ഒരുപാട് പുറകെ പോയിട്ടുണ്ട്.. അവഗണന മാത്രം ആണ്.. ഇനി ഇങ്ങോട്ട് വരട്ടെ... എന്നെ വിളിക്കണം... പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.... തിരിച്ചു വരും... Thank u univers 🙏🙏🙏
100%correct ആണ്.. സത്യം പറഞ്ഞാൽ ഈ റീഡിങ് കേട്ടു കൊണ്ടിരുന്നപ്പോൾ ശെരിക്കും ചിരി വന്നു.. കാരണം ഞാൻ ചിന്തിക്കുന്ന കാര്യവും. ഇപ്പോൾ അനുഭവിച്ചു kondiririkkunn കാര്യങ്ങൾ ആണ് മാഡം പറയുന്നത്... എന്റെ കാര്യങ്ങൾ എല്ലാം ഞാൻ madathodu പറഞ്ഞു പറയിക്കുകയാണ് അതു പോലെയുണ്ട് reading. ഒരു പോയിന്റ് പോലും തെറ്റിയില്ല... Thank you universe... Thank you mam
പുറകെ ഒരുപാട് നടന്നത് ആണ്. ഇപ്പോൾ എല്ലാം നിർത്തി. ബ്ലോക്ക് ആണ്, നമ്പർ മാറ്റി. നേരിട്ട് കണ്ടപ്പോ വിളിക്കാം എന്ന് പറഞ്ഞത് ആണ്, വിളിച്ചില്ല. ഞാൻ ഇപ്പോൾ പൂർണമായും മാറി നിൽക്കുവാ. സ്നേഹം ഉണ്ടേൽ വരട്ടെ. ഞാൻ ആയിട്ട് ഇട്ടിട്ടു പോയത് അല്ലാലോ. ആളില്ലാതെ ജീവിക്കാൻ പറ്റില്ല എന്നൊക്കെ ഞാൻ പറഞ്ഞോണ്ട് നടന്നത് തന്നെ ആണ്. ഒരുപാട് കരഞ്ഞു. But നമ്മൾ കരഞ്ഞോണ്ട് ഇതിൽ ഒന്നും ആരും തിരിച്ചു വരില്ല എന്ന് മനസ്സിൽ ആയി. ഇപ്പോൾ ഹാപ്പി ആയി പോകുന്നു. വണ്ടിയിൽ പോകുന്നത് കാണാം ഇടയ്ക്ക്, വരട്ടെ wait ചെയാം. പഴയ പോലെ പുറകെ പോക്ക് നിർത്തി. ഇനി എന്റെ പുറകെ വേണം എങ്കിൽ നടക്കട്ടെ 😂😂😂 Thank you universe🥰🥰🥰 Thank you universe🌹🌹🌹 Thank you universe🌈🌈🌈
മാം പറഞ്ഞത് ശരിയാണ് അയാളുടെ കഫട മുഖം തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞു ഞാൻ അയാളെ ഞാൻ എന്നെ ക്കാൾ കൂടുതൽ സ്നഹിച്ചിരുന്നു എനിക്ക് അവസാനം വരെ കിട്ടികൊണ്ടിരുന്നത് സങ്കടം മാത്രം ഇനി എനിക്ക് സങ്കടത്തിൽ കഴിയാൻ കഴിയില്ല എന്റെ പഴയ ജീവിതത്തിലേക്ക് ഞാൻ തിരിച്ചു വന്നുകൊണ്ടിരിക്കയാണ് ഇനി ഒറ്റയ്ക്കുള്ള യാത്ര അതു മതി ഞാൻ ചങ്ക്പറിച്ച് കൊടുത്തിട്ടും അത് ഒന്നും മല്ല എന്ന് പറയുന്നതു പോലെയാണ് സേനഹിച്ചടത്തോളം കിട്ടി മതിയായി ഇനി സങ്കടപ്പെടാൻ വയ്യഎനിക്ക് ഉളളിൽ ഒരു സേനഹം ഉണ്ടെങ്കിൽ എപ്പഴും ആ സ്നേഹം ഉണ്ടായിരിക്കും അതു മതി താങ്ക്യൂ മാം❤
അവരാണ് ലോകം എന്നു കരുതി പുറകെ പോയി..... ഒന്നും മിണ്ടാതെ ഇട്ടിട്ടു പോയി..... ഇപ്പോ reading ൽ പറഞ്ഞപോലെ തന്നെ.... ഒരുപാടു കരഞ്ഞു, പ്രാർത്ഥിച്ചു,self love ശീലിച്ചു ഒരുപാടു ഹൃദയവേദന അനുഭവിച്ചു..... ഇനി വയ്യ.... ഇഷ്ടമില്ലാത്തതുകൊണ്ടല്ല.... മിണ്ടാതെ തിരിച്ചു നടന്നു..... reading 💯thank you universe thank you madam 🙏🙏🙏🪔🪔🪔👍👍👍
പോകേണ്ടത് പോകും. അതിനു കരഞ്ഞു മുക് ചീറ്റി നടന്നിട്ട് എന്ത് കിട്ടി. എനിക്കും ഇങ്ങനെ ഒക്കെ തോന്നി. But one ഡേയ്സ് ഞാൻ മാറി. എനിക്കും ഓപ്ഷൻ ഉണ്ടെന്ന്. ഞാൻ ചിന്തിച്ചു. Aa വഴിക്ക് ഞാനും പോയി. I am so happy
ഇനി എനിക്ക് വേണ്ട. പോയി. പണി നോക്ക് എന്ന് ഞാൻ ചിന്തിക്കുന്നു. എനിക്ക് ആരും വേണ്ട. I am selfe love. എനിക്ക്. ഞാൻ. മാത്രം. മതി. Ilove universe thank god.
വളരെ ശക്തമായി ശരിയാണ്..... എന്തായാലും അങ്ങോട്ട് പോയി മുട്ടുന്നില്ല.... എന്നാൽ ആ വ്യക്തിയെ മനസ്സിൽ നിന്നും ഒഴിവാക്കില്ല.......... ഇങ്ങോട്ട് തോറ്റു മടങ്ങി വരണം എന്നല്ല ആഗ്രഹം..... ആരുടെ മുന്നിലും ആ ആൾ തോൽക്കുന്നത് ഇഷ്ടമല്ല, എന്റെ മുന്നിലും..... ഒരു കാര്യത്തിൽ ക്ലാരിറ്റി ഉണ്ടാക്കിത്തരണം എന്ന ഒറ്റക്കാര്യമേ അപേക്ഷിച്ചുള്ളൂ.... അത് കഴിഞ്ഞാൽ ആളുടെ ദൈവത്തിന് നിരക്കുന്ന ഏത് ആഗ്രഹത്തിനും പിന്തുണയായി നിൽക്കും, ഭൂമിയോളം താഴുകയും ചെയ്യും..... നേരത്തെ കൊടുത്ത കെയറിങ്ങ് ഒന്നും കൊടുക്കാതെ ഇപ്പോൾ ഞാൻ നടത്തുന്നത് ഒരുതരം സമരമാണ്... ചെറിയൊരു കാര്യമല്ലേ ചോദിച്ചുള്ളൂ അത് സഫലമാക്കിത്തരും വരെ അനിശ്ചിതകാല സമരമാണ് പ്രഖ്യാപിച്ചത്... Thank yuo univers 🙏🏻thank you mam 🙏🏻
Thank you universe ❤️ ചേച്ചി പറഞ്ഞത് ശെരിയാണ് ഞാൻ ഇപ്പോൾ mind ചെയ്യാറില്ല... ഒരുപാട് താഴ്ന്നു കൊടുത്തിട്ടുണ്ട് അപ്പോൾ എനിക്ക് ഒരു വിലയും തന്നിട്ടില്ല... അഹങ്കാരത്തിനു കൈയും കാലും വെച്ച മൊതലാ.... കുറച്ചു കുറയട്ടെ.... കൈയിൽ ഇരിപ്പു മൊത്തം വള്ളി ആണ്...വലിയ വാശി കാരൻ ആണ്.... ഞാൻ പിന്നാലെ ചെല്ലണം... I strongly claim it positive energy❤️ss❤️. I strongly claim it miracles❤️ss❤️ I strongly claim it happiness❤️ss❤️
Yes റീഡിങ് കറക്റ്റ് ആണ്. ഒരുപാട് കെഞ്ചി പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരു കാര്യവും ഇല്ല്യ.. ബ്ലോക്ക് ആക്കി പോയി. വരുമെന്ന് പ്രതീക്ഷിക്കുന്നു.എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.❤❤
വളരെ സന്തോഷം നിറഞ്ഞ reading ❤❤❤❤❤thank you universe ❤🙏🏻🙏🏻🙏🏻 ഒരു സ്ത്രീയുടെ feelings love വിശ്വാസം ഇതെല്ലാം പുച്ഛിച്ചു തിരിഞ്ഞു നോക്കാതെ പോയ ആളെ ഇനി ഞാൻ കാലുപിടിക്കാൻ പോകില്ല. Universe എനിക്കു നീതി തരും. ഞാൻ പൂർണമായും യൂണിവേഴ്സിനെ വിശ്വസിക്കുന്നു 🙏🏻
വളരെ സത്യം. എന്റെ സൗഹൃദം അവഗണിച്ചു മിണ്ടാതിരുന്നിട്ടും ഞാൻ care കൊടുത്തിരുന്നു. 2days ആയി ഞാൻ block ചെയ്തു. എന്റെ സൗഹൃദം valuable ആണെങ്കിൽ എന്നെ വിളിക്കും. Devine positivity കൊണ്ട് വരും ഈ റിലേഷൻഷിപ്പിൽ 🙏🏻🙏🏻🙏🏻
മാം ഒരു പാട് സ്നേഹിച്ചവർ ആയിരുന്നു ഞങ്ങൾ ബട്ട് ഇപ്പൊ എന്നെ ബ്ലോക്ക് ഇട്ട് പോയി... ഒന്നര മാസം ആയി. എന്നിട്ടും ഞാൻ ഇടക്ക് വിളിച്ചു നോക്കി ടെക്സ്റ്റ് ഇട്ട് ഫുൾ ബ്ലോക്ക്. ഇനി ഞാൻ പോവില്ല.. വരുമ്പോൾ വരട്ടെ... പോസസീവ് ആണു ആൾ ഒരു പാട് സ്നേഹം ഒണ്ട്.. ബട്ട് ഞാൻ വിട്ടു പോവില്ല എന്ന വിശ്വാസം ആണു. താങ്ക്സ് മാം... താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻
എന്നെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്. ഒരുപാട് ക്ഷമിച്ചു താഴ്ന്നു ഞാൻ കൊടുക്കുന്നു..തേർഡ് പാർട്ടി ഒഴിവായി പോകണം.. യൂണിവേഴ്സിൽ വിട്ടുകൊടുത്തിരിക്കുന്നു.. ❤️🙏താങ്ക്സ് യൂണിവേഴ്സ് ❤️🙏❤️
Correct reading aanu Mam. Ithente person nte energy aanu. Paavamanu,othiri sneham und ennod. Heal aayi thirichu vaeatte. Strongly i claim Re reconciliation. Thank you Universe 🙏Thank you Mam 🙏
ഇപ്പോൾ one yr'... ആകാറായി... 3 തവണ ഒറ്റ scentance ൽ അല്ലാതെ ഒരു റിപ്ലയും തന്നില്ല... ഒത്തിരി ഒത്തിരി Guidance നൽകിയിട്ടും ഒരു തരി വിലപോലും നൽകിയില്ല... ആരെയും ബുദ്ധി മുട്ടിക്കാതെ ... ഞാൻ ഒഴിഞ്ഞു മാറി delete ചയ്തു... But still praying ❤❤❤
മാഡം എന്നു പറഞ്ഞ കാര്യങ്ങൾ വളരെ സത്യം ആണ് കാരണം എന്റെ ഈ no contract തുടങ്ങി 1വർഷം 5മാസം ആയി ഏതിൽ ഞാൻ 1വർഷം ഞാൻ പുറകെ നടന് മടുത്തു 2ആഴ്ച കൂടുമ്പോൾ ഞാൻ അവിടെ പോകും പക്ഷെ നേരിൽ കണ്ടിട്ടില്ല എപ്പോൾ ഞാൻ പോകാറില്ല മാഡം പറഞ്ഞ പോലെ ഈ വിക്തി എന്നോട് പല തവണ പറഞ്ഞു ഞാൻ എല്ലാതെ നീ തന്നെ ജീവിക്കില്ല എനെ പക്ഷെ എപ്പോൾ ഞാൻ nallaപോലെ ഒരുങ്ങി ഫോട്ടോ എടുത്തു പോസ്റ്റ് ചെയ്തു എപ്പോൾ 1മാസം ആയി ഈ വിക്തി ഉറക്കം എല്ലാത്ത രാത്രി ആണ് ഉറപ്പ് വരും എനെ എനെ ഒരിക്കലും ഉപേക്ഷിച്ചു പോകില്ല പണം അതിന്റെ പിറകെ ഒത്തിരി ഓടി പക്ഷെ ഒന്നും വിജയം എല്ലാ അത് കൊണ്ട് ആണ് എനെ വിഴിക്കാൻ മടിക്കുന്നത് ഞാൻ പുറകെ പോയപ്പോൾ നീ പോടാ തെറി പറഞ്ഞു ഓടിച്ചു നീ വേറെ കല്യാണം കഴിച്ചോ എന്നു പറഞ്ഞ വിക്തി ആണ് Thanyou madam റീഡിങ് വളരെ സത്യം ആണ് മരിയ ദാസ് മഞ്ജു ഇടുക്കി
ഇത് തീർച്ചയായും എന്റെ reading ആണ്. ആവശ്യം ഇല്ലാത്ത വാശി കാരണം ആള് തന്നെ ഇപ്പോൾ മാറി നിൽക്കുന്നു 😕 എന്താകും എന്ന് അറിയില്ല. But എനിക്ക് ഒരു final decision എടുക്കണ്ട time ആണ്. അത്രയും ഞാൻ ഈ relationshipil നിന്ന് അനുഭവിച്ചിട്ടുണ്ട്. എന്നാലും വേണ്ട എന്ന് വെച്ച് പോകാനും പറ്റുന്നില്ല. 😕 Thank you universe, Thank you mam🙏. എന്തായാലും positive ആയി സംഭവിക്കട്ടെ . മനസിലാക്കി തിരിച്ചു വരട്ടെ 🙏
പുറകെ ഒരുപാട് നടന്നിട്ടുണ്ട്... കെയർ കൊടുത്തിട്ടുണ്ട്... എത്ര വഴക്ക് ഇട്ടാലും ഞാൻ തന്നെ അങ്ങോട്ടു ചെല്ലും... ഇപ്പോൾ ഞാൻ മൈൻഡ് ചെയ്യാറില്ല... സ്റ്റാറ്റസ് ഒക്കെ ഹാപ്പി ആയിട്ട് ഇപ്പോൾ ഇടുന്നെ... അങ്ങോട്ടു പോകുന്നില്ല ഇങ്ങോട്ട് വരട്ടെ...thanks universe 🙏🙏thanks god 🙏🙏🙏
Thank you universe ❤ I strongly claim strong reconciliation with my person ❤️ I strongly claim positive energies from this reading ❤ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ and a prosperous married life with him ❤ I strongly claim permanent removal of third party ❤ Thank you God ❤️ Thank you angels ❤ Thank you divine ❤ Thank you Daksha ❤
ഈ റെഡിങ്ങിലെ പോസിറ്റീവ് കാര്യങ്ങൾ ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യുന്നു. ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിച്ചത് പോലെ എന്നിലേക്ക് തിരിച്ചു നൽകിയ യൂണിവേഴ്സിന് നന്ദി നന്ദി നന്ദി. Thanks univers 🙏🙏🙏🙏🙏🙏
Wonderful reading. Reading resonates with me. I strongly claim all positive energies from this reading. I strongly claim reconciliation with my person. Waiting for divine timing. He is my soulmate. Trust in universe. Surrender in universe. Thank you . Ithu njangalude energy aanu. Thank you universe. Thank you angels 🙏🙏🙏🙏🙏
Paranjathu correct annu. Aalu eppozhum aalude karyathinu mathrame important kodukku. But enne oru padu ishtam aanu. Ente person ennilekku thane universe kondutharum 🙏🙏🙏🙏🙏thank you universe 🙏🙏
ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ലൈഫിലേക്ക് attract ചെയ്യുന്നു.എല്ലാ ഈഗോയും മാറ്റി എന്റെ person എന്നെ കോൺടാക്ട് ചെയ്യണേ. നമ്മൾ തമ്മിൽ ഒന്നിച്ചു ഒരു ജീവിതം ഉണ്ടാകണേ എന്ന് യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു... Thank you universe
I claim this reading ❤ He has avoided me a lot 😔 But still i can't get over him❤ I give up everything to the Almighty and the Universe 🙏 I attract all these positivity ❤ Thank you universe 🙏 Thank you universe 🙏 Thank you universe 🙏 ❤❤❤❤❤❤❤❤
I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe ❤️🙏🙏🙏🙏🙏🙏. Thank you mam ❤❤❤❤❤
ഒരുപാട് പുറകെ പോയിട്ടുണ്ട്.. അവഗണന മാത്രം ആണ്.. ഇനി ഇങ്ങോട്ട് വരട്ടെ... എന്നെ വിളിക്കണം... പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.... തിരിച്ചു വരും... Thank u univers 🙏🙏🙏
Same
സത്യം ആയ reding 3മാസം ആയി അധികം സംസാരം ഇല്ല, അകൽച്ച എല്ലാം സഹിച്ചു, അങ്ങോട്ട് അകൽച്ച കാണിച്ചപ്പോൾ വേദന ഉണ്ടായി ഇന്ന് ഭയങ്കര സ്നേഹം, സന്തോഷം thanks
1@@sindhu.parackal3180
അതെ മാം ഈ പറഞ്ഞത് മൊത്തോം എന്റെ കാര്യത്തിൽ സത്യം തന്നെ ആണ്. എല്ലാം കറക്റ്റ് ആണ് thanku മാം thaks യൂണിവേഴ്സ്
@d'&&33~see😢Cree:ŕDre see.,see loop😊😊@@sindhu.parackal3180
100%correct ആണ്.. സത്യം പറഞ്ഞാൽ ഈ റീഡിങ് കേട്ടു കൊണ്ടിരുന്നപ്പോൾ ശെരിക്കും ചിരി വന്നു.. കാരണം ഞാൻ ചിന്തിക്കുന്ന കാര്യവും. ഇപ്പോൾ അനുഭവിച്ചു kondiririkkunn കാര്യങ്ങൾ ആണ് മാഡം പറയുന്നത്... എന്റെ കാര്യങ്ങൾ എല്ലാം ഞാൻ madathodu പറഞ്ഞു പറയിക്കുകയാണ് അതു പോലെയുണ്ട് reading. ഒരു പോയിന്റ് പോലും തെറ്റിയില്ല... Thank you universe... Thank you mam
പുറകെ ഒരുപാട് നടന്നത് ആണ്. ഇപ്പോൾ എല്ലാം നിർത്തി. ബ്ലോക്ക് ആണ്, നമ്പർ മാറ്റി. നേരിട്ട് കണ്ടപ്പോ വിളിക്കാം എന്ന് പറഞ്ഞത് ആണ്, വിളിച്ചില്ല. ഞാൻ ഇപ്പോൾ പൂർണമായും മാറി നിൽക്കുവാ. സ്നേഹം ഉണ്ടേൽ വരട്ടെ. ഞാൻ ആയിട്ട് ഇട്ടിട്ടു പോയത് അല്ലാലോ. ആളില്ലാതെ ജീവിക്കാൻ പറ്റില്ല എന്നൊക്കെ ഞാൻ പറഞ്ഞോണ്ട് നടന്നത് തന്നെ ആണ്. ഒരുപാട് കരഞ്ഞു. But നമ്മൾ കരഞ്ഞോണ്ട് ഇതിൽ ഒന്നും ആരും തിരിച്ചു വരില്ല എന്ന് മനസ്സിൽ ആയി. ഇപ്പോൾ ഹാപ്പി ആയി പോകുന്നു. വണ്ടിയിൽ പോകുന്നത് കാണാം ഇടയ്ക്ക്, വരട്ടെ wait ചെയാം. പഴയ പോലെ പുറകെ പോക്ക് നിർത്തി. ഇനി എന്റെ പുറകെ വേണം എങ്കിൽ നടക്കട്ടെ 😂😂😂
Thank you universe🥰🥰🥰
Thank you universe🌹🌹🌹
Thank you universe🌈🌈🌈
മാം പറഞ്ഞത് ശരിയാണ് അയാളുടെ കഫട മുഖം തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞു ഞാൻ അയാളെ ഞാൻ എന്നെ ക്കാൾ കൂടുതൽ സ്നഹിച്ചിരുന്നു എനിക്ക് അവസാനം വരെ കിട്ടികൊണ്ടിരുന്നത് സങ്കടം മാത്രം ഇനി എനിക്ക് സങ്കടത്തിൽ കഴിയാൻ കഴിയില്ല എന്റെ പഴയ ജീവിതത്തിലേക്ക് ഞാൻ തിരിച്ചു വന്നുകൊണ്ടിരിക്കയാണ് ഇനി ഒറ്റയ്ക്കുള്ള യാത്ര അതു മതി ഞാൻ ചങ്ക്പറിച്ച് കൊടുത്തിട്ടും അത് ഒന്നും മല്ല എന്ന് പറയുന്നതു പോലെയാണ് സേനഹിച്ചടത്തോളം കിട്ടി മതിയായി ഇനി സങ്കടപ്പെടാൻ വയ്യഎനിക്ക് ഉളളിൽ ഒരു സേനഹം ഉണ്ടെങ്കിൽ എപ്പഴും ആ സ്നേഹം ഉണ്ടായിരിക്കും അതു മതി താങ്ക്യൂ മാം❤
Ente person thirichu vannu, Thank you universe ❤❤❤❤
അവരാണ് ലോകം എന്നു കരുതി പുറകെ പോയി..... ഒന്നും മിണ്ടാതെ ഇട്ടിട്ടു പോയി..... ഇപ്പോ reading ൽ പറഞ്ഞപോലെ തന്നെ.... ഒരുപാടു കരഞ്ഞു, പ്രാർത്ഥിച്ചു,self love ശീലിച്ചു ഒരുപാടു ഹൃദയവേദന അനുഭവിച്ചു..... ഇനി വയ്യ.... ഇഷ്ടമില്ലാത്തതുകൊണ്ടല്ല.... മിണ്ടാതെ തിരിച്ചു നടന്നു..... reading 💯thank you universe thank you madam 🙏🙏🙏🪔🪔🪔👍👍👍
പോകേണ്ടത് പോകും. അതിനു കരഞ്ഞു മുക് ചീറ്റി നടന്നിട്ട് എന്ത് കിട്ടി. എനിക്കും ഇങ്ങനെ ഒക്കെ തോന്നി. But one ഡേയ്സ് ഞാൻ മാറി. എനിക്കും ഓപ്ഷൻ ഉണ്ടെന്ന്. ഞാൻ ചിന്തിച്ചു. Aa വഴിക്ക് ഞാനും പോയി. I am so happy
ഇപ്പൊ. മനസ്സിലാക്കി
ഇനി എനിക്ക് വേണ്ട. പോയി. പണി നോക്ക് എന്ന് ഞാൻ ചിന്തിക്കുന്നു. എനിക്ക് ആരും വേണ്ട. I am selfe love. എനിക്ക്. ഞാൻ. മാത്രം. മതി. Ilove universe thank god.
വളരെ ശക്തമായി ശരിയാണ്..... എന്തായാലും അങ്ങോട്ട് പോയി മുട്ടുന്നില്ല.... എന്നാൽ ആ വ്യക്തിയെ മനസ്സിൽ നിന്നും ഒഴിവാക്കില്ല.......... ഇങ്ങോട്ട് തോറ്റു മടങ്ങി വരണം എന്നല്ല ആഗ്രഹം..... ആരുടെ മുന്നിലും ആ ആൾ തോൽക്കുന്നത് ഇഷ്ടമല്ല, എന്റെ മുന്നിലും..... ഒരു കാര്യത്തിൽ ക്ലാരിറ്റി ഉണ്ടാക്കിത്തരണം എന്ന ഒറ്റക്കാര്യമേ അപേക്ഷിച്ചുള്ളൂ.... അത് കഴിഞ്ഞാൽ ആളുടെ ദൈവത്തിന് നിരക്കുന്ന ഏത് ആഗ്രഹത്തിനും പിന്തുണയായി നിൽക്കും, ഭൂമിയോളം താഴുകയും ചെയ്യും..... നേരത്തെ കൊടുത്ത കെയറിങ്ങ് ഒന്നും കൊടുക്കാതെ ഇപ്പോൾ ഞാൻ നടത്തുന്നത് ഒരുതരം സമരമാണ്... ചെറിയൊരു കാര്യമല്ലേ ചോദിച്ചുള്ളൂ അത് സഫലമാക്കിത്തരും വരെ അനിശ്ചിതകാല സമരമാണ് പ്രഖ്യാപിച്ചത്... Thank yuo univers 🙏🏻thank you mam 🙏🏻
അവന് എപ്പോഴും അവന്റെ കാര്യം തന്നെയാണ് വലുത് അവിടെ സ്നേഹത്തിന് വിലകൊടുക്കില്ല. മറ്റുള്ളവർ വിഷമിച്ചാലും അവന് പ്രേശ്നമില്ല
Same
Same
I strongly claim Reunion with my person 🙏🙏🙏 Thank you universe 🙏🙏🙏
@@reshmiammu5034 കരഞ്ഞിട്ട് എന്താ കാര്യം
Same
Thank you universe ❤️
ചേച്ചി പറഞ്ഞത് ശെരിയാണ് ഞാൻ ഇപ്പോൾ mind ചെയ്യാറില്ല... ഒരുപാട് താഴ്ന്നു കൊടുത്തിട്ടുണ്ട് അപ്പോൾ എനിക്ക് ഒരു വിലയും തന്നിട്ടില്ല... അഹങ്കാരത്തിനു കൈയും കാലും വെച്ച മൊതലാ.... കുറച്ചു കുറയട്ടെ.... കൈയിൽ ഇരിപ്പു മൊത്തം വള്ളി ആണ്...വലിയ വാശി കാരൻ ആണ്.... ഞാൻ പിന്നാലെ ചെല്ലണം...
I strongly claim it positive energy❤️ss❤️.
I strongly claim it miracles❤️ss❤️
I strongly claim it happiness❤️ss❤️
Njanumm😢😢😢😢 eni ella👍🏻👍🏻
Yes റീഡിങ് കറക്റ്റ് ആണ്. ഒരുപാട് കെഞ്ചി പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരു കാര്യവും ഇല്ല്യ.. ബ്ലോക്ക് ആക്കി പോയി. വരുമെന്ന് പ്രതീക്ഷിക്കുന്നു.എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.❤❤
വളരെ സന്തോഷം നിറഞ്ഞ reading ❤❤❤❤❤thank you universe ❤🙏🏻🙏🏻🙏🏻 ഒരു സ്ത്രീയുടെ feelings love വിശ്വാസം ഇതെല്ലാം പുച്ഛിച്ചു തിരിഞ്ഞു നോക്കാതെ പോയ ആളെ ഇനി ഞാൻ കാലുപിടിക്കാൻ പോകില്ല. Universe എനിക്കു നീതി തരും. ഞാൻ പൂർണമായും യൂണിവേഴ്സിനെ വിശ്വസിക്കുന്നു 🙏🏻
ഈ റീഡിംഗ് വളരെ ശരിയാണ്
ഇതിൽ കൂടുതൽ താഴ്ന്ന് കൊടുക്കാൻ വയ്യ. അവർക്ക് മാത്രമേ ആത്മാഭിമാനം ഉള്ളോ.ഇനി ഇങ്ങോട്ട് വരട്ടെ.❤താങ്ക്യൂ യൂണിവേഴ്സ്❤
വളരെ സത്യം. എന്റെ സൗഹൃദം അവഗണിച്ചു മിണ്ടാതിരുന്നിട്ടും ഞാൻ care കൊടുത്തിരുന്നു. 2days ആയി ഞാൻ block ചെയ്തു. എന്റെ സൗഹൃദം valuable ആണെങ്കിൽ എന്നെ വിളിക്കും. Devine positivity കൊണ്ട് വരും ഈ റിലേഷൻഷിപ്പിൽ 🙏🏻🙏🏻🙏🏻
താങ്ക്യൂമാം ♥️🥰♥️, thankyou univers♥️🥰♥️, thankyou my person ♥️🥰♥️
Thank you universe ❤❤❤
Thank you Daksha
Thank you very much
Thank God
Thank you Universe
Thank you Divine
Thank you Higher source
Thank you Angels
ഞാൻ അങ്ങോട്ട് ഒരിക്കലും പോവില്ല
Currect... kure agottu poye... eni vayyaaa... egottu varatte... pray to god❤
Well said. Thank you
എല്ലാ സത്യം മാണ് മേഡം പറഞ്ഞ പോലെ ഇനിയു ഒന്നു പറയാൻ ഇല്ല🙏
Avarkoru bhayavum illa avar avarude santhoshangalum jeevithavum aayittu sughikkunnu jeevikkunnu,njangale polullavar avare marakan paramavadhi sremichu parajayapettu aarum ariyathe ullukondu vedhanichum maravichum mattullavarude munpil chirichum jeevikkunnu...eniku justice tharum universe Karanam njan snehichathu pole avare snehikan ee bhoomiyil aarkkum kazhiyilla..❤❤❤🙏🙏🙏🙏🙏🙏thank you maam for your reading..maam prarthikane❤
ഞാൻ ഇത് claim ചെയ്യുന്നു reading full എനിക്ക് resonet ആണ് thank u universe thank u god thank u angel 🌹🌹🌹🌹🌹
സങ്കടങ്ങൾ എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏 Thank you universe 🙏🌹❤ Thanks Mam
ഒരുപാട് ഞാൻ സ്നേഹിക്കുന്നുണ്ട് പക്ഷെ ഇനി പുറകിൽ പോകില്ല. സത്യം. താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ്. സങ്കടപ്പെടാൻ വയ്യ
മാം ഒരു പാട് സ്നേഹിച്ചവർ ആയിരുന്നു ഞങ്ങൾ ബട്ട് ഇപ്പൊ എന്നെ ബ്ലോക്ക് ഇട്ട് പോയി... ഒന്നര മാസം ആയി. എന്നിട്ടും ഞാൻ ഇടക്ക് വിളിച്ചു നോക്കി ടെക്സ്റ്റ് ഇട്ട് ഫുൾ ബ്ലോക്ക്. ഇനി ഞാൻ പോവില്ല.. വരുമ്പോൾ വരട്ടെ... പോസസീവ് ആണു ആൾ ഒരു പാട് സ്നേഹം ഒണ്ട്.. ബട്ട് ഞാൻ വിട്ടു പോവില്ല എന്ന വിശ്വാസം ആണു. താങ്ക്സ് മാം... താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻
എന്നെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്. ഒരുപാട് ക്ഷമിച്ചു താഴ്ന്നു ഞാൻ കൊടുക്കുന്നു..തേർഡ് പാർട്ടി ഒഴിവായി പോകണം.. യൂണിവേഴ്സിൽ വിട്ടുകൊടുത്തിരിക്കുന്നു.. ❤️🙏താങ്ക്സ് യൂണിവേഴ്സ് ❤️🙏❤️
Correct
Correct reading 💯,ente sneham unconditionala,avarenna cheythalum avaru tholkathe ullu,nallathu matrame cheythitullu,eni pokathilla, universe ellam padipikatte, ethilulla ella positivu energiesum strongayi claim cheyyunnu,nalloru reconcil kittan universine trust cheyunnu 🙏🙏🙏❤
സത്യം മേടം ഞാൻ minte ചെയുനില്ല സത്യം 👌🏻
Thankyou maaam 👍👍👍👍
Thankyou univers 🙏🙏🙏🙏
Thankyou angels🙏🙏🙏🙏
Thankyou devine 🙏🙏🙏🙏
Thankyou 💕💕💕💕💕💕💕💕❤️❤️❤️
Very positive and exact reading
വളരെ ശരിയാണ് പറഞ്ഞ ഇത് ഞങ്ങളുടെഎനർജിയാണ് Thanku.mam❤
ഈ വ്യക്തികാരണം ഞാൻ ക്ഷമ പഠിച്ചു ❤🙏 thank you madam
Correct reading anae, veygham reconciliation naddakan prathikunnu 🙏
Correct reading aanu Mam. Ithente person nte energy aanu. Paavamanu,othiri sneham und ennod. Heal aayi thirichu vaeatte. Strongly i claim Re reconciliation. Thank you Universe 🙏Thank you Mam 🙏
Thank you universe ♥️♥️♥️ reading sathyamanu 👍👍👍
Thank you മാം 🥰🥰🥰🥰
എത്രയും വേഗത്തിൽ തന്നെ അവൾ എന്നിലേക്കു തിരിച്ചു വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
Thank you യൂണിവേഴ്‌സ് 🙏🙏🙏🙏
താങ്ക്സ് മാം ❤താങ്ക്സ് യൂണിവേഴ്സ് ❤❤❤, എല്ലാം നന്നായി മാം പറഞ്ഞ പോലെ നടക്കട്ടെ. പറഞ്ഞതെല്ലാം ശരിയാണ്
Correct reading... I dont care mind setting good for me
Thanku univers 🙏🙏🙏
Thanku mam❤️❤️❤️ valare correct reading mam❤️😂👍🙏
Ok:thankyou ഗോഡ് ബ്ലെസ് യു താങ്ക്സ് യു മാം
ഇപ്പോൾ one yr'... ആകാറായി...
3 തവണ ഒറ്റ scentance ൽ അല്ലാതെ ഒരു റിപ്ലയും തന്നില്ല... ഒത്തിരി ഒത്തിരി Guidance നൽകിയിട്ടും ഒരു തരി വിലപോലും നൽകിയില്ല... ആരെയും ബുദ്ധി മുട്ടിക്കാതെ
... ഞാൻ ഒഴിഞ്ഞു മാറി delete ചയ്തു...
But still praying ❤❤❤
They will realise your worth. Just wait
Madam Paranjape 100% sathyamanu thank you mam Thank you Universe Thank you Thank You❤❤❤❤
Reading correct aanu madam. I claim positive energy ❤
മാഡം എന്നു പറഞ്ഞ കാര്യങ്ങൾ വളരെ സത്യം ആണ് കാരണം എന്റെ ഈ no contract തുടങ്ങി 1വർഷം 5മാസം ആയി ഏതിൽ ഞാൻ 1വർഷം ഞാൻ പുറകെ നടന് മടുത്തു 2ആഴ്ച കൂടുമ്പോൾ ഞാൻ അവിടെ പോകും പക്ഷെ നേരിൽ കണ്ടിട്ടില്ല എപ്പോൾ ഞാൻ പോകാറില്ല മാഡം പറഞ്ഞ പോലെ ഈ വിക്തി എന്നോട് പല തവണ പറഞ്ഞു ഞാൻ എല്ലാതെ നീ തന്നെ ജീവിക്കില്ല എനെ പക്ഷെ എപ്പോൾ ഞാൻ nallaപോലെ ഒരുങ്ങി ഫോട്ടോ എടുത്തു പോസ്റ്റ് ചെയ്തു എപ്പോൾ 1മാസം ആയി ഈ വിക്തി ഉറക്കം എല്ലാത്ത രാത്രി ആണ് ഉറപ്പ് വരും എനെ എനെ ഒരിക്കലും ഉപേക്ഷിച്ചു പോകില്ല പണം അതിന്റെ പിറകെ ഒത്തിരി ഓടി പക്ഷെ ഒന്നും വിജയം എല്ലാ അത് കൊണ്ട് ആണ് എനെ വിഴിക്കാൻ മടിക്കുന്നത് ഞാൻ പുറകെ പോയപ്പോൾ നീ പോടാ തെറി പറഞ്ഞു ഓടിച്ചു നീ വേറെ കല്യാണം കഴിച്ചോ എന്നു പറഞ്ഞ വിക്തി ആണ് Thanyou madam റീഡിങ് വളരെ സത്യം ആണ് മരിയ ദാസ് മഞ്ജു ഇടുക്കി
എല്ലാം കേട്ടു 💯 % ശരിയാണ്
മേം 👍
ഇത് തീർച്ചയായും എന്റെ reading ആണ്. ആവശ്യം ഇല്ലാത്ത വാശി കാരണം ആള് തന്നെ ഇപ്പോൾ മാറി നിൽക്കുന്നു 😕 എന്താകും എന്ന് അറിയില്ല. But എനിക്ക് ഒരു final decision എടുക്കണ്ട time ആണ്. അത്രയും ഞാൻ ഈ relationshipil നിന്ന് അനുഭവിച്ചിട്ടുണ്ട്. എന്നാലും വേണ്ട എന്ന് വെച്ച് പോകാനും പറ്റുന്നില്ല. 😕
Thank you universe, Thank you mam🙏. എന്തായാലും positive ആയി സംഭവിക്കട്ടെ . മനസിലാക്കി തിരിച്ചു വരട്ടെ 🙏
Ee readingil paranjittulla ealla karyangalum sathyam aanu thankyou universe 🙏🙏🙏
I strongly claim this positive reading ❤❤❤
കറക്റ്റ് റീഡിങ്ങ് 🙏🙏
Yes correct aakan aanu sadhyatha...... Thanku mam thanku universe 🙏🙏🙏
പുറകെ ഒരുപാട് നടന്നിട്ടുണ്ട്... കെയർ കൊടുത്തിട്ടുണ്ട്... എത്ര വഴക്ക് ഇട്ടാലും ഞാൻ തന്നെ അങ്ങോട്ടു ചെല്ലും... ഇപ്പോൾ ഞാൻ മൈൻഡ് ചെയ്യാറില്ല... സ്റ്റാറ്റസ് ഒക്കെ ഹാപ്പി ആയിട്ട് ഇപ്പോൾ ഇടുന്നെ... അങ്ങോട്ടു പോകുന്നില്ല ഇങ്ങോട്ട് വരട്ടെ...thanks universe 🙏🙏thanks god 🙏🙏🙏
Thank you universe ❤
I strongly claim strong reconciliation with my person ❤️
I strongly claim positive energies from this reading ❤
I strongly claim permanent Reunion with my person ❤️
I strongly claim my marriage with my person ❤️ and a prosperous married life with him ❤
I strongly claim permanent removal of third party ❤
Thank you God ❤️
Thank you angels ❤
Thank you divine ❤
Thank you Daksha ❤
I claim it 🙏താങ്ക്സ് യൂണിവറേർസർ 🙏താങ്ക്സ് mam 🙏
Thank You Universe 🙏
Thank You Ancestors ❤
Thank You God ❤
Thank You Angels❤
Thank You Daksha ❤❤❤
പറഞ്ഞതെല്ലാം 100%സത്യം ആണ് ഇത് എന്റെ ടീഡിങ് ആണ് ചേച്ചി ഈ റീഡിങ് എല്ലാം പോസറ്റീവ് എനർജി ഞാൻ എന്റെ ലൈഫ് അട്രാക്റ്റ് ചെയ്യുന്നു thank you univerese 🙏🙏🙏
ഈ റെഡിങ്ങിലെ പോസിറ്റീവ് കാര്യങ്ങൾ ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യുന്നു. ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിച്ചത് പോലെ എന്നിലേക്ക് തിരിച്ചു നൽകിയ യൂണിവേഴ്സിന് നന്ദി നന്ദി നന്ദി. Thanks univers 🙏🙏🙏🙏🙏🙏
ഞാൻ പുറകെ പോയിട്ട് ഒരു കാര്യവും ഇല്ല. ഇനി അതിൽ അർത്ഥമില്ല.ഇങ്ങോട്ട് വരാത്തതിന്റ കാരണം ഈഗോ ആണ്.എല്ലാം അവസാനിപ്പിച്ചു പോയ ആൾ തന്നെ ഇങ്ങോട്ട് വരണം. 100%.
Wonderful reading. Reading resonates with me. I strongly claim all positive energies from this reading. I strongly claim reconciliation with my person. Waiting for divine timing. He is my soulmate. Trust in universe. Surrender in universe. Thank you . Ithu njangalude energy aanu. Thank you universe. Thank you angels 🙏🙏🙏🙏🙏
മാം പറഞ്ഞത് മുഴുവൻ എന്റെ ജീവിത യഥാർത്ഥ അവസ്ഥയാണ് ഇത് എങ്ങനെ പറയാൻ കഴിയുന്നു ഞാൻ നമസ്കരിക്കുന്നു 🙏🙏🙏🙏🙏
സത്യം 👍
Mam, ningalude reading valare seriyane,so i am
Ready to follow your advice,Thank you mam
thank you univers thank
You,thank you.
അവന് എന്തു kanikam ഭയങ്കര അഹകാരം അവൻ എല്ലാം അറിഞ്ഞു വരട്ടെ എന്നെ വേദനിപ്പിച്ചതിനു അനുഭവിച്ചു വരണം എല്ലാം ഞാൻ യൂണിവേഴ്സിന് വിട്ടുകൊടുക്കുന്നു 🙏🏻🙏🏻🙏🏻
Thank you univers 🙏🙏
U right,,, good reading.... ❤️
പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്
Thankyou universe thank you mam 🙏🙏🙏🙏 എല്ലാം universe ന് വിട്ടു കെടുത്തിരിക്കുകയാണ് 🙏🙏🙏
Thankyou univers thankyou God thankyou so much iclaim positive energi ennileaku attract cheayyunnu ellam univers thirumanikette ❤❤❤
Correctanu paranjath thanks universe ❤️ thanks mam 🙏 daivam sahayikatte
Thank you Universe and Angels 🙏🙏🙏 Thank you Mam ❤️❤️❤️ ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu
സത്യം 🙏🙏thanks universe 🙏🙏
Paranjathu correct annu. Aalu eppozhum aalude karyathinu mathrame important kodukku. But enne oru padu ishtam aanu. Ente person ennilekku thane universe kondutharum 🙏🙏🙏🙏🙏thank you universe 🙏🙏
Correct reading 🙏🙏. Thank you 🙏🙏👍
Thank you universe ഒരു പാട് സന്തോഷം തന്ന reeding 🙏🏻🙏🏻🙏🏻
Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave
claim ചെയ്യുന്നു ഞാൻ ഇടയ്ക്ക് മെസേജ് ഇടാറുണ്ട് തിരിച്ച് വരും വിശ്വസിക്കുന്നു❤❤❤❤
മാം പറഞ്ഞു മിക്ക ത ശരിയാണ ഇനിയും എല്ലാം യൂണിവേഴ് തിരിമാനിക്കട്ടെ🙏🙏🙏👍❤️🎉
ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ലൈഫിലേക്ക് attract ചെയ്യുന്നു.എല്ലാ ഈഗോയും മാറ്റി എന്റെ person എന്നെ കോൺടാക്ട് ചെയ്യണേ. നമ്മൾ തമ്മിൽ ഒന്നിച്ചു ഒരു ജീവിതം ഉണ്ടാകണേ എന്ന് യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു... Thank you universe
Thank you universe i claim all positive energy in this reading ❤❤
Thanks universe strongly claim all positive energy ❤❤❤
Thank you so much mam 🎉
Thank you univers god and angles divine 🎉🎉🎉🎉
Thank you universe❤️. Thank you mam❤️ i srongly claim this all positive energy❤️
🎉very true reading
Correct reading ആണ് mem.... 🙏🙏🙏
🎉 Good morning Universe 🙏 Good morning madam 🙏... iennathe reading eniku resonate aakunundu 👍 Thank you Universe 🙏❤️.. njangal ku reunion Taraname 🙏 Amen hallelujah ❤️🙏 new beginning thannathinayitu nanni daivame 🙏🎉🎉
I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻
Good morning mam ❤️🙏 Thank you univers ❤️🙏 Thank you mam ❤️🙏 corect reeding ❤️👍
Thank you universe i surrender to you i want justice attract all positives in my life
Thank you very much Mam and God bless you Mam ❤
🙏സത്യം തന്നെ ഈ റിഡിങ് 🙏
Thank you universe 🙏 Thank you Angels 😇 Thank you mam 😊 I claim all the positive energy thank you so much 🥰
Thank you universe ❤️
Thank you maam 🙏❤
I claim all positive energy 🙏🙏♈
Good reading
I claim this reading ❤
He has avoided me a lot 😔
But still i can't get over him❤
I give up everything to the Almighty and the Universe 🙏
I attract all these positivity ❤
Thank you universe 🙏
Thank you universe 🙏
Thank you universe 🙏
❤❤❤❤❤❤❤❤
Thank you universe ❤️❤️❤️ thank you mam❤️❤️❤️ പറഞ്ഞതൊക്കെ ഉള്ളതാ അവൾ എന്നെ മനസ്സിലാക്കി തിരിച്ചു വരട്ടെ
Thankyou universe 🙏🏻💞🙏🏻💞🙏🏻💞💞💞💞Thankyou daksha 💞🙏🏻💞🙏🏻💞💞🙏🏻🙏🏻🙏🏻universe la trust cheyyunnu 🙏🏻🙏🏻🙏🏻 prayer cheyyunnu 💞🙏🏻🙏🏻🙏🏻💞💞💞💞
Thank you universe ❤🙏🏻നല്ലത് നടക്കട്ടെ 🙏🏻
I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe ❤️🙏🙏🙏🙏🙏🙏. Thank you mam ❤❤❤❤❤
🙏 താങ്ക്യൂ യൂണിവേഴ്സ്🙏
എല്ലാം യൂണിവേഴ്സനെ വിട്ടുതരുന്നു... താങ്ക്സ് യൂണിവേഴ്സ് എല്ലാം നല്ലരീതിയിൽ ആവട്ടെ.. എന്റെ പേഴ്സൻ തിരിച്ചു വരും ♥️
Yes Chechy njaghalll marililkayanu pinakam marannu onnikkuvan aghrahikunnu
Thank you universe 🙏❤ Thank you divine 🙏❤ Thank you God 🙏❤