ക് വേണ്ടി ഒത്തിരി കരഞ്ഞു... മാം... യൂണിവേഴ്സ് നന്ദി❤❤എനി എല്ലാം യൂണിവേഴ്സ്ചൈതോളും...❤❤
അമ്മേ ശരണം പഞ്ചമി ദേവി നമഃ 🙏🙏🙏🙏🙏🙏🙏ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏ഞാൻ കാത്തിരിക്കുന്നു എന്നിലേക്ക് മുമ്പ് ഉള്ളതിനെക്കാളും സ്‌നേഹത്തോടെ തിരിച്ച് വരും സ്നേഹത്തോടെ വിളിക്കും സംസാരിക്കും msg ആയിരിക്കും ഞങ്ങൾ ആഗ്രഹിച്ച പോലെ സ്വപ്നം കണ്ടപോലെ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കും ❤️❤️❤️👩❤️💋👨❤️❤️❤️🎉🎉🎉🎉🎉🎉🎉😘😘😘😘😘😘😘😘😘😘😘
A to z വരെ പറഞ്ഞത് എല്ലാം കറക്റ്റ് റീഡിങ് ആണ്.. ഇപ്പോഴും no കോൺടാക്ട് ആണ്.... എല്ലാവരും പറഞ്ഞു. മറക്കാൻ.. വിട്ടു കളയാൻ.. പക്ഷെ പറ്റുന്നില്ല.. എന്റെ person തിരിച്ചു വരാൻ പ്രാർത്ഥിക്കണേ.. ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk universe🙏 .. Tnks tnks Tnks...
Thank u universe😊... പറഞ്ഞ ഓരോ വാക്കും സത്യം ആണ്... അത്ഭുതം തന്നെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങൾ ഓരോന്നും പറയുമ്പോ എന്റെ മനസ് മറ്റൊരാൾ വായിച്ചു കേട്ടത് പോലെ.... പക്ഷേ നമ്മുടെ ഒരു extra marital റിലേഷൻ ship ആണ്. അതിൽ എന്ത് അത്ഭുതം സംഭവിക്കുമോ എന്ന് എനിക്ക് അറിയില്ല.ചിലപ്പോൾ തോന്നും നേരായ റിലേഷൻ അല്ലാത്തത് കൊണ്ടു universe ഒന്നിപ്പിക്കില്ല എന്ന് പക്ഷേ ഈ reading ഇങ്ങനെ വരുന്നത് എന്തിനാ... ഇനിയും എനിക്ക് സഹിക്കാൻ വയ്യാ സങ്കടം... അത്രയും അധികം ഞാൻ തകർന്ന് പോയി😢😢.😢😢😢
സത്യം ആണ് മാഡം 👍 ഈ വേർപിരിയൽ ഇനു ശേഷം ആണ് ടാരോ കാർഡ് റീഡിംഗ് എന്താണ് എന്ന് ആദ്യം ആയി കാണുന്നത്... ഇങ്ങനെ ഒരു കാര്യം ഉണ്ട് എന്ന് പോലും മനസ്സിൽ ആക്കുന്നത് 👍പ്രപഞ്ച മഹാ ശക്തി ഇത്ര മാത്രം പവർ ഫുൾ ആണ് എന്ന് അറിയുന്നത് 🙏🙏🙏ഇത്ര കാലം മനസ്സിൽ ആക്കാതെ പോയതിനു ഈ പ്രപഞ്ച ശക്തി യോട് ഞാൻ ക്ഷമ ചോദിച്ചു കൊള്ളുന്നു 🙏🙏🙏🙏🙏എന്നെ സുരക്ഷിതം ആയി മുന്നോട്ടു നയിക്കുന്ന പ്രപഞ്ച ശക്തിക്ക് എന്റെ ശത കോടി നമസ്കാരം 🙏🙏🙏🙏🙏Thankyou univers🙏🙏🙏Thankyou 🙏🙏🙏Thankyou 🙏🙏🙏
മേടം നിങ്ങൾ പറഞ്ഞ വളരെ ശരിയാണ്. ഇതിൽ പറഞ്ഞതെല്ലാം എനിക്ക് മാച്ച് ആവുന്നുണ്ട്. രണ്ടുമാസമായി ഞങ്ങൾ പിരിഞ്ഞു നിന്നിട്ട്. ഇപ്പോൾ ഇടക്കിടക്ക് കോൺടാക്ട് ഉണ്ട്. പഴയതുപോലെ സ്നേഹം തിരിച്ചു കിട്ടിയിട്ടില്ല. അവൾ എന്നെക്കാളും നാലു വയസ്സിന് മൂത്തതാണ്. ഞാൻ എനിക്ക് തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. പഴയതിനെക്കാൾ സ്ട്രോങ്ങ് എനിക്ക് തിരിച്ചു കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ വിശ്വസിക്കുന്നു യൂണിവേഴ്സിനെ. ഞങ്ങളുടെ പ്രണയം പഴയതുപോലെ സ്ട്രോങ്ങാനും വേണ്ടി മാഡം. പ്രാർത്ഥിക്കുക🤲🤲🤲
എല്ലാം universe അർപ്പിച്ചു കാത്തിരിക്കുന്നു. ഞങ്ങളുടെ സ്നേഹത്തിലും ബന്ധത്തിലും എല്ലാം പൂർണമായും വിശ്വസിച്ചു കാത്തിരിക്കുന്നു. റീഡിങ് കറക്റ്റ് ആണ്. എന്നെ ചതിക്കില്ല എന്ന് പൂർണ്ണ വിശ്വാസം ഉണ്ട്. എല്ലാം ശരിയാവട്ടെ. ഇടയ്ക്ക് കാണും. But നോ കമ്മ്യൂണിക്കേഷൻ.ഫാസ്റ്റ് life കണക്ഷൻ ഫീൽ ചെയ്തിട്ടുണ്ട്.എന്റെ അച്ച തിരിച്ചു വരും.എല്ലാത്തിനും നന്ദി Thank you universe🥰🥰🌹 Thank you universe🥰🥰🌹 Thank you universe🌹🥰🥰🌹
വളരെ ശരിയാണ് മാം.. On and off contact ആണ് ഇപ്പൊ.. പഴയത് പോലെ അല്ല ഒരുപാട് മാറിയിട്ടുണ്ട്. ഒരു അകലം പാലിക്കുന്നു. സത്യം പറഞ്ഞാൽ ആ മനസ്സിലുള്ളത് തുറന്നു പറയുന്നില്ല. ഇതു വരെ കമ്മിറ്റ്മെൻ്റ് തന്നിട്ടുമില്ല. ഞാൻ എപ്പൊ ഡൗൺ ആയിട്ട് ഇരിക്കുന്ന സമയത്ത് കറക്ടായിട്ട് വരും. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. 🙏 എല്ലാം ശരിയാവും തീർച്ച യൂണിവേഴ്സിൽ ഉറച്ച് വിശ്വസിക്കുന്നു 🙏❤️🙏 ആ ഒരു divine timing ന് വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നു ❤️🙏❤️ ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക്/ എന്നിലേക്ക് പൂർണ്ണ മനസ്സോടെ അട്രാക്ട് ചെയ്യുന്നു 🙏🙏🙏🙏 Thank you Ma'am ❤️🙏 Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️
റീഡിങ് പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ എല്ലാം എന്റെ ലൈഫിലേക്കു അട്രാക്ട് ചെയുന്നു Thank you universe Thank you god Thank you divine Thank you angel ❤️❤️❤️❤️❤️❤️❤️❤️❤️❤️
Correct reading 🙏🙏🙏. മാധവിക്കുട്ടിയുടെ കഥ വായിച്ചപ്പോൾ അവരോട് ഒരു വെറുപ്പ് തോന്നിരുന്നു. പക്ഷേ അനുഭവത്തിൽ വന്നപ്പോൾ അവരെ ഒരുപാട് ബഹുമാനമാണ്. ഒരു മാറ്റം വരുമൊ എന്ന് സംശയിച്ചു പോകുന്നു.
Mam പറഞ്ഞ കാര്യം എല്ലാം കറക്ട് ആണ് ഞാൻ ഇ റിഡിങ് കാണാൻ തുടങ്ങിയിട്ട് കുറച്ച് ആയിട്ടെ ഉള്ള 6മാസമായി അകന്നിട്ട് ബ്ലോക്ക് ചെയ്‌തിട്ടില്ല .തെറ്റ് ധാരണ മാറി തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു Thank you univers 🙏 Thank you God 🙏 Thank you mam 🙏 ഓം നമഃ ശിവായ 🙏🙏
വളരെ കരഞ്ഞു കൊണ്ടായിരിക്കും പലരും ഈ റീഡിങ് കാണുന്നത്. കാര്യം അവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ ചതിക്കാൻ അറിയില്ല. ഒരുപാട് ജീവിതത്തിൽ ഡ്രോ കളപ്പിച്ചിട്ട്.... നടക്കുന്ന മറ്റുള്ളവർക്ക് ഒരു സുഖമായിരിക്കും., വേദനിപ്പിക്കുന്ന സുഖം. വളരെ നിഷ്കളങ്കമായവരായി റീഡിങ് കാണുന്നത് 🤲🤲🤲 പടച്ചോനെ അവരുടെ ആഗ്രഹം നീ സാധിച്ചു കൊടുക്കണം 🥰🥰🥰🤲🤲🤲
Deksha എനിക്ക് ഇതെല്ലാം കറക്റ്റ് ആണ്. ഞാൻ ഒരു വിഷയത്തിന്റെ ക്ലാരിറ്റി ചോദിച്ചു. ബട്ട് തുറന്നു പറയുന്നില്ല. അതുപോലെ തിരിച്ചു വന്നു പഴയതിലും സ്നേഹം കാണിക്കുന്നുണ്ട്. ബട്ട് എന്നെ cheat ചെയ്തു എന്ന് എനിക്കു ഡൌട്ട് ആണ്. യൂണിവേഴ്സൽ അർപ്പിക്കുന്നു. അവിടുന്ന് സത്യം കാണിച്ചു തരട്ടെ. അതുപോലെ ഈ ബന്ധത്തിൽ കുറച്ചു അകൽച്ച വന്നപ്പോൾ ആണ് tarrot റീഡിങ് ആദ്യം അറിയുന്നതും കാണുന്നതും. അതുപോലെ തന്നെ ഒരു അമ്പലത്തിൽ കൂടി ഞങ്ങൾ പോകാൻ ഉണ്ട് എന്ന് എന്നോട് കുറെ നാളായിട്ട് പറയുന്നുണ്ട്. പിന്നെ എനിക്കു ഒരു mothrly ലവ് ഉണ്ടെന്നു എനിക്കു തന്നെ അറിയാം. മുന്ജന്മ ബന്ധം ഉള്ളപോലെ എനിക്ക് ഫീൽ ആയിട്ടുണ്ട്. എല്ലാം കറക്റ്റ് ആണ്. Thank u യൂണിവേഴ്സ്
ഈ റീഡിങ്ങിൽ വന്നേ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ജീവിധത്തിലേക്കു ഞാൻ അട്രാക്ട് ചെയുന്നു.സ്നേഹത്തോടെയും പ്രാർത്ഥനയോടെയും ഞാൻ കാത്തിരിക്കുന്നു. Thanku univers thank u somuch thank u daksha❤️❤️❤️❤️🙏🏻🙏🏻🙏🏻
സത്യം ആണ് അതുപോലെ ഞാൻ സ്നേഹിക്കുന്നു 😢😢😢എനിക്ക് അങ്ങനെ ആണ് തോന്നിയത് എന്റെ തീരുമാനം അങ്ങനെ ആണ് പെട്ടന്ന് ആൾ പോയി എല്ലാം block ആക്കി 😢ഞാൻ waiting ആണ് എന്നോട് തുറന്നു പറഞ്ഞാൽ ഞാൻ ഷെമിക്കും ഞാൻ കരയുവാണ് 😭😭😭അത്രക്ക് സങ്കടം ആണ് ഞങ്ങളുടെ ഒരുപാട് സ്വപ്നങ്ങൾ ഉണ്ട് thank you യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏തിരിച്ചു വരണം
ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എല്ലാം സത്യം തന്നെ ആണ് ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻 താങ്ക്സ് മേഡം 🙏🏻
13 വർഷം ആയി എന്നിൽ നിന്ന് വേറെ ബന്ധത്തിൽ പോയിട്ട് യൂണിവേഴ്സ് തന്നെ അവളെ ഡിവോഴ്സ് ചെയ്തു തിരിച്ചു കൊണ്ടുവരും. സ്ട്രോങ്ങ് ആയി അട്രാക്ട് ചെയ്യുന്നു.❤️❤️thank you universe.
ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള എല്ലാം കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്കു ആകർഷിക്കുന്നു... പ്രപഞ്ച ശക്തിക് നന്ദി നന്ദി നന്ദി 😍😍😍😍.... Dhaksha mam... Thankyou thankyou sooo much for ur reading..... Acurate readingggvv❤❤❤
ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എന്നർജിയും എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു🦋❤️🙏 Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤❤
പറഞ്ഞതെല്ലാം ശരിയാണ്..മുൻജന്മബന്ധമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, മറ്റുള്ള റിലേഷൻഷിപ്പിലൊന്നും ഇത്രത്തോളം വേദന അനുഭവിച്ചിട്ടില്ല. അമ്മ കുഞ്ഞിനെ കെയർ ചെയ്യുന്ന പോലെ തന്നെയാണ് ഞാൻ എന്നും സ്നേഹിക്കുന്നത്, അതുകൊണ്ട് തന്നെ തിരിച്ച് വന്നാൽ മതി എന്ന ആഗ്രഹം മാത്രം തോന്നുന്നുള്ളൂ. ഒരുമിച്ചുള്ള യാത്ര ക്ഷേത്രത്തിൽ ദർശനം ഒരുപാട് ആഗ്രഹിച്ചതാണ്, അന്നൊന്നും നടന്നില്ല. I claim this positive reading ❤ l claim our permanent reunion ❤ Thankyou universe ❤ Thankyou angels for your guidance ❤❤
ഓം നമഃ ശിവായ 🙏🙏thank u യൂണിവേഴ്സ് 🙏🙏ഈ റീഡിങ്ങിലെ പോസിറ്റീവ് ആയിട്ടുള്ള എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേട്സ് 🙏പോസിറ്റീവ് കാര്യങ്ങൾ എല്ലാം എന്റെ ലൈഫിൽ സംഭവിക്കട്ടെ യൂണിവേഴ്സ് 🙏🙏മാം പറഞ്ഞതെല്ലാം സത്യമായി ഭവിക്കട്ടെ 🙏🙏നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം ഭദ്രകാളിയെ നമഃ ഓം ഭദ്രകാളിയെ നമഃ 🙏🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏🙏
എനിക്ക് തിരിച്ചു വേണം... തരണം universe🙏... എന്നെ അനുഗ്രഹിക്കണം... ഇതിലുള്ള എല്ലാം പോസിറ്റീവ് എനെർജിയും ഞാൻ എന്റേതിലേക്കു അട്രാക്ട് ചെയ്യുന്നു... ജീവിതകാലം മുഴുവനും എനിക്ക് വേണം
Thank you so much ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം അവന് വേണ്ടി മാത്രമുള്ളതാണ് ഈ ജീവിതം❤ നമ്മൾ കുറേ ആഗ്രഹിച്ചു മൂകാംബികയിൽ പോകാൻ ഒരുമിച്ച് ഇരുത്തപ്പോൾ എപ്പോഴും പറയുമായിരുന്നു. നമ്മൾ പോകും അവൻ എൻ്റേത് മാത്രമായിട്ട്🙏🙏🙏
തീർച്ചയായുo മാം പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി ആണ് 'എൻ്റെ പേഴ്സൺ എന്നെ മോനെ എന്നാ വിളിക്കുന്നത് ഞാൻ തിരിച്ചു പൊന്നു എന്ന് വിളിക്കുന്നത് മാം പറഞ്ഞപോലെ അമ്മയും മകനും പോലെ തന്നെയാ ജീവിച്ചത്, എൻ്റെ പൊന്നിന് വേണ്ടി എല്ലാ കാര്യത്തിലും ക്ഷമിക്കാൻ ഞാൻ തയ്യാറാണ്, എൻ്റെ പൊന്ന് വരുമ്പോൾ നമ്മൾ രണ്ടാളും കൂടി ഒരു ക്ഷേത്രത്തിൽ പോകും നേരത്തേ പറഞ്ഞ കാര്യമാണ് പൊന്നിനോട് എത്രയും പെട്ടന്ന് വരാൻ കാത്തിരിക്കുന്നു ഞാൻ, thank you univers thank you Mam❤ നന്ദി നന്ദി നന്ദി
വളരെ സത്യം തന്നെ 100% ശരിയെല്ലാം കാര്യങ്ങൾ പറഞ്ഞത് അമ്മയും കുഞ്ഞും അതൊക്കെ എത്ര കറക്റ്റ് ആയിട്ട് പറഞ്ഞു ഞങ്ങളെ ഒന്നിപ്പിച്ച് തരണമേ എന്നുള്ള പ്രാർത്ഥന മാത്രമേ എനിക്ക് ഉള്ളൂ കാരണം എന്റെ മോനും അച്ഛൻ അതിനുവേണ്ടി തന്നെ ഒന്നിക്കാനുള്ള ഏകദേശം രൂപത്തിൽ വന്ന നിൽക്കുന്നു എല്ലാം നടന്നു കിട്ടുവാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു ഓം നമശിവായ
എന്റെ ഇപ്പോഴത്തെ അവസ്ഥ മുഴുവനും കറക്റ്റ് ആണ് ഞാൻ കാത്തിരിക്കുവാന് എന്റെ ഏട്ടൻ തിരികെ വരുന്നത് 🫂❤️🙏 എത്രയും വേഗം തിരികെ വരും thank you god ❤thank you univerese ❤️thank you angels ❤️thank you daksha mam ❤🙏
ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേയ്ക്ക് തിരികെ എത്രയും പെട്ടന്ന് വരട്ടെ 🙏 Thank you Universe 💗
Thanks Universe❤❤❤ Thanks Mam ❤❤❤ വളരെ ശരിയാണ് അമ്മയ്ക്ക് മോനോട് തോന്നുന്ന സ്നേഹം ഈ ഒരു ലോകത്തേ കുറിച്ചു ഒരു അറിവും ഇല്ലായിരുന്നു ഈ ഒരു സ്നേഹ ബന്ധത്തിൽ വന്ന വേർപാടിൽ കൂടെയാണ് തിരിച്ചറിഞ്ഞതും 60 ദിവസ൦ കഴിഞ്ഞു പ്രായ വ്യത്യാസം ഉണ്ടു മോനേ എന്നാണ് ഞാൻ വിളിക്കുന്ന തു൦❤❤❤
I strongly claim all the positive energy from this Reading for a permanent reunion with my person And also for completely removing third party from our relationship....... Thankyou universe ❤️ Thankyou god❤️ Thankyou divine ❤️ Thankyou angels❤️
താങ്ക്സ് മാം thanks univers എല്ലാം സത്യം ആണ് ഞാൻ കുഞ്ഞൂനോടൊന്നിച്ചു ഗുരുവായൂർ പോകാൻ ആഗ്രഹിച്ചിരുന്നു അത് സാധിച്ചില്ല ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട് അവൻ എന്നേക്കാൾ 7 വയസ് ഇളയതാണ് ഞാൻ ബ്ലാക്ക് ആണ് കാണാൻ സുന്ദരി ആണ് അവൻ വെളുത്ത അതിസുന്ദരൻ ആണ് അമ്മയും കുഞ്ഞും എന്നതിനേക്കാൾ മികച്ച മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അതാണ് എനിക്ക് അവനോടുള്ള സ്നേഹം നാലര വർഷം ആയി സ്നേഹിച്ചു തുടങ്ങിയിട്ട് മൂന്ന് വർഷം ആയി ഞാൻ ഇങ്ങനെ ഉള്ള റീഡിങ്‌സ് കേൾക്കുന്നു എനിക്കറിയാം ഇതൊരു ദിവ്യമായ ബന്ധം ആണെന്ന് 8 മാസം ആയി നോകോണ്ടാക്ട് ആണ് എന്നെ ബ്ലോക്ക് ചെയ്തു എല്ലാടത്തും തിരിച്ചു വരും എനിക്കുറപ്പുണ്ട്
എല്ലാ positive എനെർജി യും ഞാൻ claim ചെയ്യുന്നു. എന്റെ person ennilekku തിരിച്ചു varum എന്ന് ഞാൻ poornnamaayum വിശ്വസിക്കുന്നു. Thank യൂ യൂണിവേഴ്‌സ്. Thank യൂ angels. Thank യൂ ഗോഡ്.
സത്യമാണ് madam.... ഈ ബന്ധം നൽകിയ വേദനകളിൽ നിന്നാണ് tarrot card reading കാണാൻ തുടങ്ങിയത്...
എനിക്കും അറിയില്ല ഇങ്ങനെ tarrot റീഡിങ് ഉണ്ടെന്ന്. സ്നേഹിച്ചവൻ വേറൊരു ബന്ധത്തിൽ പോയപ്പോൾ ഡിപ്രെഷൻ അടിച്ചു മരണം മുന്നിൽ കണ്ടിരിക്കുമ്പോളാണ് റീഡിങ് ആദ്യമായി കാണുന്നത് 2024. ജനുവരി മുതൽ ബന്ധത്തിൽ തകർച്ച വന്നുതുടങ്ങി റീഡിങ് കാണുന്നത് ഫെബ്രുവരിയിൽ അന്ന് മുതൽ എല്ലാവരുടെയും റീഡിങ് കാണും അവൻ വരുമെന്ന് സമദാനിക്കും. ഈ റീഡിങ്ങിൽ പറഞ്ഞത് പോലെ അവന്ക് എന്നെ ഭയങ്കര ഇഷ്ട്ടമാണ് പഴയത് പോലെ വിളിയില്ല msg ഇല്ല പഴയ ഇടപഴകൽ ഇല്ല എന്നാലും എപ്പോലെഗിലും വിളിക്കുമ്പോൾ എന്നോട് പറയും വിഷമിക്കരുത് എല്ലാം ശെരിയാവും എപ്പോ എന്ന് ചോദിച്ചാൽ അതിന് മറുപടി ഇല്ല തിരക്ക് കൂട്ടരുത് ശെരിയാവും അത്രയും പറയുന്നുള്ളു. പിന്നെ എന്തോ അവന്ക് പെട്ടന്ന് ഒരു പെണ്ണിനോട് ഇഷ്ടം തോന്നി ആ ഇഷ്ടം ഞാൻ എതിർത്തു അതാണ് എന്റെയും അവന്റയും ഇടയിൽ ഒരു പിരിവ് വന്നത് അവൻ എല്ലാം എന്നോട് തുറന്നു പറയും ഒന്നും മറച്ചു വെക്കില്ല എല്ലാം ശെരിയാവുമെന്ന് വിചാരിച്ചു പ്രെദീക്ഷയിൽ കാത്തിരിക്കുന്നു
എന്റെ പ്രിയപെട്ടവൾ തിരിച്ചു വന്നിരിക്കുന്നു. ഒരുപാട് സംസാരിച്ചു ഞങ്ങൾ വീണ്ടും ഒസിക്കാൻ പോകുന്നു.. 7 മാസമായി ഞങ്ങൾ പിരിഞ്ഞു നിൽക്കുകയായിരുന്നു. നന്ദി യൂണിവേഴ്സൽ❤❤❤
ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് ശക്തമായി അട്രാക്ട് ചെയ്യുന്നു....
യൂണിവേഴ്സിന് നന്ദി..... ഈ കാര്യങ്ങൾ എന്നിലേക്ക് എത്തിച്ച മാഡത്തിന് നന്ദി....
എന്നെ പോലെ കാത്തിരിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.... 🙏🙏🙏
മാം പറഞ്ഞത് വളരെ വളരെ ശെരിയാണ് 100%സത്യം തന്നെയാണ് thank you മാം 🥰🥰🥰🥰🥰
Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏
ദക്ഷ എന്താണ് പറയേണ്ടത് എന്നറിയാതെ.. സ്തംഭിച്ചിരുന്നു പോയി. എന്റെ കാര്യങ്ങൾ അറിഞ്ഞു തിരിച്ചു പറഞ്ഞു തരുന്നത് തന്നെ. ഇതിൽ ഓരോ വാക്കും എന്റെ റീഡിങ് ആണ്.. ഒരുപാടൊരുപാട് നന്ദി ദക്ഷ... ഒരുപാട് നന്ദി സഹോ ❤️
നന്ദി യൂണിവേഴ്സ് നന്ദി യൂണിവേഴ്സ് ഞങ്ങളോരോരുത്തരുടെയും നല്ല ആഗ്രഹങ്ങൾ സാധിപ്പിച്ചു തന്നതിനായി നന്ദി യൂണിവേഴ്സ് ❤️എത്രയും പെട്ടന്ന് എല്ലാവരെയും പ്രപഞ്ചം സഹായിക്കട്ടെ ❤️
ഞാൻ കാത്തിരിക്കുകയാണ് mam universe കൊണ്ട് വരും എന്ന് വിശ്വസിക്കുന്നു 🙏🙏🙏 mam പറഞ്ഞത് സത്യം ആണ് 🙏❤
ആൾ എന്നെ വിളിക്കാറുണ്ട് പക്ഷേ ചിലപ്പോൾ എന്തോ ഒരു മാറ്റം വരുന്നത് പോലെ തോന്നും എന്നെ മറന്ന് മറ്റൊരു ബന്ധത്തിലേക്ക് പോകാൻ ഒരു മനസും ഉണ്ടാവരുത് മാം പ്രാർത്ഥിക്കണം njagale സ്നേഹം മരണം വരെ നില നിർത്തി കിട്ടണം😢ഇതിൽ ഉള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു താങ്ക്യൂ univers❤❤❤
തക്ക്. Mmam❤❤❤❤❤❤
Thank you Universe 🙏🙏🙏
❤❤❤❤
താങ്ക്യൂ താങ്ക്യൂ ഇതിലെ പോസ്റ്റ് എനർജിന്റെ ലൈഫിലേക്ക് വരട്ടെ ഇത്രയും വേഗം തന്നെ പ്രപഞ്ച സൃഷ്ടാവ് ഞങ്ങളിൽ കനിയട്ടെ മാമന്റെ ബ്ലെസ്സിന് എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാവണം jk❤️A എത്രയും വേഗം സ്വന്തമായി തീരട്ടെ
എന്റെ മുത്തിന് പെട്ടെന്ന് ആണ് ഒരു മാറ്റം ഉണ്ടായത്... ആ മാറ്റത്തിന് കാരണം എനിക്കറിയില്ല... എന്നാലും വിളികും. പക്ഷെ പഴയ സ്നേഹം ഇല്ല.. അഭിനയം പോലെ തോന്നുന്നു സംസാരിക്കാൻ മടി.. എനിക്കറിയില്ല..😢😢ഞാൻ കൊടുത്ത സ്നേഹം കുറഞ്ഞു പോയോ..😢😢😢അതാണോ കൂടുതൽ സ്നേഹം കിട്ടിയ സ്ഥലം നോക്കി പോയത് 😔😔😔ഒന്നും അറിയില്ല മാം ഒന്നും അറിയില്ല... എനിക്ക് ഒന്ന് മാത്രം ഞാൻ ഇവിടെ മാം പറയാൻ ആഗ്രഹിക്കുന്നു.. എനിക്ക് എന്റെ മുത്തിനെ വേണം... അതിന് വേണ്ടി മം പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏
പറഞ്ഞത് എല്ലാം സത്യം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു..... തിരിച്ചു വരും.... Thank u universe 🙏🙏🙏
Mam പറഞ്ഞത് മുഴുവൻ സത്യം ആണ് കരഞ്ഞു കൊണ്ട് തന്നെയാണ് ഈ reading കേട്ടത്,അത് പോലെ എനിക് ഞങ്ങൾ long distance ആയതിനു ശേഷം മാത്രം ആണ് ഈ reading പോലും എന്റെ മുന്നിലേക്ക് വന്നത്, സഹിക്കാൻ പറ്റാത്ത മാനസിക വിഷമത്തിലൂടെ തന്നെയാണ് കടന്നു പോകുന്നത് thank you universe 🙏thanak you 🙏
എന്റെ മാം, ഇത് എന്തൊരു റീഡിങ് ആണ്. എല്ലാം കറ്ക്ട ആണ്.
ഒരുപാടു ആശ്വാസം ആയി. എല്ലാം ദൈവഹിതം തന്നെ. ഞങ്ങൾ തമ്മിലുള്ള വ്യത്യാസം വളരെയാണ്. ദൈവത്തിന്റെ പദ്ധതിയെങ്കിൽ ഇനി അമാന്തിക്കേണ്ടല്ലോ. ദൈവമേ നന്ദി 🙏🙏🙏, നന്ദി മാം 🙏🙏🙏🙏 ഗോഡ് ബ്ലെസ് യു. 🙏🙏🙏
ശരിയാണ് മാം ഒരിക്കലും സ്വന്തം ആകുല എന്ന് അറിഞ്ഞിട്ടും.... രണ്ട് കൊല്ലം.... ഞാൻ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നതിലും ഞാൻ കെടുത്തു....എന്നിട്ടും എന്നെ ചതിച്ചില്ലെ വഞ്ചിച്ചില്ലെ... ഞാൻ ഉറക്കത്തിൽ പോലും വിശ്വാസിച്ച് പോയി.....❤❤ അവനിക്ക് വേണ്ടി ഒത്തിരി കരഞ്ഞു... മാം... യൂണിവേഴ്സ് നന്ദി❤❤എനി എല്ലാം യൂണിവേഴ്സ്ചൈതോളും...❤❤
അമ്മേ ശരണം പഞ്ചമി ദേവി നമഃ 🙏🙏🙏🙏🙏🙏🙏ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏ഞാൻ കാത്തിരിക്കുന്നു എന്നിലേക്ക് മുമ്പ് ഉള്ളതിനെക്കാളും സ്‌നേഹത്തോടെ തിരിച്ച് വരും സ്നേഹത്തോടെ വിളിക്കും സംസാരിക്കും msg ആയിരിക്കും ഞങ്ങൾ ആഗ്രഹിച്ച പോലെ സ്വപ്നം കണ്ടപോലെ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കും
❤️❤️❤️👩❤️💋👨❤️❤️❤️🎉🎉🎉🎉🎉🎉🎉😘😘😘😘😘😘😘😘😘😘😘
സത്യമാണ്..മാം..പറഞ്ഞത്..
കുഞ്ഞുങ്ങളെ..സ്നേഹിക്കുന്നത്.പോലെ..സ്നേഹിച്ചു..മാമിന്റ്..റീഡിങ്.കാണുമ്പോൾ..കണ്ണ്. .നിറയാറുണ്ട്..❤..താങ്ക്യൂ.മാം..🙏..താങ്ക്യൂ.യൂണിവേഴ്സ്.
താങ്ക്യൂ.ഡിവൈൻ. ❤
🙏🙏🙏🙏🙏🙏
A to z വരെ പറഞ്ഞത് എല്ലാം കറക്റ്റ് റീഡിങ് ആണ്.. ഇപ്പോഴും no കോൺടാക്ട് ആണ്.... എല്ലാവരും പറഞ്ഞു. മറക്കാൻ.. വിട്ടു കളയാൻ.. പക്ഷെ പറ്റുന്നില്ല.. എന്റെ person തിരിച്ചു വരാൻ പ്രാർത്ഥിക്കണേ.. ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk universe🙏
.. Tnks tnks Tnks...
മാം എല്ലാം ശരിയാണ്. എനിക്ക് വല്ലാത്ത സ്നേഹമാണ് ആളോട്. തിരിച്ചു അത്ര ഇല്ലെങ്കിലും ഉള്ളത് കാണിക്കില്ല. താങ്ക്സ്മാം ❤. താങ്ക്സ് യൂണിവേഴ്സ് ❤
Thank u universe😊... പറഞ്ഞ ഓരോ വാക്കും സത്യം ആണ്... അത്ഭുതം തന്നെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങൾ ഓരോന്നും പറയുമ്പോ എന്റെ മനസ് മറ്റൊരാൾ വായിച്ചു കേട്ടത് പോലെ.... പക്ഷേ നമ്മുടെ ഒരു extra marital റിലേഷൻ ship ആണ്. അതിൽ എന്ത് അത്ഭുതം സംഭവിക്കുമോ എന്ന് എനിക്ക് അറിയില്ല.ചിലപ്പോൾ തോന്നും നേരായ റിലേഷൻ അല്ലാത്തത് കൊണ്ടു universe ഒന്നിപ്പിക്കില്ല എന്ന് പക്ഷേ ഈ reading ഇങ്ങനെ വരുന്നത് എന്തിനാ... ഇനിയും എനിക്ക് സഹിക്കാൻ വയ്യാ സങ്കടം... അത്രയും അധികം ഞാൻ തകർന്ന് പോയി😢😢.😢😢😢
ഇപ്പോൾ. ഉറങ്ങാതെ.. കാത്തിരിക്കും. വീഡിയോ. കാണാനാ. ഒരു സമാധാനം. കിട്ടും. മോളെ. 👍🙏❤️
സത്യം ആണ് മാഡം 👍 ഈ വേർപിരിയൽ ഇനു ശേഷം ആണ് ടാരോ കാർഡ് റീഡിംഗ് എന്താണ് എന്ന് ആദ്യം ആയി കാണുന്നത്... ഇങ്ങനെ ഒരു കാര്യം ഉണ്ട് എന്ന് പോലും മനസ്സിൽ ആക്കുന്നത് 👍പ്രപഞ്ച മഹാ ശക്തി ഇത്ര മാത്രം പവർ ഫുൾ ആണ് എന്ന് അറിയുന്നത് 🙏🙏🙏ഇത്ര കാലം മനസ്സിൽ ആക്കാതെ പോയതിനു ഈ പ്രപഞ്ച ശക്തി യോട് ഞാൻ ക്ഷമ ചോദിച്ചു കൊള്ളുന്നു 🙏🙏🙏🙏🙏എന്നെ സുരക്ഷിതം ആയി മുന്നോട്ടു നയിക്കുന്ന പ്രപഞ്ച ശക്തിക്ക് എന്റെ ശത കോടി നമസ്കാരം 🙏🙏🙏🙏🙏Thankyou univers🙏🙏🙏Thankyou 🙏🙏🙏Thankyou 🙏🙏🙏
മേടം നിങ്ങൾ പറഞ്ഞ വളരെ ശരിയാണ്. ഇതിൽ പറഞ്ഞതെല്ലാം എനിക്ക് മാച്ച് ആവുന്നുണ്ട്. രണ്ടുമാസമായി ഞങ്ങൾ പിരിഞ്ഞു നിന്നിട്ട്. ഇപ്പോൾ ഇടക്കിടക്ക് കോൺടാക്ട് ഉണ്ട്. പഴയതുപോലെ സ്നേഹം തിരിച്ചു കിട്ടിയിട്ടില്ല. അവൾ എന്നെക്കാളും നാലു വയസ്സിന് മൂത്തതാണ്. ഞാൻ എനിക്ക് തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. പഴയതിനെക്കാൾ സ്ട്രോങ്ങ് എനിക്ക് തിരിച്ചു കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ വിശ്വസിക്കുന്നു യൂണിവേഴ്സിനെ. ഞങ്ങളുടെ പ്രണയം പഴയതുപോലെ സ്ട്രോങ്ങാനും വേണ്ടി മാഡം. പ്രാർത്ഥിക്കുക🤲🤲🤲
എല്ലാം universe അർപ്പിച്ചു കാത്തിരിക്കുന്നു. ഞങ്ങളുടെ സ്നേഹത്തിലും ബന്ധത്തിലും എല്ലാം പൂർണമായും വിശ്വസിച്ചു കാത്തിരിക്കുന്നു. റീഡിങ് കറക്റ്റ് ആണ്. എന്നെ ചതിക്കില്ല എന്ന് പൂർണ്ണ വിശ്വാസം ഉണ്ട്. എല്ലാം ശരിയാവട്ടെ. ഇടയ്ക്ക് കാണും. But നോ കമ്മ്യൂണിക്കേഷൻ.ഫാസ്റ്റ് life കണക്ഷൻ ഫീൽ ചെയ്തിട്ടുണ്ട്.എന്റെ അച്ച തിരിച്ചു വരും.എല്ലാത്തിനും നന്ദി
Thank you universe🥰🥰🌹
Thank you universe🥰🥰🌹
Thank you universe🌹🥰🥰🌹
വളരെ ശരിയാണ് മാം..
On and off contact ആണ് ഇപ്പൊ.. പഴയത് പോലെ അല്ല ഒരുപാട് മാറിയിട്ടുണ്ട്. ഒരു അകലം പാലിക്കുന്നു. സത്യം പറഞ്ഞാൽ ആ മനസ്സിലുള്ളത് തുറന്നു പറയുന്നില്ല. ഇതു വരെ കമ്മിറ്റ്മെൻ്റ് തന്നിട്ടുമില്ല. ഞാൻ എപ്പൊ ഡൗൺ ആയിട്ട് ഇരിക്കുന്ന സമയത്ത് കറക്ടായിട്ട് വരും.
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. 🙏
എല്ലാം ശരിയാവും തീർച്ച യൂണിവേഴ്സിൽ ഉറച്ച് വിശ്വസിക്കുന്നു 🙏❤️🙏
ആ ഒരു divine timing ന് വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നു ❤️🙏❤️
ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക്/ എന്നിലേക്ക് പൂർണ്ണ മനസ്സോടെ അട്രാക്ട് ചെയ്യുന്നു 🙏🙏🙏🙏
Thank you Ma'am ❤️🙏
Thank you Universe 🙏🙏🙏❤️❤️❤️
Thank you Angels 🙏🙏🙏❤️❤️❤️❤️
Thank you Divine 🙏🙏🙏❤️❤️❤️
റീഡിങ് പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ എല്ലാം എന്റെ ലൈഫിലേക്കു അട്രാക്ട് ചെയുന്നു
Thank you universe
Thank you god
Thank you divine
Thank you angel
❤️❤️❤️❤️❤️❤️❤️❤️❤️❤️
എല്ലാത്തിനും യൂണിവേഴ്സ് നന്ദി പറയുന്നു ഇത്രയും വേഹം എന്റെ ചേട്ടൻ തിരിച്ചു വരട്ടെ 🙏🙏🙏🙏🙏🙏🙏🙏
സത്യമാണ് mam ഈ റിലേഷൻ തുടങ്ങിയതിനു ശേഷമാ
ണ് tarrot reading കാണുന്നത് 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
Correct reading 🙏🙏🙏. മാധവിക്കുട്ടിയുടെ കഥ വായിച്ചപ്പോൾ അവരോട് ഒരു വെറുപ്പ് തോന്നിരുന്നു. പക്ഷേ അനുഭവത്തിൽ വന്നപ്പോൾ അവരെ ഒരുപാട് ബഹുമാനമാണ്. ഒരു മാറ്റം വരുമൊ എന്ന് സംശയിച്ചു പോകുന്നു.
ഇതിൽ പറഞ്ഞ പോസിറ്റീവ്
ആയ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു ❤️❤️❤️
Thank you Universe 🙏🙏🙏
എല്ലാം കറക്റ്റ് റീഡിങ്.. എന്നിലേക്കു അദ്ദേഹം വേഗം തിരിച്ചു വരട്ടെ.. താങ്ക്യു യൂണിവേഴ്സ് for all the blessings
എത്ര സത്യം ആണ് reading. ഇതില്‍ പറഞ്ഞു തന്നിട്ടുള്ള positive energy എന്റെ life ലേക്ക് attract ചെയ്യാൻ പ്രാര്‍ത്ഥിക്കുന്നു. Thank you universe.
Mam പറഞ്ഞ കാര്യം എല്ലാം കറക്ട് ആണ് ഞാൻ ഇ റിഡിങ് കാണാൻ തുടങ്ങിയിട്ട് കുറച്ച് ആയിട്ടെ ഉള്ള 6മാസമായി അകന്നിട്ട് ബ്ലോക്ക് ചെയ്‌തിട്ടില്ല .തെറ്റ് ധാരണ മാറി തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു Thank you univers 🙏 Thank you God 🙏 Thank you mam 🙏 ഓം നമഃ ശിവായ 🙏🙏
ഇതിൽ പറഞ്ഞപോലെ തന്നെ എല്ലാം നടത്തിതരണേ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ maam❤️❤️❤️❤️
വളരെ കരഞ്ഞു കൊണ്ടായിരിക്കും പലരും ഈ റീഡിങ് കാണുന്നത്. കാര്യം അവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ ചതിക്കാൻ അറിയില്ല. ഒരുപാട് ജീവിതത്തിൽ ഡ്രോ കളപ്പിച്ചിട്ട്.... നടക്കുന്ന മറ്റുള്ളവർക്ക് ഒരു സുഖമായിരിക്കും., വേദനിപ്പിക്കുന്ന സുഖം. വളരെ നിഷ്കളങ്കമായവരായി റീഡിങ് കാണുന്നത് 🤲🤲🤲 പടച്ചോനെ അവരുടെ ആഗ്രഹം നീ സാധിച്ചു കൊടുക്കണം 🥰🥰🥰🤲🤲🤲
Deksha എനിക്ക് ഇതെല്ലാം കറക്റ്റ് ആണ്. ഞാൻ ഒരു വിഷയത്തിന്റെ ക്ലാരിറ്റി ചോദിച്ചു. ബട്ട് തുറന്നു പറയുന്നില്ല. അതുപോലെ തിരിച്ചു വന്നു പഴയതിലും സ്നേഹം കാണിക്കുന്നുണ്ട്. ബട്ട് എന്നെ cheat ചെയ്തു എന്ന് എനിക്കു ഡൌട്ട് ആണ്. യൂണിവേഴ്സൽ അർപ്പിക്കുന്നു. അവിടുന്ന് സത്യം കാണിച്ചു തരട്ടെ. അതുപോലെ ഈ ബന്ധത്തിൽ കുറച്ചു അകൽച്ച വന്നപ്പോൾ ആണ് tarrot റീഡിങ് ആദ്യം അറിയുന്നതും കാണുന്നതും. അതുപോലെ തന്നെ ഒരു അമ്പലത്തിൽ കൂടി ഞങ്ങൾ പോകാൻ ഉണ്ട് എന്ന് എന്നോട് കുറെ നാളായിട്ട് പറയുന്നുണ്ട്. പിന്നെ എനിക്കു ഒരു mothrly ലവ് ഉണ്ടെന്നു എനിക്കു തന്നെ അറിയാം. മുന്ജന്മ ബന്ധം ഉള്ളപോലെ എനിക്ക് ഫീൽ ആയിട്ടുണ്ട്. എല്ലാം കറക്റ്റ് ആണ്. Thank u യൂണിവേഴ്സ്
ഈ same സിറ്റുവേഷൻ ആണ് എനിക്കും
എല്ലാം സത്യമാണ് 🙏
Thank u universe 🙏
Ennepole ❤
പറയുന്ന ഓരോ വാക്കുകൾ കററ്റ് തന്നെയാണ് 'ഓരോ മെസേജും എന്നും കാണാറുണ്ട്. '🎉🎉🎉🎉❤
Mam പറഞ്ഞത് പോലെ നടക്കട്ടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം 💯💯💯
ഈ റീഡിങ്ങിൽ വന്നേ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ജീവിധത്തിലേക്കു ഞാൻ അട്രാക്ട് ചെയുന്നു.സ്നേഹത്തോടെയും പ്രാർത്ഥനയോടെയും ഞാൻ കാത്തിരിക്കുന്നു. Thanku univers thank u somuch thank u daksha❤️❤️❤️❤️🙏🏻🙏🏻🙏🏻
സത്യം ആണ് അതുപോലെ ഞാൻ സ്നേഹിക്കുന്നു 😢😢😢എനിക്ക് അങ്ങനെ ആണ് തോന്നിയത് എന്റെ തീരുമാനം അങ്ങനെ ആണ് പെട്ടന്ന് ആൾ പോയി എല്ലാം block ആക്കി 😢ഞാൻ waiting ആണ് എന്നോട് തുറന്നു പറഞ്ഞാൽ ഞാൻ ഷെമിക്കും ഞാൻ കരയുവാണ് 😭😭😭അത്രക്ക് സങ്കടം ആണ് ഞങ്ങളുടെ ഒരുപാട് സ്വപ്നങ്ങൾ ഉണ്ട് thank you യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏തിരിച്ചു വരണം
മാഡം പറഞ്ഞത് പരമ സത്യം 👍👍👍ഞാനും എന്റെ പേഴ്സണും ഒരു മിച്ചു രണ്ടു യാത്ര കൾ ഉണ്ട് 👍 ഗുരുവായൂർ കണ്ണനെ തൊഴാൻ പോകണം 🙏🙏🙏🙏വരാഹി അമ്മയെ തൊഴുവൻ പോകണം 🙏🙏🙏🙏
ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എല്ലാം സത്യം തന്നെ ആണ് ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻 താങ്ക്സ് മേഡം 🙏🏻
Mam പറഞ്ഞത് എല്ലാം correct ഈ reading mind normal ആക്കുന്നു. 👍thank you 🙏
13 വർഷം ആയി എന്നിൽ നിന്ന് വേറെ ബന്ധത്തിൽ പോയിട്ട് യൂണിവേഴ്സ് തന്നെ അവളെ ഡിവോഴ്സ് ചെയ്തു തിരിച്ചു കൊണ്ടുവരും. സ്ട്രോങ്ങ് ആയി അട്രാക്ട് ചെയ്യുന്നു.❤️❤️thank you universe.
എല്ലാം സത്യമാണ് 🙏എത്ര വേദനിപ്പിച്ചാലും ഓർക്കുമ്പോൾ തന്നെ കണ്ണ് നിറയുന്ന ഒരു സ്നേഹം 😔
ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള എല്ലാം കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്കു ആകർഷിക്കുന്നു... പ്രപഞ്ച ശക്തിക് നന്ദി നന്ദി നന്ദി 😍😍😍😍....
Dhaksha mam... Thankyou thankyou sooo much for ur reading..... Acurate readingggvv❤❤❤
താങ്ക്യൂ യൂണിവേഴ്സ് എത്രയും പെട്ടെന്ന് പഴയ സ്നേഹമായി എന്റെ അടുത്ത് വരട്ടെ🙏🙏🙏♥️♥️♥️
Thank you universe ❤
Thank you angels ❤
Thank you God ❤
Thank you ma'am ❤
ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എന്നർജിയും എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു🦋❤️🙏
Thank you universe 🦋❤️🙏
Thank you angals 🦋❤️🙏
Thank you Divine 🦋❤️🙏
Thank you God 🦋❤️🙏
Thank you mam ❤️❤️🙏
❤❤❤❤❤❤❤❤❤
പറഞ്ഞതെല്ലാം ശരിയാണ്..മുൻജന്മബന്ധമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, മറ്റുള്ള റിലേഷൻഷിപ്പിലൊന്നും ഇത്രത്തോളം വേദന അനുഭവിച്ചിട്ടില്ല. അമ്മ കുഞ്ഞിനെ കെയർ ചെയ്യുന്ന പോലെ തന്നെയാണ് ഞാൻ എന്നും സ്നേഹിക്കുന്നത്, അതുകൊണ്ട് തന്നെ തിരിച്ച് വന്നാൽ മതി എന്ന ആഗ്രഹം മാത്രം തോന്നുന്നുള്ളൂ. ഒരുമിച്ചുള്ള യാത്ര ക്ഷേത്രത്തിൽ ദർശനം ഒരുപാട് ആഗ്രഹിച്ചതാണ്, അന്നൊന്നും നടന്നില്ല. I claim this positive reading ❤ l claim our permanent reunion ❤ Thankyou universe ❤ Thankyou angels for your guidance ❤❤
ഓം നമഃ ശിവായ 🙏🙏thank u യൂണിവേഴ്സ് 🙏🙏ഈ റീഡിങ്ങിലെ പോസിറ്റീവ് ആയിട്ടുള്ള എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേട്സ് 🙏പോസിറ്റീവ് കാര്യങ്ങൾ എല്ലാം എന്റെ ലൈഫിൽ സംഭവിക്കട്ടെ യൂണിവേഴ്സ് 🙏🙏മാം പറഞ്ഞതെല്ലാം സത്യമായി ഭവിക്കട്ടെ 🙏🙏നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം ഭദ്രകാളിയെ നമഃ ഓം ഭദ്രകാളിയെ നമഃ 🙏🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏🙏
എന്റെ പേഴ്സൺ തിരിച്ചു വരുവാൻ പ്രാർത്ഥിക്കുക, പറഞ്ഞതൊക്കെ സത്യം ആയ കാര്യങ്ങൾ, thanku univers 🙏🙏
എനിക്ക് തിരിച്ചു വേണം... തരണം universe🙏... എന്നെ അനുഗ്രഹിക്കണം... ഇതിലുള്ള എല്ലാം പോസിറ്റീവ് എനെർജിയും ഞാൻ എന്റേതിലേക്കു അട്രാക്ട് ചെയ്യുന്നു... ജീവിതകാലം മുഴുവനും എനിക്ക് വേണം
Thank you so much ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം അവന് വേണ്ടി മാത്രമുള്ളതാണ് ഈ ജീവിതം❤ നമ്മൾ കുറേ ആഗ്രഹിച്ചു മൂകാംബികയിൽ പോകാൻ ഒരുമിച്ച് ഇരുത്തപ്പോൾ എപ്പോഴും പറയുമായിരുന്നു. നമ്മൾ പോകും അവൻ എൻ്റേത് മാത്രമായിട്ട്🙏🙏🙏
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏താങ്ക്യൂ angels 🙏താങ്ക്യൂ റീഡിങ് ❤️🙏
തീർച്ചയായുo മാം പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി ആണ് 'എൻ്റെ പേഴ്സൺ എന്നെ മോനെ എന്നാ വിളിക്കുന്നത് ഞാൻ തിരിച്ചു പൊന്നു എന്ന് വിളിക്കുന്നത് മാം പറഞ്ഞപോലെ അമ്മയും മകനും പോലെ തന്നെയാ ജീവിച്ചത്, എൻ്റെ പൊന്നിന് വേണ്ടി എല്ലാ കാര്യത്തിലും ക്ഷമിക്കാൻ ഞാൻ തയ്യാറാണ്, എൻ്റെ പൊന്ന് വരുമ്പോൾ നമ്മൾ രണ്ടാളും കൂടി ഒരു ക്ഷേത്രത്തിൽ പോകും നേരത്തേ പറഞ്ഞ കാര്യമാണ് പൊന്നിനോട് എത്രയും പെട്ടന്ന് വരാൻ കാത്തിരിക്കുന്നു ഞാൻ, thank you univers thank you Mam❤ നന്ദി നന്ദി നന്ദി
താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️🙏🙏 100% കറക്റ്റ് റീഡിങ്.. ❤️❤️❤️❤️
Third parti ozhinju poyi njgl ethrayum vegam onnayi theeran universum angelum anugrahikkatte... Thanku universe thanku angel.... 🙏🙏🙏🙏🙏
ഇതിൽ പറഞ്ഞ കുറെ കാര്യങ്ങൾ എനിക്ക് മാച്ച് ആണ് താങ്ക്യു യൂണിവേഴ്സ്....താങ്ക്യു ഏഞ്ചൽ
ഒരുപാട് ഇഷ്ട്ടമായ -
- Super Reading👌👍❤️😀.......
Thank God 🙏❤️❤️❤️
Thank You Universe 🙏❤️❤️❤️
Thank You Maam 🙏🙋😀😀
എൻ്റെ person എന്റെ അടുത്തേക്കു വരും യൂണിവേഴ്സ് കൊണ്ടുവന്നു തരും 🙏🏽❤️❤️❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️
I strongly claim this positive energy ❤❤❤
Thank you Universe ❤❤❤
Thank you KANNA ❤❤❤
I Love you KANNA ❤❤❤
Thank you Mam ❤❤❤
വളരെ സത്യം തന്നെ 100% ശരിയെല്ലാം കാര്യങ്ങൾ പറഞ്ഞത് അമ്മയും കുഞ്ഞും അതൊക്കെ എത്ര കറക്റ്റ് ആയിട്ട് പറഞ്ഞു ഞങ്ങളെ ഒന്നിപ്പിച്ച് തരണമേ എന്നുള്ള പ്രാർത്ഥന മാത്രമേ എനിക്ക് ഉള്ളൂ കാരണം എന്റെ മോനും അച്ഛൻ അതിനുവേണ്ടി തന്നെ ഒന്നിക്കാനുള്ള ഏകദേശം രൂപത്തിൽ വന്ന നിൽക്കുന്നു എല്ലാം നടന്നു കിട്ടുവാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു ഓം നമശിവായ
സത്യമാണ് എല്ലാം
ഇതിലെ എല്ലാ പോസിറ്റീവും ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു 🙏🙏🙏❤
Thanku univers 🙏🙏🙏❤
Thanku angels🙏🙏🙏🙏❤Thanku divin🙏🙏🙏🙏🙏❤
L
നല്ല പോസിറ്റീവ് റീഡിങ് ആണ് i claim it ❤️താങ്ക്സ് universe ❤️താങ്ക്സ് mam ❤️ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤️🙏🙏
എന്റെ ഇപ്പോഴത്തെ അവസ്ഥ മുഴുവനും കറക്റ്റ് ആണ് ഞാൻ കാത്തിരിക്കുവാന് എന്റെ ഏട്ടൻ തിരികെ വരുന്നത് 🫂❤️🙏 എത്രയും വേഗം തിരികെ വരും thank you god ❤thank you univerese ❤️thank you angels ❤️thank you daksha mam ❤🙏
Than you unnivers 🙏🙏🙏🙏
ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേയ്ക്ക് തിരികെ എത്രയും പെട്ടന്ന് വരട്ടെ 🙏
Thank you Universe 💗
Thank you❤ universe🙏I claim this positive energy....
Correct reading ❤❤❤
Thank you mam ❤❤❤
Thank you univers ❤❤❤
Thank you divine ❤❤❤
Thank you angels❤❤❤
Thanksuniverse❤❤❤❤istronglyclaimallposetiveenergiesattractinmylife❤❤❤❤thanksmam❤
Thanks Universe❤❤❤
Thanks Mam ❤❤❤
വളരെ ശരിയാണ് അമ്മയ്ക്ക് മോനോട് തോന്നുന്ന സ്നേഹം ഈ ഒരു ലോകത്തേ കുറിച്ചു ഒരു അറിവും ഇല്ലായിരുന്നു ഈ ഒരു സ്നേഹ ബന്ധത്തിൽ വന്ന വേർപാടിൽ കൂടെയാണ് തിരിച്ചറിഞ്ഞതും 60 ദിവസ൦ കഴിഞ്ഞു പ്രായ വ്യത്യാസം ഉണ്ടു മോനേ എന്നാണ് ഞാൻ വിളിക്കുന്ന തു൦❤❤❤
കറക്റ്റ് എന്റെ എനർജി ആണ് ippo നല്ലത് സ്നേഹമാണ് എല്ലാ പോസറ്റീവ് എനർജി ഞാൻ അട്രാക്റ്റീവ് ചെയ്യുന്നു thanku god thanku യൂണിവേഴ്സ് thanku mam🙏🙏🙏🥰🥰🥰🥰
Yes ❤❤❤ തിരിച്ചു വരാൻ ഈശ്വരൻ ഇടയാകട്ടെ ഗോഡ് ബ്ലേസ്
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏ദേയിവമേ കാത്തുകൊള്ളണമേ നേർവഴി കാട്ടിത്തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Claim ചെയ്ണു whole heartedly, Daksha dear !!!! 🌹🌹🌹🌹🌹🌹🌹 നന്നായി read ചെയ്തു, കാര്യങ്ങൾ പറഞ്ഞതൊക്കെ സത്യമായിട്ടിള്ള തു തന്നെയാണ്, Daksha ക്കും, Dakshyude viewers നും ദേവാനുഗ്രഹങ്ങളും resonation നും ഇണ്ടായി സന്തോഷവും സംതൃപ്തിയും ഇണ്ടാ കട്ടെ ❤️
Thank you daksha 😊 Thank you universe 🙏 Thank you Angels 😇 Thank you mam 😊I claim all the positive energy thank you so much 🥰
Thank you Universe 🙏 Thank you Guardian angels 🙏 Thank you God 🙏 Thank you Masters 🙏 Thank you mam 🙏🙏
Thank you universe ❤🙏🙏🙏
എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു ❤️❤️❤️
I strongly claim all the positive energy from this Reading for a permanent reunion with my person
And also for completely removing third party from our relationship.......
Thankyou universe ❤️
Thankyou god❤️
Thankyou divine ❤️
Thankyou angels❤️
💯 true mem
Thanku universe
Thanku God
Thanku angels❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤
Thanku universe ❤❤❤ maminte vakukal enne pole vishamikunna ellavarude lifeil sathyamakatte ❤❤
ഇതൊക്കെ എങ്ങനെ മനസിലാകുന്നു... പറഞ്ഞത് എല്ലാം കറക്റ്റ് ആണ് .. ❤️🥰☺️
യൂണിവേഴ്സ് യൂണിവേഴ്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
Correct reading .I claimed all positive energy.Thank you Universe 🙏💗Thank you God 🙏💗Thank you Mam🙏💗
എൻറെ സ്നേഹവും എൻറെ പ്രവൃത്തിയും ആ പേഴ്സൺ ഒരിക്കലും മറക്കുകയില്ല. ഞാൻ ജീവിച്ചിരുന്നില്ലെങ്കിലും. മാഡം പറഞ്ഞതുപോലെ സ്നേഹം ഒരു മാതൃക സ്നേഹം പോലെ.
Ys ഇത് എന്റെ എനർജി ആണ്.. 🙏
Thankyou universe ❤️
Thankyou reading ❤️
Thankyou Daksha ❤️
Ethu 100% എന്റെ റീഡിങ് ആണ് ഒന്നും പറയാനില്ല ഒന്നാവാൻ കാത്തിരിക്കുന്നു ❤
100%കറക്റ്റ് റീഡിങ്. I claim this energy. 🙏🙏
Thank you universe 🙏🙏🙏എല്ലാം കറക്റ്റ് ആണ്
Thank you universe ❤❤❤Thank you angel ❤❤❤Thank you Divine ❤❤❤Thank you mam ❤❤❤
ഓം നമഃ ശിവായ🙏❤️
I strongly claim positive energy
Thank you univers 🙏❤️
Thank you angel ❤🙏
Thanku mam❤️❤️❤️ uniiverse❤️❤️❤️❤️Thanku
മാഡം, ഇതു എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്. ഇതു കേട്ടതിൽ സന്തോഷം.
100%satyam karanju kondanu ee reading kandathu ellam nannayi varan eswaran anugrahikkate. Readingile ella positive karyangalum ente jeevithathilekku attract cheyyunnu. Thank you universe🙏🏻🙏🏻🙏🏻❤
Tank youMAM Universe❤❤❤💯💯💯💚💯💔💯❤️💚💔🥰❤❤🔥😍😍💙💓💓🖤💗🩸😘💝💯
താങ്ക്സ് മാം thanks univers എല്ലാം സത്യം ആണ് ഞാൻ കുഞ്ഞൂനോടൊന്നിച്ചു ഗുരുവായൂർ പോകാൻ ആഗ്രഹിച്ചിരുന്നു അത് സാധിച്ചില്ല ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട് അവൻ എന്നേക്കാൾ 7 വയസ് ഇളയതാണ് ഞാൻ ബ്ലാക്ക് ആണ് കാണാൻ സുന്ദരി ആണ് അവൻ വെളുത്ത അതിസുന്ദരൻ ആണ് അമ്മയും കുഞ്ഞും എന്നതിനേക്കാൾ മികച്ച മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അതാണ് എനിക്ക് അവനോടുള്ള സ്നേഹം നാലര വർഷം ആയി സ്നേഹിച്ചു തുടങ്ങിയിട്ട് മൂന്ന് വർഷം ആയി ഞാൻ ഇങ്ങനെ ഉള്ള റീഡിങ്‌സ് കേൾക്കുന്നു എനിക്കറിയാം ഇതൊരു ദിവ്യമായ ബന്ധം ആണെന്ന് 8 മാസം ആയി നോകോണ്ടാക്ട് ആണ് എന്നെ ബ്ലോക്ക് ചെയ്തു എല്ലാടത്തും തിരിച്ചു വരും എനിക്കുറപ്പുണ്ട്
ആൾ എനിക്ക് msg അയച്ചു.. Thanks.. ദക്ഷ..
Thank you Universe..
Thank you universe claim positive energy and reunion❤
എല്ലാ positive എനെർജി യും ഞാൻ claim ചെയ്യുന്നു. എന്റെ person ennilekku തിരിച്ചു varum എന്ന് ഞാൻ poornnamaayum വിശ്വസിക്കുന്നു. Thank യൂ യൂണിവേഴ്‌സ്. Thank യൂ angels. Thank യൂ ഗോഡ്.
Sathyamaanu..... thank you univers❤❤❤❤❤❤❤thank you daksha maam ❤❤❤❤❤❤❤❤
എല്ലാം Verry correct ആണ്❤🙏 Thank you God ❤🙏 Thank you univers ❤🙏 Thank you mam ❤❤❤❤🙏
S....mam..last time I didn't get any like
❤❤ blessing for you maam
Exactly correct mam..Thank you so much.
Thank you universe 🤲❤️
ന്റെ ഭഗവാനെ ഒരു തരി പോലും മാറിപോകാത്ത അനുഭവങ്ങൾ ആണ് ഈ പറഞ്ഞതൊക്കെയും ❤❤